Hair Dye Allergy | ഹെയർ ഡൈ അലർജി | കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ | Dr Visakh Kadakkal

Sdílet
Vložit
  • čas přidán 27. 08. 2024
  • Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    🟡Neelayamari Hair Dye : • നീലയമരി ഹെയർ ഡൈ | Indi...
    🟢Top Neelayamari Dye Brands : • നീലയമരി ഹെയർ ഡൈ പൗഡർ ഈ...
    🟣How to use Neelayamari and Henna : • നീലയമരി & ഹെന്ന ഹെയർ ഡ...
    🟠Natural Hair Dye : • Natural hair dye [Mala...
    🔴Control Hair dye allergy : • Hair dye allergy tream...
    🔵Top 5 Natural Hair dye brands : • Top 5 Herbal Hair Colo...
    🟤Chirattakkari enna : • വെളുത്ത മുടി കറുപ്പിക്...
    🟣Neelayamari Hair oil : • നീലയമരി ഹെയർ ഓയിൽ | Ne...
    🟠Natural Hair Dye :
    • Video
    #naturalhairdye
    #trendingvideo
    #top1
    #youtubetrending
    #besthaircolor
    #tophaircolur
    #drvisakhkadakkal

Komentáře • 66

  • @sindhuk.v4753
    @sindhuk.v4753 Před 9 měsíci +20

    അലര്ജി ഇല്ലാത്ത ഹെയർ ഡൈ യുടെ പേര് പറഞ്ഞു തരാമോ dr

  • @mrtastyking7977
    @mrtastyking7977 Před rokem +4

    Very useful simple tips👍🏻👍🏻

  • @vcyclokerala850
    @vcyclokerala850 Před rokem +1

    Very very important msg dr

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Good video Dr. 👍😍

  • @Staranddaisy1651
    @Staranddaisy1651 Před měsícem +2

    Aarenkilum allergy ellatha hair dye parayamo. Allergy karanam eppo onnum upayogikan pattunnilla

  • @AgriMarur-wm3ui
    @AgriMarur-wm3ui Před rokem +3

    ഹെയർ ഡൈ അലർജി ( കെമിക്കൽ ) മരണത്തിനു കാരണം വരെ ആകാം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ എന്നോടു പറഞ്ഞിട്ടുണ്ട്

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +2

      Yes correct 💯

    • @AgriMarur-wm3ui
      @AgriMarur-wm3ui Před rokem

      @@DrVisakhKadakkal Noni Magic ഞാൻ online ൽ order കൊടുത്തിട്ടുണ്ട് . താങ്കളുടെ വാക്ക് കേട്ടിട്ട് , അലർജി ഉണ്ടാകില്ലല്ലോ ?

    • @itxgaming9329
      @itxgaming9329 Před 10 měsíci

      Allergy varum njan use cheythittund

  • @hamzahazz846
    @hamzahazz846 Před rokem +3

    ചുമ, തുമ്മൽ , ജലദോഷം എന്നീ പ്രസ്തങ്ങൾ മാത്രമാണ് അലർജിയായിട്ടുള്ളത് .... എന്ത് ചെയ്യും ...?

  • @sufiyan-tg4dd
    @sufiyan-tg4dd Před 4 měsíci +1

    എനിക്ക് ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു എനിക്ക് വീക്കം വന്നിരുന്നു

  • @inspirationinspiration6083

    Dr, മകൾക്ക് ഉച്ചി ഉറച്ചത് കുറേ താമസിച്ചാണ്. ശ്വാസംമുട്ട് ഉണ്ട്..അണുതൈലം ഉപയോഗിച്ചിട്ട് കുറവില്ല. ശ്വാസം ഉള്ളിലോട്ടു എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. ഇതു മമൂലം ദേഷ്യം കൂടുതൽ ആണ് ഇതിനെക്കുറിച് പറഞ്ഞു തരുമോ ഡോക്ടർ .

