സഭാദിനത്തിൽ മേജർ ആർച്ച്ബിഷപ്പ് മാർ തട്ടിൽ പിതാവിന്റെ 'ജനാഭിമുഖ കുർബാന' | Ekam News

Sdílet
Vložit
  • čas přidán 27. 07. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 72

  • @joicymartin9727
    @joicymartin9727 Před 23 dny +18

    എന്നും ജനാഭിമുഖ കുർബാനയോടൊപ്പം

  • @varghesechamakkala123
    @varghesechamakkala123 Před 23 dny +11

    സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ...
    നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..)
    പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്.
    ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല..
    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤

    • @antonyvarkey4457
      @antonyvarkey4457 Před 22 dny +1

      ഇനിയും കള്ളത്തരം പറഞ്ഞ് വിശ്വാസികളുടെ ആത്മാവിനെ നശിപ്പിക്കരുത്
      ഫലമില്ലാത്ത ജനാഭിമുഖ കുർബാനയിൽ പങ്കെടുക്കരുത് നിവൃർത്തി ഇല്ലെങ്കിൽ ലാത്തീൻ പള്ളിയിൽപേകുക
      തിരുസഭ അംഗീകരിച്ച കൂദാശകൾ സ്വീകരിക്കുക
      പുതിയ ക്രമത്തിന് പരിരുദ്ധ സിംഹാസനത്തിൻ്റെ അംഗീകാരം കിട്ടിയതു മുതൽ (മുൻപുള്ള തല്ല) പഴയത് അസാധുവായി
      (കൂദാശകൾ അർപ്പിക്കാൻ അധികാരം ഉള്ള വൈദീക ( പുതിക്കി കിട്ടിയ ) രാണോ എന്ന്തിരക്കിയിട്ട് കുപ്പസാരത്തിനും മറ്റ് കൂദാശകൾക്കും പോകുക

    • @josekalan8724
      @josekalan8724 Před dnem +1

      കർത്താവ് എപ്പോഴാണാവോ ജനാഭിമുഖ കുർബ്ബാനയർപ്പിച്ചത്, പൂർവ്വികരെല്ലാം ജനാഭിമുഖ കുർബ്ബാനയായിരുന്നോ അർപ്പിച്ചിരുന്നത്, എൻ്റെ ബാല്യകാലത്ത് പൂർണ്ണ അൾത്താര അഭിമുഖമായിരുന്നു കുർബ്ബാനകൾ അർപ്പിച്ചിരുന്നത്, അതുതനെ സുറിയാനി ഭാഷയിൽ, അപ്പോൾ ചാമക്കാലയുടെ പ്രായമെത്രയാണോ എന്തോ? വിവരമില്ലെങ്കിൽ അത് മറ്റുള്ളവരുടെ മുൻപിൽ വിളമ്പല്ലേ, ക്രിസ്ത്യൻ പാരമ്പര്യചരിത്രം പഠിച്ചിട്ട് സംസാരിക്കു. നിങ്ങൾ പറയുന്ന പാരമ്പര്യവും മറ്റും ഒട്ടും യോജിക്കുന്നില്ല, സഭയിൽ നിൽക്കാൻ ആഗ്രഹമില്ലെങ്കിൽ വിട്ടു പോകണം. സത്യത്തിൽ നിങ്ങൾക്ക് കുർബ്ബാനയോടുള്ള അമിതമായ ദാഹമാണോ!! സ്വന്തം മന:സാക്ഷിയോട് ചോദിക്കു😮

  • @varghesechamakkala123
    @varghesechamakkala123 Před 23 dny +6

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം മാത്രം ❤❤❤❤❤❤❤

  • @ancypaulose2200
    @ancypaulose2200 Před 23 dny +10

    എന്റെ പൊന്നു ഷേക്കിനടെ ലി വി ഷ ൻ കാ രെ... 65വയസു ഉണ്ട് എനിക്കു. മരണം വ രെ ജ നാ ഭി മു ഖകുർബാന കണ്ടു മരിക്ക ണം എന്നു ആണ് ആഗ്രഹം. ഞാൻ സന്തോഷ്‌ ബ്രോ ന്റെ കാല് പിടി ക്ക്‌ ന്നു, നി ങ്ങ ളാ യി ട്ടു ഇതിനു എ തി ർ നിൽക്കരുത്. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

    • @vimalasr4289
      @vimalasr4289 Před 23 dny

      My Good Friend 💞 I congratulate you dear sir❤ You are bold enough to say about the short comings of Shakeena T V and proclaim the value of the Janabhimukkam Qurbana 🙏🙏🙏 Welcome Janabhimukkam Qurbana only ❤❤❤ Why the Synad Bishops & the Cardinal is imposing the Kaldaya changanassery practice 😢😢😢😢😢

    • @nelsonjacob3696
      @nelsonjacob3696 Před 23 dny

      Athinu Latin pallil poyal pore?

