Live Mind Reading with News Reader | Mentalist Anandhu

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 2,6K

  • @Mekhamalhar123
    @Mekhamalhar123 Před rokem +740

    ചുള്ളൻ ആണ്... ഭയങ്കര atraction ആണ് ആ സംസാരത്തിനു., പക്ഷെ കല്യാണം kazhikkan ഏതു പെൺകുട്ടിയും ഒന്നു പേടിക്കും 😊

  • @sunugireesh7156
    @sunugireesh7156 Před 2 lety +8453

    അനന്ദു വിന്റെ സംസാരം സൂപ്പർ ആണ് ❤️❤️

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 9 měsíci +2294

    പെട്ടന്ന് കണ്ടാൽ വിജയ് പോലെ തോന്നുന്നു 👌👌👌

  • @muhadshadil3021
    @muhadshadil3021 Před rokem +74

    ഇവനെ പോലെ ഉള്ളവരെയാണ് നമ്മുടെ ഇന്ത്യക്ക് ആവശ്യം 👍

  • @KumarNarayananVarikatil
    @KumarNarayananVarikatil Před 9 měsíci +41

    ഞാൻ ഈ സഹോദരൻറെ പരിപാടി ഒരുപാട് കാണുന്നുണ്ട് എനിക്ക് ഇദ്ദേഹത്തിൻറെ പേരോ ഇവിടെയുള്ള ആരാണെന്ന് ഒന്നും മനസ്സിലാവുന്നില്ല പക്ഷേ ആള് നല്ല സമർപ്പണം ഹിപ്നോട്ടിസം പോലെയുള്ള പ്രവർത്തനം ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ് വളരെ നന്ദിയുണ്ട് ബിഗ് സല്യൂട്ട് എന്നൊക്കെ കുമാർ ബോംബെയിൽ നിന്ന്

  • @kishkindhaproductions5730
    @kishkindhaproductions5730 Před 2 lety +2523

    ബ്രോ നിന്റെ സൗണ്ട് 😍👌 & സംസാരിക്കുന്ന രീതി.. രണ്ടും പൊളി 🔥💯
    Edited : എന്റെ പൊന്നോ 2k like 🙄🤌🔥

  • @aleenasatheesh2692
    @aleenasatheesh2692 Před 2 lety +32598

    അനന്ദുവിനെ കല്യാണം കഴിക്കാൻ പെണ്ണുങ്ങൾ മടിക്കും.. 😆😆😆😆😆🤣🤣🤣🤣🤣🤣

  • @sevenbellsmusic
    @sevenbellsmusic Před 2 lety +697

    വിനയം ആണ് ഇദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും വേർതിരിക്കുന്നത് ❤😘😘😘😘

  • @safijam8054
    @safijam8054 Před rokem +35

    വീഡിയോ യിലെ പോലെ വെണ്ണിലാ ചന്ദന
    ക്കിണ്ണം,imagin ചെയ്തു, 👍🏼😍

  • @boolankan
    @boolankan Před 27 dny +13

    അനന്തുവിനെപ്പോലുള്ളവരെയാണ് കുറ്റാന്വേഷണ വിഭാഗത്തിൽ അഭിഭാജ്യ ഘടകമാകേണ്ടത്

  • @aromalajithan7393
    @aromalajithan7393 Před 2 lety +6811

    അനന്ദുവിനു തേപ്പുകിട്ടാൻ വഴിയില്ല, അതിനും മുന്നേ അതു അറിയും

  • @_niyas_np
    @_niyas_np Před 2 lety +6887

    ആദ്യമേ പറഞ്ഞിരുന്നു നമ്മൾ രണ്ട് സ്‌ക്രീനിലാ എന്നൊക്കെ പറഞ്ഞ അവസാനം Anandhu Machan ഉഫ്ഫ് എങ്ങനെ സാധികുന്നു 🤯🔥🔥

