♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളിലേക്കു തിരികെ വരുന്നു!! 30 ദിനങ്ങൾക്കുള്ളിൽ 🌹

Sdílet
Vložit
  • čas přidán 27. 08. 2024
  • #happy #love #reconciliation #tarot #tarotreading #currentenergy #timeless #viral #future #viralvideo

Komentáře • 690

  • @rameshanmoolad6454
    @rameshanmoolad6454 Před 3 měsíci +11

    നിങ്ങൾ ദൈവമാണോ ഇത്രയും കൃത്യമായി പറയുന്നു 🙏🙏🙏കൈ നോക്കി പറയുന്നത് കേട്ടിട്ടുണ്ട്മുഖം നോക്കി പറയുന്നത് കേട്ടിട്ടുണ്ട്പക്ഷേ നിങ്ങൾ കാണാതെഎങ്ങനെ ഇത്രയും സത്യസന്ധമായിപറയാൻ കഴിയുന്നു🙏🙏🙏🙏🙏🙏

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 3 měsíci +31

    റീഡിങ് പ്രേകാരമുള്ള എന്നർജി എന്റെ ജീവിതത്തിൽ സത്യമായി ഭവിക്കട്ടെ 🙏🏼
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @emmagreen1929
    @emmagreen1929 Před 3 měsíci +25

    പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏❤️❤️❤️

  • @harshamiha6597
    @harshamiha6597 Před 3 měsíci +47

    ഒരു മാസമായി എനിക്ക് മാറ്റം വന്നിട്ട് ഉണ്ട്.... ഒരു ധൈര്യം ഒക്കെ 🤍 thankyou ❤

    • @Finuworld134
      @Finuworld134 Před 3 měsíci

      Same 😂

    • @chinchuchinnu333
      @chinchuchinnu333 Před 3 měsíci

      Same... ഞാനും... ഒരുപാട് മാറി..
      ഇപ്പൊ എന്തും നേരിടാൻ ധൈര്യം ഉണ്ട്.. ഞാൻ എന്റെ ജോലി പരമായി മുന്നോട്ടു പോകുന്നു... ഇനി കരഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല... ഒരുപാട് കരഞ്ഞു. ഞാൻ ക്ഷീണിച്ചു മാനസികമായും ശാരീരിക മായും.. ഇപ്പൊ അതിൽ നിന്ന് മാറ്റം വന്നു കൊണ്ട് ഇരിക്കുന്നു...
      Thank you universe 🙏🙏🙏🙏❤️❤️❤️
      Thank you divine 🙏🙏🙏🙏❤️❤️❤️
      Thank you angel 🙏🙏🙏🙏❤️❤️❤️

    • @SajithaNandhanam-qj5th
      @SajithaNandhanam-qj5th Před 3 měsíci

      സെയിം 🥰🥰👍👍ഒരു പോസിറ്റീവ് wib

    • @vineethakv4523
      @vineethakv4523 Před 3 měsíci

      ​@@chinchuchinnu333Same സിറ്റുവേഷൻ

  • @Bindhubinusl
    @Bindhubinusl Před 3 měsíci +29

    മറക്കാൻ കഴിയില്ല മരണം വരെ പക്ഷേ ഇത്തിരി ഞാൻ എന്നിലേക്ക്‌ തന്നേ തിരികെ വന്നു

  • @renjinirenjini3487
    @renjinirenjini3487 Před 3 měsíci +7

    ആണ് മാഡം എല്ലാരും ഒറ്റപ്പെടുത്തി എന്നേ, സ്നേഹിച്ചവരും വിശ്വസിച്ചവരും എല്ലാം, അതിൽ നിന്നും ഞാൻ ഒരുപാട് മാറി, ജീവനാണ് എന്റെ but ഞാൻ ഇപ്പൊ വലിഞ്ഞു കയറി ചെല്ലില്ല മാഡം ഇനി വയ്യ മടുത്തു എനിക്കു, ഒരു ആത്മാർത്ഥത ഇല്ലാത്ത മനുഷ്യൻ

  • @sreeyapb9431
    @sreeyapb9431 Před 3 měsíci +7

    എനിക്കു നല്ല മാറ്റം ഉണ്ട്‌ മാം
    എനിക്കു തന്നെ വിശോസിക്കാൻ പറ്റുന്നില്ല എന്റെ മാറ്റം
    thank you universe
    Thank you god
    Thank you divine
    Thank you angels
    എന്റെ ഹസ്ബൻഡ് എത്രയും വേഗം എന്റെ അടുത്തേക് വരട്ടെ

    • @resmirnair5369
      @resmirnair5369 Před 3 měsíci

      എന്റെ ഭർത്താവ് തിരികെ എത്താൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sudhag1058
    @sudhag1058 Před 3 měsíci +12

    അമ്മേ മഹാമായേ....
    അതെ എനിക്ക് ഒരു മാറ്റം വന്നു.
    സഹിക്കാൻ പറ്റുന്നു.
    രണ്ടു ആഴ്ച ആയി.
    Thank you Mam
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏

