മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb

Sdílet
Vložit
  • čas přidán 7. 09. 2024
  • മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം
    Haddad Ratheeb
    ഹദ്ദാദ് റാത്തീബ്
    ratheebul haddad
    ಹದ್ದದ್ರಾ
    ತೀಬ್
    ஹதாத்
    ரதீப்

Komentáře • 45

  • @jameelahassan5408
    @jameelahassan5408 Před měsícem +16

    അൽഹംദുലില്ലാഹ് അള്ളാഹ് നമ്മിൽ നിന്ന് ഹദ്ദാദ്‌ റാത്തീബ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ.. ഈമാനോടെയുള്ള നല്ല മരണവും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ഈ മജ്ലിസിന്റെ പോരിശ കൊണ്ട് അല്ലാഹ് നമുക്കെല്ലാവർക്കും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-jq8mm2ot8l
    @user-jq8mm2ot8l Před měsícem +4

    സാലിയായ മക്കളെ പ്രസവികാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @jameela.v2648
    @jameela.v2648 Před měsícem +2

    അള്ളാഹു വേ ഹദ്ദാദ് റാത്തീബിൻറ പോരിശകൊണ്ട് എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Před měsícem +14

    🤲 അല്ലാഹുവേ ഞങ്ങൾ ഓതുന്ന പരിശുദ്ധ ഹദ്ദാദ് റാത്തീബ് സ്വീകരിക്കണേ പാപങ്ങൾ പൊറുത്തു തരേണമേ രോഗങ്ങൾ ശിഫാ നൽകണേ🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +5

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ഉസ്താദിന് റബ്ബിന്റെ കാവലും സഹായവും രക്ഷയും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @hamnabasheer19
    @hamnabasheer19 Před měsícem +1

    മോൾക്ക് 28 തിയ്യതി ആണ് പ്രസവത്തിനു ഡേറ്റ് പറഞ്ഞത് ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആവാൻ വേണ്ടി ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 Před měsícem +2

    അൽഹംദുലില്ലാഹ്
    എപ്പോഴും ദുആ യിൽ ഓർക്കണം
    ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋 അള്ളാഹുവേ 🤲🤲 ഈ പാതിരാസമയത്തുള്ള ഉസ്താദിന്റെ ❤️ മജിലിസിനെ സ്വീകരിച്ച് ഇജാബത്ത് നൽകണേ റബ്ബേ 🤲🤲 ഞങ്ങളുടെ മുറാദു കൾ ഹാസിലാക്കണേ റബ്ബേ 🤲🤲 റബ്ബേ 🤲🤲🤲 മരിക്കുമ്പോൾ 🕋 ലാ ഇലാഹ ഇല്ല അള്ളാഹ് 🕋 ഉറക്കെ ചൊല്ലി മരിക്കാൻ ഉസ്താദിനും ❤️ നമുക്കും ഭാഗ്യം തരണേ റബ്ബേ 🤲🤲🤲 ആമീൻ 🤲🤲🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋 ഉസ്താദിന്റെ ❤️ മജിലിസിന്റെ ബറക്കത്ത് കൊണ്ട് എന്റെ കൊച്ചിന് കേന്ദ്ര വിദ്യാലയത്തിൽ ചേർന്ന് പഠിക്കാൻ ഒരു അഡ്മിഷൻ കിട്ടാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🤲🕋

  • @Ijas-lb7rg
    @Ijas-lb7rg Před měsícem

    അൽഹംദുലില്ലാഹ് 🤲മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🌺🌺🌺 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🌺🌺🌺

  • @khadeejaramla8362
    @khadeejaramla8362 Před měsícem

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ഞങ്ങളുടെ എല്ലാം
    ഹലാലായ murdukal എല്ലാം ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @mohammedevdkkd6720
    @mohammedevdkkd6720 Před měsícem +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲 بسم لله الرحمان الرحيم 🤲
    الحمدلله ماشاالله 🤲🕋🤲

  • @Abusuhailbk2
    @Abusuhailbk2 Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Před měsícem +1

    Alhamdulillah. Ella budhimuttum vishamavum theeranum sukasamadhanam labhikhanum muradukal hasilakanum usthad dua 🤲🕋🌹💐🤲 cheyyane.aameen aameen yaarabbal aalameen...::;

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഖബൂൽ ചെയ്യണേ റബ്ബേ 🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před měsícem +1

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲😭😭😭♥️♥️♥️

  • @bushrabushra7690
    @bushrabushra7690 Před měsícem

    Alhamdulillah usthade duhayil charkanee

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲

  • @usmannk7504
    @usmannk7504 Před měsícem +1

    Duayil ulpeduthane usthade😢

  • @ramlasaleem2687
    @ramlasaleem2687 Před měsícem +2

    Aameen🤲🤲🤲🕋

  • @AibaMehwish
    @AibaMehwish Před měsícem +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nihalnihadh2541
    @nihalnihadh2541 Před měsícem

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @asharani4904
    @asharani4904 Před měsícem

    Alhamdulillah
    Ameen 🤲🏻

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw Před měsícem +1

    Alhamdulillah

  • @ramlasainudheen6508
    @ramlasainudheen6508 Před měsícem

    Alhamdulillah alhamdulillah

  • @parisa1381
    @parisa1381 Před měsícem

    🎉🎉ameen🎉ameen🎉🎉ameen🎉alhamthulillah❤

  • @banazirnazeera5700
    @banazirnazeera5700 Před měsícem

    Alhamdulilla 🤲🏻🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @AibaMehwish
    @AibaMehwish Před měsícem +1

    ആമീൻ

  • @suharabikp2910
    @suharabikp2910 Před měsícem

    അൽ ഹംദു ലില്ലാഹ്.

  • @ayshamehrooza4494
    @ayshamehrooza4494 Před měsícem

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu Před měsícem

    Alhamdulillah🤲🤲🤲❤

  • @thahiramoidutty6624
    @thahiramoidutty6624 Před měsícem

    Alhumdulilla 🤲🤲🤲

  • @hafeela6597
    @hafeela6597 Před měsícem +1

    🤲🤲🤲

  • @abuthahir8220
    @abuthahir8220 Před měsícem

    Barthavinte rogamari sthala m pura maram ennivayude kachavadam labathode cheyan dua cheyanam usthde panamkittanam kadam veedanam

  • @jameelahassan5408
    @jameelahassan5408 Před měsícem +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @user-fn4om9fk5z
    @user-fn4om9fk5z Před měsícem +1

    ABh😂😢😅😂😢😅❤🖐️✋😂

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx Před měsícem

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @ameenarahim4020
    @ameenarahim4020 Před měsícem

    Alhamdulillah

  • @naseemanaseema1714
    @naseemanaseema1714 Před měsícem +1

    🤲🤲🤲🤲

  • @9bno10jaseelayasminyasmin3
    @9bno10jaseelayasminyasmin3 Před měsícem

    Alhamdulillah

  • @user-eh4zp6gw5f
    @user-eh4zp6gw5f Před měsícem

    Alhamdulillah

  • @Shahina-123
    @Shahina-123 Před měsícem

    🤲🤲🤲