SSLC RESULT |short comedy|

Sdílet
Vložit
  • čas přidán 14. 06. 2022

Komentáře • 1,2K

  • @akhilnrd
    @akhilnrd  Před 2 lety +1340

    എലിവിഷം czcams.com/video/TueEa5ok0z8/video.html

    • @jeffinmonjogi5041
      @jeffinmonjogi5041 Před 2 lety +10

      😁

    • @shortsmedia2874
      @shortsmedia2874 Před 2 lety +13

      200 ആവാൻ സഹായിച്ച എല്ലാ മച്ചാൻമാർക്കും ഒരുപാട് നന്ദി🙏.സപ്പോർട്ടും
      സഹകരണവും ഇനിയും പ്രേതിഷിക്കുന്നു

    • @zanusvlog298
      @zanusvlog298 Před 2 lety +6

      1.23K Aavaan Sahaayikkumoo Please

    • @haritrollen
      @haritrollen Před 2 lety +1

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @abuuxh
      @abuuxh Před 2 lety +2

      Enne 1k adikan help cheyumo
      1k special giveaway und

  • @KiranBiju-vp4fh
    @KiranBiju-vp4fh Před 4 měsíci +95

    SSLC students 2024

  • @mhd630
    @mhd630 Před 2 lety +645

    ജസ്റ്റ്‌ പാസ്സ് ആയ എല്ലാ മുത്ത്മണികൾക്കും വിജയാശംസകൾ 🙌🙌🙌💥💥

  • @dudegaming3419
    @dudegaming3419 Před 2 lety +602

    SSLC റിസൾട്ട് വരുമ്പോൾ ഇന്നേവരെ കാണാത്ത ചില exclusive കക്ഷികളെ കാണാൻ പറ്റും.. ജയിച്ചോ മോനെ എന്ന് ചോദിച്ചോണ്ട്.!!😅😹

    • @ajayampadi3205
      @ajayampadi3205 Před 2 lety +12

      Kudumba sree chechi & choriyan amavan 😁😁😁😁😂😂

    • @Dreamer-ls6kh
      @Dreamer-ls6kh Před 2 lety +1

      Ella natilum oral undakum aa natille Ella pilarudeyum result ariyunna all

    • @nisanasar3449
      @nisanasar3449 Před 2 lety +3

      Sathyam inn njan kandu avare okke🙂

    • @mijufadhi1145
      @mijufadhi1145 Před 2 lety +1

      Ath kaarya

    • @mijufadhi1145
      @mijufadhi1145 Před 2 lety

      @𝙎𝙖𝙛𝙖 kaarya enikkum

  • @vinum3191
    @vinum3191 Před 2 lety +343

    പരീക്ഷക്ക് ജയിക്കും തോക്കും ഒരിക്കലും ജീവിതത്തിൽ തോക്കാതിരിക്കുക.😇 SSLC എഴുതിയ എല്ലാ മച്ചാമാർക്കും അഭിനന്ദനങ്ങൾ...✨️👍🏻

  • @Sidneetfangirl
    @Sidneetfangirl Před 2 lety +1161

    CONGRATULATIONS ALL STUDENTS ❤️

  • @aadhiniview7793
    @aadhiniview7793 Před 2 lety +182

    SSLC എക്സാം എഴുതുതിയാ നമ്മുടെ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🙏. ഇനിയും മുന്പോട്ട് പഠിച്ചു വലിയ നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍

  • @smithakannan5332
    @smithakannan5332 Před 2 lety +114

    SSLC പരീക്ഷ വിജയിച്ച എല്ലാവർകും അഭിനന്ദനങ്ങൾ 🥰🥰

  • @karthikvijay6504
    @karthikvijay6504 Před 2 lety +167

    നാടുവിടുനതു ഒകെ +2 റിസൾട്ട്‌ വരുമ്പോഴാ ചേട്ടാ
    പ്ലസ്ടുകാർ ഇവിടെ കമ്മോൺ 😆😆

  • @tourist_bus_offical
    @tourist_bus_offical Před 2 lety +89

    SSLC പരിക്ഷ എല്ഴുതിയ എലാ പ്രിയപ്പെട്ട വ്യത്യാർത്ഥിക്കും എന്റെ അഭിനന്ദനങ്ങൾ 🕊️😊

  • @Shanllyy
    @Shanllyy Před rokem +34

    2023 SSLC batch kanunnavrundo 🙂

  • @nivedithavp3183
    @nivedithavp3183 Před 2 lety +222

    Exam onnintem end alla... Korach kayja sslc onm allnn thonm... And the process continues 😂

