വീട്ടിലെ Water Tank ഇനി ഇവൻ നോക്കിക്കോളും | Automatic Water Tank
Vložit
- čas přidán 7. 09. 2024
- Hello freinds in this video i am going to show you how to convert your Normal Water tank in to automatic
It's very simple to make and only need few components
Components needed
"""""""""""""""""""""""""""""""""""
555 IC
1M resistor-2
100 ohm resistor
BC547 Transistor
12 volt Relay
12 volt Adaptor
12 volt Female Socket
1N4007 Diode
Hope you guys enjoy this video
If you like my video please subscribe my channel and also enable the bell icon
Like share and subscribe
Thank you for watching
Entea channel videoil promote cheyammo...plz
Comment pin cheythittund
Ellaverkum manasilakunna tharathil cheythu big salute dear friend poraayimakal theerthu veendum varika
Thanks bro ...
തീർച്ചയായും ഇഷ്ടമായി
Thanks brooiii😊
Good
Thanks brooiiii 🤩🤩
Good video
Thanks brooiiii 🤩🤩
Supper video broiiiii
❤❤
Supper
Thanks 😃😃
✨✨
Adipoli machane,😎😎😍😍
Thanks brooiiii 🤩🤩
🔥
😍😍😍
👏👏👏
😊😊😊😊
കൂട്ടുകാരാ.. ഈ circuit നു പോരായ്മകൾ ഉണ്ട്. Tank ൽ വെള്ളം കുറയുമ്പോൾ relay ഓൺ ആകും പക്ഷേ മോട്ടോർ കംപ്ലയിന്റ് കൊണ്ട് വെള്ളം Tank ൽ വന്നിലെങ്കിൽ റിലേ ഓൺ ആയിതന്നെ കിടക്കും. അതുകൊണ്ട് ഒരു നിശ്ചിത സമയത്തിന് ശേഷം tank ൽ വെള്ളം വന്നിലെങ്കിൽ circuit ഓട്ടോമാറ്റിക് ആയി ഓഫ് ആയി indication തരുന്ന ഒരു protectin കൂടി വേണം. ഇത് കുട്ടികൾക്ക് exhibition ലോകേ അവതരിപ്പിച്ചുകാണിക്കാം വീഡിയോയിലെ intro പോലെ.
കുറച്ചുകൂടി പ്രായോഗികതലത്തിൽ ഉപയോഗിക്കാൻ ഇതിൽ മാറ്റം വരുത്തിയെ തീരു..
Ok manassilaayi ...but motor complaint indenkil maathrame ee issue varukayullu ...appo ath oru problem alla
കൂട്ടുകാരാ... motor നു കംപ്ലയിന്റ് എപ്പോ വേണേലും വരാ ല്ലോ, അതിനു കാരണങ്ങൾ പലതാവാം. എന്റെ വീട്ടിൽ ഉണ്ടായ ഒരു അനുഭവം, വെള്ളം തീർന്നപ്പോൾ മോട്ടോർ ഓൺ ആക്കി tank ൽ വെള്ളം വന്നു അപ്പോൾ തന്നെ ടാപ്പിലും വെള്ളം കിട്ടി പക്ഷെ കുറേ നേരം കഴിഞ്ഞിട്ടും tank ൽ വെള്ളം നിറയുന്നില്ല. കിണറ്റിൽ പോയി നോക്കിയപോൾ മോട്ടോർ മേൽ പുക വരുന്നു. റീപ്ലെയർ ചെയ്യാൻ ടെക്‌നിഷ്യൻ നോക്കിയപ്പോൾ വൈൻഡിങ് കത്തിയിരിക്കുന്നു.
. റിലേ ഓൺ ആയിരിക്കുന്ന സമയത്ത് ഫുൾ tank വെള്ളം ആവാത്ത അവസ്ഥയിൽ സപ്ലൈ പോയിട്ട് പിന്നെ സപ്ലൈ കിട്ടുമ്പോൾ ഈ circuit അനുസരിച്ചു എവിടെ വച്ചാണോ നിർത്തിയത് അവിടം മുതൽ വീണ്ടും പ്രവർത്തനം തുടങ്ങില്ല.
Ok bro....bro paranja pole cheyyan additional circuit cheyyendi varum ... enthaayalum thank you for your feedback 😊☺️
പോരായ്മകൾ പരിഹരിച്ചു ഈ പ്രൊജക്റ്റ് വീണ്ടും ഒരു വീഡിയോയിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
Try cheyyam 😊
👍👍👍
😊😊😊😃
Congratulations
Thank you 😊😊
Machane ithorennam cheithu ayachu tharamo?
Place evide
Ac koduthal circuit pokumo
Motor connect cheyumbo.. Nalla relay connect cheyyanam.. Allenkil adich pokum
Ok thanks
ഇത് AC മോട്ടറിൽ എങ്ങിനെയാണ് connect ചെയ്യേണ്ടത്
DC water pump connect cheytha pointil thanne
Bro one doubt
Pranjolu broiii 😊
@@STechMalayalam motor onn aakunna system venda endha cheyyaa
Nokkitt paraya bro
ഇതിൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്നത് മാത്രം മതി ഓൺ ആകുന്നത് വേണ്ട എന്താ ചെയ്യാ ബ്രോ
Cheriya maattangal varuthiya mathi
@@STechMalayalam എന്താണ് matalgal
@@STechMalayalam പറഞ്ഞു തരോ pls
Ithinekkal simple method use cheyyam ...water purifier ille...athil okke automatically cut off aavunna float switch use cheytha mathi
പ്ലീസ്
What a complicated circuit 🤓
Doubt undel clear cheythu tharaam broo😊😉
Super
Thank you 😊