“നൂലിൽ കെട്ടി ഇറക്കി തരും, എൻറെ ദൈവം” Malayalam Christian Devotional speech | Best non stop hit

Sdílet
Vložit
  • čas přidán 21. 08. 2021
  • “നൂലിൽ കെട്ടി ഇറക്കി തരും, എൻറെ ദൈവം” Malayalam Christian Devotional speech | Best non stop hit
    fr Poulose Parekara ,Fr.John ppaulose Pottayil, H. G. Zacharias Mor Philexinos, 2006 mumbai thiruvananthapuram songs 2012 manchester thiruvalla
    H. G. Zacharias Mor Philexinos
    Leicester Day 1
    "ദൈവത്തെ കൈയടിച്ചു മഹത്ത്വപ്പെടുത്താമോ"
    • ദൈവത്തെ കൈയടിച്ചു മഹത്...
    Leicester Day 2
    "എല്ലാം ദൈവം തന്നതല്ല"
    • എല്ലാം ദൈവം തന്നതല്ല M...
    Leicester Day 3
    "കുടുംബജീവിതം പങ്കുവെക്കാൻ"
    • കുടുംബജീവിതം പങ്കുവെക്...
    Leicester Day 4
    "യേശു സ്നേഹിച്ചതു പോലെ സ്നേഹിക്കണം"
    • യേശു സ്നേഹിച്ചതു പോലെ ...
    Leicester Day 5
    യേശു ദൈവമാണ്
    • യേശു ദൈവമാണ് Malayalam...
    Leicester Day 6
    പരിശുദ്ധാല്മ പ്രവർത്തികൾ
    • പരിശുദ്ധാല്മ അത്ഭുദങ്ങ...
    Leicester Day 7
    കർത്താവെ, പാപികളായ ഞങ്ങളെ നീ തള്ളിക്കളഞ്ഞോ?
    • കുമ്പസാരം പ്രാശ്ചിത്തം...
    Topic
    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
    Key words
    “നൂലിൽ കെട്ടി ഇറക്കി തരും, എൻറെ ദൈവം” Malayalam Christian Devotional speech Thoothooty
    Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
    #MalayalamMessage #Suvishesham #Thoothootty #ChristianConvention #MorPhilexinos
    Tag
    Malayalam Christian Devotional speech Thoothooty , Best non stop hit Bible convention dhyanam, mumbai bible convention 2006, Zacharias mor philoxenos, fr Poulose Parekara, thiruvananthapuram songs 2012, manchester thiruvalla 2016, shalom message hd 2015 vol , HH Ignatius ApremII Patriarch, Fr. Kuriakose John, Fr. Tiju Vargeese, H G Geevarghese Mar Coorilose, Fr Reji Paul, Fr Sajo P Mathew, fr. jansen kurmattathil, fr prince mannathoor, Fr.Geevarghese Vallikkattil, Fr.John ppaulose Pottayil

Komentáře • 187

  • @nazimm7438
    @nazimm7438 Před 2 lety +15

    എന്റെ കർത്താവ് കാൽവരി ക്രൂശിൽ ദരിദ്രനായത് ഞാൻ സമ്പന്നയാവാൻ വേണ്ടിയാണ് ആമേൻ

  • @nazimm7438
    @nazimm7438 Před 2 lety +14

    എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ആമേൻ

    • @rosamystica7822
      @rosamystica7822 Před 2 lety +1

      സമ്പന്നനായ കർത്താവ് എലാം ചെയ്തുതരും

  • @paulpv153
    @paulpv153 Před 2 lety +29

    Correct acha...
    സ്വർഗത്തിൽ നമുക്ക് ഒരു അപ്പൻ ഉണ്ട്.... നമ്മുടെ ദൈവം എല്ലാത്തിനും മതിയായവൻ....

