Video není dostupné.
Omlouváme se.

ശ്രീവല്ലിപുത്തൂരിലെ ശ്രീ ആണ്ടാൾ ക്ഷേത്രവും അവിടുത്തെ സ്പെഷ്യൽ പാൽകോവയും || Srivalliputhur Visit

Sdílet
Vložit
  • čas přidán 2. 04. 2022
  • Hello dear friends, In this video I take you to around for a tour of Srivalliputhur. Hope you enjoy the video.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ CZcams: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ CZcams: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Komentáře • 272

  • @sarammaalias346
    @sarammaalias346 Před 2 lety +39

    മാമിന്റെ ട്രാവൽവ്ലോഗ് കാണുമ്പോൾ നമ്മളും മാമിന്റെ കൂടെ യാത്രചെയ്യുന്ന പോലെ തോന്നുന്നു, അത്രയും വിശദമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

    • @deepanair1204
      @deepanair1204 Před 2 lety +1

      ശരിക്കും എനിക്ക് എപ്പോഴും തോന്നും കൂടെയുണ്ട് എന്ന്

    • @ratheeshths
      @ratheeshths Před 2 lety +1

      സത്യം

    • @bijibaiju8467
      @bijibaiju8467 Před 2 lety +2

      പോകാൻ പറ്റാത്തവർക്കും പോയ ഒരു effect 🌹🌹🌹

    • @antonyantony1301
      @antonyantony1301 Před 2 lety

      @@deepanair1204
      Pp

    • @jayanthysanthosh5773
      @jayanthysanthosh5773 Před 2 lety +1

      അതെ....

  • @kishorbabu721
    @kishorbabu721 Před 2 lety +6

    പാൽ ഗോവ എന്റെ ഇഷ്ട വിഭവം .. ശ്രീ വല്ലി പുത്തൂർ ഒരു പാട് ഇഷ്ടായി.... അവിടുത്തെ ആളുകൾ ചേച്ചിയെ എത്ര ആദരവോടെയാണ് സ്വീകരിക്കുന്നത് .. നല്ല മനുഷ്യരും നല്ല സ്ഥലവും...

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +5

    പ്രകൃതി രമണീയമായ സ്ഥലം. Temple ഉം പാൽ ഗോവയും 👌👍🥰

  • @sailajadevi8988
    @sailajadevi8988 Před 2 lety +4

    This temple gopuram is TN govt emblem.. Very famous temple.

  • @sakthinath758
    @sakthinath758 Před 2 lety +8

    ഫുൾ കൈ ബ്ലൗസ് ആണ് ചേച്ചിക്ക് കൂടുതൽ ഭംഗി ♥️🥰

  • @priyamini4747
    @priyamini4747 Před 2 lety +1

    ഹലോ മാഡം ഞങ്ങൾ ശ്രീവല്ലി പുത്തൂരിൽ പോയിട്ടുണ്ട് പ്രശസ്തമായ ആണ്ടാൾ ക്ഷേത്രം അവിടെ വളരെ പ്രശസ്തമായ പാൽഗോവ കിട്ടുന്ന സ്ഥലമാണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ മുൻപ് പോയ കാര്യങ്ങൾ ഓർമ്മ വന്നു മാഡം പാൽഗോവ കഴിച്ചു കാണിച്ചപ്പോൾ എനിക്ക് വല്ലാതെ കൊതിയായി അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടുത്തെ പാൽഗോവ കൂടാതെ ആഡാൾ അമ്മയുടെ നഗരപ്രദക്ഷിണം കാണാൻ പറ്റി വലിയൊരു ഭാഗ്യമാണ് 🙏 പാൽഗോവ മേക്കിംഗ് പാൽഗോവ ഷോപ്പിലെ ലേഡീസു മായുള്ള ഫോട്ടോ എടുക്കലും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം

  • @lekharajkumar7937
    @lekharajkumar7937 Před 2 lety +12

    പാൽകോവ ഇഷ്ടം 😋💖💖💖

  • @abhinavsunil3970
    @abhinavsunil3970 Před 2 lety +2

    Mam ഇതൊക്കെ കാണുമ്പോൾ അവിടെ വരാൻ കൊതിയാവുന്നു. അല്ലങ്കിലും എനിക്കു തമിൾ നാട് വലിയ ഇഷ്ടം ആണ് അവിടുത്തെ ക്ഷേത്രങ്ങൾ

