Aathira Poovaniyaan - Pratheeksha |

Sdílet
Vložit
  • čas přidán 6. 09. 2024
  • Aathira Poovaniyaan - Pratheeksha | #Yesudas #SalilChowdhury, O.N.V.Kurup Super hit Malayalam Song
    #Yesudas #SalilChowdhury #O.N.V.Kurup #AathiraPoovaniyaan #Pratheeksha
    The most interesting feature of Salil Chowdhury is inspirational story is he grew up listening to his father's large collection of western classical music and the folk songs of Assam and Bengal. This influenced him considerably and shaped his musical thinking.
    Yesudas is a persona, a voice that perhaps needs no introduction. O.N.V Kurup and his creations are a recognition and reflection of the person himself. Salil Chowdhury is a name synonymous with music breaking linguistic barriers. A tune that was once heard in Lata Mangeshkar’s voice in a popular Bengali song, gets so harmoniously justified in this Malayalam number. Which song, is for the audiences to find out…
    Song : Aathira Poovaniyaan
    Film : Pratheeksha
    Singer : K.J.Yesudas
    Lyrics : O.N.V.Kurup
    Music : Salil Chowdhury
    Content Owner :The Indian Record Manufacturing Co. Ltd.

Komentáře • 126

  • @pavananakpavi5375
    @pavananakpavi5375 Před 5 měsíci +10

    ഇവരുടെ ഒക്കെ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം തന്ന ദൈവത്തോട് നൂറു കോടി നന്ദി 🙏🏽🙏🏽🙏🏽🙏🏽

    • @harikumarm9752
      @harikumarm9752 Před 4 měsíci

      ഇ അഭിപ്രായത്തോട് ഞാനും.... 🙏🙏🙏🙏

  • @nandanar8894
    @nandanar8894 Před rokem +14

    എന്ത് മനോഹരമായ ഗാനം . സലിദായുടെ മാസ്മരീക സംഗീതം. ദാസേട്ടന്റെ മന്ത്ര മധുരമായ ശബ്ദം

  • @user-rs1ot9br4m
    @user-rs1ot9br4m Před rokem +15

    എന്റെ പൊന്നോ.. ഈ പാട്ട് കേട്ടില്ലായിരുന്നെങ്കിൽ എന്റെ ജന്മം പാഴായിപോകുമായിരുന്നു..... സലിൽ ദാ.... ഉമ്മ... Onv sir... ദാസേട്ടൻ... ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @ramanankalathil7504
    @ramanankalathil7504 Před 3 lety +31

    എത്ര നാളുകൾ കഴിഞ്ഞാലും മറക്കാൻ ആവുമോ ഈ മനോഹര ഗാനം.

  • @RadhakrishnanVARaju
    @RadhakrishnanVARaju Před 2 lety +19

    സലിൽദാ യെ ഒരിക്കലും കേരളത്തിന്‌ മറക്കാൻ കഴിയുകയില്ല...... പുണ്യ ജന്മം....

  • @KrishnaDasPC
    @KrishnaDasPC Před 3 lety +19

    What a voice.. superb rendering by Dasettan.

  • @subramaniyanpulikkakundilc6300

    Salil da ,Dasettan....ennum ente hridayathil undakum..

  • @bijuparavangat1320
    @bijuparavangat1320 Před 2 lety +24

    നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന സംഗീതം.

  • @josephsalin2190
    @josephsalin2190 Před 2 lety +22

    സലിൽ ചൗധരി സർ അങ്ങ് ഇന്നില്ല.
    അങ്ങയോട് ഒത്തിരി ഇഷ്ടമുള്ളതു കൊണ്ട് എന്റെ പേര് എന്റെ അപ്പൻ എനിക്ക് ജോസഫ് സലിൻ എന്ന് പേരിട്ടു. എന്റെ അച്ചനും ഇന്നില്ല.
    രണ്ട് പേർക്കും കെട്ടിപ്പിടിച്ചൊരുമ്മ .

  • @anjandas2201
    @anjandas2201 Před 7 lety +15

    what a voice yesuji

  • @BabuRaj-qu8ox
    @BabuRaj-qu8ox Před 8 lety +18

    ONV, Yesudas combination ! ever lasting !

  • @meenab.1698
    @meenab.1698 Před 2 lety +8

    Dasdetta super song

  • @sureshchandran4976
    @sureshchandran4976 Před 7 měsíci +4

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പിടി വരികൾ... ഇനി ഒരിക്കലും ഇതുപോലുള്ള വരികൾ ഉണ്ടാകുകയുമില്ല.

