നല്ല വിവരമുള്ള കുട്ടിയാണ് ആള് പാവമാണ് 😂😂 !! Troll Video | Anupama Pathma | Ubaid Ibrahim

Sdílet
Vložit
  • čas přidán 1. 12. 2023
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 586

  • @SabithNtl
    @SabithNtl Před 5 měsíci +981

    വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരം ഇല്ലാതായിപ്പോയി😅😅

    • @Errorrrrr404_
      @Errorrrrr404_ Před 5 měsíci +19

      Vivaram alaa....manushatham

    • @giftofgod5712
      @giftofgod5712 Před 5 měsíci +6

      Just like Dr jaishankar 😅

    • @Reyxx354
      @Reyxx354 Před 5 měsíci +3

      Athan epo elavrdeyym kozapm

    • @anieum2092
      @anieum2092 Před 5 měsíci +1

      Vivarathekkal valuthalla onnum

    • @Reyxx354
      @Reyxx354 Před 5 měsíci

      @@Anil5.7 nanayi ner egane onum cheyal ketoo 😁

  • @Gokulgopakumar18
    @Gokulgopakumar18 Před 5 měsíci +533

    " കോടികൾ കടമുള്ളവർ കൊച്ചിനെ തട്ടിക്കൊണ്ട് പോയി 5 ലക്ഷം ആവശ്യപ്പെടുന്നു !! " ഇതിലും ഗതികെട്ട Planning ലോകത്ത് വേറെ ഉണ്ടായിട്ടുണ്ടാവില്ല 🤭🙏

    • @krishnamoorthy2118
      @krishnamoorthy2118 Před 5 měsíci +26

      അവർക്ക് തല്ക്കാലം പിടിച്ചു നിൽക്കാൻ അത്രയുമേ ആവശ്യമുണ്ടായിരുന്നുള്ളൂ.. അതു വിജയിച്ചിരുന്നു എങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോകുമായിരുന്നു..

    • @ashishgeorge9044
      @ashishgeorge9044 Před 5 měsíci +30

      Ith vishwasiichavar athilum gathikettavar... 😅

    • @sreejatsreedharan2728
      @sreejatsreedharan2728 Před 5 měsíci

      ​@@ashishgeorge9044സത്യം

    • @nikhilthomas19
      @nikhilthomas19 Před 5 měsíci

      @@ashishgeorge9044sathyam 😂 3 caril 2 ennan vittal kittum 10 laksham !! CZcams demonetization temporary arnu

    • @rohinirohini5169
      @rohinirohini5169 Před 5 měsíci

      ​@@ashishgeorge9044sathyam..😂

  • @user-uq5dx9td8t
    @user-uq5dx9td8t Před 5 měsíci +551

    മിടുക്കിയാണ് റാങ്ക് ഹോൾഡർ ആണ്.... 😂😂
    ലെ തിലകൻ : എവിടെയോ കേട്ട് മറന്നത്‌പോലെ.... 😂😅🤔

    • @shilpachippu7113
      @shilpachippu7113 Před 5 měsíci +28

      കഷായം ഗ്രീഷ്മ 😂

    • @zolmatemedia7189
      @zolmatemedia7189 Před 5 měsíci

      ഓ ലത് തന്നെ...ഗ്രീഷ്മ...
      ഏത് ഗ്രീഷ്മന്നോ...ഷാരോൺ എന്ന ഒരു പാവം പയ്യനെ വിഷം കൊടുത്തു കൊന്നില്ലേ...ലവളെ പറ്റി ഏമാന്മാർ പറഞ്ഞ അതേ വാക്കുകൾ ഇവിടേം.

    • @rukkiyakhalid7436
      @rukkiyakhalid7436 Před 5 měsíci +5

      😅

    • @asvlin97
      @asvlin97 Před 5 měsíci +3

      le ormayund ormayund😅 na
      Khashaym🤭

    • @paaru27
      @paaru27 Před 5 měsíci +1

      Rankholder enn parayunnu but degree complete aalkkiyillennum parayunnathpo

  • @ashrafpc5327
    @ashrafpc5327 Před 5 měsíci +528

    ഷാജഹാന് കല്ലേറും വീട് തല്ലി പൊളിക്കലും.
    അനുപമക്ക് കൈയടിയും വെളുപ്പിക്കലും.
    വല്യാത്തൊരു സമൂഹം തന്നെ.

    • @vazhipokka
      @vazhipokka Před 5 měsíci +23

      അപ്പോ ഷാജഹാന് കല്ലേറ് കിട്ടിയതിലാണ് നിനക്ക് ദെണ്ണം

    • @ashrafpc5327
      @ashrafpc5327 Před 5 měsíci +134

      @@vazhipokka
      ഈ കേസിൽ ഷാജഹാൻ ആണോ പ്രതി അനുപമയാണോ പ്രതി?
      കുറച്ചു വകതിരിവ് ഒക്കെ ആവാം കേട്ടോ...

    • @jILsHad1
      @jILsHad1 Před 5 měsíci

      @@vazhipokka ഷാജഹാൻ ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ല സംഘപരിവാർ അദ്ദേഹത്തിൻറെ വീട് തകർത്തു നീയെന്താ ഇദ്ദേഹത്തിൻറെ വീട് തകർക്കാത്തത് പത്മകുമാർ നിൻറെ അമ്മയുടെ നായരായത് കൊണ്ടാണ് പൊലയാടി മോനെ

    • @nithinraj9389
      @nithinraj9389 Před 5 měsíci

      ​@@ashrafpc5327അതിന് ആരാടാ കയ്യടിച്ചേ........

    • @vibz677
      @vibz677 Před 5 měsíci +59

      അല്ലെങ്കിലും പാവപെട്ടവെന്റെ നെഞ്ചത് കേറാൻ എല്ലാവർക്കും ഉഷാർ...

