കേരളത്തിലെ ഏറ്റവും വലിയ ആടിനെ തൂക്കി വിൽക്കുന്നു|Biggest Goat in Kerala|Goat farming|goat sale

Sdílet
Vložit
  • čas přidán 14. 09. 2022
  • #goatsale #goatfarming

Komentáře • 193

  • @SyamsVlog
    @SyamsVlog  Před rokem +23

    നിങ്ങളുടെ ഗാർഡൻ, നേഴ്സറി, ഫാം,വ്യത്യസ്തമായ കൃഷി രീതികൾ, വീടുകൾ എന്നിവയുടെ വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ
    Pls Contact :9446441255(WhatsApp Only)

  • @valentinomanu6039
    @valentinomanu6039 Před rokem +18

    600പോയിട്ട് 400 കിട്ടില്ല. ഒന്നാമത്തെ കാര്യം മാർക്കറ്റ്‌ മൊത്തം ഡൌൺ ആയി പിന്നെ രണ്ടാമത്തെ കാര്യം ഇതിലും നല്ല ക്വാലിറ്റി ഉള്ള ആടുകൾ ഇതിലും വില കുറവിൽ ധാരാളം കിട്ടാനുമുണ്ട്. പിന്നെ ഫാം നടത്തുന്ന ചേട്ടന്റെ കുമ്പസഡി സൂപ്പർ 😂😂😂

  • @shameerk2135
    @shameerk2135 Před rokem +17

    2 വർഷം 4 മാസം വളർത്തി ഒരു മുട്ടനെ ഞങ്ങളും വിചാരിച്ചു ഒരു 25000 കിട്ടുമെന്ന് അവസാനം 17000ത്തിനു കൊടുത്തു അതിൽ 500 ബ്രോക്കർ കും 16500കയ്യിൽ കിട്ടി ആടിന് മാർക്കറ്റു കുറവാണു 65 kg ബോഡി വെയിറ്റ് ഉണ്ടായിരുന്നു ഇതാണ് ഒരു സാധാരണ കർഷകന്റെ അവസ്ഥ

    • @DG-pl7rn
      @DG-pl7rn Před rokem

      Bro ath ningal wait cheyyanamayirunn athilum kooduthal kittumatirunnu,ithippo avarkk nashttam illa nammalkk laabhavum ond athre ollu

    • @alfifaizi0399
      @alfifaizi0399 Před rokem

      ഞങ്ങളുടെ നാട്ടിൽ 20 കിലോ ആണ് 15000 ചോദിക്കുന്നത്.

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před rokem

      20000 എനിക്കിലും കിട്ടിയാൽ കൊടുത്താല് പോരായിരുന്നോ..

  • @vineeshk.v9214
    @vineeshk.v9214 Před rokem +21

    (60000) ഈ തുകയ്ക്ക് ആരെങ്കിലും വാങ്ങുകയാണെങ്കിൽ അതിന്റെ ഒരു വീഡിയോയും കൂടി ഇടണേ

  • @fakeerneji8684
    @fakeerneji8684 Před rokem +9

    ബീറ്റർ ഇവിടെ ക്രോസിംഗ് 500 രൂപയാണ് കിലോ 350 400 ഇഷ്ടം പോലെ കിട്ടും

  • @brave.hunter
    @brave.hunter Před rokem +15

    ബ്രോ.... ഒരു കാലമുണ്ടായിരുന്നു, ബീറ്റലും മറ്റ് ഉത്തരേന്ത്യൻ ഇനത്തിലുള്ള ആടുകളും തത്സമയ തൂക്കത്തിന് കിലോയ്ക്ക് 600-700 രൂപ ലഭിച്ചിരുന്നു... ആ ദിവസങ്ങൾ പോയി.... ഇന്നത്തെ അവസ്ഥ .. . ഇനങ്ങൾ തമ്മിലുള്ള വ്യത്യാസം ഇല്ല.. എല്ലാ ഇനങ്ങൾക്കും ഒരേ വിലയാണ് ലഭിക്കുന്നത്...പരമാവധി 350 രൂപ വരെ....
    ആട് ചന്ത നശിച്ചു... പുനരുജ്ജീവനത്തിനപ്പുറം 😢😢😢😢😢