    • @salimmadathil273
      @salimmadathil273 Před 2 lety +10

      Hi.drarfriend.qoodluckfour

    • @salimmadathil273
      @salimmadathil273 Před 2 lety +10

      Hifroenfgoodluck.four.you

    • @rowelmammu2965
      @rowelmammu2965 Před 2 lety +52

      ഇത് നമ്മൾ കാണുന്നു വിശ്വസിക്കുന്നു 😂

    • @n_4_media797
      @n_4_media797 Před 2 lety +81

      @@rowelmammu2965 ithu fake alla pottaah
      Real aanu

    • @sachux7809
      @sachux7809 Před 2 lety +27

      @@rowelmammu2965 ninod vishwasikan arelum parnjo🌝

  • @anishhariharan4135
    @anishhariharan4135 Před rokem +1627

    എന്നാലും ആ അവതാരകക്ക് പെട്ടന്ന് മനസ്സിൽ വന്ന പാട്ട് 💜💙❤️
    എജ്ജാതി സെലെക്ഷൻ 🥰🥰

    • @shihabkarumbil8858
      @shihabkarumbil8858 Před rokem +28

      അവതാരിക മാത്രമല്ല ഞാനും അതേ പാട്ട് തന്നെയാണ് അദ്ദേഹം പറഞ്ഞപ്പോൾ ചിന്തിച്ചത്

    • @peterthomas4608
      @peterthomas4608 Před rokem +8

      ഞാനും 💕💕💕💕💕

    • @user-dp4mw2wi7s
      @user-dp4mw2wi7s Před rokem +7

      ഞാനും

    • @p.ganoop9613
      @p.ganoop9613 Před 10 měsíci +2

      Crct ethu thanne njnum orthe ..so ethok oru 50/50 luck anu

    • @anishhariharan4135
      @anishhariharan4135 Před 10 měsíci +3

      @@p.ganoop9613 No bro ' ഇത് മെന്റലിസം ആണ്... അറിയുന്ന ഏതു പാട്ട് എന്നല്ല പേര് ഓർത്താലും 95% പുള്ളിക്ക് പറയാൻ പറ്റും

  • @panavila
    @panavila Před rokem +7

    Her reaction when he says her thought is very awesome

  • @ssvlogs6906
    @ssvlogs6906 Před rokem +12

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഇമേജിൻ ചെയ്തു. Live ആയി തന്നെ . ഞാൻ മനസ്സിൽ കരുതിയതും വെണ്ണിലാ ചന്ദ ന കിണ്ണം തന്നെ.. അത്ഭുതം തോന്നിപോയി 😄

    • @hajuhaju274
      @hajuhaju274 Před 6 měsíci

      Njaanum

    • @ajithashaji3828
      @ajithashaji3828 Před 19 dny

      Ohh pinne

    • @Yshaaaq
      @Yshaaaq Před 7 dny

      അത്ഭുതം തോന്നേണ്ട ആവശ്യമില്ല. നിങ്ങൾ 'വെണ്ണിലാ ചന്ദനക്കിണ്ണം' ആലോചിച്ചു എന്നത് ഇവിടെ പ്രസക്തമല്ല. ഞാൻ ആലോചിച്ചത് 'വെണ്ണിലാ ചന്ദനക്കിണ്ണം' അല്ല. എൻറെയോ നിങ്ങളുടെയോ mind അല്ല ഈ പയ്യൻ read ചെയ്തത്.

  • @gameonyt6989
    @gameonyt6989 Před 2 lety +3955

    ലെ ഹാക്കർ : ഇവൻ നമ്മൾ ഹാക്ക് ചെയ്യും മുമ്പ് ആരെയാണെന്ന് പറയുമല്ലോ 😂🤣

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +1559

    ഒരു പ്രത്യക ഭംഗി ആണ് അനന്തുനെ കാണാൻ സൗണ്ട് അതിലും സുന്ദരം 👌👌❤❤

    • @Still_waiting4U
      @Still_waiting4U Před rokem +1

      Thanks dear

    • @abdulkarimkarim306
      @abdulkarimkarim306 Před rokem +1

      കല്യാണം ഉറപ്പിച്ചതാ 🤣

    • @kausalyakuttappan2655
      @kausalyakuttappan2655 Před rokem

      @@abdulkarimkarim306 അതിനു ഞാൻ കല്യാണം ആലോചിച്ചു ചെന്നില്ലലോ 😡

    • @abdulkarimkarim306
      @abdulkarimkarim306 Před rokem +6

      @@kausalyakuttappan2655 ആലോചിച്ചു ചെന്നു ന്ന് ഞാൻ പറഞ്ഞില്ല ഉറപ്പിച്ചു എന്നേ പറഞ്ഞുള്ളു