  • @rinsilaraheem3385
    @rinsilaraheem3385 Před 5 měsíci +334

    വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് തെളിയിച്ചു. Well play chechi well play😂

    • @gireeshkumar23
      @gireeshkumar23 Před 5 měsíci +11

      ​@@Soloboy101എന്നുവച്ച് kidnaping ചെയ്യണോ. കഷ്ട്ടം.🥴

    • @Ammavan_from_america
      @Ammavan_from_america Před 5 měsíci +1

      ​@@gireeshkumar23anupama 2.0 spotted😂

    • @rishikeshus183
      @rishikeshus183 Před 5 měsíci +1

    • @arjungameing8628
      @arjungameing8628 Před 5 měsíci +3

      ​@@Soloboy101 nivruthikedu kond v allavarudeyum kuttikale thatti kond pokukayano.ithinekkal then dan irangikoode 😅

    • @rinsilaraheem3385
      @rinsilaraheem3385 Před 5 měsíci +2

      @@Soloboy101 എന്നാലും ആ പൈതെലിനെ പിടിച്ചു കൊണ്ട് പോവാൻ അവർക്ക് എങ്ങനെ തോന്നി.എനിക്ക് പോലും ആ news കേട്ട് ഉറങ്ങാൻ പറ്റിയില്ല. അപ്പോൾ ആ അച്ഛനും അമ്മയും എങ്ങനെ സഹിച്ചു കാണും

  • @arunshankarKR
    @arunshankarKR Před 5 měsíci +102

    ഇതുപോലെ മിടുക്കിയും റാങ്ക് ഹോൾഡറും ആയിരുന്ന ഒരു കുട്ടി പണ്ടും ഉണ്ടായിരുന്നു, ഒരു ജ്യൂസ് കേസിൽ പെട്ടതിൽ പിന്നെ ആ മിടുക്കിയുടെയും ഒരു വിവരവും ഇല്ല..😂😂😂
    ഈ റാങ്ക് ഹോൾഡർമാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ പാവം ജനങ്ങൾ എന്ത് ചെയ്യും???

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes Před 5 měsíci +1

      😂

    • @Abram_2003
      @Abram_2003 Před 5 měsíci

      Simple rank holder പെണ്ണുങ്ങളെ കല്യാണം കഴിക്കാതെ ഇരിക്കുക 😅

    • @MuhammedArshad-jt3el
      @MuhammedArshad-jt3el Před 5 měsíci

      വിവരം ഉണ്ട് പുറത്തു erkyille നാറി പോലിസ് കാർ

  • @Niyu_shaanz
    @Niyu_shaanz Před 5 měsíci +122

    സുന്ദരിയും സുശീലയും സൽസ്വഭാവിയുമായ ജുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്ന് കൂടെ ഏമാന്മാർക്ക് പറയാരുന്നു🤗

  • @saranyars8275
    @saranyars8275 Před 5 měsíci +116

    6അരക്കോടി സ്വത്ത്‌ ഉണ്ട്.3കോടി കടം അതു തീർക്കാൻവേണ്ടി തട്ടി കൊണ്ട് പോകും എന്ന് വിശ്വാസിക്കാൻ ബുദ്ധി മുട്ട് ഉണ്ട്. അതും ഒരേഒരു മകളെ കൂടി ചേർത്ത് കൊണ്ട്. പിടിക്ക പെട്ടാൽ 7വർഷം തടവ് ശിക്ഷ ഉള്ളത് കുറ്റകൃത്യതിൽ മകളെയും. ഭാര്യയെയും ആരെങ്കിലും ചേർക്കുമോ. അതും അഞ്ചോ പത്തോ ലക്ഷത്തിനു വേണ്ടി? പ്രതികൾ ആരെയോ സംരക്ഷിക്കാൻ ശ്രെമിക്കുന്നുണ്ടോ, അതോ മറ്റെന്തെങ്കിലും കാരണം ഉണ്ടോ

  • @fazluarts
    @fazluarts Před 5 měsíci +263

    "വിവരമുണ്ട് ബുദ്ധിയില്ല" iconic point

    • @Iamghost0001
      @Iamghost0001 Před 5 měsíci

      ഏതാ ഈ തള്ള

    • @ammoooss
      @ammoooss Před 5 měsíci +4

      Who Said ബുദ്ധി ഇല്ലാ എന്ന്. ആ പെൺകുട്ടിക്ക് നല്ല ബുദ്ധി ഉണ്ട്. അതിന്റെ ഏറ്റവും വലിയ example ആ CZcams channel ചാക്ഷരത മലയാളികളെ പറ്റിച്ചില്ലേ? അത് പോലെ ഒരു CZcamsr കേരളത്തിൽ ഇല്ലാ. Brilliant

    • @ammoooss
      @ammoooss Před 5 měsíci +1

      @@Soloboy101 ചക്ഷരത മലയാളികൾ ആ കുട്ടിയുടെ British Accent കേട്ട് വാ പൊളിച്ചു ഇരിക്കുന്നു. AIV ഉപയോഗിച്ചു ഇതുപോലെ ഉള്ള ചാക്ഷരത മലയാളികളെ പറ്റിച്ച ആ കുട്ടിക്ക് ബുദ്ധിയും ഉണ്ട്, വിവരവും ഉണ്ട്. യൂട്യൂബിനെ പോലും Copyright വരാതെ പറ്റിച്ചു എങ്കിൽ ഈ പറഞ്ഞത് എല്ലാം ഉണ്ട് ‼️

    • @SamuraiSphinx
      @SamuraiSphinx Před 5 měsíci

      നല്ല ഒന്നാം തരം fraud. 😂😂😂. ഇവളെയും nyaakeekarikkaan ചില ചെറ്റ മലയാളികൾ.

