Inverter buying guide | How to choose best inverter And battery for home | Naz solar solution
Vložit
- čas přidán 9. 01. 2022
- Inverter buying guide | How to choose best inverter And battery for home | Naz info solar solution
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
About this video:-
Detail Explain about how to choose a best battery and inverter, Inverter and battery price for home, About inverter battery warranty, different types of inverter sinewave and squre wave inverter difference, inverter safety for short circuit ete.
Queries solved:
1)inverter buying guide in malayalam
2)How to choose best inverter battery for home
3)Sinewave inverters VS Normal inverter
4) Sinewave inverter VS square wave inverter
5)Inverter and battery price malayalam
6)How to choose inverter and battery capacity
Our newest vedeo links:-
MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ് വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ് ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
10.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
#inverterBuyingMalalayalam
#BestlnverterForHome
#BestBatteryForHome
#InverterDeatailsMalayalam
#inverterbuyingguide
#howtochooseinverterandbatteryforhome
#bestinverterandbattery
#howtobuyinverterandbatteryforhome
#invertercarepayyanur
#inverterkerala
#invertermalayalam
#BatteryKerala
#BatteryMalayalam
#ExideBattery
#AamaronBattery
#Luminousinverter
#Microtekinverter
#Exideincapacity
#solarismypassion
#Solarisourpassion
#Solarpassion
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan
#mppt
#pwm
#Ashapower
#spsmppt
#smartenmppt
#lithiumferrophosphatebattery
#lithiumtitanatebattery
#lithiumsulfurbattery
#tublarbattery
#solarismypassion
#Solarisourpassion
#ksebsolarongrid
#govtAnertscheme
#10kwongrid
#solarsubcidy
#sooarscheme
#loomsolar375
#monoperc
#Trina445solar
#bificialsolar
#Bestsolar
#india3kwsolarongrid
#SolarMalayalam
#Solarkerala
#Nazinfo
#2kvinverter
#5kwsolarongrid
#solarac
#solarfridge
Inverter orikkalum combani sadhanam edukkaruthu.comblaint kooduthalanu service cheyan valaree budhimutanu.combani board matum nalla bill varum.epolum assembling inverter vangikuka
Yes
ഞാൻ വാങ്ങി 12volt to 1500va നല്ല performance ഉണ്ട് നല്ല product
ആണ് കൂടാതെ വിളിച്ചു സംശയം ചോദിച്ചാൽ ഇലക്ട്രിക്കൽ ക്ലാസ്സ് തന്നെ നടത്തും നമുക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും അൽപം idea ഉള്ളവർക്ക് ✌️🙏🙏
Tnx saron youtuber 🎉
Valuable comment
ഇയാള് നവസ് പോളിയല്ലെ 👍👍
number
ഞാൻ സോളാർ / ഇൻവെർട്ടർ ആയി related കുറെ വീഡിയോസ് കണ്ടിട്ട് ഉണ്ട്, മലയാളത്തിൽ.
പക്ഷേ താങ്കളുടെ channel El ആണ്, technically ഏറ്റവും കറക്റ്റ് ആയ information ഉള്ളത്. വേറെ പല വീഡിയോ ഇലും കുറെ incorrect information ഉണ്ട്.
I wish more viewers get to see your videos to understand facts right.
Good work, bro.
You are a kind person. Its evident in your candid presentation.