    • @manuvlogs2627
      @manuvlogs2627 Před rokem +1

      sound വളരെ നല്ലതാ🤩

  • @nikeshmohan7668
    @nikeshmohan7668 Před rokem +186

    അസാധ്യം... പത്തു തലയാ.. ഇവനെയൊക്കെ അവാർഡിന് പരിഗണിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.. 👌

    • @RamKv-nr1yu
      @RamKv-nr1yu Před 5 měsíci

      Ithinte trick arinjaal theerum athrathanne metalist aadhi parayunddu pakuthiyum mukkaalum thattippaanu

  • @suvarnasurendran6619
    @suvarnasurendran6619 Před rokem +9

    നിങ്ങൾ സ്പെഷ്യൽ ആണ്. നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ആണ് മാഷേ 🙏🏻

  • @_hibaahh._
    @_hibaahh._ Před 4 dny

    1. Khan
    2.Ahankar
    3.Sher dhahatkar aaya
    4.Rajkumar
    5.Guruji

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +107

    അനന്തു ഈ മോനെ ഒത്തിരി ഇഷ്ടം ആണ് നല്ല സംസാരം ആണ്.. 🥰🥰🥰🥰

  • @aiswaryaraj7908
    @aiswaryaraj7908 Před 2 lety +14619

    എന്റെ hus nem kootti ഞാൻ oru varavu varunnund.. 😂😂😂

    • @rafeenak8275
      @rafeenak8275 Před 2 lety +325

      അത് polikkum

    • @dragon-zn8tx
      @dragon-zn8tx Před 2 lety +318

      ഇയാൾക്ക് അങ്ങനെ എന്തെ്കിലും തിടങ്ങിയായൽ നല്ല പൈസ ഉണ്ടാക്കാം .ഉണ്ടാക്കാൻ chance ഇല്ല.അയാള് genuine type ആണ് 😂

    • @aiswaryaraj7908
      @aiswaryaraj7908 Před 2 lety +155

      @@dragon-zn8tx ജീവനിൽ കൊതി ഉള്ള ആരെങ്കിലും അത് thudango 😂

    • @sherinsafa1342
      @sherinsafa1342 Před 2 lety +15

      😅

    • @linumkbalinumkba1769
      @linumkbalinumkba1769 Před 2 lety +6

      🤪🤪🤪

  • @mubeenav8370
    @mubeenav8370 Před 2 lety +4130

    അനന്തു നടൻ വിജയിനെ പോലെ തോന്നുന്നു

  • @mustafathadathil2196
    @mustafathadathil2196 Před 8 měsíci

    എവിടേയ് നോക്കിയാലും മമ്മുക്ക വല്ലാത്തൊരു സ്‌നേഹം ആണ് എല്ലാവര്കും 💥💥💥

  • @reenuraju6447
    @reenuraju6447 Před rokem +1

    Anandhu, if you are watching..how are you able to see the hidden? The frequency match and the ability to decode being observant is amazing 👏

  • @zaanstalks
    @zaanstalks Před 2 lety +62

    ഈ വീഡിയോ കണ്ടോണ്ട് മനസ്സിൽ വെണ്ണില ചന്ദനക്കിണ്ണം my fav song♥️ മനസ്സിൽ ആലോചിച്ചു കഴിഞ്ഞതും ശേഷം അവർ പറഞ്ഞതും അത് തന്നെ കേട്ട് ഞെട്ടി പോയി ഞാൻ... 🥲 നല്ല വിഷമത്തിൽ ഇരിക്കുവാരുന്നു ഞാൻ അങ്ങു പെട്ടന്ന് ചിരിച്ചു കണ്ണ് നല്ല happy ആയി പോയി ♥️♥️♥️♥️♥️♥️♥️