  • @Music-World-11119
    @Music-World-11119 Před 3 měsíci +11

    Thanku Universe 🙏
    Thanku Angels🧚‍♀️
    Thanku God💕
    Thanku madam💕💞🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 3 měsíci +14

    ഒരു മാസമായിട്ട് എനിക്ക്നല്ലധൈര്യം വും നല്ല മാറ്റം വന്നിട്ടുണ്ട് പറഞ്ഞത് മുഴുവൻ ശരിയാണ് നന്ദി മോളെ യൂണിവേഴ്സിനും നന്ദി❤❤❤

  • @reenakjohny
    @reenakjohny Před 3 měsíci +4

    3മാസം ആയ് ഞാൻ സ്നേഹിക്കുന്ന ആൾ എന്നോട് മിണ്ടാതെ സൈലൻ്റ് treatment തന്നിരികുക aayrunnu. Njan സ്ഥിരമായി ദക്ഷ യുടെ വീഡിയോസ് kaanumayrunnu. മിക്കപ്പോഴും റീഡിംഗ് resonate akumayrunnu clues um kitumayrinnu. ഒരിക്കലും pratheekshikathe ഇന്നലെ evening oru msg ayachu njan mind akiylla but night vilichu ഒത്തിരി സ്നേഹത്തോടെ, മറക്കാൻ pattanilla ന്നു പറഞ്ഞു ..
    ദക്ഷ പറഞ്ഞ പോലെ സെൽഫ് ലൗ ചെയ്യൂ പ്രാർഥിക്കൂ
    എല്ലാർക്കും നിങ്ങളുടെ പേഴ്സൺ നെ തിരിച്ചു കിട്ടും. Thank you universe, thank you angels and once again thank u ദക്ഷ ഫോർ helping me overcome the pain ...
    May the universe shower his blessings on you❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 3 měsíci +6

    റീഡിങ് കറക്റ്റ് ആണ് ക്ലൂസും 100%thank you മാം 🥰🥰🥰🥰🥰
    മാം പറഞ്ഞ പോസറ്റീവ് ആയിട്ടുള്ള എല്ലാം കാര്യങ്ങളും നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @user-lu1ih7od3i
    @user-lu1ih7od3i Před 3 měsíci +5

    ഇത് എല്ലാം സത്യം ആണ്. എല്ലാം ശെരിയാവും ഇപ്പോഴും വിശ്വസം ഇണ്ട് 🌈🌈

  • @Finuworld134
    @Finuworld134 Před 3 měsíci +16

    ഇതിൽ പറഞ്ഞതൊക്കെ ഇപ്പോൾ എന്റെ ലൈഫിൽ നടന്ന കൊണ്ടിരിക്കുന്നു. 👍😍. എന്റെ hus ഫ്രണ്ടിനെ കൊണ്ട് വിളി പ്പിക്കുന്നു. എന്നെ തിരികെ കിട്ടാൻ. അയാളുടെ കൂടെ ജീവിക്കാൻ, ഞാൻ ഇപ്പോൾ strong ആണ് 👍,ഈ റീഡിങ് 100%എന്നെ കുറിച്ചുള്ളതാണ് ❤️

    • @hussainkunat206
      @hussainkunat206 Před 3 měsíci

      Istronglyclaimposetiveenergy

    • @athirav7947
      @athirav7947 Před 3 měsíci +1

      ശെരിയാ, ഈ video നോട്ടിഫിക്കേഷൻ വന്നത് രാത്രി ഉറങ്ങാൻ കിടന്നപ്പോ കണ്ടു,ഇച്ചിരി കഴിഞ്ഞപ്പോ എനിക്ക് ഒരു call, 🥰, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, thnq god❤️, thnq deskha ചേച്ചി 🥰, ചേച്ചി ടെ വീഡിയോ ആണ് depression ആയിട്ടിരുന്ന എനിക്ക് പോസിറ്റീവ് energy തന്നത് 🥰, thnq so much,

  • @ajithak3194
    @ajithak3194 Před 3 měsíci +5

    Correct reading 100% . Weight-loss വരാത്തതാണ് എൻറെ സന്കടം. മാറ്റം വന്നത് tarrot readers nte support മാത്രമാണ്. ഞാൻ ഒരുപാടു മാറിയിട്ടുണ്ട്. Thank you 🙏🙏🙏❤❤❤

  • @User-1468-m
    @User-1468-m Před 3 měsíci +4

    അതെ,എല്ലാം കൊണ്ടും മടുത്തു തുടങ്ങിയിരുന്നു, എന്റെ പേഴ്സനു വേണ്ടി ചെയ്യാൻ ഇനിയൊന്നും ബാക്കിയില്ല.. അങ്ങനെ ഞാൻ മാറിത്തുടങ്ങി. ഒരാഴ്ച ആയി ഈ റീഡിംഗിൽ പറഞ്ഞതു പോലെ എനിക്ക് മാറ്റം സംഭവിക്കാൻ തുടങ്ങിയിട്ട്.. ഇതെല്ലാം എന്റെ റീഡിംഗ് തന്നെയാണ്, അഞ്ച് ക്ലൂസ്.. thankyou universe ❤ I claim this positive reading 😊 thankyou ma'am.

