എന്ത് തുറന്നാലും ഇവരാണല്ലോ 😂 | Ahaana Krishna Troll Video Hansika Krishna Kumar Troll | PKK & TROLLS

Sdílet
Vložit
  • čas přidán 8. 09. 2024
  • എന്ത് തുറന്നാലും ഇവരാണല്ലോ 😂 | Ahaana Krishna Troll Video Hansika Krishna Kumar Troll | PKK & TROLLS
    .
    .
    .
    .
    _________________________________________________________________________
    DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ****************************************************
    POKKANAM KETTA KAALAM (PKK & TROLLS)
    For promotions:
    💬 Email id: neobinvs1999@gmail.com
    Stay Tuned for more. If you like my video, please subscribe to my channel.
    Thanks for watching 🙂................................................................................
    #AhaanaKrishnaTroll #HansikaKrishnaKumarTroll #PKKTROLLS

Komentáře • 1,5K

  • @UNDAMPORITM
    @UNDAMPORITM Před 4 lety +2876

    ഇതുപോലൊരു ട്രോളൻ ഇവിടെ ഉണ്ടാർന്നോ കാണാൻ വൈകി പോയല്ലോ മോനെ. 😂 ഒരുപാട് ഇഷ്ടായി

  • @anuzbookshelf3962
    @anuzbookshelf3962 Před 4 lety +1404

    കൊള്ളാം ഇതാണ് troll ആരെയും hurt ചെയ്തില്ല 👏👏👏👏കലക്കി. troll ഒരു കൈ അടക്കം ഉണ്ട്.

  • @kl-2family401
    @kl-2family401 Před 4 lety +2403

    വേറെ ലെവൽ ബ്രോ...
    പൊളിച്ചു😆😆
    അവരുടെ വീട്ടിൽ ഒരു പൂച്ച ഉണ്ടെന്ന് കേട്ടു.. ഇനി അതിനും ചാനെൽ ഉണ്ടോ എന്ന് അറിയില്ല😂😂

  • @oruadaarpetsstory
    @oruadaarpetsstory Před 4 lety +520

    vere level troll brooooo

  • @aiswaryasajeev7032
    @aiswaryasajeev7032 Před 3 lety +206

    Hansika enth over aanu😬😬😖🤣

  • @neethusnair6362
    @neethusnair6362 Před 4 lety +1133

    ഒരു വീട്ടിൽ ആറു പേര് ഉണ്ട് അവർക്ക് മൊത്തത്തിൽ ഏഴ് ചാനലും ഉണ്ട്,, എന്താ കഥ 😏🤔

  • @sheraannmaria8244
    @sheraannmaria8244 Před 4 lety +674

    റംബുട്ടാൻ ആണ്‌ സാറേ ഇവരുടെ main😌😆

    • @beunique6726
      @beunique6726 Před 4 lety +10

      Nthoru veruppikkalz aanu

    • @crazyplantry
      @crazyplantry Před 4 lety +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @vineethagirija7222
      @vineethagirija7222 Před 3 lety +1

      Ee penninu vatta

  • @riyasriyas9296
    @riyasriyas9296 Před 4 lety +297

    വീട്ടിൽ ഉപ്പ വെച്ച തെങ്ങു മാവും പ്ലാവും ഉണ്ട് ഇതുപോലെ ഒരു ചാനെൽ തുടങ്ങിയാലോ

    • @crazyplantry
      @crazyplantry Před 4 lety +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @TheUniquemalayali
      @TheUniquemalayali Před 4 lety +14

      rambuttan undooo..... athanu main 😬😬😬

    • @jammyfranco
      @jammyfranco Před 4 lety +10

      Uppa thanne irunnu kaanendi varum

    • @devak_hil770
      @devak_hil770 Před 4 lety

      😅😅😅

    • @anithajacob8326
      @anithajacob8326 Před 4 lety +2

      Thudangiko...😂😂

  • @remyamithun1983
    @remyamithun1983 Před 4 lety +284

    ആ കുടുംബത്തിലെ ആൾക്കാർ എല്ലാം ഒരേ content വെച്ച് വീഡിയോ ചെയ്താലും നമ്മൾ കേറി കാണും പിന്നെ ഇടുന്ന അവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

    • @dollface9630
      @dollface9630 Před 4 lety +4

      Sad truth
      Curiosity about 4 daughters.