  • @Achu____9572
    @Achu____9572 Před 2 lety +175

    SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️✨️😍💞💫😁

    • @shylathulasi2384
      @shylathulasi2384 Před 2 lety +1

      Thankyou

    • @sadiomane4896
      @sadiomane4896 Před 2 lety +5

      ജയിച്ചവർക്ക് മാത്രമണ് അല്ലെ ബ്രോ 💔

    • @ihsvillan3014
      @ihsvillan3014 Před 2 lety

      @@sadiomane4896 athin yatha bro poteyalum saram ila evida mba padichavark joli illa

    • @ihsvillan3014
      @ihsvillan3014 Před 2 lety

      @@sadiomane4896 jaichal nalath anu try chey kittum

    • @vehicleworld225
      @vehicleworld225 Před 2 lety +1

      210 sub aavan Sahayikumo

  • @your_fav_motoholic
    @your_fav_motoholic Před 2 lety +219

    SSLC exam ൽ Pass ആയവർക്കും Just pass ആയവർക്കും Full A+ വാങ്ങിയവർക്കും എല്ലാവർക്കും Congrats 🎉 ഇനി Pass ആവാതെ പോയ Students ഉണ്ടെങ്കിൽ, നിങ്ങൾ ഒരിക്കലും വിഷമിക്കരുത് ഇതിലൊന്നും അല്ല നിങ്ങളുടെ ഭാവി ഇരിക്കുന്നത്..ധൈര്യമായി മുന്നോട്ട് പോവുക 😍

    • @parthip6655
      @parthip6655 Před 2 lety +5

      Thanks.... 💖💖

    • @gopzzff2637
      @gopzzff2637 Před 2 lety +2

      😌🔥

    • @n94ml27
      @n94ml27 Před 2 lety +1

      😔

    • @Aurora-bk5pq
      @Aurora-bk5pq Před 2 lety +2

      Enik kitiyath 8A+ 2A ahn..😩
      A+ poyath malayalam1st ilum English ilum..Ente schoolil model exam inu full A+ kittiyath enik mathram aayirun ...ennal ipol result wannapol kure kuttikalk kitti.....enik urap ahn njaan A+ in ullath ezhuthitunden...enik thoonun check cheytha teacher de problem aahn.....
      njan revaluation kodthitund...ellavarum prarthikanam..🙏😥

    • @adinanser7040
      @adinanser7040 Před 2 lety +2

      @@Aurora-bk5pq dey 8A+ kittiyallo ath nokk 😑 oru A+ poyi enn paranj

  • @No._.Handle
    @No._.Handle Před 2 lety +180

    10 എഴുതി ജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @noelbejoy1192
      @noelbejoy1192 Před 2 lety

      Athu Tolkana kazhiv vende🤣

    • @akshayma2032
      @akshayma2032 Před 2 lety

      @VARIETY EDITOR by Shorts and Videos ഇല്ല

  • @najnan4114
    @najnan4114 Před 2 lety +31

    Sslc പരീക്ഷയിൽ വിജയിച്ച എല്ലാകുട്ടികൾക്കും വിജയിക്കാത്ത കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.... ♥️10th fail ആയി എന്ന് വിചാരിച്ചു ആരും വിഷമിക്കരുത്... ഇനിയും ഒരുപാടു ഉയരത്തിൽ എത്താൻ ഉള്ളതാണ് നിങ്ങൾ ♥️ചിലപ്പോൾ full aplus കിട്ടിയവനെക്കാൾ കൂടുതൽ ഉയരത്തിൽ എത്തുന്നത് നിങ്ങൾ ആയിരിക്കും.... ഇതൊന്നും ഒരിക്കലും ജീവിതത്തിലെ ഒരു terninng point അല്ല.... ഇതൊന്നും അല്ല ജീവിതം... ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ അധ്വാനിക്കാനുള്ള മനസ്സും ലക്ഷ്യ ബോധവും ഉണ്ടായാൽ മതി... ♥️keep going well all are🦋

