Comedy Utsavam 3 | Flowers | Ep#01

Sdílet
Vložit
  • čas přidán 28. 08. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,4K

  • @almarammusicbandofficial
    @almarammusicbandofficial Před 2 lety +2035

    Thank you so much for all your love and support😍🙌🏻 love you all..❤️

  • @fayistharuvana1008
    @fayistharuvana1008 Před 2 lety +1248

    ആൽമരം ബാന്റിന്റെ പാട്ട് കേൾക്കാൻ ഈ എപ്പിസോഡ് കാണുന്നത് ഞാൻ മാത്രമാണോ 🥰🥰🥰🥰🥰🥰🥰🥰🥰

  • @shahinshanavas4259
    @shahinshanavas4259 Před 2 lety +233

    ആൽമരം ബാൻഡിൻ്റെ ടിവി ഷോയിലെ ഒരു തുടക്കം മാത്രമാണിത്. ഇതിലും ഒരു പാട് ഉയരങ്ങൾ നിങ്ങൾക്കായ് കീഴടക്കാനായി കാത്ത് നിൽപ്പുണ്ട്. All the best guys 👍👍🥰❤️

  • @anshuanshad7635
    @anshuanshad7635 Před 2 lety +65

    🥰Thank you so much for the stage and entire crue... For the support and love❤️😍we are so happy and exited our first tv show ❤️

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 2 lety +666

    ആനയില്ലാതെ എന്തു ഉത്സവം.മിഥുൻ ഒരു നെറ്റിപ്പട്ടം കെട്ടിയ ഒന്നൊന്നര ആന ആണ്.😘😍😍

  • @selenamajose7240
    @selenamajose7240 Před 2 lety +288

    ആൽമരം ടീം super ഓരോരുത്തരുടെയും പേര് പറഞ്ഞു പരിചയപ്പെടുത്താമായിരുന്നു

  • @ambilicreationpromotingcha7939

    Almaram Rocks 👌👌😘😘
    Prathyush&Akshay...all brothers 😘😘😘🤩🤩🤩✌👌👌

  • @varshacm6829
    @varshacm6829 Před 2 lety +7

    ആൽമരം.... നിങ്ങടെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോ ഇല്ല...
    One of ma fvrt 💗💗💗

  • @ajayanp.v4174
    @ajayanp.v4174 Před 2 lety +277

    മിഥുൻ ഇല്ലാതെ ഉത്സവം പൂർണമാകില്ല....❤

  • @MaheshMimics
    @MaheshMimics Před 2 lety +88

    Thanks for your love and support ❤️❤️

  • @sharinrouf5010
    @sharinrouf5010 Před 2 lety +8

    Almaram bandinte performance kaanaan vendi maathram e programme vannadaanu... Loved 😍 their performance...

  • @arunem6627
    @arunem6627 Před 2 lety +149

    ആൽമരം ടീം പൊളിച്ചു ... prathysuh നിള്ളങ്ങൽ നാടിൻറെ അഭിമാനം ❤️♥️❤️ എല്ലാ വിധ ആശംസകളും

  • @srk5254
    @srk5254 Před 2 lety +519

    കോമഡി ഉത്സവം തിരിച്ച് വന്നതില്‍ സന്തോഷം പക്ഷെ അവതാരകന്‍ മിഥുന്‍ മതി . മിഥുന്‍ ഇല്ലാതെ ഉത്സവം നടത്താന്‍ സമ്മയ്ക്കൂല്ല

    • @ar_____fadpadinhar5862
      @ar_____fadpadinhar5862 Před 2 lety +7

      Mithun ne vidaan njangal uae yile hit fm listeners sammadikkooolaa😍

    • @bibints
      @bibints Před 2 lety +3

      @@ar_____fadpadinhar5862 പുള്ളിയെ തിരികെ കൊണ്ട് വരാൻ ഞ്ങ്ങൾ നല്ല രീതിക്ക് ചരടുവലി നടത്തുന്നുണ്ട്. തൽക്കാലം രചനയെ നിങ്ങൾ കൊണ്ടോയിക്കോ.