  • @sheejaajith1929
    @sheejaajith1929 Před 2 lety +7

    പാൽകോവ 👌👌👍👍 very beautiful temple 🙏🙏🙏🙏

  • @girijap1498
    @girijap1498 Před 2 lety

    അലുവ ഇഷ്ട്ടം കൊതിയായി സാരി നന്നായിട്ടുണ്ട് ഇങ്ങനെ ഓരോ സ്ഥലവും കാണാം

  • @sunitanair6753
    @sunitanair6753 Před 2 lety +6

    Such unique collection of sarees you have... Beautiful places and Temples 🙏 The sweets made by milk 🥛 awesome 😋 yummy 😋... After 12 long years u hv visited them... It was so happy moment and touching... ❤️😘👍🙏💖

  • @leilakamaluddinl9881
    @leilakamaluddinl9881 Před 2 lety +4

    Milk Halwa & Palgova of Srivalli Puthur look very tempting. Thank you for taking us there.

  • @sobhanakumari.s7887
    @sobhanakumari.s7887 Před 2 lety +1

    അന്ന് കാണാൻ പറ്റാതെ പോയ സ്ഥലങ്ങളൊക്കൊ ഇപ്പോൾ കാണാൻ പറ്റുന്നത് അനുഗ്രഹമായി, പരിചയം പുതുക്കാം , മാറ്റങ്ങൾ മനസ്സിലാക്കാം , പാൽ ഗോവാ എല്ലാവർക്കും ഇഷ്ടമാണ്, വിഡി യോ കൊള്ളാം❤️❤️❤️

  • @ambikanair7026
    @ambikanair7026 Před 2 lety +2

    Very beautiful temple 🙏🙏🙏 palgova kandappol kothiyvunnu njan wait cheyyukayayirunnu travel vlog kanan vendi thanks madam 👍👍❤❤

  • @suchithrakr8645
    @suchithrakr8645 Před 2 lety +2

    I listened to smt Vishakha Haris andaal Kalyanam story ,since then I wish to go to Srivilliputtur ,visited only srirangam at Trichy ,if aandal allows then only could visit her place ,i believe

  • @sriram17121957
    @sriram17121957 Před 2 lety +2

    My favourite sweet. Thanks dear. I enjoy your travel video.

  • @rajikp7977
    @rajikp7977 Před 2 lety +3

    അവരുടെ ഒരു സന്തോഷം ചേച്ചി ഒപ്പം നിന്നും ഫോട്ടോ എടുത്തപ്പോൾ പാവം തോന്നുന്നു അതാണ് നമ്മുടെ ലക്ഷ്മി ചേച്ചി എതു ചെറിയ കാര്യവും സന്തോഷത്തോടെ ❤🥰😍

  • @jasnadeepk
    @jasnadeepk Před 2 lety +1

    തമിഴ്നാട് ❤❤😍😍സുന്ദരംതന്നെ ❤😍😍. Kodekkanal കാണിക്കണം 😄

  • @abhilashm6568
    @abhilashm6568 Před 2 lety +2

    Chechi, I have a doubt to ask you: in order to make palappam, when V take rice flour what taste difference will be there if V add aval/choru? As I don’t like the taste of soda podi & yeast, what else can I add in it?

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 2 lety +8

      When you add aval and choru texture will improve..another thing..if you want to avoid yeast and soda podi...it's easy..keep half cup of coconut water mixed with half tsp sugar overnight..more time you keep better..like 20hrs..it will get fermented...you can add it to the batter and mix thoroughly..keep the batter for fermentation and then use..🤩

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc Před 2 lety +1

    . Travel vlogs രംഗത്തെ lady super star ആണ് Lakshmi Madam.