Tnx sir 🙏
വളരെ നല്ല informations.... Great💐
Tnx bro
നല്ല informatic വീഡിയോ വിടുന്ന Naz INFO ye സ്നേഹിക്കുന്നവർ അടി like
ഒന്നും പറയാനില്ല അടിപൊളി👍👍👍👍👍👍
Bro today I brought inverter and battery Microtec 1225 Amroon 200
കാര്യങ്ങൾ എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു very informative 👍👍👍
നവാസ് ഭായിയുടെ ചാനൽ വേറെ ലെവൽ ആണ് 👌👌👌
Tnx nodal 😍🎉
@@NAZinfo nodal അല്ല നൗഫൽ പെരിന്തൽമണ്ണ പട്ടിക്കാട് മണ്ണാർമല
Good bro well done well done keep it up
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
I think better i should call you🙏...Any way felt really sincere presentation....Thank you bro👍😍
Tnx Jackson sir🙏
😂😂😂😂 സംശയം ചോദിക്കേണ്ടത് comments ആയിട്ട് ഉത്തരം പേർസണൽ ആയിട്ട് whats aappil എന്താ ബായ് ഇതു 🙏
Worth to watch 👌👍
Good advice sir
You are good bro keep it up, may Allah bless you and your family and co-workers..
Your kind knowing words are heartwarming. May there be good in the family of all of us as well🤚😊
Wow nallareethiyil avatharippichu .ellatharathilum vishatheekarikkunnumundh powli keep it up 👍🏻 🥰
Tnx അലി 😍✋🎉
Good explanation
നല്ല അവതരണം 👍💕
താങ്ക്യൂ ദാനിയേൽ ✋😍🙋😊
can i replace led acid battery to lifepo4 ?any changes in settings?
അടിപൊളി
നല്ല അവതണം
🙏✋😊tnx
ഗുഡ് sir
super ayittund tta !!!!
Tnx bro✋😊
നവാസ് ഭായ് സൂപ്പർ ഇൻഫർമേഷൻ
Tnx കബീർ sir ✋😊
ഞാൻ ഒരു ടെക്നീഷ്യൻ ആണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
Tnx sanad bai big mind 👍🙏✋✋
Informative video.. super bro..
Tnx bro😍✋
How to convert on grid solar to off grid using UPS
ഗുഡ് ഈവെനിംഗ് ബ്രോ
Evening bro😍✋
adipoli presentation
Tnx bro
കാത്തിരുന്ന information
അതേ 🎉👍
Tnx youtuber 🎉
👌
സൂപ്പർ
Tnx mubashir sugano?
Good video👍🔥
Navaz
Upload such helpful videos
Tnx ബ്രാ
Informative video Navas bro ❤️
നല്ല മനസ്സോടുകൂടി എല്ലാ വീഡിയോയും നിറഞ്ഞ കമൻറ് റോഡുകളുടെ വരുന്ന ശശിധരൻ സാറിന് ഒരായിരം നന്ദി
@@NAZinfo ❤️🤝
Navskaaa hiiiiiiiiiiiiiii
നല്ല അവതരണം
Love you
Sh
ശ്രീനാഥ് മനസ്സറിഞ്ഞു തരുന്ന കമൻറ് ഒരായിരം നന്ദി
എന്റെ ഇതുവരെ ഉള്ള അറിവ് വെച്ച് നോക്കുമ്പോൾ നവാസ് ബായ് പറഞ്ഞത് എല്ലാം വളരെ corect ആ 🌹🌹🌹🌹സോളാർ വെക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ കറന്റ് ബിൽ വളരെ കുറവാ വരുന്നുള്ളൂ അത് കൊണ്ട് ഇപ്പോൾ വെക്കാത്തത്
Yes bro😊😍🎉
Good
Good video 👍
Good knowledge
ഷാഫി മുഹമ്മദ് സാർ നിങ്ങളുടെ കമൻറുകൾ ഇനിയും പ്രതീക്ഷിക്കുന്നു
very good
Bro 2kv system off grid set chayyunna settings video edamo. Ellavarkum swanthamayi set chayyan pattunna reethiyil
Orupad chaithittund bro Mattu vedeo Nikku 😊✋
3kw ongrid und enik 150ah solar off-grid inverter system instal cheyuvan etra price akum
You guys do the work in Trivandrum
Yes
നല്ല വിശതീകരണം ❤❤❤❤❤❤❤
1150 inverter 900w sujatha mixi work avunnilla ?
