'പടച്ചോൻ' വിവാദം ; പ്രതികൾ സമസ്ത തന്നെ !! | ഫൈസൽ മൗലവി | മുജാഹിദ് ആദർശ സമ്മേളനം

Sdílet
Vložit
  • čas přidán 12. 09. 2024
  • 'പടച്ചോൻ' വിവാദം ; പ്രതികൾ സമസ്ത തന്നെ !! | ഫൈസൽ മൗലവി | മുജാഹിദ് ആദർശ സമ്മേളനം,
    മുജാഹിദ്
    ആദർശ സമ്മേളനം
    "പടച്ചോൻ" വിവാദം: സമസ്തകൾ പ്രതികളല്ലെന്നോ?!
    പെരിന്തൽമണ്ണ
    20.08.24

Komentáře • 73

  • @Badhusha-i7e
    @Badhusha-i7e Před 20 dny +9

    അല്ലാഹുവേ സലഫി പണ്ഡിഥന്മാർക് ആഫിയത്തും ദീർഘായുസും നൽകണേ

  • @shafisandy
    @shafisandy Před 21 dnem +5

    Masha-Allah
    nalla Avatharanam

  • @abushami1382
    @abushami1382 Před 21 dnem +18

    ഏതായാലും സമസ്ത കൂടാരത്തിൽ നിന്ന് തൗഹീദിലേക്ക് വെളിച്ചം തന്ന നാഥാ നീ എത്ര പരിശുദ്ധ ൻ പ്രത്യേകിച്ച് ഞാൻ എ പി വിഭാഗത്തിലെ മർക്കസിൽ പഠിച്ച ആളായിരുന്നു

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Před 16 dny

      ഇബ്‌ലീസ് ഒരു കാലത്ത് മലകുകളുടെ ഒപ്പം ആയിരുന്നു

  • @quranlearning9929
    @quranlearning9929 Před 18 dny +2

    Thank you so much 🎉🎉🎉🎉🎉🎉🎉🎉🎉

  • @muhammedrujhan2789
    @muhammedrujhan2789 Před 21 dnem +3

    Ma Sha Allah very good speech😊❤❤❤

  • @Brain7583
    @Brain7583 Před 22 dny +5

    Barakallah feek ❤

  • @iwa577
    @iwa577 Před 21 dnem +14

    സത്യം മനസിലാക്കി തരുന്ന ഈ പണ്ഡിതന്മാർക്ക് അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകട്ടെ

    • @muhammedsalimmsl4322
      @muhammedsalimmsl4322 Před 17 dny

      കളവ് കെട്ടിച്ചമച്ചു മറ്റുള്ളവരുടെ തലയിൽ കേറ്റിവച്ചു കൃത്രിമ തെളിവുകൾ നിർമിച്ചു മുസ്ലിംകളെ മുശരിക്കാക്കുന്നതോ പണ്ഡിതന്റെ ജോലി ? വ്യാജ ഐഡി യെങ്കിലും നീ സം ഖിയല്ലെങ്കിൽ മനസിലാക്കുക , ഈ ഫൈസൽ പിശാചിന്റെ ജോലിയാണ് ചെയ്യുന്നത് ! മുസ്ലിംകളുടെ വിശ്വാസത്തിൽ അങ്കലാപ്പ് സൃഷ്ടിക്കുക ! ഈ പാട്ട് മുജാഹിദ് നിർമ്മിച്ചതാണ് ! മുസ്ലിംകൾ നിർമ്മിച്ചതല്ല !

