Comedy Super Nite - 3 with Babu Antony & Rahul Madhav│Flowers│Ep# 33

Sdílet
Vložit
  • čas přidán 12. 09. 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 134

  • @user-th3ut7uj7p
    @user-th3ut7uj7p Před 6 lety +128

    ബാബു ചേട്ടനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... എനിക്ക് പണ്ട് മുതലേ ഇഷ്ടമുള്ള നടനാണ് ബാബുചേട്ടൻ....

  • @user-di1pp3tm9r
    @user-di1pp3tm9r Před 5 lety +85

    *പാവങ്ങളുടെ ബ്രൂസ് ലീ...*
    *ബാബു ആന്റണി*

    • @misbahmpm
      @misbahmpm Před 3 lety +6

      പാവങ്ങളുടെ എന്ന് പറയല്ലേ ബ്രോ, ഒറിജിനൽ ബ്രൂസ്ലീയും പാവങ്ങളുടെയായിരുന്നു......
      *ഇത് മലയാളികളുടെ!*

  • @omanakuttankuttan1074
    @omanakuttankuttan1074 Před 4 lety +26

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ

  • @ajaikhosh
    @ajaikhosh Před 6 lety +67

    ബാബു ഏട്ടന് ഇപ്പോളും ഫിറ്റ് ആൻഡ് young ആണ് thanks god...

  • @ansilmohd8113
    @ansilmohd8113 Před 6 lety +112

    നല്ല ഒരു മനുഷ്യനാണ് ബാബു ആന്റണി

  • @afsalmulakkal
    @afsalmulakkal Před 6 lety +148

    സംവിധായകരെ,
    ബാബു ആന്റണിയുടെ സിനിമകൾ ഇനിയും ഞങ്ങൾക്ക് കാണാൻ കഴിയുമോ?

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +154

    വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു കാലത്തെ യൂത്തൻമാരുടെ ഹീറോ "ബാബു ആന്റണി"യെ കാണാൻ കഴിഞ്ഞതിൽ കോമഡി സൂപ്പർ നൈറ്റിനു എന്റെ വ്യക്തിപരമായ പേരിലും old ഫ്രീക്കൻമാരുടെ പേരിലും ഒരായിരം അഭിനന്ദനങ്ങൾ..😎

  • @usmurasheed8492
    @usmurasheed8492 Před 4 lety +8

    ബാബു ചേട്ടനെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @jensonjoy6816
    @jensonjoy6816 Před 6 lety +70

    എന്റെ ഹീറോ ..ബാബു ആന്റണി

  • @jithinpk7977
    @jithinpk7977 Před 3 lety +4

    മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻഹീറോ ഫൈറ്റ് മാൻ ബാബുആന്റണി ചേട്ടൻ ഡാൻസ് കളിക്കുന്നത് ഞാൻ അത്യമായിട്ട് കാണുവാ. 1990 കാലഘട്ടത്തിലെ യുവാക്കളുടെ ഹരവും. ചങ്കിടിപ്പും ആയിരുന്നു ഇങ്ങേർ. ഇങ്ങേരെ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള രോമാഞ്ചം അതൊന്നു വേറെതന്നെയാ. അതിന് ഇനി പ്രഥ്വിരാജ്. ദുൽക്കർ. ടോവിനോ. നിവിൻ പോളി. ഉണ്ണിമുകുന്ദൻ എന്നിവർ വന്നാലും ഇങ്ങേരുടെ തട്ട് താഴ്ന്നു തന്നെയിരിക്കും😍😍👍💪💪

  • @canathan13
    @canathan13 Před 6 lety +42

    തുടക്കത്തിലും അവസാനത്തിലും ഉള്ള സ്കിറ്റ് ചളി ഒഴിവാക്കിയാൽ പരിപാടി അടിപൊളിയാണു....