    • @vishnuvinod8738
      @vishnuvinod8738 Před 2 lety

      Engane saadhikkanu

    • @anzyriyasmizri8683
      @anzyriyasmizri8683 Před 2 lety +2

      Sathyam,,, njanum manasil e song aan karuthiye... Avar ath paranjapo 🤩🤩

    • @nithinthilakan4415
      @nithinthilakan4415 Před rokem +1

      Vintage songs ennu paranjapo manasil v pathinju

    • @leyakuriakose6275
      @leyakuriakose6275 Před rokem

      Even I guess the same .. onnu amparannu poyi

    • @jamsheerc2417
      @jamsheerc2417 Před 29 dny

      ആരും ഞെട്ടണ്ട /:അത് മനസ്സിലുള്ളത് അറിഞ്ഞതല്ല. മുഖത്തെ എക്സ്പ്രഷൻ. ശബ്ദത്തിന്റെ മാറ്റങ്ങൾ ഇങ്ങനെ അറിയുന്നത്..

  • @MANJU-zx2lk
    @MANJU-zx2lk Před 2 lety +809

    ഇതൊന്നു പഠിക്കണം എന്നിട്ട് വേണം പലരുടെയും മനസിലിരിപ്പ് കണ്ടുപിടിക്കാൻ 😂😂

  • @bru_tal_43
    @bru_tal_43 Před 2 lety +196

    ലെ അനന്ദു : നമ്മൾ രണ്ട് സ്‌ക്രീനിൽ ആണല്ലോ അതാ എനിക്ക് സിമ്പിൾ 😂😁🥰

  • @alonetraveler5403
    @alonetraveler5403 Před rokem +110

    ഞാനും predict ചെയിത song same തന്നെ.... ഞാനും mentalist ayooo ദൈവമേ 😂😂😂😅😅🤭🤭😁

  • @prasithakv1529
    @prasithakv1529 Před 6 měsíci

    ഇത് വല്ലാത്ത കഴിവ് ആണ്. എന്നും ആരാധന തോന്നുന്നു❤ സൂപ്പർ ❤

  • @sona2189
    @sona2189 Před 2 lety +31

    ചേട്ടൻ സൂപ്പറാ ചേട്ടനെ ഇഷ്‌ടപ്പെടാതിരിക്കാൻ പറ്റില്ല ❤️❤️❤️❤️

  • @abhijithmickyabhijithmicky4580

    അറിയാതെ പോലും ഇ മച്ചാന്റെ മുന്നിൽ പോയി പെടരുത് 😲

  • @happyalle1929
    @happyalle1929 Před 2 lety +470

    Ente mwoone vishayam 😲🔥

  • @manu-pc5mx
    @manu-pc5mx Před rokem +3

    അനന്തുവിൻറെ വർത്താനം കേൾക്കാൻ നല്ല രസമാണ്

  • @149sky
    @149sky Před 9 měsíci

    I m getting shocked, all the time he performs..unbelievable..superbbb bro

  • @vibevedios9048
    @vibevedios9048 Před rokem +16

    ഞാനും same song തന്നെയാണ് വിചാരിച്ചത്.. ഇപ്പൊ technic പിടികിട്ടി.ഞാനും ഒരു പെൺകുട്ടിയോട് song മനസ്സിൽ വിചാരിക്കാൻ പറയുന്നു, 1to5 count എണ്ണുന്നു, അവൾ song വിചാരിക്കുന്നു, ഞാൻ കണ്ണിൽ നോക്കുന്നു, നോക്കി നോക്കി ഇരിക്കുന്നു, അങ്ങനെ മണിക്കൂറോളം ഇരിക്കുന്നു, അവസാനം ഇഷ്ട്ടാണെന്ന് പറയുന്നു, കിട്ടിയാൽ sett 👍🤭😂😂

