അങ്ങനെ ജെസ്സി വീണ്ടും ഒരുഉമ്മ ആകാൻ പോവുകയാണ്🤪🥰

Sdílet
Vložit
  • čas přidán 29. 08. 2022
  • Email: kunjanpandikkadofficial@gmail.com
    Many thanks to the audience who loved us so much..😍
    Your happiness is our success.✌️💪
    Facebook: Kunjan Pandikkad
    Instagram: Kunjan Pandikkad
    #riyadh #saudiarabiatrip #saudiarabiavlog #kunjikka #malayalamfamilyvlog #malayalam #kunjanpandikkad #malappuramkalyanam #malappuram #umrah #makkah

Komentáře • 850

  • @safvan.mkarchitecturalvisu2359

    Prank chilathokke rasaman. Allahuvinde anugrahathe kaliyakum vidam kalikkaruth.

  • @hamsap9663
    @hamsap9663 Před rokem +12

    എന്നിങ്ങനെ പരസ്യാക്കല്ലേ കുഞ്ഞാനെ ജീവിതത്തിൽ മൂടി വെക്കേണ്ട സംഭവങ്ങൾ ഒക്കെ മൂടി വെക്കുക

  • @shameenapn6897
    @shameenapn6897 Před rokem +8

    കാഞ്ചന മൊയ്‌തീനെ സ്നേഹിച്ചപോലെ യാ എന്റെ മിന്നുനെ ചുമ്മോൻ സ്നേഹിക്കുന്നത് 😄😄💗💗

  • @fadiyaaa._
    @fadiyaaa._ Před rokem +235

    ആദ്യ കാലത്ത് അങ്ങനെ പുറത്ത് പറയാൻ മടിക്കുന്ന കാര്യം ഇന്ന് യൂട്യൂബിൽ ഇട്ടു പൈസയുണ്ടാ ക്കുന്നു ലേബർ റൂമും കാണിക്കുമോ അല്ലാഹു കാക്കട്ടെ

    • @behappywithmyfamily6128
      @behappywithmyfamily6128 Před rokem +11

      ശെരിക്കും അങ്ങനെ ഉസ്റും പുളീം ഇല്ല

    • @fousiyafousi331
      @fousiyafousi331 Před rokem +4

      Crt

    • @yaseenm2931
      @yaseenm2931 Před rokem +10

      കിയാമത്തു നാളിന്റ അടയാളം

    • @majisiyah7711
      @majisiyah7711 Před rokem +1

      Crctt

    • @satharkkp4468
      @satharkkp4468 Před rokem +4

      അതെ ഞാൻ പറയാൻ പോയത് നിങ്ങൾ പറഞ്ഞു

  • @basheerbava7294
    @basheerbava7294 Před rokem +8

    Ad jesi veruthe parannada ningalk 2 perkum angottum ingottum nalla ishtan enthoru caring an ikkak

  • @j2yf476
    @j2yf476 Před rokem +70

    🤰🏻 ആവും 3മാസം അയാൽ പിന്നെ അബോഷൻ അങ്ങനെ ഒരുപാട് പ്രാവിശ്യം. എനിക്ക് ഇപ്പോൾ അൽഹംദുലില്ലാഹ് 4🤰🏻 നിങ്ങൾ എല്ലാവരും ദുആ ചെയ്യണം plz 🙏🏻. ഒരു കുട്ടി ഇല്ലാഞ്ഞാൽ ആണ് അതിന്റെ വേദന അറിയൂ. ജെസിതക്ക് ഒന്നും ഉണ്ടടാവില്ല പ്രശ്നം. പടച്ചോൻ അല്ലെ വലുത്.

