Komentáře •

  • @ktshyam596
    @ktshyam596 Před 3 lety +235

    എന്റെഅമ്മോ പൊളി സാനം ഇന്ന് പരീക്ഷിക്കണം മുംബയിൽ നിന്നും പാവം പട്ടാളക്കാരൻ 🤘🤘🤘🤘🤘🤘💪💪💪💪💪

  • @ambaabbas
    @ambaabbas Před rokem +3

    ഇത്താ ഞാനിന്നാണ് ഇവിടെ ഈ ചാനലിൽ എത്തിയത്..
    പണി കഴിഞ് വന്ന് ഇങ്ങ് ദുബായിൽ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇവിടെ ഉണ്ടാക്കി .. ഒരുപാട് സ്‌നേഹം ഇത്താ ❤️
    സൂപ്പർ 🔥👌👍

  • @saichitra7588
    @saichitra7588 Před 4 lety +5

    Mam..nice video💐..how many grams of rice u have used..how many whistle to keep for basmati rice..pls reply back

  • @najeebrafeekh3049
    @najeebrafeekh3049 Před 4 lety +83

    ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. റബ്ബ് ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍

    • @nehafoodstories1
      @nehafoodstories1 Před 4 lety +6

      Thankyou so much😍😍😍😍

    • @chithralekhalekha2704
      @chithralekhalekha2704 Před 4 lety +2

      ithil paranjathu pole vechunoki boologa durantham.... ever paraunnapole randuvisil onnum venda... randuvisilil choru vendupogunnu.... ee alavil arum vekan sramikalle... biriyani kulamagum....

    • @musafiramusukottakkal6350
      @musafiramusukottakkal6350 Před 4 lety +1

      @@chithralekhalekha2704 Adh oro cookerin anusarich erikkum

    • @abdurazak6831
      @abdurazak6831 Před 4 lety +1

      Jazah

    • @najeebrafeekh3049
      @najeebrafeekh3049 Před 4 lety

      @@abdurazak6831 Allah Bariq

  • @arathikr4733
    @arathikr4733 Před 5 lety +3

    Haii chechi njan first viewer Anu recipe kollaaam try cheyth nokam🤩🤩🤩

  • @raneesh2250
    @raneesh2250 Před 5 lety +12

    Thank you chechi. We prepared this biryani today. It's very tasty and easy to cook. Please share kuzhimathi recipe.

    • @nehafoodstories1
      @nehafoodstories1 Před 5 lety

      ചിക്കൻ കുഴിമന്തി റെസിപ്പി ഞാൻ ആദ്യം തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൻറെ ലിങ്ക് താഴെ കൊടുക്കാം .😍😍😍
      czcams.com/video/MYSolr_pMIc/video.html

  • @SamsungA-se3ft
    @SamsungA-se3ft Před 3 lety +1

    Thanks itha. Njan ithu try cheythu. Super tast. Oru abiparayam ellarum paranju. Ithra colour venda paranju. Enthayalum adipoli

  • @maryabraham9578
    @maryabraham9578 Před rokem +1

    Your recipes are really tasty. It would be really nice and of great help if you write all the ingredients in the description box as we can assemble them before we start making the biriyani

  • @Kumar-cx3pk
    @Kumar-cx3pk Před 5 lety +562

    നല്ല അവതരണം...മണ്ടനായ എനിക്ക് പോലും മനസിലായി

    • @antonyjoseph6105
      @antonyjoseph6105 Před 5 lety +4

      Kumar

    • @khazamthegrand3981
      @khazamthegrand3981 Před 5 lety +16

      @@nehafoodstories1
      Dear
      നിങ്ങളുടെ എളിമയുള്ള സംസാരരീതി കണ്ടിട്ട് ഒരു ലൈക്കും ഒരു സബ്സ്ക്രൈബ് ഞാൻ ചെയ്യുന്നു

    • @charming86
      @charming86 Před 5 lety +1

      czcams.com/video/4F8aloNiWbg/video.html.plz try this

    • @bikes9129
      @bikes9129 Před 5 lety +2

      Super4rrrrrrrrrr

    • @muhammedanwar9378
      @muhammedanwar9378 Před 5 lety +1

      Edam valam nokate subscribe chythirikkum......