  • @Loveyoujesus94
    @Loveyoujesus94 Před 2 lety +9

    എൻ്റെ ഹ്യദയത്തിലെ ആഗ്രഹത്തിൻ മേൽ ആവസിക്കെണമേ ഹൃദയത്തിലെ വേദനകൾ മറേണ മേ ഞാൻ അനുഭവിക്കുന്ന കഷ്ടവും പ്രയാസവും മറ്റേണമേ ദൈവമേ

    • @rosamystica7822
      @rosamystica7822 Před 2 lety +1

      സമ്പന്നനായ കർത്താവ് എല്ലാം ചെയ്തുതരും

    • @Loveyoujesus94
      @Loveyoujesus94 Před 2 lety +1

      @@rosamystica7822 ഓയേശുവെ നന്ദി നന്ദി യേശുവെ

    • @rosamystica7822
      @rosamystica7822 Před 2 lety +1

      @@Loveyoujesus94 ചാനൽ സപ്പോർട് ചയ്യുംമല്ലോ

  • @lethakp173
    @lethakp173 Před 2 lety

    Amen sthothram hallelujah..... Amen Sthothram..... 💕💕💕💕💕

  • @jayamole2638
    @jayamole2638 Před 2 lety +1

    കർത്താവേ സ്തോത്രം ചെയ്യുന്നു

  • @thomasvarughese7096
    @thomasvarughese7096 Před 2 lety +6

    ആശുവാസത്തിന്റ വചനങ്ങൾ....... നന്ദി അച്ചാ

    • @rosamystica7822
      @rosamystica7822 Před 2 lety +1

      സമ്പന്നനായ കർത്താവേ, അസാധ്യ മായി ഒന്നുമില്ല

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +2

    Pithave jangalukku innu rent pay cheyyan sadikkaneme Amen hallelujah hallelujah hallelujah Amen. Pithave jangalukku innu ariyum sadanamella vangan paisa tharanum.innu ravile kurachu pazham thannathu kondu curry wachu.pithave jangulude veetilekku innu dollars um Euros kalude pravahamayirikkename. Amen

  • @bjosephrdt
    @bjosephrdt Před 2 lety +6

    ✝️🙏Please God,thank you Acha,great message,so touched,well presented 🙏

  • @beenarajevan7047
    @beenarajevan7047 Před 2 lety +2

    Ente easoye...ente daivame...ente amme ente asrayame...

  • @arathirdiana
    @arathirdiana Před 2 lety +9

    Amen...Hallelujah. Praise the Lord 🙏🙏🙏🙏

  • @shinojwayanad7294
    @shinojwayanad7294 Před 2 lety +1

    കർത്താവെ മാപ് എന്നോട് ശമിക്കേണം

  • @nazeernazeer7630
    @nazeernazeer7630 Před 2 lety +8

    ഇതേ പോലെ ഒരു പ്രസംഗം ആദ്യമായി കേട്ട എനിക്ക് അച്ഛനോട് ഒരു പ്രത്യേക സ്നേഹം

    • @rosamystica7822
      @rosamystica7822 Před 2 lety +2

      സമ്പന്നനായ കർത്താവ് എല്ലാം ചെയ്തുതരും വിശ്വാസം കളയരുത്

    • @nazeernazeer7630
      @nazeernazeer7630 Před 2 lety +2

      വീടില്ലാത്തവനുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയു എനിക്കും vedilla ഇപ്പോൾ അഞ്ചു കൊല്ലമായി ബാങ്ക് വിഴുങ്ങി

    • @rosamystica7822
      @rosamystica7822 Před 2 lety +2

      ചാനൽ ഒന്ന് സപ്പോർട് ചെയ്യാമോ

    • @rosamystica7822
      @rosamystica7822 Před 2 lety +2

      അതിനുത്തരം കർത്താവ് തരും

    • @rosamystica7822
      @rosamystica7822 Před 2 lety +2

      ചാനൽ സപ്പോർട് ചെയ്യാമോ അതിനുള്ള ഉത്തരം കർത്താവ് തരും

  • @jishajayan7957
    @jishajayan7957 Před 2 lety +5

    Eeshoye kaividalle
    Miracle nadathane ente husbandinu vendi🙏

  • @sreejaamal3433
    @sreejaamal3433 Před 3 měsíci

    വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ പ്രസംഗം കേട്ടിട്ട് ഞാൻ മനസ്സിൽഅപ്പോൾ വിചാരിച്ചു കർത്താവ് എനിക്ക് നൂലിൽ കെട്ടി ഇറക്കി തരുമോ പക്ഷേ തന്നു എന്റെ അപ്പൻ

