ഇങ്ങനെ ആകുമെന്ന് ഞാൻ ഒട്ടും പ്രതീഷിച്ചതല്ല | ഒട്ടും തൃപ്തികരമല്ലാത്ത ഒരു ദിനം | Salu Kitchen

Sdílet
Vložit
  • čas přidán 26. 04. 2022
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a CZcams Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • Jak na to + styl

Komentáře • 262

  • @LiansKitchen
    @LiansKitchen Před 2 lety

    Hi ithaa entaduthu ithe same kitchen mechine aanu ullathu kenwood
    Natil njan use cheyyumpo pettennu ingane sambavichu pinneedu ithu sheriyayatheyilla ivide anyeshichappol kenwoodinu service keralathil illa paranju
    Angane njan thirichu saudiyil kondupoyi service centeril koduthu nannakki appo avar paranjathu indiayil ulla wattsinte power alla ithinu ennanu erth illa ennu paranju pinnedu njan natil kondupoyittilla ippozhum saudiyil use cheyyunnu 😊👍

  • @hajira.hajira774
    @hajira.hajira774 Před 2 lety +1

    എപ്പോളും ഞാൻ നിങ്ങൾടെ വീഡിയോ നോക്കു 😍😍😍സൂപ്പർ എന്ധോകെ ഉണ്ടാകാൻ അറിയുന്നു husnum makkalum adipoli varity food kazyikalo 😄😄😄

  • @manjumanoj5880
    @manjumanoj5880 Před 2 lety

    Recipes ellam nice. Thk u ❤️

  • @mariyammasalim6063
    @mariyammasalim6063 Před 2 lety

    Assalamu alaikkum enikkum ithupole butterfly sne njanphoto edukkalanu ente joli flowers ullathukondu adipoli butterfly varum ente makkalim ithupole alakkukaru kondupokumbole oru bedsheetil kettiyanu mechine il idan kondupokumnathu chiriyanu veriety food undakkunnathu kandu kothikkathe ullu undakkunnathu kuravanu njangal kooduthalum dadha food anu veriety sathanamgal vangande athinonnum pokarilla athukondanu enikku Sameera undakkunnathu kanan ishtamanu neet and clean Masha Allah ellam super 👌👌👍👍👌👌👍

  • @NaizasWorld
    @NaizasWorld Před 2 lety +12

    എനിക്ക് ഏറ്റവും ഇഷ്ടം bougainvillea ആണ്❤️❤️Terrace nu മുകളില്‍ കുറച്ച് fruits plants vech nokk ithhaa

  • @arunsajna4998
    @arunsajna4998 Před 2 lety +1

    Super ithaaaa... Oro dishes kandittu thanne 😋😋😋😋....yummy

  • @liyasworld9196
    @liyasworld9196 Před 2 lety

    Ella recipe yum adipoliya...enikk koodudhal ishtayadh salad aan👌

  • @jussyrobin9696
    @jussyrobin9696 Před 2 lety

    I thought I wish to tell u d way of cooking make my mouth watering

  • @aramhouse
    @aramhouse Před 2 lety +4

    Your cooking is absolutely perfect I'm watching from Korea❤️

  • @rizuworld574
    @rizuworld574 Před rokem

    Ningalde samsaram kelkkumbo manassinu oru positive energiyaanu

  • @shakiranajim5697
    @shakiranajim5697 Před 2 lety

    Ithade vedios kandondirikkan nalla rasamanu. Ithade samsaravum

  • @muhsinasakeer9307
    @muhsinasakeer9307 Před 2 lety +1

    Ellathum super. Ithaa ellam epolum perfect avanam ennilla endhano nammal udheshikunnath athumattullavarilek ethanulla content undayalmathi manassilavum enik ithiloru thettum thonniyilla undakiyathendhann manassilayi atharinjal mathi that's ll coolayirika 🥰👍

  • @shameerasageer6866
    @shameerasageer6866 Před 2 lety

    Oven elland undaki kanikumo etha respi ellam spr alle.

