Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 1. 11. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,5K

  • @aswinap655
    @aswinap655 Před 3 lety +3299

    ഇത്രയും കാലം ഉപ്പും മുളകിൽ അഭിനയിച്ചിട്ട് രമ ആൻ്റിക്ക് ഫാൻസ് ഒന്നും ഇല്ലേ? രമ ആൻ്റി ഫാൻസ് ഇവിടെ പവർ കാണിക്ക്👇👇

    • @priyeshp.v2009
      @priyeshp.v2009 Před 3 lety +10

      Njn und

    • @anandakrishnanms5649
      @anandakrishnanms5649 Před 3 lety +1

      czcams.com/video/K_CvZJTQS7Q/video.html

    • @tellystores5634
      @tellystores5634 Před 3 lety +6

      ഉപ്പും മുളകും ഇഷ്ടമുള്ളവർ ആരുണ്ട്
      എന്റെ വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +6

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @tellystores5634
      @tellystores5634 Před 3 lety +3

      @Shaila Kitchen ഞാൻ സപ്പോർട്ട് ചെയ്യാം തിരിച്ചും ചെയ്യും

  • @regal3992
    @regal3992 Před 3 lety +122

    കാണ്മാനില്ല
    പേര് ശങ്കര അണ്ണൻ
    വയസ്സ് 65
    വീട് : ആര്യനാട്
    എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാറമട വീട്ടിൽ അറിയിക്കുക...

  • @mithun1823
    @mithun1823 Před 3 lety +319

    കുട്ടൻപിള്ളേടെ മോളെ എന്ന വിളി ഒരുപാട് miss ചെയ്യുന്നുണ്ട് ആർക്കെങ്കിലും അങ്ങനെ തോന്നിയോ

  • @Black-yk2xy
    @Black-yk2xy Před 3 lety +254

    ശ്രീരാജ് മാമന്റെ മക്കളെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ....❤️
    ബാലു പറഞ്ഞ പോലെ അടുത്തത് പടവലത്തേക്ക് വിട്ടോ...

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 3 lety +592

    *പൂജ പോയപ്പോൾ വന്ന വല്യമ്മാവാന്റെ അഭിനയം പൊളി ആണ്...നാച്ചുറൽ ഫീലിംഗ്🤗🤗👍*

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +3

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety +2

      czcams.com/video/a811XlXcLCA/video.html
      ADUTHA EPISODINTE PROMO

    • @nikhilpradeep1479
      @nikhilpradeep1479 Před 3 lety +10

      പുള്ളി എന്ത്‌ പറഞ്ഞാലും ചിരിച്ചോണ്ടാണ് പറയുന്നത്. അതാണ്‌ പുള്ളീടെ ഹൈലൈറ്റ്

    • @vishnukunissery8194
      @vishnukunissery8194 Před 3 lety +6

      ormippikkalee kondu vannu kalayumm

    • @rasfalcm2648
      @rasfalcm2648 Před 3 lety +6

      Nii ini ormippikkallee...ith kettitt avar ini avale thirich kond vannaal pani aakum😂

  • @irfanathesni7155
    @irfanathesni7155 Před 3 lety +625

    ബാലു പറഞ്ഞതിനോട് നമ്മളും യോജിക്കുന്നു എല്ലാരും കൂടെ പടവലതു പോയി അടിച്ചു പൊളിച്ചു അങ്ങനെ അതു വഴി രണ്ടു ദിവസം നെയ്യാറ്റിൻകരയിലും പോയി അച്ഛനെയും അമ്മനെയും കൂടെ കണ്ടു ഇങ്ങു പോര....

  • @yathra905
    @yathra905 Před 3 lety +37

    കേശു: അല്ലെങ്കിലും ഈ അച്ഛൻ ഇങ്ങനെയാ ... എന്തെങ്കിലും ദാനം ചെയ്യാൻ തുടങ്ങിയാൽ ..... ഒടുക്കത്തെ ദാനം ചെയ്യലായിരിക്കും...😂😂😁😁

  • @vishnu5440
    @vishnu5440 Před 3 lety +39

    രമ ആന്റി ഇപ്പൊ നീലു വിനേക്കാൾ സുന്ദരി ആയി ടുണ്ട് ❤❤🥰🥰🥰🥰🥰

  • @saraths2781
    @saraths2781 Před 3 lety +421

    ശ്രീരാജ് മാമ്മൻ വന്നത്തോടെ ബാലു അണ്ണന്റെ കുട്ടൻപിള്ള എന്ന വിളി ഇല്ലാതായി..... 😅😅😅🤣🤣🤣

    • @hkskdjhb1514
      @hkskdjhb1514 Před 3 lety +2

      Crrrct

    • @statushubmedia910
      @statushubmedia910 Před 3 lety +3

      ‘ഡി കുട്ടൻപിള്ളയുടെ മോളെ’ എന്ന വിളി മിസ്സ് ചെയ്യുന്നവർ ഉണ്ടോ

    • @Rockybhai-oj8qi
      @Rockybhai-oj8qi Před 3 lety +1

      വീണ്ടും തുടങ്ങും 🤣🤣🤣

    • @hashimrafi1526
      @hashimrafi1526 Před rokem +1

      Úúúúú Ú7 úúúúú úúúúú yúInvoice header: *** Inc.67

    • @hashimrafi1526
      @hashimrafi1526 Před rokem +1

      @@statushubmedia910 ïûï❤Ñjjj U.P yy

  • @tharunchunakkara8950
    @tharunchunakkara8950 Před 3 lety +1190

    സുരേന്ദ്രൻ ചിറ്റപ്പന് fans ഒണ്ടോ ആവോ.....