    • @crazyplantry
      @crazyplantry Před 4 lety

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @Adarsh.D125
      @Adarsh.D125 Před 4 lety

      Satyam

    • @mufasareinfield2989
      @mufasareinfield2989 Před 4 lety

      Channel ondennu polum ariyathillaarunnu pinneya Keri kaanunnathu

    • @mufasareinfield2989
      @mufasareinfield2989 Před 4 lety +1

      Channel ondennu polum ariyathillaarunnu pinneya Keri kaanunnathu

  • @soorajsudarshan
    @soorajsudarshan Před 4 lety +412

    ഉള്ള റെസ്പെക്റ്റ കൂടെ ഇല്ലാതാക്കുകയാണ് അഹാന...
    🙏 മലയാളിസ്... ഇതൊന്നുമല്ല..നല്ല കഥാപാത്രങ്ങളെ ആണ് പ്രതീക്ഷിക്കുന്നത്...

    • @dreemcature1233
      @dreemcature1233 Před 4 lety +10

      Agane onnu ella nigal pratheeshikunilla eanne ulluu. Njagal kurachu per eaganathe pratheeshikkunnuu

    • @deepub6222
      @deepub6222 Před 4 lety +8

      @@dreemcature1233 ആദ്യം നീ ഒരു ഡോക്ടർനെ കാണു

    • @dreemcature1233
      @dreemcature1233 Před 4 lety +6

      @@deepub6222 ndhina kanunaa a.. Than poyi kadooo

    • @sherin271
      @sherin271 Před 4 lety +10

      Ningal pratheekshikunnath mathre avar cheyyan padollo😂😂😂

    • @jaleelkarimba955
      @jaleelkarimba955 Před 4 lety

      Currect

  • @nahitharahman497
    @nahitharahman497 Před 4 lety +304

    കുറെ കാലത്തിനുശേഷം ഒരു ട്രോൾ കണ്ട് പൊട്ടിച്ചിരിച്ചു😁

  • @aksharadileep2229
    @aksharadileep2229 Před 4 lety +274

    പൊളിച്ചു ട്ടോ... അവരെ ഒട്ടും വിഷമിപ്പിക്കാത്ത തരത്തിലുള്ള നല്ല ട്രോൾ വീഡിയോ ആയി തോന്നി.... spr bro..

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +6

      thank you akshara

    • @munnizz1533
      @munnizz1533 Před 4 lety +3

      Sheriya..avarum ith kand chirich kaanum😂😂😍

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 Před 4 lety +5

      ഇത്തിരി വിഷമിച്ചാൽ എന്താ ഉള്ള കാര്യം അല്ലേ ട്രോള്ളിയിട്ടുള്ളു.അവളുമാർക്ക് എന്ത് കോപ്രായോം കാണിക്കാം എന്നാണോ 😈😈😈😈

    • @anilbabu4499
      @anilbabu4499 Před 4 lety +3

      @@mother.of.a.cute.boy87 areyum personally ariyillallo. Dhoore ninn kanunna parichym alle ullu. Arinjond oru parichyvum illatha orale hurt cheytha ngane irikum. Vallvntem nenjth keral. Ee trolln personally hurt cheythilla avre. So nice

    • @Naifnavas8707
      @Naifnavas8707 Před 3 lety

      @@mother.of.a.cute.boy87 സത്യം

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 4 lety +722

    ഇവളുമാരെ ഒറ്റയടിക്ക് ട്രോള്ളിയതിന്റെ പേരിൽ ദേ ഞാൻ sub ചെയ്തിരിക്കുന്നു

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +12

      🤘

    • @simlanandakumar3180
      @simlanandakumar3180 Před 4 lety +5

      Njanum

    • @crazyplantry
      @crazyplantry Před 4 lety +2

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @hiranp3916
      @hiranp3916 Před 4 lety +1

      AHANA KRISHNA REMBUTAN TROLL VIDEO മലയാളം
      Click here -czcams.com/video/f7Mvs5f62Zw/video.html

