കടത്തിൽ നിന്നും എങ്ങനെ രക്ഷപെടാം? | How can you become debt free?

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 144

  • @MoneyTalksWithNikhil

    Hello all! Come and learn something new on "Money Talks App".
    Here’s a course you might like: "How To Become Debt Free?" by Money Talks
    agwss.courses.store/283896?

  • @ijazibrahim9421
    @ijazibrahim9421 Před 5 lety +59

    കടം കുറക്കാൻ ഒരേ ഒരു വഴിയേ ഞാൻ കാണുന്നുള്ളൂ.. കടം വാങ്ങാതിരിക്കുക..

  • @deepanair3200
    @deepanair3200 Před 5 lety +12

    Very nice subject. It is very helpful to come out of debt.

  • @Lifelivingnaturals
    @Lifelivingnaturals Před 5 lety +4

    Parayan nalla sugam....nalla pole income vannal ellam nadakkum.

  • @junaidmusava
    @junaidmusava Před 5 lety +36

    കടം കൊടുത്തവരിൽ നിന്ന് എങ്ങനെ പൈസ തിരിച്ചു വാങ്ങിക്കാം എന്ന് കൂടി പറഞ്ഞു തരൂ സാർ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 5 lety +5

      Good to avoid giving loans to friends. Remind them and collect as per agreed days.

    • @hardtrailrider
      @hardtrailrider Před 4 lety +4

      approach their house in the early morning time (before 8:00 AM) from the backside . Not front gate :-)

  • @sumeshsubramanian6348
    @sumeshsubramanian6348 Před 4 lety

    Sir.. really useful .. video.. i like it.. ഒരുപാട് പേർക്ക് ഉപകരിക്കും തീർച്ച...

  • @afnaschiralakkandi5783
    @afnaschiralakkandi5783 Před 5 lety +1

    Thanks Nikhil all the very best

  • @sajithasasikumar2493
    @sajithasasikumar2493 Před 5 lety +2

    Thank you sir.All the best

  • @sslmank8375
    @sslmank8375 Před 5 lety +1

    No over smart no speed very diffrent and nice speech

  • @sheejasasi3645
    @sheejasasi3645 Před 3 lety +5

    സർ
    എനിക്ക് മുപ്പതി നായിരം സാലറി
    പക്ഷേ റിക്കവറി കുറെ ഉണ്ട്
    ഞാൻ സർവീസ് സഹകരണ ബാങ്കിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്
    മാസം തോറും ലോൺ അടക്കാൻ സാധിക്കാറില്ല അതുകൊണ്ട് മാർച്ചിൽ ഒരു വലിയ തുക ഏകദേശം 85000/രൂപ മറ്റൊരു ലോൺ എടുത്ത് അടക്കുകയാണ് ചെയ്യുന്നത്
    ഇതിൽ നിന്നും 1750/രൂപ യാണ് മുതൽ ആയി അടക്കുന്നത് ബാക്കി മുഴുവൻ പലിശ യും കൂട്ട് പലിശയും
    ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും സർ

    • @sumeshanimon
      @sumeshanimon Před rokem

      ഇതാണ് എന്റെയും പ്രശ്നം

  • @siddiqpattambi9538
    @siddiqpattambi9538 Před 5 lety +2

    നല്ല അവതരണം സർ

  • @sanojjosev5863
    @sanojjosev5863 Před 5 lety +1

    Very helpful video
    Thank you so much sir

  • @FabiyanC
    @FabiyanC Před 3 lety

    Sir,
    You are changed my plans ...hope fully this will help me to close down my loans.....

  • @jagadeeshkumar9180
    @jagadeeshkumar9180 Před rokem

    Very helpful.thank you sir🙏

  • @pradeeshph8321
    @pradeeshph8321 Před 3 lety

    Very helpful msg sir..... Thank you

  • @RajaKumar-oc4yj
    @RajaKumar-oc4yj Před 3 lety

    Very useful sir. Thanks....🌷🌷🌷

  • @JFACTSJinujoseph
    @JFACTSJinujoseph Před 4 lety +1

    Thank you very much sir..

