EP 2 - ലാഡാക്കിലേക്ക് ഒരു ബസ് LIFE ഇജ്ജാതി ഡ്രൈവിംഗ് HRTC ബസ് | VLOG 131

Sdílet
Vložit
  • čas přidán 12. 08. 2021
  • ലാഡാക്കിലേക്ക് ഒരു കിടിലം ബസ് ലൈഫ്. 1500 കിലോമീറ്റർ മേലെ താണ്ടുന്ന ബസ് റൂട്ട്. ഹിമാലയത്തിന്റെ മനോഹരിതയിലൂടെ....
    Part 2 - • EP 1 - ലഡാക്കിലേക്ക് H...
    Call for Manali tour packages;
    Praveen - +91 98055 29575
    ---------------------------------------------------------------------
    Business Inquiry Only:- mailshameerthoppil@gmail.com
    ---------------------------------------------------------------------
    Instagram :- appopener.com/ig/kxcqc7l3f
    Fb Page :- appopener.com/web/ji7jldrcj
    ----------------------------------------------------------------------
    If possible consider supporting my Channel in instamojo or UPI. It definitely helps me to continue my journey and bring more amazing contents to you;
    👉 Instamojo - imjo.in/qTV7eR
    👉 UPI ID - xtreamshameer@okaxis
    ---------------------------------------------------------------
    #HRTC #TOLADAKH #BUS

Komentáře • 218

  • @praveenmashvlog
    @praveenmashvlog Před 3 lety +24

    പല തവണ യാത്ര ചെയ്ത റൂട്ട് കാണുമ്പോൾ വല്ലാത്തൊരു ഫീൽ ,
    മറ്റൊന്ന്
    അലർച്ചയോ ബഹളമോ ഒന്നും ഇല്ലാതെ ശാന്തമായ അവതരണം
    കൊള്ളാം ട്ടോ

  • @amaldevasia828
    @amaldevasia828 Před 2 lety +11

    Shameer ikka and keralian കഷ്ടപ്പെട്ട് video എടുത്തു മികച്ച ദൃശ്യങ്ങൾ തരുന്ന ആളുകൾ... Keep going

  • @Football_Nomad
    @Football_Nomad Před 3 lety +7

    ആദ്യായിട്ടാണ് ഒരാളുടെ ബ്ലോഗ് ഫസ്റ്റ് ടൈം കണ്ടു സബ്സ്ക്രൈബ് ചെയ്യുന്നത്. വളരെ നല്ല വിവരണം. യാതൊരു ബഹളമോ, അവകാശ വാഗ്‌വാദങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ ബ്ലോഗ് ആയി തോന്നിയത് കൊണ്ട് മാത്രം ഫോളോ ചെയ്യുന്നു . മികച്ച വിവരങ്ങളോടെ, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. നിങ്ങള് പോളിക്ക് പൊളിച്ചടക്ക്.

  • @sreejithkv7337
    @sreejithkv7337 Před 3 lety +2

    ഞാനും സുഹൃത്തും ഇതുപോലെ അല്ഹബാദ് ത്രിവേണി സംഗം കാണാൻ ഡൽഹിയിൽനിന്നും ബസ് കയറി,... കുറച്ചുസമയം കഴിഞ്ഞു ബസിൽ മ്മടെ കണ്ണൂർ ഭാഷ....
    അവർ നാലുപേരും അടിച്ചു പൊളിച് യാത്ര ആസ്വദിക്കുന്നു.

  • @jafarsharif3161
    @jafarsharif3161 Před 2 lety

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. ഒരു ലാഗുമില്ലാതെ അവതരിപ്പിച്ചു. ബസ്സിൽ ഉള്ള യാത്രനുഭവം അപൂർവ്വമാണ്. ആശംസകൾ 👌👌🙏🙏❤👍

  • @bro-pe5gx
    @bro-pe5gx Před 3 lety +7

    Aaa shopile namude keraliyan one day stey undayirunu

  • @i.aju_mathew
    @i.aju_mathew Před 3 lety +12

    Appreciate your effort very much bro. Thanking you for sharing us such a good experience.