    • @hiranp3916
      @hiranp3916 Před 4 lety

      @@simlanandakumar3180 AHANA KRISHNA REMBUTAN TROLL VIDEO മലയാളം
      Click here -czcams.com/video/f7Mvs5f62Zw/video.html

  • @rosammvvnandu6461
    @rosammvvnandu6461 Před 4 lety +21

    എന്തു പ്രഹസനമാണ് സജീ.....😂😂അടിപൊളി ....നന്നായി ട്രോളി ....അല്ലേലും ഈ താരങ്ങളും അവരുടെ മക്കളും എന്തു കോപ്രായം കാണിച്ചാലും കാണാനും കൈയ്യടിക്കാനും നമ്മളെ പോലുള്ളവര്‍ ഉള്ളതാണ് ഇവരുടെ അഹങ്കാരം ...ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി നല്ലൊരു കുടുംബമായിരുന്നു ..ഇപ്പൊ വന്ന് വന്ന് വെറുപ്പീര് unlimited ...

  • @sreejasreedharan6117
    @sreejasreedharan6117 Před 4 lety +397

    Kootatil Hansika aanu over.. Prayatil kavinja actions aanu... Baaki ullavar okke okey aanu... Ishaaniyaanu 4 perilm better

    • @lovenlove8701
      @lovenlove8701 Před 4 lety +50

      Nadukashnam 2 um kollaam , mattad 2um oversmart

    • @mufziinoaya9685
      @mufziinoaya9685 Před 4 lety +30

      Ozy poliyaaaaan, bakki okkekanakka

    • @dollface9630
      @dollface9630 Před 4 lety +39

      Athe hansu ottum sahikn vayya.verupeeru kanumbo cherya kuttiyalle enonm chindikane patunilla.athinte enthinano ingne pokunne ellarm

    • @merin9298
      @merin9298 Před 4 lety +23

      @@mufziinoaya9685 uvva..van poliya..sharikkum Ulla swabhavam enthannu ellarum arinju...ningal mathram arinjille??

    • @manjushaaaa1642
      @manjushaaaa1642 Před 4 lety +3

      Sreeja sreedharan Hansika 14 vayassulla kunju molanu

  • @akkedevid1682
    @akkedevid1682 Před 4 lety +59

    😁 കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ് ചിരിപ്പിച്ചു കൊല്ലാൻ 😭

  • @travelmankl0757
    @travelmankl0757 Před 4 lety +95

    പൊളി ട്രോൾ 🤩😍 പെർഫെക്ട് memes ഒട്ടും മടുപ്പ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റി 👌 second വന്ന കൊച്ചിനെ മനസിലായില്ല??

  • @sandracreationss7512
    @sandracreationss7512 Před 4 lety +476

    ഇവളുമാർ ഭയങ്കര over ആണ്. ഏതായാലും pwolichu 😂😂😂👌👌👌

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +8

      😀👍🏻✌🏻

    • @shskin02
      @shskin02 Před 4 lety +24

      അത് നിനക്ക് മാത്രമേ തോന്നു

    • @sandracreationss7512
      @sandracreationss7512 Před 4 lety +20

      @@shskin02 അതിനു

    • @sandracreationss7512
      @sandracreationss7512 Před 4 lety +23

      @@shskin02 അതിനിപ്പോ എന്താ. അങ്ങനെ തോന്നാൻ പാടില്ല എന്നുണ്ടോ.

    • @unnikrishnan4345
      @unnikrishnan4345 Před 4 lety +7

      @@sandracreationss7512 asooya..... 😄😄😄

  • @krishnaaaa999
    @krishnaaaa999 Před 4 lety +41

    😂😂😂🤣ഇതാണ് ട്രോൾ..... ഇങ്ങനെ വേണം ട്രോള്ളൻ.... ഇങ്ങനെ ayirikanm ട്രോൾ.. kidukitta...

  • @sandorclegane1856
    @sandorclegane1856 Před 4 lety +243

    ഞാൻ ഒരു മരം വെട്ട് മെഷീൻ വാടകക്കെടുത്തു. ഇന്ന് രാത്രി ഞാൻ ആ റംബുട്ടാൻ മൊത്തം മുറിക്കും 😜

  • @jaleelkarimba955
    @jaleelkarimba955 Před 4 lety +274

    നല്ലൊരു family പോയി പോയി കോളനി ആയി മാറി..

