Komentáře •

  • @ambalikamurali5419
    @ambalikamurali5419 Před 4 dny +72

    നീതു തെരഞ്ഞെടുക്കുന്ന കണ്ടന്റും, കഥാപാത്രങ്ങളും സൂപ്പർ. ❤❤❤❤

  • @Flowers589s
    @Flowers589s Před 4 dny +52

    ഞാൻ വിചാരിച്ചു രണ്ടുപേരും ഒളിച്ചോടി പോയി കാണും എന്ന്

  • @user-kv5sn7ie1g
    @user-kv5sn7ie1g Před 4 dny +195

    ചക്ക കണ്ടു വായിൽ വെള്ളം വന്നവർ ആരൊക്ക 😂

    • @loranciama4463
      @loranciama4463 Před 4 dny +3

      സത്യം. എന്തിനാ നീതു ഞങ്ങളോട് ഇത് ചെയ്തത്

    • @jomajo5291
      @jomajo5291 Před 4 dny +3

      Chakka thennu maduthu😊😊😊😊

    • @Flowers589s
      @Flowers589s Před 4 dny +1

      അദെന്താ അവിടെങ്ങും ചക്ക കിട്ടാനില്ലേ

    • @shobha9370
      @shobha9370 Před 4 dny

      എനിക്ക് കിട്ടാനില്ല🤤🤤🤤🤤🤤

    • @Flowers589s
      @Flowers589s Před 4 dny +1

      @@shobha9370 അദെന്താ ഇപ്പോ season ആണല്ലോ

  • @simpleillusionart333
    @simpleillusionart333 Před 4 dny +10

    എൻ്റെ വീട്ടിൽ ഒരുപാട് പ്ലാവ് ഉണ്ടായിരുന്നു.... എല്ലാം പലതരം ചക്കകൾ ആണ്....
    നല്ല മധുരം ഉള്ളവ... ചക്കചുളയ്ക്ക് നല്ല വലുപ്പവും ഉണ്ടാവും....
    ചക്കകാലം ആയാൽ എന്നും ചക്ക... അപ്പോൾ തോന്നും എന്നും കഴിച്ചാൽ മടുക്കില്ലെന്ന്.... പക്ഷെ മടുക്കില്ല.... അത്രയ്ക്ക് രുചി ആയിരുന്നു....
    ചക്ക നന്നാക്കാൻ മടി ഉള്ളവർ വരെ ചക്ക കൊണ്ടോവാൻ വീട്ടിലോട്ട് വരും....
    നാട്ടിൽ തന്നെ പേര് കേട്ട ചക്ക ആയിരുന്നു ഞങ്ങടെ വീട്ടിലേത്.....
    വരുന്നവർക്ക് എല്ലാവർക്കും കൊടുക്കും... എല്ലാവരും ആ രുചി അറിയട്ടെ കരുതും.... കിളികളും അണ്ണാന്മാരും എല്ലാം വിരുന്നെത്തും...
    അല്ലേലും താനൂരിലെ ചക്കയ്ക്ക് പ്രത്യേക രുചിയാ.....
    പ്ലാവ് എല്ലാം പോയിട്ട് ഇന്നേക്ക് 5 വർഷം🥺

  • @devikaprasads99
    @devikaprasads99 Před 4 dny +6

    Chechide videosinu vendi ennum waiting ahnu.... 👌🏻🔥

  • @diyasreejith1702
    @diyasreejith1702 Před 4 dny +27

    ആ ബിന്ദു vinte❤️ബ്ലൗസ് 😃

  • @sunithasunitha3651
    @sunithasunitha3651 Před 4 dny +31

    ചക്ക കുറച്ചു അവിടെ വച്ചേക്കു എനിക്ക് വേണം 😄😄ഒരു പാട് ആയി ബിന്ദു വന്നിട്ടു എന്തായാലും കാണാൻ പറ്റിയല്ലോ 😄😄കെട്ടിച്ചു വിട്ടാൽ പിന്നെ ഇതുപോലെ എല്ലം കൊടുത്തു വിടേണ്ട കേട്ടോ 🤣🤣ഇവിടുന്ന് എല്ലം കൊണ്ട് പോകാൻ മാത്രം ആണെങ്കിലും മക്കൾ വരുമല്ലോ അതു തന്നെ ഭാഗ്യം 🤣🤣🤣

