മുസ്ലിം സ്‌പെയിൻ: ഉയർച്ചയും തകർച്ചയും/Part-2 (Rise and Fall of Al-Andalus)

Sdílet
Vložit
  • čas přidán 13. 09. 2024
  • മുസ്ലിം സ്‌പെയിൻ: ഉയർച്ചയും തകർച്ചയും/Part-2 (Rise and Fall of Al-Andalus)-Malayalam
    ഭാഗം-1 - • മുസ്ലിം സ്‌പെയിൻ: ഉയർച...
    ഭാഗം -2 - • മുസ്ലിം സ്‌പെയിൻ: ഉയർച...
    #മുസ്ലിംസ്‌പെയിൻ#AlAndalus#Muslimspaincharithram#Alfurqan#RiseandFallofAlAndalus#MuslimSpainmalayalamlecture

Komentáře • 169

  • @ramlabinthhydress
    @ramlabinthhydress Před 4 lety +28

    അല്ലാഹുവേ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മുസ്ലിം ഉമ്മത്തിന് ഐക്യപ്പെടാൻ സാധിച്ചാൽ മതിയായിരുന്നു... അള്ളാഹുമ്മ ആമീ ൻ

  • @hamsakooliyattle8602
    @hamsakooliyattle8602 Před 2 lety +1

    താങ്കളെപ്പറ്റി അറിയാൻ അതിയായ താൽപര്യമുണ്ട്.
    നല്ല അറിവുകൾ പകരുന്നു

  • @liyakathali8744
    @liyakathali8744 Před 5 lety +14

    എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചത്.. ആ മുസ്ലിം സഹോദരങ്ങൾ കണ്ണുകൊണ്ട് നമസ്കരികേണ്ട സാഹചര്യം...

    • @user-cx7qc6og1g
      @user-cx7qc6og1g Před 8 měsíci

      Mushaf chavittan paranchathum😢😢😢😢

  • @sabiquekms
    @sabiquekms Před 6 lety +11

    അൽഹംദു ലില്ല ..കാത്തിരിക്കുകയായിരുന്നു രണ്ടാം പാർടിനു വേണ്ടി ..ഉസ്താദിന് പടച്ചോനെ അനുഗ്രഹിക്കട്ടെ

  • @TheStarnajm
    @TheStarnajm Před 2 lety +2

    വ്യക്തികളുടെ പേരുകൾ, സ്ഥലങ്ങളുടെ പേരുകൾ, തുടങ്ങിയവ എഴുതി കാണിക്കുന്നെങ്കിൽ വളരെ നല്ലതായിരുന്നു.
    ഇത്തരം ഉദ്യമത്തിന് സർവാധിനാഥൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

  • @loveistheuniversal7472
    @loveistheuniversal7472 Před 6 lety +38

    മുസ്ലിങ്ങൾക്കുള്ള എല്ലാപരാജയവും നമ്മുടെ ഭിന്നിപ്പിലൂടെയാണ് (ചരിത്രം സാക്ഷി,) നമ്മൾ ഒന്നിക്കണം നമുക്ക് ഇസ്ലാമായി ജീവിക്കണം നമ്മൾ ഒറ്റകെട്ടായി മുസ്ലിം മാത്രമായി ജീവിക്കണം.

    • @ironman2292
      @ironman2292 Před 6 lety +2

      😂😂

    • @rajp5761
      @rajp5761 Před 4 lety +1

      നടന്നത് തന്നെ. മുസ്ലിങ്ങൾ മാത്രം ഉള്ള രാജ്യങ്ങളിൽ അവർ തമ്മിലാണ് അടി... 😛😛😛

    • @muhammaddhanish7200
      @muhammaddhanish7200 Před 4 lety +2

      MOHAMED SWAFWAN ഇതാണോ ഇതുവരെ പഠിച്ചത് ?

  • @electronismicrocontrollers8463

    spain muslimkalk thireke labhikatte, ameen

  • @liyakathali8744
    @liyakathali8744 Před 5 lety +6

    അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..