Navas bro nigal aalu puliyella kto puppuliyanu kto 👌👌👌👌ee video kure perku upakaara pedum kto Athrayiku super aanu kto Adipoli👍👍👌👌👌
അതേ ബ്രോ
Tnx Shaji sir മനസ്സറിഞ്ഞു തരുന്ന ഈ കമൻറ് ഒരായിരം നന്ദി
അതെ ഷാജി ബ്രോ ഇദ്ദേഹത്തിൻറെ ഓരോരോ വീഡിയോകളും നിങ്ങൾ കേട്ടുനോക്കൂ ഒന്നിനൊന്ന് മെച്ചം ആയിട്ടാണ് ഇദ്ദേഹം പറയുന്നത് ഉപകാരപ്രദമാകുന്ന വീഡിയോ അണ് tnx naz info
Super
Tnx bro
Bro ee square battery orennam kittaan vazhi undo
Excellent informations. I need 1350va inverter without smd IC. How much price for 900va & 1350va
Tnx sir 🌄✋
Whatsapp il varu
1. Price of 2.5 kV pure sine wave inverter and 60A. 24V MPPT
2kva full copper inverter ഏതാണ് ഉള്ളത്, ഏതു company ഉണ്ട്
ഇനി നമ്മുടെ കറൻറ് ബില്ല് സൂര്യൻ നോക്കിക്കോളും 😊. All the best dear 👍👍❤️
Naz info suparakkum
നല്ല മനസ്സറിഞ്ഞു തരുന്ന മലബാർ മിക്സ് by സമീർ ക്ക് ഒരായിരം നന്ദി
Sinewave inverter is best
Nice ♥️
Tnx bro
72v 42ah Lifepo4 battery pack price varum
Ok bro tvm
👌👌👍👍
Tnx ബ്രോ
LTO battery നിങ്ങളുടെ അടുത്ത് available ആണോ ?
Thanks again brother, good information about this well done brother
Yes🎉Naz info fans adi like
Tnx valuable comment 😊✋
Your company inverter: 1250VA DSP PURE SINCE WAVE INVERTER AND SOLAR MPPT, 12V/150 AH LUMINOUS TALL TUBULAR BATTERY. ONE YEAR MORE I USED, STILL NO COMPLAINT. CCTV -6 CAMERA, 40W TUBE WORKING FULL NIGHT. YOUR COMPANY PRODUCTS REALY GOOD. THREE MONTHS ONCE, ONLY TOPUP DISTILLED WATER TO BATTERY.
Ok bro ☺️👍
solar panel ethanu?
Inverter modum ups modum ulla Inverteril ethu modil upayogikkunnatha nallath
Ups modu ഉപയോഗിക്കുക
Video super bro .
Very informative
Lifepo4 cells available undo?
ഒക്കെ ബ്രോ താങ്ക്സ് ആദ്യം ഞങ്ങളതിനെ ഡെവലപ്പ് എങ്കിൽ ആണ് സമയമെടുക്കും
പ്രിയപ്പെട്ട നവാസ- താങ്കൾ - സാധരണക്കാൾക്ക് - വളരെ ഉപകാരിയാണ് പക്ഷെ - ഉടായിപ്പ് തട്ടിപ്പു - കാരെ പൊളിച്ചടുക്കുന്ന വ്ലോഗർ ' ക്കുളള - പത്മശ്രീ -' അവാർഡ് - അർഹനാണ് - OK
Which brand 2.5 kva hybrid inverter is better to buy for domestic use?
apc
Super 👌
മുന്ന് വർഷമായ ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ പകൽ മാത്രം കണക്ട് ചെയ്താൽ മീറ്റർ റീഡിങ് ഓരു ദിവസം രണ്ട് യൂണിറ്റ് വരും പകലും രാത്രിയിലും കണക്ട് ച്യ്താൽ നാലു യൂണിറ്റ് വരും രാത്രിയിൽ ഗ്രിഡ് ചാർജിങ് നടക്കുന്ന താണ് കാരണം
അതിനാണ് ബ്രോ എസി ചാർജ് ഓൺ ഓഫ് ഇല്ല ഇൻവെർട്ടറുകൾ മാത്രമേ സോളാർ വെച്ചിട്ട് നമുക്ക് ഉപയോഗമുള്ളൂ അത്തരത്തിലുള്ള ഇൻവെർട്ടറുകൾ അല്ലാത്തതിൽ നമുക്ക് കരണ്ട് ബില്ല് താനെ കൂടുകയാണ് ചെയ്യുക
Hi
1.5 k inverter ന് ഏത് ടൈപ്പ് തിരഞ്ഞെടുക്കണം എത്ര രൂപ ആകും.