    • @chandrachandra4857
      @chandrachandra4857 Před 3 měsíci

      ശരിയാണ്. ഞാൻ മാറിതുടങ്ങി. എങ്ങിനെയാണ് ഇത് സംഭവിക്കുന്നത് അറിയില്ല. ധൈര്യമുണ്ട്. 🙏

  • @rajammaanandhan5029
    @rajammaanandhan5029 Před 3 měsíci +12

    മാം പറഞ്ഞതെല്ലാം സത്യമാണ്.ഇത് എൻ്റെ റീഡിങ്ങാണ്. Thank you mam Thank you universe❤️❤️❤️🙏🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před 3 měsíci +7

    ഇത് എന്റെയും എന്റെ പേഴ്സന്റെയും എനർജി ആണ് Thank u universe.... 🙏🙏🙏

    • @LissyNLissyN
      @LissyNLissyN Před 3 měsíci

      Adi poli valara caract reeding
      Anday reeding anu anik valara eshtam ayi thanks you univers thank you mam ❤❤❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 Před 3 měsíci +2

    100% crct mam. ക്ലൂസ് മാച്ച് ആകുന്നുണ്ട്. ഇതിലെ എല്ലാ പൊസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തി ലേക്ക് സ്വീകരിക്കുന്നു 🙏🏻🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 3 měsíci +3

    ഈ പോസിറ്റീവ് ആയതിൽ ഞാൻ നന്ദി യൂണിവേഴ്സ് ഭഗവാനെ നന്ദി 🙏🙏🙏ശത്രു വിന്റെ ശല്യം മാറി പോയിട്ട് അദ്ദേഹം തിരിച്ചു വരണം ഭഗവാനെ നന്ദി 🙏🙏🙏🙏യൂണിവേഴ്സ് 🙏🙏🙏🙏

  • @divinelove731
    @divinelove731 Před 3 měsíci +1

    സത്യം എന്നോട് ചെയ്തതിനു ഇപ്പൊ എനിക്ക് ദേഷ്യവും വിഷമവും ഇല്ല പക്ഷെ വിശ്വാസം ഉണ്ട് അയാൾ എന്നെ സ്നേഹിക്കും എന്ന് ഞാൻ ഇന്ന് രാവിലെ കൂടി ആലോചിച്ചതെ ഉള്ളു ഇനി ഞാൻ മറക്കാൻ വേണ്ടി നേർച്ച എങ്ങാനും ചെയ്തോ എന്ന് ഞാൻ ഇപ്പൊ self love പ്രാക്റ്റീസ് ചെയ്യുന്നുണ്ട് thanku thanku universe എല്ലാം സാധിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @amalalinu1149
    @amalalinu1149 Před 3 měsíci +1

    Correct reading😊 Thank God❤

  • @npnairotp1077
    @npnairotp1077 Před 3 měsíci +1

    സത്യം ആണ് പറഞ്ഞത് മുഴുവൻ...ചെയ്യാത്ത വഴിപാടുകൾ ഇല്ല്യ...വിളിക്കാത്ത ദൈവങ്ങൾ ഇല്ല്യ....കൂടാതെ വ്രതങ്ങളും എടുക്കുന്നുണ്ട്....ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു....അത്രക്കും ഇഷ്ട്ടം ആണ്

  • @aswanthk8973
    @aswanthk8973 Před 3 měsíci +2

    ചേച്ചി പറഞ്ഞപോലെ ഞാനും ആലോചിക്കാറുണ്ട് എനിക്കെങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞുഎന്ന്....🙏🙏🙏❤❤❤

  • @Orangegirl2020
    @Orangegirl2020 Před 3 měsíci

    എന്റെ കാര്യത്തിൽ reading perfect ആണ് സത്യം ആണ്😊 പറഞ്ഞതെല്ലാം positive ആയി സംഭവിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. Thank you universe. Thankyou madam

  • @induvijukumar713
    @induvijukumar713 Před 3 měsíci +1

    100% correct reading🥰🥰
    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you Daksha❤❤❤

  • @priyababu2222
    @priyababu2222 Před 3 měsíci +1

    Thank you Daksha ❤
    Thank you Universe ❤
    Thank you Devin ❤

  • @kala280
    @kala280 Před 3 měsíci +2

    Thank you universe 🙏
    Thank you divine 🙏
    ഈ reading ഇൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയുന്നു 🙏🙏

  • @rajeeshkp4730
    @rajeeshkp4730 Před 3 měsíci +1

    100 % സത്യം👍👌❤️😀
    Super Reading 👌👍❤️😀
    Letter : C 👍 No:1 👍 Aries 👍❤️😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maaim 🙏🙋😀😀

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 3 měsíci +1

    റീഡിങ് പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജികളും ഞാനെന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു ഓം നമശിവാ🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @dr.manjukrishnan7581
    @dr.manjukrishnan7581 Před 3 měsíci +1

    Correct ആണ്.. Thank you Universe 🙏
    Thank you God 🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 měsíci +1

    Reading കറക്റ്റ് ആണ് ❤️i claim it ❤️എല്ലാം പോസിറ്റീവ് enargy എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️

  • @sunithas2850
    @sunithas2850 Před 2 měsíci

    ഇത് എൻ്റെ റീഡിംഗ് ആണ്. ക്ലൂസ് വരെ 100 %ശെരിയാണ്. ഞാൻ claim ചെയ്യുന്നു.thank u universe .thanks devine.