  • @muthumusthafa7864
    @muthumusthafa7864 Před 5 lety +3

    Help full sir

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 8 měsíci

    Super. Speach

  • @sinicaroline4741
    @sinicaroline4741 Před 4 lety

    Useful video thank you sir

  • @vijayanrajan1172
    @vijayanrajan1172 Před 5 lety +1

    Sir, It was an invaluable tips how to over come debt. Thanks a lot.

  • @sivakami5chandran
    @sivakami5chandran Před 5 lety

    Usefull vedio thank you sir

  • @josephrolvin4396
    @josephrolvin4396 Před 5 lety

    Good sir, thankyou

  • @shajahanshajahan3490
    @shajahanshajahan3490 Před rokem +1

    4 year Munne ithra young aya al engane complete narachu 😅
    Kadam enthengilumundo

  • @RajuRaj-dy3qq
    @RajuRaj-dy3qq Před 4 lety

    Thank you sir

  • @javadc5156
    @javadc5156 Před 5 lety +4

    First comment

  • @thaznifathima9709
    @thaznifathima9709 Před 2 lety

    Thank u sir

  • @kenasaribrahimkutty8087

    good message

  • @smartgeneralinsuranceservi5460

    Awesome sir...

  • @arunstalk447
    @arunstalk447 Před 5 lety +2

    Nice പ്രസന്റേഷൻ

  • @maslumaz4067
    @maslumaz4067 Před 5 lety

    thanks

  • @CMD8522
    @CMD8522 Před 4 lety

    Nice video. Good tips👌👍

  • @ashraflalsalam2726
    @ashraflalsalam2726 Před 5 lety

    Good message

  • @myindia9121
    @myindia9121 Před 5 lety

    ഗുഡ്.. ഇൻഫർമേഷൻ

  • @dibinshiju5947
    @dibinshiju5947 Před 5 lety

    Super..Video ..Sir

  • @amiscraftvlogs291
    @amiscraftvlogs291 Před rokem +1

    സാർ 40 ലക്ഷം കടം ഉണ്ട്.15000 വരുമാനവും. എങ്ങനെ ആത്മഹത്യ ചെയ്യണം എന്ന് ചിന്തിച്ചുകൊണ്ടിരിക്കിയാണ്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před rokem +1

      Suicide oru solution alla. Varumanam koottan enthu cheyyam ennalochikku.

    • @amiscraftvlogs291
      @amiscraftvlogs291 Před rokem

      @@MoneyTalksWithNikhil ഒരു കമ്പനിയിൽ മാനേജർ ആയി work ചെയ്യുന്നു. എം എ, Bed, ആണ്. വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാൻ പറ്റുന്ന എന്തെങ്കിലും ജോലിയുടെ ഡീറ്റെയിൽസ് തരാൻ പറ്റുമോ

    • @alen4902p
      @alen4902p Před rokem

      @@amiscraftvlogs291 do trading in forex crypto or stocks

    • @sainudeenph7468
      @sainudeenph7468 Před rokem

      Sr ലോട്ടറി എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @chandramathik4277
    @chandramathik4277 Před 4 měsíci

    Sir, anikku 5,lackste kadam undu makanu joli onnum ayilla,ee chitti evide kittum sir, onnu parayamo please,

  • @jibinkp9452
    @jibinkp9452 Před rokem

    Gold pledge cheyth idan pattiya debt fund suggest cheyyamo

  • @RadhaKrishna-zu6nh
    @RadhaKrishna-zu6nh Před 2 měsíci +1

    Sir kadam mathrame ollu

  • @jayashreeshreedharan8874

    We should try and live with what we have and try not to beg others bcz each person has their own liabilities don't take loan

  • @pratheushtvm1986
    @pratheushtvm1986 Před 5 lety +1

    Nice

  • @sreejithathi1923
    @sreejithathi1923 Před 5 lety +1

    Thanku

  • @sanpilgrim204
    @sanpilgrim204 Před 2 lety +1

    ഞാൻ ഒരു Salaried Employee ആണ് Savings ആയി 3 Lakh ഉണ്ട് എനിക്ക് 2 ലക്ഷം രൂപയുടെ ഒരു വണ്ടി വാങ്ങണം എന്നുണ്ട് Ready cash നു വാഹനം വാങ്ങുന്നതാണോ 2.5 Lakh invest (12%) ചെയ്തിട്ട് EMI ൽ വാങ്ങുന്നതാണോ നല്ലത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 2 lety +1