    • @Jfdgkhvchsdh
      @Jfdgkhvchsdh Před rokem

      💯💯💯

    • @fahade3612
      @fahade3612 Před rokem

      Ipol malabari adinadu anu demand. Ithipol 250 live weight vangan alle kitilla

    • @elliasms9730
      @elliasms9730 Před rokem

      Gulf kar corona tourinu vannapol aaarunnu adu...ipol peduke thallan para ..aadu naadan aaadu erechi taste ollooo..idoke ellu moop kooduthalaa..650-700 aanu erechi vila..oru 450 roopAk erechi vetukaran vangum..( erechi thookam aanee)

  • @shamilshamilrjss3061
    @shamilshamilrjss3061 Před rokem +1

    Ethilum valuth evide undayirunnu. 4 years back

  • @arunbabubabu7045
    @arunbabubabu7045 Před rokem +17

    ഒരു മോഹ വില 24000

  • @sajayantg1366
    @sajayantg1366 Před rokem

    ningal oral vijarichal adukarshakar rakshapedum Nadine vilakurach vilpanakar chodikunat ennu kalaktark orukath ezhutumo allekil manorama matruboomi etilonnu sratayil pedutumo

  • @sureshm.p3480
    @sureshm.p3480 Před rokem +1

    👍

  • @vipinvipin9412
    @vipinvipin9412 Před rokem +1

    Kollam..sulthan

  • @jafarpk7049
    @jafarpk7049 Před rokem +9

    130 kg തൂക്കമുള്ള ബീറ്റൽ ആടിനെ ഞാൻ കൊടുത്തത് 33000രൂപക്ക് ആണ്

    • @chrly2
      @chrly2 Před 11 dny

      Njan ee kazhinja dhivasam 85kg ulla aadine 19 roopakk koduthu

  • @vbvlog7177
    @vbvlog7177 Před rokem +19

    ന്തിനാ ആടിനെ നനച്ചു തൂക്കുന്നത് dry ആയി തൂക്കി കൂടെ??? നനഞു കഴിഞ്ഞ തൂക്കംകൂടുമല്ലോ..??

  • @nithinjr456
    @nithinjr456 Před rokem +22

    120 kg തൂക്കം വന്ന ആടുകൾ കേരളത്തിൽ ഉണ്ട്

  • @footballmaster3278
    @footballmaster3278 Před rokem +1

    Machane beetil aadu ente kayilum indarn. Perunalin arkaan kodthu

  • @abdullatheefk343
    @abdullatheefk343 Před rokem

    👍👍👍👍

  • @club-cb6cp
    @club-cb6cp Před rokem +12

    Ipo കിട്ടിത് തന്നെ 😅 ഇതിന്റലും നല്ല ആടുകൾ കിട്ടാൻ ഉണ്ട് അതും നല്ല ഒരു വിലയിൽ 😅

  • @sobhanjames7016
    @sobhanjames7016 Před 2 měsíci

    Syame ithinte pallu kanikkamo.ennitt prayam paray.ith refeeq perumbavioorinte muttan aano.pinne panjabil 300kg vareyulla beettalukal und.120kg ulla onnu nte kayyil und.

  • @anoopkp2596
    @anoopkp2596 Před rokem +1

    👍🥰🥰🥰🥰👌

  • @sandeepas4182
    @sandeepas4182 Před rokem +11

    വളരെ കുറഞ്ഞു പോയോ റേറ്റ്,300₹ഒള്ളൂ മേറ്റിംഗിന് പിന്നെ 100+ഉള്ള ആടുണ്ട് അല്ലാതെ ഇതല്ല വലിയ ആട്

  • @Rajeswaryharidaswky
    @Rajeswaryharidaswky Před 10 dny

    👍❤️👌

  • @sobhanjames7016
    @sobhanjames7016 Před rokem

    Athinte pallu koode kanichal vayass parayamayirunnu.