    • @techworld2911
      @techworld2911 Před 2 lety +3

      മറ്റൊരു show യിൽ പോയി

    • @rahulrajkalavoor3223
      @rahulrajkalavoor3223 Před 2 lety +1

      Athe

    • @rumisvlog3260
      @rumisvlog3260 Před 2 lety

      Rachana pora

  • @krishnams4968
    @krishnams4968 Před 2 lety +70

    Almaram teamine kanan vendi vannatha❤️❤️🔥 Super🥰🥰

  • @akramrafik9691
    @akramrafik9691 Před 2 lety +109

    രചന നന്നായി ചെയ്യുന്നു.. ❣️. മിഥുനെ കണ്ട് ശീലിച്ചത് കൊണ്ട് accept ചെയ്യാൻ കുറച്ചു time എടുക്കും..

  • @lineesh_appu3112
    @lineesh_appu3112 Před 2 lety +148

    മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് ഉത്സവം 😏😏😏ചേട്ടൻ തിരിച്ചു വരണം

  • @nithyamk8969
    @nithyamk8969 Před 2 lety +89

    എന്നും ആൽമരത്തിന്റെ ചോട് പിടിച്ച് ♥ എല്ലാ പാട്ടിന്റേം ആൽമരം ടച്ച് ♥

  • @travelerbeatraveler9701
    @travelerbeatraveler9701 Před 2 lety +9

    മിഥുൻ ചേട്ടൻ വേണം എന്നുള്ളവർ 👍🏻💖
    Wow.... Excellent... ഇത്‌ കേൾക്കാൻ വേറെ രസമാണ് 😜

  • @Milan-gl6cn
    @Milan-gl6cn Před 2 lety +1

    കലയ്ക്ക് പ്രായമില്ലെന്ന് സാവിത്രിയമ്മയുടെ
    Performance തെളിയിച്ചു. അന്യം നിന്നു പോയെന്ന് കരുതിയ തഴപ്പായ നാടൻപാട്ടിനെ
    സാവിത്രിയമ്മയിലൂടെ flowers വേദിയിലെത്തി
    ച്ച ശ്രീ അനി മങ്കിന് അഭിനന്ദനങ്ങൾ 🌷🌷

  • @jcadoor204
    @jcadoor204 Před 2 lety +85

    ആൽമരം ടീംസ് അല്ല ആൽമരങ്ങൾ കൊണ്ട് ഒരു പ്രപഞ്ചം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്ന് എല്ലാവിധ ഭാവുകങ്ങളും 🌷🌷💕💕💕

  • @Sunlight20203
    @Sunlight20203 Před 2 lety +16

    Almaram.... ❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 🥰🥰God bless U all.... 🤗🤗
    29:37 The Legends..... 🥳❤️💐

  • @sreejasudheer5178
    @sreejasudheer5178 Před 2 lety +51

    Almaram..Strong musical team..thanne....proved beyond doubt..Yellavarum Porichu...God bless you all to give more stunning performances..All the best 👌❤

  • @mr.comrade3152
    @mr.comrade3152 Před 2 lety +28

    അയ്യേ ഇത് എന്ത് ഉത്സവം, എല്ലാവർക്കും ഇഷ്ടം മിഥുൻ ഏട്ടൻ ഉള്ളത് ആണ് മിഥുൻ ഏട്ടനെ തിരിച്ചു കൊണ്ടുവരിക. മിഥുന് പകരം മിഥുൻ മാത്രം ❤❤

  • @jafbai
    @jafbai Před 2 lety +26

    രജനി നന്നായി ചെയ്തു , മിഥുനിൻ്റെ റീപ്ലേസ്മെൻ്റ് ബോറടിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്തു ... അഭിനന്ദനങ്ങൾ

  • @rahulrk543
    @rahulrk543 Před 2 lety +76

    ഇപ്പോഴും കണ്ണീരിന്റെ ഇമോജി തന്നെ 🥲.... മിഥുൻ ചേട്ടൻ ഉയിർ ❤

  • @imthihajyumna5850
    @imthihajyumna5850 Před 2 lety +51

    ആൽ മരം ബാൻഡ് കിടുക്കി നിങ്ങൾ പൊളിച്ചു ♥♥♥♥♥♥♥♥ നിങ്ങൾ ഉയരത്തിൽ എത്തും ഉറപ്പ് god bles you ♥♥♥♥👍👍👍👍

  • @kvafsu225
    @kvafsu225 Před 2 lety +10

    Rachana's professionalism and lively prevention complement the stalwarts on the dias. She was great in Marimayam and she breathes life into Comedy Utsavam 3. Keep it up.