    • @rafshadrfsd9595
      @rafshadrfsd9595 Před 5 měsíci +2

      @@ammoooss followersnum budhiyillA

  • @Blackgoku.18arts
    @Blackgoku.18arts Před 5 měsíci +69

    നിങ്ങടെ heroine ഇപ്പൊ എന്ത് ചെയ്യുന്നു.....
    ജയിലിൽ പോലീസുകാരെ english പഠിപ്പിക്കുന്നു 😂

  • @krishnamoorthy2118
    @krishnamoorthy2118 Před 5 měsíci +63

    LLB എടുക്കണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം.. ജയിലിൽ പോകേണ്ടി വന്നാൽ സ്വന്തമായി വാദിച്ചു ജാമ്യം എടുക്കാനുള്ള ബ്രില്ലിയൻസ്... 🙄🙄🙄

  • @akhilmohan5910
    @akhilmohan5910 Před 5 měsíci +133

    കഷായം ഗ്രീഷ്മക്കു ശേഷം ട്രോളിൽ സ്കോർ ചെയ്യാൻ ദേ അടുത്ത താരം...💪💪💪

    • @maheshrajankable
      @maheshrajankable Před 5 měsíci

      Kashu Greesh epo evideya ,

    • @user-lv1jk9qb9t
      @user-lv1jk9qb9t Před 5 měsíci

      പട്ടാപകൽ കൊല്ലം സിറ്റിയുടെ നടുക്ക് രണ്ട് പോലീസ് ജീപ്പിന്റെ അകമ്പടിയോടെയാണ് ഓട്ടോറിക്ഷകയിൽ ആ കുട്ടിനെ ഇറക്കി വിട്ടത്
      കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍നിന്നും മൂന്നരകി. മീറ്ററും, ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് ഒന്നരകി.മീറ്ററും ,വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്നും രണ്ട് കി. മീറ്ററും മാത്രം ദൂരമുള്ള ആശ്രാമം മൈതാനത്ത് പ്രതി നട്ടുച്ചയ്ക് ഓട്ടോപിടിച്ചു വന്നു കുഞ്ഞിനേം ഗ്രൗണ്ടിലിറക്കി കൂൾ ആയി രക്ഷപെട്ടു അല്ലേ.
      ആ സമയത്തു കുട്ടി ഒരുപക്ഷെ sedated ആയിരുന്നിരിക്കാം
      അക്കാര്യം മറക്കാൻ ആയിരിക്കും പോലീസ് ക്യാമ്പിൽ 4 മണിക്കൂർ ഇരുത്തിയിട്ട് വൈദ്യപരിശോധനക്ക് വിധേയമാക്കിയത്
      ഒരു ആറു വയസ്സ്കാരിക്ക് ഇത്രേം detailed ആയി പ്രതിയെ ഓർത്തിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, especially when she was this traumitized

      ആ പെൺകുട്ടിയുടെ യൂട്യൂബ് ചാനൽ (www.youtube.com/@AnupamaPathman) suspicious ആണ്.
      She is speaking english with a foreign accent.All her subscribers were from outside India.
      അതിൽ നിറയെ kim kardarshan videos ആണ് ,കേരളത്തിൽ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിക്കു ഇതിലൊക്കെ താല്പര്യമുണ്ടാകുവോ
      അതിൽ kidnappingnu ഒരു ദിവസം മുന്നെയാണ് latest video upload ചെയ്തേക്കണേ
      പോലീസ് പറയുന്ന പോലെ ഇത്ര plan ചെയ്ത് ചെയ്തതാണെകിൽ atleast she would have deactivated all her social media
      ഇത് pakshe അവളുടെ website, instagram,twitter, youtube, pininterst എല്ലാം active aan
      ആദ്യം ഫോൺ നമ്പർ ട്രേസ് ചെയ്ത് കണ്ടുപിടിച്ച സ്ത്രീ കൃത്യമായി പറഞ്ഞതും അതനുസരിച്ച് വരച്ചതുമായ ആ മെലിഞ്ഞ മനുഷ്യൻ ഈ കഥയിൽ എവിടെ? മൂന്ന് പുരുഷൻമാർ എന്നാണല്ലോ സഹോദരൻ ആദ്യം മുതൽ പറഞ്ഞിരുന്നത്.
      അല്ലെങ്കിലും ഇത്ര risky ആയിട്ടുള്ള ഒരു തട്ടികൊണ്ട് പോകലിന് രണ്ട്‌ സ്ത്രീകളുമായിട്ട് വരുവോ
      ഡ്രൈവർ സീറ്റിൽ പദ്മകുമാർ ഇരുന്നെങ്കിൽ ബാക്കിയെല്ലാം ചെയ്തത് ആ അമ്മയും മകളുമാത്രമോ !!!
      ആ കളമശ്ശേരി casilm പോലീസ് ഒരു "പ്രതിയെ" പിടിച്ചല്ലോ..
      ഉണ്ടാക്കിയ ബോംബിന്റെ ബില്ല് സൂക്ഷിച്ചവക്കുന്ന പ്രതി
      ആ കേസിൽ ഒരു സ്വിച്ച് ഇട്ടതുപോലെയാണ് പ്രതിയുടെ പേര് എല്ലാ മാധ്യമങ്ങളിലും വന്നത്
      കുറച്ചകഴിഞ്ഞ അയാളുടെ ഫേസ്ബുക് അപ്രത്യഷം ആയി , പിന്നെ പ്രതി ദുബായിൽ ആയിരുന്ന് എന്നത് മാധ്യമങ്ങൾ മുക്കി
      ഈ രണ്ട് കേസിലും അസ്വാഭിവകത മാധ്യമങ്ങളുടെയും പോലീസിന്റെയും synchronous behaviour ആണ്
      എന്തേലും useful ആയ comments will get mass donwvoted
      Most of the top comments are paid-users from whatsapp,telegram,discord groups deployed to sway public opinion
      For some unknown reason സത്യം പുറത്തുവരാതിരിക്കാൻ ഒരു coordinated effort കമന്റ് sectionil നടക്കുന്നുണ്ട്
      who is funding it and why?

