രാഷ്ട്രീയ പ്രതികാരത്തിലൂടെ ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന സംഘപരിവാര്‍

Sdílet
Vložit
  • čas přidán 20. 05. 2021
  • രാഷ്ട്രീയ പ്രതികാരത്തിലൂടെ ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന സംഘപരിവാര്‍
    #savelakshadweep #prafulpatel #dineshwarsharma #covid19
    #savelakshwadeep #speakupforlakshadeep
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews
  • Zábava

Komentáře • 369

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 3 lety +240

    ലക്ഷദ്വീപിൻറെ ഇന്നത്തെ അവസ്ഥ പുറത്ത് കൊണ്ട് വന്നതിനു നന്ദി..ദ്വീപിനു വേണ്ടി ഇനിയും വീടിയോസ് ചെയ്യണം..

    • @Lakgirl
      @Lakgirl Před 3 lety +1

      Athe

    • @sbbyinna3427
      @sbbyinna3427 Před 3 lety +1

      അതിനു 1st അവിടെ പോണം but നല്ല വീഡിയോ കിട്ടും 🌹

    • @sarfaraznishad9940
      @sarfaraznishad9940 Před 2 měsíci

      ​@@Lakgirl
      Yes

  • @jayachandranvn6535
    @jayachandranvn6535 Před 3 lety +112

    മനഃപൂർവം ദ്രോഹിക്കാനുള്ള
    നീക്കം ഇതൊന്നും ആരും
    കാണില്ല

  • @nasiranoushad4971
    @nasiranoushad4971 Před 3 lety +7

    ഞങളുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തിന് കാണിച്ചതിന് Dool News ന് നന്ദി.... 🙏

  • @rosappuk5989
    @rosappuk5989 Před 3 lety +179

    ഇങ്ങനെയുള്ള ഒരു വാർത്ത ജന ശ്രദ്ധയിൽ കൊണ്ടുവന്ന നിങ്ങൾ തന്നെയാണ് നേരിൻ പക്ഷം💪💪💪💪💪 എന്ത് ചെയ്യാനാണ് ഗാന്ധിജിയെ കൊന്ന പിൻതലമുറക്കാർ നാട് വാഴുന്ന കാലമല്ലേ??

    • @itsmeyasiam7715
      @itsmeyasiam7715 Před 3 lety +2

      അവിടെ mp ഒന്നും ഇല്ലേ......
      വ്യാജ മൊല്യമാരുടെ വാക്ക് കേട്ട് ദേശീയപാർട്ടിയെ തോല്പിക്കുമ്പോൾ കുറച്ചു ഒന്ന് ചിന്ദിക്കണമായിരുന്നു.....

    • @sulthan.jazeel
      @sulthan.jazeel Před 3 lety +3

      @@itsmeyasiam7715 നിങ്ങളെ പോലുള്ളവർ ആയിരുന്നു ബ്രിട്ടിഷ്കാരുടെ ശക്തി, 🥴അന്ന് നിങ്ങളെ പോലുള്ളവർ ഭൂരിപക്ഷം ഇല്ലാത്തോണ്ട് നമ്മള് സ്വാതന്ത്രം നേടി... അല്ലേൽ.... ☺️

    • @itsmeyasiam7715
      @itsmeyasiam7715 Před 3 lety

      @@sulthan.jazeel ഇപ്പൊ നിങ്ങൾ സ്വാതന്ത്രരല്ലേ... അതുമതി.

    • @sulthan.jazeel
      @sulthan.jazeel Před 3 lety +2

      @@itsmeyasiam7715 ആ സ്വാതന്ത്ര്യം വീണ്ടും പോകുമോന്നുല്ല പേടി കൊണ്ട പ്രതിഷേധിക്കുന്നെ.

    • @Hail_569
      @Hail_569 Před 3 lety +1

      @@itsmeyasiam7715 jaippichirrunnuvengl

  • @anjanaachu9351
    @anjanaachu9351 Před 3 lety +11

    ലക്ഷദീപ്പിലെ ഈ ഒരു അവസ്ഥ പുറംലോകത്തെ അറിയിച്ച നിങ്ങൾക് നന്ദി.... ദിപ്പിനും ദീപുനിവാസുകൾക്കും നീതി നടപ്പാക്കപെടുക തന്നെ വേണം..

