വിക്രമിന് ഏതുവേഷവും ചേരും | Nerariyan CBI 4K Remastered| Jagathy Sreekumar| Mammootty|Cochin Haneefa

Sdílet
Vložit
  • čas přidán 1. 01. 2023
  • Hereby Sharing Nerariyan CBI 4K Remastered Clip.
    Nerariyan CBI is a 2005 Indian Malayalam-language mystery film directed and produced by K. Madhu and written by S. N. Swamy. The fourth installment in the franchise of CBI investigative thrillers, Mammootty reprised the role of Sethurama Iyer, a Central Bureau of Investigation officer, with Mukesh and Jagathy Sreekumar reprising their roles as the associate officers Chacko and Vikram respectively and the background score composed by Shyam.
    #NerariyanCBI4K #JagathySreekumar
    #Mammootty #cochinhaneefacomedyscenes
    #malayalamcomedyscenes
    #snswamy
    #latestmalayalamfullmovie #malayalammovie
    #investigationthriller #crimethriller
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 70

  • @SPY404
    @SPY404 Před 9 měsíci +34

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാള സിനിമയിലെ ഒരേ ഒരു നടൻ 💓💓💓

    • @PbKrishnanunni
      @PbKrishnanunni Před měsícem +1

      ഒരേ ഒരു നടനോ... അത് തെറ്റ്

    • @harikrishnank1312
      @harikrishnank1312 Před 27 dny

      ഒരേയൊരു നടനോ. അപ്പോൾ പിന്നെ തിലകൻ, നെടുമുടി വേണു, ബാലചന്ദ്രമേനോൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, മാമുക്കോയ ഇവരൊക്കെ ആരായിരുന്നു

  • @dreamshore9
    @dreamshore9 Před rokem +92

    ജഗതി, ബിന്ദു പണിക്കർ, കൊച്ചിൻ ഹനീഫ fabulous acting stars

  • @ushaushafranics3557
    @ushaushafranics3557 Před rokem +28

    ബിന്ദു ചേച്ചി. ഹനീഫ ചേട്ടൻ അടിപൊളി കോമഡി 😀😃👌👍👍👍👏👏

  • @dreamshore9
    @dreamshore9 Před rokem +56

    Cbi 5 ബാക്കി എല്ലാം മാറ്റി നിർത്തി ജഗതി സീൻ കൊണ്ട് വന്ന k madhu 👏

  • @ushaushafranics3557
    @ushaushafranics3557 Před rokem +27

    ജഗതി ചേട്ടൻ അടിപൊളി കോമഡി സൂപ്പർ 👍👍👍👍👌👌👏👏😀😃

  • @shereefkkv1693
    @shereefkkv1693 Před rokem +16

    ബിന്ദു കൂടുതൽ സുന്ദരിയായിരിക്കുന്നു

  • @windowsvlog
    @windowsvlog Před rokem +6

    എല്ലാ ഭാഗത്തിനും അതിന്റെ തായ രസം ഇണ്ട്...

  • @YTinterForce
    @YTinterForce Před rokem +45

    8:48 കൈ കൈ 🔥

  • @MalayamSujith
    @MalayamSujith Před 10 měsíci +4

  • @Ms_Sarath_93
    @Ms_Sarath_93 Před rokem +32

    CBI എന്നൊക്കെ പറഞ്ഞപ്പോ കുറച്ച് മാന്യത ഉണ്ടാവും എന്ന് കരുതി. എല്ലാവരും കൂടി ചേർന്ന് പിരിവിന് ഇറങ്ങിയേക്കുവാണല്ലേ. 10 പൈസ ഞാൻ തരില്ലടാ 😆🤣

  • @tttt-er7bu
    @tttt-er7bu Před rokem +8

    ബിന്ദു ചേച്ചി അടിപൊളി

  • @muneer.Trivandrum786
    @muneer.Trivandrum786 Před rokem +1

    ☺️☺️

  • @muhammadsinank.a6439
    @muhammadsinank.a6439 Před 7 měsíci +3

    Cochin Hanifika ജഗതി ശ്രീ കുമാർ 6:52

  • @vysakhks9437
    @vysakhks9437 Před rokem +6

    Kindly release remastered version of yodha

  • @sadiquepk7928
    @sadiquepk7928 Před rokem +10

    സിബിഐ എന്ന് പറഞ്ഞപ്പോ കുറച്ചു മാന്യതയുണ്ടാന്ന് കരുതി എല്ലാരും ചേർന്നു പിരിവിനു ഇറങ്ങിയിരിക്കാലെ 10പൈസ ഞാൻ തരില്ലടോ 😂

  • @binduhari5435
    @binduhari5435 Před rokem +1

    ഇങ്ങനെത്തെ അതുല്യ പ്രതിഭകൾ എനി ഉണ്ടാകുമോ

  • @kuttappyjibin01
    @kuttappyjibin01 Před rokem +6

    Vikram

  • @sidheequemeicone
    @sidheequemeicone Před 10 měsíci +4

    കൊച്ചിൻ ഹനീഫയെ ചെയറിലിരുത്തി ശേഷം തലകറങ്ങുന്ന ഷോട്ട് ആയിപോയി അത്രയും നേരം വേണ്ടായിരുന്നു ആകറക്കം

  • @simple_human123
    @simple_human123 Před rokem +12

    ആന പിണ്ടം😂😂😂😂😂

  • @akashsuresh1369
    @akashsuresh1369 Před 2 měsíci

    2:43 😁😁

  • @mallushortyt5226
    @mallushortyt5226 Před 3 měsíci +1

    2024 ഇൽ വീണ്ടും കാണുന്നവർ ഉണ്ടോ?