  • @icm9767
    @icm9767 Před 3 lety +16

    Bro pwoli... 2nd part waiting ayirunnu💕💕

  • @habibrehiman7671
    @habibrehiman7671 Před 3 lety +2

    Yes yes
    Good place
    I had done ride in this route 6 years ago
    Really awesome

  • @jomonjohn6029
    @jomonjohn6029 Před 2 lety +1

    ലേയ്‌ലൻഡ് ഫാൻ ഡ്രൈവർ മാർ.... വാ ഇവിടെ... 💪💪💪
    കുരു തനിയെ പൊട്ടിപ്പോകും 😂😂😂😂...

  • @mallufreaken2031
    @mallufreaken2031 Před 3 lety +2

    Kidu vlog anu ikka...keep going god bless ❤️👍👍subscribed ❤️

  • @user-zt7jw5pn1b
    @user-zt7jw5pn1b Před 2 lety +2

    Ithrwm highrangil tata pullupole kereettum keralathile abhinava drivermaar ipolum pareyum highrangil leylande pattumennu enthaale

    • @jomonjohn6029
      @jomonjohn6029 Před 2 lety

      ടാറ്റയുടെ എൻജിൻ.. അത് അറിഞ്ഞു ഓടിച്ചാൽ ലേയ്‌ലൻഡ്.... അഞ്ച് അയല്പക്കത്തു വരില്ല.... 💪😂

  • @TravelBro
    @TravelBro Před 3 lety +6

    കണ്ണാടി കൂടി വെച്ചപ്പോൾ അഷറഫ് എക്സൽ പോലെ തന്നെ ........

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 3 lety +1

      🤣

    • @TravelBro
      @TravelBro Před 3 lety +2

      @@T3VlogsbyShameerThoppil അവരും അവിടെ എത്തിയിട്ട് ഉണ്ടാലോ ..

  • @shahodshahod544
    @shahodshahod544 Před 3 lety +2

    Inshaha Igane pavanam
    Vedios valare upakaramayi witing next vedios ♥️♥️

  • @rajeevaylara8587
    @rajeevaylara8587 Před 3 lety +1

    🙏🌹💞🌹🙏Aiwaaa.. Polichuuu.. ഗംഭീരം congratulation

  • @icm9767
    @icm9767 Před 3 lety +10

    Hrtc bus driver mare sammathikanam.... 🔥🔥🔥💕

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 3 lety +1

      Athey

    • @jomonjohn6029
      @jomonjohn6029 Před 2 lety +1

      ഡ്രൈവർ മാരെ മാത്രമല്ല അവരോടി ക്കുന്ന ഈ ടാറ്റയുടെ വണ്ടിയെയും സമ്മതിച്ചേ പറ്റു... കേരളത്തിലെ ലേയ്‌ലൻഡ് വണ്ടി കൾ ഓടിക്കുന്ന ഡ്രൈവർമാരെ ഇതൊന്നു കാണിക്കണം... ടാറ്റാ വണ്ടികൾ കയറ്റം കയറില്ല... ഓടിക്കാൻ കൊള്ളില്ല എന്നൊക്കെ പറയുന്നവരെ...
      ഇവിടെ എന്താ ലേയ്‌ലൻഡ് വണ്ടികൾ ആരും വാങ്ങിക്കാത്തത്...

    • @mohamednavas7667
      @mohamednavas7667 Před 2 lety

      @@jomonjohn6029 changay ad sarkar vangunnadalle.leyland anu odikkan sukam.

    • @jomonjohn6029
      @jomonjohn6029 Před 2 lety

      @@mohamednavas7667 സർക്കാരിനെന്താ ഓടിക്കാൻ സുഖമുള്ള വണ്ടി വാങ്ങിച്ചാൽ... 😂😂😂😂

  • @sanchari9267
    @sanchari9267 Před 3 lety +79

    Bro ഞാൻ ഗൾഫിൽ ആണ് ഈ പ്രാവശ്യം നാട്ടിൽ വന്നാൽ കശ്മീർ ഹിമാചൽ ഒക്കെ പോണം എന്നുണ്ട്.. ഏറ്റവും നല്ല റൂട്ടും യാത്ര മാർഗവും ഡീറ്റെയിൽസ് ആയിട്ട് പറയുന്ന ഒരു വീഡിയോ ഇറക്കാമോ

    • @nabhankp5576
      @nabhankp5576 Před 3 lety +5

      Same question thanneya enikum

    • @noushad_ibn_mustafa9667
      @noushad_ibn_mustafa9667 Před 3 lety +3

      Me2

    • @azeezpm23
      @azeezpm23 Před 3 lety +6

      Ithu ivde ulla ellavarkum thonnarullathanu , natil poyaaa pinne .. onnum nadakoola