  • @yoonusvp661
    @yoonusvp661 Před 21 dnem +2

    Allahu ee pandithanmarke deergayus nalkatte

  • @mohamedshareef3361
    @mohamedshareef3361 Před 21 dnem +4

    മക്കാ മുശ്രിക്കുകളും അവർ ആരാധിച്ചവക്ക് സ്വയം കഴിവ് ഉണ്ടെന്നല്ല അല്ലാഹു അവരിലേക്ക് കഴിവ് പകർന്നു നൽകിയെന്നും അവരെ വെച്ചു ചോദിച്ചാൽ പടച്ചവൻ നൽകും എന്നായിരുന്നല്ലോ.
    അവർ മഹാന്മാരെ വിഗ്രഹം പണിതു സമസ്തമതക്കാർ മഹാന്മാരെ ഖബർ വിഗ്രഹസമാനം കെട്ടിപൊക്കിയും പണിതു. രണ്ടും വിശ്വാസസാദൃശ്യം ഒരുപോലെ തന്നെ

  • @latheef1961
    @latheef1961 Před 22 dny +3

    Masha allah

  • @raheemc.a7340
    @raheemc.a7340 Před 21 dnem +1

    Maashaa Allah

  • @abdulkader1455
    @abdulkader1455 Před 22 dny +2

    AP. EK സമസ്ത കാർക്ക് ഈ പാട്ട് ജാറങ്ങൾ വഴിയുള്ള നരക ഈമാൻ വർദ്ധിക്കാനും കാന്തപുരത്തിന് കേട്ട് സന്തോഷിക്കാനും ആണ്ട് ഉറൂസുകൾക്ക് പാടാനും ഈ പാട്ട് വിലപ്പെട്ടതാണ്.

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Před 16 dny

      ഇസ്ലാമിൽ ഫസത് ഉണ്ടാകുന്നതിനു സലഫികൾക് അമേരിക്കൻ സഹായം ലഭിക്കുന്നുണ്ട്

  • @AbdulRahman-fo7ws
    @AbdulRahman-fo7ws Před 20 dny +4

    മടവൂർ മഹല്ല് കമ്മറ്റി ചെയ്യേണ്ടത് ആദ്യം ആ മഖ്ബറ അവിടുന്ന് പൊളിച്ചു നീക്കുക . എന്നിട്ട് അല്ലാഹുവിനോട് പൊറുക്കലിനെ തേടുക

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Před 16 dny

      സലഫികൾ ആദ്യം ഷഹാതത് ചൊല്ലി മുസ്ലിം ആകൂ

  • @adeebshancm6810
    @adeebshancm6810 Před 22 dny +1

    🎉

  • @SaliUncle-q4v
    @SaliUncle-q4v Před 21 dnem

    Ma. Sha. Allah.

  • @jaseemjm
    @jaseemjm Před 19 dny

    ❤🎉

  • @Shinu3993
    @Shinu3993 Před 21 dnem +1

    Alhamdulilla. Kerala Sunnikalil ninn rakshapettu

  • @aliakbaredathanattukara9429

    കാര്യങ്ങൾ വ്യക്തമാകുന്ന പ്രഭാഷണം

  • @hamzak5059
    @hamzak5059 Před 17 dny

    ഈ വീഡിയോ ചെറു വീഡിയോകളാക്കി പ്രസിദ്ധീകരിക്കണം.

  • @hamzak5059
    @hamzak5059 Před 17 dny

    നമ്മുടെ ഇടയിലെ സംഘടന അതിപ്രസരമാണ് അന്തമായി പിഴച്ച നേതാക്കന്മാരുടെ വാദങ്ങളെ പിന്തുടരാൻ കാരണം. തെറ്റിനെ ധൈര്യമായി പ്രധിരോദിക്കാൻ കഴിയാൻ ഖുർആനിനെയും ഹദീസിനെയും അതിന്റെ ആദ്യ കാല പണ്ഡിതന്മാരുടെ വിശതീകരണങ്ങളനുസരിച് മാത്രം അവലിമ്പിക്കണം.

  • @inamulrahiman5319
    @inamulrahiman5319 Před 16 dny

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല

  • @jamaludheenbavu7544
    @jamaludheenbavu7544 Před 21 dnem

    ലോഘ ത്ത് 'കൂടുതൽ' ആണ്ടുകൾ 'ഈസ യേ പടചോ നാക്കി അതിൻ്റെ ഉത്തരവാദി ആരാ ?