  • @mizriyamichu2810
    @mizriyamichu2810 Před rokem +15

    Njanum ippo prgnt an 8 masam ayi yellrum.one dua chyane

  • @febifarsana3499
    @febifarsana3499 Před rokem +5

    Enikum kutti undakaan dua chayene...makkal illathavarkh ellam makkal undakatte

  • @shamila9552
    @shamila9552 Před rokem +180

    പല പെൺകുട്ടികളുടെയും കമെന്റുകൾ കണ്ടു. അവരുടെ ഭർത്താക്കന്മാർക് അവരോട് സ്നേഹമില്ല പുറത്തു പോവുമ്പോൾ കൊണ്ടു പോവുന്നില്ല സമ്മാനങ്ങൾ തരുന്നില്ല അങ്ങനെ അങ്ങനെ കുറെ... ഓരോരുത്തരുടെയും സ്നേഹ പ്രകടനങ്ങൾ വ്യത്യസ്തമായിരിക്കും അത് ആദ്യം മനസ്സിലാക്കണം. ചിലർ റൊമാൻസ് മണിയറക്കുള്ളിൽ മാത്രം എന്ന് കരുതുന്നവരായിരിക്കും.. ചിലർ പബ്ലിക്കായി സ്നേഹ പ്രകടനം നടത്തും... നിങ്ങളുടെ ഭർത്താക്കന്മാർ കഷ്ടപ്പെട്ട് ജോലി ചെയ്തു നിങ്ങൾക് വേണ്ട ഭക്ഷണം വസ്ത്രം നിങ്ങളുടെ സർവമാന കാര്യങ്ങളും അവർ നിറവേറ്റി തരുന്നില്ലേ... അത് ഒരു സ്നേഹമാണ്.. നിങ്ങളെ മറ്റു അപകടങ്ങളിലേക് പോവാതെ നല്ലത് പോലെ അവർ കെയർ ചെയ്യുന്നില്ലേ അത് സ്നേഹമാണ്. ചിന്തിക്കുക, മനസ്സിലാകുക 🥰🥰

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Před rokem +9

    ഞമ്മക്കും സന്തോഷം.... ഇങ്ങളെ വീഡിയോ കാണുമ്പോൾ 🥳

  • @monuskitchenandvlog7833
    @monuskitchenandvlog7833 Před rokem +4

    Masha Allah🤲🏻

  • @mohammed-gm4fe
    @mohammed-gm4fe Před rokem +4

    ചില ആളുകളുടെ ഔറത്ത് കാണുന്നുണ്ട്.കുഞ്ഞാനിക്ക ഇങ്ങനേ മുടി വെട്ടാൻ പാടില്ല

  • @_manjerikaran
    @_manjerikaran Před rokem +12

    Happy birthday 🎂😇🥰🥰😃😃😃😃😃😃😃😃

  • @rafiyafathimaskitchen5908

    Enikku first pregnency full complication ayirunnu...but second pregnency nan emnthekkeyoo vijarichu pakshe prasavam vare allahuvinde thunayindayi ..alhamdulillah njananu there pratheekshichittindaavilla onnum kozhappanillathe enikku oru penkuttiyeyum anugrahichu....🥰🤩...Allahu koode undennulla orappaya pradeeksha undengil Allahu ethra veliya vedhanayeyum illathaakkum anubhavatheennu parayugayaanu...mjesithaa ingal happy ayiittirikku ttoo.....allahuvinde anugraham indaavum inshaallh....🥰🥰🥰🥰

  • @sherinharis1517
    @sherinharis1517 Před rokem +159

    ഉണ്ടായാൽ അൽഹംദുലില്ല .യൂട്യൂബേഴ്‌സ് നു ഇപ്പൊ pregnent ആയൽ അടിപൊളി അല്ലേ.. ഒന്നും അറിയണ്ട കുട്ടിക്കും ഉമ്മക്കും ഉള്ള സകല സംഭവങ്ങളും വീട്ടിൽ എത്തും. ഇനി ബില്ല് അടക്കുന്ന പ്രമോഷൻ സും വരും🔥🔥😎

  • @saifunneesakanjirathingal9323

    അൽഹംദുലില്ലാ🤲🏻

  • @SinanSinan-cr1xy
    @SinanSinan-cr1xy Před rokem +4

    Mashaallah 🥰❤️❤️

  • @ameenameenibrahim6432
    @ameenameenibrahim6432 Před rokem +6

    Richune miss chyunile minnune mathram ano miss u richu 🤩

  • @fathimathshahlashalu8841

    വീഡിയോ സൂപ്പർ 😍.. But ഇതിൽ ഇവരുടെ ചില ഫ്രണ്ട്സ് ന്റെ വൈഫ്‌ ന് വീഡിയോ എടുക്കുന്നതൊന്നും ഇഷ്ടല്ലാത്ത പോലെ തോന്നി

  • @surayyaatheek1889
    @surayyaatheek1889 Před rokem +4

    അത് കൊടുക്കണം. ഉറപ്പായും 👍👍

  • @muhammedrefath4347
    @muhammedrefath4347 Před rokem +3

    Masha Allah 🎉🎉🎉

  • @muhammedabin2169
    @muhammedabin2169 Před rokem +15

    Masha allha♥️♥️

  • @tintuworld
    @tintuworld Před rokem +17

    Mashallah 🥰

    • @safiyaahmed4070
      @safiyaahmed4070 Před rokem +1

      AlhAmdu lillaa allaahuvea tee anugrahikeenamaa naan Jedi buthitt iaallaatha jeevidam allaa