  • @prijil9277
    @prijil9277 Před 2 lety +23

    മുൻപ് 2014 SSLC ഞാനും തോറ്റിരുന്നു അതൊരു വല്ലാത്ത അവസ്ഥയായിരുന്നു പക്ഷേ SSLC ഒന്നും അല്ല ജീവിതം എന്ന് ഞാൻ മനസ്സിലാക്കി പിന്നീട് ഞാൻ മുന്നേറി

  • @usha_sneham
    @usha_sneham Před 2 lety +182

    എന്റെ പൊന്നു മക്കളെ A+ കിട്ടിയ കുട്ടികൾക്ക് മാത്രമല്ല എല്ലാം കുട്ടികൾക്കും സ്നേഹം നിറഞ്ഞ ചക്കരയുമ്മ ആശംസകൾ ♥️😍

    • @ammuzee4805
      @ammuzee4805 Před 2 lety +2

      ❤️

    • @Aurora-bk5pq
      @Aurora-bk5pq Před 2 lety +1

      Enik kitiyath 8A+ 2A ahn..😩
      A+ poyath malayalam1st ilum English ilum..Ente schoolil model exam inu full A+ kittiyath enik mathram aayirun ...ennal ipol result wannapol kure kuttikalk kitti.....enik urap ahn njaan A+ in ullath ezhuthitunden...enik thoonun check cheytha teacher de problem aahn.....
      njan revaluation kodthitund...ellavarum prarthikanam..🙏😥

    • @asnif1628
      @asnif1628 Před 2 lety

      @@Aurora-bk5pq full a+ l onnum oru karyavum illa

    • @ammuzee4805
      @ammuzee4805 Před 2 lety +1

      @@Aurora-bk5pq same🙂🙌 English pre model nn full mark indaay.. Model nn A+ um.. Ipo enk English A..orikalum vichaarichilla..vishamikkenda, enthaayalum re valuation koduthittund.. A+ kittum nn thanne aan pratheekaha💗

    • @Aurora-bk5pq
      @Aurora-bk5pq Před 2 lety +1

      @@ammuzee4805 njan enik full A+ prathikshichirunnu.....enit ith kandapo aage thalarnn......enik sayikaan wayya......😭 Ente teachers okke prnjath nthayalum revaluation kodkumbol A+ kittumen ahn.....
      Ente classil English wayikanum ezuthanum adakam ariyathawark ware athil A+...njan cbse il ahn 8th ware padichath...enik urapaan English il A+ kittumen.....saatha stateil mikya pillerkum 4 subjectil aahn A+ kittaaar [ English, malayalam2nd, first language,IT]
      Ennitt enik maaathrammmmm😢😞😩😭malayalam 1st um athe ..njan adipoli ayt ezhuthitunddd____😭

  • @Thunder__Thangu
    @Thunder__Thangu Před 2 lety +84

    SSLC resultinekal poliyayirunnu innathe chemistry exam 🤣🤣🤣😴

    • @haritrollen
      @haritrollen Před 2 lety +2

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @uffijjathi5265
      @uffijjathi5265 Před 2 lety +3

      Sathyam kopp😖enthoru exam aayrunn

    • @adharvk3173
      @adharvk3173 Před 2 lety

      Nalla pottal aayirunu 😂

    • @JA0013
      @JA0013 Před 2 lety +3

      Business studiesum ugran arnnu

    • @nidhuzzworld4945
      @nidhuzzworld4945 Před 2 lety +2

      Question paper nokkiyappo kilgalokke pettim kedkkidth paarippoyi😣

  • @Ronaldo_645
    @Ronaldo_645 Před 2 lety +170

    ഇവിടെ Full A+ കിട്ടിയവർ എത്രപേരുണ്ട് കിട്ടത്തവർ എത്രപേർ അടുത്ത +2 Power ആക്കാം 😘😍