  • @jewelmathew9230
    @jewelmathew9230 Před 23 dny +9

    ഇത് ചൂണ്ടി കാണിച്ചതിന്🙏👍

  • @m.thankachanjoseph
    @m.thankachanjoseph Před 23 dny +7

    എറണാകുളം അതിരൂപതയുടെ നിലപാടുകൾ എന്നും നീതിയുള്ളതാണ്, കാപട്യങ്ങളെ ചോദ്യം ചെയ്യുന്നവർ എന്നും നിഷേധികൾ എന്നു മുദ്ര കുത്തപ്പെടുന്നു. നീതിക്കുവേണ്ടി നിങ്ങൾ നിഷേധികൾ ആയെങ്കിൽ അതിൽ ഞാനും പങ്കുചേരുന്നു, എറണാകുളം അതിരൂപതയ്ക്കൊപ്പം👍🤝💗

  • @francisct5983
    @francisct5983 Před 23 dny +2

    ജനത്തി വേണ്ടി പിതാവായ ദൈവത്തിന് അർപ്പിക്കുന്ന ബലിയാണ് വിശുദ്ധ കുർബ്ബാന 'അത് ജനത്തിനൊപ്പം പുരോഹിതൻ ദൈവോന്മുഖമായി അർപ്പിക്കേണ്ടതല്ലേ? നിങ്ങൾക്കു വേണ്ടി എന്നുള്ളിടത്ത് ജനത്തിനായ് എന്നു മാറ്റിയാൽ പോരെ? നിങ്ങളെല്ലാവരും എന്നുള്ളിടത്ത് നാമെല്ലവരും എന്നു മാറ്റിയാൽ പോരെ?

  • @devasyamm4483
    @devasyamm4483 Před 23 dny +5

    'Kaldhayar' go back go back go back

  • @josephkallarackal9528
    @josephkallarackal9528 Před 22 dny +1

    ഒരു പാപിയുടെ മുന്നിൽ പോലും പുറം തിരിഞ് പ്രതികരിക്കരുത് എന്ന് പഠിപ്പിച്ച യേശുവിന്റെ കുർബ്ബാന പുറം തിരിഞ് ചെല്ലി യേശുവിനെ അനാദരിക്കുന്നു . പിതാവായ ദൈവത്തോടുള്ള അനാ ദ രവുകൂടിയാണിത് യോഹ 5:23 . ചാട്ടവാർ എടുക്കണം . യേശു അനുവദിച്ചിട്ടുണ്ട് .😮😮😮😮😮😮😮

  • @varghesechamakkala123
    @varghesechamakkala123 Před 23 dny +6

    വെറുതെ അല്ല ഇവന്മാരെ കളദായ മോണ്ണകൾ എന്ന് വിളിക്കുന്നത്...😂😂😂😂😂😂

  • @danielkalebfinahas7636
    @danielkalebfinahas7636 Před 23 dny +1

    Truth.

  • @mathewmathai7538
    @mathewmathai7538 Před 23 dny +1

    Now it should be like during corana time. Only tv oriented holy mass so that it will be always people oriented. We don't need one type mass we want variant for each parish please

  • @joyprpr7240
    @joyprpr7240 Před 23 dny +5

    പിതാവിൻ്റെ മുഖം കാനിക്കണമെങ്കിൽ ജനത്തിന് നേരേ നിന്ന് ബലി അർപിച്ചാൽപോരെ . ക്യാമറ വേണോ.

  • @charlessunny613
    @charlessunny613 Před 23 dny

    Sensible Question !