      Palisakal thammil tharathamyam nadathuka, ennittu theerumanam edukkunnath aanu nallath

    • @sanpilgrim204
      @sanpilgrim204 Před 2 lety

      @@MoneyTalksWithNikhil Thanks for your informative reply

  • @user-qd8tx7lm4f
    @user-qd8tx7lm4f Před 10 měsíci

    Sir അത്യാവശ്യം ചെലവുകൾ കഴിഞ്ഞു പലിശ മാത്രെ കൊടുക്കാൻ സാധിക്കുന്നുള്ളു മുതലിലേക്ക് ഒന്നും അടക്കാൻ സാധിക്കുന്നില്ല

  • @munnasvlogs131
    @munnasvlogs131 Před 5 lety +3

    Sir, nalla long term wealth scheme parayamo.

  • @sumithastha735
    @sumithastha735 Před 10 měsíci

    Good

  • @sreeleshsreedharan6298
    @sreeleshsreedharan6298 Před 5 lety +5

    എത്ര പൈസ കിട്ടാനുണ്ട് എന്നതിൽ നിന്നും എത്ര പൈസ കൊടുക്കാനുണ്ട് എന്നത് കുറച്ചാൽ... പിന്നെ കടം ഒന്നും ഇല്ല... 😂😂😂

  • @sabeenasabi8126
    @sabeenasabi8126 Před 4 lety +1

    Enik 3 ലക്ഷം കടം ഉണ്ട് എനിക്കു 23സാലറി amma 2മക്കൾ പഠനം എല്ലാം അതുകൊണ്ട് വേണം

  • @jayakumarmk3678
    @jayakumarmk3678 Před 3 lety +2

    10 ലക്ഷം കടമുണ്ട് മാസം 20000ശമ്പളം എങനെ ശരിയാകും

  • @haneefmarthya1456
    @haneefmarthya1456 Před 4 lety

    ക്രെഡിറ്റ്‌ കാർഡ് ഇന്റെരെസ്റ്റ്‌ കുറച്ചു തരാൻ ആ ബാങ്കുമായി ബന്ധപ്പെടുക യാണെങ്കിൽ അവർ അത് ചെയ്തു തരോ..?

  • @indramaindrama3469
    @indramaindrama3469 Před 5 lety +2

    Joli cheythu kadam vittanam allathe reshapedan pattilla arkum,

    • @adarshadarsh7074
      @adarshadarsh7074 Před 5 lety +1

      Mm

    • @nilambournilambur3295
      @nilambournilambur3295 Před 4 lety

      *MORRIS COIN*
      *10 COIN 15000/-*
      Minimum 10 coin
      0.5% - 2% ROI
      DAILY ROI ₹75 - ₹300
      MONDAY PAY OUT
      *300 WORKING DAYS*
      *നിലവിൽ Daily ₹270 വരുന്നുണ്ട് * *weekly ₹1350*
      *Credit Direct bank account ( Monday )*
      10 coin=15000
      20 coin=30000
      🔥🔥🔥*join ചെയ്യാൻ താല്പര്യം ഉള്ളവർ msg അയക്കു *🔥🔥🔥🔥
      Irfad cm 8086914430
      @ E charity
      Long rich technology

  • @saheerashuhaib7604
    @saheerashuhaib7604 Před 4 lety +1

    Hi sir enik nalla kadamund kure sremichu but nadakkunilla enik oru samadanavumilla ellaam. Palisha sambadichann ulle

  • @arunvargis4291
    @arunvargis4291 Před 2 lety

    👍

  • @anandmankurussi
    @anandmankurussi Před 5 lety

    *presence of mind* ചില നിമിഷങ്ങളിൽ ഇല്ലാതാവുന്ന പോലെ ഫീൽ ചെയ്യുന്നു. ശ്രദ്ധിക്കുമല്ലോ.

  • @veenav5072
    @veenav5072 Před 3 lety

    👍👍

  • @user-sx9xu8jj9n
    @user-sx9xu8jj9n Před 5 lety +1

    Correct 👍👍👍

  • @illam11
    @illam11 Před 5 lety

    Panam thanne Kadam alle
    Debt based monetary system alle

  • @minijaselvam-gj8ek
    @minijaselvam-gj8ek Před rokem

    Full income interest kodukkunnu. What can I do?