    • @mtechworld2756
      @mtechworld2756 Před 3 lety +35

      1)Package edukkaruth
      2)Reach Delhi first (train is better with AC )
      3 )stay Delhi at least 2 or 3 day
      (Thajmahal,red fort ,etc,)
      4)Go to manali from Delhi taking 15hour
      Use red Bus app is better
      Start journey evening 7 pm or 8pm
      This good time for sleep. Then morning around 8 to 9am will reach.
      4) and U can get many connections like (malayali frnds.)
      Ask them Discus Your manali plans And cover maximum. And enjoy ..✌💥

    • @jamsheedvettathoor7056
      @jamsheedvettathoor7056 Před 3 lety +1

      ഞാനും

  • @AustralianRevivalMinistries

    Kollam bro., adipoli .
    Good attempt. Very good videos and explanation. I feel like , I am travelling with you. Waiting for your next video. Bro. fix a time everyday and post video.

  • @ag96388
    @ag96388 Před 3 lety +7

    ഷമീർ ബ്രോ വീഡിയോ വളരേ നന്നായിട്ടുണ്ട്, ഹിമാലയൻ റീജിയനിൽ നടത്തുന്ന എല്ലാ യാത്ര Vlogകൾ എല്ലാം പൊതുവേ ഞാൻ ക്കാണാറുണ്ട്, ആദ്യമായിയാണ് ബസ്സിൽ നിന്നുള്ള യാത്ര കായ്ച്ചകൾ, വളരേ മികച്ചതായിരിക്കുന്നു. Thank you bro for your great effort.. All the best

  • @usmanzain1415
    @usmanzain1415 Před 2 lety +1

    നല്ല വിശദീകരണം

  • @mtasamadmta
    @mtasamadmta Před 2 lety

    ഡീറ്റൈലായിട്ടുള്ള വിവരണവും അടിപൊളി കാഴ്ചകളും മികവാർന്നത് . മ്മളെ അഷ്റഫ്ക്കയും ഈ റൂട്ടിൽ തന്നെയുണ്ടല്ലോ .

  • @ranjithranji8995
    @ranjithranji8995 Před 3 lety +2

    Super adipolli 👌😄👍

  • @niyasalathoor7543
    @niyasalathoor7543 Před 3 lety +2

    Videos vera level ❤❤❤❤

  • @amruthmd
    @amruthmd Před rokem

    Amazing video. Well done

  • @praveenpaul7499
    @praveenpaul7499 Před 3 lety +5

    I am from delhi but originally I am a malayale, i have been to spiti many times, you where traveling on worlds most treacherous roads bro 🤜❤

  • @aishwaryavt1472
    @aishwaryavt1472 Před rokem

    കൊള്ളാം ❤️👍എനിക്ക് പോകാൻ വലിയ ആഗ്രഹിക്കുന്നു സഥലം ആണ് ❤️🙏🏻👍✨️✨️

  • @pramodp2815
    @pramodp2815 Před 3 lety +1

    പൊളി ബ്രോ

  • @theworld2day
    @theworld2day Před 3 lety +3

    20:37 ohh my god .... narrow escape

  • @explorer3116
    @explorer3116 Před 2 lety +1

    Ithethu masamanu yathra cheythathu??

  • @VV-fo7lu
    @VV-fo7lu Před 3 lety

    Bro next time sure 👌

  • @sankarannp
    @sankarannp Před 3 lety

    Very good presentation, waiting for your videos

  • @SamieVlogs
    @SamieVlogs Před 3 lety

    Bro evdnnaanu rtpcr edthath
    Ethra manikkur mumbaanu eduthath

  • @yasararafatharafath2171

    Good presentation bro....