  • @gokul-wd9ef
    @gokul-wd9ef Před 2 lety +1119

    𝐒𝐒𝐋𝐂 𝙀𝙓𝘼𝙈 എഴുതിയ എല്ലാവർക്കും 𝘾𝙊𝙉𝙂𝙍𝘼𝙏𝙐𝙇𝘼𝙏𝙄𝙊𝙉𝙎♥️🥰 𝙁𝙐𝙇𝙇 𝘼+ കിട്ടിയ എല്ലാ കുട്ടികൾക്കും പ്രേത്യേകം അഭിന്നത്തനങ്ങൾ അതവ 𝘼+ കുറവാണെഗിൽ +2വിനു 𝙁𝙐𝙇𝙇 മേടിക്കട്ടെ എന്ന് ആശംസിക്കുന്നു 😍

    • @haritrollen
      @haritrollen Před 2 lety +12

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @Mhd_Imran
      @Mhd_Imran Před 2 lety +6

      💜🥂

    • @gdz_maakkaan
      @gdz_maakkaan Před 2 lety +52

      +2 വിന് അല്ലേ😂😂😂.🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

    • @lazymodder
      @lazymodder Před 2 lety +19

      9 A+ 🥺
      Maths chadichu
      Ettavum verukkapetta subject in ever

    • @vklover4610
      @vklover4610 Před 2 lety +27

      +2 full😂 💔🤒

  • @cgjoel
    @cgjoel Před 2 lety +192

    A+ കിട്ടിയവർക്കും ഒരു A+ പോലും കിട്ടാത്തവർകും അഭിനന്ദനങ്ങൾ🤗 ഇത് ഒന്നുമല്ല

  • @Naturej865
    @Naturej865 Před 2 lety +57

    ഒരു sslc paper അല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത്. അത് നിങ്ങൾക്ക് plus two കഴിയുമ്പം മനസിലാവും

  • @jeffinmonjogi5041
    @jeffinmonjogi5041 Před 2 lety +38

    Comedy king😂🔥

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

  • @Ronaldo_645
    @Ronaldo_645 Před 2 lety +20

    എത്ര തിരക്ക് ഉണ്ടെങ്കിലും ഇയാളുടെ video വന്നാൽ ഓടി എത്തും അതാണ് നിങ്ങളോ 😘😍🤗

  • @divinetouch87
    @divinetouch87 Před 2 lety +151

    Akhil Chettan is the entertainment King and content King ❤🔥

  • @Abi_shorts22
    @Abi_shorts22 Před 2 lety +88

    🥰🌟🌟🌟🌟
    SSLC tottu poyaവരോടും mark kurajavarodum life teernittila ഇനിയും ശ്രമിക്കുക ഇപ്പൊ full A+ കിട്ടിയവരെക്കാൾ ഉയരങ്ങളിൽ nigal attum ❤️❤️❤️🥰

    • @alexanderthegreat598
      @alexanderthegreat598 Před 2 lety +6

      ഇപ്പൊ A+ കിട്ടിയവർ ഒക്കെ പരിശ്രമിക്കാതെ ആണോ കിട്ടിയത്. ഞങ്ങൾ പരിശ്രമിച്ചത് ഞങ്ങൾക്ക് കിട്ടി അത്രോള്ളു.

    • @Abi_shorts22
      @Abi_shorts22 Před 2 lety +5

      നിങ്ങളെ thalele വച്ച് nadakan കുറേ ആളുകൾ ഉണ്ടാകും എനിക്കും ete polea A+ full kittiytha
      But mark kurajavarea നോക്കാനും athindea കാരണം thirakkano ആരും ഉണ്ടാകില്ല കുറ്റ peduthanea ആളുകൾ kaanu aganea എനിക്ക് andea kootu karan 🥀
      ക്ലാസ്സിൽ അർക്കേലും mark kurave undel avare padikkan help cheyynam tooo ഒറ്റ പെടുത്തരുത് 🥰🥰🙏🙏🙏
      Full A+ kittiyathine congrats
      But athinekal valutha മനുഷ്ത്വം ate അപ്പോളും കൈയ്യിൽ വേണം സഹായിക്കാൻ are മുന്നിൽ വന്നാലും namale കൊണ്ട് പറ്റുന്ന സഹായം ചെയ്യുക 🥰🥰🥰🥰