  • @rejiibrahim3771
    @rejiibrahim3771 Před 2 lety +2

    MashaAllah❤ chediyude. Cover. Mattiyille. Itha💕💕salad. Super💕

  • @ragini.k6297
    @ragini.k6297 Před 2 lety +1

    Saralla itha.ellam adipoli recipe aan

  • @ziyasworld
    @ziyasworld Před 2 lety

    Ithaa.. Adipoli. Ithaane makkal nallonam sahayikunnundalloo.. MashaAllah . nalla makkalanuttoo.. Ellarodum ente assalamu alaikum parayo ithaa🥰

  • @reshmirajesh2936
    @reshmirajesh2936 Před 2 lety +1

    Pasta recipe മുൻപ് ചെയ്തത് ഉണ്ടെങ്കിൽ link onnu share ചെയ്യാമോ.....

  • @surgm2004
    @surgm2004 Před 2 lety

    Enikkum same swsbavam aanu..cheriya karyam mathi mood off aakan..salu paranjappo..enne pole berryum.aalkkar undallo ennu oru samadanam

  • @AWMGAMING2424
    @AWMGAMING2424 Před 2 lety

    Itha ellam super ayittund

  • @ashywilson2911
    @ashywilson2911 Před 2 lety

    coconut plucker വാനിക്കാൻ കിട്ടു ഒൺല്ന്നിൽ (തോട്ടി) അത് ഒരണം വാനിക്ക് ഉപകാരപെടും

  • @ashlymammen7690
    @ashlymammen7690 Před 2 lety

    Itha nice video
    At 13:20 you showed the oven handle cover oru Velcro strap il blue cover please tell me where you buy it from...

  • @nishadas7853
    @nishadas7853 Před 2 lety

    Haiii itha and family , എല്ലാ റെസിപ്പിയും അടിപൊളി ഇത്ത, ബ്രെഡ് നിറച്ചത് ഒത്തിരി ഇഷ്ടായി, വീഡിയോസ് എല്ലാം കാണുന്നുണ്ട്ട്ടാ മോൾക്ക് പനി ആയതോണ്ടാണ് ഞാൻ കമന്റ്സ് അയക്കാൻ ലേറ്റ് ആവുന്നത് , മുന്നത്തെ വ്ലോഗിൽ ഇത്ത സാരീ നോക്കുന്നത് കണ്ടു, പെരുന്നാൾ വ്ലോഗിൽ ഇത്ത യെ സാരിയിൽ കാണണമെന്നുട് 😍😍😍😍

  • @rajalakshmipremachandran9450

    Salu pole njanum enentheghilum onnu poyal pinne athine patti orthu athu sari akunnavate oru sugham undavilla

  • @sabitharajesh1611
    @sabitharajesh1611 Před 2 lety

    Sami ethokke ellavarkum pattunathanu.saramilla.pakshe njan nokiyittu ellam adipoli ayitanu thoniyathu.you are an amazing cook.don't get upset. 🥰🥰👍

  • @kokiladevasundaram3730

    Don't worry I like all your recipes ( what is the drink yellow colour drink ( not clear something sun drink you said madam ( what is it ( mouth watering recipes

  • @susangeorge422
    @susangeorge422 Před 2 lety

    Sameera, your baked dishes looked good n was waiting for your children ‘s comments

  • @misiriya1250
    @misiriya1250 Před 2 lety

    എല്ലാം നന്നായിരുന്നു 👏👏👏👍
    പിന്നെ സംസാരിക്കുമ്പോൾ ഇടയ്ക്ക് ഉള്ള ചിരി എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰
    പിന്നെ പിടിനീളമുള്ള ചിരട്ട കയിൽ എനിക്ക് കിട്ടി കേട്ടോ പക്ഷേ അതിൻ്റെ പിടി അത്ര നീളമില്ല എന്നാലും അടിപൊളി യാണ് 👍

  • @ayshajesa4256
    @ayshajesa4256 Před 2 lety

    Nalla veriety recipe 👍enik ishttapettu 👍

  • @najeemahaneef1247
    @najeemahaneef1247 Před 2 lety

    mashaAllah valiya kuzhappm ila recipes kollam Tention aakada

  • @deepaoommen8677
    @deepaoommen8677 Před 2 lety +3

    All your recipes are wonderful. You are an amazing cook and a very sincere person. God bless you 🙏

  • @user-bx9jl6ej1y
    @user-bx9jl6ej1y Před 2 lety

    Beautiful location from terrace. Where is house located madam?