  • @penmedia4u
    @penmedia4u Před 2 lety +47

    സ്റ്റാർ മാജിക് നോക്കി ഇരുന്നു ഞാൻ ഇപ്പോൾ ഒരു ചിരി ബമ്പർ ചിരി ആണ് കാണുന്നത്.. എന്റെ പൊന്നേ കിടു പ്രോഗ്രാം

    • @ibnumaryam06
      @ibnumaryam06 Před 2 lety +2

      ബമ്പർ ചിരി പൊളിയാ ... 😂

    • @coolanikutty
      @coolanikutty Před 2 lety

      Yes.. Super prog

  • @farhanaanu5867
    @farhanaanu5867 Před 2 lety +8

    ALMARAM MUSIC BAND ❤️💥
    Sreehari❤️
    Ajay ❤️
    Akshay ❤️
    Prathyoosh❤️
    Rohin ❤️
    Shankar❤️
    Paranav ❤️
    Sarang ❤️
    Vaishnav❤️
    Anshad❤️
    Liju❤️
    💥💥
    Yellavarum adich polichuuu🔥🔥🔥🔥🔥🔥🔥🔥🔥

  • @devumpillai3808
    @devumpillai3808 Před 2 lety +52

    ആൽമരം ടീമിനെ കാണാൻ വന്നവർ ആരൊക്കെ ഉണ്ട് ?

  • @naseemanechully4980
    @naseemanechully4980 Před 2 lety +38

    ആൽമരം മുസിക് band സൂപ്പർ നിങ്ങൾ നന്നായി പാടി മക്കളെ ❤❤❤❤🌹🌹🌹🌹

  • @songcorner1321
    @songcorner1321 Před 2 lety +4

    Thappi pidichu kanda epsode... Almarathe kaanan.... Love U ALMARAM😘

  • @hashimahamed974hashim8
    @hashimahamed974hashim8 Před 2 lety +187

    ആൽമരം എന്ന മ്യൂസിക് band എല്ലാ രീതിയിലും നല്ല രീതിയിൽ പോകുന്നു . അവർക്ക് നല്ല ബന്ധങ്ങളും ഉണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യുക .🙏🙏🙏

  • @aswathiachu8609
    @aswathiachu8609 Před 2 lety +74

    Almaram music band ഏട്ടന്മാർ പൊളിച്ചു💯💯❤️❤️❤️

  • @akmedia1199
    @akmedia1199 Před 2 lety +120

    മിഥുനെ കൊണ്ട് വന്നാൽ മതി.... റേറ്റിംഗ് കുറപ്പിക്കല്ലേ ശ്രീകണ്ഠൻ സാറേ 👏🏻👏🏻👏🏻

  • @anaghack7069
    @anaghack7069 Před 2 lety +5

    Almaram music bandinte patt Kelkan vendi mathram vannathan 🥰 Band uyir 🥰🥰

  • @ebenj1091
    @ebenj1091 Před 2 lety +20

    Adipwoli episode
    Rachana chechii kidilan anchoring
    Pranav 🔥🔥 and arun 🔥🔥
    Maheshettan 🔥🔥🔥
    Rajendran sir 🔥🔥
    Balloon actile payyan oru reksheyum illa 😅
    Aaalmaram 🔥

  • @adhrishyas836
    @adhrishyas836 Před 2 lety +3

    Midhuninu എന്ത് പറ്റി. Comedy ulsavam എന്ന് പറഞ്ഞാൽ മിഥുൻ ആണ്.. ഓർമ വരുന്നേ.. Miss you മിഥുൻ.. 🌹🌹🌹

  • @123-RUN
    @123-RUN Před 2 lety +53

    പരുപാടി ഒക്കെ ഉഷാർ ആണ് 🔥🔥
    കുറ്റമായി പറയുക അല്ല അവതാരികയെ മാറ്റി പിടിച്ചാൽ ഒന്നൂടെ ഉഷാർ ആകാം 👍🏻👍🏻

