ഒന്നരസെന്റിൽ ദമ്പതികൾ പണിത അത്ഭുതവീട് | Iype Vallikadan | DreamHome | Valentine's Day | Alappuzha

Sdílet
Vložit
  • čas přidán 13. 02. 2023
  • ഒന്നരസെന്റിൽ ദമ്പതികൾ പണിത അത്ഭുതവീട് | Iype Vallikadan | DreamHome | Valentine's Day | Architecture | Alappuzha
    #iypevallikadan #dreamhome #dreamhouse #trending #kavunkalvillege #lowbudget #lowbudgethome #architecture #iypevallikadan #budgethome #smallhome
    #dreamhouse #trending #kavunkalvillege #lowbudget #lowbudgethome #architecture #iypevallikadan
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/ZSeDEombD/
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

Komentáře • 121

  • @IypeVallikadan
    @IypeVallikadan  Před rokem +21

    Makeover Factory
    Jijo John
    90616 22004

    • @rasiyabaiju7486
      @rasiyabaiju7486 Před rokem +2

      മയൂസിക് ഇടാതിരുന്നൂടെ ഒന്നാമതെ സൗണ്ട് കുറവാണ്. അത് കൂടാതെ മ്യൂസിക്കും

  • @padayoottam..2121
    @padayoottam..2121 Před rokem +17

    വൗ സൂപ്പർ.. വലിയ മണിമിളിക ആയാലും ചെറിയ കൂര ആയാലും ഒരു മനുഷ്യൻ എത്ര നേരം ഉറങ്ങാൻ സാധിക്കും എവിടെ ആയാലും ഉറക്കം വരുന്നവർക്ക് ഇത് തന്നെ ധാരാളം ...ഇത് ചുമ്മാ എവിടെ യും എത്താതെ പാതിവഴിയിൽ നിലച്ചു പോകുന്ന വീടുകൾ എത്ര യൊ നമ്മുടെ നാട്ടിൽ അവർക്കെല്ലാവർക്കും ഇതൊരു പാഡമാകട്ടെ..ആശംസകൾ നേരുന്നു ഇച്ചായാ ൻസ് ഫാമിലി ക്ക്..👌💐💐💐

  • @aneesh_sukumaran
    @aneesh_sukumaran Před rokem +32

    അടിപൊളി ആയിട്ടുണ്ട് . കണ്ടാൽ ഒരിക്കലും കൊച്ചുവീടാണെന്ന് പറയില്ല നല്ല സ്ഥലസൗകര്യം ഉണ്ട് ❤❤️ ഈ വീഡിയോ കുറച്ചു സ്ഥലത്ത് വീട് വെക്കാനുള്ള ആളുകൾക്ക് ഉപകാരപ്രദമാകും .

  • @VijayaKumar-fv6qf
    @VijayaKumar-fv6qf Před rokem +30

    ഈ വീഡിയോ കാണിച്ചതിൽ വളരെ നന്ദി🙏🙏
    ഏതു് കാര്യവും ബുദ്ധി പൂർവ്വം കൈകാര്യം ചെയ്താൽ ഭംഗിയാക്കാം എന്നൊരു ഉദാഹരണമാണ് സാറിന്റെ ഈ വീട്👍👍👍❤️

    • @komalavallim5382
      @komalavallim5382 Před 10 měsíci

      എത്ര ലക്ഷം ആയി എന്ന് പറയാമോ

  • @shajikottackal99
    @shajikottackal99 Před rokem +27

    ചെറിയ ബാൽക്കണി ചെറിയ കുട്ടികൾ കുറച്ചുകൂടി പൊക്കം നല്ലതായിരുന്നു കുട്ടികൾ പഠിക്കുന്നത് മുകളിൽ ആയതുകൊണ്ട് മാതാപിതാക്കൾ എപ്പോഴും സ്രെധിക്കണമെന്നില്ല ബ്രോ ..കണ്ടിട്ട് ഭയം വരുന്നു ....Nice house

  • @abdulgaffar6928
    @abdulgaffar6928 Před rokem +35

    ചിലവായ തുക കൂടി പറഞ്ഞാൽ നന്നായിരുന്നു 😆

  • @nithinnk1412
    @nithinnk1412 Před rokem +19

    സ്ഥലം വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനം... Beautiful 😍

  • @sjk7852
    @sjk7852 Před rokem +34

    സംഭവം കൊള്ളാം ഐപ്പേട്ടാ.പക്ഷേ rate കൂടി പറഞ്ഞിരുന്നേല്‍ നന്നായേനേ...