    • @bharathikt5348
      @bharathikt5348 Před 2 lety

      @@alexanderthegreat598 koopp aane

    • @mhdafreed1081
      @mhdafreed1081 Před 2 lety

      @@bharathikt5348 andi ann

  • @Magnus_boy
    @Magnus_boy Před 2 lety +77

    WORK HARD IN SILANCE LET MAKE SUCCESS IN THE NOISE❤️ KEEP GOING💞

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @adhiradhk
      @adhiradhk Před 2 lety +1

      @@haritrollen nope

    • @NK-gn7qw
      @NK-gn7qw Před 2 lety

      @@haritrollen illenkil ni enthu cheyyum noob

  • @Suiii_____
    @Suiii_____ Před 2 lety +34

    അറിയാത്ത നമ്പർന് ഒക്കെ കാൾ വന്നപ്പോൾ ആരാ മനസിലായില്ലാരുന്നു എനിക്ക് പിന്നെയാ മനസിലായെ ഏതോ എവിടെത്തെയോ ഒരു അമ്മായി മാർക്ക്‌ അറിയാൻ വിളിച്ചതാര്ന്നുന്ന്.....!🤣ഇത്യാലും കുറച്ചു മാർക്ക്‌ ഇണ്ടായത് കൊണ്ട് കൊയപ്പല്ല🤓💯

  • @muhammedsinanik9678
    @muhammedsinanik9678 Před 3 měsíci +5

    2024 batch 🥵

  • @_VEDHALAM_
    @_VEDHALAM_ Před 2 lety +29

    +2!? റിസൾട്ട് is Coming! ഇനിമേ ധാൻ ആരംഭം!😬😨💯

  • @vyshnavp6012
    @vyshnavp6012 Před 2 lety +46

    നമുക്ക് ആ റെയ്ൽവേ സ്റ്റേഷൻ ഇൽ പോയി ചോദിക്കാം ഇപ്പഴാ കള്ള വണ്ടിന്ന്🤣🤣🤣

  • @naturalstatusvideos24
    @naturalstatusvideos24 Před 2 lety +34

    രജിസ്റ്റർ നമ്പർ മാറി 😂കുഞ്ഞിരാമായണം ഓർമ വന്നവർ ഉണ്ടോ 😂

  • @akhilknairofficial
    @akhilknairofficial Před 2 lety +31

    കള്ളവണ്ടിന്ന് പറഞ്ഞാൽ.. എനിക്കും വല്ല്യ പിടിത്തം ഒന്നുമില്ല... നമുക്കാ റെയിൽവേ സ്റ്റേഷനിൽ പോയി ചോയ്ക്കാം എപ്പോഴാ കള്ളവണ്ടീന്ന് 😁

  • @strangevibes8723
    @strangevibes8723 Před 2 lety +18

    Congratulations to all the students ❤️

    • @zanusvlog298
      @zanusvlog298 Před 2 lety +1

      1.23K Subscribe Aavaan Sahaayikkumoo Please

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @strangevibes8723
      @strangevibes8723 Před 2 lety

      @@haritrollen ok 😌

    • @zanusvlog298
      @zanusvlog298 Před 2 lety

      @@strangevibes8723
      Enneyum Sahaayikkumoo Plz

  • @akshaysunil1291
    @akshaysunil1291 Před 2 lety +3

    Beautiful place

  • @a.v.m2075
    @a.v.m2075 Před 2 lety +63

    ജീവിതത്തിലെ പ്രധാന വഴിത്തിരിവായ SSLC പാസായ എല്ലാ കുട്ടിക്കൾക്കും എൻറ്റെ ഹൃദയം നിറഞ്ഞ ആശംസകൾ...👍💛

    • @WATTS-
      @WATTS- Před 2 lety +4

      No that is the gate way of plus two ethavrude kalamalle

  • @allvin_2003
    @allvin_2003 Před 2 lety +11

    എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക്‌ കരസ്തമാക്കിയ എല്ലാവർക്കും നന്ദി. അതേപോലെ തന്നെ ജയിച്ചവർക്കും നല്ല ആശംസകൾ 😘🥰