    • @ytcreations7098
      @ytcreations7098 Před 3 lety +1

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻30 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

    • @rafeekasalim5191
      @rafeekasalim5191 Před 3 lety +1

      Yess

    • @3butterflies629
      @3butterflies629 Před 3 lety

      @@ytcreations7098 ente channel subscribe cheyy

    • @ytcreations7098
      @ytcreations7098 Před 3 lety

      @@3butterflies629 cheythu thirich cheyy plzz

    • @3butterflies629
      @3butterflies629 Před 3 lety

      @@ytcreations7098 ok

  • @theajuvloger7460
    @theajuvloger7460 Před 3 lety +86

    ലച്ചുവിന്റെ പേര് ഇന്നും പറഞ്ഞു .
    Lachu is very very missing ............
    😓😓😢😢😭😭
    Lechu missers is like 👍👍👍
    👇👇

  • @Basiltmss
    @Basiltmss Před 3 lety +18

    ബാലുവിന്റെ കോപ്രായങ്ങൾ missing........... 💯... old balu🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥

  • @sharooksidhiq823
    @sharooksidhiq823 Před 3 lety +382

    ശങ്കര അപ്പൂപ്പനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു... അപ്പൂപ്പൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ കുറച്ചു കൂടി എപ്പിസോഡ്

    • @albinjose5067
      @albinjose5067 Před 3 lety +1

      Yes

    • @user-sc7jd2qy3o
      @user-sc7jd2qy3o Před 3 lety +7

      yes ശങ്കരൻ അപ്പൂപ്പനും ചന്ദ്രൻ അണ്ണനും കൂടി വേണമായിരുന്നു.

    • @indira7506
      @indira7506 Před 3 lety +3

      padavalam ammoomma sarada ammoomma sankara annan sreekuttan ellavarum ini ennanu kanuka

    • @hibzzart9435
      @hibzzart9435 Před 3 lety

      Calligraphy lovers plz support
      czcams.com/video/DhQoxir_mMY/video.html

    • @3butterflies629
      @3butterflies629 Před 3 lety +1

      Ente channel subscribe cheyy pls

  • @akashvijayan1296
    @akashvijayan1296 Před 3 lety +381

    മുടിയൻ ചേട്ടൻ പാവമാണല്ലേ അഞ്ച് മക്കളിൽ എനിക്ക് മുടിയനോടാണ് ഒരു പ്രത്യേക ഇഷ്ടം

  • @aranunjan9279
    @aranunjan9279 Před 3 lety +27

    മുടിയൻ വന്നതിൽ happy😍 ആയവർ ലൈക്‌ അടിക്കാനുള്ള നൂല് 💙💙

  • @vishnunataraj9397
    @vishnunataraj9397 Před 3 lety +13

    Yet another evergreen episode from uppum mulakum... നീലു ഇത്രേം cute ആയി കരയുന്നത് ആദ്യം കാണുകയാണ് 😜😜😍

  • @statushubmedia910
    @statushubmedia910 Před 3 lety +88

    രമയുടെ ഓരോ എപ്പിസോഡും രമ തകർക്കുന്നുണ്ട്

  • @maliham3988
    @maliham3988 Před 3 lety +89

    സതൃം പറയാലോ ഉപ്പും മുളകിൽ ആർക്കും അഭിനയിക്കാൻ അറിയില്ല എല്ലാവരും ജീവിക്കുകയല്ലെ 😂😂

  • @arjunan1059
    @arjunan1059 Před 3 lety +26

    ഇനി ശ്രീ കണ്ഠൻ നായർ മാത്രമേ അഭിനയിക്കാൻ ബാക്കി ഉള്ളു, എല്ലാ അണിയറ കാരും അഭിനയിച്ചു🤣🤣🤣😅😅😅🤣🤣🤣

    • @nivedhyark657
      @nivedhyark657 Před 3 lety +4

      Aaru abhinayichalum uppum mulakum preksharude manassil edam pidichu

    • @arjunan1059
      @arjunan1059 Před 3 lety +3

      @@nivedhyark657 ഇപ്പൊ കളയുന്നു

  • @lathikamalu3944
    @lathikamalu3944 Před 3 lety +11

    Waiting for parukutty
    Come back to uppum mulakum
    Love all
    😘😘😘😘😘😘😘😘😘

  • @purbliss
    @purbliss Před 3 lety +138

    തുടക്കത്തിലെ പാട്ട് കേശു എത്ര തവണ പാട്ടിടുണ്ടാവും ഉപ്പും മുളകിൽ ❤
    ...........
    കേശു ഉയിര് 😘