    • @niyaskingkerala2444
      @niyaskingkerala2444 Před 2 lety +4

      സത്യം.. ആവശ്യമില്ലാത്ത ഭാവങ്ങളൊക്ക വാരി വിതറി വെറുപ്പിക്കുന്നുണ്ട്

    • @anaspattambi147
      @anaspattambi147 Před 2 lety +2

      സത്യം വെറുപ്പിക്കൽ ആണ്. വെറുതെ ചിരിച്ചോണ്ടിരിക്കും

    • @niyaskingkerala2444
      @niyaskingkerala2444 Před 2 lety +2

      @@anaspattambi147 അതും ഒരുമാതിരി ആകിയ ചിരി

    • @nahsinnixan
      @nahsinnixan Před 2 lety +2

      നല്ല glamour ആയിട്ടുണ്ട് മൂപ്പത്തി. എന്നെ പാവാട ഫാൻ ആക്കണ്ട. ഓവർ ആക്ടിങ് ക്യൂൻ എന്നു ആദ്യം ഞാൻ കമെന്റ് ഇട്ടിട്ടുണ്ട്. എവിടെയൊക്കെയോ ഒരു റിമി ടോമി സ്റ്റൈൽ കടന്നു വരുന്നുണ്ടോ എന്നു ഒരു സംശയം.

  • @theemperor1005
    @theemperor1005 Před 2 lety +8

    മഹേഷ്.. എജ്ജാതി😳ഒരു രക്ഷയുമില്ലാത്ത performance...👌👌👌

  • @MJ-xk8td
    @MJ-xk8td Před 2 lety +19

    Almaram band , Superb... Mind-blowing!!! 35:19 on , 37:42 on..

  • @jasar330
    @jasar330 Před 2 lety +5

    ആൽമരം ബാൻഡ് പൊളിച്ചടക്കി എല്ലാവരുടേം മുഖത്തൊരു ചിരി ഒരു positive vibe തരുന്നു... ഉയരങ്ങളിൽ എത്തട്ടെ

  • @mediamirrorkma
    @mediamirrorkma Před 2 lety +4

    ആൽമരം team പൊളിച്ചു 😍😍😍😍പൂമരം പൂത്തുലഞ്ഞേ... എന്ന ഒരു song ലൂടെ ഇവരുടെ കട്ട fan ആയതാ 😍😍😍😍

  • @durgajayan6050
    @durgajayan6050 Před 2 lety +28

    Rocking performance❤️Almaram❤️ chetanmar polichadukki 😍 May God bless you all to grow like a banyan tree...all the very best wishes to ALMARAM TEAM😍❤️

  • @ranganathanpv8513
    @ranganathanpv8513 Před 2 lety +8

    Aalmaram athisundaram👌👌👌

  • @ajmalk4996
    @ajmalk4996 Před 2 lety +212

    സ്റ്റാർ മാജിക്ന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കു, കാത്തു നില്കുന്നത് അത്ര സുഖമുള്ള കാര്യം അല്ല, പകുതി യൂട്യൂബ് വ്യൂവേഴ്സ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കൊണ്ട് പോയി

    • @user-db9lv6wh5m
      @user-db9lv6wh5m Před 2 lety +5

      അതും നല്ല പരിപാടി ല്ലേ 🌹

    • @ajmalk4996
      @ajmalk4996 Před 2 lety +1

      @@user-db9lv6wh5m ofcrse

    • @richuachurichuachu9199
      @richuachurichuachu9199 Před 2 lety +3

      Please star magic episode upload in CZcams

    • @user-oc3vf2yd1u
      @user-oc3vf2yd1u Před 2 lety +1

      Sathyam

    • @gafuredachalam765
      @gafuredachalam765 Před 2 lety +7

      അത് ഇനി തിരിച്ചു വന്നിട്ടും വലിയ കാര്യമൊന്നുമില്ല പ്രേക്ഷകർ പലവഴിക്കും പോയി

  • @ajusdairy5568
    @ajusdairy5568 Před 2 lety +99

    ആൽമരം... Rohin നമ്മളെ bro.. Polikku മക്കളെ 🔥🔥❤️❤️❤️😍😍

  • @sathyavruthan7566
    @sathyavruthan7566 Před 2 lety +5

    രചനകുട്ടി super തിരിച്ചുവരവ് അടിപൊളി എല്ലാരുടേം പെർഫോമെൻസ് അത്ഭുതമായിരുന്നു അടുത്തതിനായി കാത്തിരിക്കുന്നു all the best 👍👍👍🙏🙏💞💞💞