  • @AbdulRahmanAl-Hilal
    @AbdulRahmanAl-Hilal Před 4 lety +20

    ചരിത്രം നമുക്ക് ഒരു പാഠമാണ്, സ്പെയിനിന്റെ ചരിത്രം മനസ്സിലാക്കി തന്ന താങ്കൾക്ക് അള്ളാഹു അറിവ് വർദ്ധിപ്പിച്ചു തരട്ടെ, സ്വർഗം പ്രധാനം ചെയ്യട്ടെ!!

  • @loveistheuniversal7472
    @loveistheuniversal7472 Před 6 lety +16

    ചരിത്രം നമുക്ക് ഒരു പാഠമാണ്, അത് മനസിലാക്കി മുന്നോട് കരുതലോടെ ജീവിക്കണം നമുക്ക് Insha allah,

  • @rebaalarabia3119
    @rebaalarabia3119 Před 3 lety +3

    2021 ൽ കേൾക്കുന്നു
    പറഞ്ഞത് ഇപ്പോഴും അക്ഷരം പ്രതി ഗസ്സയിൽ നടക്കുന്നു

  • @liyakathali8744
    @liyakathali8744 Před 5 lety +3

    അള്ളാഹു നമുക്ക് നമസ്കാരികാൻ നൾകിയ അനുഗ്രഹങ്ങൾ എത്രയാണ്... അൽഹംദുലില്ലാ....

  • @safnasmv9831
    @safnasmv9831 Před 4 lety +2

    ഒരുപാട് കാലം അന്വേഷിച്ചു നടന്ന ചരിത്രം
    Jazzakallah💚

  • @liyakathali8744
    @liyakathali8744 Před 5 lety +5

    ماشاء الله.. جزاكم الله خير..

  • @shebeerabdulrahman5800
    @shebeerabdulrahman5800 Před 6 lety +9

    Islamika charithrangal valare thanmayathathodu koodi avatharippichu thannathil oru padu nanthi .Ithu kettu padikkanum manassilakkanum enikk avasaram nalkiya allahuvinodu thankalkku vendi eppozhum ente prarthanayundakum.....

  • @shajikeralaindia9434
    @shajikeralaindia9434 Před rokem +2

    Allahu akbar

  • @SakeerHussain-pn4eo
    @SakeerHussain-pn4eo Před 11 měsíci +1

    Ya Allah give us unity even we have different opinions.

  • @noushadkodinhi7600
    @noushadkodinhi7600 Před 3 lety +4

    സ്പയിൻ ചരിത്രം ഇന്നത്തേ ഇന്ത്യയിൽ കൺമുന്നിൽ എന്നിട്ടും മുസ്സീംങ്ങൾ പഠിക്കുന്നില്ല

  • @hashimperunthayil8289
    @hashimperunthayil8289 Před 7 měsíci

    മാഷാഅല്ലാഹ്‌ ഒരുപാട് അറിവ് കിട്ടി അല്ഹമ്ദുലില്ല

  • @muhajirmuhu2318
    @muhajirmuhu2318 Před 6 lety +16

    അലി (r)ചരിത്രം പൂർണമായും പ്രതീക്ഷിക്കുന്നു !!

  • @sathsab9931
    @sathsab9931 Před rokem +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shamnadpathanapuramshamnad7665

    അലി റ അ ചരിത്രം ഉറപായിട്ടും പറയണേ അസ്സലാമു അലൈകും

  • @shabeer8373
    @shabeer8373 Před 6 lety +10

    👏👏Priceless informations . Thanks a lot as always never thought about spain had an Islamic history like this.
    We would like to hear Muhammed Nabi (s) Israa miraaj from your knowledge Insha Allah .. May Allah give you all the blessings , include me also in your prayers.

  • @mahammadiqbal1459
    @mahammadiqbal1459 Před 2 lety +1

    Allahu ningalk anugrahikkatte assalamu alaikum varahmathullahi va barakathuhu

  • @gazaly.n5144
    @gazaly.n5144 Před 6 lety +7

    Jazakallah

  • @rafeenaashkar9362
    @rafeenaashkar9362 Před 9 měsíci

    جزاك الله خيرا كثيرا

  • @AQB.007
    @AQB.007 Před 6 lety +5

    Masha Allah..