  • @georgevarghese238
    @georgevarghese238 Před rokem +1

    Wonderful design. Thanks for sharing this video.

  • @Kerala_Express
    @Kerala_Express Před rokem +10

    ചേട്ടന്റെ സൗണ്ട് എന്റെ പഴയ സൗണ്ട് പോലെയുണ്ട്. ഒരു ENT ഡോക്ടറെ പെട്ടന്ന് കാണിക്കണം. ഇല്ലേൽ വലിയ പണികിട്ടും.

  • @michaelkurian9167
    @michaelkurian9167 Před rokem +8

    Marvellous 😮. I have a plan of villa project in Ontario for kerala style houses. I met many architects with project but none of them was satisfiable. But this is really unbelievable work . I am convinced by this . Let do this project together. Iype thanks for this video 💯 .

  • @rejikumbazha
    @rejikumbazha Před rokem +9

    Very good video. Thank you Iype. Congratulations to jijo and his wife..

  • @lovelyzachariah9751
    @lovelyzachariah9751 Před 11 měsíci +1

    നന്നയിട്ടുണ്ട്, ഒത്തിരി ഇഷ്ടം ആയി. Beautiful house, God bless you & your family. 🙏🙏👌👌

  • @sinjumathew6823
    @sinjumathew6823 Před rokem +10

    Well designed. Optimum space utilisation!! Hats off to you guys. Really great 👍

  • @akkulolu
    @akkulolu Před 10 měsíci

    ഒന്നും പറയാനില്ല. എത്ര മനോഹരം 👏👏👏👏

  • @ayshaliya7286
    @ayshaliya7286 Před rokem +2

    അടിപൊളി വിട് 👍🏻👍🏻

  • @abdulgaffar6928
    @abdulgaffar6928 Před rokem +6

    അടിപൊളി വീട്

  • @Linsonmathews
    @Linsonmathews Před rokem +20

    Dream home 😍
    നമ്മൾക്കും ഇങ്ങനെ ഒന്ന് മതി 😍👌👌👌

  • @sonavarghese4161
    @sonavarghese4161 Před rokem +3

    Superb work😍

  • @anilaabhiraj8688
    @anilaabhiraj8688 Před rokem +2

    Wash area super first time aanuu egna oru design kanunnath

  • @ligibenny207
    @ligibenny207 Před rokem +5

    Nice house. Good design 👍

  • @Thanveer02
    @Thanveer02 Před rokem +10

    Beautiful home and nice family ❤️

  • @laijugeorgh6348
    @laijugeorgh6348 Před rokem +6

    ഒന്നും പറയാനില്ല... 👍👍👍👍sooooper

  • @sumayyayasin7569
    @sumayyayasin7569 Před rokem +1

    1aara anel koodiyum nalla sapce feel cheyyunnu pwoli work❤️❤️❤️👏

  • @LIJINSAJI
    @LIJINSAJI Před rokem

    Super video & informative one 👍

  • @nizamhannoos3
    @nizamhannoos3 Před rokem

    Super ayitund

  • @user-pn3hi8cg3u
    @user-pn3hi8cg3u Před rokem

    Super adipoli 👍

  • @sudhagnair3824
    @sudhagnair3824 Před rokem +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Issacpreji
    @Issacpreji Před rokem +2

    No words, amazing 😍

  • @rafeeqvp9398
    @rafeeqvp9398 Před rokem +2

    Great

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem +2

    Beautiful

  • @kochuranipp5237
    @kochuranipp5237 Před rokem

    Good effort

  • @imrangazzali9862
    @imrangazzali9862 Před 10 měsíci

    Adipoli. Supper.....kannthattadirikkette. Veedinn...