  • @jochanganacherry5908
    @jochanganacherry5908 Před 2 lety

    ബിസിൽ കേറി പോകാൻ തോന്നിയ ആ ബുദ്ധി ഉണ്ടാലോ .... അടിപൊളി മുത്തേ...
    ചങ്ങനാശേരി കൂടി ഒക്കെ ബസും ലോറിയും ഓടിക്കുന്ന നമ്മൾ ആരാ അല്ലേ...... ( evide ചില ഡ്രൈവർ മാരുടെ ജാട കാണുമ്പോ )

  • @sanalk27
    @sanalk27 Před 3 lety +1

    Chanalinte peru shameer thoppil vlogs akkaiyal adipoliyayirunnu

  • @rahulkrishnan7138
    @rahulkrishnan7138 Před 3 lety +1

    Kidu

  • @raihanaththayyil4761
    @raihanaththayyil4761 Před 3 lety +3

    Super 👍👍😍

  • @tintothomas7728
    @tintothomas7728 Před 3 lety +2

    Cheeta nan ...july last week bus ill poyatha....no problem at all.....i was lucky....thirichum eee route ill thanneya vanne....super aiirunnu...i traveled solo and took bike from leh..visited nubra , pangong, tso moriri.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 3 lety

    Great congratulations

  • @CharlieChaplinVideos
    @CharlieChaplinVideos Před 3 lety +1

    11:33 that's me :-)

  • @darshanstravelnature6231

    Excellent visuals👍👍👍👍

  • @rejikattamballi3921
    @rejikattamballi3921 Před 3 lety

    പൊളിച്ചു ബ്രോ

  • @travelvibe5610
    @travelvibe5610 Před 3 lety +2

    Super

  • @lensmankrk7965
    @lensmankrk7965 Před 3 lety

    Delhi.. Leh Bus trip Ente dreamanu

  • @rakesharya1113
    @rakesharya1113 Před 3 lety +8

    രാവിലെ ആദ്യം നോക്കുന്നത് ഷമീറിന്റെയും ബൈജു n nair ന്റെയും ലഡാക് യാത്രയുടെ നോട്ടിഫിക്കേഷൻ വന്നോ എന്നാണ്

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 3 lety

      Bro❤❤❤🥰😍

    • @rakesharya1113
      @rakesharya1113 Před 3 lety +1

      ഇന്ന്(14/8/21) ഇതുവരെ ഒന്നും ഇട്ടിട്ടില്ല. രാത്രി 11.30 ആയി

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 3 lety +2

      @@rakesharya1113 nilavil web friday sunday anu bro video idunne. ❤ nale 7.30 undavum😍🥰

    • @fathimak4846
      @fathimak4846 Před 2 lety

      Root records um ith vazhi pass cheyyunnadanallo vlogs

  • @yathrikan4270
    @yathrikan4270 Před 3 lety +1

    ഇക്ക vere ലെവലാണ്

  • @n98OOOO
    @n98OOOO Před 3 lety

    i will complete the journey one day

  • @tintothomas7728
    @tintothomas7728 Před 3 lety +1

    2:30 allaaa...3:45 anu delhi ill ninn start chaiunne...

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +1

    Super Road Trip.

  • @vishnuvicky1966
    @vishnuvicky1966 Před 2 lety +1

    22:01, പിന്നിൽ ഒരുത്തൻ 😂😂😵

  • @beautyofpalakkad7585
    @beautyofpalakkad7585 Před 3 lety

    Enikkum himachalil povanam. 😍

  • @fazala3687
    @fazala3687 Před 2 lety

    Ashraf and febin are on the way to ladak by bike. Hope you have contacted ❤️

  • @vishnuanil3353
    @vishnuanil3353 Před 3 lety +1

    Daily bus indo lehilek

  • @babyxavier11
    @babyxavier11 Před 2 lety +1

    നിങൾ vidieo ചെയ്യുന്നത് ഏത് ക്യാമറ ഉപയോഗിച്ചാണ്. അത് സ്റിക്കിൽ ഘടിപ്പിച്ചി ട്ടാണോ ഷൂട്ട് ചെയ്യുന്നത്. എനിക്ക് tour പോകുമ്പോൾ ഒരു വീഡിയോ ക്യാമറ വാങ്ങാനാണ്. അതിനെപ്പറ്റി detail ഒന്നിടാമോ.