  • @hidden9710
    @hidden9710 Před 3 lety +3

    ഈ ഒരു ചരിത്രം കൊണ്ട് കള്ള കഥകൾ പടുത്തുയർത്തുന്ന സമാധാനം ആളുകൾക്ക് മുമ്പിൽ കാണിച്ചു മനുഷ്യരെ പറ്റിക്കുന്ന കത്തോലിക്ക വിഭാഗത്തിലെ കുറച്ചു വർഗിയ വാദികളെ തോല്പിക്കാൻ പറ്റി 🙌

  • @noushadmattathur2654
    @noushadmattathur2654 Před 6 lety +4

    Masha Allah super

  • @YasirPaintechnologies
    @YasirPaintechnologies Před 3 lety +1

    Baarakallahu feek Usthad

  • @electronismicrocontrollers8463

    Spainine thirirchupidikkan muslimkalk Allahu shakthi nalkette ,Ameen

  • @user-cx7qc6og1g
    @user-cx7qc6og1g Před 8 měsíci

    Subhanallah Alhamdulillah Allahu Akbar

  • @afsalahmmed9318
    @afsalahmmed9318 Před 3 lety +6

    മുഗൾ ഇന്ത്യൻ മുസ്ലിം രാജാക്കന്മാരുടെ ചരിത്രം ഒന്ന് അവതരിക്കാൻ പറ്റുമോ??

    • @travelvlogs7351
      @travelvlogs7351 Před 3 lety

      Enikkum ithanu ariyndath?Jews India yil vannappol baranam arkayrunnu...mugal kilji okke ....indiayile islam

  • @hasir_dh
    @hasir_dh Před 3 lety +6

    Schoolil ellam padikkumbol Pythagorasum Archimedes okke kazinja dark age aann.....pettann evdnno potti mulacha pole Renaissance umm.....School Textbooks orikkalum Islamic Golden age-ine kurich paranjj thannitilllahhh.....😑

  • @ajimshakabeer2641
    @ajimshakabeer2641 Před 3 lety +1

    വ അലൈക്കുമുസ്സലാം. നന്മകൾ നേരുന്നു.

  • @user-zu9uz9tl7z
    @user-zu9uz9tl7z Před 2 lety +1

    Really brother I am too sad .barakallahu laka

  • @ahamedjaisil4117
    @ahamedjaisil4117 Před 3 lety +2

    السلام عليكم ورحمة الله
    الحمد لله
    നല്ലൊരു വിശദീകരണം,ഇതിന്റെ റഫറൻസ് ഒന്നു പറഞ്ഞു തരാമോ?

  • @nasarpalakkad-
    @nasarpalakkad- Před 4 lety +4

    താങ്കൾ അന്ന് ഇന്ത്യയെ കുറിച്ച് പറഞ്ഞത് ഇന്ന് nrc caa യിലൂടെ സത്യമായി പുലർന്നിരിക്കുന്നു..

  • @iambelieveinonegodsafuvan7850

    Masha Allah

  • @shabeersha2493
    @shabeersha2493 Před 6 lety +5

    Good

  • @rithil-rithu633
    @rithil-rithu633 Před 3 lety +2

    Ya Allah🤲

  • @nishadpalakazhi9960
    @nishadpalakazhi9960 Před 6 lety +5

    അൽഹംദുലില്ലാ

  • @savadkp2132
    @savadkp2132 Před 3 lety +1

    വളരെ upakaarappettu

  • @hamzun.v5726
    @hamzun.v5726 Před 4 lety +1

    Great speech May allah bless you..

  • @hariskodangadan5240
    @hariskodangadan5240 Před 6 lety +3

    Mash allha

  • @riyasp7596
    @riyasp7596 Před 6 lety +4

    ജസാക്കല്ലാഹ് ഖൈർ

  • @muhammadnajeebmaniyoor8924

    Barakallah❤

  • @thelightofislam4304
    @thelightofislam4304 Před 4 lety +1

    Ameen

  • @nazeem3408
    @nazeem3408 Před 5 lety +6

    Muslim 🇪🇸 Spain Europein nalkiya sambhavan vivarikkamo!!?