  • @ismaolvtr4253
    @ismaolvtr4253 Před 4 lety +25

    കുറച്ചൂടെ വെറുപ്പിക്കൽ വീഡിയോസ് ഉണ്ട് അതു കൂടെ ഉൾപെടുതാമായിരുന്നു

    • @crazyplantry
      @crazyplantry Před 4 lety

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 4 lety +65

    ഹഹഹ കിടു ഇത്ര ചിരിച്ച ഒരു ട്രോൾ അടുത്തൊന്നും കണ്ടിട്ടില്ല 😂😂😂sprrr... രണ്ടാളാതെ കണ്ടല്ലോ ഇനിയും ഉണ്ട് പാർട്ട്‌ 2 വേണം plz😂🙏

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +1

      sure

    • @crazyplantry
      @crazyplantry Před 4 lety

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @dzrwq1308
    @dzrwq1308 Před 3 lety +26

    Hansikaye pettannu valla manasika arokya kenthrathil ethikkanam ennanu ente oru ithu 😁

  • @kiwikkiwis0208
    @kiwikkiwis0208 Před 4 lety +63

    Now a days Everyone having a youtube channel
    is it a crime ......🤔🤔🤔🤔🤔🤔🤔🤔

  • @shasshalu1560
    @shasshalu1560 Před 4 lety +260

    ഇവർക്ക് ഫാമിലിയായി ഒറ്റ ചാനൽ തുടങ്ങിയ പോരെ അത് നല്ല രസായിരിക്കും

  • @sunshinesunshine2514
    @sunshinesunshine2514 Před 4 lety +393

    ഇളയ സാമാനത്തിന് എന്നാ over action ആണ്

    • @mufasareinfield2989
      @mufasareinfield2989 Před 4 lety +58

      The most overrated kid ever

    • @farhanshajahan
      @farhanshajahan Před 4 lety +25

      Tyranto Trybasky cherya kutti aadey.. athin nalla kazhuvum ind. Verde cherya kuttikale thalarthalle.

    • @i_vismayanair6966
      @i_vismayanair6966 Před 4 lety +9

      sathym

    • @i_vismayanair6966
      @i_vismayanair6966 Před 4 lety +31

      njn awlde oru ootha vedioyk cmnt ittu..over acting korach onn kurykne enn ah secndil ene blk chythu..
      wow happynes

    • @zoohome2117
      @zoohome2117 Před 4 lety +11

      എന്തോ ഒന്ന് ലൂസായോ

  • @faseelacm6906
    @faseelacm6906 Před 4 lety +120

    Aaa bucketil vitharanm polichutoo😆😆😆

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +2

    • @crazyplantry
      @crazyplantry Před 4 lety +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @aksamariam9735
    @aksamariam9735 Před 4 lety +15

    Chest no. 1 inte monoact kazhinjuu 😂😂inim chest no. 2😂😂vere level

  • @ashrafbts9357
    @ashrafbts9357 Před 4 lety +95

    Ishaani ozhike backi oke verpikalanu.. endayalum trol polichhh😂😂😂😂😂

  • @Boogey_M4N
    @Boogey_M4N Před 4 lety +25

    ഇത് പോലെ സംസാരിക്കുമ്പോൾ dance കളിക്കുന്ന ഒരു girl(space space) friend😁 ഉണ്ടായിരുന്നു.. feminity അധികം ആയോണ്ടാ.. വേറെ അസുഖം ഒന്നും ഇണ്ടാവില്ല. Seriously, its cute to watch of her 😉

  • @techwonders4336
    @techwonders4336 Před 4 lety +49

    ആ Second പെൺ pubg, ഫ്രീ ഫയർ pro players ന്റെസ്‌ക്വാഡിലെ emote പോലെയുണ്ട്.