  • @Sammlp
    @Sammlp Před 2 lety

    ഇത്താ ഞാൻ പ്രവാസിയാണ്.. ഇത്താടെ ഒരു സിംപിൾ നെയ്യപ്പം റെസിപ്പി ഞാൻ കണ്ടു ഇന്ന് ഉണ്ടാക്കി നോക്കി... പെർഫെക്ട് ആയി കിട്ടി ട്ടൊ...
    ഒത്തിരി സന്തോഷം തോന്നി
    ഇത്താക്ക് ഒത്തിരി നന്ദി

  • @mariammamathew4040
    @mariammamathew4040 Před 2 lety +1

    എല്ലാം നല്ലത് തന്നെ. Don't worry and get upset, you are a bold lady, sometimes it happens.

  • @spicedup4726
    @spicedup4726 Před 2 lety

    Sameera next time add little more milk oder Tomato puree in the pasta then it will not be dry doesn’t sometimes the things doesn’t work the way we want salad is excellent

  • @saleenap5190
    @saleenap5190 Před 2 lety

    Nalla recipes anutto

  • @mumthaskareem1906
    @mumthaskareem1906 Před 2 lety +2

    Saralla itha ennum orupole avillallo vishamikada👍🏻🥰

  • @rizuworld574
    @rizuworld574 Před rokem

    Adigavum ningalde vlogil aakaashavum prakrthiyum raavileyulla. Aah morning vibum okke kaanumbo manassinu vallatha santhosham thank u so much sameeratha😍

  • @deepadharmadas4699
    @deepadharmadas4699 Před 2 lety +1

    Recipes ellam nannayirunnu.

  • @twilight820
    @twilight820 Před 2 lety

    Ningalude family kanumbol nalla santhosham und

  • @priyasthampy
    @priyasthampy Před 2 lety

    Cheruthaet vann thett polum mattathae kanichalooo....ella items um supr👍....Enik oke mikkavarum ingane thannaa.... 😀

  • @najiyaanzar381
    @najiyaanzar381 Před 2 lety +5

    ഇന്നത്തെ റെസിപ്പി എനിക്കിഷ്ടമായി

  • @princyjoshy7153
    @princyjoshy7153 Před 2 lety

    തികച്ചും സ്വാഭാവികം, no problem.

  • @kamarudheenrisana5040
    @kamarudheenrisana5040 Před 2 lety

    Saalad um roll um paastayum Ellam kollam juice entha paranjath itthaa

  • @essps1640
    @essps1640 Před 2 lety

    Enikum variety salad valiyaishdamaa

  • @shibianil1503
    @shibianil1503 Před 2 lety

    Ellam kollam ithaa🥰👍🏻

  • @iconicgaming0075
    @iconicgaming0075 Před 2 lety

    Enikum angana itha...cheriya karyangal mathi aake mood pokum...saramilla itha...vishamikkenda ...