  • @tanmaybasu10
    @tanmaybasu10 Před 5 lety +19

    Love Yeshudas ji's voice! Great singing.

    • @dhaneshpsy5157
      @dhaneshpsy5157 Před 3 lety +2

      Love from keralam....

    • @sajithkkesavan8258
      @sajithkkesavan8258 Před 3 lety +2

      അധികമാരും പാടി കേൾക്കാത്തതാണ് ഈ പാട്ടിന്റെ ഭംഗിയും ഗാംഭീര്യവും.....

  • @aneesabakker17
    @aneesabakker17 Před 3 lety +7

    wonderful composition ONV, SALIL CHOWDHARY
    by, bakker muvattupuzha

  • @abrahamkvarghese8241
    @abrahamkvarghese8241 Před 5 lety +13

    What a voice dasetta....... Super

  • @ManojNair123
    @ManojNair123 Před 2 lety +10

    What a song collections ❤️ Salil Da 🙏🏽
    ONV Sir 🙏🏽

  • @vijayakumarkv6874
    @vijayakumarkv6874 Před rokem +3

    പരമ്പരാഗത ബംഗാളി സംഗീത വഴികൾ പലതുണ്ട്. ബാവുൾ സംഗീതം, രവീന്ദ്ര സംഗീതം എന്നിവ ഇവയിൽ ചിലത്. സലീൽ ദാ ഇതിലെല്ലാം പ്രാവീണ്യം നേടിയ സംഗീതജ്ഞൻ. ആ മാധുര്യം അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറയുന്നു

  • @meezansa
    @meezansa Před 7 lety +15

    ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
    തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
    മലര്‍ദീപ മാല മനസ്സാകെ..... (ആതിര...... )
    മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ
    മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി )
    നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ്
    കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം
    വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ
    വിടര്‍ന്നാവു നീയെന്‍ മനസ്സാകെ,,,,, (ആതിര...... )
    മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ
    ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ )
    കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ്
    സഖി നിന്‍റെ പൂമുടി അതിലൊളിക്കാം
    വിശാലത പൂവണിയെ വിഭാത സംഗീതമായി
    വിടര്‍ന്നാവു നീയെന്‍ മനസ്സാകെ.... (ആതിര..... )

    • @abdullaholiyathu6080
      @abdullaholiyathu6080 Před 7 lety

      Nazeem S A songs arranged in hidusthani raga are more good than those in karnatik raga.....for example songs by Baburaj, Salilda, Usha Khanna, Bombay Ravi......

  • @soniyap.k2214
    @soniyap.k2214 Před 3 lety +9

    very beauty full sing

  • @vimalajayapalan
    @vimalajayapalan Před 5 měsíci +2

    എന്ത് നല്ല മധുര സംഗീതം. നമ്മളെ പിന്നോട്ടുള്ള എദോ ഒരു ഓർമകളിലേക്ക് കൊണ്ടുപോകുന്നു.

  • @MeenaBMeena
    @MeenaBMeena Před 6 lety +8

    ഒ. എൻ.വി., ദാസേട്ടൻ, സലിൽ ദാ

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +9

    This Song is beautifu in every respect Lyri Music and Singing

  • @eldoseelias5966
    @eldoseelias5966 Před rokem +5

    എത്ര മനോഹരമായ, ഗാനം. 🌹🌹
    എത്ര കേട്ടാലും, മതി വരാത്ത ഗാനം 👌

  • @sindhur8287
    @sindhur8287 Před 2 lety +7

    DASETTA❤❤❤👍👍🌹🌹

  • @ashrafashrafpk2150
    @ashrafashrafpk2150 Před 2 lety +7

    Salilda all time hits maker...❤️❤️❤️❤️

  • @mandarchatterjee7051
    @mandarchatterjee7051 Před 3 lety +9

    Bengali version 'Aaj Tabe Ei Tuku Thak' sung by Lata Mangeshkar in 1977.

  • @prasanthg741
    @prasanthg741 Před 5 lety +10

    Haunting melody by Salil daa....

  • @MeenaBMeena
    @MeenaBMeena Před 5 lety +5

    Salildayude paattu enikku Valare ishtamanu.