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @ytcreations7098
      @ytcreations7098 Před 3 lety

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻30 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

    • @riyasbinnizam5747
      @riyasbinnizam5747 Před 3 lety +1

      Pinnallah

    • @ameenaamee724
      @ameenaamee724 Před 3 lety

      Eer

    • @sreesreejith3333
      @sreesreejith3333 Před 3 lety

      എനിക്ക് ആ പാട്ട് ഇഷ്ടമല്ല

  • @fahimfahu430
    @fahimfahu430 Před 3 lety +188

    ഫസ്റ്റ് എപ്പിസോഡ് തൊട്ട് ദേ ഇ എപ്പിസോഡ് വരെ ...യൂട്യൂബിൽ കണ്ടവർ ഇവിടെ കം ഓൺ😍❤💜💙💚💛

    • @hibzzart9435
      @hibzzart9435 Před 3 lety

      Calligraphy lovers plz support
      czcams.com/video/DhQoxir_mMY/video.html

    • @kallusmedia8328
      @kallusmedia8328 Před 3 lety

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz

    • @kallusmedia8328
      @kallusmedia8328 Před 3 lety

      @@hibzzart9435 thirichum support cheyane

  • @roopeshp1851
    @roopeshp1851 Před 3 lety +6

    ക്ലൈമാക്സ്‌ പൊളിച്ചു, ചിരിച്ചു ഒരു വഴിയായി 👌👌👌😄😄😄😄

  • @agnessanisha1174
    @agnessanisha1174 Před 3 lety +15

    ബാലു ചേട്ടൻ പറഞ്ഞ ശെരിയല്ലേ നമ്മൾ നാടിന്നെ സ്നേഹിച്ചാൽ നാട് നമ്മളെയും സ്നേഹിക്കും അല്ലെ അങ്ങനെ നമ്മുടെ സ്വന്തം നടായ കേരളത്തെ സ്നേഹിക്കുന്നവർ ഇവിടെ come on

  • @purbliss
    @purbliss Před 3 lety +653

    പാറുകുട്ടി ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട് എന്ന് തോന്നുന്നവർക്ക് ഇവിടെ കൂടാം 🥰

    • @mabdulabdull8204
      @mabdulabdull8204 Před 3 lety +8

      Atjinnu paruutty ondoo..?uploadiyittu 1 minute alle ayulluu

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +4

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @nandus3326
      @nandus3326 Před 3 lety +11

      Nee ennum ee comment thanna aanallode idunee......maatipidi mwonusee 😂😂😂😂😂

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +1

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @FathimaFathima-ny5rs
      @FathimaFathima-ny5rs Před 3 lety +5

      Epoozhum ith itt endina veruppickunath

  • @Erenyeager-uc4if
    @Erenyeager-uc4if Před 3 lety +177

    *ഇനിയും പടവലത്തും നെയ്യാറ്റിൻകരയും എപ്പിസോഡ് ആഗ്രഹിക്കുന്നവർ ആരൊക്കെ...🥰*

    • @mohammedaslampalayil1992
      @mohammedaslampalayil1992 Před 3 lety +5

      പടവലം വീട് ഒരുപാട് ആയി കണ്ടിട്ട്

    • @kallusmedia8328
      @kallusmedia8328 Před 3 lety

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz

  • @aslam8697
    @aslam8697 Před 3 lety +19

    പഴയ പോലെ ചിരിക്കാനുള്ള വകയൊന്നും ഇന്ന് ഇതിൽ ഇല്ല.വെറും ഒരു കുടുംബ ചിത്രം മാത്രം so sad😢😥

  • @devinandana5877
    @devinandana5877 Před 3 lety +63

    Name: paru kutty💕💕
    Job: actress
    Haters:0
    Fans:👇👇👇👇

  • @rashidhafinu3464
    @rashidhafinu3464 Před 3 lety +107

    പണ്ട് നി ഗ്രോ കുഞ്ഞെന്ന് വിളിച്ചിരുന്ന ശിവാനി ഇപ്പോ എന്തൊരു cute

  • @dreamrider2660
    @dreamrider2660 Před 3 lety +1137

    Who is best in acting? 👇
    1.കേശു = ലൈക്‌
    2.ശംബു = കമന്റ്‌

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +18

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety +1

      czcams.com/video/a811XlXcLCA/video.html
      ADUTHA EPISODINTE PROMO

    • @tellystores5634
      @tellystores5634 Před 3 lety +4

      എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ തിരിച്ചു ചെയ്യും

    • @ytcreations7098
      @ytcreations7098 Před 3 lety +1

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻5 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

    • @tellystores5634
      @tellystores5634 Před 3 lety +2

      @@ytcreations7098 ഞാൻ സബ്സ്ക്രൈബ് ചെയ്യാം തിരിച്ചും ചെയ്യും

  • @avanibiju5328
    @avanibiju5328 Před 3 lety +15

    എപ്പിസോഡ് പകുതി വരെ ആയിട്ടും എന്താണ് കഥ എന്ന് പിടി കിട്ടിയില്ല ക്ലൈമാക്സ്‌ എത്തിയപ്പോഴാണ് കാര്യം പിടി കിട്ടിയത്
    എന്തായാലും പൊളിച്ചു