  • @HiSANATHASNEEMkk
    @HiSANATHASNEEMkk Před 3 lety +89

    ഒരുപാട് നന്നി ഉണ്ട് ഞങളുടെ അവസ്ഥ പുറം ലോകത്തെ എത്തിക്കാൻ നോക്കിയതിന്, പ്ലസ് സപ്പോർട്ട് us#സേവ് ദി ലക്ഷദ്വീപ്

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 3 lety +135

    ഇന്ത്യയിലെവിടെയും ഞാൻ മുസ്ലീങ്ങളെ കണ്ടു. എന്നാൽ ലക്ഷദ്വീപിൽ ചെന്നപ്പോൾ മുസ്ലീങ്ങളെ അല്ല മനുഷ്യരെയാണ് ഞാൻ അവിടെ കണ്ടത്.
    യാതൊരു മതഭ്രാന്തും ബാധിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തരായ മുസ്ലിങ്ങളാണ് അവിടെ ഉള്ളത്. എനിക്ക് തോന്നിയിട്ടുണ്ട് ഈ ഭൂമിയിലെ യഥാർഥ മനുഷ്യർ അവരാണെന്ന്.❤️
    അത്രയ്ക്ക് നല്ലവരാണ് അവിടെയുള്ള ജനത.❤️
    അവർ അത്രയും നല്ല മനുഷ്യർ ആയതുകൊണ്ടാണല്ലോ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർക്ക് അവിടെ ജീവനോടെ ഇരിക്കാൻ കഴിയുന്നത്.
    മിസ്റ്റർ മോഡീ, ആ സാധു ജനങ്ങളെ ഭീകരവാദികളാക്കി മാറ്റാൻ നിങ്ങൾ ഒരുമ്പെടരുത് പറഞ്ഞേക്കാം !!!

    • @thahirkt1651
      @thahirkt1651 Před 3 lety +28

      ഇങ്ങനെ ദ്രോഹിക്കാൻ തുടങ്ങിയാൽ അവർ പ്രതികരിക്കും അപ്പോൾ അവരെ ജിഹാദി ആക്കി മാറ്റും

    • @HiSANATHASNEEMkk
      @HiSANATHASNEEMkk Před 3 lety +3

      😔👍

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety +7

      @@thahirkt1651
      ഈ സാധുക്കളായ ജനതയേയും ജിഹാദികളേയും രണ്ടായിത്തന്നെ കാണണം.
      ജിഹാദികളുടെ ലക്ഷ്യം വേറെ, ഈ ജനതയുടെ നിലനിൽപ്പിനു വേണ്ടി ചെയ്യുന്ന സമരം വേറെ.
      ഇത് തമ്മിൽ രാത്രിയും പകലും പോലെ ഉള്ള വ്യത്യാസം ഉണ്ട്.

    • @hishamhadique906
      @hishamhadique906 Před 3 lety +2

      ❤️

    • @najeebamunir8344
      @najeebamunir8344 Před 3 lety +6

      മറ്റൊരു പലസ്തീൻ ആവല്ലേ റബ്ബേ... നാഥാ നീ മാത്രം തുണ...

  • @jibinms3884
    @jibinms3884 Před 3 lety +27

    ദ്വിപ് ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം കേരളീയരായ നാം ഓരോരുത്തരും ഏറ്റെടുക്കണം.

  • @mahadahussain4369
    @mahadahussain4369 Před 3 lety +14

    ഞങ്ങളുടെ കഷ്ട്ടപ്പാടുകൾ പുറം ലോകത്തിന് അറിയിക്കാനും ചർച്ച ചെയ്യാനും വഴിയൊരുക്കിയതിൽ നന്ദി.