  • @jayapreamjayapream3841

    മാമിന്റെ ട്രാവൽ വ്ലോഗ് കണ്ടു വളരെ സന്തോഷം തോനുന്നു ഇന്ന് പെട്ടന്ന് തീർന്നപ്പോലെ തോന്നി പിന്നെ കുറേ വർഷം മുൻപ് പോയ സ്ഥലത്തൊക്കെ വീണ്ടും പോകുമ്പോൾ നമുക്ക് ഭയങ്കര നൊസ്റ്റാൾജിയ ആയി പോകുമല്ലേ 😊😊😊🥰ജെമന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ ഓണക്കാലമാണ് ഓർമ്മ വന്നത് പോകാൻ കഴിഞ്ഞില്ലെങ്കിലും തമിഴ് നാട്ടിലെ സ്ഥലങ്ങളൊക്കെ മാമിനൊപ്പം ഞങ്ങളും കാണുന്നു മാം രാവിലെ ഉടുത്ത സാരി മാറി ചുവന്ന സാരി ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് 🥰🥰🥰അടുത്ത വിഡീയോക്ക് കാത്തിരിക്കുന്നു 🥰🥰🥰❤❤❤🙏🙏🙏

  • @libytony3069
    @libytony3069 Před 2 lety +3

    The best travel and foodie vlogger i have ever seen in malayalam is just you mam.. 😋 👌

  • @soumyaks9598
    @soumyaks9598 Před 2 lety +3

    Really Visual treat for my eyes... thank you so much mam..god bless u always.may god bless all your wishes come true..magic oven & flavour of India all r my favourite s & close to my heart..now both the CZcams channel s also❤️❤️..now i chat with mam is double happiness for me...🥰🥰🥰❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 2 lety

      Thank you so much dear for your loving words ❤️ I don't know how to express my happiness..love you so much 🥰🤗

  • @ramvenkatesh9554
    @ramvenkatesh9554 Před 7 měsíci

    Hi Mam, All your videos are impressive and informative. Thanks from Tamilnadu.

  • @hudhanancy4137
    @hudhanancy4137 Před 2 lety +1

    എത്ര നാൾ കൊണ്ട് തെങ്കാശി, സെൻകോട്ട ഒക്കെ പോകുന്നെന്നോ,,, എന്നാൽ ഇപ്പോൾ ചേച്ചി വരണമായിരുന്നു അവിടെ ഇത്രേം ടുറിസ്റ്റ് spots ഉണ്ടെന്നു മനസ്സിലാക്കി തരാൻ 👍👍👍👍😔

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    നല്ല ബ്യൂട്ടിഫുൾ വ്ലോഗ്... പൂക്കൾ 🌹🌹🌹പാൽഗോവ സൂപ്പർ 👌👌🌹

  • @selvivenkat1347
    @selvivenkat1347 Před rokem +1

    Hi lekshmi chechi come to tirunelveli

  • @mollyjose1212
    @mollyjose1212 Před 2 lety

    Hai ma'am, I am also travelling with you....let me watch the full video. Thank you ma'am. ഒത്തിരി സ്നേഹത്തോടെ...

  • @aviatorcrew389
    @aviatorcrew389 Před 2 lety +5

    ചെറുപ്പം മുതൽ mam ന്റെ travel വ്ലോഗ്സ് കണ്ട് കണ്ട്, ഇപ്പോൾ എനിക്ക് വേറെ travel vlogers ന്റെ videos ബോർ ആയിട്ട് തോന്നും. Explain ചെയ്യുന്ന രീതി + voice എല്ലാം quality travel vlog ആണ്

  • @remith8501
    @remith8501 Před 2 lety +1

    ഇത്തരം യാത്രകളിലൂടെ ഒരു പാട് നല്ല ബന്ധങ്ങൾ കൂടി ലഭിക്കുന്നു.

  • @remyarajesh2757
    @remyarajesh2757 Před 2 lety +1

    Hi Mam, ee Tamilnadu vlog pettennu theeraruthe ennanu ente prarthana.... Athupole rasamanu oro vlogum.... Tamilnadu kanumbol entho oru santhoshamanu...

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 2 lety

      Pettennu theerilla dear..don't worry 🥰vlogs ishtapettu ennu arinjathil orupadu santhosham thonunnu..lots of love dear ♥️

  • @milmaaskitchen
    @milmaaskitchen Před 2 lety +1

    So happy mam
    Laxmi chechi nammudae Tamil naatil vannathinu valarae santhosam
    God bless you chechi and your family

