Veritta Kazchakal വേറിട്ട കാഴ്ചകൾ - Kelath Aravindakshan Marar | 3rd May 2019 | Full Episode

Sdílet
Vložit
  • čas přidán 1. 05. 2019
  • Subscribe to People TV: / peopletvonline
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Circle us on G+: plus.google.com/u/0/b/1049369...
    Subscribe on twitter: / peopletvnews
    Like us on Facebook: / peopletvyoutube

Komentáře • 104

  • @akshayharshan7209
    @akshayharshan7209 Před 3 lety +35

    അരവിന്ദാക്ഷൻ ആശാന്റെ ആ ചിരിയും തളരാതെ കൊട്ടുന്ന കയ്യുടെ ആ മെയ്വഴക്കവും ഇഷ്ടപ്പെടുന്നവർ ഇവിടെ like ചെയ്യുക

  • @timetraveller245
    @timetraveller245 Před 5 lety +54

    ആ നിഷ്കളങ്കമായ ഒരു ചിരി മതി. ആസ്വാദകരുടെ മനസ്സ് നിറയാൻ🙏🙏🙏.

    • @tsgopalakrishnan
      @tsgopalakrishnan Před 3 lety

      He is my hero for the last 59 years.Blessed to have heard him, a true professional.

  • @nanduvpn1795
    @nanduvpn1795 Před 4 lety +23

    കേളത്ത് ആശാന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടാ 😊😊☺️💟

  • @satheesansatheesan6995
    @satheesansatheesan6995 Před 3 lety +5

    ചില അഭിനവ പ്രമാണിമാരുടെ കേമത്തത്തിൻ്റെ അളവു കോൽ അവരുടെ മേനി അഴകും, തൊലി വെളുപ്പുമാകാം; ഈ അഭിനവ പ്രമാണിമാരുടെ മുമ്പിൽ തലപൊക്കം എന്ന തലകനമില്ലാത്ത സ്വാതികനായ കലാകാരനാണ് കേളത്ത് അരവിന്ദാക്ഷ മാരാർ; മറ്റു ഉപജാപങ്ങളിൽ പെടാതെ കലയ്ക്ക് വേണ്ടി സമർപ്പിച്ച ആ അസാമാന്യ പ്രതിഭയ്ക്ക് മേള പ്രേമികളുടെ കലവറയില്ലാത്ത ആദരവാണ് അദ്ദേഹത്തിന് ലഭിയ്ക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം!

  • @krishnan5639
    @krishnan5639 Před 3 lety +3

    ഒരു ബഹുമതിയോ അംഗീകാരമോ തല കനമോ ഇല്ലാത്ത നിഷ്കളങ്ങ മനുഷ്യൻ... അദ്ദേഹത്തിന പ്പറ്റി അറിയാൻ കഴിഞത്‌ ഭാഗ്യം 🙏നല്ലത് മാത്രം വരാൻ 🙏... ഒരാഗ്രഹവും ഇല്ലാത്ത നല്ല.........👌🙏🙏🙏🙏

  • @sangeethkrishnan244
    @sangeethkrishnan244 Před 5 lety +14

    പരിജയപെടണമെന്ന് അതിയായ ആഗ്രഹം ഉണ്ട്

  • @tsgopalakrishnan
    @tsgopalakrishnan Před rokem +1

    ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤

  • @user-pz4nb6uj9b
    @user-pz4nb6uj9b Před 3 lety +3

    എന്തൊരു വിനയമുള്ള ഗുരു 😍😍😍

  • @rajeeshsubramanyan5925
    @rajeeshsubramanyan5925 Před 5 lety +10

    💖💖💖😊😊😊എന്താ പറയാ......... 🙏🙏🙏🙏അത്രന്നെ......