  • @hera1711
    @hera1711 Před 3 lety +26

    ആദ്യമായി ആണ് ഒരു channel ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്😊 ലക്ഷദീപുകാർ ബിജെപിയുടെ കാട്ടാളഭരണത്തിന് കീഴിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ കാണിച്ച നിങ്ങളുടെ ചാനലിന് നന്ദി ❤️👍

  • @nizarkhan5939
    @nizarkhan5939 Před 3 lety +16

    ഇവിടത്തെ എംപി പോലും മൗനം പാലിക്കുമ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് നന്ദി

  • @playmusic389
    @playmusic389 Před 3 lety +12

    Supporting ലക്ഷ്യദിബ് people 💚💚💚 🤲 🇮🇳

  • @shamna.p5272
    @shamna.p5272 Před 3 lety +4

    പ്രാർത്ഥനകൾ ഉണ്ട് കൂടെ... അക്രമികൾക്ക് ദൈവം തക്കതായ ശിക്ഷ നൽകട്ടെ... 🤲🏻😔

  • @haaivlog2358
    @haaivlog2358 Před 3 lety +15

    Dool News ലൂടെയാണ് ആദ്യമായി ഇങ്ങനെ ഒരു വാർത്ത അറിയുന്നത്.
    Keep supporting them.

  • @preethapreetha1916
    @preethapreetha1916 Před 3 lety +47

    ✌️ലക്ഷദ്വീപിന് സ്വയംഭരണാവകാശം നൽകുക✌️

  • @fathimashihab8524
    @fathimashihab8524 Před 3 lety +33

    Bro സത്യം ഇതാണ് ഞങളുടെ ഇപ്പോളത്തെ അവസ്ഥ

    • @fasalfasal8026
      @fasalfasal8026 Před 3 lety +2

      Ningalkk avidathe prashnangal social media vazhi puram lokathe ariyichoode

    • @INDIAN-on3lx
      @INDIAN-on3lx Před 3 lety +2

      അടിച്ചോടിക്കു ആ തെമ്മാടിയെ

    • @hishamhadique906
      @hishamhadique906 Před 3 lety +1

      @@fasalfasal8026
      Social media yude upayogam ithuvare prayojanapeduthaan pattatha avasthayilaanu ഇന്നും lakshadweep.
      Iniyum 3G yum 4G yum illatha dweepukal vare und.
      Oru whtzup msg ayakkan vare മിനിറ്റുകൾ kaathirikkenda avasthayanu ivdide. Kaalam ഇത്രയും മുന്നോട്ട് പോയിട്ടും nammal ippoyum 📴

  • @sarfaraznishad9940
    @sarfaraznishad9940 Před 2 měsíci

    Am a Islander from Kadmath, respect you brother for your voice

  • @sulthanpmuhammed4329
    @sulthanpmuhammed4329 Před 3 lety +12

    അവിടെ കുറച്ച് സമാധാനമുണ്ടായിരുന്നു.. അതും പോയി😢

  • @arshadebrahim3185
    @arshadebrahim3185 Před 3 lety +9

    Thank you , for this report.

  • @faroofarook1746
    @faroofarook1746 Před 3 lety +26

    ഈ വിഡിയോ എല്ലാവർക്കും ഷെയർ ചെയ്യൂ, ഈ ചാനൽ വളരട്ടെ, സത്യസന്ധമായ റിപ്പോർട്ടർമാരെ പ്രോത്സാഹിപ്പിക്കൂ, നമ്മുടെ നാട് നശിക്കാതിരിക്കാൻ,

  • @farzeenhabeeb7876
    @farzeenhabeeb7876 Před 3 lety +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി 🤍🤍 വിജയം വരെ പോരാടുക തന്നെ🔥🔥