  • @Kris_hnaAr_ts
    @Kris_hnaAr_ts Před 4 lety +28

    I tried this recipe. It is very delicious. Thank you for posting this video

  • @prithviraj2690
    @prithviraj2690 Před 4 lety

    ഞാൻ try ചെയ്തു.. അടിപൊളി ടേസ്റ്റ്... വളരെ സിമ്പിൾ ആണ് ഉണ്ടാക്കാൻ... ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാകുന്നത്, അത് ഗംഭീരമായി.. ബാച്ച്ലർസിന് ഉണ്ടാക്കാൻ പറ്റിയതാണ്

  • @adidevblogger4354
    @adidevblogger4354 Před 3 lety +5

    Adipoli😍 ...... love it.thank you very much for this video 😘

  • @anusharai2638
    @anusharai2638 Před 4 lety +9

    Tried and tested and it’s worth it ! Tasty 👌👌 recommended for beginners.

  • @jaimibritto1324
    @jaimibritto1324 Před 2 lety +4

    Eetha biriyani try cheythu super ayirunnu😍😍😍😍😍😍thank you for the recipe 🥰🥰🥰🥰

  • @aneeskhader2511
    @aneeskhader2511 Před 9 měsíci

    സത്യം പറഞ്ഞാ ഇത് കണ്ടത് മുതൽ ഞാൻ ബിരിയാണി വെക്കാൻ പഠിച്ചു ട്ടോ.. 👍 Thanks

  • @poojaouseph5908
    @poojaouseph5908 Před 3 lety +1

    Superb😍njn try cheythu😋 poli aayirunnu👍thankz Chechi

  • @O_by_ammu
    @O_by_ammu Před 4 lety +11

    Thank u so much..nice recipe & I tried it..it's yummy ..my first biriyani attempt

    • @nehafoodstories1
      @nehafoodstories1 Před 4 lety +2

      Welcome😍😍😍
      ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് കേട്ടോ.😍😍😍

  • @bindhushiju4033
    @bindhushiju4033 Před 4 lety +3

    My mother also tried awesome 👌👌👌👌😊😊😊👍

  • @narayanankuttynarayanan7175

    Thanku chechi njn adyamayittannu onilil Noki coku cheyunath super❤❤❤❤

  • @kamalsuryaraj5611
    @kamalsuryaraj5611 Před 4 lety +17

    ഞങ്ങൾ ട്രൈ ചെയ്യ്തു നല്ല ടീസ്ററ് thanks

  • @sachusachu7181
    @sachusachu7181 Před 5 lety +11

    Hi...
    Njan innathe nomb thurakk undakkittoo...
    Super...
    Oru visil varunnadinu thott munp gyas off cheythu.....curect dham biriyaani poley thanne kitti....
    Thanks ithaa...
    Iniyum oru paad recipins njangalk vendi share cheyyaan ithakk kazhiyatte yennu prarthikkunnu...

  • @parvinmunna2266
    @parvinmunna2266 Před 3 lety +4

    Sooper.... Njan try cheythu... Thank you😍

  • @jumanaanaz5728
    @jumanaanaz5728 Před 5 lety +1

    Biriyani valya sambvanenn karuthi padikaan vanna njn....ith ithre easy easy aanenn arinjhapol qulbil landu potty ithaa .....thkn u so much

  • @rajalakshmypanicker88

    Tried ur biriyani many times.. its so nice n easy to cook

  • @ragithraju9683
    @ragithraju9683 Před 4 lety +6

    amma prepare cheythu thannu...Tasty... Thanks

  • @sasneha9233
    @sasneha9233 Před 3 lety +20

    My mom made the biriyani😘. It was so tasty 😋 and so easy to make...... 😘😘😘

  • @ishaemerson5544
    @ishaemerson5544 Před 3 lety +4

    I tried yesterday, enikk ghee, nuts and raisins, curd, malli ila, puthina ila illauirunnu. Still it came out perfect, Njn cooker il low flame il slow cook cheyth 1 whistle. Pinne high flame il 1 whistle. Came out perfect and tasty, thank you for this recipe.