  • @mohammabkuttyottayil5533

    വഴിതെറ്റിയവർ പല ഭ്രാന്തും വിളിച്ചുപറയും.

  • @Master80644
    @Master80644 Před 19 dny

    😂😂😂😂😂😂😂

  • @jamaludheenbavu7544
    @jamaludheenbavu7544 Před 21 dnem

    സഹാബതിനെ 'അംഗീകരിക്കാത്തോൻ 'സമസ്ത യേ അഗീകരിക്കുക യില്ല

    • @shamnad__sd_shorts1233
      @shamnad__sd_shorts1233 Před 21 dnem +2

      പിന്നെ സിഎം നേം 😂

    • @SidharthparvelGovar
      @SidharthparvelGovar Před 21 dnem

      എന്തിന് അംഗീകരിക്കാൻ ആണ് കണ്ട മകബറയിൽ പോയി കുമ്പിടാണോ... അതോ പ്രാന്തൻ ആയി ജീവിച്ച cm നെ വിളിച്ചു പ്രാത്ഥിക്കാനോ.. ഖുർആഫികളെ cm മകബറ പൊളിച്ചു ഷഹാദത് കലിമ ചെല്ലിക്കോളൂ

    • @jamaludheenbavu7544
      @jamaludheenbavu7544 Před 21 dnem

      @@SidharthparvelGovar സി.എം. എന്ന പേര് അറിയാതവരാണ് ബഹു ഭൂരിഭാഗം 'അദ്ദേഹത്തേ അറിയപ്പെടുന്നത് 'അള്ളാ ൻ്റെ ആൾ മഖ്ബറയിൽ ചൊല്ലുംമ്പോൾ 'അള്ളാ ൻ്റെരക്ഷ ഉണ്ടായിരിക്കട്ടെ'സലാം പറഞ്ഞികൊണ്ടാണ് 'മാനസ്വികം. സുജൂദ് ' ആരാധന' വഹാബിസതിന് ജീവൻ കിട്ടാൻ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Před 20 dny

      സ്വഹാബത്തും സമസ്തയും തമ്മിൽ എന്താ ബന്ധം?

  • @quranlearning9929
    @quranlearning9929 Před 18 dny

    Ikkootark entha parayaan pattaathath😂😂

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt Před 17 dny

    . വിസ് ഡ o കേരളക്കരയിലില്ലായിരുന്നെങ്കിൽ .ഇവിടെ ജാറ വ്യവസായം. തകർക്കും..പക്ഷേ വിസ്ഡം എന്ന കാറ്റ് ആഞ്ഞടിച്ചാൽ തകരും.ജറ്ങ്ങള😮😢

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Před 16 dny

      വിശ്ടം എന്ന ചതിയിൽ നിന്ന് രക്ഷപെടൂ സഹോദര

  • @ABURUSHDA17
    @ABURUSHDA17 Před 21 dnem +1

    ഏതോ ഒരാൾ പാടിയാൽ അത് എങ്ങനെ ഒരു സമൂഹത്തിന്റെ പേരിൽ ചാർത്താൻ പറ്റും..? ഏതെങ്കിലും സംഘടനയുടെ വേദിയിൽ വെച്ചോ സംഘടന യുടെ കീഴിൽ ഉള്ള ഏതെങ്കിലും ഘടകത്തിന്റെ കീഴിൽ വെച്ചോ പറഞ്ഞതാണെകിൽ.. ഫൈസലേ നീപറയുന്നത് അംഗീകരിക്കാം.... ആ വ്യക്തി അങ്ങനെയാണോ ചെയ്തത്..

    • @shihabsheez4877
      @shihabsheez4877 Před 21 dnem

      അതെങ്ങനെ ശരിയാവും... ഷഹാദത് ചൊല്ലിയവൻ ശിർക് ചെയ്യില്ല എന്നാണല്ലോ ഉസ്താത് പഠിപ്പിച്ചത്... അപ്പൊ ഇങ്ങക്ക് പടക്കുക എന്നത് ഔലിയാക്കളുടെ കറാമതായി വിശ്വസിച്ചാൽ പോരെ

    • @suhailchovvayil5553
      @suhailchovvayil5553 Před 21 dnem

      Avar inganeyokke thanneyalle ithine valarthunnath..