  • @kpkunhikoya9307
    @kpkunhikoya9307 Před 3 lety +20

    ആരുമില്ലാത്തവർക്ക് ദൈവമുണ്ട് ദൈവ ശിക്ഷ വരും തീർച്ച

  • @saleemabdul1613
    @saleemabdul1613 Před 3 lety +1

    Down down ഫാസിസം 👍👍👍

  • @firjfirj
    @firjfirj Před 3 lety +14

    ഇങ്ങളെ ഉള്ള വിഷയങ്ങൾ ജന ശ്രദ്ധയിൽ കൊണ്ട് വരുന്ന dool news നു അനുമോദനം

  • @anupsk461
    @anupsk461 Před 3 lety +1

    കേരളത്തിൻ്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്ക്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ രാജ്യ താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് സന്തോഷകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാള്ള സംഘ് പരിവാർ ശ്രമം അഭിനന്ദനാര്‍ഹമാണ്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും സംരക്ഷിച്ച് അവരുടെ ഇഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ്.
    2020 ഡിസംബറിലാണ് ദേശീയ താല്‍പര്യങ്ങളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും കാത്ത് സൂക്ഷിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.
    ലോകത്തിൽ ഏറ്റവും സമാധാനപരമായി മുസ്ലിം സമൂഹം ജീവിക്കുന്നത് ലക്ഷദ്വീപിലാണ്. അടുത്ത കാലത്തായി കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത ഭീകരവാദ സംഘടനകൾ ലക്ഷദ്വീപിനെ മറ്റൊരു പാകിസ്ഥാക്കാനുള്ള തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ രണ്ടുതവണയായി 3000 കോടി രൂപയുടെ മയക്കുമരുന്നും എ കെ 47 അടക്കം പാക്കിസ്ഥാൻ നിർമ്മിത വൻ ആയുധശേഖരമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ലക്ഷദ്വീപിൽ നിന്നും പിടികൂടിയത്. ദക്ഷിണേഷ്യയിലെ ആഗോള മത ഭീകരവാദത്തിന്റെയും ആയുധക്കടത്തിന്റെയും കേന്ദ്രം ആക്കാൻ വേണ്ടി അൽഖ്വയ്ദ അടക്കമുള്ള മത ഭീകരവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത് ലക്ഷദ്വീപിനെ ആണെന്നുള്ളത് ഞെട്ടിക്കുന്ന വാർത്തയാണ്. വരാൻ പോകുന്ന വൻ വിപത്തിനെ മനസ്സിലാക്കി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം, മുഴുവൻ ദക്ഷിണേഷ്യയുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ലക്ഷദ്വീപിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ലക്ഷദ്വീപിലെ തീരപ്രദേശങ്ങളെ കൃത്യമായി അവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിലെ മയക്കുമരുന്ന് കച്ചവടത്തിന്റെയും ആയുധക്കടത്തിന്റെയും ഗുണഭോക്താക്കളും ഇടനിലക്കാരും കേരളത്തിലെ മത ഭീകരവാദികൾ ആണ്.

  • @pshabeer
    @pshabeer Před 3 lety +82

    ജൂതരുടെ ഇടയിൽപെട്ട ഫലസ്തീനികളുടെ അവസ്ഥയിലേക്കാണ് ദ്വീപിന്റെ പോക്ക്..

    • @junoobbpa
      @junoobbpa Před 3 lety +4

      ഡേ മതം പറയല്ലെ, അത് പറയാൻ തുടങ്ങിയാൽ ചളി വാരി എറിയുന്നത് പോലെയാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്ക്

    • @sajithvn
      @sajithvn Před 3 lety +2

      I don't agree with what the administrator is doing but this is a Stupid comparison.

  • @muhammadanwarp.a2081
    @muhammadanwarp.a2081 Před 3 lety +1

    ഇതുപോലെയുള്ള അനീതിക്കെതിരെയുള്ള വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു
    സപ്പോർട്ട് ദൂൽ ന്യൂസ് 👍👍👍

  • @dahalandweep1460
    @dahalandweep1460 Před 3 lety +65

    ഫാസിസത്തെ ഇന്ത്യ തൂത്തെറിയും.... കൂടെ ഞങ്ങൾ ദ്വീപിൻ്റെ ചാരിത്ര്യം കാത്തു സൂക്ഷിക്കും.... അതിജീവിക്കും..... കാപാലിക കൂട്ടങ്ങളെ അറബിക്കടലിൻ്റെ ആഴങ്ങളിലേക്ക് ചവിട്ടിതാഴ്ത്തും തീർച്ച....
    #Save_Lakshadweep
    #go_back_admin_ld