  • @babypadmajakk7829
    @babypadmajakk7829 Před 2 lety

    ഞാനും കൂടെ വന്ന് കാണുന്നത് പൊലെ തോന്നി നന്നായി പറയുന്നു thankyou

  • @PrasadKb-js3wl
    @PrasadKb-js3wl Před 2 lety +1

    Nice mam
    അവിടത്തെ പാൽഗോവ ഭയങ്കര ടേസ്റ്റ് ആണ് അത് ആവിൻ പാൽ കൊണ്ടാണ് ഉണ്ടാകുന്നു അതാണ് കാര്യം 👌👌👌 തമിഴ് നാട്ടിൽ spl ആണ് madam തമിഴ് നന്നായി പഠിച്ചു തോന്നുന്നു 👍👍👍

  • @anjaliarun4341
    @anjaliarun4341 Před 2 lety +1

    പാൽകോവ ഇഷ്ടം 😋😍Enthoru energetic ayitta ma'am ella videosm cheyyane🙏😍😍God bless you alwayz🌹😍Love u ma'am ❤

  • @vijayalakshmijayaram6710

    Enthu banghiulla place aanu👍 njanghalku Sreevalli puthur Andal kshethravum canana sathichu🙏🙏🙏palkova👌👌👌😋 Lekshmiude sari collections suuuuuper aanu👍. God bless you

  • @lithijewellithijewel9530

    Chechiyude travel vlog kandirikumbol vallathoru feel aanu super aanu ...

  • @shynicv8977
    @shynicv8977 Před 2 lety +5

    ആ ഹൽവ കണ്ടപ്പോൾ എനിക്കും കഴിക്കാൻ തോന്നി ❤❤❤👌👌👌👌👌

  • @dilipkrishnang
    @dilipkrishnang Před 2 lety +1

    Hello Madam, We love to explore the experience which you had. I am planning to travel with family as per your itinerary. It will be a great help if you put a note on Hotel you stayed when you reached a location. Eg; Rajapalayam I have seen Hotel Aahan is where you stayed. But couldn't locate the one in Tenkasi.

  • @suruthirameshkumaresan
    @suruthirameshkumaresan Před 2 lety +3

    Hai Mam 😍😍 vlog super 👌👌 I too love srivalliputhur palkova very much...🤗🤗🤤🤤it is very tasty and mouthwatering 🤤🤤

  • @francisxaviervazhapilly5265

    Palkova my favorite. I missed lot the life in tamilnadu. Upto 26 yrs only at there.

  • @Sharfadvlogs
    @Sharfadvlogs Před 2 lety +1

    Mem really loved ur videos.. Bcz simple and humble presentation without boring... Super mam.. I have wish to see u.. Videos super..

  • @deepanair2673
    @deepanair2673 Před 2 lety +1

    Really superb mam.
    Also a devotee mam.
    You're a mobile encyclopedia mam❤💜🖤👏🏻👏🏻👏🏻💛💚😍👍👍you are a open book
    .ഒരുപാട് പഠിക്കാനുണ്ട് mam. ൽ നിന്നും😍😍😍👍👍😍everything in you mam great👍👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 2 lety +1

      Orupadu santhosham thonunnu dear comment vayichappol..lots of love ❤️ 🥰

    • @deepanair2673
      @deepanair2673 Před 2 lety

      @@LekshmiNairsTravelVlogs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💛💚🖤💜👍❤

  • @aryajishnu9875
    @aryajishnu9875 Před 2 lety

    താങ്ക്സ് mam... ഞങ്ങളെയും koode കൊണ്ട് പോകുന്നതിന് 🥰🥰

  • @georgemarathonthara4975
    @georgemarathonthara4975 Před 2 lety +2

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Srivalliputhur Visit". It is a wonderful Vlog and I really enjoyed watching the beautiful places surrounding the temple. In fact, it is an interesting place for many devotees for offering their prayers to Lord Vishnu. Sweets made of milk seem to be delicious and yummy! Thank you so much and Good night 👍🌹❤🙏

  • @suhaibm8695
    @suhaibm8695 Před 2 lety

    Mam travel vlog cheyyumbol mam happy aavunna poole kaanumbol njangalum happy aavunnu. Energy level adipoli aa coffe kandappol sarikkum control pooyi😍 adipoli

  • @jollyasokan1224
    @jollyasokan1224 Před 2 lety +1

    പാൽകോവ കൊതിപ്പിച്ചല്ലോ 😋😋😋🥰🥰❤️❤️

  • @rani-ut3bb
    @rani-ut3bb Před 2 lety +1

    Kadannu poya vazhiyil veendum ethuka, ormakal kku oppam sancharikkuka, pazhaya bandhangal puthukkuka,kuttathil eshta ruchikalum,ethinoppam njanum nd, hats off dear

  • @geethagopalan7962
    @geethagopalan7962 Před 2 lety

    മാമിന്റെ അവതരണം സൂപ്പർ..