  • @deepakjames4069
    @deepakjames4069 Před 4 lety +35

    അടിപൊളി ഒരു രക്ഷേം ഇല്ല 🤣🤣

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety

      thnx bro

    • @deepakjames4069
      @deepakjames4069 Před 4 lety

      @@POKKANAMKETTAKAALAM bro ഇതിലും മികച്ച വീഡിയോസ് അടുത്ത് തന്നെ പ്രേതിഷിക്കുന്നു ❤️🤩

    • @crissel2082
      @crissel2082 Před 4 lety +1

      Aano

  • @antonyjoseph7975
    @antonyjoseph7975 Před 4 lety +51

    വെല്ലോ റംബൂട്ടാനും തിന്നു നടന്നാൽ പോരായിരുന്നോ.
    ഒരു insta story--ശുഭം 💣.

    • @crazyplantry
      @crazyplantry Před 4 lety

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @muhammadananthoth
      @muhammadananthoth Před 4 lety

      🤣

  • @REALITYGAMESSPOT
    @REALITYGAMESSPOT Před 4 lety +10

    *ഇത് പോലെയുള്ള ഒരു item ഇവിടെ ഉള്ളത് കുറച്ച് വൈകിയാ അറിഞ്ഞത് i hate youtube*

  • @mayooramurali6192
    @mayooramurali6192 Před 4 lety +45

    Over actinte aalukalaanennu thonnunnu ellaarum😂😂😂👌👌👌👌

  • @devidberlon5198
    @devidberlon5198 Před 4 lety +21

    ഇജ്ജാതി ന്റെ പൊന്നോ 😄😄😄😄💥

  • @noushad-bin-yousaf8904
    @noushad-bin-yousaf8904 Před 4 lety +43

    അച്ഛൻ നല്ല കൃഷി കാരനാണ് ല്ലേ 😌

    • @crazyplantry
      @crazyplantry Před 4 lety +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @shahiiieditings752
    @shahiiieditings752 Před 3 lety +4

    ഉഫ്ഫ്ഫ്ഫ് എജ്ജാതി എഡിറ്റിംഗ് ആണ് mwoneee 🤣🤣🤣😇😇😇

  • @sajnasajsaj8412
    @sajnasajsaj8412 Před 4 lety +3

    kalakkitto, super troll,, ithoke idaiku kanunnathu kondu tentions ok kurachu kurayum,,

  • @sheenat.p3681
    @sheenat.p3681 Před 4 lety +6

    Full familkk boloka jadaya ivara support chayyan kore perum
    Ee troll vdo👌👌adipoli

  • @niranjanaap5938
    @niranjanaap5938 Před 4 lety +6

    Ahaana you said every thing right ...,..........Big support to you and your family.......

  • @soubhagia
    @soubhagia Před 4 lety +4

    😀😀😀hansikede portion kandu..bayankaram!

  • @randomvideos5407
    @randomvideos5407 Před 4 lety +22

    By trolling them you are simply expanding their reach.

  • @user-ug8oq4uv4t
    @user-ug8oq4uv4t Před 3 lety +8

    ഈ ട്രോൾ വീഡിയോ അടിപൊളിയായി 😂😂😂😅

  • @muthoosworld9735
    @muthoosworld9735 Před 3 lety +5

    അയ്യോ.🤣🤣.. പൊളി ആയിട്ടുണ്ട് 👍🥰

  • @ben.abraaham
    @ben.abraaham Před 4 lety +7

    Evarde oke troll Kanan patiyathil valare santhoshikunnu😂🤣🤣 nice work keep moving on

  • @sajithahamsa3904
    @sajithahamsa3904 Před 4 lety +28

    1:12 to 1:18
    1:49 to 1:57
    2:21 to 2:32
    3:15 to 3:22
    3:40 to 3:47
    🤣🤣🤣👍👍

  • @kailasnath5290
    @kailasnath5290 Před 4 lety +91

    Are they trying to be like the kardashians?

    • @tinuthomson
      @tinuthomson Před 4 lety +3

      I think so, ee trollenmaarelaam koode ivare famous aakum

    • @mindofmine6581
      @mindofmine6581 Před 4 lety +10

      Kardashians of Mollywood !! Krishnaashians they say

    • @duckbuck6224
      @duckbuck6224 Před 4 lety +3

      More like krishnaaahians

    • @christhukumariy5535
      @christhukumariy5535 Před 4 lety +3

      Keeping up with the Krishnan's..