  • @nisanalimohd232
    @nisanalimohd232 Před 2 lety +617

    ഞൻ ഒപ്പം കളിച്ചു ഞാനും വേണിലാ ചന്ദന കിണ്ണം

    • @rudhinv6617
      @rudhinv6617 Před 2 lety +40

      ആ വിശ്വസിച്ചു

    • @muhammadsajin786
      @muhammadsajin786 Před 2 lety +6

      🤭

    • @muhammadshuhaib3215
      @muhammadshuhaib3215 Před 2 lety +58

      വീഡിയോ ഒരു വട്ടം കണ്ടതിനു ശേഷം കളിക്കാൻ ആർക്കാ പറ്റാത്തത്?? 😂😂

    • @kirankumargs8659
      @kirankumargs8659 Před 2 lety +5

      Evaneokke odich viddd

    • @vinodkonchath4923
      @vinodkonchath4923 Před 2 lety +4

      @@muhammadshuhaib3215 😄😄😄

  • @sarundas3936
    @sarundas3936 Před 2 lety +477

    കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് അദ്ദേഹത്തിന്റെ കഴിവ് ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

    • @sidharthtk8309
      @sidharthtk8309 Před 2 lety +32

      Edo ith oru guess work anu 60% mathram anu success rate ollu

    • @abdulraoof5473
      @abdulraoof5473 Před 2 lety

      Success ആയാലും കാര്യമില്ല .correct Evidenceഇല്ലാതെ ഒന്നും നടക്കില്ല . മെന്റലിസ്റ്റിനെ വച്ചു case തെളിയിച്ചുന്ന പറഞ്ഞാൽ കോടതി ആട്ടി ഓടിക്കും

    • @uniqueurl
      @uniqueurl Před 2 lety +22

      ഇത് tv യിൽ നടക്കും. ഡേവിഡ് ബ്ലൈനും , ഡേവിഡ് കോപർഫീൽഡും ഒക്കെ ചെയ്തതാണ് പണ്ടെ. ഇതൊക്കെ pre made ആണ്. Unless he performs in a public stage with neutral subjects.

    • @harishkiran3663
      @harishkiran3663 Před 2 lety +8

      @@sidharthtk8309 അപ്പൊ തീർച്ചയായും ഉപയോഗിക്കാം. കേരളാ പൊലീസിനെക്കാൾ പതിന്മടങ്ങ് മെച്ചം!

    • @sidharthtk8309
      @sidharthtk8309 Před 2 lety +1

      @@harishkiran3663 enthonnedey

  • @noufalnoufal-gq2de
    @noufalnoufal-gq2de Před rokem +11

    എന്റെ പൊന്നെ ഇവൻ ന്റെ മുന്നിൽ പെടാതെ മുങ്ങി നടക്കണം 😆😆..

  • @user-hf4mb6nq2m
    @user-hf4mb6nq2m Před 7 měsíci

    His sound is so calming and composed ❤

  • @Ayush-yv7xy
    @Ayush-yv7xy Před 2 lety +113

    ഞാനും ഓർത്തത് വെണ്ണിലാ ചന്തണകിണ്ണം ആണ് 😳✨️

  • @sruthyakhil216
    @sruthyakhil216 Před 2 lety +7

    Sound
    Style
    Smile
    Great fan of him 👏👌👍

  • @mohammedshifinummathoor4000

    വെണ്ണിലാ ചന്ദനക്കിണ്ണം.. ❣️
    Still mesmerizing🌈🤗

  • @jamnaJamna-w5y
    @jamnaJamna-w5y Před 22 dny

    a-Mercury boroMeter
    B-millibar and HectoPascal

  • @sambhus939
    @sambhus939 Před rokem +4

    Caract Njum ipo manasil vijarichatum ee song thane ❤

  • @SHAANDASS
    @SHAANDASS Před 2 lety +21

    അനന്തു.... വേറെ ലെവൽ ആണ്... ഭായ് ❤

  • @sruthi6042
    @sruthi6042 Před 2 lety +444

    ഞാൻ ആയിരുന്നുവെങ്കിൽ അനന്തു പെട്ടെന്നേ
    എനിക്ക് പല സോങ്‌സും പല ആക്ടർമാരും ആണ് മനസ്സിൽ വന്നതു 🤣🤣