  • @leelamanikunjeleelamanikun1047

    Super super message father thanks, amen 🙏🙏🙏🙏🙏🙏🙏🙏 God bless father 🙏

    • @marythomas4624
      @marythomas4624 Před 2 lety +1

      Great message Acha
      Thank you Father
      Praise the Lord Hallelujah

  • @leenajoy1916
    @leenajoy1916 Před 2 lety +4

    Very good msg 🙏🏻 Thanku acha 🙏🏻 Thanku Jesus 🙏🏼 praise the Lord 🙏🏼 God Bless 🙏🏼🌹🌹💐💐🙋🙋

  • @sheebashyneesh7971
    @sheebashyneesh7971 Před 2 lety +6

    ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @beenaaugustine521
    @beenaaugustine521 Před 2 lety +2

    Ente kadam maran prarthikane

  • @kcthomas8739
    @kcthomas8739 Před 2 lety +15

    അച്ചന് ഈ ശോയുടെ നാമത്തിൽ ഒരായിരം സ്തുതി🙏🙏🙏

    • @rosamystica7822
      @rosamystica7822 Před 2 lety +4

      സമ്പന്നനായ കർത്താവ് എല്ലാം ചെയ്തുതരും

  • @geetham7615
    @geetham7615 Před 2 lety +4

    Sthothram

  • @anilashaji7938
    @anilashaji7938 Před 2 lety +6

    Praise the Lord.🙏🙏🙏.

  • @suseelkumar509
    @suseelkumar509 Před 2 lety +3

    Praise the lord...great speech..god bless you father

  • @deenathomas7464
    @deenathomas7464 Před 2 lety +7

    Glory to God .

  • @ajipoulose6051
    @ajipoulose6051 Před 2 lety +2

    Pithavinum puthranum.parishudha Roohakkum Sthutj 🔩

  • @ajoabraham11
    @ajoabraham11 Před 2 lety +9

    Amen.🙏
    Only Jesus can do miracles. ❤

  • @nimmykour4272
    @nimmykour4272 Před 2 lety +4

    Amen praise the lord superb salute father

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +2

    Pithave jangalukku 4 months rent is pending. Father 3crs kadabharamundu pithave engine ithellam engine koduthu theerkjan enikkariyathilla pithavaya esu ullappol Jan ethinu pedikkanum. Pithave enneyum ente kudubhatheyum rakshikeneme.Amen

  • @binduwilson4675
    @binduwilson4675 Před 2 lety +4

    ആമേൻ

  • @shajinireheem815
    @shajinireheem815 Před 2 lety +2

    Acha aneeku kadam kondu vayya aneeku vendi prathikkanam. Àppachen annai kadathirthu tharum

  • @samaritanhospital5420
    @samaritanhospital5420 Před 2 lety +27

    സ്വർഗ്ഗത്തിലെ പിതാവ് തന്റെ മഹത്ത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി നമുക്കാവശ്യമള്ളതെല്ലാം നൽകും.

    • @shaibythomas8689
      @shaibythomas8689 Před 2 lety +1

      ആ വചനത്തിൽ വിശ്വാസമുള്ളവരും നമുക്ക് കിട്ടാത്തതിന് വേണ്ടി പ്രാർഥിക്കില്ലേ 😄അത് നമുക്കാവശ്യമില്ലാത്തതാണെന്നു കരുതി വേണ്ടാന്ന് വയ്ക്കില്ലല്ലോ 😄. മനുഷ്യൻ എന്നും ആവശ്യങ്ങളുടെ പുറകെ ആണ്, ആരും ഉള്ളതുകൊണ്ട് തൃപ്തിപ്പെടില്ല