  • @a.jjoseph
    @a.jjoseph Před 23 dny +5

    Kaldhayar go back

  • @joyp.g5844
    @joyp.g5844 Před 23 dny +1

    ❤❤❤

  • @sophysebastian3275
    @sophysebastian3275 Před 23 dny +4

    അതായത് തട്ടിൽ ന്റെ ചന്തി കണ്ടോളാൻ ആണ് പറയുന്നത്
    ഇതാണ് സിനഡ് ന്റെ ചന്തി കുർബാന 😂😂😂

    • @benhur007
      @benhur007 Před 23 dny +1

      എല്ലാവരും ചേച്ചിയെ പോലെ കാമ ഭ്രാന്തി അല്ല.. ഞങൾ കുർബാന നടക്‌പോൾ അൾത്താരയിലെ ക്രിസ്തുവിനെ ആണ് നോക്കുന്നെ

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Před 23 dny +4

    കറക്റ്റ് യേശുവിന്റെ ഇഷ്ട്ടമല്ല നടത്തുന്നത്

  • @treasaaugustine1960
    @treasaaugustine1960 Před 23 dny

    Ed eppo kaanikkunilla sir .aadyam ee part side cemarayil kaanichirunnu.njan ennumkaalath 9.30 thin Ulla shalom t v yil ulladil epol kanikkunilla

  • @varghesechamakkala123
    @varghesechamakkala123 Před 23 dny +4

    ഇവന്മാർക്ക് വല്ല ബോധവും ഉണ്ടോ..???😂😂😂😂😂😂😂

  • @user-mh1iv9qk8r
    @user-mh1iv9qk8r Před 22 dny

    ഇത് ആ ചാനെൽ മാത്രം അല്ല ചേട്ടാ ശാലോം, ഗുഡ്നെസ് എല്ലാം അങ്ങനെ തന്നെ ആണ്. മറ്റു രൂപത ക്കാർ എറണാകുളം അങ്കമാലി യിലേക്ക് ജനഭിമുഖ കുർബാനയ്ക്ക് വന്ന മതി. അവിടെ ആണ് അത്രയും നല്ല വിശുദ്ധരായ പുരോഹിതർ ഉള്ളത്🌹🌹

  • @babuthomasET
    @babuthomasET Před 23 dny +1

    ദൈവത്തിലേക്കു നോക്കാൻ ശീലിക്കൂ സഹോദരാ

    • @babuthomasET
      @babuthomasET Před 23 dny

      @dcchacko എന്തായാലും പുറകുവശത്തല്ല

    • @babuthomasET
      @babuthomasET Před 23 dny +1

      @dcchacko അധികാരം ദൈവത്തിൽ നിന്നുള്ളതാണ് അനുസരിക്കാൻ ശീലിക്കണം. കൊല്ലാനും പിടിക്കാനും ഒന്നും പറയുന്നില്ലല്ലോ'

  • @georgepattery4278
    @georgepattery4278 Před 23 dny

    Theological justification or logical reasoning is missing in this new way.

  • @raphaelputhirickal4270
    @raphaelputhirickal4270 Před 23 dny +1

    ഇനി നമുക്ക് എല്ലാം ചേർന്ന് ജനാഭിമുഖ കുർബാന അർപ്പിക്കുന്നവന്റെ നേതാവിനെ പുറത്താക്കാം . അപോൾ എല്ലാ പ്രശ്നങ്ങളും തീരും'
    ഇടയനെ അടിക്കുക. ആടുകൾ ചിതറി ഓടും.
    സിനഡിന്റെ ഒരു സർക്കുലർ മതി . " റോമിലെ പ്രഞ്ചിയെ പുറത്താക്കി " എന്നു മാത്രം എഴുതിയാൽ മതി.
    😂😂😂😂😂😂

  • @voxofteens7571
    @voxofteens7571 Před 23 dny

    ഡോ അതിനാണ് മൈക്ക് വെച്ചേക്കുനെ

  • @Jabuarvo
    @Jabuarvo Před 23 dny

    For you people birth control speech ,quoting Paul 6th, Mundadan, that too in the midst of mothers and sisters are the best bet,
    Finally you accepted the truth, or you had to.

  • @user-zz1xq5te4c
    @user-zz1xq5te4c Před 23 dny +1

    എനിയ്ക്ക ഏത് കർബാന ആയാലും പിതാക്കമാർ കുനിഞ്ഞ് നിന്നാലും, ചെരിഞ്ഞ് നിന്നാലും നടന്ന് ചെല്ലിയാലും മെത്രാന്മാരാണ് എന്റെ കാണപ്പെട്ട ദൈവങ്ങൾ. ആമേൻ, സ്തുതി, സോ സ്ത്രo

    • @JamesThomas-wp8wm
      @JamesThomas-wp8wm Před 23 dny +1

      ദൈവം കാണ പ്പെട്ടതാണ് യേശുക്രിസ്തു.മെത്രാൻ അല്ല.