  • @asama7247
    @asama7247 Před 3 měsíci +1

    100% sheriyanu mam paranjath🙏thank u mam🙏thank u universe🙏contact kittiyirunnu

  • @maheshsasidharan7777
    @maheshsasidharan7777 Před 3 měsíci +2

    Mam പറഞ്ഞ കാര്യങ്ങൾ 100ൽ 100 % മാനവും ശെരി ആണ് thank you Univers❤ thank you Mam❤

  • @user-wt4mp9kv8v
    @user-wt4mp9kv8v Před 3 měsíci

    സത്യം ആണ് പറഞ്ഞത് മുഴുവനും. എനിക്ക് ഹെൽത്ത്, മെന്റൽ ഡിപ്രെഷൻ വരെ ആയി. പക്ഷെ ഇപ്പോ ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി. പുതിയ ഒരു ജോലിക്ക് പോകാൻ തുടങ്ങി. ആദ്യത്തെ ഞാൻ ആവാൻ തയ്യാർ എടുക്കകയാണ്. പോയ ആളെയും നോക്കി ഇരിക്കൽ നിറുത്തി. കരഞ്ഞും, പട്ടിണികിടന്നും, കുറേ കാലം കഴിഞ്ഞു.3 വർഷം. ഇനി ഇല്ല ഇപ്പോ ഞാൻ ഹാപ്പി യാണ്. യൂണിവേഴ്സ് മനസ്സിന് തരുന്ന ഒരു ധൈര്യം അത് മാത്രം മതി. Thank you universe🙏🙏🙏

  • @user-ji6qh1lt4v
    @user-ji6qh1lt4v Před 2 měsíci

    അതെ ഞാൻ ഒന്ന് മാറി ചിന്തിച്ചു തുടങ്ങി....ഇപ്പ്പം മിണ്ട് ചെയ്യാറില്ല...കുറെ കരഞ്ഞു വിളിച്ചു പുറകെ നടന്നു...തുറന്നു പറഞ്ഞു എന്നോട് നിനക്ക് നിൻ്റെ വഴി..എനിക്കെൻ്റെ വഴി.....ippom മെല്ലെ മെല്ലെ എൻ്റെ സാറ്റ്റ്‌സ് ഒക്കെ നോക്കും mesegokke പെട്ടന്ന് തന്നെ നോക്കും...കാത്തിരിക്കുന്ന പോലെ...എനിക്കും തോന്നിത്തുടങ്ങി തിരിച്ചു വരും എന്ന്...thank god.thank univers

  • @user-yz9ng7fz8y
    @user-yz9ng7fz8y Před 3 měsíci +1

    പറഞ്ഞത് മുഴുവൻ സത്യമാണ് ഒരുപാട് പ്രാർത്ഥിച്ചു എന്റെ ഭർത്താവ് തേർഡ്പാർട്ടിയും ആയി ഉള്ള കണക്ഷൻ ഉപക്ഷിക്കുവാൻ ഇപ്പോൾ അവരുടെ ഭർത്താവ് അറിഞ്ഞു . ഇപ്പോൾ എന്നോട് സ്നേഹമുണ്ട് പക്ഷേ നല്ല അകൽച്ചയുമുണ്ട് എന്നാലും മാറി വരും എന്റെ സ്നേഹ സത്യമാണെന്നു മനസിലാകും കൃഷ്ണ ഗുരുവായൂരപ്പാ

  • @BlessySj
    @BlessySj Před 3 měsíci

    ചേച്ചി പറഞ്ഞത് എത്ര യോ സത്യം ഞാനും ചേട്ടനും ഹാപ്പി ആയിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന എന്റെ ഫ്രണ്ട് ഇപ്പൊ എന്നെ ഏറ്റവും കൂടുതൽ മാനസികമായി തകർക്കുന്നത് അവൾ ആണ് but ഇപ്പൊ ഞാനും ഒരുപാട് മാറി ഞാൻ ആയി എന്റെ കാര്യം ആയി എല്ലാം വേഗം ശരിയായി നടക്കും യൂണിവേസും കൃഷ്ണനു എന്റെ ചേട്ടനെ എന്റെ കൈയിൽ തരും , തൃശൂർ, 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 3 měsíci