  • @richu1995
    @richu1995 Před 2 lety

    Keralianum febovum brighuvum kidanna sthalam spotted at 6.28 min

  • @vincentmichael5489
    @vincentmichael5489 Před 2 lety

    നിങ്ങളുടെ പ്രസന്റേഷൻ വളരെ ശാന്തമാണ്, അരോചകമാകുന്ന ഒരു കാര്യവും കാണുന്നില്ല, വ്യക്തമായ കാര്യങ്ങൾ parayunnu👍. നിങ്ങൾ ഒരു നല്ല കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് your presentation is good. 🙏

  • @rashtravelervlog3945
    @rashtravelervlog3945 Před 2 lety +1

    Bro sarchu yil rt pcr test illa nn paranjnl kozappamavo

  • @kunjaappak4597
    @kunjaappak4597 Před 2 lety +1

    അവതരണം നന്നായിരിക്കുന്നു ,മാപ്പിള ഭാഷ പറയാത്തത് നന്നായി

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 2 lety

      സുഹൃത്തേ അനാവശ്യമായി വർഗീയത പറയരുത്. തൊട്ടു മുൻപ് വേറെ ഒരു comment ഒരു ബന്ധവും ഇല്ലാത്ത വർഗീയത താങ്കൾ പറഞ്ഞു. ഈ വീഡിയോ യുടെ അടിയിൽ ഇങ്ങനെ comment ഇടണേ അതിന്റെ ഉദ്ദേശം എനിക്ക് സിംപിൾ ആയി മനസ്സിൽ ആകും. വല്ലോം പറയണം ഞാൻ അതിനു മറുപടി പറയണം അത് വെച്ച് വർഗീയത കുത്തികയറ്റണം. എന്നെ ഒന്ന് തേക്കണം. അത് ഇവിടെ നടക്കൂല സുഹൃത്തേ.

  • @jayarajp4935
    @jayarajp4935 Před 2 lety

    Super 👍🏻

  • @SambarWorld
    @SambarWorld Před 3 lety

    shameer nicw vievs ..and informative

  • @bibinpraj7839
    @bibinpraj7839 Před 2 lety

    ബ്രോ നിങ്ങൾ ktm എവിടെ ആണ്. നമ്പർ ഇടാമോ

  • @meldypaul3923
    @meldypaul3923 Před 2 lety

    പൊന്നു മച്ചാനെ പൊളപ്പൻ വീഡിയോ

  • @shyjumaths2972
    @shyjumaths2972 Před 2 lety

    Super 😘😘

  • @rajarammohanroyrrr1858

    May ee route bus kituo

  • @user-tq2zg6ru7u
    @user-tq2zg6ru7u Před 8 měsíci

    ഷൂട്ട്‌ ചെയ്ത month ഏതാണ് ബ്രോ

  • @AjithAjith-lc7wp
    @AjithAjith-lc7wp Před 2 lety

    സൂപ്പർ

  • @sameersvlog2904
    @sameersvlog2904 Před 3 lety

    പൊളിച്ചു

  • @TomAlexV
    @TomAlexV Před 2 lety

    Nice video. Is there bus service from Leh to Manali now?

  • @jishnuks007
    @jishnuks007 Před 3 lety +3

    safari,keralian,T3 vlogs

  • @fq3153
    @fq3153 Před 2 lety

    Ashrafkane kanuoo 😊🙌

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 3 lety

    കിടു 👌🌹

  • @ajayroshan6243
    @ajayroshan6243 Před 3 lety +2

    🤩🤩🤩👍👏

  • @amalrajkavupurackal7840
    @amalrajkavupurackal7840 Před 3 lety +2

  • @rangithpanangath7527
    @rangithpanangath7527 Před 2 lety

    👌👌

  • @manukumar2482
    @manukumar2482 Před 3 lety +2

    ❤❤❤❤

  • @aravindmk1273
    @aravindmk1273 Před 2 lety

    Long bus journey il bathroom facilities engana?

  • @mycaramaze8477
    @mycaramaze8477 Před 3 lety

    That road🙄😱😱

  • @saneesh1866
    @saneesh1866 Před 3 lety +1

    ❤️❤️❤️

  • @gpnayar
    @gpnayar Před 2 lety

    വീഡിയോ നന്നായിട്ടുണ്ട്. അല്പം കൂടി ശബ്ദം കൂട്ടി വച്ചാൽ നന്നായിരുന്നു. ഇപ്പോൾ ഫുൾ വോളിയത്തിൽ ആണ് കേൾക്കുന്നത്. വീഡിയോക്ക് നന്ദി 💐💐💐

  • @ashwinpaul8322
    @ashwinpaul8322 Před 3 lety +2

    Director Jeethu joseph ന്റെ voice 😁😁

  • @salimmilas5129
    @salimmilas5129 Před 3 lety

    Good

  • @antonyf2023
    @antonyf2023 Před 2 lety

    ഈ ഇടയ്ക്കു keralian ഉം നായരും തുടങ്ങി ഒരു അര ഡസൻ ആളുകൾ പോയ വഴിയായതിനാൽ ഓടിച്ചു വിട്ടാൽ വിഡിയോയുടെ ബോറിങ് മാറ്റി എടുക്കാം..പുറകെ നിങ്ങടെ ചങ്ങാതി അഷ്‌രുവും backpacker ഉം ഒക്കെ വരുന്നുണ്ട്... ഇപ്പോൾ അവിടം ഒക്കെ അവരും കഴിഞ്ഞുകാണും...