single battery il pattumo eniku 10 bulbs, 3 fan, Wi-Fi, laptop, tv, motor pumb, mixi ithrayum work cheyaan suitable aaya inverter ethaanu single battery il pattumo (tv ozhivaakkiyaalum kuzhappom illa)
വിശദമായിട്ട് പറയേണ്ടതുണ്ട് എൻറെ വാട്സപ്പിൽ വരിക
Lifepo4 battery യെ പറ്റി പറയാമോ . Availabiliy and price
WhatsApp il
2kv inverter price....
1450va 12v exide ഇൻവെർട്ടറിൽ AC control switch പിടിപ്പിക്കാൻ പറ്റുമോ
No bro
വീട്ടിൽ ഉള്ള inverter ups ബാക്കപ്പ് load എടുക്കുന്നില്ല, പുതിയ ബാറ്ററി ആണ് amaron 150 ah tubular, സോളാറും, currentum കൂടെ work ചെയ്യാൻ പറ്റുന്ന ups ഏതാണ് നല്ലത്, മിക്സി, ഫ്രിഡ്ജ് mottar ഒന്നും വർക് ചെയ്യിക്കേണ്ട , സാധാരണ ടൈപ്പ് നല്ലത് ഏതാ
1359va full copper inverter
Navase namuk matchup oru one KV cheyyanam
Chayyam bro✋😊
💯💯💯💯
😊✋tnx
Cooling ഗ്ലാസ് use ചെയ്താൽ നന്നാവും
Ohh😊
12 volt 14ah lithium ബാറ്ററി ഉണ്ടോ ഇല്ലെങ്കിൽ ഉണ്ടാക്കി തരുവാൻ കഴിയുമോ എന്ത് വില വരും. ഒന്നു അറിയിച്ചാൽ വളരെ ഉപകാരം ആയിരിക്കും. എന്നു ഒരു subcriber
Ok sir whatsapp il varika
@@NAZinfo ചേട്ടാ വാട്സ്ആപ് നമ്പർ തരുമോ എനിക്ക് ഒരു ലിതിയും ബാറ്ററി ഉണ്ടാക്കി തരണം
apc 1.5 kva 24 voltage smart ups എങ്ങിനെ ഉണ്ട് നിങ്ങളുടെ അഭിപ്രായതിൽ 2 കൊല്ലമായി വർക്ക് ചെയുന്നു വീട്ടിൽ
കുഴപ്പമൊന്നും ഉണ്ടാവില്ല ബ്രോ പക്ഷേ സോളാർ ആക്കി മാറ്റാൻ ഒരു പ്രയാസമായിരിക്കും ചാർജിങ് ഓൺ ഓഫ് ചെയ്യാൻ ഫെസിലിറ്റി ഉണ്ടാകില്ല
മിന്നബിൾ
Voc ഒന്ന് പറഞ്ഞു തരാമോ
വാട്സാപ്പിൽ വരൂ ബ്രോ ഒരുപാട് പറയാനുണ്ട്
On grid aano off grid aano vetil vekunnad mecham
അത് ഓരോ സാഹചര്യത്തിനും റോഡിനും അനുസരിച്ചിരിക്കും കൂടുതലറിയാൻ വാട്സാപ്പിൽ വരിക
👆👆90AH Li battery ക്കു Life 5വർഷം കിട്ടുമോ?