    • @crazyplantry
      @crazyplantry Před 4 lety +2

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @sanadiya2724
    @sanadiya2724 Před 3 lety +4

    അടിപൊളി.... എന്റെ പൊന്നേ 🤣🤣🤣🤣🤣🤣🤣🤣

  • @eyes9252
    @eyes9252 Před 2 lety +3

    ഇതിപ്പോ എത്രെ വട്ടം കണ്ടുന്ന് അറിയില്ല. സൂപ്പർ

  • @lilking943
    @lilking943 Před 2 lety +3

    Adipowli editing... Powli sanam 🔥💥💥

  • @archanagopal_
    @archanagopal_ Před 4 lety +5

    പൊളിച്ചു but ozy നെ miss ചെയ്തു 😆😆😄😄😜😜😜

  • @Selena8284-j8s
    @Selena8284-j8s Před 4 lety +3

    Troll polichu😂😂👌. Channel അറിയാൻ വൈകിപ്പോയി

  • @amalam7678
    @amalam7678 Před 4 lety +11

    Ting ting machan is very much better when compared to haniska

    • @kzdpktr8717
      @kzdpktr8717 Před 3 lety

      നിങ്ങളെങ്കിലും ഒന്ന് കാണുമോ എന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം മതി czcams.com/video/zN2WRrkAPa4/video.html

  • @akhiljayasimhan
    @akhiljayasimhan Před 4 lety +1

    Polii sannaam. Itrem nalayittum ee troll njnn kandillalo, 😅😅😅🤣🤣🤣

  • @salwasalwa3066
    @salwasalwa3066 Před 4 lety +15

    ആദ്യം ഈ ഫാമിലി isttharnn ippo entho pole over jada ellarkkum

  • @user-hn7ly7bn7d
    @user-hn7ly7bn7d Před 4 lety +11

    dude thallunna first scene marana mass

  • @haneenmeharoof1921
    @haneenmeharoof1921 Před 4 lety +3

    Troll aayal ingane venam superb aayittund kidu😀

  • @fasilmuhammed7265
    @fasilmuhammed7265 Před 4 lety +4

    ഇവിടെ ആയിരുന്നു ഇത്ര നാൾ 😅പോളി🤣

  • @ammuammu3818
    @ammuammu3818 Před 4 lety +14

    aa rambuttan distribute cheyyunna scene super😂😂😂😂😂❤️❤️❤️

  • @Sasha-nt1zc
    @Sasha-nt1zc Před 4 lety

    This is the best troll..... areyum hurt cheythitilla....... pakshe parayendathu paranju

  • @Role377
    @Role377 Před 4 lety +11

    ലേ അഹാന കൃഷ്ണൻ : മതിയെഡാ 🥴

  • @safasafi2336
    @safasafi2336 Před 3 lety +2

    Hansika kadhakaliya cheyunneeee.......
    Nalla kollamutt
    Ethiri vattum undallooo

  • @dhanya7466
    @dhanya7466 Před 4 lety +16

    ഇതൊക്കെ കാണുന്നവരെ വേണം പറയാൻ..😏😏😏

  • @shafeeqmus7204
    @shafeeqmus7204 Před 4 lety +2

    നിനക്ക് ഭാവിയുണ്ട് ബ്രോ.. ഈ മാസം തന്നെ 100K subscribers ഉണ്ടാകും creativity👌👌👌👌👌👌

  • @dwaraknath4185
    @dwaraknath4185 Před 4 lety +29

    Nammale pole ulla pavam youtubers kashtpett enthengilum cheyyan nokkum ivare pole ullavar just enthengilum paranjalum viral aavum aaah vidhiyude vilayaatam

  • @ayshariha6419
    @ayshariha6419 Před 3 lety +2

    Ahaanade troll videosil Njn kandathil ikk ettavum ishteppetta troll video ahn idh🤩😅😂

  • @rinijamal748
    @rinijamal748 Před 4 lety +11

    Adipoli👌👌👌👌 orupadu thavana kandu...