  • @Zzz-jx9wm
    @Zzz-jx9wm Před 3 lety +60

    Like njan chodikkum oru 10 like okke avum ente birthday kkum njan chodichu but like onnum kitteela ennengilum oru like adich pokanne ellarum
    😊😊
    Uppum mulakum fan

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety

      czcams.com/video/a811XlXcLCA/video.html
      NEXT EPISODE PROMO

    • @kallusmedia8328
      @kallusmedia8328 Před 3 lety

      czcams.com/video/5pegfNf9k9Q/video.html ithonn kandnok ishtapettal likum subscribeum cheyanee plzz

  • @statushubmedia910
    @statushubmedia910 Před 3 lety +135

    Uppum mulakum രണ്ട് ദിവസം miss ചെയ്തവർ ഉണ്ടോ
    ആരും miss ചെയ്തില്ലേ

    • @nafi1.028
      @nafi1.028 Před 3 lety +2

      Und

    • @kl02pramodvlog28
      @kl02pramodvlog28 Před 3 lety +1

      പിന്നെ

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety +1

      czcams.com/video/a811XlXcLCA/video.html
      ADUTHA EPISODINTE PROMO

    • @sanjusachu4185
      @sanjusachu4185 Před 3 lety +1

      Illa IPL undallo

    • @ytcreations7098
      @ytcreations7098 Před 3 lety +1

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻30 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

  • @lekshmilechu1808
    @lekshmilechu1808 Před 3 lety +36

    5:39 നീലു ചേച്ചിയുടെ ഫോണിൽ കോൾ വന്നില്ല ennu ആരൊക്കെ ശ്രേധിച്ചു😝❤️

  • @liyat786
    @liyat786 Před 3 lety +13

    അയ്യോ... പുളിങ്കുരു ന്റെ (നീലു) സാരി പോയ പോക്കേയ് 😜😜😜
    ന്നാലും ബാലു അണ്ണോ ഇത്രക്ക് വേണ്ടായിരുന്നു 😥😥

  • @nihalaashraf2068
    @nihalaashraf2068 Před 3 lety +1

    ഏത് epidodilum ശിവാനി യെ കണ്ടാലും എനിക്ക് സൂപ്പറാ. നിങ്ങൾക്കോ

  • @kavyanandana4444
    @kavyanandana4444 Před 3 lety +125

    കേശുവിന്റെ പാട്ട് ഒരു രക്ഷയുമില്ല🥰🥰.. രമ ആന്റി❤️❤️

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety

      czcams.com/video/a811XlXcLCA/video.html
      ADUTHA EPISODINTE PROMO

    • @albinjose5067
      @albinjose5067 Před 3 lety +1

      Yes super keshu song

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety

      @@albinjose5067 czcams.com/video/a811XlXcLCA/video.html
      adutha promo

  • @purbliss
    @purbliss Před 3 lety +497

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ 😄😄😄😄

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @ytcreations7098
      @ytcreations7098 Před 3 lety

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻30 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

    • @sajeevnpillai6210
      @sajeevnpillai6210 Před 3 lety

      Njan .....

    • @vishnugovindh6122
      @vishnugovindh6122 Před 3 lety

      ഈ ചോദ്യം എല്ലാ episodilum കാണാം

    • @xavierannen3282
      @xavierannen3282 Před 3 lety +1

      @@UNNIZTECHVLOG thee vannu durantham

  • @Zam.mwms.
    @Zam.mwms. Před 3 lety +16

    18:00 every one are Human being.. Not just tamilzhachi And at all.. Please don't be like old people.. Let's change the world..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 3 lety +6

    Sree Rajan continues to make his presence felt at Balu's place , as he is coming out with
    yet another proposal to start a new business , as he wanted to discuss about the new venture
    with Balu but he appeared to be not in a mood to entertain the same , as the first two proposals
    as put forward by Sri Rajan did not materialise at all. It was at this point of time , Sri Rajan made
    up his mind to visit Padavalm in order to meet his father , as his father also has not seen him for
    a long period of time. Sri Rajan is quickly readying up for his departure , as he is coming out
    with the bag , and Balu here handed over a plastic bag with a sari in it, as a gift for his wife at
    Chennai. Neelu was seen appreciating the fine gesture as shown by Balu in this regard, with out
    knowing the real fact that , the sari which was presented to her brother by Balu was the same
    piece , Balu brought for Neelu some time back. The moment Neelu came to know about Balu's
    game plan , she turned furious , as she liked that particular sari very much and has worn it only
    once. Balu had his own excuses . The exchange of words between Balu and Neelu , on the issue
    reg. sari continued for long. At this point of time , Sree Rajan was seen returning to Balu's place
    to take the charger he has left at Balu's place. He was fully aware of the goings- on , as he
    over heard what Balu and Neelu were discussing with each other. Sree Rajan was seen taking
    out the sari from his bag , as he half-heartedly wanted to return it , but he smartly did not give
    it back by keeping it with himself , by paying good bye to Balu's family for the second time.
    Neelu was left disheartened and disillutioned at the events unfolded , as she lost the Sari
    she liked the most for ever. Neelima was seen cursing Sree Rajan's wife , who got a sari as
    a gift , which actually belonged to Neelu , as it slipped out of her hands because of the
    hastiness as displayed by Balu. Neelu was seen literally in tears.