  • @gayathri.sbahistory5251
    @gayathri.sbahistory5251 Před 5 měsíci +23

    നല്ലതിനെ നല്ലതെന്ന് തന്നെ പറയണം കേരള പോലീസിൽ എല്ലാവരും ഒരുപോലെ ഒന്നുമല്ല. വേണ്ടത്ര തെളിവുകൾ ലഭിക്കാതെ ഒരാളെ ഒരു സുപ്രഭാതത്തിൽ ചെന്ന് പിടിച്ചു അറസ്റ്റ് ചെയ്യാൻ ഒന്നും പറ്റില്ല. കോടതിയിൽ ചെന്നാൽ കൃത്യമായ തെളിവില്ലെങ്കിൽ ആരും തെളിവ് കൊണ്ട് വന്ന് കൊടുക്കില്ല അത് അവർ തന്നെ കണ്ടെത്തണം.എന്തെങ്കിലും തെറ്റ് ചെയ്താ അത് അഴിമതി കഴിവില്ലായ്‌മ. അവർ എന്തെങ്കിലും നല്ലത് ചെയ്‌താൽ അത് അംഗീകരിക്കാൻ ആരും നിക്കില്ല. അത് അവരുടെ ജോലി അല്ലേ എന്ന് പറഞ്ഞ് തള്ളി കളയും. നല്ലതിനെ അഭിനന്ദിച്ചാൽ ഇനിയും നല്ലത് തരാൻ അവർ ശ്രമിക്കില്ലേ. നല്ലത് ചെയ്താലും അതിനെ പുച്ഛിച്ചു തള്ളുമ്പോൾ പല നല്ല ആൾക്കാർക്കും തോന്നില്ലേ നമ്മൾ എത്ര നല്ലത് ചെയ്തിട്ടും കാര്യമില്ലെന്ന്.കുറച്ച് പേർ തെറ്റ് ചെയ്യുന്നതിന് എല്ലാവരെയും ഒരുപോലെ കാണുന്നത് ശെരിയല്ല. (ഇത് പോലീസ് എന്നല്ല ഏത് ഡിപ്പാർട്ട്മെന്റ് ആയാലും )മാധ്യമങ്ങളെ ഇതിൽ അധികം ഉൾപ്പെടുത്താതിരുന്നതാണ് ഏറ്റവും വലിയ കാര്യമായി തോന്നിയത്. ഉൾപ്പെടുത്തിയതിന്റെ പരിണിത ഫലം ഒരു പാവപ്പെട്ടവന്റെ വീട്ടിൽ കയറി ആക്രമണം നടത്തി.
    എനിക്ക് പോലീസിനോട്‌ യോചിക്കാൻ കഴിയാത്ത ഒരു കാര്യം എന്തെന്നാൽ ഇവർ ഈ കുറ്റവാളികളെ പുകഴ്ത്തി പറയുന്നത് എന്തിനാണ് എന്നതാണ്. നേരത്തെ ഗ്രീഷ്മയെയും പുകഴ്ത്തി പറഞ്ഞിരുന്നു. എത്ര പഠിച്ചതായാലും എന്ത് വലിയ കഴിവുണ്ടെങ്കിലും കുറ്റവാളി എന്നും കുറ്റവാളി തന്നെയാണ്.
    NB: ഇത് എന്റെ അഭിപ്രായം മാത്രം ആരുടേയും തലയിൽ ഞാൻ ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതല്ല. ഞാൻ ആരുടേയും പക്ഷം ചേർന്നും സംസാരിക്കുന്നതുമല്ല.🥰

  • @chandhugokul1594
    @chandhugokul1594 Před 5 měsíci +45

    ഇനി സെൻട്രൽ ജയിലിലെ ആസ്ഥാന ഇംഗ്ലീഷ് ടീച്ചർ പദവി 😅

  • @cellfort2255
    @cellfort2255 Před 5 měsíci +33

    റാംജി റാവു ഫിലിമിലെ ഹംസ കോയയുടെ സീൻ കൂടി ഇടാമായിരുന്നു..'പണം ഇന്ന് വരും നാളെ പോകും,നാളെ വരും മറ്റന്നാൾ പോവും, പിറ്റേന്ന് എല്ലാം കൂടി ഒരു പോക്കുണ്ട് ' 😍

  • @kattappaofficiall
    @kattappaofficiall Před 5 měsíci +28

    Ubaid ikka troll cheythu 1 million aakkum😂😂😂😂

  • @Manjakkilimedia
    @Manjakkilimedia Před 5 měsíci +28

    നേരത്തെ 4.5Lakh subscribers ഉണ്ടായിരുന്ന ചാനലിൽ ഇപ്പോൾ 5.2Lakh Subscribers. എല്ലാവരും ശ്രമിച്ചാൽ 1M ആക്കാം...ജയിലിൽ നിന്നും ഇറങ്ങുമ്പോൾ ചേച്ചിക്ക് കടവും വീട്ടാം.. 😅😅😅😄😄😄

  • @bugrider007
    @bugrider007 Před 5 měsíci +14

    ഏകദേശം എല്ലാ യൂട്യൂബ്ഴ്സിന്റെയും തനി സ്വഭാവം നമ്മള് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുവാന് ഒരു യൂട്യൂബ്റിനെ യൂട്യൂബിൽ ഇട്ടു എടുത്തു കുടഞ്ഞത് നമ്മള് കണ്ടതാണ്

  • @Arun2255mohan
    @Arun2255mohan Před 5 měsíci +31

    Police പറയുന്നത് എല്ലാം ശരിയല്ല. ..കേസ് എങ്ങനെ എങ്കിലും close ചെയ്യാനാണ് നോക്കുന്നത്

  • @ntoms
    @ntoms Před 5 měsíci +24

    സെന്റ്രൽ ജയിലിൽ ഇനി IELTS കോച്ചിംഗ്‌ നാളുകൾ...ഹൊയ്യാ ഹോയ്‌!!!!