  • @edits1.1
    @edits1.1 Před 4 lety +4

    Well good and understanding thank uu

  • @kingteserrenjith6503
    @kingteserrenjith6503 Před 5 lety +4

    Etha nan gulf la ullathunangalapolaullaverkk valra yaluppathil chyyanpattunna foodnta videos chyyamo

  • @jasnashan1543
    @jasnashan1543 Před 4 lety +6

    ഷെഹ്‌റു താത്ത. . Cooker ബിരിയാണി പൊളിച് ട്ടോ.. താ ഞാൻ try ചെയ്തു കഴിച്ചോണ്ടിരിക 👌👌👌✌️👍

  • @radhikasijuradhikasiju4074

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആണ് ചേച്ചി താങ്ക്സ് ഇങ്ങനെയൊരു റെസിപ്പി ഇട്ടതിന് ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല അതിന്റെ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ എന്നാലും നല്ലതായി താങ്ക്സ് ചേച്ചി

  • @d.kgamekeeper6686
    @d.kgamekeeper6686 Před 3 lety +7

    Nalla വെക്തമായി മനസിലാക്കാൻ പറ്റുന്ന സൗണ്ട്

  • @nasserwayanad5258
    @nasserwayanad5258 Před 4 lety +3

    ماشاء الله Undaki nokkatte
    Thanks itha

  • @maddy-zi4pb
    @maddy-zi4pb Před 5 lety +39

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് ഇനിയും ഇതുപോലത്തെ റെസ്‌പി ആയി വരണം

  • @sufainairshad5227
    @sufainairshad5227 Před 3 lety +1

    ഞാൻ ഉണ്ടാക്കിനോക്കി.അടിപൊളി ടേസ്റ്റ്👍ما شاء الله

  • @meenakshiachus4078
    @meenakshiachus4078 Před 3 lety +1

    Supper ayi. Ngan try chaithu. Elupp am undakkan Patti. Thanks dear

  • @nissyjevin3361
    @nissyjevin3361 Před 4 lety +3

    I prepared it it was really yummy

  • @abdulrouf4071
    @abdulrouf4071 Před 5 lety +8

    എളുപ്പം ഉണ്ടാക്കാൻ പറ്റും സിംപിൾ thankyou

  • @sruthisoum44
    @sruthisoum44 Před 3 lety +1

    ആദ്യ പരിശ്രമം കുശാലായി.. ഈ Super recipe ക്ക് എൻ്റെ നന്ദി അറിയിക്കുന്നു.

  • @user-zr9tn7hp3d
    @user-zr9tn7hp3d Před 4 lety +1

    Good&clear presentation thanks
    Prasannakumar

  • @soujathnassarsoujinassra2846

    വെള്ളം കുറച്ചു കുറക്കണം

  • @himapv1134
    @himapv1134 Před 2 lety +4

    ഞാൻ ഉണ്ടാക്കി first time എല്ലാവരും supper എന്ന് പറഞ്ഞു thanks chechi ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @nehafoodstories1
      @nehafoodstories1 Před 2 lety