  • @gamingshanib2689
    @gamingshanib2689 Před rokem

    👌👌🌹🌹😊😊👍👍

  • @faisalnottath9148
    @faisalnottath9148 Před rokem

    With water

  • @mohammednoufal8009
    @mohammednoufal8009 Před rokem +2

    Nilavile vila vach 29000 nn ollu

  • @indrajithenil1880
    @indrajithenil1880 Před rokem

    🔥

  • @st.georgefarmkuravilangad6461

    കിട്ടും....
    ഇറച്ചി വില..

  • @the_betta_vlogs
    @the_betta_vlogs Před rokem +8

    kg 600 kittithe thanna

  • @manujoseph9367
    @manujoseph9367 Před rokem +3

    Enthina kodukkunna valarthikko nalla labhamalla 🙏🙏🙏

  • @saju.k.theekkuni5493
    @saju.k.theekkuni5493 Před rokem +2

    ഈ മേഖല തർന്ന് അടിഞ്ഞ് എന്റെെ കൂട്ടിൽ 20 ആട്ണ്ടായിരുന്നു. ഇപ്പോൾ 2 എണത്തിൽ ഒതുങ്ങി എല്ലാ മലബാറി ആയിരുന്നു ഞങ്ങളുടെ നാട്ടിൽ 1 kg മലബാറി മുട്ടന്റെ ഇറച്ചിക്ക് 700 രൂപ ആയിരുന്നു വില ഇപ്പോൾ 600 രൂപയായി മറ്റ് ബ്രിഡ് കൾക്ക് ഒരു മാർക്കറ്റുമില്ല

  • @rasikraz4388
    @rasikraz4388 Před rokem

    Shyame karshagare engane pattikalle
    Nammal undengile neeyokke ollu manasilakiyal nallath...
    Pucham mathram

  • @shafeekotl5190
    @shafeekotl5190 Před rokem +13

    ഇതിലും തൂക്കം കൂടിയ ആടുകൾ ഉണ്ട്

  • @keralagoats476
    @keralagoats476 Před rokem +2

    Wow🥰🥰

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Před rokem +1

    nalla labham alle apoo chettan vilkkanda

  • @Abid-ic4cp
    @Abid-ic4cp Před rokem +2

    ബീറ്റൽ എന്ത് വിലക്ക് എടുക്കും

  • @samadsmd555
    @samadsmd555 Před rokem +24

    ക്യാമെറമാനും പോസ്റ്റുമാനും കേരളത്തിലെ ഏറ്റവും വല്യ ആടായി ഇതിനെയാണ് കണ്ടത്... വാ ഇതിന്റെ ഇരട്ടി വലിപ്പമുള്ള ആടിനെ കാണിച്ചു തരാം ഒന്നും കാണാതെ ഒന്നും അന്വേഷിക്കാതെ കേരളത്തിലെ ഏറ്റവും വലുത് എന്ന് പറഞ്ഞേക്കരുത് വിവരക്കേടാണ്... ആ വീട്ടിലെ ഏറ്റവും വല്യ ആട് എന്ന് വേണേൽ എഴുതി വിട്ടോ...

    • @fullon5055
      @fullon5055 Před rokem +1

      👍

    • @noushadkk5578
      @noushadkk5578 Před rokem

      Correct

    • @ajeesh.s9228
      @ajeesh.s9228 Před rokem +1

      ഇതിലും വലിയ ബീറ്റൽ ആടുകൾ കേരളത്തിലുണ്ട്.. മിക്കവാറും എല്ലായിടത്തും ക്രോസ്സിംഗ് നു 500രൂപയെ ഉള്ളു

    • @vijithar4020
      @vijithar4020 Před rokem

      എന്റെ കൈയിൽ കാല ബീറ്റൽ ഉണ്ട് ക്രോസ്സിംഗ് 250

    • @abulshamas4798
      @abulshamas4798 Před 9 měsíci

      ​@@vijithar4020Kodukanano?