  • @aleyammathankachan3754

    Beatiful

  • @Xxyaseen00yt
    @Xxyaseen00yt Před rokem

    സൂപ്പർ 👏👏👏👏

  • @dhanyasundar6993
    @dhanyasundar6993 Před rokem

    Veedu super.brilliant idea. Dining area ykku kurachu koode space kodukkamayirunnu ennu thonni

  • @sanjusabu7508
    @sanjusabu7508 Před 9 měsíci

    അടിപൊളി സൂപ്പർ❤❤❤

  • @aneeshsn6579
    @aneeshsn6579 Před rokem

    Super 👍👍👍

  • @jaseenanazar1208
    @jaseenanazar1208 Před rokem +2

    Aalu eanginear aano or aarchitect chuttum mathil undo gate cost

  • @mayavinod737
    @mayavinod737 Před rokem

    Marvellous (no other comments) 💯

  • @anandnaick2897
    @anandnaick2897 Před rokem

    Super 👍👌

  • @sonyjoseph2967
    @sonyjoseph2967 Před 9 měsíci

    Amazing 🎉🎉

  • @merli1260
    @merli1260 Před 10 měsíci

    അടിപൊളി

  • @shahanasmullasseryparambu6257

    Good 👌

  • @ranijoseph6489
    @ranijoseph6489 Před rokem

    Fantastic

  • @binupraisethelordanuja7984

    God bless you all

  • @reliesh5885
    @reliesh5885 Před rokem

    Great bro

  • @AMS_28
    @AMS_28 Před 10 měsíci

    Background music is masking the conversation. Pls take care of that.

  • @user-qn2gx5fp8g
    @user-qn2gx5fp8g Před 10 měsíci

    നല്ല ഭംഗി ഉള്ള വീട്. ❤❤

  • @marymalamel
    @marymalamel Před rokem

    കൊള്ളാം

  • @kumaricr3713
    @kumaricr3713 Před rokem

    Super veedu

  • @kochurani7012
    @kochurani7012 Před 10 měsíci

    Staircase open aayathukondu pdiyokke thazhe sofadetil veezhumo?

  • @asmabinp2547
    @asmabinp2547 Před rokem

    Full screen ആയിരുന്നെങ്കിൽ ഒന്നുകൂടെ clr ആയിരുന്നു

  • @nadhinip8509
    @nadhinip8509 Před 9 měsíci

    14:36 14:36 soopar👌🏼👌🏼👌🏼👍🏼

  • @jj-dm2oc
    @jj-dm2oc Před rokem +3

    Dining room ella/ if the table in kitchen was a bit more big would have been better for all to sit together.

  • @sreelathacv7557
    @sreelathacv7557 Před rokem

    Super

  • @anumerin6883
    @anumerin6883 Před rokem +2

    😍👏

  • @lakshmisuresh3965
    @lakshmisuresh3965 Před rokem +2

    😍😍👌

  • @DeepsTailoring
    @DeepsTailoring Před rokem

    👌👌

  • @anus225
    @anus225 Před rokem +4

    Wow!
    Amazing !
    How much did it cost you altogether if you don’t mind ?

  • @jayasreejayamohan7314

    Super..😃👌👍🌹

  • @jalajabiju6079
    @jalajabiju6079 Před rokem

    Spr bro

  • @sanuullas5888
    @sanuullas5888 Před 10 měsíci

    Suppar😊😊😊

  • @antony.r.r.raphael2719

    Super🌹

  • @cicilyjoseph8714
    @cicilyjoseph8714 Před rokem +5

    Halelujah! Beautiful house. Congrats to both of u.

  • @sidheeqc1060
    @sidheeqc1060 Před rokem +3

    ❤️❤️❤️❤️👍

  • @nijass1417
    @nijass1417 Před rokem +2

    Viji mam❤️

  • @binoyvishnu.
    @binoyvishnu. Před rokem

    സിമന്റ് ന്റെ Grade നെ പറ്റി ഒരു വിഡിയോ ചെയ്യാമോ ?

  • @kavitha.com7698
    @kavitha.com7698 Před rokem +4

    Etra amount ennu parayathe ithu seri ayilaa........

  • @pintuvijayan2724
    @pintuvijayan2724 Před rokem

    👌from kollam

  • @naaznaseef7276
    @naaznaseef7276 Před rokem +1

    Balcony gril kurach uyarthanam..kuttikal ulladalle

  • @tessyvarghese7002
    @tessyvarghese7002 Před rokem

    👏👏👏👍👍👍

  • @user-qn5nu7hv1x
    @user-qn5nu7hv1x Před 9 měsíci

    Per square feet cost including interior exterior all ?