  • @abdullatheef3453
    @abdullatheef3453 Před 4 měsíci +2

    Ente mugam anumanayi 😮

  • @sheenahari1806
    @sheenahari1806 Před rokem +5

    സർ എന്റെ അമ്മ 25 വർഷത്തിൽ ഏറെ ആയി ഡൈ യൂസ് ചെയ്യുന്നു. ഇപ്പോൾ ഒരു വർഷം ആയി അത് യൂസ് ചെയ്യുമ്പോൾ തലയിൽ ചൊറിച്ചിലും പിന്നെ മുഖം ആകെ കറുപ്പു നിറം വന്ന.. ലാക്ടോ കാലമിൻ യൂസ് ചെയ്തു. പക്ഷെ ആ കറുപ്പു നിറം മാറുന്നില്ല. ഇപ്പോൾ ഡൈ ചെയ്യാറില്ല. ഈ കറുപ്പു നിറം മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ 🙏

    • @tp8375
      @tp8375 Před 7 měsíci +1

      എറണാകുളത്തു നിന്ന് വരുമ്പോൾ കമ്പനിപടി കഴിഞ്ഞ് ആലുവക്ക് തിരിയുമ്പോൾ ഇടതു വശത്തു ഷോപ്പിംഗ് കോംപ്ലക്ക്സിൽ സ്കിൻ ഹോസ്പിറ്റൽ ഉണ്ട്.. നല്ലത് ആണ്

  • @anwaroman6203
    @anwaroman6203 Před 4 měsíci +2

    Athonnu Kalyan pattumo

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 Před rokem +6

    Sir ഞാൻ ആദ്യം nupur henna black ഉപയോഗിച്ച് തുടങ്ങിയത്. അത് ഉപയോഗിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ നെറ്റിയിൽ മുഴകൾ പോലെ allergy ആയി.. Severe headache ഉം ഉണ്ടായിരുന്നു.. Dye ഉപയോഗിച്ചതിന്റെ ആണെന്ന് മനസ്സിലാക്കാതെ.. ഒരു skin dr നെ കണ്ടു. Allergy test ചെയ്തു.. എല്ലാം നോർമൽ ആയിരുന്നു.. Dye avoid ചെയ്യാൻ dr. പറഞ്ഞു. പിന്നീട് herbal dye Idus vally ഞാൻ use ചെയ്തു. അതിൽ allergy ആയിട്ട് ഒന്നും കണ്ടില്ല.. But.. തലയിൽ ഭയങ്കര ചൊറിച്ചിൽ ആണ്‌ മുടി കൊഴിച്ചിലും ഉണ്ട്. ഒരു മാസം കഴിഞ്ഞു ഡൈ ഉപയോഗിച്ചിട്ടു.. ഇപ്പോഴും ചൊറിച്ചിലും മുടി കൊഴിച്ചിലും മാറുന്നില്ല.. എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ dr.

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Ella dye um ഉപയോഗം നിർത്തുക എന്നിട്ട് full അലർജി മാറിയിട്ട് ടെസ്റ്റ് ഇട്ടു നോക്കി മാത്രം ഡൈ use ചെയ്യുക

    • @shirlyjs190
      @shirlyjs190 Před rokem

      Enikum ethupole vannuu

    • @rajanisivadas
      @rajanisivadas Před rokem

      Anikkum

  • @leelanair1652
    @leelanair1652 Před rokem +2

    Dr. Noni. Allergyane. Enthucheyyum

  • @muhammedsuraj5132
    @muhammedsuraj5132 Před rokem

    ഇത്‌ വന്നാൽ പെട്ടന്ന് എന്ത് ചെയ്യാം

  • @unniunni9712
    @unniunni9712 Před rokem +1

    Hai dr sir kure munne oru vedio cheythirunnille alarji broblams( neela amari use cheyyumbol undavunnath athinu noni shambu best aano

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Ethu dye ayalum minimum 2 hr test ittu nokki allergy ella ennu urappuvaruthi upayogikkuka

  • @lalydevi475
    @lalydevi475 Před rokem +2

    🙏🙏👍👍👍👌👌

  • @anwaroman6203
    @anwaroman6203 Před 4 měsíci +1

    Sir ente meeshayil polliyapole munnu kurukkal und

  • @ratheeshkochu3105
    @ratheeshkochu3105 Před 3 měsíci +2

    Sir njan vip die shamboo 5 time use cheithu prblm onnum undayittilla.. Ini problem undakumo pls replay