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 4 dny +17

    പണ്ട് അച്ഛൻ കള്ള് കുടിച്ചുവരുമ്പോൾ ചീത്ത പറയുന്ന അമ്മക്കും ഇപ്പൊൾ ചക്ക മുറിക്കുന്ന അമ്മക്കും ഒരേ മാക്‌സി
    ഈ മാക്സി എവിടുന്നാ ഇത്രേം കാലം കേട് കൂടാതെ ഇരിക്കുന്ന കണ്ട് ചോതിച്ചതാ

    • @azlan-zayd
      @azlan-zayd Před 4 dny +1

      😂😂

    • @joonuparvanammedia7461
      @joonuparvanammedia7461 Před 3 dny

      10 കൊല്ലമായ മാക്സി എന്റെ കയ്യിൽ ഇപ്പോഴും ഉണ്ടല്ലോ

  • @sureshnair2393
    @sureshnair2393 Před 4 dny +3

    Thanks for showing another beautiful video with good action and editing ❤❤❤

  • @anjalirenjith2998
    @anjalirenjith2998 Před 4 dny +3

    Chechi super katta waiting annu vidios kanan❤❤❤❤😊

  • @liyonageorge
    @liyonageorge Před 4 dny +10

    വൈകി ബിന്ദുവിന് പെട്ടെന്ന് ഒരുപാട് പ്രായമായപോലെ ...

  • @AbijithB-pf4tk
    @AbijithB-pf4tk Před 4 dny +38

    Vaikii bindu oru character alla emotion aanu😂😂

  • @aayishaaadhi7146
    @aayishaaadhi7146 Před 4 dny +6

    ഓരോ ഡയലോഗ് സൂപ്പർ

  • @vimaldhar3416
    @vimaldhar3416 Před 3 dny +2

    ആാാാാ നൈറ്റി എവിടുന്നു വാങ്ങി വർഷം കുറെ ആയിട്ടും കീറിയില്ല ഫ്ലാഷ് ബാക്കിലും.. ഇപ്പളും ഒരേ നൈറ്റി 😂😂

  • @lakshmivyshak
    @lakshmivyshak Před 4 dny +1

    അറിഞ്ഞില്ല ഇന്നു video ullathu, കണ്ടു super, Neethuzinte video's oke super climax ആണ്❤❤

  • @nakshathra7220
    @nakshathra7220 Před 4 dny +10

    വൈകി ബിന്ദു എത്തി 😂😂😂😂

  • @Ivasidh
    @Ivasidh Před 4 dny +6

    4:32 😂😂 ഞങ്ങളും കണ്ടിട്ട് കുറച്ച് ദിവസായി

  • @Ivasidh
    @Ivasidh Před 4 dny +6

    4:26 എൻ്റെ കാവിലമ്മേ ആരാ ഇത് 😂😂

  • @mumthazashraf7353
    @mumthazashraf7353 Před 4 dny +1

    Neethu Neethu Neethu Molkallathe arakondum ethonnum pattoolla, ooroo kandentu m super super super

  • @user-qz6om2hp6f
    @user-qz6om2hp6f Před 4 dny

    Super Neethu, nighty kandal itremvarsham pazhakamullaranennu tonneilla.❤❤😂😂😂

  • @roshinisatheesan562
    @roshinisatheesan562 Před 4 dny +1

    വല്ലാത്ത പോലീസ് പൂച്ച പോലീസ്😂😂❤ Super

  • @graceangelmathew7495
    @graceangelmathew7495 Před 3 dny +1

    പണ്ടുo ഇന്നും ഒരേനൈറ്റി

  • @AthiraBabu-wp8ph
    @AthiraBabu-wp8ph Před 4 dny +7

    വൈകി ബിന്ദു ❤️

  • @Raji74
    @Raji74 Před 4 dny +2

    നീതു സൂപ്പർ❤❤❤❤

  • @NajalnajuP-hp4vt
    @NajalnajuP-hp4vt Před 4 dny +1

    Neethu Chechi... 🥰sugam ano...?