  • @sirinsuzan2062
    @sirinsuzan2062 Před 3 lety +6

    Thanks for your support ❤️🙏

  • @johnfrancis7777
    @johnfrancis7777 Před 3 lety +5

    ഒന്ന് സമാധാനമായി ജീവിക്കാൻ സമ്മതിച്ചുകൂടെ ആ പാവങ്ങളെ..☹️

  • @dreamywings4964
    @dreamywings4964 Před 3 lety +1

    ദ്വീപ് ജനതക്കായി സപ്പോർട്ട് ചെയ്യാം 🙏

  • @sibinthomas3822
    @sibinthomas3822 Před 3 lety

    ആ 99% ഇനി ഓർമകൾ മാത്രം ആയിരിക്കണമേ

  • @abduljaleel1709
    @abduljaleel1709 Před 3 lety +12

    Good work brother. Thanks. I am from Lakshadweep

    • @sama6951
      @sama6951 Před 3 lety

      What are the current situation there brother

    • @abduljaleel1709
      @abduljaleel1709 Před 3 lety

      @@sama6951 They are trying. But not succeeded so far. We are putting resistance. Let us see

  • @sujathavc4796
    @sujathavc4796 Před 3 lety +9

    അള മുട്ടിയാൽ ചേരയും കടിക്കും എന്നോർക്കുന്നത് നന്ന്

  • @nihadputhiyamalyekal1818
    @nihadputhiyamalyekal1818 Před 3 lety +3

    Well explained👌
    Topic which was not getting enough media support. Well done Dool News🌹

  • @aasimd.f7038
    @aasimd.f7038 Před 3 lety +4

    Thank you all for your love, acceptance and support...pls do keep same .. being an islander, it meant lot to us❤️ together we can 🔥

  • @adadnan541
    @adadnan541 Před 3 lety +2

    സംഘപരിവാറിന്റെ ഫാസിസ്റ്റ് കൊളോണിയൽ നയത്തിനെതിരെ പൊരുതാം✊

  • @kttraveler8026
    @kttraveler8026 Před 3 lety +4

    എന്നാ പിന്നെ അയാളെ അങ്ങ് തീർക്കണം😁👍🏻

  • @meharunnizach6339
    @meharunnizach6339 Před 3 lety +3

    Thank you for reporting this 🙏

  • @akkuziya5425
    @akkuziya5425 Před 3 lety

    Tnq❤️❤️

  • @RockStar-pf8ve
    @RockStar-pf8ve Před 3 lety +3

    കാവി തീവ്രവാദികളെ നമ്മൾ ഒന്നിച്ചു നേരിടണം

  • @navalanazer777
    @navalanazer777 Před 3 lety +7

    Full support undd.....

  • @nikeapache2064
    @nikeapache2064 Před 3 lety +3

    നമ്മടെ പത്രങ്ങളൊന്നും ഇതുവരെ ലക്ഷദ്വീപിനെ പറ്റി ഒന്നുമേ പറഞ്ഞില്ലലോ,,, 🥺

  • @hazuriyasadique6965
    @hazuriyasadique6965 Před 3 lety +31

    Please dont stop with this report
    Keep following up the progress
    Because we fear a very bad future
    Thank you for your report

  • @shajiraymond3610
    @shajiraymond3610 Před 3 lety

    കേരളo അവരെ സഹായിക്കണം

  • @mohammedsl9311
    @mohammedsl9311 Před 3 lety

    #withthepeopleoflakshadweep

  • @MegaSilsila
    @MegaSilsila Před 3 lety

    Save ലക്ഷദ്വീപ്....

  • @lukmanhakeem2722
    @lukmanhakeem2722 Před 3 lety +12

    Save Lakshadweep 😔

  • @abdulraheemk7347
    @abdulraheemk7347 Před 3 lety +6

    മുന് നിര മാമ മാധ്യമങ്ങളൊന്നും ഇത് അറിഞ്ഞില്ലെ ആവോ.......