  • @krishnakumarvk5116
    @krishnakumarvk5116 Před 2 lety +6

    നൊസ്റ്റാൾജിക് സൂപ്പർ 👌👌

  • @bibhascreations
    @bibhascreations Před rokem +5

    Music is universal time and again proven by genius man Salil choudhury
    1. Aaj Tobe ei tuku thak - Bengali
    2 Aaj koi nehi apna - Hindi
    3. Aathirapoovaniyan - Malayalam
    Amazing 👏 🙏🙏

  • @sureshbabu1461
    @sureshbabu1461 Před rokem +3

    Sir...Saliadha...Yesudas ... ONV.....no words..how can define their contributions...
    Still I say...no words..as they are beyond words..
    Sureshbabu

  • @kumkum4527
    @kumkum4527 Před rokem +3

    വരികൾ.... അതെ വരികൾ ആണ് ഈ സോങ്ങിന്റെ സോൾ 💖💖💖

  • @soumyachandran6984
    @soumyachandran6984 Před 3 lety +7

    Ho... Wat a song.... Love it🥰🥰🥰🥰🥰

  • @SajiThomasGeorge
    @SajiThomasGeorge Před 7 lety +10

    This song is from Malayalam Film "Pratheeksha", which has four melodious hit songs, 2 Songs by Yesudas and 2 Songs by S.Janaki; Lyrics: ONV and Musick by great Salil Da!

  • @jayakrishnan8134
    @jayakrishnan8134 Před rokem +5

    A big salute to the Trios(legends) ONV Sir, Salil da and Das uncle , these trios songs are one to one best in each movies

  • @ravindranathvasupilla23
    @ravindranathvasupilla23 Před rokem +2

    നല്ല ഷെയറിംഗ്.. ആദ്യമായി കേൾക്കുന്നു.. നല്ല മനോഹരമായ ഗാനം അർത്ഥവത്തായതും

  • @minimathew7572
    @minimathew7572 Před 10 měsíci +2

    ദേവീ... ഉണരൂ... ❤️❤️❤️

  • @mohandaspk6759
    @mohandaspk6759 Před 6 měsíci +1

    Entha feel enganeyoru pattinu sangeetham kodutha dadajikum padiya dasettanum ente nandi ennum orkum

  • @anilputhiyedathp6133
    @anilputhiyedathp6133 Před rokem +2

    ഗംഭീരം!
    അതി ഗംഭീരം !

  • @rajkumars6903
    @rajkumars6903 Před rokem +3

    The versatility of the three at its best

  • @sudhirot3900
    @sudhirot3900 Před rokem +3

    ഗന്ധർവ ഗീതം

  • @jacobthomas3180
    @jacobthomas3180 Před 3 lety +4

    Saleel ji, ella paatum kelkumbol, kannu nirayum, either because of happiness or because of Dhukha feelings

  • @SumaSuma-zq9sb
    @SumaSuma-zq9sb Před měsícem

    മനസ്സിൽ.നിറഞുനിൽക്കുന്നഗാനം

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Před rokem +1

    ഒ എ ൯ വി _____ സലിൽ ദാ കൂട്ട് കെട്ട് ...,.. എത്ര യെത്ര മറക്കാൻ പറ്റാത്ത ഗാനങ്ങൾ......
    മാസ്മരിക സംഗീതവും അതിനൊത്ത രചനയും......

  • @MeenaBMeena
    @MeenaBMeena Před 5 lety +5

    ആതിരപ്പൂവണിയാൻ പ്രതീക്ഷ.

  • @SabuVargheseOfficial
    @SabuVargheseOfficial Před 3 lety +4

    Superb

  • @sobhanarichard102
    @sobhanarichard102 Před měsícem

    ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
    തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
    മലര്‍ദീപ മാല മനസ്സാകെ .....😍

  • @soniyap.k2214
    @soniyap.k2214 Před 3 lety +4

    very beautifully song

  • @MeenaBMeena
    @MeenaBMeena Před 7 lety +4

    Salitayude pattu enikku valare ishtamanu.

  • @jayakrishnanvarikkara5175

    Beautiful song

  • @meenabhagavathi4526
    @meenabhagavathi4526 Před rokem +1

    Salidayude paattu enikku valare ishtam ❤️💚❤️💚❤️ 💚💖💖💖💖💖💖

  • @ManojNair123
    @ManojNair123 Před rokem +1

    ആആതിരപ്പൂവണിയാന്‍-
    ആത്മസഖീ എന്തേ വൈകി
    തുഷാര വൈഡൂര്യമായി
    പൂവുകള്‍ തന്‍ രോമാഞ്ചം
    മലര്‍ദീപമാല മനസ്സാകെ.....❤️

