അമലുകളിലൂടെ നേടേണ്ടത്... - അനസ് മൗലവി കണ്ണൂർ

Sdílet
Vložit
  • čas přidán 6. 09. 2024
  • റമദാൻ 27
    07-04-2024
    ഖുർആൻ നമ്മോട് എന്താണ് പറയുന്നത്?
    ദുർബലനായ മനുഷ്യൻ അമലുകളിൽ ജാഗ്രത പാലിച്ച് അല്ലാഹുവിന്റെ പൊരുത്തം നേടുന്ന ഉയർന്ന അവസ്ഥയിലേക്ക് വളരണം.
    നമസ്കാരം ഏറ്റവും നല്ല രീതിയിൽ നിർവഹിച്ചു മുന്നേറണം.
    പരിശുദ്ധ ഖുർആനിലെ ആയത്തുകൾ പഠിക്കണം. പഠനം നടക്കുമ്പോൾ നമ്മുടെ ക്വാളിറ്റി ഉയരണം.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

Komentáře •