  • @anoopchalil9539
    @anoopchalil9539 Před rokem +1

    Painful😢

  • @iloveindia1516
    @iloveindia1516 Před rokem +1

    അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കിൽ ഖുർആനും, സുന്നത്തും അനുസരിച്ചു ജീവിക്കണം. അല്ലാഹു ഒരിക്കലും പൊറുക്കപ്പെടാത്ത ശിർക്ക്‌ വിശ്വാസങ്ങളിലൊ, പ്രവർത്തിയിലോ ഉണ്ടാകരുത്.
    ഇന്ന് അതാണോ... നമ്മുടെ ഇന്ത്യയിലും...
    ജാറങ്ങളിലും, മഖ്ബറകളിലും ഇന്ന് എന്താണ് നടക്കുന്നത്.
    അല്ലാഹുവിന്റെ ശിക്ഷകൾ ഇനിയും വരാതിരിക്കാൻ ഇത്തരം ശിർക്കുകളിൽ നിന്നും മുസ്‌ലീകൾ വിട്ടു നിൽക്കുക.

  • @mohammedfasil5369
    @mohammedfasil5369 Před 4 lety +1

    Aameen
    May Allah bless you

  • @saleemkk1189
    @saleemkk1189 Před 6 lety +3

    Jazakallahu khair....
    Good nd simple narration
    It is very helpful if you provide referral links and names of the books for further reading...

  • @connecttechnology2623
    @connecttechnology2623 Před rokem +1

    ഇന്നത്തെ മുസ്ലിംകളുടെ അതേ അവസ്ഥ

  • @rajukurian6504
    @rajukurian6504 Před 5 lety +5

    ഓരോ മതവും സൈനീക ശക്തി ഉപയോഗിച്ച് മറ്റു മതങ്ങളെ കീഴ്ടക്കുന്നു........ പരാജയപ്പെടുന്നവർ വിലപിക്കുന്നു വിജയിക്കുന്നവർ സന്തോഷിക്കുന്നു

  • @asifasal1543
    @asifasal1543 Před 6 lety +2

    Surath yousaf nabi (A. S) charitram munnudik vendy nangal wait cheyyunnu. Allahu etram pettan ningalk ad avadaripikkan aafiyath nalgi angrahikatte aameen. Pinne isrha mihraj ningal nangalk padikkan avadarippikkanam. Pls

  • @shafeeq5602
    @shafeeq5602 Před 6 lety +5

    വളരെ നന്നായിരുന്നു.....

  • @nasirudeenm7113
    @nasirudeenm7113 Před 4 lety +1

    Good speech

  • @abeyjacob6471
    @abeyjacob6471 Před 3 lety +2

    Hail to the cross, Our only Hope.

    • @haz1524
      @haz1524 Před 3 lety +1

      Soon the cross shall be destroyed

    • @haz1524
      @haz1524 Před 3 lety

      Come to succes brother listen

    • @abeyjacob6471
      @abeyjacob6471 Před 3 lety +2

      @@haz1524 😂😂😂you can't

  • @hashimabdullah2077
    @hashimabdullah2077 Před 6 lety +4

    Poorna Islamika charitram(malayalam) ulla oru channel arenkilum suggest cheyyumo...pls

  • @electronismicrocontrollers8463

    tririchu yudham cheyyuka ennathanu ettavum nalla pradhirodham

  • @anwarsadiq1291
    @anwarsadiq1291 Před 4 lety +4

    madrsa yil adiyundakumbol sagakkale vilikkunna style..

  • @shimil8794
    @shimil8794 Před 6 měsíci

    😊

  • @safarcalicut6088
    @safarcalicut6088 Před 6 lety +9

    ശീയ വിഭാഗത്തെ കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കുന്നു ഖുർആൻ പോലും വ്യത്യാസാമു ണ്ടന്നാണ് ജബ്ബാർ പറയുന്നത്

    • @basheerkung-fu8787
      @basheerkung-fu8787 Před 3 lety +2

      ഖുർആൻ ഒരു മാറ്റവുമില്ല. സ്വഹീഹായ ഹദീസുകളും ഒന്ന് തന്നെ.

    • @travelvlogs7351
      @travelvlogs7351 Před 3 lety

      Jabra chumma parayane...khilafath adyam kittiyath Ali raliyallahu anhu vinanenn ulla tharkkam..quran mattam illa...