    • @anittacs6897
      @anittacs6897 Před 2 lety +42

      Same ആ സമയം ടെൻഷൻ കാരണം ചിലപ്പോൾ പാട്ട് പോലും ഓർമ്മ വരില്ല 🤣

    • @neethusreelekha66
      @neethusreelekha66 Před 2 lety +8

      Njanum 😂oru 3 4 paattu onnich oodun

    • @reshmaanish7248
      @reshmaanish7248 Před 2 lety +2

      😂😂😂😂😂

    • @redozz_2246
      @redozz_2246 Před 2 lety +2

      Sathyam🤣🤣ikkum

    • @Rithu369
      @Rithu369 Před 2 lety +1

      🤣🤣🤣

  • @dharmaraj7155
    @dharmaraj7155 Před 2 lety +10

    ആൾക്ക് ഭയങ്കര വിനയം ആണ്. അതാണ് എന്നെ അനന്തു വിൻ്റെ follower ആക്കാൻ കാരണം

  • @anuplalgopalan5198
    @anuplalgopalan5198 Před 4 měsíci +1

    Excellent

  • @mohanankalanad1911
    @mohanankalanad1911 Před rokem +8

    Anendu barthavila nerath eval vereyoruthanod samsarikunad parajan super

  • @LIMSAD.MAMPURAM
    @LIMSAD.MAMPURAM Před 2 lety +39

    വിജയുടെ ചെറുപ്പകാലം ഓർമ്മ വരുന്നു

  • @YafiraShahma
    @YafiraShahma Před 2 lety +11

    സംസാരം നല്ല രസമുണ്ട് 👌🏻

  • @albyjoy91
    @albyjoy91 Před 4 měsíci

    I love his way of talking!

  • @shahinarafi3916
    @shahinarafi3916 Před rokem +2

    Heart melting sound🤩🥰💓💓

  • @jobikala
    @jobikala Před 2 lety +11

    അനന്ദു കൊള്ളാം.. ⭐️⭐️🔥
    ഈ കഴിവ് ഒക്കെ നമ്മുടെ പോലീസ് സേന ഉപയോഗിക്കണം.. 👍⭐️🔥🔥

    • @althu-i2v
      @althu-i2v Před 2 lety +2

      Atin 😂ബുദ്ദി കൂടി വേണം പിന്നെ etoke effort eduth padikaan oru മനസും.

  • @ganaag8132
    @ganaag8132 Před 2 lety +4

    ഒന്നും പറയാതെ തന്നെ എല്ലാം മനസിലാക്കുന്ന ആളെ എല്ലാവർക്കും ഇഷ്ടം തന്നെ യാ ചെറിയ വിഷമങ്ങൾ പോലും പെട്ടന്ന് അറിയുന്ന ആൾ പെൺകുട്ടികൾക്ക് ഇഷ്ടം തന്നെ ya😀

  • @sharon2847
    @sharon2847 Před 2 lety +7

    Ee chekkanu venda oru angeekaram kittunnilla...
    He is vere level

  • @akhilkrishnan6780
    @akhilkrishnan6780 Před rokem +2

    Bayakaram thaney bro 🙏

  • @rahulra2494
    @rahulra2494 Před rokem

    anandhu എനിക്ക് ഇവന്റെ speak ആണ് ഇഷ്ടം 🥰

  • @sneha6733
    @sneha6733 Před 2 lety +92

    His actions r like thalapathy ❤

  • @aks5236
    @aks5236 Před 2 lety +6

    IAM shooked😮 I image that song (vennila chandhanakinnam)for the counting time . Awesome 👍

  • @nandananaveen8105
    @nandananaveen8105 Před 2 lety +79

    Ettan yenna summava🔥🔥

  • @arjunsreenivas
    @arjunsreenivas Před 5 dny

    അനന്തുവിന്റെ സംസാരം കേൾക്കാൻ മാത്രം വരുന്ന ഞാൻ 🎉🥰🥰😊

  • @munnizz1533
    @munnizz1533 Před rokem +1

    Ya mwone❤‍🔥❤‍🔥❤‍🔥ithenth thalaya 🤣🥰literally captivating💯anandhu vere level🔥unbeleivable