    • @zanusvlog298
      @zanusvlog298 Před 2 lety +1

      1.23K Subscribe Aavaan Sahaayikkumoo Please

  • @klkadhilgaming8662
    @klkadhilgaming8662 Před 2 lety +23

    4:00 same expression to me 😂

  • @villan8208
    @villan8208 Před 2 lety +11

    Sslc thotta ellavarkkum എന്റെ ആശംസകൾ 🥺

  • @dsworld1555
    @dsworld1555 Před 2 lety +24

    Nice 😂
    I GOT FULL A+

  • @vishnugovind5646
    @vishnugovind5646 Před 2 lety +15

    🔥sslc nalla mark kittiya ellavarkum abinandanangal🤗

  • @shyni.p877
    @shyni.p877 Před 2 lety +15

    Congratulations all the students ❤️

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

  • @akhilesh3524
    @akhilesh3524 Před 2 lety +16

    Sslc A+ illathavar indo എന്നെ പോലെ 🥰

  • @ashishna1620
    @ashishna1620 Před 2 lety +26

    പ്ലസ് ടു റിസൾട്ട് അന്നും ചെയ്യണം തോറ്റു കഴിഞ്ഞാൽ ഇത് കണ്ടു ചിരിക്കാൻ പറ്റുമല്ലോ 🙂🙂🙃

  • @user-rc9ez2vx8u
    @user-rc9ez2vx8u Před 2 lety +8

    ഇന്നത്തെ വിഡിയോയിൽ എന്തോ ഒരു പ്രതേകത direction❣️

  • @Nidhin-sv1gx
    @Nidhin-sv1gx Před rokem +2

    Ee video Kanda Exam risult kaatu nikkunna njn 😂😂😂

  • @user-qt8xu5cu5i
    @user-qt8xu5cu5i Před 2 lety +2

    Sslc പരിക്ഷക്ക് വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു..... പിനെ അതുപോലെ.. തോറ്റുപോയവർ ഒരുക്കലും വിഷമിക്കണ്ട exam ആയ തോക്കും അത് ഒന്നുടെ എഴുതി എടുത്താൽ മതി അതിന് വലിയ പാട് ഒന്നുല്ല... കേട്ടോ... 🥰🥰🥰💖

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety +164

    Congratulations to all SSLC students of Kerala Syllabus who has secured full A+ and best wishes to all students to bright future ❤️

    • @haritrollen
      @haritrollen Před 2 lety +2

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

    • @shibu476
      @shibu476 Před 2 lety +9

      Full A+ മേടിച്ചവരെ മാത്രം അഭിനന്ദികാതെ

    • @asnif1628
      @asnif1628 Před 2 lety +4

      @@shibu476 yes very bad

    • @skkbgm604
      @skkbgm604 Před 2 lety

      എന്നെ 500 ആവാൻ സഹായിക്കുമോ frnds ❣️

  • @Suiii_____
    @Suiii_____ Před 2 lety +112

    ഏതായാലും എല്ലാവർക്കും അവർ ആഗ്രഹിച്ചതിലും കൂടുതൽ മാർക്ക്‌ കിട്ടിക്കാണും എന്ന് പ്രേധീക്ഷിക്കുന്നു....!😌

  • @smithasudheerkumar1322
    @smithasudheerkumar1322 Před 2 lety +13

    എന്റെ മക്കൾ ഇരട്ടകളാണ് അവർക്ക് fullA+ ആണ് 😃😃😃❤️❤️

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +5

    Poli 😂 congratulations to students from new 10 the class student 🎉

  • @naturalspotpalakkad7719
    @naturalspotpalakkad7719 Před 2 lety +6

    SSLC പരീക്ഷക്ക് ജയിച്ചവർക്കും തോറ്റവരോടും...ജീവിതത്തിന്റെ അവസന വാക്കല്ല SSLC തോറ്റവർക്ക് ജയിക്കാൻ ഇനിയും അവസരങ്ങൾ ഉണ്ട്..

  • @loop3010
    @loop3010 Před 2 lety +8

    Contant King OF The Year 😂🔥

  • @reejasuku7700
    @reejasuku7700 Před 2 lety +1

    All students congragulaions.akilnrd allfirnd god bless you.