  • @vishnupalakkal4405
    @vishnupalakkal4405 Před 5 lety +16

    Oru chiri mathram mathiyallo👌👌👌👌

  • @nithinharikm9840
    @nithinharikm9840 Před 5 lety +10

    കേളത്താശാൻ 💚💯

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 3 lety +1

    എത്ര വിനയമുള്ള മനുഷ്യൻ കേളത്ത് ആശാൻ ഒരു ജീനിയസ് ആണ് 👌😍

  • @chandranpk3738
    @chandranpk3738 Před 2 lety

    പ്രിയ കലാകാരാ ഒരു മനുഷ്യായസ്സ്, സമാജത്തിനു വേണ്ടി ഉഴിഞ്ഞുവച്ച അങ്ങേയ്ക്ക് കോടി നമഃസ്കാരം❤️🙏

  • @chandranpk3738
    @chandranpk3738 Před 2 lety

    എത്ര മനോഹരമായ അവതരണം❤️ ശ്രീ ശ്രീ രാമചേട്ടനും ബിഗ് സല്യൂട്ട്. 🙏

  • @rpoovadan9354
    @rpoovadan9354 Před 4 lety +1

    Perfect human being. May God bless him.

  • @sanjeevnair3458
    @sanjeevnair3458 Před 4 lety +2

    Ella vidha aayurarogya soukyam undavatte🙏🙏🙏🙏God bless you guru🙏🙏🙏🙏

  • @kozhisseri
    @kozhisseri Před 4 lety +2

    എല്ലാവരും ഇഷ്ടപെടുന്ന വളരെ വലിയ കലാകാരൻ .

  • @sunilap6192
    @sunilap6192 Před 5 lety +11

    Iddehathe kanunnathu thanne manassinu kulirmayanu....ayiram namaskaram...eeswaran aayurarogyam nalkumarakatte

  • @gokulgoku2823
    @gokulgoku2823 Před 5 lety +7

    Legend 😍😘

  • @abhiramvk5913
    @abhiramvk5913 Před 3 lety +4

    അദ്ദേഹത്തിന് അർഹതപെട്ട ബഹുമതികൾ കിട്ടേണ്ടി ഇരിക്കുന്നു.

  • @ravimp2037
    @ravimp2037 Před 3 lety

    Fullness of honesty to the profession without a tinge of arrogance. Really very touching words of innocence
    May God bless this humble artist with a comfortable and peaceful life.

  • @vinodvinu6260
    @vinodvinu6260 Před 4 lety +1

    Super

  • @anoopbalan4119
    @anoopbalan4119 Před 3 lety

    What a person you are 🙏🙏🙏🙏🙏🙏❤️

  • @sajeeshbhaskaran8101
    @sajeeshbhaskaran8101 Před 5 lety +7

    കേളത്താശാൻ♥️♥️♥️

  • @prashantkratos
    @prashantkratos Před 4 lety +1

    He is my motivation 🙏

  • @rajeshnair4569
    @rajeshnair4569 Před 3 lety +1

    ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.🙏🙏. true legend.

  • @balagopalmathompat3007
    @balagopalmathompat3007 Před 4 lety +2

    Kelath aravinthkshan marar a great legent.

  • @santhoshkombilath4252
    @santhoshkombilath4252 Před 2 lety

    മേളത്തിന്റെ താള മാറ്റവും അതോടപ്പംകേളത്തിന്റെ ഭാവ മാറ്റവും മേള പ്രേമികൾ ഒരിക്കലും മറക്കില്ല...

  • @rejithvn9534
    @rejithvn9534 Před 4 lety +1

    ❤️❤️❤️

  • @user-uz4jj3he6s
    @user-uz4jj3he6s Před 4 lety

    👌💖

  • @priyaranjan03
    @priyaranjan03 Před 4 lety +1

    Respect to the maestro...

  • @sukusuku4225
    @sukusuku4225 Před 4 lety +1

    Genius

  • @vinodpv789
    @vinodpv789 Před 4 lety +2

    നല്ലത് മാത്രം ഉണ്ടാവട്ടെ എന്നും ആശാന് ...