    • @sanilaanus8262
      @sanilaanus8262 Před 2 lety

      @BY SUFYAN creative keep

  • @nazimm7438
    @nazimm7438 Před 2 lety +12

    എന്റെ കർത്താവ് നൂലിൽ കെട്ടി തരാനും ശക്തനാണ്.. ആമേൻ

  • @rajeji1835
    @rajeji1835 Před 2 lety +4

    ആമേൻ 🙏

  • @josephmv3062
    @josephmv3062 Před 2 lety +2

    Veryinteresting

  • @imaworld4168
    @imaworld4168 Před 2 lety +2

    Easho... Miracle nadathanae entae Lifeilum.. Please touch your hands in my head 😪💘

  • @breenuviju905
    @breenuviju905 Před 2 lety +4

    ആമേൻ🙏🙏🙏

  • @njv4u161
    @njv4u161 Před 2 lety +2

    Praise the Lord reny joe

  • @sr.elsykuriankurian842
    @sr.elsykuriankurian842 Před 2 lety +4

    Alleluia. Amen

  • @AAs-bw9qo
    @AAs-bw9qo Před 2 lety +4

    Praise the lord

  • @DeepakDeepak-mk8re
    @DeepakDeepak-mk8re Před 2 lety +2

    Amen Amen Thanksof Jesus🙏🙏🙏🙏

  • @Samiz555
    @Samiz555 Před 2 lety +4

    Hallelujah hallelujah

  • @BEN-mm9ki
    @BEN-mm9ki Před 2 lety +3

    Great message

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +2

    Pithave jangalukku innu rent pay cheyyan sadikkeneme Amen

  • @geetham7615
    @geetham7615 Před 2 lety +3

    Yesuappaaaa

  • @lijinaveen4112
    @lijinaveen4112 Před 2 lety +2

    Amen. Powerful message👍👍

  • @valsavalsu9577
    @valsavalsu9577 Před 2 lety +2

    amen prise tha lord🙏

  • @mariabiju862
    @mariabiju862 Před 2 lety +5

    Amen 🙏🙏🙏

  • @minibaby9765
    @minibaby9765 Před 2 lety +4

    Praise the Lord 🙏🙏🙏🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🔥🔥🔥 hallelujah hallelujah

  • @binu7154
    @binu7154 Před 2 lety +3

    Praise the Loving Lord

  • @prathapkumar2047
    @prathapkumar2047 Před 2 lety +2

    Great presentation

  • @sabujohn5054
    @sabujohn5054 Před 2 lety +3

    Positive message achaa.god is good

  • @sonuksam1892
    @sonuksam1892 Před 2 lety

    That is Sorgasthanana Daivam.
    God is Greatttttttttt

  • @jollyg7337
    @jollyg7337 Před 2 lety +8

    Amen, praise the lord

  • @lyahlyah6594
    @lyahlyah6594 Před 2 lety +4

    Happy

  • @mathewgeorge1000
    @mathewgeorge1000 Před 2 lety +13

    കറക്റ്റ്, കർത്താവ് നൂലേ ഇറക്കിത്തരും.

    • @rosamystica7822
      @rosamystica7822 Před 2 lety +2

      സമ്പന്നനായ കർത്താവ് എല്ലാം ചെയ്തു തരും

  • @valsakoshy7786
    @valsakoshy7786 Před 2 lety

    God is great

  • @laibymolmp7118
    @laibymolmp7118 Před 2 lety +3

    Amen...

  • @jancyshibu1472
    @jancyshibu1472 Před 2 lety +3

    Acha ante mole onnu sugamakan eshoyodu prarthikaname

  • @BEN-mm9ki
    @BEN-mm9ki Před 2 lety +3

    Jesus almighty God

  • @moncymolissac8939
    @moncymolissac8939 Před 2 lety +2

    Daivame ente papaye madhyapanathil ninnum dushicha chindakalil ninnum rakshikane 🙏🏻