  • @sulthan.jazeel
    @sulthan.jazeel Před 3 lety +6

    Thank u brother for the support...#save lakshadweep

  • @mohammedshafeeque2708
    @mohammedshafeeque2708 Před 3 lety

    Thank you for supporting us 🙏

  • @sajitharahman8633
    @sajitharahman8633 Před 3 lety +2

    Lakshadweep need support of Kerala High court. Kerala HC Should re investigate its order on new SOP published by Lakshadweep administration

  • @rajkumar-wt6md
    @rajkumar-wt6md Před 3 lety +1

    Congrats praful ji.. Lakshadweep has great potential in tourism ssctor and we need a Maldives model there.. Longway to go

    • @sujitembrandiri5581
      @sujitembrandiri5581 Před 3 lety

      Patel administration has been trying to prioritize development, boost tourism and improve the security of Lakshadweep due to its strategic importance.
      With the Maldives becoming the new preferred holiday destination, the administration aims at fixing the poor infrastructure of the island to turn it into the most sought out tourist destination. However, some groups with vested interests and fundamentalist attitudes are trying to prevent development works in the islands, the report said.

  • @malikdeenar3746
    @malikdeenar3746 Před 3 lety +1

    Thks Brother your a great

  • @fazlurahmannuchiyad3436
    @fazlurahmannuchiyad3436 Před 3 lety +2

    #FreeLakshadweep
    #Getoutfascism

  • @pmk2737
    @pmk2737 Před 3 lety

    #with lakshwadeep....but support bar opening

  • @letslearn6122
    @letslearn6122 Před 3 lety +11

    If you are able to give your support to the people of Lakshadweep please make tweet for us🥲we have no other option during this period. They are completely locked the whole Lakshadweep we can't even make a protest against them only we can make things through this online platforms.
    #StaywithLakshadweep#

  • @emamhussain1396
    @emamhussain1396 Před 4 měsíci

    ഞാൻ ഒരു കിൽത്താൻ ദ്വീപുകാരനായാദിൽ അഭിമാനിക്കുന്നു

  • @shajeerp.p478
    @shajeerp.p478 Před 3 lety

    #SaveLakshadweep #StandWithLakshadweep

  • @ashkarhaneefa9844
    @ashkarhaneefa9844 Před 3 lety +15

    #Doolnews🔥 Topics yennum different aanu👌

  • @nazarma9283
    @nazarma9283 Před 3 lety

    #SaveLakshadweep
    ലക്ഷദ്വീപ് സംഘി വൽക്കരിക്കാനുള്ള മോദിയുടെ അജണ്ട നടപ്പാക്കുന്നു.. #SaveLakshadweep

  • @aboohashim7930
    @aboohashim7930 Před 3 lety +3

    save us please 😭😭😭😭😭

  • @vasudevannaissery9234
    @vasudevannaissery9234 Před 3 lety +2

    മദ്യത്തിന്റെ കൂടെ പോർക്കിന്റെ ഇറച്ചി വിളമ്പിയോ...?? അയാളെ സമരം ചെയ്ത് ഓടിക്കണം...😎😎😎

  • @franciskev4161
    @franciskev4161 Před 3 lety

    ❤️❤️❤️

  • @fazilpfazy7703
    @fazilpfazy7703 Před 3 lety +2

    എന്തൊരു കഷ്ടമാണ് ... മനസമാധാനത്തോടെ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോൾ ഇവർക്ക് എന്താണിത്ര കഴപ്പ്
    #standwithlakshadeep

  • @mohammedyahiya3055
    @mohammedyahiya3055 Před 3 lety

    👌

  • @aksakondoor5171
    @aksakondoor5171 Před 3 lety

    #SaveLakshwadeep

  • @muhammedfaisal8973
    @muhammedfaisal8973 Před 3 lety

    Enthoru kashttam🙄pradhikarikkanam sakthamai

  • @CASIOWATCHE
    @CASIOWATCHE Před 3 lety

    Good video nice presentation

  • @kdrmakkah5510
    @kdrmakkah5510 Před 3 lety

    കൊറോണാ പ്രോടോകോൾ ഒഴിവാക്കിയത് ആരോടിള്ള വിരോധം തീർക്കാൻ

  • @johnmohan9
    @johnmohan9 Před 3 lety +1

    Management of islands should rest with an elected body and not administrator.