    സത്യം ആണ് 👍👍👍ഇത് എന്റെ റീഡിംഗ് ആണ് 🙏🙏🙏എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റം വന്നു ഭീകരമായ അവസ്ഥ ഒരു പാട് മാറി ഇപ്പോൾ എന്റെ പേഴ്സൺ എന്നും വിളിക്കാൻ തുടങ്ങി സാമ്പത്തിക മായി മെച്ചം ആകുന്നു എന്റെ അവസ്ഥ 🙏ഒട്ടും പ്രതീക്ഷ ഇല്ലാത്ത ഒരു വരുമാനം ഇപ്പോൾ എനിക്ക് എന്റെ തമ്പുരാൻ തരുന്നു 🙏🙏🙏ഒരിക്കലും സാധ്യം അല്ല എന്ന് കരുതിയ മാറ്റം ഇപ്പോൾ എനിക്ക് സംഭവിച്ചു കൊണ്ട് ഇരിക്കുന്നു 🙏🙏🙏എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച ശക്തിക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏പ്രപഞ്ച ശക്തിക്ക് നന്ദി... 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി.... 🙏🙏🙏

  • @krishnakannan8537
    @krishnakannan8537 Před 3 měsíci +1

    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Clues resonated anu madam ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤

  • @justinthomas2644
    @justinthomas2644 Před 3 měsíci +1

    Mam, ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം 100%സത്യമാണ്. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou Univers 🌹🌹Thankyou Angel 🌹🌹Thankyou God 🌹🌹

  • @shineyshiney5616
    @shineyshiney5616 Před 3 měsíci +1

    Ellam sathyam thanne ma'am parajathu uiversinte anughahammaannu ❤❤❤thankyou univers thankyou God thankyou so much ❤❤❤

  • @rekhamohanan7885
    @rekhamohanan7885 Před 3 měsíci +2

    Thanku❤️❤️❤️

  • @lijakunjukuttan6325
    @lijakunjukuttan6325 Před 3 měsíci +1

    Ithik paranjathellam curect anu.person contact kitti.thank u mam thank u universe.

  • @preethiharidas2617
    @preethiharidas2617 Před 3 měsíci +2

    പ്രാണൻ കൊടുത്തു സ്നേഹിച്ച ആൾ പോലും ഒറ്റപെടുത്തി.. ടെൻഷൻ ഒരു വർഷം ആയിട്ട് മെന്റലി, physicaly ബുദ്ധിമുട്ട്.. Wt ലോസ് ആയിരുന്നു കൂടെ നിന്നവർ തന്നെയാണ് ഞങ്ങളെ വേർപെടുത്തിയത്.. ഒരു അക്ഷരം പോലും മാറാതെ മാം പറഞ്ഞതെല്ലാം കറക്റ്റ് ആണ്.. ഡിപ്രെഷൻ വന്നു എനിക്ക് എന്നെ നഷ്ടം ആവും ന്നു തോന്നിയ നിമിഷത്തിൽ ആണ് കൗൺസിലിംഗ് തുടങ്ങിയത്.. പിന്നെ സർപ്രൈസ് ആയി റീഡിങ്സ് കാണാൻ തുടങ്ങി യത്.. അത് കുറച്ചു change ലൈഫിൽ വന്നു.. Help ആയി.. ഇപ്പൊ ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി..
    May, t, തൃശൂർ, s, m, e, ഈ clus കണക്ഷൻ ഉണ്ട്.. ഇതിലെ പോസിറ്റീവ് എനർജി ണ് attract ചെയ്യുന്നു tnk ഉണ്ട് universe 🙏🙏🙏🙏🙏

  • @Orangegirl2020
    @Orangegirl2020 Před 3 měsíci

    ഈ പറഞ്ഞതിലെ positive ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ attract ചെയ്യുന്നു. Thank you universe ❤ 🙏🙏🙏

  • @josephantony4584
    @josephantony4584 Před 3 měsíci

    തികച്ചും അനുയോജ്യമായ റീഡിംഗ്' ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്കു തിരിച്ചു വരുമെന്നു ഞാൻ പൂർണ്ണ മായും വിശ്വസിക്കുന്നു.Thanks Universe.Thanks Daksha.

  • @geethabalaji3903
    @geethabalaji3903 Před 3 měsíci +1

    Yes very true...1 month i changed...now strong...balance life i left to universe..🙏