  • @bella_sera2
    @bella_sera2 Před 5 měsíci +172

    മലയാളികൾ her accent is so good , so smart girl
    ഈ saddist ആ അമ്മയെയും അച്ഛനെയും കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ട് !! Aa kochine traumatized ayi poyi ee situation Karanam hope that little girl get over with the trauma!!!

    • @nithinraj9389
      @nithinraj9389 Před 5 měsíci +17

      Ai ano?

    • @omkar2735
      @omkar2735 Před 5 měsíci +8

      acho kutta paavam

    • @smithajesus5842
      @smithajesus5842 Před 5 měsíci

      AI

    • @jarvis3630
      @jarvis3630 Před 5 měsíci +8

      Devamee...ivalkkum pr aa

    • @bella_sera2
      @bella_sera2 Před 5 měsíci

      @@Soloboy101 anno aa kochina kodu poyapol aa veetukaruda emotions aa saddist ee AH supporters urutho? Sotham veetila kochina kodu pokubol same dialogue adikanam

  • @nkav868
    @nkav868 Před 5 měsíci +28

    The best example of Education without common sense is a Ferrari without its engine😅

    • @arifoheed5724
      @arifoheed5724 Před 5 měsíci

      She was copied voice from an American lady through artificial intelligence, CZcams realized later and stop sending money.

  • @harisbeach9067
    @harisbeach9067 Před 5 měsíci +19

    എന്തൊക്കെ ബഹളമായിരുന്നു അങ്ങനെ പടക്ക കമ്പനി ഗുദാ ഹവാ..😄😄

  • @deepakdas6578
    @deepakdas6578 Před 5 měsíci +22

    കുട്ടി റാങ്ക് ഹോൾഡർ ആണ് കൂടെ നന്നായി ഇംഗ്ലീഷും പറയും അപ്പോ പിന്നെ ജാമ്യം കൊടുക്കുക അല്ലേ .......😅😅😅

    • @sreenandhats5053
      @sreenandhats5053 Před 5 měsíci +1

      AthangaeneyanlAthangaeneyanllo😌
      Rank holderanel veruthaevidunnathil thettilla🥱

  • @mailboxsanju
    @mailboxsanju Před 5 měsíci +4

    ഉബൈദിക്കാ, ഇങ്ങനൊക്കെ നടന്നാൽ മതിയോ... ഇതു പോലെ ഒരു ഹെഡ്ലൈനിൽ വരണ്ടേ... 🫣

  • @justinabraham7291
    @justinabraham7291 Před 5 měsíci +6

    കുട്ടി റാങ്ക് ഹോൾഡർ ആണ് എന്ന നാടകത്തിനു ശേഷം കുട്ടി നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കുന്നു 🙄. കുറേ വിവരം കെട്ട പോലീസുകാർ.

  • @thefollower_
    @thefollower_ Před 5 měsíci +9

    ഒരു വിശ്വസിക്കാൻ പറ്റാത്ത കഥ...

  • @VrvishnuVrvishnu-un3rj
    @VrvishnuVrvishnu-un3rj Před 5 měsíci +7

    ആരും ആ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ കാര്യം പറയുന്നില്ല..... കുറ്റം ചെയ്ത ആളും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച ആളും ഒരേപോലെ കുറ്റക്കാരാണ്.... പോലീസ് വീട്ടിൽ വന്നപ്പോൾ തന്നെ ആദ്യം തന്നെ അവൻ ഈ കാര്യം പറഞ്ഞായിരുന്നെങ്കിൽ.. അപ്പോൾ തന്നെ പോലീസ് ഇവരുടെ വീട്ടിൽ ചെന്നാൽ ഇവരെ കിട്ടും.. പക്ഷേ എന്തുകൊണ്ട് പറഞ്ഞില്ല മൂന്നുനാലു ദിവസമായിട്ട്... ഇവിടെ കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ വിഡ്ഢിയാക്കിയത് ഈ കുട്ടിയുടെ അച്ഛനാണ്

    • @kshemajames
      @kshemajames Před 5 měsíci

      അച്ഛനും ആയ്ട്ട് ഇടപാട് ഇല്ല, കള്ളം പറഞ്ഞതാണ് എന്നാണ് police ഇപ്പാ പറയുന്നത്

    • @hpt460
      @hpt460 Před 5 měsíci

      Must be so hard to believe this English speaking well educated light skinned Hindu family committed a heinous crime…so let’s somehow blame the Christian dad. Yep, that all sounds familiar in today’s India!

  • @loosergaming62
    @loosergaming62 Před 5 měsíci +2

    Greeshma in cameo role🎉

  • @zejay8940
    @zejay8940 Před 5 měsíci +7

    എന്തോ ഇതൊക്കെ അങ്ങനെ വെള്ളം തൊടാതെ വിഴുങ്ങാൻ എത്ര പേർക്ക് കഴിയും ഇത്രേം സാധ്യതകൾ ഉണ്ടായിരുന്ന ആളു അവരുടെ ഒരു മാസത്തെ വരുമാനത്തിന് വേണ്ടി ഒരു വർഷം പ്ലനിട്ട് പിടിക്കപ്പെടും എന്ന് 💯 ഉറപ്പുള്ള ഈ ഒരു ക്രൈം ചെയ്യും എന്ന് ഇനിക്ക് തോന്നുന്നില്ല മറ്റെന്തോ ഇതിന് പിന്നിൽ ഉണ്ട് .

