Canada നമ്മളെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം. ഞങ്ങളുടെ സ്വന്തം അനുഭവങ്ങളിലൂടെ…

Sdílet
Vložit
  • čas přidán 24. 08. 2024
  • The most biggest lesson Canada teach us.
    Exploring our own experiences in Canada…
    Canada നമ്മളെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.

Komentáře • 54

  • @SheebaFrancis-x6p
    @SheebaFrancis-x6p Před 21 dnem +1

    Very good information

  • @valsalapillai7113
    @valsalapillai7113 Před měsícem +10

    My son is a citizen of Canada, still also he hasnt a permanent job, he is suffering a lot for a job. Since 2015 he is staying at Canada

    • @Yoyo12586
      @Yoyo12586 Před měsícem

      It’s very hard now sir, we moved from dubai two years back. Couldn’t save anything. Even though we both have good jobs here 🥲

    • @newzealandjack
      @newzealandjack Před měsícem +1

      ഒരു കാര്യം മനസ്സിലാക്കണം. നമ്മള് നമ്മളുടെ മനോഭാവവും ബ്രിട്ടനിലെ പ്രഭുവായ ലോഡ് മെക്കാളെ സൃഷ്ടിച്ചെടുത്തതാണ്. ഇന്ത്യക്കാരൻ പണിയെടുക്കുമ്പോൾ ലജ്ജിക്കണം. എന്നാൽ അവൻ ഗുമസ്ത പണിയെടുക്കുമ്പോൾ അഭിമാനിക്കണം. അതായത് ക്ലർക്ക്. ബാങ്ക് മാനേജർ. കറങ്ങണ എൻജിന്റെ മുന്നിൽ ചെന്ന് ഈ എൻജിൻ കറങ്ങുന്നത് 4 സ്ട്രോക്ക് പ്രിൻസിപ്പൽ ആണെന്നും. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ കാണുമ്പോൾ അവൻ അവൻ ചെയ്ത തെറ്റിന്റെ ഫലമായിട്ടാണ് ജോലികൾ ചെയ്യുവാൻ വിധിക്കപ്പെട്ടതെന്നും.നീ നന്നായി പ്രാർത്ഥിച്ചാൽ നിനക്ക് നല്ല കൈക്കൂലി കിട്ടുന്ന ജോലി മേടിച്ചത് കിട്ടുമെന്ന്.വിശ്വസിക്കുന്നു

    • @easowpm5592
      @easowpm5592 Před měsícem

      Dear friend, really inspiring and clear warming to parents and students also. Beware of false boosting from unscrupulous agents etc.

    • @rexyjoy2898
      @rexyjoy2898  Před měsícem +1

      The better thing is, I know some of our friends they came here from Dubai same like you guys, some are waiting for their citizenship, some already got. They are planning to go back to Dubai because they said, if we have a Canadian citizen they have high demand with good opportunities and high salary in Dubai, at the same time they can come back to Canada any time.
      If possible think about that and take a step once you will become citizen.
      Thanks

    • @janifmuhammed7981
      @janifmuhammed7981 Před měsícem

      നമ്മുടെ നാട്ടിലെ ചില കെട്ടിടങ്ങളിലെ ഒന്നാം നിലയിൽ നടത്തുന്ന കമ്പ്യൂട്ടർ സെൻ്റർ കണക്കെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ മിക്ക സ്ഥലങ്ങളിലും കോളേജ് / യൂണിവേഴ്സിറ്റി നടത്തുന്നത്. പൊങ്ങച്ചക്കാരെ പിടി കൂടാൻ വേണ്ടിയാണിത്. ഇത്തരം അനുഭവങ്ങളെ കുറിച്ച് Mr: മുരളി തുമ്മരത്തു കുടി മുമ്പ് ലേഖനം എഴുതിയിരുന്നു. നിങ്ങളുടെ മക്കളോ ഭാര്യക്കോ ഭർത്താവിനോ വിദേശത്തിൽ പോയി പഠിക്കണമെങ്കിൽ അവിടെത്തെ യൂണിവേഴ്സിറ്റിയിൽ പണം മുടക്കാതെ മെറിറ്റിൽ പഠിക്കാൻ അവസരമുണ്ട് അവരാണ് രക്ഷപ്പെടുന്നത് എന്നും മറ്റുള്ളവർ സ്റ്റുഡൻസ് വിസയിൽ പോയി KFC MC Don എന്നിവിടങ്ങളിൽ Delivery cleaning ജോലിയിൽ ആണെന്നാണ് അവിടെ ഉള്ളവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ദയവ് ചെയ്ത് ആരും പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക

  • @jollyvarghese5219
    @jollyvarghese5219 Před měsícem +3

    Thank you sir ദൈവ്വം അനുഗ്രഹിക്കട്ടെ.❤

  • @paramjeet9146
    @paramjeet9146 Před měsícem +2

    Mone first time Anu njan Monte vedeos kanunnathu

  • @anishg9697
    @anishg9697 Před měsícem +1

    Just stay and living in our on country is more than anything else, shifting to another country in some way means We are loosing our own existence

  • @rasheedtayyil5243
    @rasheedtayyil5243 Před měsícem +3

    ❤❤❤ good

  • @furiousgrunt
    @furiousgrunt Před měsícem +1

    I was getting almost 2L back in India. Came to Canada 2 years before and life changed since then

    • @Canmallu
      @Canmallu Před měsícem +1

      Congratulations man!