  • @ullassignature9761
    @ullassignature9761 Před 5 lety +1

    Good, personal financial advice kodukarundo?

  • @pratheushtvm1986
    @pratheushtvm1986 Před 5 lety +2

    Sir best health insurance provider ഏതാണ് ? ഒന്നു suggest ചെയ്യാവൊ ?

  • @joelpsamuel9547
    @joelpsamuel9547 Před rokem

    ❤❤

  • @abubackermoidenmoidenaneka7226

    18 lack loan income 10000
    How I finish? Intrest going on what ido

  • @mohamedrafi5023
    @mohamedrafi5023 Před 5 lety

    Very good message

  • @sarathkrishnan4138
    @sarathkrishnan4138 Před 4 lety

    Sir can i call you for a personnel advice

  • @mohandasmoothatt7632
    @mohandasmoothatt7632 Před 4 lety +1

    5 ലക്ഷം രൂപ കൊണ്ട് എങ്ങിനെ ഒരു സ്വിരവരുമാനം കണ്ടെത്താൻ കഴിയും ... എത്ര Hardwork ചെയ്യാനും
    ഒരുക്കമാണ്....Please replay .

  • @vidhyanair1410
    @vidhyanair1410 Před 5 lety

    What is the best idea to payoff the educational loan ? Shall I take a personal loan /join a chitty? Please suggest

    • @alexraj9415
      @alexraj9415 Před 5 lety +1

      the interest rate of personal loan is generally higher than educational loan. chitty is good rather than personal loan but its not a best idea. better you continue to pay an extra of 5-10% on your EMI which will be added to the capital.

    • @chackokanjirathumkunnel2040
      @chackokanjirathumkunnel2040 Před 5 lety

      vidhya nair l i c long term policy

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 5 lety

      Not sure if you have started job. Please call the number and give your correct details. Personal loan and chitty may not be good.

  • @saneeshkuttan8694
    @saneeshkuttan8694 Před 4 lety

    Nalla business parayumo ?

  • @saravananrs1071
    @saravananrs1071 Před 10 měsíci

    നിങ്ങളുടെ ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കുന്നില്ല

  • @mazinooni3789
    @mazinooni3789 Před 4 lety +2

    സാർ എനിക്ക് 40.ലക്ഷം കടം ഉണ്ട് .ലോൺ ആണ് .ഇൻകം 20000.ഒള്ളു ..ഒന്ന് പറഞ്ഞു തരാമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 4 lety +1

      Vilicholo, nokkam

    • @nilambournilambur3295
      @nilambournilambur3295 Před 4 lety

      *MORRIS COIN*
      *10 COIN 15000/-*
      Minimum 10 coin
      0.5% - 2% ROI
      DAILY ROI ₹75 - ₹300
      MONDAY PAY OUT
      *300 WORKING DAYS*
      *നിലവിൽ Daily ₹270 വരുന്നുണ്ട് * *weekly ₹1350*
      *Credit Direct bank account ( Monday )*
      10 coin=15000
      20 coin=30000
      🔥🔥🔥*join ചെയ്യാൻ താല്പര്യം ഉള്ളവർ msg അയക്കു *🔥🔥🔥🔥
      Irfad cm 8086914430
      @ E charity
      Long rich technology

  • @sujithkumar9448
    @sujithkumar9448 Před 5 lety

    Thankss

  • @maheshm312
    @maheshm312 Před 4 lety

    Sir എനിക്ക് വാർഷിക പലിശ 11% നിരക്കിൽ 2.5 lakh കടം ഉണ്ട്, എന്നാൽ എന്റെ അത്യാവശ്യങ്ങൾക്കായുള്ള reserve ഫണ്ടിൽ അത്രയും തുക ഇപ്പോൾ കയ്യിൽ ഉണ്ട്, അതെടുത്തു കടം തീർക്കുന്നത് ബുദ്ധി ആണോ? മറുപടി തരണേ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 4 lety