  • @bijuk9128
    @bijuk9128 Před 2 lety +3

    ആമീൻ

  • @valsavalsu9577
    @valsavalsu9577 Před 2 lety +2

    AchaaEniku kovedanu prarthekanamea🙏

  • @sujaskitchen5937
    @sujaskitchen5937 Před 2 lety

    Praise God

  • @malujithu2005
    @malujithu2005 Před 2 lety +2

    Amen

  • @janeesshaju6598
    @janeesshaju6598 Před 2 lety +4

    Amen🙏🏼🙏🏼🙏🏼😢😢😢😢😢

  • @bindhuwilsonwilson8854
    @bindhuwilsonwilson8854 Před 2 lety +2

    Amen🙏🙏🙏

  • @annathomas4529
    @annathomas4529 Před 2 lety +5

    Our God is sufficient. Amen and Amen hallelujah

  • @BeenasFamilyKitchen
    @BeenasFamilyKitchen Před 2 lety +7

    Thankyou Acha for the beautiful speech.
    It make us strong more and more and believe in our Lord Jesus. Thanks for telling what is faith. Please remember me and my family in your prayers. God Bless you abundantly.

  • @lethakp173
    @lethakp173 Před 2 lety

    Praise the Lord........ 💞💞💞💞

  • @akshaybright
    @akshaybright Před 2 lety +5

    ❤️

  • @soumyabalu173
    @soumyabalu173 Před 2 lety +2

    Amen appa

  • @resmiathul3129
    @resmiathul3129 Před rokem

    Amen amen 🙏

  • @sarajac5841
    @sarajac5841 Před 2 lety +3

    🙏🙏🙏🙏

  • @thegospelwarriors4538
    @thegospelwarriors4538 Před 2 lety +2

    Suber

  • @bryanmikhailjohn1997
    @bryanmikhailjohn1997 Před 2 lety +2

    Hallelujah

  • @thegospelwarriors4538
    @thegospelwarriors4538 Před 2 lety +2

    சூப்பர்

  • @natesan3661
    @natesan3661 Před 2 lety

    N Chidambaram ALLELUIA ALLELUIA THANK YOUJESUS

  • @shijukkshijukk2773
    @shijukkshijukk2773 Před 2 lety +2

    Amen,

  • @pageorgekutty
    @pageorgekutty Před 2 lety +5

    എല്ലാവർക്കും ഇതിഷ്ടപ്പെട്ടല്ലോ. ഇതാണ് സമൃദ്ധിയുടെ സുവിശേഷം, ഇങ്ങനെയുള്ളവർ നമ്മളെ സുഖിപ്പിക്കാൻ മിടുക്കർ. ഭൂമിയിൽ നിന്നും നമുക്ക് സ്വർഗത്തിലെത്താൻ എന്തെങ്കിലും വഴി പറഞ്ഞോ. അത് പറഞ്ഞു തരുന്നവരാ സത്യസുവിശേഷകർ

    • @paulpv153
      @paulpv153 Před 2 lety +4

      Dear sir, സുവിശേഷത്തിൽ പാൽ പോലെ ലഘുവായിട്ടുള്ളതും ഉണ്ടെന്ന് പൗലോസ് ശ്ലീഹ തന്നെ അല്ലേ നമ്മളെ പഠിപ്പിച്ചത്.... താങ്കൾക്ക് ഒരു പക്ഷെ അതിന്റെ ആവശ്യം ഇല്ലായിരിക്കും, but കഴിഞ്ഞ ഒരു മാസം തന്നെ നാം എത്ര ആത്മഹത്യകളെ കുറിച്ചു പത്രത്തിൽ വായിച്ചു.... അതുപോലെ ആരെങ്കിലും ഇതുപോലെ ഉള്ള prosperity gospel കേട്ട് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇടയായാലോ?

    • @pageorgekutty
      @pageorgekutty Před 2 lety +2

      @@paulpv153 വാഗ്വാദത്തിനില്ല സാർ. പാൽ പോലെ യുള്ളത് prosperity gospel അല്ല. ദൈവം അനുഗ്രഹിക്കാൻ നാം ചെയ്യേണ്ടത് ചെയ്യും. ഉടമ്പടി ഇല്ലാത്ത അനുഗ്രഹം ഇല്ല. എന്റെ വാക്ക് കേട്ടനുസരിച്ചാൽ... എന്റെ സമ്പത്തായിരിക്കും, വെറുതെ അങ്ങനുഗ്രഹിക്കും എന്ന് പൗലോസ് ഒരിടത്തും പറഞ്ഞിട്ടില്ല. പത്രോസിന്റെ കാപട്യം കണ്ട് ശരിക്കും കുറ്റപ്പെടുത്തിയവനാ പൗലോസ്. പത്രോസ് മിണ്ടിയില്ല.. ഗാലത്യർ 2.ഓക്കേ നിറുത്താം.matte