  • @rishad_ikku226
    @rishad_ikku226 Před 2 lety +5

    മിഥുന്‍ ചേട്ടനെ കൊണ്ടേ....ഇത് കഴിയൂ.....ചേച്ചിയെ ഇഷ്ട്ടാണ് പക്ഷെ മിഥുന്‍ ചേട്ടന്‍ അത് വേറെ ലെവലാണ്

  • @Superman-46
    @Superman-46 Před 2 lety +18

    രചന വളരെ നന്നായി തന്നെ ആംഗർ ചെയ്തിട്ടുണ്ട്.

  • @shibinbasheer9581
    @shibinbasheer9581 Před 2 lety

    ഇവരുടെ ഓരില താളി ഞാൻ തേച്ചു തരാം മുടിഞ്ഞ ഹിറ്റ്‌ ആയിരുന്നു 🥰🥰♥️♥️♥️♥️♥️

  • @malaysiamurukesh6314
    @malaysiamurukesh6314 Před 2 lety +3

    രചന ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്, മിഥുൻ ചേട്ടന്റെ അവതരണം കണ്ട ഞങ്ങള്ക്ക് പൊരുത്ത പെടാൻ കുറച്ചു സമയം എടുക്കും... എല്ലാവർക്കും അവസരം ലഭിക്കണ്ടേ അല്ലേ

  • @Sidheek915
    @Sidheek915 Před 2 lety +22

    സ്റ്റാർ മാജിക് നോക്കി നിൽകുമ്പോൾ ദ വന്നിരിക്കുന്നു.. ഒലക്കമല്ലെ പരിപാടി.. സ്റ്റർമാജിക് വരട്ടെ 😬😬

    • @Niggaraman
      @Niggaraman Před 2 lety +1

      Pandathe comady utsavamayirunnu nallathu. Ithenthu koppa🙄

    • @afs_al7media465
      @afs_al7media465 Před 2 lety +1

      Eh starmagic pokanam ennu orth comedy ulsavam veenduvaran kathirikkan thudangiyit ethra nalayi enn ariyamo

    • @Sidheek915
      @Sidheek915 Před 2 lety

      @@afs_al7media465 മിഥുൻ ഉണ്ടായപ്പോൾ ഒരു പൊളി ആയിരുന്നു.. ഇപ്പൊ പോരാ.. ഇപ്പൊ നല്ലത് സ്റ്റാർ മാജിക് ആണ് 👍

  • @theperfectplatebyhk2355
    @theperfectplatebyhk2355 Před 2 lety +6

    മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് ഉത്സവം...
    മിഥുൻ ചേട്ടൻ ഉയിർ❤️

  • @jaleeljsf3534
    @jaleeljsf3534 Před 2 lety +13

    രജന അടിപൊളിയായി ചൈതു
    എന്നാലും മിഥുൻ ചേട്ടൻ ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്

  • @ratheeshrajvr6767
    @ratheeshrajvr6767 Před 2 lety +5

    മഹേഷേ ഒന്നു പറയാനില്ല സർ സൂപ്പർ അനിൽ ന്റെ ശബ്ദം 👏👏👏 God bless you

  • @sreekumar2255
    @sreekumar2255 Před 2 lety +60

    ആൽമരം ബാൻഡ് പൊളിച്ചു 👏👏👏👏👏

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 2 lety +43

    ഈ കൂട്ടത്തിലെ കൊമ്പനെവിടെ....? Where is the King..? മിഥുൻ...🔥🔥🔥

  • @nas2892
    @nas2892 Před 2 lety +1

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഞങ്ങളുടെ കോമഡി ഉത്സവം തുടങ്ങിയ കാര്യം... സൂപ്പർ ആയിട്ട് ഉണ്ട്.. രചന നാരായണൻകൂട്ടി കുഴപ്പമില്ല തുടക്കം അല്ലെ കുറച്ചു കഴിയുന്പോൾ ok ആകും