  • @_niyas_np
    @_niyas_np Před 2 lety +57

    ഇങ്ങേരുടെ അടുത്തേക്കൂടെ പോകുമ്പോൾ ഒന്ന് സൂക്ഷിക്കണം 😁❤️

    • @userhacker176
      @userhacker176 Před 2 lety +1

      Sathyam😅

    • @_niyas_np
      @_niyas_np Před 2 lety +1

      @@albin5775 aaha ath kolalo😅

    • @userhacker176
      @userhacker176 Před 2 lety +1

      @@albin5775 aysheri😅

    • @_niyas_np
      @_niyas_np Před 2 lety +1

      Oru albin maya😸

    • @aysha7021
      @aysha7021 Před rokem

      ആഹാ..അത്രക്കും ണ്ട് ന്ന് തോന്നുന്നു.. കള്ളത്തരം...😂😂

  • @pradoshk_m
    @pradoshk_m Před 2 lety +4

    Her smile so cute 😍, bro you're amazing

  • @hasnasuhail6234
    @hasnasuhail6234 Před 2 lety +4

    ഈ ചെങ്ങായി ഒരു സംഭവം തന്നെ
    💪💪💪💪

  • @akshayas1994
    @akshayas1994 Před 15 dny

    Anuthu machathe sabdham nalla bagiyan❤❤😊

  • @J-YESH
    @J-YESH Před rokem +10

    സ്വയം അനുഭവിച്ചാലെ വിശ്വസിക്കൂ എന്ന് മനസ്സിൽ വിചാരിക്കുന്നവർ.. ഒന്ന് ലൈക് അടിച്ചേരെ 😁.. Bt he is a gem❤️

  • @arunmohan8884
    @arunmohan8884 Před 2 lety +9

    ഞാനും guess ചെയ്തത് same..
    Yessss njanum mentalist aayi

  • @crazyvavooz9938
    @crazyvavooz9938 Před 2 lety +22

    Mammookann paranjappzhe njnum oohichu😌🥰😻

  • @popular6698
    @popular6698 Před 2 lety +5

    Chetta njanum adha vijarichey sathyam ayittum eee video njan first tym kannunney enik sandhosham ayi

  • @Its_me_riyahh._
    @Its_me_riyahh._ Před rokem +1

    its an amazing

  • @ShameerShamee-ct1rx
    @ShameerShamee-ct1rx Před 2 měsíci

    Endokke paranalum anathu bayankara look aa❤

  • @sarathprasadtm5181
    @sarathprasadtm5181 Před 2 lety +52

    ... അനന്ദൂ...
    ...👌🔥👌...

  • @riyasnazar2343
    @riyasnazar2343 Před 2 lety +4

    Positive feel tharunna sound🥰

  • @GreenmarkDC
    @GreenmarkDC Před 2 lety +51

    ഇദ്ദേഹമൊക്കെ ആൾദൈവമായാൽ ഉള്ള തുക്കടാച്ചി ആൾദൈവങ്ങളുടെയൊക്കെ ആപ്പീസ് പൂട്ടും 😅

  • @finaltruthjustice9857
    @finaltruthjustice9857 Před rokem +2

    What a great performer !!! ❤❤❤

  • @thasneemashareef6502
    @thasneemashareef6502 Před 8 dny +1

    He is like vijay❤

  • @abdulgafoor7432
    @abdulgafoor7432 Před 2 lety +37

    ചേട്ടനെ പെട്ടെന്ന് പോലീസ് എടുക്കണം

  • @timing....5181
    @timing....5181 Před rokem +5

    ഇങ്ങേരെ കണ്ട ഞാൻ ഓടും... മ്മേ കുടുംബക്കാരൊക്കെ ഒപ്പം കാണുന്നേൽ..... 🤣🤣🤣🤣

  • @wolfsports4858
    @wolfsports4858 Před 2 lety +44

    How did you do that bro❤️ It was super 🔥

    • @mavoorshorts
      @mavoorshorts Před 2 lety +1

      Ethenganen le

    • @kosmos4425
      @kosmos4425 Před 2 lety

      അഡ്ജസ്റ്റ്മെന്റ് 😂😂 ആൾ മാജിക്സ് ആർ ലൈക് ദിസ്‌..