  • @Heyyy-z7j
    @Heyyy-z7j Před 3 lety +237

    നിങ്ങൾക്ക് എപ്പോഴത്തെ എപിസോട് ആണ് ഇഷ്ടം?
    A:പഴയ എപിസോട് (like)
    B:പുതിയ എപിസോട് ( comment)

  • @user-vf8qg6tk9y
    @user-vf8qg6tk9y Před 3 lety +21

    Lachuvineppatti idakk idakk parayunnundalloo.. nammal fansin ath mathi... 😍😍✌️✌️

  • @nadeerazeez
    @nadeerazeez Před 3 lety +14

    നീലുവിനെ അച്ചൻ വിളിച്ചിട്ട്‌ ചേട്ടന് ഫോണ് കൈ മാറുന്നേരം ആ ഡിസ്പ്ലേ കാണിക്കാതിരിക്കാമായിരുന്നു....

  • @princevincent1133
    @princevincent1133 Před 3 lety +3

    Keshuvinte first paatt sooper
    Eshtapettavar come on like adi

  • @arjunnair1826
    @arjunnair1826 Před 3 lety +81

    ഡയറക്ടർ മാമൻ അഭിനയത്തിൽ poli ആണെന്നുള്ളവർ adi like ❤️

  • @ba__by2303
    @ba__by2303 Před 3 lety +246

    ഇതിൽ നീലുവിന്റെ ചേട്ടനായിട്ട് അഭിനയിക്കുന്ന ആളാണ് ഉപ്പും മുളകിന്റെ DIRECTOR എന്ന് എത്ര പേർക് അറിയാം ?

  • @devinandana5877
    @devinandana5877 Před 3 lety +30

    Name: rishi
    Job: actor
    Haters: 0
    Fans:👇👇👇👇👇

  • @dailydutydua8685
    @dailydutydua8685 Před 3 lety +7

    Neelu a wrong example of a good sister.

  • @fathimamisriya7430
    @fathimamisriya7430 Před 3 lety +211

    ഇത്രയും കാലം ഉപ്പും മുളകിൽ
    അഭിനയിച്ച രമ ആന്റിക്ക്
    ഫാൻസ്‌ ഇല്ലേ?
    രമ ആന്റി ഫാൻസ്‌ പവർ വരട്ടെ 👍
    🤔

  • @thayims5478
    @thayims5478 Před 3 lety +32

    കൂട്ടുമാമൻ ഒന്നു കൂടി വരു ത്തു
    ഉത്തമൻ 😍😁

  • @NeuralNetworkTV_77
    @NeuralNetworkTV_77 Před 2 lety +3

    നീലു കരഞ്ഞപ്പോൾ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣😂😂😂

  • @sidheeksidhii2178
    @sidheeksidhii2178 Před 3 lety +4

    *ഇപ്പൊ ഒരു പഴയ കോമഡി ഫീൽ ഇല്ല....ഇടക്കിടെ ഒരു സെന്റി ഫീൽ*

  • @sreenanda7591
    @sreenanda7591 Před 3 lety +102

    പാവം നീലു ചേച്ചിയുടെ സാരി കൊടുത്തല്ലോ ബാലു ചേട്ടാ... പാവം

  • @1subbefore2050
    @1subbefore2050 Před 3 lety +914

    മുടിയൻ fans like 👍
    👇
    ആരുമില്ലേ🙄🙄

    • @kukkusvlog7848
      @kukkusvlog7848 Před 3 lety +3

      Uppum mulakum
      czcams.com/channels/Le4HSICrt-3uAeCuRrZGJg.html

    • @ytcreations7098
      @ytcreations7098 Před 3 lety +2

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻30 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html

    • @crazymedia1300
      @crazymedia1300 Před 3 lety

      @@ytcreations7098 subscribe cheythu ഇങ്ങോട്ട് ചെയ്

    • @crazymedia1300
      @crazymedia1300 Před 3 lety +1

      @@hamsamohammed1085 subscribe cheythu

    • @meenumanu4836
      @meenumanu4836 Před 3 lety

      ✌✌

  • @anoops8920
    @anoops8920 Před 3 lety +8

    നീലുവിന് ആ പഴയ ചുരിദാറാ ചേരുന്നത് അതുകൊണ്ട് ഇനിയുള്ള എപ്പിസോഡു മുതൽ ആ പഴയ ചുരിദാർ ഇട്ടാൽ മതി പ്ലീസ്