  • @marycb6923
    @marycb6923 Před 2 lety

    ഒരു കുഴപ്പവും ഇല്ല. എല്ലാം ഇഷ്ടമായി. നല്ല വീഡിയോ

  • @sheejaassim4080
    @sheejaassim4080 Před 2 lety

    Jhan പുതിയ സബ്സ്ക്ര യെബർ ആണ്. എന്റെ റിലേറ്റീവ് പറഞ്ഞു എന്റെ വീടിന് അടുത്താണ് സമീറയുടെ വീട്. ഇതു ഏത് ലൈൻ ആണ്. Devi nagar ആണ് എന്റ്റത്

  • @sulfiyaasik5108
    @sulfiyaasik5108 Před 2 lety

    Enik 2 kunju makkalanu njan thanne alakki kodukanam valuthavumpo cheytholum insha allhaa

  • @manjusreekumar4594
    @manjusreekumar4594 Před 2 lety

    സാരമില്ല ഇത്താ എല്ലാർക്കും അടുക്കളയിൽ പറ്റുന്ന അബദ്ധങ്ങളാണിതൊക്ക. എനിക്കും ഇങ്ങനെ വരുമ്പോൾ ഭയങ്കര സങ്കടമാണ്. ഗാർണിഷിങ് പൊളിച്ചു.

  • @faseelaanwar3657
    @faseelaanwar3657 Před 2 lety

    Edaykk kanm ithaa... I am your big fan, my family too.. Ende umma ennekkal valiya fan aanu ethayude. We are n malappuram. Nalla avatharanm, friendly touch🥰. Like cheyyarnd, commenting kurava, i wish u along journey throuh ur channel with ur family support.

  • @nrsworld3109
    @nrsworld3109 Před 2 lety

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്, എനിക്കും മൂന്ന് ആൺമക്കളാണ് വലിയവന് 10 വയസ്സായി നമ്മൾ പറഞ്ഞുകൊടുത്താൽ അവര് അനുസരിക്കും കണ്ടറിഞ്ഞു ചെയ്യാൻ ആകുന്നതേയുള്ളൂ അവനും തേങ്ങ പൊളിക്കും

  • @sheebamj7401
    @sheebamj7401 Před 2 lety +3

    ചേച്ചിടെ എല്ലാ ഡിഷസും അടിപൊളി. ആ സംസാരം കേൾക്കാൻ തന്നെ ഒത്തിരി ഇഷ്ടം ആണ്

  • @hazuriyac481
    @hazuriyac481 Před 2 lety

    ഇന്നത്ത ഫുഡ്‌ ഒക്കെ സൂപ്പർ സാലഡ് 👌👌

  • @shamishrafashraf40
    @shamishrafashraf40 Před 2 lety

    seven leafulla rose chedikk poovundaavullalo

  • @redrosevlog9753
    @redrosevlog9753 Před 2 lety +5

    മാഷാ അള്ളാ എല്ലാദിവസവും നമുക്ക് ഒരുപോലെ ആവില്ലല്ലോ ഇത്താ എല്ലാവർക്കും ഇതുപോലെയാണ് തന്നെയാണ് എങ്കിലും മനോഹരമായിട്ടുണ്ട് എല്ലാ വിഭവങ്ങളും ഇൻഷാ അള്ളാഹ് പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤

  • @archasmiraclevlog9123
    @archasmiraclevlog9123 Před 2 lety +1

    Macroni taste undaruno ennal no problem one day alle aunty poli aanu

  • @asha3991
    @asha3991 Před 2 lety

    Hi how are you .very nice cooking .

  • @lancykani104
    @lancykani104 Před 2 lety

    Hi Sameera mol good evening.Yammy Yammy food. 👍God bless you. 😘

  • @ambikah6761
    @ambikah6761 Před 2 lety

    Yes ellam swayam cheyyanam

  • @bushrabushra7150
    @bushrabushra7150 Před 2 lety

    Ellaam suupper 👍👍

  • @simi7596
    @simi7596 Před 2 lety

    Nisarkante joli endan itha

  • @rihanmon6499
    @rihanmon6499 Před 2 lety +10

    Ithaaaa❤❤❤ നിക്കും പറ്റാറുണ്ട് ഇങ്ങനൊക്കെ സത്യം പറഞ്ഞ ഇതാ പറഞ്ഞ പോലെ കരച്ചിലൊക്കെ വെരും അത്രേം കാര്യമായത് ഇണ്ടാകേട് വിചാരിച്ച പോലെ ആയില്ലെങ്കിൽ 😔😔പോട്ടെ ഇതാ നമ്മുടെ ഫമിലി എല്ലാരും അധോക്കെ അഡ്ജസ്റ്റ് ചെയ്യും 😍👍