    • @basheerkung-fu8787
      @basheerkung-fu8787 Před 3 lety +4

      @@travelvlogs7351 അയാൾ ഒരു വീഡിയോയിൽ പറയുന്നത് അയാൾ നിരീശ്വരമണ്ടനായത് 15ാം വയസ്സിലാണെന്ന്.
      അയാൾ തന്നെ പറയുന്നു, എല്ലാം പഠിച്ചിട്ടാണ് ഇസ്ലാം ഉപേക്ഷിച്ചത് എന്ന്.
      ഇതിൽ ഏതാണ് ശരി 🤔.
      അയാൾക്ക് 65 വയസെങ്കിലും കാണില്ലേ?!
      അയാൾ മദ്രസയിൽ പഠിച്ചതായി കൂട്ടിയാലും, അമ്പത് വർഷം മുമ്പ് കേരളത്തിൽ ഏത് മദ്രസയാണ് അയാളെ ഈ കുറഞ്ഞ വയസ്സിൽ ഇസ്ലാം മുഴുവൻ പഠിപ്പിച്ചത്!!!???
      കാര്യം ഇത്രമാത്രം.., അയാൾ ആദ്യം ഡിങ്കനായി, എന്നിട്ട് ആ മഞ്ഞക്കണ്ണിലൂടെ ഇസ്ലാമാണെന്നും പറഞ്ഞു വല്ല വിടുവായൻമാരും പടച്ച് വിട്ടത് വാരി വിഴുങ്ങി. അത്രമാത്രം.
      നുണകളാണ് അയാളുടെ ജീവിതം. അയാൾക്ക് നുണ തെറ്റല്ല. അതിജീവനത്തിന് വേണ്ടിയുള്ള ഒരു ജീവിയുടെ സാഹസം.

  • @hariskodangadan5240
    @hariskodangadan5240 Před 6 lety +2

    Sooper

  • @immuslim6224
    @immuslim6224 Před 6 lety +5

    😢😢😢

  • @harifac1721
    @harifac1721 Před 4 lety +1

    Alhamdulillah

  • @jabir008
    @jabir008 Před 4 lety +3

    ഇറാഖിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ramlabinthhydress
    @ramlabinthhydress Před 4 lety +1

    Allah

  • @anvarudheen1502
    @anvarudheen1502 Před 4 lety +1

    Kelkan Nalla sugamulla avdaranam....ee parayunnady aaranennu ariyamo??

  • @ccm4557
    @ccm4557 Před 3 lety +3

    ഇന്ന് സ്പെയിൻ ഇൽ മുസ്ലിം ങ്ങൾ ജീവിക്കുന്നില്ലേ...?

  • @farhanajunaid1203
    @farhanajunaid1203 Před 5 lety +3

    സഹദ് ഇബ്നു അബീ വഖാസ് റളിയള്ളാഹു അൻഹുവിൻറ ചരിത്രം വീഡിയോ ചെയ്യുമോ

    • @alfurqan4991
      @alfurqan4991  Před 5 lety +7

      പ്രവാചക ചരിത്രത്തിനു ശേഷം സഅദ് ബിൻ അബീവഖാസ്‌ (റ)അടക്കം പ്രമുഖരായ സ്വഹാബികളുടെ ചരിത്രം പറയാം ان شاء الله

    • @farhanajunaid1203
      @farhanajunaid1203 Před 5 lety +1

      @@alfurqan4991 okay
      .thanks

  • @hafizmohammed8136
    @hafizmohammed8136 Před 3 lety +1

    Ee pandithantae perenthaanu??

  • @ccm4557
    @ccm4557 Před 3 lety +2

    ഇനി നമുക്ക് ആ സ്പെയിൻ തിരിച്ചു കിട്ടുമോ... 😔

  • @ansart.m7306
    @ansart.m7306 Před 5 lety +2

    Usthadinte per enda...?

  • @iloveindia1516
    @iloveindia1516 Před rokem +1

    മുസ്ലിം സംഘടന നേതാക്കളും അണികളും ഒന്നു കേട്ടിരുന്നുവെങ്കിൽ...