  • @achu371
    @achu371 Před 3 lety

    കഷ്ടം തന്നെ.😔😪

  • @navascp4966
    @navascp4966 Před 3 lety

    😔😔😔

  • @sujitembrandiri5581
    @sujitembrandiri5581 Před 3 lety

    There are multiple reports that suggest the growing consumption of drugs and alcohol among the youth of Lakshadweep. After taking responsibility as the administrator of Lashwadweep in December 2020, Praful Patel had conducted 18 raids across the UT to fight the drug menace. Goonda Act was imposed in the UT keeping in mind the motto to completely shut the smuggling and distribution of alcohol and drugs.

  • @soudrisal8255
    @soudrisal8255 Před 3 lety

    Thankyou
    #savelakshadweep

  • @haneemabeegum3210
    @haneemabeegum3210 Před 3 lety +1

    #save lakshadweep 💪🔥🔥🔥

  • @ahammedparakkal8363
    @ahammedparakkal8363 Před 3 lety +13

    സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങെയ്യും ,ദളീ ദുകളേയും ,പാവപ്പെട്ട ജനങ്ങളേയും ദ്രോഹിക്കുന്ന ഭരണത്തെയാണോ രാമരാജ്യം എന്നു പറയുന്നതു് ?

  • @anvarvettickattumuke2828
    @anvarvettickattumuke2828 Před 3 lety +2

    വർഗീയ ഭരണം ലോകത്ത് നിന്ന് തുടച്ച് നീക്കണം

    • @anvarvettickattumuke2828
      @anvarvettickattumuke2828 Před 3 lety

      @@kaizen5820 ഏത് രാജ്യത്താണ് വർഗീയ ഭരണം നടത്തുന്നത്. ഒരു രാജ്യം പറയാമോ....?

    • @anvarvettickattumuke2828
      @anvarvettickattumuke2828 Před 3 lety

      @@kaizen5820 ഭരണ കർത്താക്കൾ മനുഷ്യരോട് വർത്തിക്കുന്ന നിലപാട് ഇന്ത്യയും സൗദിയും നിഷ്പക്ഷമായി പഠിക്കുക. മനുഷ്യരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ നാം രക്ഷപ്പെട്ടു..

  • @shana23findings83
    @shana23findings83 Před 3 lety +1

    🙏🙏🙏

  • @dineshkumarvv5336
    @dineshkumarvv5336 Před 3 lety

    മയക്കുമ്രരുന്ന് വിൽപ്പന നടക്കുന്നില്ല അല്ലെ കഷ്ടം

  • @GOALWINSUNNY
    @GOALWINSUNNY Před 3 lety +2

    Ingane ullavame thalli kollan aarum ille ivide??

  • @reshmithanair4567
    @reshmithanair4567 Před 3 lety

    Maldivesnte picture alle first kanichathu?? 🤔

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 3 lety +9

    എല്ലാസഹോദരങ്ങളും ഈ രാജ്യദ്രോഹ സങ്കിസം പരമാവതി ഷെയർ ചെയ്ത് ലോക ശ്രദ്ധയിലെ
    ത്തിക്കാൻ ശ്രമിക്കൂ ...