  • @user-cf5bi9lo2m
    @user-cf5bi9lo2m Před 5 dny

    മോളെ എല്ലാ സത്യമാണ് പറഞ്ഞത് എല്ലാം ദൈവം അനുഗ്രഹിക്കണമെ🙏🙏❤

  • @user-hd3uq7oy5n
    @user-hd3uq7oy5n Před 3 měsíci +1

    ശെരിയാ ചേച്ചി 👍🏻😄
    പണ്ട് ഞാൻ ഇങ്ങനെ അല്ലായിരുന്നു.... അവൻ പിണങ്ങി പോയാൽ കരഞ്ഞു സ്വന്ധം നില പോലും മറന്നു പോയിരുന്ന ഞാൻ ഇപ്പോ anagne പോകുന്നില്ല... 😅
    ഉണ്ണി ഒണ്ടു ചിലപ്പോ അതോണ്ടായിരിക്കും 🥰
    ഞാൻ അങ്ങനെ കരഞ്ഞു തളർന്നു ഇരുന്നാൽ ഉണ്ണിന്റെ കാര്യങ്ങൾ ആരു നോക്കും... അത് കൊണ്ട് സ്വയം മാറി ഇപ്പോ പണ്ടത്തെ അത്രം വിഷമമം ഒന്നും ഇല്ല... എനിക്കി ഉള്ളതാണേൽ എനിക്കി തന്നെ കിട്ടും.... ഇപ്പോ എന്തും ചെയ്യാൻ ഒരു ധൈര്യം ഒണ്ടു... മനസ്സിൽ ഒരു പ്രധീക്ഷ ഒണ്ടു... അവൻ ഇല്ലെങ്കിലും എനിക്കി ജീവിക്കാൻ പറ്റും എന്റെ മോളെ നോക്കാൻ പറ്റും.. എന്നൊക്കെ.. 🥰❤️
    പക്ഷെ എല്ലാം മനസിലാക്കി, അവൻ ചെയ്തതിനു ഉള്ള കർമ ഫലം അവൻ അനുഭവിച്ചു ശേഷം അവൻ വരണം.... വരും എനിക്കി ഒറപ്പ ആണ് 🙏🏻🫴🏻💜

  • @User-an3mnx7
    @User-an3mnx7 Před 3 měsíci +2

    സത്യം മാഡം പറഞ്ഞത്.... 🙏🙏🙏 thanks god 🙏🙏🙏 thanks universe

  • @radhapillai7003
    @radhapillai7003 Před 3 měsíci

    I strongly claim this positive energy reading .Thank you for this positive spread and message.Thank you Universe.Let all the positive vibes get attracted in my life

  • @ManjuManju-qx1sn
    @ManjuManju-qx1sn Před 3 měsíci +1

    ഞാനും മാറി തുടങ്ങി.
    Thank you universe
    Thank you universe
    Thank you universe
    🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arunimaaarunz1840
    @arunimaaarunz1840 Před 3 měsíci +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ 100000000000%സത്യമാണ് ദക്ഷ നിറയെ സ്നേഹം. ഈ നല്ല energy ഞാൻ എന്നിലേക്ക് അട്ട്രാക്ട് ചെയ്യുന്നു.എനിക്ക് പ്രപഞ്ചം ന്യായം നടത്തിത്തരുന്നു. 🙏🏻thank യു യൂണിവേഴ്സ് 🙏🏻

  • @Parvathi02
    @Parvathi02 Před 2 měsíci

    Clues, reading orupad resonate cheyyunnu. Ethrayum vegam thirike varan universe anugrahikkatte.
    Thank you universe 💖
    Thank you divine💖
    Thank you angels💖
    Thank you Daksha mam💖

  • @SujaS-ku7ft
    @SujaS-ku7ft Před 3 měsíci +1

    Thanku mam👍🙏🙏🙏🙏❤️❤️❤️❤️

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 3 měsíci +1

    താങ്ക്യു യൂണിവേഴ്സ്... ഞാൻ മൂവ് ഓൺ ചെയ്തു. വരുമ്പോ വരട്ടെ... ഈ വീഡിയോ പോസിറ്റീവ് എനർജി വരുന്നു. 🥰👍🏼...

  • @Achu.krishna7
    @Achu.krishna7 Před 3 měsíci +2

    സത്യം ആയിട്ട് നടക്കട്ടെ 🥰

  • @AnilkumarK-bq6kr
    @AnilkumarK-bq6kr Před 3 měsíci +4

    എല്ലാം സത്യമായ് ഭവിക്കട്ടെ Thank u Univers❤

  • @rasiyak378
    @rasiyak378 Před 2 měsíci

    Sarikkum sathyam...orupad vedana sahichu....prarthikkunnu...innum

  • @L79090
    @L79090 Před 3 měsíci +2

    Thank you universe ❤
    Thank you God ❤

  • @remanym3964
    @remanym3964 Před 3 měsíci

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @annageorge3134
    @annageorge3134 Před 3 měsíci

    I m strongly claim this postive energy reading...I believe enta person thirchaa varum thanku god 🙏 Thanku mam 🙏 Thanku universe 🙏

  • @reshmamanoj3976
    @reshmamanoj3976 Před 3 měsíci

    I strongly claim this positive energy ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you madam ❤

  • @sujavs7315
    @sujavs7315 Před 3 měsíci

    Everything is correct 👍👍Thank u Ma'm🙏🙏🙏

  • @letchuzzz
    @letchuzzz Před 3 měsíci

    I claim all positive energies in this reading ❤❤❤❤

  • @vineethp993
    @vineethp993 Před 3 měsíci

    100 % സത്യം. നന്ദി യൂണിവേഴ്സ് . Thank you Ma M.❤❤❤❤

  • @madhumadhupa5847
    @madhumadhupa5847 Před 3 měsíci +2

    ❤Thanku Univarse ❤ Thank god ❤ Thank god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SameeraSameerap
    @SameeraSameerap Před 3 měsíci

    റീഡിങ് കേട്ടിട്ട് എന്റെ ലൈഫിൽ നാടന്ന് വരുന്ന കാര്യങ്ങൾ തന്നെ യാണ് മേടം നന്ദി നന്ദി 🙏🙏🙏