  • @ziyafathima1375
    @ziyafathima1375 Před rokem +3

    Kunjan nalla vishamayik

  • @alfiafsal6095
    @alfiafsal6095 Před rokem +17

    Alhamdhulillah.allahuvinu 100vettam ningal sthuthikkuka.allahu ethu hayir aaki tharatte

  • @muhammedsinana7243
    @muhammedsinana7243 Před rokem +3

    Adipoli ❤

  • @user-bn8bz1lb5w
    @user-bn8bz1lb5w Před rokem +6

    കുഞ്ഞൻ അങ്ങനെ വേണം 😀

  • @fousiyatvfousi6556
    @fousiyatvfousi6556 Před rokem +5

    Super👍

  • @arshidabanu6711
    @arshidabanu6711 Před rokem +6

    Padachone ink enna edh pole onnu positive aayi ennu parayan kayiya🤲😥😥😥😥

  • @abidaabi7827
    @abidaabi7827 Před rokem +28

    ഒരുമാതിരി ഫ്രാഗ് 😍

  • @asmasvlog1235
    @asmasvlog1235 Před rokem +2

    എനിക്ക് ഇഷ്ടമായി നിങ്ങളെ എല്ലാവരെയും പ്രോഗ്രാമും

  • @sajanasherinsahalhaleemaai8303

    മാഷാ അല്ലാഹ് 🥰🥰🥰

  • @subair.786
    @subair.786 Před rokem +25

    ജെസി നീ ആണ് പൊളി പ്രാങ്ക് കൊടുത്തത് 🤣🤣🤣🤣😜😜😜

  • @akhi3831
    @akhi3831 Před rokem +1

    Congrats 🥳👏🥳👏🥳🥳🥳

  • @lubnakc1781
    @lubnakc1781 Před rokem +2

    Jesi orupad santhosik jangal oru kunjin vendi 14 varshayi kathirikunu alhamdulilah 🥰🥰

  • @mariyamashraf6297
    @mariyamashraf6297 Před rokem +2

    Alhamdulila 💕

  • @subair.786
    @subair.786 Před rokem +27

    😄😄😄😄അടിപൊളി പ്രാങ്ക് കുഞ്ഞോനേ പൊളി 🤣🤣🤣😜😜😜

  • @Mumths
    @Mumths Před rokem +4

    അൽഹംദുലില്ലാഹ് ❤️

  • @junaidunboxingtech2591
    @junaidunboxingtech2591 Před rokem +10

    Masha allah polichu....👍👍👍❤😍😍

  • @Busthan498
    @Busthan498 Před rokem +3

    Prank പൊളിച്ചു

  • @arafajaseerjaseer8172
    @arafajaseerjaseer8172 Před rokem +3

    Prank polichu

  • @amnuu-ansee6897
    @amnuu-ansee6897 Před rokem +1

    Jesi alhamdulillah👍🏻😘

  • @habeebarashi2910
    @habeebarashi2910 Před rokem +58

    എല്ലായിടത്തും എപ്പോഴും സ്നേഹിക്കും കുഞ്ഞാക്ക. Kunjaka👍

  • @mijusolo
    @mijusolo Před rokem +9

    Ma sha allah ❤🤰👼

  • @shanbabu5118
    @shanbabu5118 Před rokem +1

    Afsel ente ummante veedinte ayalvasiya
    Kandathil valare santhosham

  • @subaidasubi1830
    @subaidasubi1830 Před rokem +1

    Alhamdullillah💞

  • @abdullaslu6794
    @abdullaslu6794 Před rokem +1

    Masha allah 🥰

  • @ajvlogs4343
    @ajvlogs4343 Před rokem +3

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,

  • @srmalayalam8005
    @srmalayalam8005 Před rokem +2

    Masha allah

  • @risanathesni6717
    @risanathesni6717 Před rokem +28

    അടുത്ത മാസം കുഞ്ഞാൻ പണി തരും എന്നാ ലാസ്റ്റ് ഡയലോഗ് 😛😛😛😛ജെസി താത്താക് ഈ പണി തന്നെ കൊടുക്കി കുഞ്ഞാൻ കാകു. പ്രാഗിൽ പെട്ടു പോയ ജെസി

  • @jasminjasi6504
    @jasminjasi6504 Před rokem +62

    നാണവും മാനവും ഇല്ലാത്ത വർഗ്ഗങ്ങൾ

    • @behappywithmyfamily6128
      @behappywithmyfamily6128 Před rokem

      ശെരിക്കും.. ഇനി ഉണ്ടാക്കുന്നത് എന്നാ കാണിക്കാവോ

    • @yaseenm2931
      @yaseenm2931 Před rokem

      👍👍

  • @farzanascreative7862
    @farzanascreative7862 Před rokem +1

    Makalillathey ethrapere verthey shamikkunnud ellarkkum swalihaaya makkale allahu nalkkatte