  • @anithak8398
    @anithak8398 Před 4 dny +8

    നല്ല പോലീസ് 😂😂😂😂😂👌👌👍

  • @sandh805
    @sandh805 Před 4 dny +1

    Spr നീതു ചേച്ചി 🥰🥰

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 2 dny

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @mumthazashraf7353
    @mumthazashraf7353 Před 4 dny

    Oro dayalogum super super

  • @SunainaLatheef
    @SunainaLatheef Před 4 dny +2

    Bodham varumbol eniyu poykolum
    Athu kollam🤣🤣

  • @NishiMindBenders
    @NishiMindBenders Před 4 dny

    Neethu de gown superb tto

  • @vahidaaneesha5388
    @vahidaaneesha5388 Před 4 dny +3

    Neethu❤

  • @rifarifu433
    @rifarifu433 Před 4 dny +8

    Neethu fans porattee😎

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv Před 4 dny +2

    പൊന്നെ നീതുമ്മ ❤️

  • @shinojmknr8041
    @shinojmknr8041 Před 4 dny +1

    Yellow colour top super 👍

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před 4 dny

    സൂപ്പർ നീതു സൂപ്പർ 👌👌❤❤

  • @minianto7122
    @minianto7122 Před 4 dny +1

    Super 💕

  • @Swathi_vlogs_21
    @Swathi_vlogs_21 Před 4 dny

    വൈകി ബിന്ദുവിനെ കണ്ടപ്പോ correct chechiyude അമ്മയെ പോലെ തന്നെ😊😊😊

  • @stancychristie6973
    @stancychristie6973 Před 4 dny

    Sooper ❤

  • @jlsgaming1581
    @jlsgaming1581 Před 3 dny

    Vedio super 👌 ente veettil ഇഷ്ടംപോലെ ചക്ക ഉണ്ട് ഞങൾ എല്ലാവർക്കും കൊടുക്കും

  • @supercreations3532
    @supercreations3532 Před 4 dny +2

    ചുരിദാർ സൂപ്പർ..... നീതൂസ്... എവിടുന്നാ

  • @jayalakskshmi7439
    @jayalakskshmi7439 Před 4 dny

    Ente ponne namichu. Chirichu njan chathillenne ulloo.❤

  • @KLSvlog
    @KLSvlog Před 4 dny +1

    ചക്ക 👍👍🥰🥰Hi നീതുസേ ❤❤

  • @beenaknair4666
    @beenaknair4666 Před 4 dny +2

    എന്റെ വീട്ടിലെ ചക്കയും ഇതുപോലെ തന്നെ

  • @1438637
    @1438637 Před 4 dny +1

    First adiche😂

  • @user-ot2tx9vu1n
    @user-ot2tx9vu1n Před 3 dny

    Chechi chakka murichit Kai kazukiya reethi aanu highlight ammomma paranjitund chakka murichit vellathil Kai kazikum munpu oil thekkanam ennu allel adutha varsham chakka kurayumennu😂😂 serikum fact athallallo😅😅😅 neethuchechi always rocks🎉🎉

  • @Thasniashker
    @Thasniashker Před 4 dny +2

    Hi chechi first comment ❤

  • @harshiyariyas8549
    @harshiyariyas8549 Před 4 dny +1

    Ayyeyyyeyyyo 😂😂
    👌👌

  • @vinayasatheesh7765
    @vinayasatheesh7765 Před 3 dny

    Super neethu😅

  • @aminaka4325
    @aminaka4325 Před 4 dny +1

    Super ❤❤❤❤Like

  • @smithaa.s6135
    @smithaa.s6135 Před 3 dny

    Adipoli super 👌👌👌

  • @santhin.s6571
    @santhin.s6571 Před 4 dny

    നീതു 👌👌👌👌❤❤❤❤

  • @anandarvin7988
    @anandarvin7988 Před 4 dny +1

    ❤🙏💯

  • @azlan-zayd
    @azlan-zayd Před 4 dny +2

    ഞാൻ ചക്ക തിന്നോണ്ട കാണുന്നെ😁😁

  • @molusmolus7515
    @molusmolus7515 Před 4 dny +3

    ഞാൻ വിചാരിച്ചത് ഇത് അല്ല കാമുകൻ ആണെന്ന് കരുതി സംശയം ഭർത്താവ് കുഴിച്ചു മൂടിക്കാണും എന്നാ 🤣 വിചാരിക്കാത്ത ടിസ്റ്റ് ആയിപ്പോയി