  • @ismucp
    @ismucp Před 6 lety +33

    ചാർമ്മിളയുടെ വിഷയത്തിൽ ഒരു പാട്‌ വെറുത്തിരുന്നു ബാബു ആന്റണിയെ,
    ഒരു ഇരയോടുള്ള സഹതാപവും പീഡകനോടുള്ള വൈരാഗ്യവും ആയിരുന്നു അതിനു കാരണം,
    ഈ അടുത്ത കാലത്ത്‌ ചാർമ്മിളയുടെ ഒരു അഭിമുഖം കണ്ടതോടെ ഒരു പാട്‌ കുറ്റബോധം തോന്നി,
    ആ അഭിമുഖം കണ്ടതോടെ ചാർമ്മിളയെ ശരിക്ക്‌ മനസ്സിലായി,
    സോറി ബാബു ആന്റ്ണിച്ചേട്ടാ...
    അന്ന് വിശ്വസിച്ചില്ലെങ്കിലും താങ്കൾ തന്നെ ശരി എന്ന് ബോധ്യമായി

  • @shibugopal4662
    @shibugopal4662 Před 4 lety +6

    പൊൻകുന്നംകാരനായ ഒരു പച്ചപ്പാവം മനുഷ്യൻ "ബാബുആന്റണി"., അദ്ദേഹത്തിന്റെ ലീലാമഹൽ തീയേറ്ററിലിരുന്ന് (സിനിമ കാണുന്നത് നിർത്തുന്നതിനുമുമ്പ്)എത്രയോ സിനിമകൾ കണ്ടിരിക്കുന്നു.

    • @anoopgeethu4524
      @anoopgeethu4524 Před 3 lety +3

      പുള്ളിടെ സിസ്റ്ററിന്റെയ തീയേറ്റർ

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 6 lety +16

    സുധി .....ഒരു രക്ഷയുമില്ല ....സൂപ്പര്‍ ..

  • @firoztanur416
    @firoztanur416 Před 6 lety +48

    ബാബു ആന്റണി,,,,,,, വീണ്ടും

  • @kamilhussainkamil5057
    @kamilhussainkamil5057 Před 6 lety +44

    മലയാളത്തിന്റെ അഭിമാനം ബ്രൂ സിലി

  • @aboobackersiddeeque8945
    @aboobackersiddeeque8945 Před 4 lety +7

    ബാബു ആന്റണി 👌👌🌹🌹

  • @arungeorge6265
    @arungeorge6265 Před 6 lety +8

    BAbu chettan muthaaaaanu.. oru kalathe spr action hero orikkal koodi kanan kazhinjadhil sandhosham

  • @rainboyrainboy2537
    @rainboyrainboy2537 Před 5 lety +8

    Babu my star

  • @AtoZ76411
    @AtoZ76411 Před 6 lety +37

    ബാബു ആന്റണി രണ്ടവട്ടം ആണ് ഇതിൽ വരുന്നത് അല്ലെ

  • @michaeljose6025
    @michaeljose6025 Před 6 lety +7

    Such a humble , down to earth person Babu Antony. People like him a lot. It is understood from the viewers comments.

  • @ranjushyam1998
    @ranjushyam1998 Před 6 lety +14

    babu chetta welcome back to malayalam movies..we all are waiting!!!

  • @kidd9393
    @kidd9393 Před 6 lety +8

    Kayamkulam kochunni'l thangal aayi babu chetan cheeeri👍👍

  • @mknairmknair6604
    @mknairmknair6604 Před 6 lety +40

    ബാബുആന്റണി ചേട്ടാ ഉമ്മ

  • @ajmalmuhammed4139
    @ajmalmuhammed4139 Před 6 lety +12

    Babu antony 😉
    I liked it ✨

  • @byjeshbyjesh773
    @byjeshbyjesh773 Před 6 lety +11

    njan.kandathil.ettavum nalla vyekthi..babu antony

  • @sreejithsoman4211
    @sreejithsoman4211 Před 6 lety +18

    Love u Babu chttaaa...

  • @vpsh1
    @vpsh1 Před 6 lety +10

    നാലുവരി പാട്ട് നീണ്ടു പോകുമ്പോൾ സുരജിന്റെയും അശ്വതിയുടെയും മുഖം നോക്കിയാൽ മതി ചിരിയാണ്

  • @user-df3hv6ub2g
    @user-df3hv6ub2g Před 6 lety +8

    my hero babu ettan😍😘

  • @akilu100
    @akilu100 Před 6 lety +9

    Surajettan sooper aanu.....Ella performances kollam...Keep up the good work👍👍😎

  • @vinodmv4027
    @vinodmv4027 Před 6 lety +9

    സൂപ്പർ song ബാബുഏട്ടാ

  • @spookymy3497
    @spookymy3497 Před 6 lety +11

    Entho ellarkum ishtamaaanu babu antonye.. ennum kuttikalathe villain hero angeru thanneyarunnu..