    • @paulpv153
      @paulpv153 Před 2 lety +2

      @@pageorgekutty dear sir, correct.... തെറ്റുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം... കർത്താവ് അതിനു ഇട വരുത്തട്ടെ.... കർത്താവ് അങ്ങയെയും പ്രവർത്തനങ്ങളെയും സമൃദമായി അനുഗ്രഹിക്കട്ടെ....

    • @rosamystica7822
      @rosamystica7822 Před 2 lety +1

      സമ്പന്നനായ കർത്താവ് എല്ലാം ചയ്തുതരും, സുഗിപ്പിക്കുകയയല്ല കരയുന്നവർ അശ്വസിക്കും

    • @rosamystica7822
      @rosamystica7822 Před 2 lety +1

      ചാനൽ ഒന്ന് സപ്പോർട് ചെയ്യാമോ ഉത്തരം കിട്ടും

  • @ajovg3720
    @ajovg3720 Před měsícem

    🙏🙏🙏

  • @prasannashiju1694
    @prasannashiju1694 Před 2 lety +2

    🙏🙏

  • @anikasandhyamoalpoulose1947

    Praise the Lord🙏

  • @jomathew8032
    @jomathew8032 Před 2 lety +5

    Praise the Lord 🙏..I was seeing this video without sleep..My faith increased..my sleepless nights will end..My father in heaven will bless me to overcome my difficulties..Amen 🙏

  • @sisterelsam2078
    @sisterelsam2078 Před 2 lety +2

    Please pray for alwiis benny

  • @nazeernazeer7630
    @nazeernazeer7630 Před 2 lety +4

    ജോർജ് കുട്ടി കമെന്റ് വെരി കറക്റ്റ്

  • @shinojwayanad7294
    @shinojwayanad7294 Před 2 lety

    പ്രൈസ് ദി ലോർഡ്

  • @jancyj8113
    @jancyj8113 Před 2 lety +5

    അച്ചന്റെ പ്രസംഗം കേൾക്കാൻ ഒരു പ്രേത്യേകത ആണ് ...ആമേൻ ആമേൻ ...🙏🙏🙏🙏🙏

  • @sisterelsam2078
    @sisterelsam2078 Před 2 lety +2

    Please pray for benny's family

  • @lekshmidevi465
    @lekshmidevi465 Před 2 lety +5

    Amem Amem

  • @dhanyapk1
    @dhanyapk1 Před 2 lety +4

    സൗദിയിലെ മക്ക മദീന ആരാധന മുസ്ലീങ്ങൾക്ക് വളരെയധികം ഐക്യവും ഉണ്ടാക്കുന്ന ഇന്ന് ഒരു പ്രവർത്തനമാണ്.. സമ്മാനമായി ..
    വത്തിക്കാനിലും യഹോവ സാക്ഷികൾക്കും പെന്തക്കോസ്തുകാറ്ക്കും കത്തോലിക്കറ്ക്കും മറ്റു എല്ലാ ക്രിസ്തീയ സഭകൾക്കും വന്നു ആരാധിക്കാനുള്ള ഒരു ആരാധനാരീതി ഉണ്ടാക്കി ലോകത്തിലെ എല്ലാ ക്രിസ്തീയ ജനങ്ങളെയും സ്വീകരിക്കുവാനുള്ള വലിയ പള്ളി ഉണ്ടാക്കുകയും വലിയ സെക്യൂരിറ്റി സിസ്റ്റം ഉണ്ടാക്കുകയും ചെയ്തു ക്രൈസ്തവ ഐക്യം ഉണ്ടാകണം...
    ക്രൈസ്തവ ഐക്യം ഉണ്ടാകണം...
    ക്രൈസ്തവ ഐക്യം ഉണ്ടാകണം...