  • @sreedeviram2667
    @sreedeviram2667 Před 4 dny +1

    👍👍👍👍👌❤️❤️❤️❤️❤️

  • @sarithak6760
    @sarithak6760 Před 4 dny +2

    😂😂😂😂

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz Před 3 dny

    ❤❤❤❤

  • @Sunithasatheesan-it1be

    😍😍

  • @sarathbalakrishnan8613

    😊

  • @arkjn20
    @arkjn20 Před 2 dny

    Sheriya vaiki bibdhune kanditt korach naalayi😅❤

  • @appucookiessvlog
    @appucookiessvlog Před 4 dny

    കൊച്ചിനെ കാണാതോണ്ടല്ല അമ്മയ്ക്ക് വിറയൽ😅 വീട്ടിലെ പണി ഒറ്റയ്ക്ക് എടുക്കേണ്ടി വരുമല്ലോ എന്നോർത്താ😂 ഇത് പോലുള്ള അമ്മായി അമ്മ എനിക്കുമുണ്ടേ😅 വൈകി ബിന്ദുവല്ലേ അത്. ഇപ്പോൾ നന്നായി മെലിഞ്ഞത് കൊണ്ടാണോ ബ്ലൗസ് പിന്ന് കുത്തിവച്ചേ😂 ഇത് എൻ്റെ അമ്മയെ പോലെ തന്നെയാണല്ലോ വീട്ടിലോട്ട് പോയാൽ എന്തൊക്കെ സാധനങ്ങളാ ഒരുക്കി തരുക❤ അമ്മയും അച്ഛനും ഉള്ളിടത്തോളം സ്വർഗ്ഗം തന്നെയാ❤

  • @geethaak2225
    @geethaak2225 Před 3 dny

    Super👌👌

  • @veenanaadam6220
    @veenanaadam6220 Před 4 dny +1

    😂😂😂

  • @vahidaaneesha5388
    @vahidaaneesha5388 Před 4 dny +2

    First😂

  • @FathimaFasi-bj5xx
    @FathimaFasi-bj5xx Před 2 dny

    ❤❤❤

  • @aswathikuttysr
    @aswathikuttysr Před 2 dny

    Ente ponno chakka kanichu kothippichu.. eppo mattum ennu icharichittu pinnen pinnen nannakkikondirikjunnu

  • @preethasumedhan9339
    @preethasumedhan9339 Před 2 dny

    ❤❤

  • @binduvinodraj7738
    @binduvinodraj7738 Před 4 dny

    😂😂👍

  • @sreekumarinair2913
    @sreekumarinair2913 Před 2 dny

    ❤❤❤❤❤

  • @user-bq4lp7hh5l
    @user-bq4lp7hh5l Před 4 dny

    Pandum ennum ore nigty anallo😂😂😂❤

  • @vineethajithin2103
    @vineethajithin2103 Před 3 dny

  • @hidayumubi64
    @hidayumubi64 Před 4 dny +2

    Thullal pani 😂😂

  • @sreeranjithaliju5117
    @sreeranjithaliju5117 Před 2 dny

    Super 😂😂😂

  • @rafeekrafeekk.h9273
    @rafeekrafeekk.h9273 Před 2 dny

    😂😂😂❤

  • @advArya
    @advArya Před 3 dny

    🎉🎉

  • @DeviChandran-un8yv
    @DeviChandran-un8yv Před 4 dny

    ❤❤❤❤❤❤❤❤❤

  • @AthiraJayakumar-lr4dj

    Phygicart il work cheyyan thalparyam undo aarkelum

  • @bindubaiju9632
    @bindubaiju9632 Před 3 dny

    😂😂😂😂❤️

  • @naliniradhakrishnan3824

    അടിപൊളി 😂

  • @maheshmurali8507
    @maheshmurali8507 Před dnem

    വരുന്നേ എന്ന് പറയുമ്പോൾ "ര" വരില്ല. എറണാകുളം slang ൽ ഇങ്ങനെയാണെന്ന് തോന്നുന്നു

  • @treesawilson8162
    @treesawilson8162 Před 3 dny

    Nalla abinayam

  • @nakshathra.m8458
    @nakshathra.m8458 Před 4 dny

    മേരിക്കുണ്ടൊരു കുഞ്ഞാട് മൂവി യിലെ ഡയലോഗ് അല്ലെ last

  • @vanajamukundan7145
    @vanajamukundan7145 Před 4 dny

    ചക്ക ഇക്കൊല്ലം ഞങ്ങളുടെ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു പൊല്ല കൂടുതൽ