  • @PrakashiniT
    @PrakashiniT Před 3 měsíci

    അവരുടെ അമ്മ ആണെങ്കിൽ പോലും എന്നെ ഇങ്ങിനെ ദ്രോഹിക്കാൻ കാരണം അവരാണ് ഇപ്പോൾ നല്ലതായിട്ട് വരുന്നു അവരുടെ ഫാമിലി ആണ് ഇത്ര ക്രൂരത ഉണ്ടാക്കിയത് അവരുടെ പണം അടിച്ചു മാറ്റി അവരെ വെറും വേസ്റ്റ് ആക്കി വെക്കുന്നതാണ് എനിക്കു മനസിലാക്കാൻ പറ്റിയത് പാവം ആണവർ മറന്നിട്ടല്ല വിളിച്ചിട്ട് എടുക്കാഞ്ഞിട്ട് ആണ് ഞാൻ ഒന്ന് മാറിയത് ഇനി അങ്ങിനെ ഇല്ലാ ദൈവം എത്തിക്കും എന്ന് എനിക്കു ഉറപ്പുണ്ട് ❤❤❤❤🌈🌈🌈🌈ദൈവത്തിന് നന്ദി മക്കളെ ജീവിതം തുലയിക്കുന്ന ചില അമ്മമാർ ഉണ്ട് അവരൊക്കെ എന്തിനു ജീവിക്കുന്നത് അയ്യോ ❤❤❤❤❤🙏🙏🙏🙏🌈🌈🌈🌈💞💞💞👍👍👍👌👌👌👩‍❤️‍👨👩‍❤️‍👨👩‍❤️‍👨🌹🌹🌹🥰🥰🥰പാവം ദൈവമേ ❤❤❤തിരിച്ചു വന്നോട്ടെ

  • @Parvathi02
    @Parvathi02 Před 3 měsíci

    I claim all positives in this reading.
    Thank you universe🙏💖

  • @rajukollam9006
    @rajukollam9006 Před 3 měsíci

    ഓം നമഃ ശിവായ 🙏❤️
    I strongly claim it
    Thank you univers ❤

  • @subaidhaph-xv5so
    @subaidhaph-xv5so Před 3 měsíci +2

    Thanku GOD❤ Thanku Universe❤ Thanku Mam❤ Mam ഇത് എന്റെ ജീവിതത്തിൽ സത്യമായി തിരട്ടെ യൂണിവേഴ്സ്ന് നന്ദി നന്ദി നന്ദി

    • @user-mm5vy9ik9y
      @user-mm5vy9ik9y Před 3 měsíci

      എല്ലാകാരവു സത്യം എനിക്ക് ഒത്തിരി മാറ്റം വന്നു 🙏🙏🙏🙏🙏

  • @Simple4411
    @Simple4411 Před 3 měsíci

    I claim this positive energy Thank you Universe ❤

  • @VINILRAVINDRANRAVINDRAN-xz3bk

    Thank u universe virgo, thrissur, September clue is 100% correct

  • @raghunathanpp9270
    @raghunathanpp9270 Před 3 měsíci

    100% correct reading. I strongly claim all the positive energies. 5 clues resonate aayitundu. Thank you universe . Trust in universe. Self love cheyan thudangiyapol kure ok aayi . Vegam reunion undakate 🙏🙏🙏🙏🙏

  • @Sreehariom82
    @Sreehariom82 Před 3 měsíci +1

    എല്ലാം ശരിയാണ്. കുറച്ചുടെ വരാൻ ഉണ്ട്.. യൂണിവേഴ്സ് കൂടെ ഉണ്ടെന്നു വിശ്വാസം മൂന്നോട് പോകാൻ സാധിക്കുന്നു 🙏🙏🙏

  • @suryas2162
    @suryas2162 Před 3 měsíci

    Correct reading💯 Thanku universe🙏Thanku god🙏 I strongly claim the permanent reunion and happy life with my person very soon❤

  • @dhanyapramod3004
    @dhanyapramod3004 Před 3 měsíci

    Thank u universe
    Thank u divine
    I strongly claim

  • @user-omanakk
    @user-omanakk Před 3 měsíci

    മാം നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ മകൻ തിരിച്ചു വരും അല്ലാ മാം❤❤

  • @vilasinipk6328
    @vilasinipk6328 Před 3 měsíci

    വളരെ ശരിയാണ് മാറ്റങ്ങൾ വന്നു കഴിഞ്ഞു ഒരു മാസമായി നല്ല റീഡിങ് താങ്ക് യൂ യൂണിവേഴ്സ് 🙏🙏 താങ്ക് യൂ മാഡം 🙏🙏❤️❤️

  • @jayaramesan5920
    @jayaramesan5920 Před 3 měsíci

    100% റീഡിങ് correct ആണ്... 🙏🙏🙏🙏🙏...