    • @paulpv153
      @paulpv153 Před 2 lety +2

      Dear sir, താങ്കൾ കൃസ്ത്യാനി ആണോ?

    • @nazimm7438
      @nazimm7438 Před 2 lety +3

      ക്രിസ്തുവിൽ എല്ലാ ജനങ്ങളും. ഒന്നാണ്..ക്രിസ്റ്റാനിറ്റി ഒരു. മതമല്ല.. ഒരനുഭവമാണ്... യേശുവിനെ വിശ്വസിക്കുകയും,..ആ സ്നേഹം തിരിച്ചറിയുന്ന ഓരോ വ്യക്തികളും ഒന്നാണ്.... ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്...ക്രിസ്തു മനഷ്യന്റെ ഹൃദയത്തെ ആണ് തൊടുന്നത്....ഇത് പോലൊരു ദൈവം വേറെയില്ല..ഞാനനുഭവിച്ചറിഞ സത്യം....ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

    • @paulpv153
      @paulpv153 Před 2 lety +3

      @@nazimm7438 correct sir, thank you Lord for you love on us....

    • @rosamystica7822
      @rosamystica7822 Před 2 lety +1

      നല്ല ആശയം

  • @karthikeyannair570
    @karthikeyannair570 Před 2 lety +2

    അന്ധവിശ്വാസം

  • @vavachakkaravavachakkara8886

    അച്ഛോ എനിക്ക് വീടില ഒര് വീട് വേണം നിറയ പറയാനുണ്ട്

    • @rosamystica7822
      @rosamystica7822 Před 2 lety +1

      സമ്പന്നനായ കർത്താവ് എല്ലാം ചയ്തുതരും

    • @joyjoy6516
      @joyjoy6516 Před 2 lety +1

      Anikkum oru veed vaynum

  • @valsavalsu9577
    @valsavalsu9577 Před 2 lety +2

    Acha makantea vevakam nadakan prarthekanamea🙏

  • @noorshas1418
    @noorshas1418 Před 2 lety +2

    Daivathinunoolvazhiyullakachavadamillcho

  • @shumsudindinp8576
    @shumsudindinp8576 Před 2 lety +3

    MAASHAA ALLHAA

  • @mnpl7714
    @mnpl7714 Před 2 lety

    If you believe, you will see the Glory of God 🙏🙏🙏

  • @minigeorge7711
    @minigeorge7711 Před 2 lety +3

    Fr please pray for my elder son Davis George who is having so many friends. Also has drinking habits.

  • @ann-ot1vj
    @ann-ot1vj Před 2 lety

    Ente acho enike swanthamayi oru bavanam Ella 30 varshatholamayi ethinu vendy prarthikunnathe oru loan eduthuvagan oolum sadichattilla makkal 6 perunde avarekalyanamkazhipikanum onninumsambathigam Ella barthave ayitu ellam nasipichu enna rakshapeduthan ee daivam entha onnum cheythu tharathathe 30 varshamayiteDaivathill mathram asrayichu jeevikunna enikepinneyum pinneyum durithagal mathram Ane kittikondirikunnathe enike swanthamayi te orusent boomy polumilla ee jeevithamathigam egane munnotu pokumenne thonnunilla ente barthavine cancer ayirunnu eppomariyitunde ee rogam vannakaranam ulla joliyum ooyi ellam kondum thagarnna avasthayane pattumeggil achannode enikonnu samsarikanamennudeenthane njagalude kariyathil Daivam onnu cheythu tharathathe

  • @sujasara6900
    @sujasara6900 Před 2 měsíci

    Thou He was rich,he became poor for us that we will become rich 😢

  • @reenajose5528
    @reenajose5528 Před 2 lety +1

    Achaaaaaaa. Makan. Rissnjo 30/sge. MBA/kslllum. Vealllam eillla. Suuuppper svabavam. Kananum. Look. Nallsthu.......eannittum. vivaham. Nadakkunnillla. Kartjavu. Noolil. Kestti. Yojicha. Pankkaliyea. Nalki. Anugrahikkamn onnnu praaaarthikkanea plz