  • @meenab.1698
    @meenab.1698 Před 2 lety +4

    Athirapoovaniyan

  • @meenabhagavathi4526
    @meenabhagavathi4526 Před 2 lety +2

    Salildayude paattu enik valare ishtam

  • @sibijose4909
    @sibijose4909 Před 2 měsíci

    Heart felting melodies song bring back the cherising memories of campus ❤

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 24 dny

    Dasetta .... Super..❤❤❤❤

  • @vijayanv.k139
    @vijayanv.k139 Před rokem +1

    Beautiful composition,,,,no more words,,,,,

  • @meenab.1698
    @meenab.1698 Před 2 lety +2

    ❤️❤️❤️❤️❤️❤️💚💚💚💚💚💚Adirapoovaniyaan

  • @cagyburrito_1376
    @cagyburrito_1376 Před rokem +2

    One and only Salilda.

  • @girijathampi4901
    @girijathampi4901 Před 3 lety +4

    Lovely song....❤️❤️🌹🌹

  • @sairabasheer764
    @sairabasheer764 Před 6 lety +4

    Ottum vaikiyilla.iniyum varum;pookkalam varille?appol.ee aankuyil paadumpol adutha janmathilum,athinadutha janmathilum;ee sahithyam ariyan,sangeetham ketu nirvruthi yayi namukellavarkkum iniyum janikkam.

  • @sairabasheer764
    @sairabasheer764 Před 6 lety +3

    Nalla picturisation.kavi uddhesichatu kitti.

  • @DileepKumar-xm7vo
    @DileepKumar-xm7vo Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anjandas2201
    @anjandas2201 Před 7 lety +5

    Salil Chowdhury same composition in Bengali version sang lataji

  • @alexanderkurian697
    @alexanderkurian697 Před rokem +1

    A beautiful melody 💙

  • @Mohamed-cu9wh
    @Mohamed-cu9wh Před 2 lety +1

    Super super songs 🌹💚👌👍

  • @sairabasheer764
    @sairabasheer764 Před 4 měsíci

    Manassinu ' aardratha enna oru bhavamundenu padipikuna ganam.

  • @manojvt1374
    @manojvt1374 Před 2 lety +3

    😍

  • @bijuperumthodi8117
    @bijuperumthodi8117 Před 6 lety +3

    onv sir t
    ~ankalude oro rachanayum
    athma

  • @meenabhagavathi4526
    @meenabhagavathi4526 Před 10 měsíci

    Athirapoovaniyan ente ishta paattu ❤❤❤❤❤❤

  • @tanmaybasu10
    @tanmaybasu10 Před 5 lety +7

    আজ তবে এইটুকু থাক ( Aaj tobe ei tuku thak) Bengali Version, Singer Lata Mangeshkar ( Non film Bengali Modern song)
    czcams.com/video/s9GmlNA8ONM/video.html

  • @sivankutty5517
    @sivankutty5517 Před rokem +1

    Best & Sweet Song...

  • @sumaabbe1417
    @sumaabbe1417 Před 10 měsíci +1

    Great Green 🎉

  • @perumalasokan9960
    @perumalasokan9960 Před rokem +6

    എങ്ങിനെയാണ് ഗാനഗന്ധർവ്വന്റെ ദിവ്യമായ ശബ്ദത്തെ വർണിക്കുക? അസുലഭം അലൗകികം

  • @jayakumarc9728
    @jayakumarc9728 Před 7 měsíci

    Salil Da..... Yesudaas.....
    ❤❤❤

  • @Arafath741
    @Arafath741 Před 5 lety +4

    Enthaa paattu .. ahhw

  • @mohan19621
    @mohan19621 Před měsícem

    ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
    തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
    മലര്‍ദീപ മാല മനസ്സാകെ
    (ആതിര )
    മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ
    മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി )
    നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ്
    കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം
    വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ
    വിടര്‍ന്നാവു നീയെന്‍ മനസ്സാകെ
    (ആതിര )
    മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ
    ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ )
    കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ്
    സഖി നിന്‍റെ പൂമുടി അതിലൊളിക്കാം
    വിശാലത പൂവണിയെ വിഭാത സംഗീതമായി
    വിടര്‍ന്നാവു നീയെന്‍ മനസ്സാകെ
    (ആതിര )
    ചിത്രം പ്രതീക്ഷ (1979)
    ചലച്ചിത്ര സംവിധാനം ചന്ദ്രഹാസന്‍
    ഗാനരചന ഒ എൻ വി കുറുപ്പ്
    സംഗീതം സലില്‍ ചൗധരി
    ആലാപനം കെ ജെ യേശുദാസ്