  • @mi.th.
    @mi.th. Před 2 lety +1

    Beautiful scenery and bgm

  • @jeffinmonjogi5041
    @jeffinmonjogi5041 Před 2 lety +13

    Congrats എല്ലാ sslc എഴുതിയ studentsinn🥳🥳

    • @haritrollen
      @haritrollen Před 2 lety

      *420 avan ഹെൽപ്പ് cheyyo ❤️‍🔥*

  • @gouthamajay8975
    @gouthamajay8975 Před 2 lety +5

    Exam ezhuthiya Alla chunkukalum Congratulations 🔥🔥🔥🔥

  • @mahiburrahaman759
    @mahiburrahaman759 Před 2 lety +2

    Kalakkunnundu

  • @abhaydev9880
    @abhaydev9880 Před 2 lety

    Eatha level Shots and Frames 👌🏻😜

  • @basillijo7498
    @basillijo7498 Před 2 lety +4

    Nale ente result varrum plustwo...enthakko entho....pass ayya mathiyayrnn

  • @vimalnandhu7669
    @vimalnandhu7669 Před 2 lety +4

    Sslc പരീക്ഷയിൽ ഇന്ന് തൊറ്റുപോയ 0.74%ആളുകൾ ഇല്ലേ അവരെ ഇന്നത്തെ സ്റ്റാറ്റസ്കളിലും FB പോസ്റ്റുകളിലും കാണാൻ കഴിഞ്ഞില്ലെങ്കിലും അവർ നാളെ ജീവിതത്തിൽ വിജയിച്ചവരിൽ മുൻനിരയിൽ തന്നെ കാണുമെന്നു ഉറപ്പാണ്✌️

  • @sefania309
    @sefania309 Před 2 lety

    😂😂😂Adipoliii...🎉

  • @enteromedia156
    @enteromedia156 Před 2 lety +1

    Adipowli intro🤩

  • @Sura12356
    @Sura12356 Před 2 lety +8

    SSLC FULL A+ കിട്ടിയ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ💕💕💕💕💕💕

    • @manoharanc993
      @manoharanc993 Před 2 lety +1

      adhendha chetta anghane paren 9um 8um A +kashtapettan vanghiyadh avarkum kude congratulations para🙏

  • @vijaystatus9822
    @vijaystatus9822 Před 2 lety +6

    Congratulations 10 students and akhil nrd 2m subscribers🔥🔥🔥
    Akhil nrd❤️❤️❤️

  • @aadithyaaks
    @aadithyaaks Před 2 lety +2

    2:24 activate windows enn കാണിച്ചത് കണ്ടോ

  • @manuharis
    @manuharis Před 2 lety +1

    Pwolliii😍❤️😍

  • @user-yi9og8bd8s
    @user-yi9og8bd8s Před 2 lety +3

    Cheettade vdo ippozokke short film 🎥 kaanunna feel ahh😂✨

  • @Abhinav-vi1cs
    @Abhinav-vi1cs Před 2 lety +6

    ഇനി +2 ruselt വരുമ്പോളും iggane ഒരു video yum aayi varumenn പ്രതീക്ഷിച്ചിരിക്കുന്നു🙂❤️

  • @babithaac7346
    @babithaac7346 Před 2 lety

    Wow . What a beautiful view

  • @bibin2980
    @bibin2980 Před 2 lety +1

    സത്യം 😂😂😂😂

  • @kamalNair
    @kamalNair Před 2 lety +20

    S s l c പരീക്ഷയിൽ തോറ്റ എല്ലാ കുട്ടികൾക്കും ആശംസകൾ

  • @vishnurameshkollam8313
    @vishnurameshkollam8313 Před 2 lety +4

    Sslc thottavarkum ആശംസകൾ. തളരരുത് പിള്ളേരെ 🔥

  • @sreeragb324
    @sreeragb324 Před 2 lety +2

    friends njan revaluation kodukunund ellarum prarthikanam

  • @jollyshajishaji5728
    @jollyshajishaji5728 Před 2 lety

    പോളി 🔥🔥🔥😍😍😍😎😎😎😘😘💥💥💥

  • @ashishtrollsnvlogs
    @ashishtrollsnvlogs Před 2 lety +8

    പരീക്ഷ എഴുതിയ കുട്ടികൾക്കു അഭിനന്ദനങ്ങൾ 😍❣️

  • @basithtp2680
    @basithtp2680 Před 2 lety +18

    ഇജ്ജാതി 🔥 ❤Notification വന്നു അപ്പൊ ഇങ്ങോട്ട് പോന്നു ശുഭം 😌ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️This man never disappoints their viewers ❤️Legend is back😇ഇന്നും വേറെ ലെവൽ content മായി അവർ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ ⚡️
    Ellam kootikkuzhach oru comment athrullu