  • @shiyaisha6738
    @shiyaisha6738 Před 4 lety +1

    Adipoli editing bro

  • @siruminnu268
    @siruminnu268 Před 4 lety +5

    Ivalmare okke ink bayangara ishtan .yennalum troll polichu

  • @sachinjohn3057
    @sachinjohn3057 Před 4 lety +1

    Ithu kandit sub cheyathe pokan manasu varunila bro..😂😂❤️😁😍🥳🔥🤩💥

  • @ka_rtika_27
    @ka_rtika_27 Před 4 lety +4

    Correct full family youtuber aan😁😂🤣😅

  • @AmizzzworldAmi
    @AmizzzworldAmi Před 4 lety +1

    ഫസ്റ്റ് impression.. subscribed 👌👌👌🤪😄

  • @Vidyaaa96
    @Vidyaaa96 Před 4 lety +282

    തള്ള് ഫാമിലി.. ഇവളെന്ത് ചെയ്തിട്ടാ അവളുടെ ഈ വീഡിയോക്ക് ഒക്കെ ഇത്രേം ലൈക്‌ ഒക്കെ..... ഓരോ പ്രഹസനങ്ങൾ

    • @lachu5618
      @lachu5618 Před 4 lety +19

      Sathyam. Contents ulla nthoram nalla channels indu

    • @jeesonjames3298
      @jeesonjames3298 Před 4 lety +19

      Kore paalkuppikal undu avarde video kku like idaan

    • @afsalafs3117
      @afsalafs3117 Před 4 lety +7

      പൊക്കി പൊക്കി.. ഉയരത്തിൽ നിന്ന് താഴേക്കിടും

    • @dollface9630
      @dollface9630 Před 4 lety +7

      Very true.ee penninte verupeeru engne sahikumno entho avarokke.

    • @Vidyaaa96
      @Vidyaaa96 Před 4 lety +3

      @@dollface9630 ellarum angane aanu... so..... puthumayilla

  • @shibinbroodiyan8221
    @shibinbroodiyan8221 Před 4 lety +1

    ഇങ്ങനെ ഒരു ട്രോളൻ ഉള്ളത് ഇന്ന് ഇപ്പോഴാണ് കണ്ടത് 😐 കൊള്ളാം ബ്രോ ട്രോൾ കിടുക്കിയിട്ടുണ്ട്.👌👌👌 നിന്നെ ഞാൻ നിരുത്സാഹപെടുത്തുന്നില്ല. 🤪 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 😎✌️

  • @craftscornerbyasha5398
    @craftscornerbyasha5398 Před 4 lety +5

    Intro kidu...😂😂😂
    Best troll

  • @Soso-bp2fh
    @Soso-bp2fh Před 3 lety +2

    ന്റമ്മോ ഇജ്ജാതി ട്രോൾ 😂😆🤣

  • @daeguistic9753
    @daeguistic9753 Před 4 lety +3

    It was true about ;hansika😅😅😅

  • @remyaremeshan9095
    @remyaremeshan9095 Před 4 lety +2

    Ndhoru over anu family aayt thanne paranjit karyam illaa....troll kollaam....Kurach kudi video long aayal kollaarnnu....😍

  • @ramsspace4973
    @ramsspace4973 Před 4 lety +18

    Machanne .. vere vere vere vere level item 🌿🎯💡

  • @filmwise123
    @filmwise123 Před 4 lety +1

    Adipoli 🤭😅ee orotta video kande njan ee channel subscribe chayyan. ❤️pwoliyeee🤙

  • @navarang-manufacturerofnig7010

    ഒരു minute വെറുതെ ഇരുന്നില്ല. ചിരിച്ച് ചിരിച്ച്, എന്റപോന്നോ 👍🤣🤣

  • @ziyashaz3659
    @ziyashaz3659 Před 4 lety +1

    Sathymparanjaa...orupaadu chiripicha trollvideo.. ithupole iniyum cheyytta...u r amazing 👍👍👍👍🤣🤣🤣