  • @shanayyan93
    @shanayyan93 Před 5 měsíci +11

    ബുദ്ധിയുള്ള കുടുംബാംഗളുടെ പറഞ്ഞു കേൾക്കുന്ന കഥ യുടെ ഒരു ഭാഗം ഇപ്പോഴും ഇരുളിലാണ്. അതു തെളിക്കാൻ പോലീസു നന്നേ പണിപ്പെടേണ്ടി വരും

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +35

    *പെണ്ണ് ആണ് പ്രതി എങ്കിൽ ആഹാ ആണ് ആണെങ്കി ഓഹോ 🔥🔥🔥*

    • @bella_sera2
      @bella_sera2 Před 5 měsíci +1

      Sathyam bro

    • @ChinchuVs
      @ChinchuVs Před 5 měsíci

      😂Anno kutta😂

    • @ashnaroy8923
      @ashnaroy8923 Před 5 měsíci +2

      Athe.. Pennanel theriveleeem sexist comments um... Sthreekale kaliyakalum.. Purushan anel.. Ooh athoke normal alle...

    • @ashnaroy8923
      @ashnaroy8923 Před 5 měsíci +3

      Ennit analoo.. Main prathiyaya achane side.. Aki parents parayana kekendi vanna 20 vayassulla kochine kaliyakiyum... Apamanichum daridram theerkunne

    • @Abram_2003
      @Abram_2003 Před 5 měsíci

      ​@@ashnaroy8923എന്നിട്ട് ആണോ ആദ്യം padmakumar nte photo news channel adyam കാണിച്ചത് .
      Even ee kidnapping nte master brain പുള്ളിക്കാരൻ്റെ ഭാര്യ ആണ് എന്നിട്ടും ഇത് വരെ അവരുടെ ഫോട്ടോ ഒരു news channel kanichila

  • @abishekcalicut1776
    @abishekcalicut1776 Před 5 měsíci +5

    എന്തൊരു ഭംഗി യാ അനുപമ ചേച്ചിയെ കാണാൻ 😜😜😜

  • @kattappaofficiall
    @kattappaofficiall Před 5 měsíci +9

    1 million cross aakum😂😂😂😂

  • @akbarvlykl1083
    @akbarvlykl1083 Před 5 měsíci +13

    പേര് നോക്കി വെളുപ്പിക്കും ... അതാണ് കേരളത്തിലെ ട്രെൻഡ്..... അതിൽ പോലീസ് മാമന്മാരും കഴിവ് തെളിയിച്ചിട്ടുണ്ട്.......

  • @ajuaju8738
    @ajuaju8738 Před 5 měsíci +7

    അപ്പോ വീട് നഷ്ടപ്പെട്ട ഷാജഹാൻ: ഞാനെന്താ സുമ്മാവാ???

  • @shaan5370
    @shaan5370 Před 5 měsíci +39

    Aaloru 🌼ri aanelum ivalde english pronouncing... ath nyc aa

    • @egg.007
      @egg.007 Před 5 měsíci +1

      Sounds just like my pronunciation

    • @callmebyyourname7511
      @callmebyyourname7511 Před 5 měsíci +3

      Ayyyaaa😂😂 thenga aan🤣 fake accent anenu ketale ariyam🤣

    • @egg.007
      @egg.007 Před 5 měsíci +1

      @@callmebyyourname7511 wtf is a fake accent some people talk like that because they grew up hearing westerners speak English and not reading from books

    • @angelsparadise9728
      @angelsparadise9728 Před 5 měsíci

      ​@@egg.007ys me also felt like that..

  • @Anu-re5ew
    @Anu-re5ew Před 5 měsíci +4

    AI based voice over avanum chance und😅

  • @NvsMas
    @NvsMas Před 5 měsíci +2

    അയ്യോ പാവം കുട്ടി ഒന്നറിയാത്ത കുഞ്ഞുവാവ

  • @SanJay-xt3sl
    @SanJay-xt3sl Před 5 měsíci +47

    13k ഉള്ള ഇവള്ടെ insta ഇപ്പൊ 16k ആയി..😂കഷ്ടം

    • @happysoul6059
      @happysoul6059 Před 5 měsíci

      Id enthaan

    • @jamn9668
      @jamn9668 Před 5 měsíci +10

      യൂട്യൂബ് നോക്കു 5ലക്ഷം ഇപ്പൊ 6ആയി..... മലയാളി പൊളിയാണ്

    • @naznin2281
      @naznin2281 Před 5 měsíci

      ​@@jamn9668 No.. 4 Lakhs Ippo 5 Lakhs Aayii..

    • @whoami1162
      @whoami1162 Před 5 měsíci

      🥵

    • @kuriakosej4522
      @kuriakosej4522 Před 5 měsíci

      ​@@jamn9668channel name?

  • @mallumysteryhub
    @mallumysteryhub Před 5 měsíci +2

    "AI" VOICE😁😁😁

  • @smithaanoop447
    @smithaanoop447 Před 5 měsíci

    Sound creation athrathanne..avalude original sound allayirikkum..

  • @iluvmyfam2498
    @iluvmyfam2498 Před 5 měsíci +3

    Ighanethe onnine ithivare ariyilaayirunnu Ippo ethaayalum kutti famous aayii saathoshayille 😂

  • @fahisbasheer187
    @fahisbasheer187 Před 5 měsíci

    Enthaado ubaide ingane white wash adikkaamo???

  • @user-wb1lb5xf4y
    @user-wb1lb5xf4y Před 5 měsíci +2

    അന്വേഷണ ഉദ്യോഗസ്ഥർ മൊത്തം കോമഡിയാണല്ലോ 😂

  • @sham6923
    @sham6923 Před 5 měsíci

    2:44 ejjathi 😂

  • @jithinjob7043
    @jithinjob7043 Před 5 měsíci +1

    CZcams enganum cash kodukal full aaayite nirthiya enthoke kanandivarum 😌

  • @SamuraiSphinx
    @SamuraiSphinx Před 5 měsíci +6

    ഇവളെ ഒക്കെ ന്യായീകരിക്കുന്ന മലയാളികൾ. 😂😂😂 സാചര കേരളം.