  • @afsalks3154
    @afsalks3154 Před 5 lety +6

    രാഹുൽ ബ്രോ ❤

  • @user-richus
    @user-richus Před 6 lety +21

    ബാബു ചേട്ടാ........😍😍😍

  • @addulazeezazeez2656
    @addulazeezazeez2656 Před 6 lety +3

    I LOVE Babuataaaaa

  • @josejose-je6xu
    @josejose-je6xu Před 2 lety

    Idhehathintey fan aaaaayirunnu Njan 💪💪💪💪...ippolum 🙂

  • @anasameenkp
    @anasameenkp Před 6 lety +62

    ഉല്ലസിന് കൊടുക്കാനുള്ളതെല്ലാം കൊടുത്തു പിരിച്ചു വിടടെ

  • @jibymarry6569
    @jibymarry6569 Před 6 lety +7

    സൂപ്പർ

  • @malayalivaartha3215
    @malayalivaartha3215 Před 6 lety +7

    My favourite action hero babu Antony

  • @rathikasrinivasan4668
    @rathikasrinivasan4668 Před 6 lety +2

    Rahul sir dance super

  • @albinantony3623
    @albinantony3623 Před 6 lety +3

    Superb..

  • @vijildean4938
    @vijildean4938 Před 6 lety +3

    Babuattan malayalam movie mis you

  • @pranilkv810
    @pranilkv810 Před rokem

    42:50 മാഫിയ സിനിമയിൽ നടൻ വിക്രമിനെ നിലത്തിട്ട് ഇത് പോലെ ഒരു ചവിട്ട് ഉണ്ട്... (ബാബു സർ ഗീത യുടെ കാർ ന്റെ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ച ശേഷം ഉള്ള fight ൽ )ആ സീൻ ലെ വിക്രവുമായുള്ള fight ശരിക്കും fight പോലെ ആണ്... ബാബു സർ ഉം വിക്രം സർ ഉം അങ്ങേയറ്റം പെർഫെക്ട് ആയാണ് ആ രംഗം അഭിനയിച്ചിരിക്കുന്നത്

  • @MuhammadAli-mv6zz
    @MuhammadAli-mv6zz Před 6 lety +6

    ഒരു പ്രമുഖ നടനായ ബാബു ആൻറണി ചേട്ടനെ സ്കിറ്റിന്റെ ഭാഗമായി ഒരാൾ അയാൾ എന്ന് വിശേഷിപ്പിച്ചപ്പോൾ സൂരാജ്ഉം അത് അങ്ങനെ തന്നെ ഏറ്റുപിടിച്ചത് ശരിയായില്ല അദ്ദേഹം എന്നല്ലേ പറയേണ്ടത് വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കരുത്

  • @vkshahulvk8598
    @vkshahulvk8598 Před rokem

    Suraj🥰ashvathi🥰

  • @nidhinthomas1981
    @nidhinthomas1981 Před 4 lety +3

    ക്ലീൻ ഷേവ് കൊള്ളില്ല താടിയും മുടിയും ആണ് ലുക്ക്‌

  • @shameervasu3625
    @shameervasu3625 Před 6 lety +4

    Babu chatta ningal supparatto ..oru kalath ningale pediaayirunnu enik

  • @sharfudeenk3374
    @sharfudeenk3374 Před 6 lety +2

    Nice program ..surajettaa sheela chechiye enthe celebrate guest ayi vilikkathadhu