  • @DG-pl7rn
    @DG-pl7rn Před rokem +2

    Bro ente veed kollam anu ente vtl ond same item 120kg ond ath🙂

  • @videogaragebyshemeer9306

    Live 600nu വിൽക്കാൻ അതിൽ സ്വർണം വല്ലതുമുണ്ടോ? ആട് പുഴുക്കയ്ക്കു പകരം സ്വർണമാണോ തൂറുന്നത്??

  • @manazyusen6013
    @manazyusen6013 Před rokem

    kollam 60000 rupakku 3 pothum kuttine vangam

  • @rrr9484
    @rrr9484 Před rokem +2

    ഡെയിലി 4നേരം ചവിട്ടുന്ന ആടിൽ നിന്ന് പുള്ളി രണ്ടായിരം ഉണ്ടാക്കു ന്നു..30ദിവസം ചവിട്ടിച്ചാൽ 60000രൂപ ആയി.... അപ്പോൾ എന്തിനാ വിൽക്കുന്നത്.. ഈ ചവിട്ടിക്കലൊക്കെ മനക്കോട്ട മാത്രം.. പൈസ കിട്ടണമെങ്കിൽ ആടിനെ വിൽക്കണം... ഇതിനോക്കെ വെറുതെ തീറ്റ കൊടുത്ത് മുടിയാമെന്ന് മാത്രം

  • @aslamvavachen3722
    @aslamvavachen3722 Před rokem

    Syam caption kodukumbol oru mariyatha vennam keralathine ettavum valiya aadu ano ath syam valiya aadukale kandittundo athilum valuthine

  • @clbiju
    @clbiju Před rokem

    This is not pure beetle goat this is mixed one.

  • @risuriswan4059
    @risuriswan4059 Před rokem +2

    Shyam bro ninka alla farmilum neritt chennanallo video adukkunna kandathil vechu aaaattavum nalla quality ullath aaaaranu sale cheyyunnath....... Oru krithyamaaaya answer pretheeeshikkunnu

    • @SyamsVlog
      @SyamsVlog  Před rokem

      എന്താണ് ബ്രോ.. ആട് ആണോ

  • @prasanthannair6594
    @prasanthannair6594 Před rokem +4

    നല്ല വില 😃

  • @kukkuafrin7059
    @kukkuafrin7059 Před rokem

    Kopp ithilum valiya adu ente vitil und nadan anenne ullu

  • @manoj-sd3dx
    @manoj-sd3dx Před rokem +2

    കൊല്ലത്തു എവിടാ 3 മാസം പ്രായം ആയ ബീറ്റൽ പെൺകുട്ടിയേക്കിട്ടുമോ

  • @umeshk3690
    @umeshk3690 Před rokem +3

    118 kg വരുന്ന ആടിനെ കഴിഞ്ഞ വർഷം ഞങ്ങൾ വാങ്ങിച്ചിരുന്നു ഫോട്ടോ ഇല്ല ഉണ്ടേൽ kannichene

  • @adolgraa1009
    @adolgraa1009 Před rokem +1

    ബ്രോ കൊല്ലത്തു എവിടാ ഈ faam

  • @jeniles7394
    @jeniles7394 Před rokem +1

    kura thallu kettu aru vagan

  • @ameermajeedh2152
    @ameermajeedh2152 Před rokem +1

    120kg koduttau34000

  • @siyadar7461
    @siyadar7461 Před rokem +2

    Kg 800 വച്ചു തരാം കൊടുക്കുന്നോ.... വലിയ ചാക്കും കൊണ്ട് varumo

  • @jayasankerks5349
    @jayasankerks5349 Před rokem

    Not this one big 46inch height sultan in varkala

  • @vaishnakodeeshwarimatha9235

    Sulthan Poliya 🥰

  • @navarathprakash6776
    @navarathprakash6776 Před rokem

    Angottekku veno chetta

  • @jabeerjebi3544
    @jabeerjebi3544 Před rokem +1

    ചേട്ടൻ കൊടുങ്ങല്ലൂർ അഞ്ചപ്പാലത്തോട്ട് വായോ. ഇതിനേക്കാൾ വലിയ സിരോഹി മുട്ടൻ ഇവിടെയുണ്ട്.