  • @shajin7201
    @shajin7201 Před 2 lety +1

    അടിയും മീറ്റരും മാറി പറയരുത്.1metre=3.28അടി.

  • @muhammedjaseem6169
    @muhammedjaseem6169 Před 2 lety

    ബ്രോ..,ഈ ഓഗസ്റ്റ് മാസത്തിൽ തന്നെയാണോ യാത്ര..? അതോ മുൻപേ എടുത്ത വീഡിയോസ് ആണോ..?

  • @premjithpremarajan5448

    Inner line permit indian citizen ozhivaki bro

  • @praveenmashvlog
    @praveenmashvlog Před 3 lety +1

    ❤️👍

  • @vishnubabu3832
    @vishnubabu3832 Před 2 lety +1

    Broi കേരളത്തിൽ നിന്ന് ഹിമാലയം വരെ പോയി വരാൻ എത്രെ ആവും ചെലവ് 😁😂

  • @srijila0002
    @srijila0002 Před 2 lety

    🤗🤗❤️❤️✌🏻✌🏻

  • @SOLDIER_BOY_.
    @SOLDIER_BOY_. Před 3 lety

    💥

  • @vishnupankaj2950
    @vishnupankaj2950 Před 3 lety +1

    Waiting part.... ഇപ്പോ യാത്രയിലാണോ...??

  • @aadilihsanvlog939
    @aadilihsanvlog939 Před 3 lety

    👍

  • @Anold559
    @Anold559 Před 2 lety

    👍🏻

  • @anandhuab.98
    @anandhuab.98 Před 2 lety

    😎🤘

  • @maheshvs_
    @maheshvs_ Před 3 lety +1

    Camera rotation cutt cheythu kalayu , its irritating

  • @pradeepps1637
    @pradeepps1637 Před 3 lety

    October മാസത്തിൽ ഈ റൂട്ട് ഓപ്പൺ ആണോ

    • @CJ-si4bm
      @CJ-si4bm Před 2 lety +1

      ഇല്ല മഞ്ഞഹ് മൂടും

  • @ljp8590
    @ljp8590 Před 2 lety +1

    Bro മണാലി ലാഡാക്ക് ഒക്കെ ബസിൽ പോവാൻ പറ്റിയ മാസം ഏതൊക്ക ആണ് ✨️
    പ്ലീസ് reply🙋‍♂️

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  Před 2 lety +1

      എല്ലാ വർഷവും ജൂൺ മുതൽ സെപ്റ്റംബർ വരെ ആണ് സർവീസ് പ്രധാനമായും നടക്കുന്നത്. ബാക്കി സമയങ്ങളിൽ ബസ് സർവീസ് suspend ചെയ്യും. റോഡ് കണ്ടിഷൻ അനുസരിച്ചാണ് റൂട്ട് ഓപ്പൺ ആകുന്നതും അടക്കുന്നതും. അത് അറിയാൻ ഓൺലൈൻ യിൽ സേർച്ച്‌ ചെയ്തു നോക്കേണ്ടി വരും. Booking and availability hrtc വെസിറ്റെയിൽ നോക്കിയാൽ kittum

    • @ljp8590
      @ljp8590 Před 2 lety

      @@T3VlogsbyShameerThoppil thank ❤💯

  • @abhirajkb1168
    @abhirajkb1168 Před 2 lety +1

    ഹിമാലയത്തിൽ ടാറ്റ.....

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 3 lety

    💚💚💚👍

  • @faisalvarikkodan8783
    @faisalvarikkodan8783 Před 3 lety +1

    നി ഞ ൾ എത് മാസത്തിലാണ് പോയത്

  • @ASHAMUKILS
    @ASHAMUKILS Před 3 lety +1

    Bro ashraf broyeyum wifeneyum കണ്ട് മുട്ടുമോ ...