  • @rihanarazakh5349
    @rihanarazakh5349 Před 2 lety

    ഇത്ത യുടെ. എല്ലാ സൂപ്പർ 👍🏻👍🏻❤️

  • @omanarajan4828
    @omanarajan4828 Před 2 lety +1

    Innathe recipe adipoli

  • @hemasuresh295
    @hemasuresh295 Před 2 lety +4

    You are too good Sameera.once in a while such mishaps are good so that no evil eye will fall on you. Cheer up.

  • @firosekanhirkkandy6812

    Video polichu 😍😋👌

  • @jithinjayaprakash7548
    @jithinjayaprakash7548 Před 2 lety

    Ah saladil kizangu edandarnnu chechiii...

  • @sajinibaijubaiju3338
    @sajinibaijubaiju3338 Před 2 lety

    അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Heartsoothing.
    @Heartsoothing. Před 2 lety +2

    ആണുങ്ങൾ അതികോം ഉള്ള വീട്ടിൽ പണികൾ സോധവെ കൂടുതൽ ആകും. അവരുടെ dishes കഴുകാനും തുണികൾ നനാകാൻ ഒക്കെ നമ്മൾ ഒരാൾ തെന്നെ ഉണ്ടാവൂ. അതുകൊണ്ട് ചെറുപ്പം മുതൽ തന്നെ അവരുടെ കാര്യങ്ങൽ സ്വയം ചെയിപിച്ച് ശീൽപികണം. അത് എല്ലാ രീതിയിലും അവരെ സാഹയികും. വീട്ടിലെ ജോലികൾ ഏല്ലധും share ചെയ്തിട്ട് ചെയ്യുന്ന ഒരു culture നമ്മുടെ നാട്ടിലൊക്കെ വെരണം. Islam പഠിപ്പിച്ച് ഉള്ളേധും അത് തന്നെ 🤗. Video വളരെ അധികം ഇഷ്ടെപ്പെട് സമി ഇത്താ ❤️ ❤️جَزَاكَ ٱللَّٰهُ خَيْرًا.

  • @aleemacv9614
    @aleemacv9614 Před 2 lety +1

    Aa ജ്യൂസ് nte recipe cheyyo

  • @kitchenanddrive
    @kitchenanddrive Před 2 lety

    Salad healthy recipe nice presentation 👍

  • @jasinizar6950
    @jasinizar6950 Před 2 lety

    👍👍👍🥰🥰🥰🥰 എനിക്കും അങ്ങനെയാ എന്തങ്കിലും പറ്റിയാൽ അന്നുമുഴുവനും പോക്ക

  • @jesnajabir6821
    @jesnajabir6821 Před 2 lety

    Enikkum inghaneya enthelum palicha vannal annn muyuvan tension pinne thodunnathellaam wrongavum