  • @shellshell8491
    @shellshell8491 Před 2 lety

    Welcome to Tamil Nadu. You are rocking and speaking tamil well, it's surprise to me. Your costume is really beautiful and lovely explanation. Waiting for next video. 🚶🕺😊. How many days you will travel in tamilnadu which places planning to visit?

  • @vijinavinod8072
    @vijinavinod8072 Před 2 lety

    എത്ര മനോഹരമായ കാഴ്ചകൾ 👍🏻👍🏻ചേച്ചി ❤️❤️❤️🥰🥰😍😍😘😘

  • @jayashreevipin8208
    @jayashreevipin8208 Před 2 lety

    Flavours of india ൽ വന്ന episode ഞാൻ കണ്ടിട്ടുണ്ട്.

  • @salikurian6879
    @salikurian6879 Před 2 lety

    Travel vlog super 👌👌 പാൽകോവ കൊതിപ്പിച്ചു 😋😋😋

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety

    All good ma but all sprayed with heavy chemicals even in bandi flowers.

  • @sudhisuku3134
    @sudhisuku3134 Před 2 lety

    നല്ല വീഡിയോ നല്ല സ്ഥലങ്ങൾ

  • @AlphaVijayan
    @AlphaVijayan Před 2 lety

    Really nice. As always humble

  • @luckyvilson6694
    @luckyvilson6694 Před 2 lety

    Mam thanks for this beautiful video Enjoyed ❤️❤️👍👌

  • @marymalamel
    @marymalamel Před 2 lety

    Soo oo. sooothing.

  • @MTravelVlog
    @MTravelVlog Před 2 lety

    I really enjoyed your video. 👌🏼
    Great channel. 🤝 ⭐️
    Greetings from Albania. 👋🏼 🇦🇱

  • @smithaa1078
    @smithaa1078 Před 2 lety

    കൊതിപ്പിക്കു എന്റെ ചേച്ചി ! ഞാൻ തമിഴ്നാട്ടിൽ ആയതു കൊണ്ട് ഇതെല്ലാം കണ്ടാലും alternative കൊണ്ട് adjust ചെയ്യും.. വിട മാട്ടേൻ ...Thanks again for the vlog chechi. As always, beautiful to see and soothing to listen to you..

  • @betscychacko9196
    @betscychacko9196 Před 2 lety

    Iyyo Evarkku ariyathillalo mam aranennu.. I want to shout out to them,, it’s our Lekshmi mam and she is Kerala’s super lady.. 🤩

  • @sujasara6900
    @sujasara6900 Před 2 lety

    Really superb madam, thank you so much for sharing this video

  • @lathar4939
    @lathar4939 Před 2 lety +1

    Nice. Vlog

  • @yogabhargavi7164
    @yogabhargavi7164 Před 2 lety

    Very nice travel video love you so much Lakshmi maam❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @jayakumarn
    @jayakumarn Před 2 lety

    Nerittu visit cheytha oru effect. Nalla vlog. Enjoy cheythu.

  • @binduramadas4654
    @binduramadas4654 Před 2 lety

    Super travel vlog manoharamaya kazichagal TQ mam 👍🙏❤️❤️❤️❤️❤️

  • @bindu1503
    @bindu1503 Před 2 lety

    angane maminte koode njangalkkum Kure place kanan pattunnu.orupad santhosham

  • @neethumol4758
    @neethumol4758 Před 2 lety

    Mam superb presentation 👍👍❣️also have good communication skills 😊😊

  • @jayasudhavenu4088
    @jayasudhavenu4088 Před 2 lety

    Hai mam iam Jayasudha
    Ur looking so nice in u r blouse. Njan magic oven ,flavors of india thudangiya naal muthal kanunnathanu.eppol u tube chanalum. U r great mam.and blessed

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 2 lety

      Orupadu santhosham dear 🥰 thank you so much for your continued support ❤️ lots of love 🥰🤗