  • @ThePownish
    @ThePownish Před 5 lety

    ❤️

  • @maheshnambidi
    @maheshnambidi Před 2 lety +2

    Under rated legend

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před 4 lety +7

    പെരുവനം കുട്ടൻ മാരാരുടെ കൂടെ കോട്ടുന്ന ഇദ്ദേഹം ആരെന്നു ഇപ്പോൾ ആണ് മനസ്സിൽ ആയതു .നമസ്കാരം

  • @blvcklabell
    @blvcklabell Před 4 lety

    Very simple man kelath aravindhakshan sir🙏🙏🙏🙏🔥🔥🔥🔥

  • @ganeshramaswamy3581
    @ganeshramaswamy3581 Před rokem

    🙏🙏

  • @sonus3358
    @sonus3358 Před 4 lety

    💓💓

  • @adhi3319
    @adhi3319 Před 3 lety

    😍

  • @manjulacadandestimationtut8889

    Paavam 🥰🥰

  • @vishnukm8115
    @vishnukm8115 Před 3 lety

    😍😍😍😍

  • @rajeeshsubramanyan5925
    @rajeeshsubramanyan5925 Před 5 lety +4

    കുറച്ചുപേർ ഡിസ്‌ലൈക്ക്..... 😂😂😂👏👏👏👏👏🙏🙏🙏

  • @shajushaji6405
    @shajushaji6405 Před 5 lety +5

    I LOVE MY asyan

  • @abhijithramesh6337
    @abhijithramesh6337 Před 2 lety +1

    Kelath ❤️💯🔥

  • @sudheeshspanicker2936
    @sudheeshspanicker2936 Před 4 lety

    👌👌👌👌

  • @sureshsukrutham7694
    @sureshsukrutham7694 Před 3 lety

    👌👌👌🙏🙏🙏

  • @anoopbalan4119
    @anoopbalan4119 Před 3 lety

    🙏❤️❤️❤️❤️❤️❤️❤️🙏

  • @vinodvinu6260
    @vinodvinu6260 Před 4 lety +1

    😘😍🤩🥰

  • @sreerajkvarma6106
    @sreerajkvarma6106 Před 3 lety

    🙏🙏🙏🙏

  • @haridask1447
    @haridask1447 Před 4 lety

    Background music very nice

  • @user-pz4nb6uj9b
    @user-pz4nb6uj9b Před 3 lety

    ഗുരുവേ 😍😍😍

  • @gokulg3175
    @gokulg3175 Před 5 lety +4

    Legend 😇❤️

  • @radhakrishnank7211
    @radhakrishnank7211 Před 3 lety

    🙏🙏🙏🙏🙏🙏🙏

  • @archanamohan210
    @archanamohan210 Před 5 lety +8

    കേളത് ആശാൻ

  • @sumeshc5009
    @sumeshc5009 Před 4 lety +1

    The real hero of Thrissur pooram!

  • @vinodvinu6260
    @vinodvinu6260 Před 4 lety +1

    😘🥰😍🤩♥️💖💖💖

  • @a_mb_a_dy___6086
    @a_mb_a_dy___6086 Před 3 lety

    Kelath Ashan 💓

  • @focus___v_4923
    @focus___v_4923 Před 2 lety

    ആശാനേ കുറിച്ച് എന്താ പറയുന്നത് ഒന്നും പറയാൻ ഇല്ല..... ❤❤❤❤❤❤😘😘😘😘💪💪

  • @Rajkishan10
    @Rajkishan10 Před 4 lety +2

    Pramanagalude pramani

  • @AnilAnil-ux9fr
    @AnilAnil-ux9fr Před 4 lety +2

    കാലം തളർത്താത്ത ചങ്കുറപ്പ്....

  • @sivashankaranvt8932
    @sivashankaranvt8932 Před 2 lety

    Really he deserves a padmasree

  • @anilmp6245
    @anilmp6245 Před 3 lety +1

    ദീർഘായുഷ്മാണ് ഭാവ

  • @abuanther6155
    @abuanther6155 Před 4 lety +1

    orikkalum thalaratha manassinte udama ......oru kalathinum thalarthan aavilla aa kazhivine....arhichathu onnum koduthilla aarum ...aagrahichittilla onnum ithuvare...iniyulla jeevithavum athupole thanne....kalayanu jeevitham ennu manassilakkan pakaram vekkan aal illatha valiya kalakaranu ullil thotta pranamam.....ee nalu variyil theerilla onnum engilum orupadu kalam iniyum aayussu koduthu anugrahikkan manassarinju prathikkunnu........snehathode aniyettanu..............................