  • @anittathomas2901
    @anittathomas2901 Před 2 lety +1

    Vj annan and vinay fort sound... 😳😳 oru rekshemilla

  • @abythekkethil7838
    @abythekkethil7838 Před 2 lety +14

    ആല്‍മരം... 💕💕💕

  • @rosemollinto2257
    @rosemollinto2257 Před 2 lety +18

    ആൽമരം മ്യൂസിക് ടീം അടിപൊളി 🥳🥳🥰

  • @akhilaj2386
    @akhilaj2386 Před 2 lety

    Aaalmaram thappi vanna njan....ment aayi poyi....extremely beautiful.....power of togetherness....vere level.....nthoru performance anu.....I don't know how many times I heard this....❤❤❤

  • @TheFoodieconnection
    @TheFoodieconnection Před 2 lety +2

    Ayyoooo Aalmaram oru reksha illa oreeeeeee pwoli .... Goosebumps😍😍 akshay 😍😍😍😘💝💕

  • @kidsvlog8445
    @kidsvlog8445 Před 2 lety +27

    ആൽമരം ടിം പെളിച്ചടുക്കി 😘😘😘😘 #Prathyush

  • @devaprabha4055
    @devaprabha4055 Před 2 lety +14

    ❤ ആൽമരം ❤

  • @ratheeshrajvr6767
    @ratheeshrajvr6767 Před 2 lety +3

    ആൽമരം ടീം സ് ഒന്നു പറയാൻ കഴിയില്ല എന്നതാണ് സത്യം super ❤️💕 all'the best God bless

  • @krishnakappur6916
    @krishnakappur6916 Před 2 lety +20

    Almaram.... Ningal poli aaaan😘😘

  • @sureshc5948
    @sureshc5948 Před 2 lety +61

    സ്റ്റാർ മാജിക്‌ വന്നാലേ നമ്മൾ ഹാപ്പി ആവുകയുള്ളൂ

  • @aparnarajendran9421
    @aparnarajendran9421 Před 2 lety +9

    Almaram band team......🔥🔥ufff onnum paryan lla . Ningal polichadukki guyss♥️😍😍🙌

  • @MJ-xk8td
    @MJ-xk8td Před 2 lety +15

    Rachana you're doing a great job!!!👍👍👍

  • @user-qo5nx8uz9z
    @user-qo5nx8uz9z Před 2 lety +2

    Chembaiyanz💖💖💖😍Lots of luv Dears🤗💖💖

  • @sheejavinod4345
    @sheejavinod4345 Před 2 lety +3

    Almaram music band❤️❤️❤️❤️❤️❤️😘

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 2 lety +16

    നല്ല കോമഡി കേൾക്കുമ്പോൾ ഇത്ര എൻജോയ് ചെയ്യുന്നത് പക്രു ചേട്ടൻ ആണ് 🌹❤👍

  • @vishnuis4682
    @vishnuis4682 Před 2 lety +2

    ഈ മഹേഷിനെകൊണ്ട് ഒരു രക്ഷയും ഇല്ല.... 😀😀😀

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před 2 lety +13

    Here for ALMARAM 🤩🤩🤩🤩❤️❤️❤️❤️❤️

  • @subymichael2190
    @subymichael2190 Před 2 lety +3

    Ethre nammal valarnnallum 90,s song alle padanum kelkkanum super (majority Anne parayunnathu..) puthiyathe kettu 3 weeks kazhinjal chila pattu marakkum

  • @derin_joby
    @derin_joby Před 2 lety +20

    Aalmaram Pilleru polichu❤️😍

  • @user-io9vz6ig4o
    @user-io9vz6ig4o Před 2 lety +6

    ചിലറൊക്കെ ഇല്ലെന്ന് പറഞ്ഞു പരിപാടി D ഗ്രേഡ് ചെയ്യല്ല... കാരണം നല്ലൊരു പരിപാടി ആണ് ഇന്നത്തെ എപ്പിസോടും കൊള്ളാം കൊറോണക്ക് ശേഷം കലാകാരന്മാർക്ക് ഇതൊരു ആശ്വാസം ആണ്..മിഥുൻ എന്തായാലും തിരിച്ചു വരില്ല കാരണം super 4ൽ anger മിഥുൻ ആണ്.. എന്ന് വച്ചു ഈ നല്ല പ്രോഗ്രാം ഇല്ലാതാക്കല്ലേ

