En Jeevitha Sukhamaya | Avakaasi | Evergreen Film Song | Kamukara Purushothaman | Lalitha Thambi
Vložit
- čas přidán 17. 02. 2015
- Watch En Jeevitha Sukhamaya | Avakaasi | Evergreen Film Song | Kamukara Purushothaman | Lalitha Thambi
Singer : Kamukara Purushothaman | Lalitha Thambi
Music: BR.Lakshmanan
Lyrics : Thirunainar Kurichi Madhavan Nair
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/ - Hudba
This song is co-sung by Ganabhooshanam N.Lalitha, my mother who is now 86 yrs.. Also a Carnatic singer in AIR she later came to be known as Mrs Lalitha Bhanu .
Thank You for Furnishing the Details.
Wow, seriously. Your mother's voice is so sweet. I'm born in the 2000s but enjoy old songs.
@@sajeethnaveen1978👍 Thank you!
What a fortunate son. May you be as sweet as your mother's voice.🙏🏼🌸
@@vsankar1786 Hi I'm looking this song in Tamil version could you send
Beautiful song in malayalam .. of hindi version ..
Shri.PremNazir and Ms.missKumari acts.. Shri.TirunainarkurichyMadavan nair .. poet. sri.BrotherLaxmanan ..Music..
Singers: Kamukara Purushottaman Sir and smt.Lalitha
Fantastic treat..
Thank You for Furnishing the Details.
വളരെ young ആയിരിക്കുന്നു
എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
ചേര്‍ന്നുനാമിവിടൊന്നായു്
ഇനിയെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)
എന്‍ ചാരുഹൃദയവിചാരത്തില്‍
നീയാരു പോന്നെന് ചാരത്തില്‍
ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
എന്‍ ജീവിതസുകൃതനിലാവെ
നാമെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)
പൊന്‍താരമെന്തേ താഴത്തീ
യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
ആ ബന്ധുരസൗഹൃദബന്ധമിതേ
ഇതിലെന്തിനന്തരചിന്ത
നാമെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)
ഈ രാവുതന്‍മതി മായില്ല
അനുരാഗത്തിന്‍ഗതി മാറില്ല
നാമൊന്നുകിലൊന്നുകര്‍ന്നീടാം
അല്ലെങ്കിലവസിതരായീടാം
(എന്‍ ജീവിത)
നാമെന്നുമെന്നുമുയിരൊന്നായു് (2)
സുന്ദരജീവിത മലർവനിയിൽ ഒന്നായലിഞ്ഞു ചേരാൻ കൊതിക്കുന്ന കമിതാക്കൾ...
ഈ സുഖസുന്ദര പ്രണയഗാനത്തിൻ്റെ ശില്പികളായ തിരുനൈനാർകുറിച്ചി മാധവൻനായർ ,ബ്രദർ ലക്ഷ്മണൻ ,കമുകറപുരുഷോത്തമൻമാഷ് ,N.ലളിത എന്നിവർക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
Beautiful song. Our favorite old song.
I like it.
Nice 👍👍
Adyamayi kelkuakaya adipoli
പ്രേം നസീറിന്റെ ആദ്യകാല ഗാനം👍
Fantastic song .. 👍👍👍
Beautiful
Is there a hindi song akin to this malayalam one
🥰
After the song "Jaane na nazar pehchane jigar" from the Raj Kapoor/Nargis film "Aah".
There are mistakes in the lyrics written in Malayalam.
W
എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
ചേര്‍ന്നുനാമിവിടൊന്നായു്
ഇനിയെന്നുമെന്നുമുയിരൊന്നായു്...
എന്‍ ചാരുഹൃദയവിചാരത്തില്‍
നീയാരു പോന്നെന് ചാരത്തില്‍
ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
എന്‍ ജീവിതസുകൃതനിലാവെ
നാമെന്നുമെന്നുമുയിരൊന്നായു്....
പൊന്‍താരമെന്തേ താഴത്തീ
യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
ആ ബന്ധുരസൗഹൃദബന്ധമിതേ
ഇതിലെന്തിനന്തരചിന്ത
നാമെന്നുമെന്നുമുയിരൊന്നായു്.....
ഈ രാവുതന്‍മതി മായില്ല
അനുരാഗത്തിന്‍ഗതി മാറില്ല
നാമൊന്നുകിലൊന്നുകര്‍ന്നീടാം
അല്ലെങ്കിലവസിതരായീടാം..
It seems B R Lakshmanan has copied the maximum number of tunes from old Hindi songs of the 50's
എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
ചേര്‍ന്നുനാമിവിടൊന്നായു്
ഇനിയെന്നുമെന്നുമുയിരൊന്നായു്...
എന്‍ ചാരുഹൃദയവിചാരത്തില്‍
നീയാരു പോന്നെന് ചാരത്തില്‍
ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
എന്‍ ജീവിതസുകൃതനിലാവെ
നാമെന്നുമെന്നുമുയിരൊന്നായു്....
പൊന്‍താരമെന്തേ താഴത്തീ
യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
ആ ബന്ധുരസൗഹൃദബന്ധമിതേ
ഇതിലെന്തിനന്തരചിന്ത
നാമെന്നുമെന്നുമുയിരൊന്നായു്.....
ഈ രാവുതന്‍മതി മായില്ല
അനുരാഗത്തിന്‍ഗതി മാറില്ല
നാമൊന്നുകിലൊന്നുകര്‍ന്നീടാം
അല്ലെങ്കിലവസിതരായീടാം...