  • @Afiii12341
    @Afiii12341 Před rokem +61

    Thamashak polum ithpolulla prank cheyyallle 😞
    5 varshamayi positive avan waitingil ahnn 😞

  • @a.s9234
    @a.s9234 Před rokem +7

    Masha Allah 🥰❤

  • @najihnoushad7259
    @najihnoushad7259 Před rokem +9

    Masha Allah🤲

  • @sumi9149
    @sumi9149 Před rokem +1

    Kunjane ath ningalod ulla sneham kondalle,..namakk orikkalum mathiyavatha sadangal alle pora pora nnu thonnua

  • @thechuhyzi218
    @thechuhyzi218 Před rokem +5

    Prank polichu.

  • @basheer.t.sbasheer5896
    @basheer.t.sbasheer5896 Před rokem +1

    Bahrain varunundo

  • @shahanaanu6895
    @shahanaanu6895 Před rokem +2

    Masha Allha❣️🥰

  • @rinurinu9859
    @rinurinu9859 Před rokem +13

    My sister shifi 😍😍 shameer ....✌️✌️

  • @hamsachakalakunnan9832
    @hamsachakalakunnan9832 Před rokem +2

    Mashaalla❤❤❤

  • @motivate_quotes_
    @motivate_quotes_ Před rokem +5

    Good family 😊❤️

  • @haseenahaseena1597
    @haseenahaseena1597 Před rokem +3

    Masha allah....17 year ayit njagalk ila

  • @shajeerbabu5088
    @shajeerbabu5088 Před rokem +1

    Congrats

  • @afrahamdan1600
    @afrahamdan1600 Před rokem +3

    Ee pregnency testokke camerayude mumbil kanikeendaano

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl Před rokem +3

    ഇതൊക്കെ ഒരു രസല്ലേ 👍

  • @opgamingyt6780
    @opgamingyt6780 Před rokem +2

    Shemi n mol😍😍😍😍

  • @abdurahimanrahiman7136
    @abdurahimanrahiman7136 Před rokem +5

    എന്തിനാ ഇത് ഒകെ ലോകം മുഴുവൻ അറിക്ന്നു

  • @muhammedshaheer7874
    @muhammedshaheer7874 Před rokem +3

    Adipoli

  • @ismumufee7429
    @ismumufee7429 Před rokem +1

    Jesi ithante veed kannur aano

  • @shabeebseppu1991
    @shabeebseppu1991 Před rokem +7

    Ithil oru karyam manasilay,,Kure alukal video full kanunnilla..

  • @shahanascraft5800
    @shahanascraft5800 Před rokem +1

    മാഷാ അള്ളാ

  • @mujeebrahmantthekkedath106

    Masha Allah

  • @ziyanabeevi308
    @ziyanabeevi308 Před rokem +1

    Alhamdulillah👍

  • @badhusha.usbadhu1561
    @badhusha.usbadhu1561 Před rokem

    Mashlla naan video kanunna samayam nakki but necativ

  • @alluselluhafialluselluhafi889

    അമ്മ അച്ഛൻ എന്നല്ല ഉമ്മ ഉപ്പ എന്നാണ് പറയേണ്ടത് 🤨🤨🤨🤨

  • @shahinashafana3018
    @shahinashafana3018 Před rokem +9

    Masha Alla 🥰

  • @abidklr4414
    @abidklr4414 Před rokem +113

    മക്കൾ അല്ലാഹുന്റെ അനുഗ്രഹം ആണ് എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എത്ര പേര് ഉണ്ടെന്ന് അറിയോ

    • @hajarack1544
      @hajarack1544 Před rokem

      Alllahu anugrahikkatte ruchune enik ishttam aanu

    • @hajarack1544
      @hajarack1544 Před rokem

      Kunjaanu sneham thanneyaanu

    • @saajifamilycreations
      @saajifamilycreations Před rokem +2

      Ellaam sheriyaakum inshaallah

    • @Msvshaheed
      @Msvshaheed Před rokem

      Njanum athilulpettathanu 🥺

    • @MaymoonaMaymoona-qs9jn
      @MaymoonaMaymoona-qs9jn Před rokem

      എത്ര നാളായി കല്യാണം കഴിഞ്ഞ്? എന്തെങ്കിലും problem ഉണ്ടോ

  • @muhammedbasheer4336
    @muhammedbasheer4336 Před rokem +25

    പാവം കുഞ്ഞാന്, ഈ പേരിൽ കുറച്ചു contentum viewsum ആക്കാമെന്ന് മനക്കോട്ടെ കെട്ടി 🤣🤣