  • @NiyasTechy
    @NiyasTechy Před 2 lety +34

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘💞😘

  • @favasmusthafa1595
    @favasmusthafa1595 Před 2 lety +33

    Midhun chettante miss cheyyunnavarundo

  • @viswanathnarayanan5823
    @viswanathnarayanan5823 Před 2 lety +17

    ഇപ്പോൾ ഈ പ്രോഗ്രാം കാണാൻ ഒരു രസം ഉണ്ട് ദയവുചെയ്ത് ടിനി ടോമിനെ ജഡ്ജ് ആയി കൊണ്ടുവന്നു അത് നശിപ്പിക്കരുത്....

  • @RajeshRRaj-ch3sb
    @RajeshRRaj-ch3sb Před 2 lety +25

    പ്രത്യൂഷ് ടീം പൊളിച്ചടുക്കി😍😍

  • @SreeLakshmi-xj3ol
    @SreeLakshmi-xj3ol Před 2 lety +11

    Aalmaram polichu 😍😍😍😍

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +13

    അമ്മൂമയുടെ പാട്ട് സൂപ്പർ അമ്മൂമ്മയോ ദൈവം അനുഗ്രിക്കട്ടെ ഒരു പാട് ഉയരങ്ങൾ എത്തട്ടെ

  • @_anjana_h._
    @_anjana_h._ Před 2 lety +14

    Aalmaram pwolichu💗💗💗

  • @dreamingsinger8831
    @dreamingsinger8831 Před 2 lety +1

    രചനയും നന്നായി ചെയ്യുന്നുണ്ട്

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před 2 lety +4

    ALMARAM Team ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-iw8mu7vx1h
    @user-iw8mu7vx1h Před 2 lety +38

    മിഥുൻ ബ്രോ വേണം enkile കുറച്ചൂടി മാസ്സ് ആവൂ ❤

  • @sahalathasnim4966
    @sahalathasnim4966 Před 2 lety +38

    ആൽമരം ടീം പൊളിച്ചു

  • @jasyrahim6534
    @jasyrahim6534 Před 2 lety +1

    ആൽമരത്തിന്റെ പാട്ട് കേൾക്കാൻ വേണ്ടി വന്നത് ആണ്....പൊളിച്ചു.......❤️❤️❤️

  • @sanalkumar877
    @sanalkumar877 Před 2 lety +72

    Missing Midhun chettan....

  • @TipTop_power_CG
    @TipTop_power_CG Před 2 lety +26

    Flowers കലാകാരന്മാരെ കൊണ്ട് നിറയുകയാണലോ...
    🔥🔥

  • @banningaentertainment7352

    രചനയുടെ ആവശ്യമില്ലാത്ത ചിരി ഒഴിച് ബാക്കി എല്ലാം സൂപ്പർ ആണ് ആൽമരം 🔥

  • @sqworld8974
    @sqworld8974 Před 2 lety +7

    മ്യൂസിക് ബെൻന്റ് പൊളിച്ചു ❤️

  • @shijugunasekharan8695
    @shijugunasekharan8695 Před 2 lety +10

    My brother Mr Arun Gopakumar 😍😍😍😍 love you dear... Keep going.. My prayers are always with you... All the other participant performed well. But my brother first television performance. കണ്ടപ്പോൾ കണ്ണ് niranju poyii..

  • @aleenajoseph9172
    @aleenajoseph9172 Před 2 lety +13

    Almaram 🥰🥰🥰🥰

  • @Agnostic6889
    @Agnostic6889 Před 2 lety +1

    അവസാനം ചെയ്ത് വിജയ് സേതുപതി ,വേറെ level

    • @arunkamal_
      @arunkamal_ Před 2 lety +1

      മലയാളത്തിൽ വിജയ് സേതുപത്തിക്ക് ഡബ് ചെയ്തത് അദ്ദേഹമാണ്

  • @ameersuhail6817
    @ameersuhail6817 Před 2 lety +17

    Almaram 🔥🔥😍😍

  • @Amalkappoth
    @Amalkappoth Před 2 lety +21

    മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം ♥️