  • @shabbirmohammad8017
    @shabbirmohammad8017 Před 4 lety +2

    Oru kalathe alla ekkalatheum action hero only one achaaaayan

  • @yoonasthadathiyoonas4899
    @yoonasthadathiyoonas4899 Před 6 lety +3

    super songs Babu Andy ni

  • @jabbarpalesseripalesseriho8207

    Babu Antony

  • @sureshsuru2368
    @sureshsuru2368 Před 6 lety +3

    oreyoru doubt.. ithil Rahul Madhav valinju keri vannathano?? pulliye treat cheytha aah oru reethi kandu chodichu poyathanu

  • @aneeshchandran4551
    @aneeshchandran4551 Před 5 lety +1

    Love it

  • @mohanpattambi8521
    @mohanpattambi8521 Před 6 lety +4

    യനിക്ക് അന്നും യന്നുംയിഷ് ടമുളള നടനാണ് ചന്ദ യന്ന പടം യറ്റെ പെങളുടെ വീാടിറെ അടുത്തായിരുന്നു ഷൂാട്ടിങ് അാ സമയത്ത് നമ്മളും മുടി നീാട്ടി അത്രയ് യിഷ് ടാണ്

  • @robypanaplackalabraham9261

    Babu Antony super

  • @shajahanpilakkal3549
    @shajahanpilakkal3549 Před 3 lety

    എന്റെ ഇഷ്ട നടനാണ് അനുകരിച്ച് മുടി നീട്ടി വളർത്തിയ ഒരു കാലം എനിക്കുണ്ടായിരുന്നു

  • @rhskpv5634
    @rhskpv5634 Před 4 lety +2

    @2:18 🤣🤣🤣🤣

  • @pranilkv810
    @pranilkv810 Před 2 lety +1

    191 cm ഓളം ഉയരം.... ആറടി എന്ന്‌ വച്ചാൽ 183 cm അല്ലെ ഉള്ളൂ....

  • @Positiveviber9025
    @Positiveviber9025 Před 2 lety

    Idhehathine pala directorsum marannapol oru come back kodkan roshan Andrews vendi vannu

  • @naseemnasi9283
    @naseemnasi9283 Před 4 lety

    Babu chettan ishtam

  • @user-qm7qx8md3h
    @user-qm7qx8md3h Před 6 lety +1

    valiya sariram ulaa alukal ethra pavangal a love u comedy ozhivakanm

  • @abhishanu-hc1xu
    @abhishanu-hc1xu Před 5 lety

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper babuchettaaa

  • @harithefightlover4677
    @harithefightlover4677 Před 4 lety +2

    😍😍😘😘

  • @niyas1419
    @niyas1419 Před rokem

    😍

  • @pauljoseph9773
    @pauljoseph9773 Před 4 lety

    Very simple Antonychettan

  • @noufalp6567
    @noufalp6567 Před 6 lety +2

    Ithilum thudangiyo First second third

  • @kannannair6832
    @kannannair6832 Před 6 lety

    kalari team nannayittundu..............

  • @SahadCholakkal
    @SahadCholakkal Před 6 lety +4

    Tenth

  • @sreejitht6017
    @sreejitht6017 Před 3 lety

    Babu antony poliyalle

  • @sajithsajithmnair4094
    @sajithsajithmnair4094 Před 2 lety

    രാഹുൽ 🥰

  • @ansarmoideen6768
    @ansarmoideen6768 Před 6 lety

    surajettan muthaanu

  • @Semmim5
    @Semmim5 Před 6 lety +2

    4த் போட்டேன்

  • @aflasharinsb1535
    @aflasharinsb1535 Před 6 lety +1

    Hi

  • @shafim6186
    @shafim6186 Před 6 lety +1

    കളരിക്കാരെ കളിയാക്കരുത് .എല്ലാം കലയാണ്

  • @jobinmathew8365
    @jobinmathew8365 Před 6 lety +1

    14.22.👶🏻

  • @abdullatheef9483
    @abdullatheef9483 Před 6 lety +3

    Ullas go back

  • @javizztvoops4991
    @javizztvoops4991 Před 6 lety +1

    Yenthu paragnallum surajineyum aswathiyeyum vellunna anger mar ella......sambavam polichadakkunnund.
    Pakshe ngan paragnath ormayille samvithayaka......athum koode onn nadathi tharanne chetta......!