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 7 měsíci

    ♥️👌😊

  • @saranya6350
    @saranya6350 Před rokem +2

    Veed polichu tto 👍👍..pinne iypettanu oru rqst.. chettante chanlil kudi parijayappetta Mr saji cheriyan adehaththinte house warming short vdos okke mattu chila channel kudi kandirunnu..aa veedinte oru vdo cheyyamo

  • @segigeorge5641
    @segigeorge5641 Před rokem

    Really amazing 😊

  • @ranimathew6938
    @ranimathew6938 Před 10 měsíci

    ❤❤❤❤❤

  • @rajithasasindran6035
    @rajithasasindran6035 Před rokem

    Adipoli idea, interior design mattu district il vannu cheythukodukkunnundo

  • @roseletmony5560
    @roseletmony5560 Před 10 měsíci

    ❤❤❤

  • @abdulgaffar6928
    @abdulgaffar6928 Před rokem +4

    ഇതിന്റെ പ്ലാൻ ഒന്ന് തരുമോ

  • @divyamj963
    @divyamj963 Před rokem

    Daining area. Illea?

  • @vishnuvaloor1518
    @vishnuvaloor1518 Před 10 měsíci

    Home❤

  • @ambilisatheesan5251
    @ambilisatheesan5251 Před rokem +5

    വീട് 1 സൻ്റിലും paniyam പക്ഷേ അതിനുള്ളിലെ സൗകര്യവും കൂടി നോക്കണം ഞങൾ ഇങ്ങിനെയുള്ള വീട് പോയി നോക്കിയിട്ടുണ്ട് ശ്വാസം മുട്ടുന്ന ഫീലിംഗയിരുണ്

  • @pnadh7370
    @pnadh7370 Před rokem +1

    ഒരു മൈക്ക് പുളിക്കും കൊടുക്കാമായിരുന്നു

  • @smithamenon6827
    @smithamenon6827 Před rokem

    Beautiful 🥰🥰🥰

  • @sreelathacv7557
    @sreelathacv7557 Před rokem

    Cost ethrayanu please parayumo

  • @jincydavis
    @jincydavis Před 8 měsíci

    this house plan Sent

  • @viji4917
    @viji4917 Před rokem +14

    ഇതാ പറയുന്നത് പണി അറിയുന്നവന്റെ കയ്യിൽ കൊടുക്കണം എന്നു.വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ

  • @Deenul_islam690
    @Deenul_islam690 Před rokem

    dining area illa

  • @unnikrishnanpr2633
    @unnikrishnanpr2633 Před rokem

    എൻറെ വീടും ഒന്നര സെൻട്രൽ ആണ്

  • @user-qn5nu7hv1x
    @user-qn5nu7hv1x Před 9 měsíci

    Or total cost ?

  • @nandinishahsandeep
    @nandinishahsandeep Před rokem

    Total cost

  • @rajkumarsiva2531
    @rajkumarsiva2531 Před rokem

    തറയുടെ സ്ക്വയർ ഫീറ്റ് എത്രയാണ്

  • @kochumola9508
    @kochumola9508 Před rokem

    എത്ര ചിലവ് ആയീ

  • @shazadvlog4108
    @shazadvlog4108 Před 10 měsíci +1

    ഒന്നര സെന്റ് ആണെന്ന് പറയില്ല മൊഞ്ചുള്ള വീട്
    മൊത്തം എത്ര ആയി കാണും 🤔

  • @sssarjuuu
    @sssarjuuu Před rokem +2

    ഈ വീടിന്റെ പ്ലാൻ കിട്ടുമോ

  • @naas4849
    @naas4849 Před 10 měsíci

    Budget?

  • @bindusivadas4116
    @bindusivadas4116 Před 9 měsíci

    Expense ethraya

  • @ebrahimibru1429
    @ebrahimibru1429 Před rokem

    കക്കുസ് ടാങ്കി
    വെസ്റ്റ് ടാങ്കി
    കിണർ
    എല്ലാം എവിടെ 🙄

  • @FathimaThasniParamban
    @FathimaThasniParamban Před 9 měsíci

    Dinning ഇല്ലേ 🤔