  • @Dreams4night
    @Dreams4night Před 4 lety +7

    Arjyou vidio kand vannavar😂😂🤙

  • @lekshmivinod502
    @lekshmivinod502 Před 4 lety +1

    Valare nalla oru trollane aarum ariyathe pokunnu. Good work bro. 😂🙌🙌🙌

  • @Anjali-dm1zs
    @Anjali-dm1zs Před 4 lety +5

    Pravinum annanum polum kodukathavaru vere arkelum kodukoo... Immathiri duranthangale trending akunna manushyanmar😑😕 ishtayiii ishtayiii 😂😂 kondu ini pokam🤣🤣🤣🤣

  • @THEDIRECTORGAMING17
    @THEDIRECTORGAMING17 Před 4 lety +5

    over family.............aye
    .
    A Good troll i am waiting for a troll for them

  • @haripreeth5759
    @haripreeth5759 Před 4 lety +7

    🤣🤣😂😂😅😅😅poliiii...ee troll diff aan...poliiiiii

  • @najeebfavorite4336
    @najeebfavorite4336 Před 4 lety +2

    2:45 പൊളി

  • @shahana_zubair8804
    @shahana_zubair8804 Před 4 lety +3

    ന്റെ മോനെ...... മാസ്സ്...... ട്രോൾ 😆😆😆😆😆😆

  • @ajnajayaprakash7675
    @ajnajayaprakash7675 Před 4 lety +2

    Ithu kaanan vaiki poyallooooo nte krishna...🤣🤣 Adipoli ayitund inim ithupolathe videos expect cheyyunnu.......... Arem personally hurt cheyyathe adipoli ayit trolly 👌👌👌👌👌👌

  • @trapsoul2095
    @trapsoul2095 Před 4 lety +25

    She is my favourite actress.Athond thanne njn ee troll kandappo ottanottathil dislike adichu but full land kazhinjapo,I really admit your talent pinne njn aa dislike angott like aaki soper creativity bro.You deserve more support

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  Před 4 lety +2

      thankyou... keep suportng

    • @joeljames2950
      @joeljames2950 Před 4 lety +1

      Achoda pavam. He's not saying anything bad about her is he? Don't bring your fanism here pls. Enjoy the troll and go. She's not gonna marry because you're her fan. Orrroro fans karru verum. Jolliyum kulliyum illa.

    • @trapsoul2095
      @trapsoul2095 Před 4 lety

      @@joeljames2950 ath parayan nee etha

    • @trapsoul2095
      @trapsoul2095 Před 4 lety

      @@POKKANAMKETTAKAALAM sure

  • @rehanashajhn8846
    @rehanashajhn8846 Před 3 lety +2

    Hansunte expression nte ponn ammachiyee ithoke engne sadikuu😂

    • @kzdpktr8717
      @kzdpktr8717 Před 3 lety

      നിങ്ങളെങ്കിലും ഒന്ന് കാണുമോ എന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം മതി czcams.com/video/zN2WRrkAPa4/video.html

  • @sajaytp8420
    @sajaytp8420 Před 4 lety +5

    Njan manasil kanadatha thanne 😍

  • @moideenkunhi1945
    @moideenkunhi1945 Před 4 lety +1

    മച്ചാനെ ഇത് കലക്കി ഏറെ നാളായി ഇവൾക്കൊരു റോൾ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നത് താങ്ക്സ്

  • @reshmachachu6537
    @reshmachachu6537 Před 4 lety +6

    അഹാനയുടെ വീട്ടിൽ മാത്രേ റംബുട്ടാൻ ഉള്ളു... വേണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അഹാനയുടെ വീട്ടിക്ക് പോയാൽ മതി. ഇനി ആർക്കെങ്കിലും കൊറിയർ വേണമെങ്കിൽ അതിനും അഹാന readyyaaa

  • @Gireeshwayanad-m5b
    @Gireeshwayanad-m5b Před 3 lety +4

    നിങ്ങളെ പോലൊരു ട്രോളനെ ഇത് വരെ കണ്ടില്ല പൊളിച്ചു

  • @anasbinmanaf5802
    @anasbinmanaf5802 Před 4 lety +5

    Kollam full of fun😂

  • @ananyabiju5152
    @ananyabiju5152 Před 3 lety +2

    The best troll..kaanaan late ayyi poyi bro 🤣🤣❤️