  • @alink5346
    @alink5346 Před rokem +1

    ഒരുലാഭവും എല്ലാതാപണി ഒരുകാര്യവുമില്ല തീറ്റക് പൈസ

  • @sameerbh7258
    @sameerbh7258 Před rokem +1

    No

  • @rahmathrestaurent9755

    Paisakk kurach athyavishyam undenn thonanu chettanu

  • @jobycherian5229
    @jobycherian5229 Před rokem +2

    ആടിൻറെ പല്ലിൻറെ വീഡിയോ കൂടി അയക്കു

  • @user-qt7hr2un6c
    @user-qt7hr2un6c Před rokem

    Rs.20000

  • @sudheersha4485
    @sudheersha4485 Před rokem +3

    കേരളത്തിലെ ഏറ്റവും വലുത് 100kg.
    എൻ്റെ പക്കൽ ഉള്ള വൈറ്റ് ബീറ്റൽ മുട്ടന് 160 Kg വെയിറ്റ് ഉണ്ട്

  • @peshero2935
    @peshero2935 Před rokem

    100 kg 60000

  • @manoj-sd3dx
    @manoj-sd3dx Před rokem

    കൊല്ലത്തു എവിടാണ് കറക്റ്റ്

  • @mohammedshan5232
    @mohammedshan5232 Před rokem

    Kachavadamokkay nallatha Vila choikunnaynu laysham ulipp vaynum 1 kg meet 750 ollu athu koodi poyal 45 kg ithinatay logic nthanu shyam bro

  • @sandeepsoman6837
    @sandeepsoman6837 Před rokem

    80*450=47500last price

  • @ashkargalimugha48
    @ashkargalimugha48 Před rokem

    6

  • @rathnavallirathnam5843

    ആടിന് മാർക്കറ്റ് ഇല്ലാത്തതു കൊണ്ട് വളർത്തുന്നവർ ...കഷ്‌ടത്തിൽ ആണ് ..വരവ് ആടുകളെ നിര്തലാക്കിയാൽ .എല്ലാവരും രക്ഷ പ്പെടും

  • @fathimanasrin8162
    @fathimanasrin8162 Před rokem +1

    Bro baby undo sale

  • @arunbabubabu7045
    @arunbabubabu7045 Před rokem +42

    ഈ ടൈംയിൽ ഇനി ആരും വെടിക്കാൻ ചാൻസ് ഇല്ല കാരണം ഈ മേഖല ഇങ്ങനെ തന്നെ പോയി,തകർത്തു കളഞ്ഞു

    • @naseerpa9330
      @naseerpa9330 Před rokem +3

      ശരിയാണ് എൻ്റെ ബീറ്റൽ ആടിനെ ഞാൻ കൊടുത്തത് പത്തിമൂവായിരം രൂപക്ക് ആണ് 60 കിലോ തൂക്കം ഉണ്ടായിരുന്നു

    • @arunbabubabu7045
      @arunbabubabu7045 Před rokem +3

      ഞാൻ ഇതേപോലെ 37000 കൊടുത്തു വാങ്ങി eathan goat farmil നിന്നും മൂഞ്ചി, അതിനു പിൻ കാലിൽ തളർച്ച വന്നു അവസാനം വെട്ടി 22000 കിട്ടി മൊത്തം ഇറച്ചിവില

    • @kamarudheenlayba5522
      @kamarudheenlayba5522 Před rokem +2

      Yes👍

    • @TELLMEWHY22
      @TELLMEWHY22 Před rokem

      @Eagle correct aaanu innale 850 koduthaa vangiye appozhaa😄😂

    • @thesiblife2854
      @thesiblife2854 Před rokem

      @Eagle നമ്മുടെ ഒക്കെ നാട്ടിൽ 600 650 കണ്ണൂർ

  • @mohinshiraz1918
    @mohinshiraz1918 Před rokem +2

    Shyam bro mura poth kasaragod supply kittumo??