  • @thesneemmuhammed6825
    @thesneemmuhammed6825 Před 4 dny

    Sharikum real 2 characters um❤❤

  • @anupriyam5303
    @anupriyam5303 Před 3 dny

    Superrrrr

  • @shahnasanjith1994
    @shahnasanjith1994 Před 3 dny

    പണ്ട് അച്ഛൻ കള്ള് കുടിച്ചു വരുമ്പോ അമ്മ വെച്ച കറിവേപ്പില മോൾക് kondovaan ആയി... 😁

  • @cooltechac1122
    @cooltechac1122 Před 3 dny

    ചക്ക കാണിച്ചു ഞങൾ പ്രവാസികളെ കൊതിപ്പിക്യാണോ...😂😂😂

  • @salihakv8294
    @salihakv8294 Před 3 dny

    ❤❤😂

  • @krishnamohan8364
    @krishnamohan8364 Před 3 dny

    😂😂😍

  • @bhanumathyk7913
    @bhanumathyk7913 Před 4 dny

    വൈകി ബിന്ദു വന്നേ.....🎉🎉🎉

  • @sree1815
    @sree1815 Před 4 dny

    Vaiki bindhu pedi unniyeyum kondu vannatha alle 😂

  • @LekshmyPriya-qu8tn
    @LekshmyPriya-qu8tn Před 3 dny

    ചക്ക ❤❤❤

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před 4 dny

    Vaiki Bindu evidarnu ithrem kalam😂😂

  • @Dreams-jm7hl
    @Dreams-jm7hl Před 3 dny

    നീതുന്റെ vdo കാണാൻ ഒരു പ്രത്യേക രസമാണ് 👍👏🥰🌹✨
    അത്ര കളിയാക്കലൊന്നും വേണ്ട ബ്ലഡ്‌ കണ്ടാൽ തല കറങ്ങുന്നത് ലോല ഹൃദയർക്കാണ് 😀 ഞാനും എന്റെ സഹോദരനും അങ്ങനെ ആണ് ഹോസ്പിറ്റലിൽ പോയാൽ സൂചി, ഡ്രിപ്പ് കണ്ടാലും തല കറങ്ങും ഇപ്പോൾ എനിക്ക് ഇതെല്ലാം കയറ്റി കയറ്റി ശീലമായി 😀😀
    ചെക്കനെ കാണാത്തത് കൊണ്ട് ഞാൻ കരുതി പെണ്ണും ചെക്കനും കൂടി പോയി കാണും എന്ന് എപ്പോഴും അങ്ങനെയാണല്ലോ 😀
    പണ്ട് അച്ഛൻ മദ്യപിച്ചു വന്നപ്പോൾ ഉള്ള നൈറ്റി തന്നെ ഇപ്പോഴും മക്കൾ വലുതായി മകളെ കല്യാണം കഴിച്ച് വിട്ടു മകൾക്ക് കുട്ടികളും ആയി എന്നിട്ടും അമ്മക്ക് അതേ നൈറ്റി 😀😀

  • @pggp_x
    @pggp_x Před 4 dny

    Boys assemble…🎉

  • @anjanatr1852
    @anjanatr1852 Před 2 dny

    😂😅

  • @danyashyne
    @danyashyne Před 3 dny

    KPAC ലളിത പോലെ ഉണ്ട് acting 👌👌

  • @jbhomemades
    @jbhomemades Před 4 dny +1

    First njaanaatto

  • @user-qp5dp4gn7l
    @user-qp5dp4gn7l Před 3 dny

    അന്നത്തെ വീഡിയോയിൽ പടക്കം പൊട്ടി അച്ഛൻ ബോധംകെട്ട് വീണു😊