  • @mohammedrafi6470
    @mohammedrafi6470 Před 3 lety

    Well said 👍

  • @muthalifcp3355
    @muthalifcp3355 Před 3 lety

    Ethanu ethrtha news valare shariyanu e parayan nath thanks bro

  • @anaspattarkadavan2232
    @anaspattarkadavan2232 Před 3 lety

    Save lakshadweep

  • @bambala469
    @bambala469 Před 3 lety

    Thank you for supporting

  • @sidhikulakbarakbar7933
    @sidhikulakbarakbar7933 Před 3 lety +4

    Bheekara bharanakoodangal nashikkatte

  • @izzasgalaxy9832
    @izzasgalaxy9832 Před 3 lety

    Good information

  • @laktube7467
    @laktube7467 Před 3 lety

    Good Job

  • @INDIAN-on3lx
    @INDIAN-on3lx Před 3 lety +4

    അടിച്ചോടിക്കു ചങ്കുറപ്പോടെ

  • @lakshadweepnews7212
    @lakshadweepnews7212 Před 3 lety

    True 100 percent

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 Před 3 lety +2

    പ്രതികരിക്കാൻ ആരുമില്ലേ

  • @muhammedrafirafi7827
    @muhammedrafirafi7827 Před 3 lety

    കാവി ഭീകരതയ്ക്കെതിരെ എല്ലാവരും ഒന്നിക്കുക ലക്ഷദീപിന്റെ സമാദാനാന്തരീക്ഷം പുനഃസ്ഥാപിക്കുക

  • @MrJekyllDrHyde1
    @MrJekyllDrHyde1 Před 3 lety

    Lakshadeep people net to protest this loudly( peacefully) or else no one else would care

  • @serinthomas2349
    @serinthomas2349 Před 3 lety +1

    #savelakshadweepfrombjp

  • @aismail3808
    @aismail3808 Před 3 lety +29

    ഇനി പഴയ ഒരു അമ്പലം പൊളിച്ച് പണിത ഒരു പള്ളി ഉണ്ട് ഇവിടെ എന്ന് പറഞ്ഞ് അവിടെ ഏതെങ്കിലും ഒരു പള്ളിയുടെ അടിത്തറ മാന്തി പരിശോദിക്കും അതിന് ശേഷം അത് പൊളിച്ചു ഒരു അമ്പലം പണിയുന്നു പിന്നെ തുടങ്ങും ജിഹാദി വിളി.... കൊലപാതകം പിന്നെ ദ്വീപ് നരകമാക്കി മാറ്റും.ഈ പോക്ക് കാണുമ്പോൾ അങ്ങനെ കരുതാം

    • @curiosapien
      @curiosapien Před 3 lety +3

      ലക്ഷദ്വീപുകാരുടെ ഒരു പ്രശ്നത്തെ പറ്റി പറയുമ്പോൾ അനാവശ്യ കാര്യങ്ങൾ എന്തിനാണ് പറയുന്നത്... ഇല്ലാത്ത ആവശിഷ്ടം ഒന്നും അല്ലല്ലോ വേറെ ഇടത്തെല്ലാം കണ്ടത്

    • @ameers8519
      @ameers8519 Před 3 lety

      @vishnu p nair illatha avashistam alla sangaparivaar undaakkiya avashishtangal

    • @curiosapien
      @curiosapien Před 3 lety +4

      @@ameers8519 താൻ ആദ്യം മദ്രസയിൽ നിന്ന് തലച്ചോർ പുറത്തെടുത്തു "gyanvapi mosque" എന്ന് ഗൂഗിളിൽ image സെർച്ച്‌ ചെയ്.. എന്നിട്ട് എന്താണ് അഭിപ്രായം എന്ന് പറ.. (ഉള്ളിൽ അല്പം സത്യം എങ്കിലും ഉണ്ടെങ്കിൽ)

    • @automobile4892
      @automobile4892 Před 3 lety

      Mun adminstater apratheekshithmayi....,maranappettatho evne konuvaruvanayi....

    • @ameers8519
      @ameers8519 Před 3 lety

      @@curiosapien nee adyam shaakayil pooyi kuninjirikkunnathu nirthu appol hindu theevravaadi aayi jeevikkathey manushyanaayi jeevikkam

  • @ithihadki
    @ithihadki Před 3 lety

    #savedemocracyinLakshadweep #StandWithLakshadweep
    #Wewantpeacethandevelopments
    #Resignprafulpatel

  • @ad___3989
    @ad___3989 Před 3 lety +1

    Kerala government edapedanam

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 3 lety +1

    ദ്വീപുകാരും കേരളത്തെ കണ്ട് പഠിക്കേണ്ടി വരും,