    • @joymadavanathomas6319
      @joymadavanathomas6319 Před 23 dny +1

      സഹോദരാ മനുഷ്യനൊരു സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭 എനിക്ക് കുറവുകൾ ഉണ്ടെന്നും 😭 എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും 😭 ഞാൻ അകത്തല്ല പുറത്താണ്😭 എന്ന.... ബോധ്യമുള്ളവർക്കാണ്... ക്രിസ്തു ദർശനവുമായി പങ്കു പറ്റാനാകൂ 😭
      സഹോദരാ... കൽദായ... തീവ്രവാദസഖ്യത്തിന്... വചന ദർശനങ്ങൾ ഒന്നും ഉപകാരപ്പെടില്ല.. 😭. കാരണം മാനുഷിക പാരമ്പര്യത്തിനും മാത്രം യോജിച്ച വിധം കുറേ... മയാ...ദർശനങ്ങൾക്ക്...😭 അടിമപ്പെട്ട്... ജനത്തെ തമ്മിൽ തല്ലിക്കാനും അങ്ങനെ സഭയ്ക്ക് ഒരു ശാപം ആകാനും മാത്രമാണ്... ഇവരുടെ ദർശനങ്ങൾ എന്ന് കാലം വിധിയെഴുതി 😭.

    • @joymadavanathomas6319
      @joymadavanathomas6319 Před 23 dny +1

      സഹോദരാ അതുകൊണ്ടാണല്ലോ... പരസ്പരം സ്നേഹിക്കുക എന്ന കൽപ്പനയുടെ അടയാളമായ ദിവ്യബലിയെ ❤ സീനടു കുർബാന എന്ന... വിഗ്രഹ... വാക്കിട്ട് ... വിശുദ്ധ നാമത്തെ തരംതാഴ്ത്തിയത് 😂

    • @3Coracoes898
      @3Coracoes898 Před 23 dny

      ചിരിപ്പിക്കല്ലേ, എൻ്റെ പൊന്നേ.😅

  • @frvincentchittilapillymcbs9291

    The point is it is not seeing the front side or back but contemplating and seeing the passion of Jesus. Look at the Cross & participate in the passion, death, resurrection and the ascention of the Lord. Look to heaven and see the Lamb of God in heaven Rev. 6:6.

  • @jittoputhuva8916
    @jittoputhuva8916 Před 22 dny

    സഹോ
    ദയവായി ഒന്ന് മനസ്സിലാക്കണം.
    ആ ചാനൽ നുമ്മടെ താഷത്തിന്റെ ചാനൽ ആണ്‌. എല്ലാം ഒന്ന് അടഗിയിപ്പോൾ അടുത്ത കുത്തിത്തിരുപ്പമായി വരുന്നത് ആണ്‌

  • @antonymcera6233
    @antonymcera6233 Před 23 dny

    തമാശമെത്രാൻ്റെ തമാശ ഗെയിം:😂😂😂😂

  • @treasaaugustine1960
    @treasaaugustine1960 Před 23 dny

    Ennui kaanarund kurbana.

  • @joshyp.e.4580
    @joshyp.e.4580 Před 23 dny

    Who is this bloody?

  • @simonjohn2414
    @simonjohn2414 Před 23 dny

    😂😂

  • @johnsoncheeramban7467
    @johnsoncheeramban7467 Před 23 dny

    അതങ്ങനെ നിറുത്തും...
    സഭയുടെ ആശീർവാദത്തോടെ പൊന്തി വന്ന ഒരു മാർഗ്ഗ വാസിയുടെ സ്വന്തം ചാനലല്ലേ.....