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps Před rokem

    350x100_3500₹maximum

  • @dhekothiyan3544
    @dhekothiyan3544 Před rokem +1

    100. K sub akan help cheytha ellavarkum thankzz

  • @shameerakhtar4588
    @shameerakhtar4588 Před rokem +2

    25peissa tharam tharuno

  • @angelinmathew3593
    @angelinmathew3593 Před rokem +2

    അത്യാഗ്രഹം...ആക്രാന്തം...... കഷ്ടം. ആടു വ ർത്തൽ. മേഖല. പരാജയപ്പെട്ടു...അപ്പോൾ...കി...600 ......എന്തോരം..നേടിയാലും..മനുഷ്യ രുടെ ആഗ്രഹം..അന്ത്യം..ഇല്ല

  • @kvsebastianvarkey1507
    @kvsebastianvarkey1507 Před rokem +1

    Ninneppoleyulla vlogarmar nashippichatanu aduvalarthal

  • @kiranjoshi2829
    @kiranjoshi2829 Před rokem

    Pysa modhalayit pinne kodkkano🤔😂😂nashhtm avule

  • @kichu3499
    @kichu3499 Před rokem +1

    goat farming full video uploaded plss bro

  • @usu7249
    @usu7249 Před rokem +1

    കൊറോണ യുടെ കാലത്ത് വില ഉണ്ടായിരുന്നു 100 ആടുകൾ മിനിമം ഡെയിലി വിറ്റു വരവുണ്ടായിരുന്നു അന്നത്തെ ടോപ് റേറ്റ് 350. മുതൽ 400 വരെ ആയിരുന്നു ഞങ്ങൾ വിറ്റിരുന്ന വില അത് ഏത് ഇനം ആയാലും ആ വില ആയിരുന്നു ഇപ്പൊ എല്ലാം നേരെ തിരിഞ്ഞു മാർക്കറ്റ് മൊത്തം ഇടിഞ്ഞിരിക്കാന്

  • @thesiblife2854
    @thesiblife2854 Před rokem +4

    ആ വിലക്ക് 2.5 കിന്റൽ ഇറച്ചി കിട്ടുന്ന പൊത്തിനെ കിട്ടും

  • @binoydevasia9979
    @binoydevasia9979 Před rokem

    അവനു പേ പിടിച്ചു........ 😎

  • @babuezhumangalam3714
    @babuezhumangalam3714 Před rokem +1

    🤔😁🤣🤣

  • @zareenarajeev4031
    @zareenarajeev4031 Před rokem +2

    bro kangal dogs video venam
    thodupuzhayil ajith broyude veetil und

  • @nabeelmon3258
    @nabeelmon3258 Před rokem

    അതിൻറെ ഇറച്ചി കൊള്ളത്തില്ല ഒരു kindle തൂക്കമുള്ള ആട് അല്ലേ അതിൻറെ ഇറച്ചി വേഗത്തില് ഇല്ല ഇതിലും നല്ലത് ഇളയ കുട്ടൻ മാരെ വാങ്ങുന്നതാണ് 1Kg -500 ഇറച്ചി സ്പോഞ്ച് പോലെ ഇരിക്കും