  • @aryasunil3749
    @aryasunil3749 Před 3 lety +2

    Ennu shivaye kanan adipoliayittille😍

  • @purbliss
    @purbliss Před 3 lety +172

    ബാലുവിൻ്റെ ഇന്നത്തെ ലുക്ക് ഇഷ്ടമായവർ ലൈക്ക് 😍

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety

      czcams.com/video/a811XlXcLCA/video.html
      ADUTHA EPISODINTE PROMO

  • @anumolrsrs8259
    @anumolrsrs8259 Před 3 lety +41

    Kesu adipoli pattu kesu fan like adi

  • @sinishajinambiar3969
    @sinishajinambiar3969 Před 3 lety +25

    Uppum Mulakum
    Kesu
    Shiva
    Vishnu
    Paru
    Like
    👆
    👇

  • @chembarathigamer3080
    @chembarathigamer3080 Před 3 lety +16

    Mudiyan fans adi like...
    Onnu adiyade like... 👍👍👍

    • @praveenninan2190
      @praveenninan2190 Před 3 lety

      Dedicated to mudiyan chettan. czcams.com/video/1kRQp0UVzNE/video.html

  • @nichuzzvibezz2461
    @nichuzzvibezz2461 Před 3 lety +66

    KESHU fans undo ❤❤💛💛💚💚💚🌹🌹🌹🌹💚💚

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +120

    ഇന്നത്തെ ഉപ്പും മുളകും എപ്പിസോഡ് 18 മിനിറ്റ് 20 സെക്കൻഡ് മിനിമം ഒരു 23 മിനിറ്റ് എങ്കിലും വേണം ഉപ്പും മുളകും എന്ന് ആഗ്രഹിക്കുന്നവർ
    👇ഇവിടെ 😍 ഉണ്ടോ🤔🤔🤔🤔🤔

  • @user-dx2tu5hn8v
    @user-dx2tu5hn8v Před 3 lety +29

    Rama fans oru 1k like tharumo plz 😍
    👇🏻

  • @renjiabhiss5715
    @renjiabhiss5715 Před 3 lety +8

    Best chanal /ബെസ്റ്റ് ചാനൽ
    Flowers -like 👍
    മഴവിൽ മനോരമ - comment😘

  • @aestheticviews_8304
    @aestheticviews_8304 Před 3 lety +139

    Balu thugs ഇഷ്ടമുണ്ടോ like adi മക്കളെ 😎

    • @ronaldofans4368
      @ronaldofans4368 Před 3 lety +1

      czcams.com/video/G53kbckqs2Q/video.html
      Pls subscribe

    • @purplephoenix5315
      @purplephoenix5315 Před 3 lety +1

      @@ronaldofans4368 subscribe cheythal thirichum cheyyum 100%
      czcams.com/video/XymeL33SIio/video.html
      Video kandu nokku

    • @ronaldofans4368
      @ronaldofans4368 Před 3 lety +1

      @@purplephoenix5315 subscribe ചെയ്തു തിരിച്ചു chey

    • @ronaldofans4368
      @ronaldofans4368 Před 3 lety +1

      @@purplephoenix5315 ചെയ്തു തിരിച്ചു chey

    • @purplephoenix5315
      @purplephoenix5315 Před 3 lety +1

      @@ronaldofans4368 cheythu

  • @fathimamisriya7430
    @fathimamisriya7430 Před 3 lety +161

    അങ്ങനെ നീണ്ട രണ്ട് ദിവസത്തിന് ശേഷം നോട്ടിഫിക്കേഷൻ വന്നു 😎

  • @ramdev8460
    @ramdev8460 Před 3 lety +7

    വെള്ളി ശനി ഞായർ ദിവസം ഉപ്പും മുളകും 1st എപ്പിസോഡ് മുതൽ റീക്യാപ് ചെയ്യോ പ്ലീസ്

  • @oggyxgaming7378
    @oggyxgaming7378 Před 3 lety +10

    ഈ എപ്പിസോഡിൽ ശിവക്ക് ഒറ്റ dialoge മാത്രമേ ullu

  • @silvisiyass5107
    @silvisiyass5107 Před 3 lety +157

    എന്തൊക്ക് പറഞ്ഞാലും കേരളത്തിൽ പിറന്ന നമ്മൾ ഭാഗ്യം ഉള്ളവർ എന്ന് തോന്നിയവർ ഉണ്ടോ ✨

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety +2

      czcams.com/video/a811XlXcLCA/video.html
      NEXT EPISODE PROMO

    • @silvisiyass5107
      @silvisiyass5107 Před 3 lety +3

      Please ഒരു 20 like തരമോ
      ✨☺

    • @maliham3988
      @maliham3988 Před 3 lety +4

      ജനിച്ചത് പുറത്താ പക്ഷേ ജീവിക്കുന്നത് ഇവിടെയാണ്

    • @Hariluttoo
      @Hariluttoo Před 3 lety +1

      @@maliham3988 same

    • @abuhalamishab6647
      @abuhalamishab6647 Před 3 lety +1

      Theerchayaayum

  • @1subbefore2050
    @1subbefore2050 Před 3 lety +715

    നീലു fans like 👍
    👇
    ആരുമില്ലേ🙄🙄

    • @tellystores5634
      @tellystores5634 Před 3 lety +4

      നീലു ഫാൻസ് ഉണ്ടെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും

    • @littlecreationbyrasha7876
      @littlecreationbyrasha7876 Před 3 lety +1

      @@tellystores5634 njan cheyyyam... thirichum cheyyyannee🙏🙏🙏plszzz

    • @tellystores5634
      @tellystores5634 Před 3 lety

      @@littlecreationbyrasha7876 നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തു