  • @dominicjohn9607
    @dominicjohn9607 Před 23 dny

    Thangal kanaanruthu

  • @josekalan8724
    @josekalan8724 Před dnem

    കർത്താവ് എപ്പോഴാണാവോ ജനാഭിമുഖ കുർബ്ബാനയർപ്പിച്ചത്, പൂർവ്വികരെല്ലാം ജനാഭിമുഖ കുർബ്ബാനയായിരുന്നോ അർപ്പിച്ചിരുന്നത്, എൻ്റെ ബാല്യകാലത്ത് പൂർണ്ണ അൾത്താര അഭിമുഖമായിരുന്നു കുർബ്ബാനകൾ അർപ്പിച്ചിരുന്നത്, അതുതനെ സുറിയാനി ഭാഷയിൽ, അപ്പോൾ ചാമക്കാലയുടെ പ്രായമെത്രയാണോ എന്തോ? വിവരമില്ലെങ്കിൽ അത് മറ്റുള്ളവരുടെ മുൻപിൽ വിളമ്പല്ലേ, ക്രിസ്ത്യൻ പാരമ്പര്യചരിത്രം പഠിച്ചിട്ട് സംസാരിക്കു. നിങ്ങൾ പറയുന്ന പാരമ്പര്യവും മറ്റും ഒട്ടും യോജിക്കുന്നില്ല, സഭയിൽ നിൽക്കാൻ ആഗ്രഹമില്ലെങ്കിൽ വിട്ടു പോകണം. സത്യത്തിൽ നിങ്ങൾക്ക് കുർബ്ബാനയോടുള്ള അമിതമായ ദാഹമാണോ!! സ്വന്തം മന:സാക്ഷിയോട് ചോദിക്കു😮

  • @joseaugustine9022
    @joseaugustine9022 Před 23 dny +2

    താങ്കൾ ലാറ്റിൻ കുർബാന കാണുക..... എല്ലാം തുറന്നു കാണാം

    • @sebastiankt2421
      @sebastiankt2421 Před 23 dny +4

      നാഴികയ്ക്കു40വട്ടംമാർപാപ്പ എന്ന് പറഞ്ഞു നടന്നിട്ട് അദ്ദേഹംചൊല്ലുന്നലത്തീൻകുർബ്ബാനയെആക്ഷേപിക്കാതെടാ

    • @joseaugustine9022
      @joseaugustine9022 Před 23 dny

      @@sebastiankt2421 ലത്തീൻ കുർബാനയെ ആക്ഷേപിക്കാൻ ഉദ്ദേശ്യം ഇല്ല.... അത് ലത്തീൻ ആരാധന ക്രമം അനുസരിച്ചുള്ള കുർബാന ആണ്.... നിങ്ങൾ അക്ഷേപിക്കിയുന്ന സിറോ മലബാർ (കല്ധാന ) കുർബാന ലത്തീൻ ക്രമത്തിൽ ( ജനഭിമുഖാ ) ചെല്ലാൻ പാടില്ല..... നിങ്ങളെ പൊട്ടത്തരം പഠിപ്പിക്കുന്ന നിങ്ങളുടെ വിമത വൈദികരെയും അവരെ സപ്പോർട്ട് ചെയ്യുന്ന മെത്രന്മാരെയും പറഞ്ഞാൽ മതി......

    • @OCDRockson
      @OCDRockson Před 23 dny

      Latin kurbana malayalathil chollumpol mukkuvante kurbanayennoke parangu puchikukayum videsha raajangalil poyi i latin kurbana cholli sampathum swadhinavum undaakaanenthum cheyaan madi kaanikaathavaraanu ii synod kurbana adichelpikaan sremikunnavar ennariyunnidathaa iivirodhabhaasam clear aakunnathu😂. Thikanga jaathiyathaa thanneyaanu ividuthe hidden agenda, allaathe chaldean liturgyodulla snehamonnumalla. ​@@joseaugustine9022

    • @joman4113
      @joman4113 Před 23 dny +1

      അതാണ് യഥാർത്ഥത്തിൽ കുർബാന. ദിവ്യബലി. 98% വരുന്ന അവരും നല്ല ക്രിസ്ത്യാനി കളായി ജീവിക്കുന്നു.

    • @shajimeledan1099
      @shajimeledan1099 Před 23 dny

      TV കാരോടും പറയുക

  • @paulakallidukil111
    @paulakallidukil111 Před 23 dny

    you are having the evil spirit 0nly

  • @varghesechamakkala123
    @varghesechamakkala123 Před 23 dny +2

    സിനഡ് കുർബാന പൂർണ ജനാഭി മുഖ മാക്കി കാണിച്ച ഷക്കീല tv ക്കു നന്ദി.... സോറി, ഷക്കിനാഹ് ടിവി...( രണ്ടും ഒന്നു തന്നെ ആണ്😂😂😂😂😂😂😂 )