  • @amrutheshvr5364
    @amrutheshvr5364 Před rokem +10

    ആനപിണ്ടം ജ്ഞാനപീഠം

  • @mathensamuvel5624
    @mathensamuvel5624 Před rokem +1

    Cochin khanipha Nair

  • @HKEntertainments
    @HKEntertainments Před rokem +166

    4 parts വില പോയി 5ാം ഭാഗം

    • @johnwick7238
      @johnwick7238 Před rokem +8

      Kilo ethra rupa aarunu vila povan 🤦‍♂

    • @bittusvlogchannel1922
      @bittusvlogchannel1922 Před rokem +29

      ​@@johnwick7238 കിലോ 100 രൂപ ഇപ്പോ അത് കുറഞ്ഞു 30 രൂപയായി ഒന്ന് ചളി അടിക്കാതെ പോടെ

    • @dudeboy5458
      @dudeboy5458 Před rokem +2

      Onnnn podo 😏 aratt anaaaa

    • @jerieeditz5922
      @jerieeditz5922 Před rokem

      ​@@bittusvlogchannel1922😢l
      Ll😮😮😢😢😮😢😢😢😮😢 😅

    • @mashif2134
      @mashif2134 Před 9 měsíci

      ​😂😅😅😅😅

  • @AfsalNml-ih2vn
    @AfsalNml-ih2vn Před 8 měsíci +1

    3:58

  • @abdurahmanfaisal6835
    @abdurahmanfaisal6835 Před rokem +2

    08.48 mammukkaya ആരോ പിടിച്ചു തള്ളുന്നു

  • @krishnak4901
    @krishnak4901 Před 6 měsíci

    George c Nairoo????

    • @RahulRaj-mk6fx
      @RahulRaj-mk6fx Před 2 měsíci +1

      Converted Christian ആണെന്ന് പറയുന്നുണ്ടല്ലോ . പിന്നെ real life ലും ചിലർ ഉണ്ട് ഇങ്ങനെ മതം മാറിയാലും നേരത്തത്തെ cast name പേരിന്റെ കൂടെ ചേർക്കുന്നവർ 😬

  • @basheerpc7949
    @basheerpc7949 Před rokem

    Old aano

  • @prasanthprakasan4624
    @prasanthprakasan4624 Před rokem +18

    8:48

  • @arundev204
    @arundev204 Před 9 měsíci +2

    കൊച്ചിൻ ഹാനിഫ :- അർദ്ധ രാത്രിയിലെ മണിയറയിലെ കൊലപാതകം രണ്ടും ഒന്ന് തന്നെ അല്ലെ രാത്രി 😂
    ഇടി വെട്ടി യവനെ പാമ്പ് കടിച്ചു അതൊരു ട്രൂ സ്റ്റോറി യാ😂
    കരുണൻ എവിടെ ആർക്കും അറിയില്ല എനിക്കും 😂

  • @Moviemania_2024
    @Moviemania_2024 Před rokem +6

    ഇച്ചിരി ഓവർ അല്ലെ

  • @Name_is_KD
    @Name_is_KD Před rokem +7

    വികം അല്ല വിക്രം ആണ്

  • @maheensuhra9922
    @maheensuhra9922 Před rokem +3

    , ആന ..... പിണ്ഡം😂🤏😐

  • @Muhammednoufal-sd1ue
    @Muhammednoufal-sd1ue Před 9 dny

    😂😂😂

  • @ranneshmm8659
    @ranneshmm8659 Před rokem

    😄😄😄😄

  • @rithviknair25
    @rithviknair25 Před rokem +11

    8.48min , ikkayud bodyil aaro Kai vekkundalo 🤣🤣🤣

  • @irshadnk7606
    @irshadnk7606 Před rokem +10

    3:14 to 3:20😂😂😂

  • @af8701
    @af8701 Před rokem +14

    Soubin🤭🤣🤣🤣

    • @sidharth9450
      @sidharth9450 Před rokem +1

      Evde

    • @SabuXL
      @SabuXL Před rokem

      @@sidharth9450 അതേയതെ ചങ്ങാതീ.🙄
      🤔

    • @vysakhks9437
      @vysakhks9437 Před rokem

      @@sidharth9450 CBI 5

  • @abhishekmsful
    @abhishekmsful Před 28 dny

    Cbi 5😂

  • @rahuls4915
    @rahuls4915 Před 9 měsíci

    ആന പിണ്ടം 😄😄😄😄😄😄

  • @captainafsal
    @captainafsal Před rokem

    Ji hbjjj

  • @g.vishnu8609
    @g.vishnu8609 Před rokem +10

    ഫുൾ മൂവി ഇട്

  • @ferrerolounge1910
    @ferrerolounge1910 Před rokem

    What a pathetic name! Nerariyan CBI

  • @sarathms3997
    @sarathms3997 Před rokem +6

    ഇത് പോലെ ജഗതി ചേട്ടൻ ഫാദർ വേഷത്തിൽ ഒരു കല്യാണഫോട്ടോ അടിച്ചു മാറ്റാൻ ഒരു വീട്ടിൽ കേറുന്ന ഒരു ഫിലിം ഉണ്ട്..
    ആർകെങ്കിലും അറിയാമോ..
    Pls mention ⚠️

    • @SabuXL
      @SabuXL Před rokem +2

      എങ്കിലും അത് ഏത് പടം ചങ്ങാതീ..? 🤔

    • @sarathms3997
      @sarathms3997 Před rokem

      @@SabuXL ജയറാമിന്റെയും പാർവതിയുടെയും ഫോട്ടോ ആണെന്ന് തോന്നുന്നു അടിച്ചു മാറ്റിയത്

    • @SabuXL
      @SabuXL Před rokem

      @@sarathms3997 പക്ഷേ സിനിമ..?🙄