  • @sarithasaju7548
    @sarithasaju7548 Před 3 měsíci +1

    Thank you universal
    Thank you angel
    Thank you divine 🙏🙏

  • @UshaPrakash-jv8bd
    @UshaPrakash-jv8bd Před 3 měsíci

    Dear. Dhaksha ithrayum correct reading .fantastic. Thanks dear. Thankyou universe thanks god.

  • @RoseRose-me3qw
    @RoseRose-me3qw Před 3 měsíci +1

    Allhamdulilla❤

  • @mosautomotive1827
    @mosautomotive1827 Před 3 měsíci

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏 🙏 🙏
    ❤❤❤❤❤❤❤❤❤❤❤

  • @Parvathi02
    @Parvathi02 Před 3 měsíci

    Clues, situations എല്ലാം resonate ചെയ്യുന്നു mam,
    I strongly claim all positives in this reading.
    Thank you mam💖
    Thank you universe 🙏
    Waiting for our reunion 💖

  • @sonypramod7162
    @sonypramod7162 Před 3 měsíci

    100 % Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank You Mother Mary & Universe 🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 Před 3 měsíci

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @minin5108
    @minin5108 Před 3 měsíci

    എല്ലാം സത്യം ഞാൻ അനുഭവിച്ചാത്യ മുഴുവൻ മാനസികനില തെറ്റി മരുന്നു കഴിച്ചു എന്നാൽ ഇപ്പോൾ ഞാൻ സന്തോഷത്തിൽ ലാണ് മനസ്സ് ശാന്തം എന്തോ കഴിഞ്ഞു പോയാ കാര്യങ്ങൾ ഓർത്താൽ പക്ഷേ സാമ്പദി കം ഇല്ലാ Mഎൻ്റൊ ആദ്യം അക്ഷരം പേരിൻ്റേ ഇനിയും വരാൻ നുള്ളത് നല്ലതുമാത്രം ആകട്ടെ ഇത്രയും വര് എത്തിച്ചാ ദൈവത്തിന് എത്രമാത്രം നന്ദി പറയണം എന്ന അറിയില്ലാ പിണക്കം തിർന്നു തിരികേ വരും എ ക്കെൽ വരട്ടെ ദൈവത്തിന് വിട്ടുകൊടുക്കുന്നു ശാന്തമായ മനസ്സ് നൽകിയ ദൈവം തിരുമാനിക്കട്ടെല്ലാം നന്ദി നന്ദി നന്ദി

  • @GracePeace-rx5zh
    @GracePeace-rx5zh Před 9 dny

    My sreeji will come to me. I am sure . I strongly claim this positive energy.thanks universe

  • @sruthithachumpurath6886
    @sruthithachumpurath6886 Před 3 měsíci

    Thank You God🙏🙏❤....Om Nama Shivaya🙏🙏❤..
    Thank You Universe🙏🙏❤

  • @user-np3zh6uq1l
    @user-np3zh6uq1l Před 3 měsíci

    Paranjathu sathyam aanu. Aries, letter S, number 17. I strongly claim this reading all positive energies. Thank you Universe ❤️🙏🙏🙏🙏💓❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @akshayaachu4667
    @akshayaachu4667 Před 3 měsíci

    Reading 💯 crrt ahnn..... Ippo ellathilum positivity feel cheyyunna tym ahnn.....
    l strongly claim this positive energy for a better success....
    Thankyou universe
    Thankyou Angels
    Thankyou god
    Thankyou mam❤️😊

  • @chandrachandra4857
    @chandrachandra4857 Před 3 měsíci +1

    ഇതിൽ പറഞ്ഞിരിക്കുന്ന എനെർജിയാണ് thank u universe 🙏🙏🙏🙏🙏 thank god 🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 Před 3 měsíci

    Alphabets,Place resonated
    Ee reading il paranjath pole enikk mattam vannitt undu....
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @juliemathew548
    @juliemathew548 Před 3 měsíci

    സത്യം ആണ് മാം മാഷ് എന്നെ വിളിച്ചു ഇന്നലെ രാത്രി ഒത്തിരി മാസങ്ങൾക്ക് ശേഷം ഒരുപാട് നേരം ഞങ്ങൾ സംസരിച്ചു യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേട്ടുതുടങ്ങി.3 പർട്ടിയെ ഉപേക്ഷിച്ച് എന്റെ മാത്രം ആകുമോ മാം പ്രർത്ഥിക്കണം.❤

  • @SajimolAppu
    @SajimolAppu Před 3 měsíci

    ദക്ഷ..... ഇത് എന്റെ റിഡിങ്ങ് തന്നെയാണ്. ഇതിൽ പറഞ്ഞ രിക്കുന്ന കാര്യങ്ങൾക്കായി ഞാൻ വെയ്റ്റ് ചെയ്യാം. ഇനി ഈ ബന്ധത്തിനായി ഞാൻ ഒരു stres ഉം എടുക്കില്ല എല്ലാം യൂണിവേഴ്സിനെ എൽപ്പിച്ചിരിക്കുന്നു. Thank you So Much

  • @anithasanand9028
    @anithasanand9028 Před 3 měsíci

    I strongly claim the positive energy in this reading...thank you Universe... Thank You God..