      Thankyou dear 😍😘🥰❤🥰😘
      Ok dear 😘😘

  • @athirap4628
    @athirap4628 Před 4 lety +2

    Chechi spl. Njan undaki allavarkum biriyani isstayi chechi... Thank u chechi

  • @sreejaratheesh7398
    @sreejaratheesh7398 Před 3 lety

    ഞാൻ ഉണ്ടാക്കി . എന്റെ hus നല്ല feedback പറഞ്ഞു. എന്റെ ആദ്യ ബിരിയാണി ആണ്. Thanku so much. ചിക്കൻ വൃത്തിയാക്കി വെക്കുമ്പോൾ കുറച്ചു ഉപ്പ്‌ ചേർത്താൽ ബിരിയാണി സൂപ്പർ ആകും. ലാസ്റ്റ് ഞാൻ ഉപ്പ് നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു ബട്ട്‌ ചിക്കനിൽ ഒരിത്തിരി കുറഞ്ഞു. So vedio കാണുമ്പോൾ കമന്റ്‌ നോക്കുന്നവർക് വേണ്ടിയാണ് ഇതു പറഞ്ഞത്. So once againThanku so much

  • @sahad203
    @sahad203 Před 5 lety +16

    Super biriyani 😋😋😋😋😋❤❤

  • @drushyas4047
    @drushyas4047 Před 4 lety +5

    My mom also tried this.
    Actually awesome ☺️

  • @seennuusmusicworld9749
    @seennuusmusicworld9749 Před 3 lety +1

    Super adipoli simple biriyani recipe👌👌😋😋❤️❤️❤️💐💐

  • @sanuwd765
    @sanuwd765 Před 2 lety

    Supply co nnu vangunna rice nu ethre water ozhikanam

  • @vishnamurukesh5123
    @vishnamurukesh5123 Před 3 lety +8

    Thankyou so much...Very helpful for easy cook lovers❤️

  • @sidheek4194
    @sidheek4194 Před 5 lety +7

    ഞാൻ ഉണ്ടാക്കി നന്നായി വന്നു താങ്ക്സ്

  • @Surya-ty8sp
    @Surya-ty8sp Před 3 lety

    Njan undakki...sooper...
    Chicken half fry cheyditta njan undakye...
    Adipoly....
    Thanku...

  • @sainabano2943
    @sainabano2943 Před 2 lety

    I tired this biriyani.. So it's are very tasty l love you itha thank you itha thank you very much 😍🥰😘❤❤❤❤

  • @Karthika4864
    @Karthika4864 Před 3 lety +3

    This biryani is so good 😍

  • @aneesanissaraneesanissar3368

    Super biriyani l try this poli 😍😍😍😍

  • @bindumariam9726
    @bindumariam9726 Před 3 lety

    I tried this.it was very tasty.pls post video to make biriyani masala.thank you

    • @nehafoodstories1
      @nehafoodstories1 Před 3 lety +1

      👍👍👍 thankyou for your valuable feedback 😍😍

  • @anjalic7844
    @anjalic7844 Před 3 lety +2

    I tried this...so yummy....thanks chechi

  • @nimmysarath2188
    @nimmysarath2188 Před 4 lety +4

    Adipolly❤️❤️❤️

  • @myholidayhomeworks5562
    @myholidayhomeworks5562 Před 4 lety +6

    It was very tasty...My mother tried this biriyani...Thank u for this recipe...

  • @OGGYROBLOX
    @OGGYROBLOX Před 3 lety +1

    Thank u so much 💖💖💖

  • @ronusvlogmomme7554
    @ronusvlogmomme7554 Před 2 lety +1

    കുറെ പ്രാവശ്യം ഉണ്ടാക്കിട്ടോ super 👍👍

  • @vaisakhmanoj1754
    @vaisakhmanoj1754 Před 5 lety +3

    I made it,it was so tasty..thank you for your help chechi.

  • @vishnumayamaya5574
    @vishnumayamaya5574 Před 2 lety +4

    I tried this, Very tasty . Thank you 😍

  • @NoushadNoushad-zg3ff
    @NoushadNoushad-zg3ff Před 5 lety +1

    Beaf anengil rice oppam ittal veval readiyavo atho beaf pakuthy vevakiyathin shesham idukayano cheyya pls replay

    • @nehafoodstories1
      @nehafoodstories1 Před 5 lety +2

      ബീഫ് ആണെങ്കിൽ ആദ്യം വേവിച്ചെടുക്കണം. മുക്കാൽ വേവ് ഓളം വേവിച്ചതിനു ശേഷം റൈസ് ചേർത്താൽ മതി.