  • @frijoreji4050
    @frijoreji4050 Před 2 lety +2

    Place, Camera, Direction✨️

  • @djgallery7833
    @djgallery7833 Před 2 lety +2

    First

  • @Mouglie
    @Mouglie Před 2 lety +24

    Sslc പരീക്ഷയിൽ 2A+ ഉം 1A+ ഉം A+ ഇല്ലാത്തവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @Adhi_7_
    @Adhi_7_ Před 2 lety +23

    Full A+ ethra perkku kitti💙✌️😊😃

    • @haritrollen
      @haritrollen Před 2 lety +1

      420 avan ഹെൽപ്പ് cheyyo

  • @abinodattil6422
    @abinodattil6422 Před 3 měsíci

    Looks amazing

  • @TK019
    @TK019 Před 2 lety +1

    POLI 🤣🤣 SEEN SANAM 🔥🔥

  • @Vbbbb350
    @Vbbbb350 Před 2 lety +5

    😅

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +10

    *+2റിസൾട്ടിന് വേണ്ടി എന്നെ പോലെ കാത്ത് നിൽക്കുന്ന എന്റെ എല്ലാം കൂട്ടുകാർക്ക് ബാക്കി ഒന്നും പറയാനില്ല അത്രക്ക് 😭😭😭😭😭😭😭🌹🌹🌹*

  • @lukigeming5075
    @lukigeming5075 Před 2 lety +2

    Adipoli 😍😍

  • @blackpanther6226
    @blackpanther6226 Před 2 lety

    ദാ വന്നു ചിരിപ്പിക്കാനായി😘

  • @Aathira_santhosh
    @Aathira_santhosh Před 2 lety +23

    +2 റിസൾട്ട്‌ വരുമ്പോളും വീഡിയോ ഇണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു 😹💗

    • @pi9356
      @pi9356 Před 2 lety +6

      അത് വേണോ എവിടെ നോക്കിയാലും ദുഃഖം നിഴലിക്കും 😂

    • @zanusvlog298
      @zanusvlog298 Před 2 lety

      1.23K Subscribe Aavaan Sahaayikkumoo Please

  • @shortsmedia2874
    @shortsmedia2874 Před 2 lety +17

    200 ആവാൻ സഹായിച്ച എല്ലാ മച്ചാൻമാർക്കും ഒരുപാട് നന്ദി🙏.സപ്പോർട്ടും
    സഹകരണവും ഇനിയും പ്രേതിഷിക്കുന്നു

  • @midhun455
    @midhun455 Před 2 lety

    Cinematography 🔥🔥🔥🔥

  • @stephenmbiju4190
    @stephenmbiju4190 Před 2 lety +1

    Anna seee😂😂😂

  • @mughiwaraya
    @mughiwaraya Před 2 lety +3

    ❤️❤️❤️😂😂

  • @devanandhv
    @devanandhv Před 2 lety +12

    CBSE pillere aarkkum vendallo.........😒
    SED LYF 💔💔💔

  • @Sarfraz_3
    @Sarfraz_3 Před 2 lety +2

    8A+ 2A🙌

  • @Glossy_queen
    @Glossy_queen Před 2 lety +2

    Thankuuu for all wishes❤️❤️❤️

  • @ckcousins8843
    @ckcousins8843 Před 2 lety +3

    Congratulations all students 👍🥳

  • @brok3n___
    @brok3n___ Před 2 lety +15

    Full a plus kittyaa ellam Machan madukkum congratulations 🎉🎂👏

  • @anijithabanijithab4676

    Settan marepolichu

  • @knleelakutty
    @knleelakutty Před rokem +2

    😂