  • @arunmanuvalk1900
    @arunmanuvalk1900 Před 6 lety +2

    വേർപിക്കൽസ്

  • @afri2991
    @afri2991 Před 6 lety +2

    7

  • @nathashasoutlet6947
    @nathashasoutlet6947 Před 6 lety +4

    Early

  • @Fafa-movies
    @Fafa-movies Před 3 lety

    Babu Antony itta aa poot oru onnanata pootan . Anubavam guru

  • @sudheerjalaludeen1510
    @sudheerjalaludeen1510 Před 4 lety

    Babu antoneede aa mudi oru trent aarunnu.

  • @akhileshp.m2394
    @akhileshp.m2394 Před 3 lety

    Padam irangi kazhinjappo kayamkulam kochunniyil hero sharickum Babu chettan aayi...pullide screen presence bere aarckum illa

  • @mansoorsalim3745
    @mansoorsalim3745 Před 6 lety

    oru karyam vyakthamayi suraj big vechittundennullathu.... Babu antony kazhuthil pidichappol

  • @ebrahimebrahim6896
    @ebrahimebrahim6896 Před 5 lety +1

    Thaaram

  • @Tvlogs1231
    @Tvlogs1231 Před 4 lety

    Lock downil kaanunnavar indo

  • @LiyaJohnNiravil
    @LiyaJohnNiravil Před 6 lety +4

    charmilayude karyam orkkumbo ee m anushyane ennum veruthu pokunnu..

    • @raheemmunna9069
      @raheemmunna9069 Před 3 lety

      പക്ഷേ. ഇന്നും. ചാർമിളക്. ഇഷ്ട്ടമാണത്രെ. ജെബി. ജെ യിൽ. ചാർമിള പറഞ്ഞതാ

  • @anundvm5
    @anundvm5 Před 6 lety

    where is aswathy round....

  • @swamybro
    @swamybro Před 6 lety +3

    ഇതിനേക്കാൾ നല്ലത് അൻസിബ ഹസൻ അവതരിപ്പിച്ചത് ആയിരുന്നു

    • @javizztvoops4991
      @javizztvoops4991 Před 6 lety +1

      arun swamy ninakk prathanoda anshibe 😠ente padachone

  • @user-pf5sn2fn7v
    @user-pf5sn2fn7v Před 6 lety +1

    12

  • @tkmanuty
    @tkmanuty Před 6 lety

    Nice

  • @jasonkenny2985
    @jasonkenny2985 Před 6 lety

    kalariyashan thakarthu

  • @ayusulkabeer3988
    @ayusulkabeer3988 Před 6 lety

    Haiii

  • @mubarakmubu8543
    @mubarakmubu8543 Před 6 lety +2

    Ullaase😩😩😩

  • @mansoorev500
    @mansoorev500 Před 6 lety +1

    2. Hhhh

  • @kalamadan6859
    @kalamadan6859 Před 6 lety +1

    $$$

  • @ranjithkumar2120
    @ranjithkumar2120 Před 6 lety +2

    chali vaari eranalo eesworaa

  • @LiyaJohnNiravil
    @LiyaJohnNiravil Před 6 lety +5

    charmilayude karyam orkkumbo ennum ee manushyane veruthu pokunnu....

    • @mallutravaler
      @mallutravaler Před 3 lety +1

      Apo charmi pinneedu paranja onnum molu kettilla alle pullide bhagamanu sheri

  • @alldreams6755
    @alldreams6755 Před 6 lety +5

    Aaa gunda bayagra bor aaanu

  • @Pixel_Tech
    @Pixel_Tech Před 4 lety +3

    എന്താണു കാവിയൊക്കെ ഉടുത്ത്‌???
    .
    സിനിമയിലെ കഥാപാത്രത്തിന്റെ വേഷമാണു, അൽപം വർഗ്ഗീയതയൊക്കെ ഉള്ള കഥാപാത്രം.
    .
    കാവി വർഗ്ഗീയതക്ക്‌ പറ്റിയതാണെന്നാണോ പറഞ്ഞ്‌ വരുന്നത്‌

    • @harishpanicker722
      @harishpanicker722 Před 4 lety +1

      ഞാൻ ചോദിക്കാൻ ഉദേശിച്ച ചോദ്യം