    • @NoushadNoushad-zg3ff
      @NoushadNoushad-zg3ff Před 5 lety

      neha food stories thanks

    • @sianaa2920
      @sianaa2920 Před 4 lety

      @@NoushadNoushad-zg3ff ykz🤗😏🤗

  • @jamshidabanu9941
    @jamshidabanu9941 Před 5 lety +1

    1 whistle adippichaal nallapole kittum

  • @sreejaabhilash3454
    @sreejaabhilash3454 Před 5 lety +3

    Simple and tasty

  • @sonuswonderworld2125
    @sonuswonderworld2125 Před 5 lety +4

    Hi ithaa
    Enikkorupad ishttaan ithante recipies.njan try cheyyaarund.

  • @sasoniantony
    @sasoniantony Před 3 lety +2

    Made today, very tasty, but burnt at the bottom

  • @aryadevadas6028
    @aryadevadas6028 Před 3 lety +2

    Chechi adipoli.... Njangal oru 5 thavanayolam indakki🥰

  • @chitrak3926
    @chitrak3926 Před 4 lety +5

    Ende Amma ithu pole thanne vaikkum adipoliya😍😍😍

  • @mekhanair3524
    @mekhanair3524 Před 5 lety +9

    ബിരിയാണി Try ചെയ്തു..നന്നായിട്ടുണ്ട് :-) yummy:-)

  • @noushadkoppam7676
    @noushadkoppam7676 Před 2 lety

    ഇതാ ഞാൻ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് പരിപാടി ഉഷാർ ആകുന്നുണ്ട് ഈ വീട് രണ്ടു വർഷമായി ഞാൻ ഇപ്പോഴാണ് കാണുന്നത് ഞാനിപ്പോൾ ഖത്തറിലാണ് നാട്ടിൽ പുലാമന്തോൾ എങ്ങനെ ഒരു പരിപാടി നന്നാവുന്നുണ്ട് ഇൻഷാ അള്ളാ

  • @meeraragesh3162
    @meeraragesh3162 Před rokem

    Njan unddaakki. 2 Spoon mulak podi ikke ettu erinjitt vaayil vekkaan vayya oru taistum Ella. Njan maanam kettu. Kollathilla

  • @adarshkrishnan147
    @adarshkrishnan147 Před 4 lety +4

    ബസ്മതി അരി ആണ് ഉപയോഗിക്കുന്നത് എങ്കിൽ എത്ര അരി ,വെള്ളം അനുപാതം??also എത്ര whistle??

    • @nehafoodstories1
      @nehafoodstories1 Před 4 lety +4

      ബസ്മതി അരി ആണെങ്കിലും ഒരു കപ്പിന് ഒന്നേമുക്കാൽ കപ്പ് എന്ന രീതിയിൽ വെള്ളം എടുത്താൽ മതി. രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

  • @hariprasadhariprasad1644
    @hariprasadhariprasad1644 Před 5 lety +7

    Nalla teast ano hiii

  • @maalusheaven1941
    @maalusheaven1941 Před 5 lety

    Njan undakki nokki kollam. 😋

  • @rajeevanc.k6274
    @rajeevanc.k6274 Před 3 lety +2

    ഞാൻ സ്‌ഥിരമായി ചെയ്യാറുണ്ട് ഇവിടെ എല്ലാവർക്കും ഭായങ്കര ഇഷ്ടമാ 😋😋

  • @ZainMalik-sj2jc
    @ZainMalik-sj2jc Před 5 lety +12

    2 visil aakumbol chor nallonam vendhu pokunnu

  • @sumayyafazil9645
    @sumayyafazil9645 Před 5 lety +4

    Njan undakkitto...spr...