    • @Congrats-pv5bt
      @Congrats-pv5bt Před 21 dnem

      ബ്രോ...ap ek യുടെ അനുയായികൾ ഈ നിലവാരത്തിൽ ആണ് ഉള്ളത്...അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടി ആണ് ഈ പ്രോഗ്രാം..പോസിറ്റീവ് ആയി ചിന്തിക്കുക...അവർ ചെയ്യാത്ത ഒരു കാര്യം അല്ലല്ലോ ഈ പറയുന്നത് ഒന്നും...മഹ്ശറയിൽ എല്ലാവരും ഒറ്റക്ക് ഒറ്റക്ക് ആണ്...അവിടെ മൊയലിയക്കൻമാർ ഉണ്ടാവില്ലല്ലോ...

    • @manuama-vb1pr
      @manuama-vb1pr Před 21 dnem

      സ്വന്തം സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്നവരല്ലേ ഈ പാടുന്നത് ?

    • @user-rc4ch7bf7o
      @user-rc4ch7bf7o Před 21 dnem

      എന്ന നിനക്ക് തലക് വെളിവ് വര

  • @AbdulJaleel-ry8si
    @AbdulJaleel-ry8si Před 18 dny

    ഇവനൊക്കെ പിൻതുടർ ന്നു നമസ്കരി പാവപെട്ട വർ ഉണ്ടാക്കു മ്മല്ലോ ? പിൻതുടർന് സമസ്കരിക്കാൻ പറ്റോ?

  • @mohammabkuttyottayil5533

    മതം തലക്ക് കയറിയാൽ
    ഭ്രാന്ത്‌ കൂടും.

  • @abdullasaqafi1534
    @abdullasaqafi1534 Před 22 dny

    ചുയലി മൗ ലവി.

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 Před 21 dnem

    പറ കീറ കിതാബുകൾ കുറഫികളുടെ ഐശോര്യം

  • @user-im8wi4xb4g
    @user-im8wi4xb4g Před 20 dny

    'മുജാഹിദ് '
    അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു,
    എപി സമസ്ത
    നരകത്തിലാണ്
    കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല,
    നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്,
    " തബ്ലീഗ് ,
    അവരെ അംഗീകരിക്കില്ല
    കാരണം അവർ
    നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് .
    ജമാഅത്ത്
    ശിയാ
    വിശ്വാസമാണ്.
    ഇ, കെ സമസ്ത
    അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്,
    1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് ,
    😍ഇതിനെല്ലാം തെളിവുണ്ടോ?
    😄ഞങ്ങളുടെ ഉസ്താദുമായി പറഞ്ഞു
    🤭അവർക്ക് തെറ്റ് പറ്റില്ലേ?
    വേറെ വല്ല തെളിവും?
    ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത്
    ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളെ സൂക്ഷിക്കുക,
    (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട്
    അവരെ ബഹുമാനിക്കുക👍
    സുന്നി
    എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍
    ആര് അല്ലാഹുവിനെ അനുസരിക്കുകയും
    മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും,
    സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ,
    അവൻ ആരായാലും സ്വർഗ്ഗത്തിലാണ്,

    സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്,
    600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം,
    ഓത്തുപള്ളി സംസ്കാരം
    , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് ,
    എല്ലാമുണ്ട്👍
    ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്)
    അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് ബോധ്യപ്പെടുത്തിയാൽ മാത്രം മതി 🌹
    ഇൻഷാ അള്ളാഹ്
    ജനങ്ങൾ സംഘടനകളെ
    (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി,
    സംഘട്ടനങ്ങൾ വിട്ട്
    സങ്കടങ്ങൾ
    ഇല്ലാതെ
    യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും,
    വന്നു കൊണ്ടിരിക്കുന്നു