    • @user-mx3yc3qz6f
      @user-mx3yc3qz6f Před 2 lety

      @@kosmos4425 no

    • @tijinm.n9913
      @tijinm.n9913 Před rokem

      thought vibration theory

  • @user-gl9dn5ip8y
    @user-gl9dn5ip8y Před rokem

    Njnm kand pidchu ....😌,,,,, Yes I'm also a mentalist 😁😻

  • @user-il3bd1ky8l
    @user-il3bd1ky8l Před 26 dny

    ഞാനും മനസ്സിൽ വിചാരിച്ച സോങ് 👍👍👍

  • @anjanaappu7162
    @anjanaappu7162 Před 2 lety +5

    Sound poliya chettante..❤️❤️❤️

    • @mentalchemistry9201
      @mentalchemistry9201 Před rokem

      എന്റെ sound ഒന്ന് കേട്ട് നോക്കണം

  • @libinvc1
    @libinvc1 Před 2 lety +6

    ഇതെങ്ങനെ സാധിക്കുന്നു ഭായ്.. ഒന്ന് പറഞ്ഞു തരാവോ.. 👌

  • @foodiealappuzha
    @foodiealappuzha Před rokem +6

    The Mentalist ennoru series undu. Kaananam makkale 💥💥💥

  • @Mrsrj9899
    @Mrsrj9899 Před 25 dny

    സംഭവം ഒക്കെ ok.. ഈ കാര്യത്തിൽ നീ പൊളിയാ മുത്തേ.. പക്ഷേ സംസാരത്തിൽ എവിടെയോ എന്തോ ഒരു ഒരു 😊😊😊

  • @Arunkumar-fz6ed
    @Arunkumar-fz6ed Před 21 dnem

    അച്ചടക്കമുള്ള സംസാരം നല്ല ചെക്കൻ ❤️❤️

  • @izzahworld7916
    @izzahworld7916 Před rokem +6

    ഞാൻ ഇത് പോലെ ആയിരുന്നെങ്കിൽ enik എല്ലാവരുടെയും മുഖം നോക്കാൻ മാത്രമേ ടൈം ഉണ്ടാവു😂🤣😜

  • @shareefshareef5334
    @shareefshareef5334 Před 2 lety +29

    avideyum mammookka

  • @anoopkhan8441
    @anoopkhan8441 Před rokem +3

    സിമ്പിൾ :ചാത്തൻ സേവ 🤩

  • @vibeeshpv6888
    @vibeeshpv6888 Před rokem

    എങ്ങനെ സാധിക്കുണെടാ ഉവ്വേ.
    അടിപൊളി

  • @sumeshummachan4152
    @sumeshummachan4152 Před rokem

    ഈ ചെക്കൻ, ആക്‌ടർ വിജയ് പോലുണ്ട്....❤️❤️🥰🥰🤗🤗

  • @rafeenaanwar3463
    @rafeenaanwar3463 Před 2 lety +5

    കല്യാണം ക യിക്കുന്ന പെൺകുട്ടി ഭാഗ്യവതി മനസ്സറിയുന്ന ഭർത്താവിനെ കിട്ടും 😍😍

  • @saranya.k.s
    @saranya.k.s Před 2 lety +5

    Kalyanam kazhikunna kuttik oru kallatharam polm cheyan patila.aranaval???paaavam koch

  • @naturelover-id9vb
    @naturelover-id9vb Před 2 lety +42

    Mammookka🔥❤️

  • @ajiths3533
    @ajiths3533 Před 2 měsíci +1

    എവിടെങ്കിലും അനന്ദു തോൽക്കാൻ സാധ്യത ഉണ്ടെങ്കിൽ അവിടെ ആയിരിക്കും 😂😂😂

  • @fozen_brawl
    @fozen_brawl Před 3 měsíci +1

    Kann kanubole oru albudham thonum its nothing but magic 😌🤌🏼❤️

  • @am_benzer
    @am_benzer Před 2 lety +29

    ഇത് പോലെ omegle il കയറി ചെയ്താൽ പൊളി ആവും 💥

    • @waker1000
      @waker1000 Před 2 lety +1

      Enik Omegle kittunnilla ban enn kanikkaan