    • @benhur007
      @benhur007 Před 23 dny +1

      ചേട്ടൻ പഴയ ഷക്കീല Fanboy ആണെന്ന് മനസ്സിലായി 😅😅.. പഴയ ഓർമ്മകൾ അങ്ങനെ പോകുമോ

    • @varghesechamakkala123
      @varghesechamakkala123 Před 23 dny +1

      @@benhur007 നീ ആദ്യം പോയി ഇപ്പൊ നീ ഒക്കെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന സഹന ദാസൻ ബെനഡിക്ട് ഓണംകുളം ആരാണെന്ന് അന്വേഷിച്ചിട്ട വാ... നിനക്ക് അറിയില്ലെങ്കിൽ നിൻ്റെ അപ്പനോട് ചോദിക്ക് .. അപ്പോ മനസ്സിലാകും കള ദായ സഭയിലെ പെണ്ണ് പിടിത്തം....

  • @MsJohn1941
    @MsJohn1941 Před 23 dny

    ദൈവാഭീമുഖമായി നിന്ന് പ്രാർത്ഥിച്ചാൽ അല്ലേ ഓസ്ഥിയും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറാൻ കഴിയു ? അറുപത് കൊല്ലം നമ്മൾ ആചരിച്ച തെറ്റായ രീതി മാറ്റി പഴയ രീതി കൊണ്ട് വരാനാണ് ഈ വിഷയങ്ങളിൽ പാണ്ടൃത്തമുള്ള സിനഡ് ആവശൃപെടുന്നത്. ഇപ്പോൾ തെന്നെ ജനാഭിമുഖ കുർബാനയിൽ വൈദീകൻ ഓസ്തിയൂം വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറാൻ വൈദീകൻ പ്രാർത്ഥിക്കുമ്പോൾ വിശ്വാസികൾ കണ്ണടച്ച് പ്രാത്ഥിക്കാണ് പറയുന്നത്. അതുകൊണ്ട് നമ്മൾ മുമ്പ് ചെയ്ത തെറ്റ് തിരുത്താൻ ശ്രമിക്കുക. ജനാഭിമുഖം മൂലം ഈ കാലയളവിൽ നമ്മുടെ വിശ്വാസത്തിന് വന്നിരിക്കുന്നശ മൂലൃചുതി എത്രത്തോളം വലുതാണെന്ന് വിശ്വാസികൾ മനസ്സിലാക്കിയാൽ വരും തലമുറ രക്ഷപെടും. നമ്മൾ എല്ലാവരും കുർബാന ഒരു ആചാരം മാത്രമായി കാണുന്നു. വൈദീകർക്കാണെങ്കിൽ ജനാഭിമുഖമായി നിന്നാൽ അവർ ക്രിസ്തുവായി എന്ന് വിചാരിക്കുന്നു. എത്ര വൈദീകൻ ക്ക് അതിനുള്ള യോഗ്യത ഉണ്ട്.

  • @paultp2625
    @paultp2625 Před 23 dny

    ഈ ഫോട്ടോ എടുത്തത് എങ്ങിനെയെന്ന് മനസിലാ യിടെ --- മോനേ.

    • @anniegeorge7756
      @anniegeorge7756 Před 23 dny +1

      ഞാൻ ഷെയ്ഖന tv യിൽ, ഗുഡ് നെസ്സ് tv കുർബാന ടെലികാസറ്റ് കാണുമ്പോൾ ഇതു ചിന്തിക്കാറുണ്ട്, സംശയം ഉണ്ടോ എങ്കിൽ കുർബാന sunday ടെലികാസറ്റ് നോക്കി കൊ, അത് പോലെ പല പള്ളിപെരുന്നാൾ കുർബാന ടെലികാസറ്റ് ഇങ്ങനെ തന്നെ

  • @user-zf5be4em9s
    @user-zf5be4em9s Před 23 dny

    ആദ്യം നിന്റെ അപ്പനെ പുറത്താക്കാനാറി, നിന്റെ അപ്പൻ അമ്മയ്ക്ക് അഭിമുഖമായാണ് ഖുർബാനയർപ്പിച്ചതു് എന്നു എനിക്ക് തോന്നുന്നു.

    • @samsondavis6854
      @samsondavis6854 Před 23 dny +1

      ആരെ തൃപ്തി പെടുത്താനാണ് താങ്കൾ ഇത്ര തരംതാണ് പെരുമാറുന്നത്. 😅