    • @latheeflathi9862
      @latheeflathi9862 Před 19 dny

      Mm akbar .nabi sadarana arabi pyyan എന്ന നിങ്ങൾ മനസ്സിലാക്കിയ രിതിയിൽ അല്ല. അ സംവാദം മുഴുവൻ കേള്കുക

  • @abduljabbarlebba7796
    @abduljabbarlebba7796 Před 18 dny

    ബഹു. ഫൈസൽ മൗലവി ഇവരെ ഒകെ നന്നാക്കാൻ നോക്കുന്ന ത് വിഢിത്തം അല്ലെ ഓരോരുത്തർക്കും ഇഷ്ടം ഉള്ളവരെ ദൈവം ആക്കുന്നു. ശ്രീ രാമനും, കൃഷ്ണനും, യേശുവും, ഷെയ്ഖ്യും, മണ്ണടി മസ്താനും,C. M. മടവൂരും, തുടങ്ങി പലരെയും പലരും ദൈവമാക്കുന്നു. അത് ഓരോരുത്തരുടെയും വിശ്വാസം. എല്ലാവരെ യും നന്നാക്കാൻ ശ്രമിച്ചാ ൽ അത് നടക്കുമെന്ന് തോന്നുന്നുണ്ടോ. ഇനിയും അങ്ങനെ നടന്നു എന്ന് വിചാരി ക്കുക. അപ്പോൾ സുബ്ഹാനള്ളാ നരകം കാലിയാകില്ലേ. അത് വേണോ.😮 2:31

  • @jamaludheenbavu7544
    @jamaludheenbavu7544 Před 20 dny

    ഒരു നൂറ്റാണ്ട് മുമ്പ് മുജാഹിദോ 'ജമാ അതോ 'തബ്ലീഗോ കാദിയാനി യോ കേരളത്തിൽ ഇല്ല ഒരു നൂറ്റാണ്ടിൻ്റെ ഇടയിൽ ഉണ്ടായി. ഉത്തരവാറി ആര്യ

  • @fahimafathima3341
    @fahimafathima3341 Před 21 dnem

    പാട്ടിന്റെ പൂർണ ഉത്തരവാദിത്തം മുജാഹിദ് കൾക്ക് ആണ്
    മുജാഹിദ് കൾ ആണ് അല്ലാഹു വിനു കൈയും കാലും ഊരയും അങ്ങനെ പല കോലത്തിലും അല്ലാഹു വിനെ കുറിച്ച് ശിർഷ്ടികളെ പോലെ താരതമ്യം ചെയുക യും അൽമാനാർ പോലെ യുള്ള പുസ്തകം ത്തിൽ എഴുതുകയും അത് വായിച്ചു പ്രചോദനം കിട്ടിയിട്ട് മടവൂരിനും പടച്ചോനെ പോലെ കൈയും കാലും ഉണ്ട് അങ്ങനെ അദ്ദേഹം പടച്ചോൻ എന്ന പാട്ട് ഉണ്ടാകുകയും ചെയ്തു

    • @shamnad__sd_shorts1233
      @shamnad__sd_shorts1233 Před 21 dnem

      ഫ്ലൈറ്റ് നിയന്ത്രണം സിഎം 😂😂

    • @user-rc4ch7bf7o
      @user-rc4ch7bf7o Před 21 dnem +1

      നന്നാവാൻ നോക് കൗമേ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Před 20 dny

      നീ ഖുർആൻ അംഗീകരിക്കുന്നില്ല എന്ന് മനസ്സിൽ ആയോ? ഖുർആനിൽ ഉള്ളതാണ് മുജാഹിദ് പറയുന്നത്

  • @user-rc4ch7bf7o
    @user-rc4ch7bf7o Před 21 dnem

    അപ്പോൾ സണ്ണികൾക് യാത്ര പടച്ചവന