  • @abrahamthomas3581
    @abrahamthomas3581 Před rokem +1

    Super song

  • @tomcat7809
    @tomcat7809 Před rokem +1

    Old is evr time gold❤

  • @adharva4629
    @adharva4629 Před měsícem

    ❤️❤️❤️❤️

  • @sureshtrsureshtrsureshtrsu307

    Masmarikam❤

  • @meenabhagavathi4526
    @meenabhagavathi4526 Před 2 lety +2

    Athirappoovaniyan

  • @prameeladharmajan7094
    @prameeladharmajan7094 Před měsícem

  • @sajikarthikeyan3883
    @sajikarthikeyan3883 Před rokem +1

    ❤️🌹❤️

  • @sharonjohnson2916
    @sharonjohnson2916 Před rokem +1

    ❤❤

  • @subeeshsukumaran6001
    @subeeshsukumaran6001 Před 11 měsíci

    മാന്ത്രിക ഗാനം

  • @abdulrahmanneyyapadath7288

    Saleel. onv. ethra valiya. nashtangalanu. engilum. ennum. we saubhagyangal. nammodoppam. undavum we. ganagaliloode

  • @Arup-vg9tc
    @Arup-vg9tc Před 4 lety +4

    Aathira poovaniyaan aathma sakhi enthe vaiki
    Thushaara vaidooryamaayi poovukal than romaancham
    Malar dheepa maala manassaake (aathira)
    Manohariyaam usha dhevi varavaay poove unaru
    Manassin nivedhyamaam sugandavumaay (manohari)
    Naru thein kanam nin mounangalil hai
    Kulir kaatin kai thottaal vala kilukkam
    Vilaasa lathaanjaliyo vithurasmi thalirthatho
    Vidarnaadu neeyen manassaake (aathira)
    Madhaalasaa yaamangal peeli nivarthee dhevi unaru
    Unaru kaivallyamaay kathir mazhayaay (madhalasa)
    Kari munthiri than pookkal pole hai
    Sakhi ninte poo mudi athilolikkaam
    Vishaalatha poovaniye vibhaatha sangeethamaayi
    Vidarnaadu neeyen manassaake (aathira)

  • @meenab.1698
    @meenab.1698 Před 2 lety +1

    Haai

  • @prejithnidhi2228
    @prejithnidhi2228 Před 3 měsíci

    Ho enthoru feel

  • @minisreenivas3841
    @minisreenivas3841 Před 3 měsíci

    Is it an edited scene...?

  • @meenabhagavathi4526
    @meenabhagavathi4526 Před rokem +1

    Adirapoovaniyan

  • @joyinfinite518
    @joyinfinite518 Před 12 dny

    Equivalent Bangla song by Salilda (Salil Chowdhury):czcams.com/video/BNQVe70noWk/video.htmlsi=2nwbf7pJyRbSV6J5
    * The Language of music is universal...

  • @subeeshsukumaran6001
    @subeeshsukumaran6001 Před 11 měsíci

    വിധു രശ്മി തളിർത്തതോ ,എന്തൊരു പ്രയോഗം

  • @anjan1811
    @anjan1811 Před 5 měsíci

    This is our bengali version " czcams.com/video/n5TI3-ExPQk/video.htmlsi=yzxX9m_ONNklXgpi"

  • @syamdr5477
    @syamdr5477 Před rokem

    നമ്മളെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി

  • @kilabudeenabdulkhader5196

    മലയാളത്തിന്റെ നിത്യ ഹരിത നായകൻ. പ്രേനസ്റും. ജയചന്ദ്രനും. ചേർന്ന കോമ്പിനേഷൻ

  • @sudeersudhi1955
    @sudeersudhi1955 Před 2 lety +2

    Evargreen.soog

  • @rkparambuveettil4603
    @rkparambuveettil4603 Před 2 lety +6

    ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
    തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
    മലര്‍ദീപ മാല മനസ്സാകെ....
    മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ
    മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ്
    നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ്
    കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം
    വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ
    വിടര്‍ന്നാവു നീയെന്‍ മനസ്സാകെ,...
    മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ
    ഉണരൂ കൈവല്യമായ് കതിര്‍ മഴയായ്
    കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ്
    സഖി നിന്‍റെ പൂമുടി അതിലൊളിക്കാം
    വിശാലത പൂവണിയെ വിഭാത സംഗീതമായി ....