  • @unniullery9840
    @unniullery9840 Před rokem +1

    ഡോക്ടർ Dye ചെയ്ത മുടികൾ പിന്നീട് ബ്രൗൺ ആകുന്നു ഇത് എന്ത് കൊണ്ടാണ് Dye ഉപയോഗിക്കുന്നത് കൊണ്ട് കണ്ണിന് ബാധിക്കുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Artificial dye mudiyil pidichalum pinneed veendum pokum, kannil veenal allergy undakum

  • @manjushibu5828
    @manjushibu5828 Před rokem

    Test cheythu 24 hours kazhinju.... allergy aayi

  • @sreelathas1131
    @sreelathas1131 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananp6473
    @mohananp6473 Před rokem +1

    Good👌👌

  • @gopidaschamayil9308
    @gopidaschamayil9308 Před 6 měsíci +1

    Hair dye വായ്പൂണ്😊 ഉണ്ടാവുമോ?

  • @Simsarulhaq-hudavi
    @Simsarulhaq-hudavi Před rokem +2

    സർ.
    ഞാൻ ഡെയ്‌ ചെയ്തിട്ട് നെറ്റിയിലും കൻപോലകളിലും നീര് വന്നു പോലെ ആയി. ഭയങ്കര ചൊറിച്ചിലും anubavappefunnu😢. എന്താണ് പരിഹാരം സർ pls reply

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      May be aa hair dye brand allergy ayurikkum thankalk so use natural hair dyes

  • @vidyakrishnan6245
    @vidyakrishnan6245 Před rokem

    Docter patch test nadathiyit allergy undayal nammal enthanu cheyndat

  • @lourdepaul9359
    @lourdepaul9359 Před rokem +2

    ആയുർവേദ ഹൈർ ഡൈ ഉണ്ടോ സാർ?

  • @baijup3028
    @baijup3028 Před rokem +3

    ഹലോ എനിക്ക് dayi ചെയുമ്പോൾ 48 മണിക്കൂർ ആകുമ്പോൾ അലർജി വരുന്നു

  • @Antkiller989
    @Antkiller989 Před rokem +1

    Doctor enta achan hair dye use cheyth allergy vann ethpola itching karanam potti vellam vann epo nettiyilum chundilum neerunde epo enthon ahn remedy ayt cheyanullath shampoo okka use cheythu ...kazhuvi pakshe athinta colourum mareet ella pakshe neerum vannu ...epo enthan cheyendath doctor

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      1 month oru dye um use cheyyaruth shesham test ittu nokki matram herbal hair dyes use cheyyuka ✅👍🏻

  • @thetruth9377
    @thetruth9377 Před rokem +2

    മുക്കുറ്റി പൗഡർ ആക്കി ഉപയോഗിച്ചാൽ ഗുണം ചെയ്യുമോ മറുപടി പ്രതിക്ഷിക്കുന്നു

  • @sivadas87
    @sivadas87 Před rokem +3

    സ്കിൻ വെളുപ്പ് വരുന്നു പാണ്ട് പോലെ വരുന്നു. ഇത് മാറ്റിയെടുക്കാൻ പറ്റുമോ

  • @shamsudheenk8381
    @shamsudheenk8381 Před rokem +1

    Sir ഞാൻ dye ചെയ്തു ശേഷം എനിക്ക് ചൊറിച്ചിൽ ഉണ്ടായി എന്റെ ചുണ്ടിനു സൈഡ് ബ്ലാക്ക്‌ colour അല്പംഅല്പമായി വന്നു അതു ഇപ്പോഴും പോയിട്ടില്ല, മെഡിസിൻ വല്ലതും ഉണ്ടോ?

  • @Cheguverah
    @Cheguverah Před rokem +7

    *ചുരുക്കി പറഞ്ഞാൽ തൊടാൻ പോലും പാടില്ലാത്ത കൊടും വിഷം ആണ് ഈ സാധനം.!* 😬

  • @mathewjohn2891
    @mathewjohn2891 Před rokem +3

    ആയുർവേദ ഹെയർ ഡൈ ഉണ്ടോ

  • @anwaroman6203
    @anwaroman6203 Před 4 měsíci

    Pls reply

  • @gopug9362
    @gopug9362 Před 3 měsíci

    irayum valichu neettate😏😏