  • @user-lg2fk4by1t
    @user-lg2fk4by1t Před rokem +1

    Aaameen aamee,🤲 🥰👍👍👌

  • @rasharinsha2163
    @rasharinsha2163 Před rokem +15

    Jasi ethrayum pettennu pragnent aaavattee
    Aaameen 🤲🤲🤲

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 Před rokem +6

    😂😂പാവം കുഞ്ഞൻ prankugugall ഏറ്റുവാങ്ങാൻ ഇനിയും baaki😂

  • @abduljaleeljaleel5032

    Very very good....adipoli prank....kunhayante adapp therichupoyi...

  • @fousiyashyjal6451
    @fousiyashyjal6451 Před rokem +215

    മക്കൾ അനുഗ്രഹം ആണ്. അസുഖം ഇതിന് ഒന്നും ഒരു തടസ്സം ഇല്ലാതിരിക്കട്ടെ.അസുഖം എല്ലാം അല്ലാഹു പൂർണ ഷിഫ തരട്ടെ.....ഇതിനോട് കൂടി എല്ലാത്തിനും ഒരു മാറ്റം allahu തരട്ടെ

  • @amalakiran8957
    @amalakiran8957 Před rokem +4

    Some 90s humens belike : പടച്ചോനെ ഖിയാമത് നാളിന്റെ അടയാളം lol 😹

  • @poovisvlog3121
    @poovisvlog3121 Před rokem +10

    ജെസി. കുഞ്ഞൻ. Happy.. അൽഹംദുലില്ലാഹ് ... ഉണ്ടാകട്ടെ

  • @shamperuvadi
    @shamperuvadi Před rokem +16

    Congratulations 🎉🎊

  • @jamseenaadhiljamseenaadhil6408

    Maasha allah

  • @muhammedfasil6540
    @muhammedfasil6540 Před rokem +27

    Kunjante mugham kandtt pavam thonnii☺️❤️

  • @sajnagafoor7478
    @sajnagafoor7478 Před rokem +2

    Mashallah 🤲🤲❤️❤️❤️

  • @fasilanoohu1512
    @fasilanoohu1512 Před rokem +2

    الحمد لله 🤲

  • @julainamujeeb1802
    @julainamujeeb1802 Před rokem +2

    Mash allah

  • @saifunneesa
    @saifunneesa Před rokem +5

    ഇതിനൊക്കെ ഇപ്പൊ എന്താ പറയ.. 😂😂

  • @hudha.khudha4664
    @hudha.khudha4664 Před rokem +1

    ഇദ് തന്നെ സ്നേഹ മ്

  • @mazievan9800
    @mazievan9800 Před rokem +19

    ജെസിത്ത,,, കുഞ്ഞാൻ സ്നേഹിക്കുന്നത് പോലെ ആരും സ്നേഹിക്കില്ല,💯,,, അസൂയ തോന്നുന്നു നിങ്ങളുടെ സ്‌നേഹം കണ്ടിട്ട്,,❤️, നാഥൻ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @raghivr1998
    @raghivr1998 Před rokem +12

    കുഞ്ഞു മോൾക്ക്‌ 😘😘😘😘❤️

  • @user-lo4oo9iu7r
    @user-lo4oo9iu7r Před rokem +4

    ജെസിക്ക് കുറച്ച് റസ്റ്റ് കൊടുക്ക് അടുത്ത കുട്ടി ഉടൻ തന്നെ ഉണ്ടകുമോ പച്ച മാങ്ങാ വേണോ കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പാർസൽ അയക്കണോ

  • @umairarazak1505
    @umairarazak1505 Před rokem +2

    Pwoli prank😂

  • @ponnuaynuworld823
    @ponnuaynuworld823 Před rokem +13

    അല്ലാഹ് ജെസ്സി യുടെ പെർഫോമൻസും കുഞ്ഞന്റെ ഇളിച്ചിലും കണ്ടു ചിരിച്ചു ചത്തു

  • @shabinarifu6544
    @shabinarifu6544 Před rokem +31

    കുഞ്ഞാ നേ വിഷമിക്കണ്ട ഇന്ന് തന്നെ ങ്ങട്ട് തുടങ്ങിക്കോളീ അടുത്ത മാസം ആവുമ്പോക്ക് റെഡിയായിക്കോളും അപ്പൊ ഞമ്മക്ക് ശരിക്കും test ചെയ്യാ ന്ന്👍