    • @kukkusvlog7848
      @kukkusvlog7848 Před 3 lety

      Uppum mulakum
      czcams.com/channels/Le4HSICrt-3uAeCuRrZGJg.html

    • @littlecreationbyrasha7876
      @littlecreationbyrasha7876 Před 3 lety

      @@tellystores5634 thanks video 3mints enghilum kannanne plsssss ellanghil sub spam aavum

  • @History_Mystery_Crime
    @History_Mystery_Crime Před 3 lety +12

    ഭാസി അണ്ണനും ശങ്കര അണ്ണനും വരണം.... ഇവർ എല്ലാരും ഇണ്ടെങ്കിൽ അടിപൊളി ആയി ❤️🔥

  • @anu54726
    @anu54726 Před 3 lety +5

    Parukuttine valland miss cheyynn😢

  • @dreamrider2660
    @dreamrider2660 Před 3 lety +322

    *ശ്രീരാജ് മാമന്റെ അഭിനയം ഇഷ്ട്ടമായവർ ലൈക്‌ അടി 👇🏻❤️ഏതൊരു ഡയരക്ടരും ഇതുപോലുള്ള റോൾ ചെയ്തിട്ടുണ്ടാവില്ല 😘*

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @maxopz3280
      @maxopz3280 Před 3 lety +3

      Ayn😂

    • @nnnba4929
      @nnnba4929 Před 3 lety

      @@fathimasafna.k4698 illa iganthe vere all indallo

    • @vishnugovindh6122
      @vishnugovindh6122 Před 3 lety

      Yes

    • @shinumusthafa7473
      @shinumusthafa7473 Před 3 lety +1

      Shriraj maman uppum mulakinte director anoooi

  • @user-vf8qg6tk9y
    @user-vf8qg6tk9y Před 3 lety +62

    കേശു മുത്താണ്........ 💞💞❤️❤️💖😘😘😘🔥🔥🔥🔥🔥😘😘😘😘😘😘 കേശു ഫാൻസ്‌ like.....

  • @hubforstatus
    @hubforstatus Před 3 lety +5

    Lachu fans like here😂😂❤️👍
    👇
    Njan ondee...

  • @anoops8920
    @anoops8920 Před 3 lety +9

    ഇനി നീലുവിന്റെ പിണക്കം തീർക്കാൻ ബാലു പുതിയ ഒരു സാരി വാങ്ങി കൊടുക്കണം അങ്ങനെ ഒരു എപ്പിസോഡ് എടുക്ക്

  • @sachinlalettan3804
    @sachinlalettan3804 Před 3 lety +21

    പുളിങ്കുരുവിനെയാണ് എനിക്ക് ഇഷ്ട്ടം...🤩😃

  • @dreamrider2660
    @dreamrider2660 Před 3 lety +42

    ബാലുവിന്റെ " നീലുവേ " എന്ന വിളി ഇഷ്ടമുള്ളവർ എത്ര പേര്? 👍❣️😘

  • @niranjan5282
    @niranjan5282 Před 3 lety +4

    Parukkutty and leshu fans like adi👍👍💪👍

  • @rajeeshme7810
    @rajeeshme7810 Před 3 lety +2

    "അറത്ത കൈക്ക് ഉപ്പുതേക്കാത്തവൻ,." നീലു റോക്ക്സ്

  • @emilin1260
    @emilin1260 Před 3 lety +81

    Keshu fans Elle 💙💜💚💛❤

  • @vivekvinoy8041
    @vivekvinoy8041 Před 3 lety +819

    പാറുക്കുട്ടി FANS
    👇
    👇ആരുമില്ലേ....🤔

    • @nafi1.028
      @nafi1.028 Před 3 lety +3

      Undallo

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +2

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @tellystores5634
      @tellystores5634 Před 3 lety +2

      എല്ലാവരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും

    • @mumtgasnihas6377
      @mumtgasnihas6377 Před 3 lety +1

      Keshu

    • @user-lm5ko6jl7m
      @user-lm5ko6jl7m Před 3 lety +1

      czcams.com/video/a811XlXcLCA/video.html
      NEXT EPISODE PROMO

  • @jinshalsvlog
    @jinshalsvlog Před 3 lety +2

    Parukkutiyude fans onn nokatte
    👇
    Like adi
    👇plzz fans nokatte

  • @eyanaenaya8023
    @eyanaenaya8023 Před 3 lety +6

    പടവലത്തെ അമ്മുമ്മേ miss ചെയ്യുന്നവർ like

  • @dreamrider2660
    @dreamrider2660 Před 3 lety +74

    ഉപ്പും മുളകും കുടുംബത്തിലെ എല്ലാവരെയും ഒരു പോലെ ഇഷ്ടമുള്ളവർ ഉണ്ടോ... ❣️❣️❣️😊

  • @princevincent1133
    @princevincent1133 Před 3 lety +1

    Kuttu maamane villikanamaayirunnu enn thoniyavar like adi

  • @jarmilakaimal3747
    @jarmilakaimal3747 Před 3 lety +16

    Where is parukutty? Pls bring her back.there is no fun without paru.