  • @aneeshmuhammed1693
    @aneeshmuhammed1693 Před 5 měsíci +1

    കഷായം ഗ്രീഷ്മക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു പട്ടി അനുപമ... അവള് പാവാടാ... 🤣🤣

  • @manojk7367
    @manojk7367 Před 5 měsíci +2

    കുറെ മോയൻതുകൾ പറയുന്നു
    വെളുപ്പിക്കലാണെന്നു....
    പിന്നെ അവരെ നിയമപരമായി ശിക്ഷിക്കട്ടെ 😊

  • @Soumyams90
    @Soumyams90 Před 5 měsíci +27

    Ai ആണെന്നൊക്കെ പറയുന്നു ഇംഗ്ലീഷിന് പിന്നിൽ 😂😂😂

  • @jerryj2119
    @jerryj2119 Před 5 měsíci

    Paropagarame punyam jagathi comedy scene from which film

  • @lazycooking5113
    @lazycooking5113 Před 5 měsíci +2

    നിങ്ങളൊക്കെ അല്ലേ promote ചെയ്യുന്നത്? Boycott ചെയ്യുന്നതിന് പകരം whole media promoting the culprit.😢

  • @akeditscuts3880
    @akeditscuts3880 Před 5 měsíci

    She is a rank holder

  • @prasanthramesh4143
    @prasanthramesh4143 Před 5 měsíci +4

    3:19 that entry രോമാഞ്ചം 🔥🔥😍😍

  • @arvlogs2831
    @arvlogs2831 Před 5 měsíci +1

    കലികാലം അല്ലെ. ഇതല്ല ഇതിനപ്പുറവും നമ്മൾ കാണേണ്ടിവരും

  • @aamizarthub
    @aamizarthub Před 5 měsíci +1

    Power of education😂

  • @amarroshan8389
    @amarroshan8389 Před 5 měsíci

    ഇങ്ങനെ ഞാനും പറയും ഇംഗ്ലീഷ്.. പക്ഷേ അർത്ഥമൊന്നും എന്നോട് ചോദിക്കരുത്....

  • @123edits5
    @123edits5 Před 5 měsíci +3

    അയിന് ഇത് അവളുടെ സൗണ്ട് അല്ല 😂🤣 Ai ക്രീയേറ്റഡ് ഓഡിയോ ആണ് എല്ലാവരെയും അവൾ പറ്റിച്ചു 😂😂🤣🤣😂

  • @Nisha-xl2eg
    @Nisha-xl2eg Před 5 měsíci

    Sound fake aananna kettath AI😅😅😅

  • @thasninaz-ry9nm
    @thasninaz-ry9nm Před 5 měsíci +1

    Ithavalude voice ala vere aarudeyo slang voice ittathaa... മറുനാടൻ മലയാളി ചാനലിൽ പറഞ്ഞിരുന്നു

  • @vavamalappuram4182
    @vavamalappuram4182 Před 5 měsíci

    പാവം കുട്ടി പാവം കുട്ടി

  • @salmanulfaris1043
    @salmanulfaris1043 Před 5 měsíci +1

    Still something fishy
    Enneppole ithil iniyum enthokkeyo theliyanundenn vishwasikkunnavar like adi

  • @krishna_vvr
    @krishna_vvr Před 5 měsíci

    ഉന്നത വിദ്യാഭ്യാസമന്ത്രീടെ ഉപദേശക എന്ന ഒരു ഒഴിവുണ്ടാക്കി സഹായിക്കണം സർ..😅

  • @subashkpkp5138
    @subashkpkp5138 Před 5 měsíci

    കേരള പോലീസ് എന്ന സുമ്മാവാ

  • @Active22923
    @Active22923 Před 5 měsíci +7

    She is so beautiful so elegant just like a wow ❤

  • @aboobackerabu9831
    @aboobackerabu9831 Před 5 měsíci +6

    പേരൊന്നു മാറിയാൽ ഒരു ക്രൈമിന് വെള്ളപൂശുന്ന പോലീസുകളും അധികാരികളും എന്താല്ലേ നമ്മുടെ കേരളം...

    • @archanavinod1
      @archanavinod1 Před 5 měsíci

      സത്യം ചേട്ടാ.. ആദ്യം ചൊറിയാൻ പോയത് ഹമാസ് ..... ചറപറെ തിരിച്ച് കിട്ടിയപ്പോൾ ദേണ്ടേ ഇരുന്ന് കരയുന്നു.. മീഡിയ പറയുന്നു ശരിക്കും അവർ എന്തൊരു പോരാളികളാന്ന്. പ്രത്യേക പേരാകുമ്പോൾ എന്താല്ലേ...

  • @prajithtt6019
    @prajithtt6019 Před 5 měsíci +1

    Thala uppilittu vekkanam 😜✌️

  • @basheerpc3480
    @basheerpc3480 Před 5 měsíci +1

    ഇവൾക്ക് തക്ക ശിക്ഷ നൽതി കാരാഗ്യഹത്തിലേക്ക്...അയക്കണം...

  • @psysword33
    @psysword33 Před 5 měsíci

    Why did her income stream stopped all of a sudden?

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys Před 5 měsíci

    അതും വിറ്റ് കാശുണ്ടാക്കാനുള്ള ഉബൈദ് അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്

  • @ansonjalappat5194
    @ansonjalappat5194 Před 5 měsíci

    ithuvare ee case full aayi thelinjittilla

  • @AlluAllu-ei1xi
    @AlluAllu-ei1xi Před 5 měsíci

    ഉണ്ടായിരുന്ന വിദ്യാഭ്യാസവും കഴിവും പണവും നല്ല രീതിക്ക് ഉപയോഗിച്ചിരുന്നെങ്കിൽ വലിയ നിലയിൽ എത്തിയേനെ പക്ഷേ മനസ് നന്നല്ല

  • @deepudeeps3054
    @deepudeeps3054 Před 5 měsíci

    Manorma news il paranjath 15M followers nn cheruthayi thallittindayrnu😂😂😂😂

  • @krishnapriyapanikkarthodi8899
    @krishnapriyapanikkarthodi8899 Před 5 měsíci +1