    • @nehafoodstories1
      @nehafoodstories1 Před 5 lety

      Thank you..

    • @harisharis3894
      @harisharis3894 Před 5 lety

      ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ... എല്ലാർക്കും ഇഷ്ടപ്പെട്ടു........

  • @mohdmusthafa8299
    @mohdmusthafa8299 Před 5 lety +1

    Waaw..Super and simple...

  • @ashwinik.m2485
    @ashwinik.m2485 Před 4 lety +1

    Super itha njan undaki nannai ttunde tto

  • @sandhyamohan4939
    @sandhyamohan4939 Před 4 lety +13

    രണ്ടു കപ്പ് ബസ്മതി റൈസിന് എത്ര വെള്ളം വേണം

    • @arathycsassp8018
      @arathycsassp8018 Před 3 lety

      Two glass rice nu ether water venom.. glass littlebit big

  • @hassanbavahassanbava7038
    @hassanbavahassanbava7038 Před 5 lety +6

    ഓരോന്നും ഒന്നിനൊന്നു മെച്ചം all the best

  • @jubi6199
    @jubi6199 Před 4 lety +1

    Ginger garlic paste ethraya cherthath. Ith 2um chernn 3 tablespoon ano atho oronn 3 tablespoon veethamano?

    • @nehafoodstories1
      @nehafoodstories1 Před 4 lety +1

      രണ്ടുംകൂടി 3 ടേബിൾ സ്പൂൺ. ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി പേസ്റ്റ് എടുത്താൽ മതി.

    • @jubi6199
      @jubi6199 Před 4 lety

      @@nehafoodstories1 innale undakiyirunuto.. Taste undayirunu.

  • @shahanashehi3919
    @shahanashehi3919 Před 5 lety +1

    Adipoli itha nannayi manasilakunnund

  • @muhammedthanzeel7530
    @muhammedthanzeel7530 Před 4 lety +5

    Tdy we will try it 🤗🤗🤗

  • @reenadsilva2815
    @reenadsilva2815 Před 4 lety +6

    Really loved it, very tasty, Thank you so much chechi. Waiting for more recipes....

  • @ritulhimanirajesh2544
    @ritulhimanirajesh2544 Před 5 lety +1

    ബിരിയാണിക്കും ghee rice നും കുക്കർ ഇൽ വെക്കുബോൾ water ചെയ്ച്ചു വരുമോ. അതുപോലെ വിസിൽ ബിരിയാണിക്ക് 1ഉം ghee rice നു 2 ഉം ആണോ

    • @ritulhimanirajesh2544
      @ritulhimanirajesh2544 Před 5 lety

      @@nehafoodstories1 ഇത്ത ghee rice നു 1 cup നു 1. 1/5cup water എന്നും ബിരിയാണി ക്കു 1 cup നു 1.1/4cup water എന്നും ആണ് പറയണത്. അതാ ചോദിച്ചത്. വിസിൽ കൂടിയാൽ അരി വേവ് കൂടുകയോ 1 വിസിലിൽ കുറയുകയോ ചെയൊന്നു സംശയം. ഇങ്ങനെ പേടി ഉള്ള കാരണം കുക്കർ ഇൽ ഉണ്ടാകാൻ പേടിയാ. ഒന്നു ഉണ്ടാകാൻ വേണ്ടിയാ

  • @aadidevkrishnamaaadyasreem6055

    Adipoli itha super receipe and simple ellavarkkum ishtayi.... Thank u... 😍💕

  • @aaishuvadhev7257
    @aaishuvadhev7257 Před 4 lety +3

    ഒരുപാട് വലിച്ചു നീട്ടാതെ ഉള്ള വീഡിയോ ചെയ്തെന്നു tnks

  • @ashrafmaliyakkal4637
    @ashrafmaliyakkal4637 Před 4 lety +5

    നല്ല അവതരണമാണ്,,, ഞാൻ 1st കാണുകയാണ്,,

  • @sabeenasebi7073
    @sabeenasebi7073 Před 4 lety

    Itu 2 and half cup arianekil etra water cherknm pne etra whistle onnu parayo?