  • @anuvarun6867
    @anuvarun6867 Před 3 lety +42

    Missing ⚠️
    ഭാസി, ചന്ദ്രൻ, നവാസ്, ഷൂക്കൂർ, ശങ്കര അണ്ണൻ, ജയന്തൻ, മാധവൻ തമ്പി, അമ്മ, കുട്ടമ്പിള്ള അപ്പുപ്പൻ, കനകം, രാജേന്ദ്രൻ അണ്ണൻ, അമരവിള കുഞ്ഞമ്മ..

  • @malluatgamez1514
    @malluatgamez1514 Před 3 lety +191

    പടവലം അമ്മയെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ? മോശമായിപ്പോയി എത്രയൊക്കെ നല്ലവണ്ണം അഭിനയിക്കുന്ന സ്ത്രീയല്ലേ. Vote for bhavaniyamma

    • @abhishekakrishnan1164
      @abhishekakrishnan1164 Před 3 lety +5

      Sathyam

    • @ichagaming4251
      @ichagaming4251 Před 3 lety +9

      Abhinayicha 2 vedio adh kananamaayirunnu entha abhinayam he he

    • @bijuthomas7449
      @bijuthomas7449 Před 3 lety

      Seriya

    • @minhathonikkara3618
      @minhathonikkara3618 Před 3 lety +1

      Bhavani amma എറണാകുളത്ത് ഉള്ള ഒരു 30 വയസ്സുള്ള ഒരു ആൾക്ക് തന്റെ നക്‌ന ഫോട്ടോ അയച്ചു കൊടുത്തു.അവന്റെ കയ്യിൽ നിന്നും ആ ഫോട്ടോസ് ലീകയി .അതോണ്ട് വീട്ടിൽ അടനങി ഒതുങ്ങി nikkan .എന്നാണ് കേട്ടത്

    • @Robin-dz1km
      @Robin-dz1km Před 3 lety +7

      Bhavaniammaye matti nirthenda aavisyam illa ...avare kuttam parayathakka swabhava mahima onnum ivide vannu avare kurichu mosam comment idunnavarkku illa

  • @Rafeeq-pq7iu
    @Rafeeq-pq7iu Před 3 lety +5

    ശ്രീരാജ് മാമൻ പൊളിയേ....😂😂😂

    • @hibzzart9435
      @hibzzart9435 Před 3 lety

      Plz support cheyyuo
      czcams.com/video/DhQoxir_mMY/video.html

  • @minusajan4663
    @minusajan4663 Před 3 lety +5

    ❤️🔥❤️Shivani & keshu fans like ady ❤️ 🔥❤️nelu amma fans comments ❤️🔥

  • @mncreations1917
    @mncreations1917 Před 3 lety +20

    പടവലം വീട് വല്ലാതെ Miss ചെയ്യുന്നു
    Missing🥰🥰🥰

  • @sincysebastian5856
    @sincysebastian5856 Před 3 lety +21

    Ellavarkum fans und. Balu Chettan fans arumile. I am a katta fan of balu chettan.

  • @unpredictablesupporter6774

    Neelu കരയുന്നത് കണ്ട് ചിരി വന്ന ലെ ഞാൻ 😂😂😂😂

  • @minusajan4663
    @minusajan4663 Před 3 lety +3

    Padavalam appupan othiri nalayi episodill Vannathu . Padavalam appupan fans like ady

  • @HariShankar-oy3ur
    @HariShankar-oy3ur Před 3 lety +487

    പാറുക്കുട്ടിയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @muhlasin9509
    @muhlasin9509 Před 3 lety +113

    Who is the best
    Uppum mulakum:like
    Chakapayam:Comment

  • @sinishajinambiar3969
    @sinishajinambiar3969 Před 3 lety +5

    Uppum Mulakum top, fantastic🤘😝🤘

  • @alwinhelen8459
    @alwinhelen8459 Před 3 lety +4

    Vaikit kanunnavarum, rema aunty fans um like chythee🤩

  • @purbliss
    @purbliss Před 3 lety +559

    മുടിയൻ ഫാൻസ് ലൈക്ക്👇
    ആരുമില്ലേ

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      Uppum Mulakum ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @asokanchammanur3463
      @asokanchammanur3463 Před 3 lety

      Innale Alochich vekkanale comment enth idanemenu!

    • @ravanankoottam9192
      @ravanankoottam9192 Před 3 lety

      👏

    • @tellystores5634
      @tellystores5634 Před 3 lety +1

      ഉപ്പും മുളകും ഫാൻസ് ആരുണ്ട്
      എന്റെ വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ തിരിച്ചും ചെയ്യും

    • @ytcreations7098
      @ytcreations7098 Před 3 lety

      എല്ലാവരും എന്റെ ചാനൽ ഒന്ന് *subscribe* ചെയ്ത് സഹായിക്കുമോ 🙏🏻🙏🏻5 subscribes മാത്രമേ ഇല്ലൂ czcams.com/video/mpKN3gv8kxE/video.html