  • @rafikc5442
    @rafikc5442 Před 3 lety +1

    ഇനി വരുമോ ഇസ്ലാമിനും മുസ്ലിമിനും ഇങ്ങനെ ഒരു സുവർണ്ണ കാലകട്ടം

    • @TheStarnajm
      @TheStarnajm Před 2 lety

      വരും വരാതിരിക്കില്ല.
      അല്ലാഹുവിന്റെ നടപടിക്രമം.. ഒരു തബ്‌ദീലും ഒരു ത്ഹവീലും ഇല്ല.

  • @safwan1737
    @safwan1737 Před rokem +1

    Spain le janangal lil morisko kale innum thirich ariyaam enn thonnunnu, udaharanam football player Xavi. He is not like European, he is like arabs. Athu pole orupaad per

  • @rizwanmuhammad2761
    @rizwanmuhammad2761 Před 4 lety +2

    Muaviya (ra) vinte charithram onnu vishatheekarikamo.

  • @jibinjose6746
    @jibinjose6746 Před 4 lety +2

    Middle east ulla Christian's enthupati athude onnu vivarikuarnnagil nallatharnnu athum aalukal manasilakatte

    • @haz1524
      @haz1524 Před 3 lety

      Avar sathyam manasilakki islamilekk vannu

    • @abeyjacob6471
      @abeyjacob6471 Před 2 lety

      @@haz1524 😂😂

  • @muhammedkutty3824
    @muhammedkutty3824 Před 4 lety +2

    അസ്സലാമു അലൈകും

  • @kingdomofheaven9729
    @kingdomofheaven9729 Před 3 lety +3

    മുസ്ലിങ്ങൾക്കിടയിൽ എന്നൊക്കെ അനൈക്ക്യം വന്നിട്ടുണ്ടൊ അന്നൊക്കെ മുസ്ലിങ്ങൾ തോറ്റിട്ടെ ഉള്ളു

  • @jibinjose6746
    @jibinjose6746 Před 4 lety +2

    Eee pokanagil iniyum nigalku nashtapedum

  • @christianvoice1960
    @christianvoice1960 Před 4 lety +2

    മിലിറ്ററി പവർ ൽ ഇന്നും ക്രിസ്ത്യാനികൾ മുന്നിൽ ആണ്.. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമ്മനി, ഇറ്റലി

    • @sombloge3341
      @sombloge3341 Před 4 lety +3

      It's true. But when Jesus came it will again goes to islam

    • @christianvoice1960
      @christianvoice1960 Před 4 lety +1

      യേശു ക്രിസ്തു രണ്ടാമത് വന്നതിനു ശേഷം പിന്നെ 7 വർഷം യഹൂദന്മാർ ലോകം ഭരിക്കും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്...... അന്ന് രക്ത പുഴ ഒഴുകും

    • @manjuusha131
      @manjuusha131 Před 4 lety +3

      അതുകൊണ്ടാണ് ഇന്ന് ആ രാജ്യങ്ങൾ ചക്രശ്വാസം വലിക്കുന്നത് കൊറോണ കൊണ്ട്

    • @deusvolt1917
      @deusvolt1917 Před 4 lety +2

      @@manjuusha131 athkondanu israel marunnu kandu pidichath✌️

    • @shiyasmedia6717
      @shiyasmedia6717 Před 3 lety +2

      ഈസ നബി രണ്ടാമത് വന്നതിനു ശേഷം ഈസാനബി 40 വർഷം ലോകം ഭരിക്കും എന്നതാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്

  • @gurudevan6241
    @gurudevan6241 Před 3 lety +2

    സമാധാന കൊതം...

  • @yousafkk8781
    @yousafkk8781 Před 2 lety

    Pandullabaranadikarikalnamukkepadhamane

  • @dildil9611
    @dildil9611 Před 3 lety

    Pakistan
    ..afgan syria,...

  • @azb-du8cx
    @azb-du8cx Před 5 lety +3

    Masha Allah..

  • @kabeerc6269
    @kabeerc6269 Před 4 lety +1

    അൽഹംദുലില്ലാഹ്

  • @junaidm6205
    @junaidm6205 Před 4 lety +1

    Masha allah

  • @harisrahman1622
    @harisrahman1622 Před 6 lety +5

    Jazakallah