    • @nehafoodstories1
      @nehafoodstories1 Před 4 lety

      4cup water
      കൈമ ബിരിയാണി അരി ആണെങ്കിൽ രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക സാധാരണ ബിരിയാണി അരി ആണെങ്കിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക

  • @deepaaaridesigner
    @deepaaaridesigner Před rokem

    innu indaki nokki ......othiri ruchiyulla biriyaniii ... parayathirikkan vayya kiduu item...... 👌👌🔥🔥🔥🥰

  • @shajinipurushothaman7840
    @shajinipurushothaman7840 Před 4 lety +4

    ഞാൻ try ചെയ്തു അടിപൊളി ബിരിയാണി

  • @jeenasdiaries6827
    @jeenasdiaries6827 Před 3 lety +3

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 😍

  • @Prajeeshkp-wz3ho
    @Prajeeshkp-wz3ho Před 3 lety +1

    ഞാൻ 2 തവണ ഉണ്ടാക്കി ചേച്ചി thanks

  • @seleenas106
    @seleenas106 Před 4 lety

    Double horse jeerakasala rice undu neyichor undakkunnadum vayanadan kaimayum ithil eatha biriyanikk nalladu vayanadan kaimayano neyichor inde aano

    • @nehafoodstories1
      @nehafoodstories1 Před 4 lety

      വയനാടൻ കൈമ ,ജീരകശാല കയമ ഇത് രണ്ടും ബിരിയാണിക്ക് ബെസ്റ്റാണ്.

  • @Jasnasubair5156
    @Jasnasubair5156 Před 5 lety +4

    തത്ത ഞാൻ ന്യൂ സബ്സ്ക്രൈബ് aaru. 1 kg അരിക്ക് എത്ര ലിറ്റർ വെള്ളം വേണം. പ്ലീസ്‌ റിപ്ലൈ

    • @nehafoodstories1
      @nehafoodstories1 Před 5 lety

      അരി ആദ്യം ഒരു പാത്രത്തിൽ അളന്ന് എടുക്കുക. എന്നിട്ട് ആ പാത്രത്തിന് ഒന്നേമുക്കാൽ പാത്രം വെള്ളം എടുത്താൽ മതി.

  • @IbrahimAli-xl2wd
    @IbrahimAli-xl2wd Před 5 lety +4

    ഇത് പുലാവ് ആണ്. ബിരിയാണി ആവണമെന്കകിൽ ദം ആവണം. കാരണം ഞാനും മടി കാരണം ഇങനെ ചെയ്തു. കാബൂൾ പുലാവ് ഇത് പോലെയാണ്. കേരള കാർ അല്ലാതെ ഉള്ളവര്‍ ഇത് പോലെ Cooking. കുട്ടികളുടെ കണ്ണിൽ പിടിയിടാന് ഇത് മതി. My wife cooking

    • @ALLIN-cq3cv
      @ALLIN-cq3cv Před 5 lety +1

      നിങ്ങൾ പറഞ്ഞതും ഒരർഥത്തിൽ ശെരി ആണ്...ദം ഉണ്ടെങ്കിൽ മാത്രമേ പൂർണ തോതിൽ പറയാൻ സാധിക്കു

    • @choochi8263
      @choochi8263 Před 5 lety

      Neranu . Ente iranian and portugal friends ingsne anu cooking

  • @yadhukrishnan3206
    @yadhukrishnan3206 Před 5 lety

    Chachi ..njan ethu nokiyane adiyam ayite briyani vechayhe.. spr

  • @rockstars1289
    @rockstars1289 Před 2 lety

    Nalla teasty yanu palakad biriyan
    Ingenyan njagalku ishtamanu ente veed
    Palakadan husband inte veed tirur
    Anu tirurkark pattilla enikum kuttikalkum ishtum e biriyani yanu super