  • @peace8326
    @peace8326 Před rokem +1

    Ente friend nte kayyil und 3 Hb muttan kuttikal vilkkan

    • @thomasjacob452
      @thomasjacob452 Před rokem

      എവിടാ സ്ഥലം

    • @peace8326
      @peace8326 Před rokem

      @@thomasjacob452 koyikode

    • @thomasjacob452
      @thomasjacob452 Před rokem

      നമ്പർ തരാമോ

    • @fasalrhm3340
      @fasalrhm3340 Před rokem

      Ethra age ,kg ,price

    • @thomasjacob452
      @thomasjacob452 Před rokem

      @@fasalrhm3340 h b മുട്ടൻ ഉണ്ടെന്നു പറഞ്ഞില്ലേ അതിനാ, നമ്പർ ചോദിച്ചത്

  • @thuneritp9200
    @thuneritp9200 Před rokem +10

    പാവം കർഷകരോട് 500 രൂപയെ മേടിക്കത്തുള്ളൂ തീരെ കുറഞ്ഞുപോയി

    • @prasadpongolil1940
      @prasadpongolil1940 Před rokem +5

      ആട് ക്രോസ് ചെയ്യുന്നതിന് (തടുക്കുക] 500 വാങ്ങുന്ന മുതലാളി 2000 വരെ വാങ്ങാമായിരുന്നു എന്നു വിശ്വസിപ്പിക്കും കുറച്ചു സൗജന്യം ജനസേവനം 500 മാത്രം

    • @user-qt7hr2un6c
      @user-qt7hr2un6c Před rokem

      😃😃😄😄

    • @Apeshowroompalakkad.02
      @Apeshowroompalakkad.02 Před rokem

      😄😄😄😄😄😄

  • @kbs2840
    @kbs2840 Před rokem +1

    കൊടുക്കാൻ കാര്യം

  • @abuksa9465
    @abuksa9465 Před rokem +3

    Crossing അല്ല പണി വീരൻ 😁

  • @riyasbabu9815
    @riyasbabu9815 Před rokem

    എന്റെ കയ്യിലുള്ള ആടിന് 118kg ഉണ്ടായിരുന്നു, അപ്പോൾ അവനല്ലേ കേരളത്തിൽ വലുത്

  • @satheeshd4797
    @satheeshd4797 Před rokem

    40kg meet varum 20000 roopa kittum

  • @faisalpk2639
    @faisalpk2639 Před rokem +11

    ഒരു ആട് ന് 60000രം രൂപ യൊ 🙄

  • @user-qs8yv6dw8l
    @user-qs8yv6dw8l Před rokem +18

    കിലോ 600 രൂപ കൊള്ളാം 🙏🙏

  • @josethomas7253
    @josethomas7253 Před rokem

    ഇത് ഫുൾ ബ്ലാക്ക് അല്ലല്ലോ. കൈ യുടെ മുകളിൽ ഒരു വൈറ്റ് കണ്ടില്ലേ അപ്പോൾ debba beetel എന്ന് പറയണം

  • @shajaapu7289
    @shajaapu7289 Před rokem +2

    അയാളെ കൺമുന്നിൽ കൊണ്ട് വെട്ടിക്കൊടുക്കാൻ 400 വച്ച് തന്നാൽ മതി നല്ല ഒന്നാന്തരം മുട്ടനാട്

  • @QuranicSystems
    @QuranicSystems Před rokem +2

    കിലോ 400 രൂപയ്ക്ക് കറുത്ത പൃൂവർ ബീറ്റിൽ ഞംഗളുടെ ഫാമിലുണ്ട് 90 കിലോ വരും 4 വയസ്സ്

  • @jyothish5458
    @jyothish5458 Před rokem

    Pattida kaal back

  • @SijoKoratty123
    @SijoKoratty123 Před rokem

    ഞാൻ കണ്ട വലിയ ആട് എന്ന് മതിയായിരുന്നു 😔😔

  • @ajeesh.s9228
    @ajeesh.s9228 Před rokem

    കിലോ 600ഒന്നും ഒരിടത്തും വിലയില്ല ചേട്ടാ

  • @signedcricket8251
    @signedcricket8251 Před rokem

    Vinod very dangerous person me know him personally

  • @nms5916
    @nms5916 Před rokem +5

    വട്ടാണോ ലൈവ് 600 ന് വാങ്ങാൻ

  • @noushadkk2020
    @noushadkk2020 Před rokem +2

    വില ഓവർ 350. Ok

    • @varghesek6943
      @varghesek6943 Před rokem

      400 ആയാലും കൊഴപ്പം ഇല്ല 600 ഇപ്പോൾ കിട്ടും 😆😆