  • @abinlalu1997
    @abinlalu1997 Před 4 lety

    കേളത്താശൻ.. അത്ഭുതം..ആനന്ദം..അഭിമാനം

  • @athulkrishna1819
    @athulkrishna1819 Před 4 lety +1

    Kelathashaan jeeavanan😍

  • @sunilap6192
    @sunilap6192 Před 2 lety

    ഇപ്പോൾ ആശാൻ രംഗം ഒഴിഞ്ഞു 😥🙏🙏🙏

  • @shambhu8016
    @shambhu8016 Před 5 lety +5

    ആശാൻ....

  • @sreekanthkm399
    @sreekanthkm399 Před 4 lety

    ദീർഘദണ്ഡനമസ്കാരം

  • @sukusuku4225
    @sukusuku4225 Před 4 lety +2

    ജീനിയസ്

  • @hemandharidasan2857
    @hemandharidasan2857 Před 3 lety +1

    Kannu niranjupoyello aasane,

  • @nvishnua66
    @nvishnua66 Před 4 lety

    Class manushyanum athilupari oru top class melakaranum... Peruvanam kuttetante melathinte driver 😊😍

  • @unnicheckan3349
    @unnicheckan3349 Před 3 lety

    ആശാൻ എന്റെ ഹരമാണ്

  • @aneeshbarca8402
    @aneeshbarca8402 Před 4 lety +1

    Kuttanmararude koode double energyil kotuna ale kandu palapozum bodham poyitudu

  • @sivashankaranvt8932
    @sivashankaranvt8932 Před 2 lety

    At least for his innocence

  • @mrcool2919
    @mrcool2919 Před 3 lety

    Peruvanam Ashande Edam kayyum valakayyum ani kelathi ashan

  • @abdullatheef2324
    @abdullatheef2324 Před 5 lety +1

    Paavam pndathe jeevitham markaatha manushyan

  • @sunilap6192
    @sunilap6192 Před 5 lety +4

    Ithinokke dislike atichal.......kashtam

  • @Anapuzha
    @Anapuzha Před 3 lety

    Namaskaram aashane- can someone share his contact

  • @samthomas5185
    @samthomas5185 Před 4 lety

    Plz ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ആഡ് ചെയ്യാമോ കമന്റ് ബോക്സിൽ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ

  • @manoharmanohar1113
    @manoharmanohar1113 Před 4 lety

    Marar contact no ariyamo
    Ayachu tharika

  • @sreekanthkm399
    @sreekanthkm399 Před 4 lety

    കർമ്മയോഗി

  • @sreekanthkm399
    @sreekanthkm399 Před 4 lety +2

    Dislike അടിച്ചവര് ഒന്ന് കാരണം വ്യക്തമാക്കാമോ

    • @satheesansatheesan6995
      @satheesansatheesan6995 Před 3 lety +2

      ചില ജന്മങ്ങൾ അങ്ങനെയാണ് സുഹൃത്തെ;അവരെ ജനിപ്പിച്ചവർക്ക് പോലും അവർ ഡിസ് ലൈക്ക് ചെയ്യും!

    • @sreekanthkm399
      @sreekanthkm399 Před 3 lety +1

      @@satheesansatheesan6995,, 😀😄😄😃അങ്ങനെയല്ല അവനെയൊക്കെ സൃഷ്ടിച്ചവർക്ക് നാട്ടുകാരാണ് dislike അടിയ്ക്കണ്ടത്.

  • @thiruvizha6441
    @thiruvizha6441 Před 4 lety +1

    Kelathashan Jeevananu

  • @aromalunnikn5550
    @aromalunnikn5550 Před rokem

    േകളത്ത് അരവിന്ദാക്ഷ മാരാർ േകരളത്തിന്റെ മേള പ്രമാണി.

  • @rajendrakumar2258
    @rajendrakumar2258 Před rokem

    Al vijayan nu endengilum help cheyyan samayam ella, al gold kallan

  • @mmdasmaruthingalidam7558

    ലാളിത്യത്തിന്റെ മുഖമുദ്ര

  • @vinodvinu6260
    @vinodvinu6260 Před 4 lety +1

    Super

  • @renjukandan7750
    @renjukandan7750 Před 2 lety

    ❤️❤️❤️❤️

  • @As-bv5vj
    @As-bv5vj Před 3 lety

    😍

  • @radhakrishnank7211
    @radhakrishnank7211 Před 3 lety

    🙏🙏🙏🙏🙏🙏🙏