      Please call or whatsapp

    • @najmakv6710
      @najmakv6710 Před 4 lety

      ഹലോ ഹലോ

    • @najmakv6710
      @najmakv6710 Před 4 lety

      എന്റെ കട ഹൗസിംഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് 25 ലക്ഷം രൂപ എടുത്തു അപ്പോൾ പത്തുലക്ഷം രൂപ പരിശീലന കൊടുത്തത് ഒരു കാരണവശാലും പലിശ കുറച്ചു തരുന്നില്ല 12% പരിശോധിക്കുന്നു ഇതിനു ഒരു ഫോൺ വഴി പറഞ്ഞു തരുമോ പ്ലീസ് വലിയ ഉപകാരമായിരുന്നു എന്താ ചെയ്യേണ്ടത് ഒന്നും മനസ്സിലാവുന്നില്ല ലോൺ ക്ലോസ് ചെയ്യാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ

    • @najmakv6710
      @najmakv6710 Před 4 lety

      എന്റെ ഫോൺ നമ്പർ ഇതിൽ ഉണ്ടാവില്ല സർ വന്നു പ്ലീസ് ഒന്നു പറഞ്ഞു തരണം

  • @jimmymathew9281
    @jimmymathew9281 Před 5 lety

    Is peer to peer lending available in India?

  • @wowaustralia6723
    @wowaustralia6723 Před 5 lety +1

    Really good 👆WOW Australia

  • @swajeshveliyil7232
    @swajeshveliyil7232 Před 5 lety +1

    Sir ഇനിക്ക് അല്ലറ ചില്ലറ അവിടെ ഇവിടെ ഒക്കെ ആയിട്ട് കുറച്ച് കടങ്ങൾ ഉണ്ട് അതായത് monthil ഒരു 5emi എങ്കിലും ഉണ്ട് കൂട്ടത്തിൽ ക്രെഡിറ്റ് കാർഡിലും കടം ഉണ്ട് ഞാൻ ഇപ്പോൾ വിചാരിക്കുന്നത് കുറച്ച് years കൂടുതൽ കിട്ടുന്ന ഒരു നല്ല വലിയ ലോൺ എടുത്തു മറ്റെല്ലാ കടങ്ങളും ഒതുക്കണം എന്നാണ് അപ്പോൾ ഒറ്റ emiയിൽ പൊക്കോളും അല്ലോ കൂടുതൽ ടെൻഷനും അടിക്കണ്ടല്ലോ എങ്ങനെ ഉണ്ട് sir എന്റെ പ്ലാൻ നല്ലതാണോ ?????????????

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 5 lety

      Not a good plan I think. Reduce the expense and finish the loans one by one, first small loan. Call us if needed

    • @smithantony7468
      @smithantony7468 Před 5 lety +1

      വളരെ മോശം ഐഡിയ

    • @sumithamadhavan491
      @sumithamadhavan491 Před 5 lety

      നല്ല കാര്യം

  • @jayantv9986
    @jayantv9986 Před 4 lety

    Kite victes channel

  • @shajipk8676
    @shajipk8676 Před 5 lety +2

    ഒരു 100രൂപ കടം തരുമോ?

    • @nilambournilambur3295
      @nilambournilambur3295 Před 4 lety

      *MORRIS COIN*
      *10 COIN 15000/-*
      Minimum 10 coin
      0.5% - 2% ROI
      DAILY ROI ₹75 - ₹300
      MONDAY PAY OUT
      *300 WORKING DAYS*
      *നിലവിൽ Daily ₹270 വരുന്നുണ്ട് * *weekly ₹1350*
      *Credit Direct bank account ( Monday )*
      10 coin=15000
      20 coin=30000
      🔥🔥🔥*join ചെയ്യാൻ താല്പര്യം ഉള്ളവർ msg അയക്കു *🔥🔥🔥🔥
      Irfad cm 8086914430
      @ E charity
      Long rich technology

  • @mohanmohandas7532
    @mohanmohandas7532 Před 5 lety

    add

  • @unnikrishnandm
    @unnikrishnandm Před 3 lety

    ADD

  • @arunrajnellickal
    @arunrajnellickal Před 5 lety

    Thank you sir

  • @sanojks4378
    @sanojks4378 Před 4 lety

    Thank you Sir