  • @mmm6107
    @mmm6107 Před měsícem +2

    താങ്കൾ 'പറഞ്ഞത് ശരിയാകട്ടെ എല്ലാം പ്രതീക്ഷയാണ് Thank you

  • @jessyjerome870
    @jessyjerome870 Před měsícem +2

    നല്ല. അവതരണം

  • @Spigen2
    @Spigen2 Před měsícem +8

    നാട്ടിൽ 25k-50k സാമ്പാദിക്കുന്നവൻ ലക്ഷപ്രഭു ആണ്

    • @NMW95
      @NMW95 Před 19 dny

      നാട്ടിൽ 1 Lakh കിട്ടിയാൽ പോലും തികയില്ല ബ്രോ

    • @Spigen2
      @Spigen2 Před 18 dny

      @@NMW95 ivde njaan Bangalore 75k ella chilavum koodi aakunnu. Enthaa cheyuune 1 lakh kond naatil. Itra chilav. 30k rent + 18k randu pillerude chilav. Pinne baaki expense. Naatill aanenkil 50k indayaal sukham swantham veetil nikkaam

    • @NMW95
      @NMW95 Před 18 dny

      @@Spigen2 But എന്നാലും ദാരിദ്ര്യം ആയിരിക്കും ബ്രോ

  • @salyroy7788
    @salyroy7788 Před měsícem +1

    Inspiring message

  • @milenmathew811
    @milenmathew811 Před měsícem +1

    Well said 👍

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před měsícem +1

    Thanks a lot🙏🙏🙏

  • @libeeshak814
    @libeeshak814 Před měsícem +1

    Very good

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q Před měsícem +1

    👍

  • @sajus6923
    @sajus6923 Před měsícem +3

    Chetta കാനഡയിൽ വരൻ പറ്റുന്ന മാർഗം പിന്നെ സ്റ്റുഡൻ വിസ അടുത്ത മാർഗം

    • @information8100
      @information8100 Před měsícem +1

    • @devil7291
      @devil7291 Před měsícem +1

      PR എടുത്തു വരാൻ പറ്റും

    • @Outspoken684
      @Outspoken684 Před měsícem

      ​@@devil7291ഒവ്വോ. അത് എവിടെ കിട്ടും. Walmart ൽ കിട്ട്വോ

    • @rexyjoy2898
      @rexyjoy2898  Před měsícem +1

      will give a detail explain my coming video. it will help you guys, sure

  • @user-gz7fs2bw8n
    @user-gz7fs2bw8n Před měsícem

    GOOD

  • @user-sp3vo2vj5r
    @user-sp3vo2vj5r Před měsícem

    Reality

  • @Rani-pm1lx
    @Rani-pm1lx Před měsícem +1

    👍🙏

  • @mehulsanthosh2888
    @mehulsanthosh2888 Před měsícem

    Fire alarm battery change cheyu Broo 😅

  • @user-gz7fs2bw8n
    @user-gz7fs2bw8n Před měsícem

    CHIPPY ALREADY SAID

  • @omanakutty5790
    @omanakutty5790 Před měsícem

    come to the point please

  • @valsarajan7310
    @valsarajan7310 Před měsícem

    Saying in malayalam.why again in same writing covering screen

  • @VISHNUPSVAS
    @VISHNUPSVAS Před měsícem +1

    Keralathile bangali = canadayile malayali.. 😂😂

  • @ChuchumonInternetmommy
    @ChuchumonInternetmommy Před měsícem +1

    Bro vanne PR ayitano

  • @anilkumarts1662
    @anilkumarts1662 Před měsícem +2

    നാട്ടിൽ രണ്ടുപേർക്കും നല്ല ജോലിയുണ്ടായിട്ടും ഇങ്ങോട്ട് പോന്നത് നല്ല തീരുമാനം ആണോ

    • @appuappuzz2309
      @appuappuzz2309 Před měsícem +1

      2 perudem salery, Ella expense kahznjittu oru 25 k to 50k monthly baakki undo ?
      Enna stay in Kerala

    • @rexyjoy2898
      @rexyjoy2898  Před měsícem

      absolutely right. but no way😔

    • @rexyjoy2898
      @rexyjoy2898  Před měsícem

      nothing earn bro. kids education, hospital, loan etc…😔

  • @kiranrs6831
    @kiranrs6831 Před měsícem

    നാട്ടിൽ 1 ലക്ഷം കിട്ടിയാലും തികയാത്തവർ ?😮

    • @rexyjoy2898
      @rexyjoy2898  Před měsícem +1

      if we got 1 Lakh, it was a lottery for us. that time a nurse got Rs.5000😔😃

  • @user-gz7fs2bw8n
    @user-gz7fs2bw8n Před měsícem

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

    • @rexyjoy2898
      @rexyjoy2898  Před měsícem

      കേട്ടതെല്ലാം സത്യം തന്നെ ആണു bro. നിലവിൽ പുതിയതായി വരുന്നവർ ഒഴികെ ബാക്കിയുള്ള നമ്മുടെ ഒരു നല്ല ശതമാനം ആളുകൾ എല്ലാം തന്നെ well settled ആണു. അതിനുള്ള കാരണം, ഇവിടെ ഏതു ജോലി ചെയ്യാനും ഉള്ള അവരുടെ മനസ്സും തീരുമാനവും ആണു. Even our International students they came here before, also having good and some are luxurious life here. They can’t never imagine such a life, if they go back.
      Thank you for your comments and concerns

    • @RachelOommen56
      @RachelOommen56 Před měsícem

      ഇപ്പോഴും പൊങ്ങച്ചതിനു കുറവില്ല

  • @mathaikoshy7350
    @mathaikoshy7350 Před měsícem

    Very bad inforation. Everybody knows all this information. Whst is this.😂😂😂😂😂😂😂