  • @subhadat.v8280
    @subhadat.v8280 Před 2 lety +1

    Beautiful Palgova 😋

  • @beenafrancis4706
    @beenafrancis4706 Před 2 lety

    Chechy ur travel videos are very nice and am enjoying watching you and the places 😊 😍❤

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td Před 2 lety

    Super vlog mam. Palkova adipoli. Next vlog waiting 👌👌👌❤❤❤

  • @chandinivk8313
    @chandinivk8313 Před 2 lety

    Very nice travel video Thank you Mam

  • @jameelibrahim7158
    @jameelibrahim7158 Před 2 lety

    Lekshmi Ammalukku Vanakkam

  • @darsanaAbhilash123
    @darsanaAbhilash123 Před 2 lety +1

    😘😘😘 waiting aerunu

  • @jayinkcherian5025
    @jayinkcherian5025 Před 11 měsíci

    പലവട്ടം പോയിട്ടുണ്ട് പാൽകോവയും കഴിച്ചിട്ടുണ്ട്

  • @neelinisudhi6919
    @neelinisudhi6919 Před 2 lety

    Hi mam...travelvlog nice....palkova 😋 😋 😋 yummy.. Thank you 😊 💓 ☺ 💗 💛 💖 😊 💓

  • @sarasyummykitchen7309
    @sarasyummykitchen7309 Před 2 lety

    palgova...milk halwa..yummy

  • @pradeepck2314
    @pradeepck2314 Před 2 lety

    Hai ma'am iam sony.innathe video super aanu. 👏👏👏👏👏

  • @anithakumarib5042
    @anithakumarib5042 Před 2 lety

    Palgova preparation superb💕.... Nice look in red color saree... Very nice 💕human beings

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety

    ചേച്ചി..... സൂപ്പർ 🙏

  • @vijimathew4503
    @vijimathew4503 Před 2 lety

    Thank you very much Mam😍

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 2 lety

    pathuvarsham munb elyidathum poyirunnu mom inte video kandapo orupad santhosaham

  • @yamunaparameswaran7277

    Lakshmi njan ten years thamasicha sthalam anu palkovakk famous anu srivillipithur andal Kovil theru karkidakathil anu

  • @rajithasharma7166
    @rajithasharma7166 Před 2 lety +1

    Kothiyurum paalkova😋😋😋❤❤

  • @harih886
    @harih886 Před 2 lety

    Wow maam😋 yummy sweets and the way you taste it makes me mouthwatering 🤤. Loved your beautiful vlog❤️

  • @vatsalamenon4149
    @vatsalamenon4149 Před 2 lety

    Super video.I love your red saree.Tamil nadu have more temples than kerala i think My husband used to read a lot about temples of kerala.Tamilnadu temples are new to me.thank you for new info about temples of tamilnadu.

  • @geethachandrashekharmenon3350

    Lakshmi Ma'am 🤗🤗🤗🥰🥰🥰
    Onnum parayanilla...
    👌👌👌👌👌👍👍👍🙏🙏🙏

  • @8Ranjitha
    @8Ranjitha Před 2 lety

    Enjoyed each and every moment.. big thanks to you 🙏

  • @Strom.gg.
    @Strom.gg. Před 2 lety

    Mam annu kandatu ormayundu
    Epoyum orupadu happy

  • @jessythomas6375
    @jessythomas6375 Před 2 lety

    Mam.. adipoli..

  • @dschannel1722
    @dschannel1722 Před 2 lety

    Chechii, veg food vlog cheythallo. Nannayi. Thanks

  • @anithakumar685
    @anithakumar685 Před 2 lety +1

    Super😍

  • @ushajayan5286
    @ushajayan5286 Před 2 lety +1

    Vlog super ❤❤👍👍

  • @anithasundharam2590
    @anithasundharam2590 Před 2 lety

    Super mam my favorite sweet palgova😋❤️👍🙏

  • @anandhakrishnan1286
    @anandhakrishnan1286 Před 2 lety

    Ende nadu loveable humans anu evide ellam

  • @manazyachutty4270
    @manazyachutty4270 Před 2 lety

    Spr vlog chakkaras❤️❤️

  • @sunilmathew8047
    @sunilmathew8047 Před 2 lety

    Looking Lovely as always....gorgeous

  • @jyothi7748
    @jyothi7748 Před 2 lety

    Saree supper chechi palkova supper