  • @abdullahsulaiman1158
    @abdullahsulaiman1158 Před 2 lety

    Ennikku m ithaante athee swabhavam thanneyaane

  • @nusharathsujeer1262
    @nusharathsujeer1262 Před 2 lety

    Ishtamayi itha ithoke satharana ullathalle pote

  • @preethiabraham8250
    @preethiabraham8250 Před 2 lety

    Njanum athupola...pettannu down aakum 😘😘😘💘

  • @shahidapalara4695
    @shahidapalara4695 Před 2 lety

    Ella makkalum inghane thanne itha

  • @anisashabeeb2113
    @anisashabeeb2113 Před 2 lety

    Ithaaa daily videos venam tto...ithaade sound kettillel vallathoru missing aan

  • @lulufathima7119
    @lulufathima7119 Před 2 lety

    Assalamualikum sameera adipoly recipe

  • @arifameenkk3762
    @arifameenkk3762 Před 2 lety

    Super

  • @Ashsrecipes
    @Ashsrecipes Před 2 lety

    Super aanu ❤

  • @shabnabasheer151
    @shabnabasheer151 Před 2 lety

    Masha Allah...makkals❤️❤️❤️❤️❤️

  • @jaseenank8665
    @jaseenank8665 Před 2 lety

    Supper

  • @venimenon4116
    @venimenon4116 Před 2 lety

    🙏,chechiiii All recipes Adipoli, salman,🥥🥥🥥👌👌👌😍😃,💕💕💕,

  • @yt-yy9uz
    @yt-yy9uz Před 2 lety

    Semeertha anikkum randd annkuttikal aann njaanum eth pole panni aduppikkum 🥰🥰

  • @sheejau.a7223
    @sheejau.a7223 Před 2 lety

    Saramilla itha. Edakkokke enganeyokke ellarkkum sambhavikkum. Swabhavikom. Nale appol veendum nammal nannayi cheyyanum success askanum shramikkam, atinu kazhiyum👍👍

  • @nasrin_hiba2442
    @nasrin_hiba2442 Před 2 lety

    Adipoli ithaaa🥰🥰🥰

  • @bismifathima5787
    @bismifathima5787 Před 2 lety +2

    Adipoli😍

  • @vrindabiju8237
    @vrindabiju8237 Před 2 lety +1

    Chila divasam angana, saaramilla 😍

  • @muthumol4777
    @muthumol4777 Před 2 lety

    ഇന്നത്തെ ഫുഡ്‌ 👍👍👍

  • @beenasamad363
    @beenasamad363 Před 2 lety +2

    സമീ.... കാണാൻ എല്ലാം suuperb dishes👏👏👏👏, നിങ്ങളുടെ സത്യസന്തതക്ക് കിടക്കട്ടെ ഇന്നത്തെ 👍👍👍😊

  • @hanannafeeza8595
    @hanannafeeza8595 Před 2 lety

    Nigale makkale kand padikk enn paryenn njan😀dress vailath edh pole ettal nerach povoole

  • @sajithasalim8582
    @sajithasalim8582 Před 2 lety

    ഇത്ത eppoyum nammuk ellam sheriyavanam ennjilla.ellam thoranju paranji video post cheidalo.അതാണ് ഇത്താറൻറ കഴിവ്.

  • @reetarobin5169
    @reetarobin5169 Před 2 lety

    Nice video 💕💕💕

  • @31fathimathshirin71
    @31fathimathshirin71 Před 2 lety

    Etha enteovenum enganeyan backe cheithal hardayipokum cake mathrem redyavum

  • @risha7415
    @risha7415 Před 2 lety

    Ividthe aanunghammare thuni alakkalimte ezh ayalath kanula.. Ath mathralla oru panikkum.. Ithatha nte piller pinneyum perfect ok anu😅masha allah

  • @rizuworld574
    @rizuworld574 Před rokem

    Sameeratha ippo ningal de vlog kaanal aanu ente oru valiya ishtam

  • @aju758
    @aju758 Před 2 lety

    അസ്സലാമു അലൈകും ഇത്ത. എനിക്കും പലതവണ ഇങ്ങനത്തെ അബധങ്ങൾ പറ്റിയിട്ടുണ്ട് ഇത്ത. എന്തെങ്കിലും കാര്യമായി ഉണ്ടാക്കുമ്പോയായിട്ടിക്കും ഇങ്ങനെ sambavikka. അപ്പൊ സങ്കടവും കരച്ചിലും ദേഷ്യവുമൊക്കെ വരും. സാരല്യ ഇത്ത. ഇങ്ങനെ ഫ്ലോപായിട്ടും ഞങ്ങളെ കാണിച്ചല്ലോ അതാണ് നമ്മൾ തമ്മിലുള്ള ഒരു ഇത് 😄😄😄.

  • @trogon_gaming2.1
    @trogon_gaming2.1 Před 2 lety

    Super ❣️