    ഇംഗ്ലീഷും പറയും 😂😂😂

  • @tonightgamer9638
    @tonightgamer9638 Před 5 měsíci

    നരബലിക്കുള്ള ഉദ്ദേശം നടന്നില്ല

  • @Ayhamsworld231
    @Ayhamsworld231 Před 5 měsíci +1

    L.L.B ക്ക് പോയി കംപ്ലീറ്റ് ചെയ്തിരുന്നേൽ കേസ് സ്വന്തമായി വാദിക്കാൻ പറ്റിയേനെ 😂😂😂😂😂

  • @suhaibkp1094
    @suhaibkp1094 Před 5 měsíci

    അകൗണ്ട് ക്യാഷ് വന്നില്ല എങ്കിൽ ഇങ്ങനെ ചെയുന്ന സൈക്കോ ആണ് ജമ്യം കൊടുക്കരുത്

  • @Libzzzz08
    @Libzzzz08 Před 5 měsíci

    Latest version of smart kutty

  • @dhanyajayakumar1831
    @dhanyajayakumar1831 Před 5 měsíci

    Garudan filmile bijumenonte character pole thirichu varo

  • @unicorn-dk7zq
    @unicorn-dk7zq Před 5 měsíci

    Verthe Vidaan ulla chance nallonm und… severity and depth of this case was too low .. 😤

  • @darksideofwinter3060
    @darksideofwinter3060 Před 5 měsíci +13

    English not real it is AI technology .. 💻

  • @cloudleaf32
    @cloudleaf32 Před 5 měsíci

    CZcams varay nice ayi thechu..AI English oru rekshiyum illa😂...

  • @user-ub4se4ip3i
    @user-ub4se4ip3i Před 5 měsíci +1

    Inteligent anu smart anu

    • @va11shnav
      @va11shnav Před 5 měsíci +1

      അതെ അതെ 😹

  • @jyothikumarv1243
    @jyothikumarv1243 Před 5 měsíci +20

    ഇത് അവൾ സംസാരിക്കുന്നതൊന്നും അല്ലടെ... AI ടെക്നോളജി ഉപയോഗിച്ചു ചെയ്യുന്നതാണ് 😂

    • @shavam007
      @shavam007 Před 5 měsíci +1

      Evidence?

    • @SamuraiSphinx
      @SamuraiSphinx Před 5 měsíci

      Not sure.. but it is not real. Look at her lip movement and tha sound. You can feel it is not real.

  • @shakeerali2220
    @shakeerali2220 Před 5 měsíci

    Police ntokke oru nilavaaram😢

  • @varnnak
    @varnnak Před 5 měsíci

    LLB padikkathe nannayii😂😂 Illenkl Niyama vidhyarthi ingna cheyth paranj athum koode oru case aayene😂😂Nalla kuttyyy😂😂😂

  • @rahulrajan9145
    @rahulrajan9145 Před 5 měsíci +1

    Face oru colour hand vereya oru colour 😂

  • @123-me_iam
    @123-me_iam Před 5 měsíci +2

    Bsc. Computer science, LLB okke padich pass aavan nalla paadanu
    Ee molk padikaan vayya
    Athin aval kand pidichatha
    Ai voice il youtube channel...😮
    20 vayasil ithrem cheythenkil ivale aan 1 aam prethi aakandath ..

  • @umakrishnan4755
    @umakrishnan4755 Před 5 měsíci +1

    Casil ninnu swayam uri pokan ayirikkum vakkeel padithathinu pokan irunnath.

  • @Ziya007
    @Ziya007 Před 5 měsíci +2

    ... പക്ഷേ വകതിരിവ് വട്ടപൂജ്യം !!

  • @vahabvattaloor115
    @vahabvattaloor115 Před 5 měsíci

    നാളെ കഴിഞ്ഞ് ഇറങ്ങാൻ ഉള്ളതല്ലേ ജയിലിൽ നിന്ന് അല്ലാതെ എന്താ അത്രയേ ഉള്ളൂ😅😅

  • @sajith3868
    @sajith3868 Před 5 měsíci

    പാർട്ടി Basil policill കയറിയാൽ ഇത് polle ഇരിക്കും

  • @sajith3868
    @sajith3868 Před 5 měsíci

    ഇവിടെ 10ലക്ഷം sub ഉള്ള alkark മാസം 5 ലക്ഷം കിട്ടുന്നില്ല appozha 5 ലക്ഷം ഉള്ള ഇവൾക്ക് മാസം 5 ലക്ഷം വരുമാനം

  • @ikkrumon3258
    @ikkrumon3258 Před 5 měsíci

    സത്യം ഇതൊന്നും അല്ലാരിക്കും അങ്ങേരെ വസ്തുവിന്റെ കാൽ ഭാഗം വിറ്റാ തന്നെ ഈ കടം തീർക്കാവുന്നെ ഉള്ളു

  • @sukumarvengulam117
    @sukumarvengulam117 Před 5 měsíci

    വിദ്യാഭ്യാസം ഉണ്ടങ്കിലും ഇല്ലങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കണം.

  • @RationalThinker.Kerala
    @RationalThinker.Kerala Před 5 měsíci +20

    കണ്ടിട്ട് Crush ആയിപോയി.
    പറഞ്ഞിട്ടെന്താ കാര്യം ഒരു ക്രിമിനലായിപ്പോയി.
    വല്ല കാര്യവും ഉണ്ടായിരുന്നോ .

  • @sheeja.psheeja7153
    @sheeja.psheeja7153 Před 5 měsíci +1

    ബുദ്ധി കൂടിപ്പോയേന്റെ കുഴപ്പമാ 😅😑

  • @TECHKNOWID
    @TECHKNOWID Před 5 měsíci

    ജോസഫേ... 😅

  • @shahana2165
    @shahana2165 Před 5 měsíci +1

    Ini anupamayude insta account num CZcams account num followers kootaannullaa plan annoo ee thatti kond pokal ..🤔oru samshayam😂