എൻറെ അടുത്ത് c 10-200 ബാറ്ററിയും ഒരു 1400 ഇൻവർട്ടറും ഉണ്ട് എനിക്ക് സോളാറിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ.
100% മാറ്റേണ്ടതാണ് നിങ്ങളുടെ ബാറ്ററി സി 10 ആയതുകൊണ്ട് ബാറ്ററി 100% പറ്റും നിങ്ങളുടെ ഇൻവർട്ടർ എസി കറണ്ട് ഫോൺ ഓഫ് ചെയ്യാൻ പറ്റൂ എന്നുണ്ടെങ്കിൽ നല്ലതായിരിക്കും
Good evening Navazbai
Evening jose sir
12volt dc Motrin yethra volt panel vekkendi varum
Minimum 250 w
Lifepo4 battery ningal vilkkunnundo ?
ഉടനെ
Bro. 12v 1500va inverter പകല്‍ മുഴുവന്‍ സോളാര്‍പാനലിലും രാത്രി ബാറ്ററി യിലും വർക്ക് ചെയ്യുന്നതില്‍ complaint ഉണ്ടോ ലോഡ് കുറവാണ്......
No any problem njan use ചെയ്യുന്നു
No problem 👍 ബ്രോ
@@NAZinfo 👍👍 thanks
Ente vetil full time 24 solar work chayum
Good 👍😊
രാത്രിയും 12 മണിക്കൂറ് ബാറ്ററി ഭാക്കപ്പ്
I need all parts to start business can u help bro
Mm
Lithium phosphate 72v48ah battery എത്ര വില വരും?..
Google search
Naval bhai 1400 vanna bil 575 ayitundu
Ok good message
👍👍👍👍😎😎
Tnx bro
@@NAZinfo njan natil vannit venam ikkade aduthun oru inverter edukkan 👍😎
ഇങ്ങനെ ബാറ്ററി ഉണ്ടാക്കി ബൈക്ക് കൾക്ക് ഉപയോഗിക്കാമോ (e bick )
Prayasanu
Lithium ion 3.2v 100ah ഇവിടെ കിട്ടും
മലപ്പുറം ഡിസ്റ്റിക് കിട്ടും
Lithium battery malayalam
🔌
2.5 ഇൻവേറ്ററിൽ മാസ്സിമം എത്ര ah battery kodukkan pattum
200 Ah ന്റെ 2 battery കൊടുക്കാം (inverter 24 volt ആണെന്ന് കരുതുന്നു )
450ah total
Intention cooker ,conect cheythu 12v 150ah battery el work cheyipikkan pattiya inverter undakil onnu parayu.
3kva
24 volt single സോളാർ പാനലിൽ 48 വോൾട് mppt വെച്ചാൽ 48 വോൾട് ബാറ്ററി ചാർജ് ആകുമോ സ്പീഡ് കുറഞ്ഞാലും സാരമില്ല
Prayasanu
150 ah ന്റെ രണ്ടു ബാറ്ററി ഉണ്ട് 2 kva inverter ഉം ഉണ്ട്
അതു സോളർ ആക്കാൻ എത്ര രൂപ കൂടി ചിലവാക്കേണ്ടി വരും. കറന്റ് bill 1100/by month
വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞുതരാം എന്റെ നമ്പർ 8 0 7 5 555 4 1 4
എൻ്റടുത്ത് 150 എ എച്ച് സോളാർ ടബുലർ സിടെൻ ബാറ്ററിയും 1100 വാട്ട് സോളാർലൂമിനസ് ഇൻവെർട്ടർ നിലവിലുണ്ട് ഇതിന് സോളാർ പാനൽ ചെയ്യാൻ എത്ര എണ്ണം വേണം
Whatsapp il
എനിക്ക് ഒരു ഇൻ വർട്ടർ വാങ്ങണമെന്നുണ്ട് 1 Kv,സോളാർ MP PT അടക്കം എത്ര വരും : എങ്ങനെ ലഭിക്കും
Whatsapp il varuka