അവൾടെ ഒടുക്കത്തെ പ്രയാണം....|Dora and Buji troll|Malayalam|Dora the explorer |Kochu Tv|Funny Troll

Sdílet
Vložit
  • čas přidán 11. 06. 2019
  • #2019_Latest_Troll #Malayalam
    TROLLS ARE ONLY FOR ENTERTAINMENT PURPOSES AND NOT TO HURT ANYONE. CREDITS GOES TO RESPECTIVE OWNERS. IF YOU HAVE ANY COMPLAINTS CONTACT ME.

Komentáře • 1,1K

  • @kakashi_hatake022
    @kakashi_hatake022 Před 5 lety +4496

    കുറുനരി എവിടെ? കുറുനരി fans ഉണ്ടോ ഇവിടെ?? 😁😁😁😁

    • @user-pb7ln7wi8u
      @user-pb7ln7wi8u Před 5 lety +102

      കുറുനരി മോഷ്ടിക്കരുത്.കുറുനരി മോഷ്ടിക്കരുത്.😁😁😁

    • @mastermind6468
      @mastermind6468 Před 5 lety +60

      @@user-pb7ln7wi8u kurunari moshtike cheyyaruthe🤣🤪

    • @animeguy2961
      @animeguy2961 Před 5 lety +31

      ഇല്ല😎

    • @sreejinmonu1385
      @sreejinmonu1385 Před 5 lety +33

      നിങ്ങൾ വളരെ വൈകിപ്പോയി

    • @sunitha3664
      @sunitha3664 Před 5 lety +13

      Of course me

  • @suhail9525
    @suhail9525 Před 5 lety +2191

    Dora: നിങ്ങൾക്ക്‌ ഇതിൽ ഏത്‌ ഭാഗമാണ് ഇഷ്ടപ്പെട്ടത്‌??
    Me : എനിക്ക്‌ ഒന്നും ഇഷ്ടപ്പെട്ടില്ല...
    Dora: എനിക്കും അത്‌ ഇഷ്ടപ്പെട്ടു...
    Me:😱

  • @vishnu4486
    @vishnu4486 Před 5 lety +3491

    ഇപ്പൊ ഇത് കാണുമ്പോ കോമഡി ആയി തോന്നുന്നു. But ഒരു കാലത്ത് സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ സ്ഥിരമായി കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു ഇത്. 🤣✌️

  • @achuashok1310
    @achuashok1310 Před 5 lety +873

    കുറേ വർഷങ്ങൾ ആയി ഒരു വളർച്ചയും സംഭവിക്കാത്ത ഒരു item.. ഒരു അപൂർവ്വ item. ആണ് ഡോറ യും ബുജിയും 😀😀😀😀😀

    • @abinabraham2104
      @abinabraham2104 Před 5 lety +19

      Achu Ashok boban and moly, tintumon and Raju Radha evare marakalle

    • @achuashok1310
      @achuashok1310 Před 5 lety +13

      Marakkathe Epozhum ormayil ullath Tom and Jerry um Tintu monum maayaavi um mathram ☺ബാലരാമവായിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം😀😀

    • @sajnamansoor8589
      @sajnamansoor8589 Před 5 lety +8

      വിക്രമനും മുത്തുവും... ഡാകിനി കുട്ടൂസൻ ലുട്ടാപ്പി 😀😀

    • @sajnamansoor8589
      @sajnamansoor8589 Před 5 lety +3

      വിക്രമനും മുത്തുവും... ഡാകിനി കുട്ടൂസൻ ലുട്ടാപ്പി 😀😀

    • @saranyaraju4524
      @saranyaraju4524 Před 3 lety +1

      Carrect bro athu thanneyaanu enteyum samshayam bro🥴

  • @rohiyoshon7080
    @rohiyoshon7080 Před 5 lety +238

    1990 , 2000കാലത്തെ പിള്ളേർക്ക് കാട്ടിലെ കണ്ണൻ ആയിരുന്നു ഇന്നത്തെ ഡോറയും ബുജിയും

    • @aswathymadhukumar8502
      @aswathymadhukumar8502 Před 5 lety +20

      Asianet il കുറ്റിക്കാട്ടിൽ•കോം ഇണ്ടായിരുന്നു ....

    • @midhunmadhav1828
      @midhunmadhav1828 Před 4 lety +1

      @@aswathymadhukumar8502 ath oru thund padamalle

    • @_anviiihh_
      @_anviiihh_ Před 4 lety +2

      Appam ഡോറയ്ക്കു ethra vayassayi

    • @shinu6806
      @shinu6806 Před 4 lety +1

      9

    • @yavanadevan
      @yavanadevan Před 4 lety +1

      sathyam

  • @skirmisher9701
    @skirmisher9701 Před 5 lety +983

    വീട്ടിൽ അനിയനോ അനിയത്തിയോ ഉള്ളവർ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ജന്തു ഇതാണെന്ന് യാതൊരു സംശയവുമില്ലാതെ പറയാൻ കഴിയും 😂😂😂😂😂

    • @kavithasajeev463
      @kavithasajeev463 Před 5 lety +31

      Dora യെ വെറുക്കാനോ......?? ഞാൻ ഇപ്പഴും kaanum😍😍😍cheruthungal vekmumbaol. പണ്ട് kandirunaavrk orikalaum boradikila mr..

    • @shemiash1278
      @shemiash1278 Před 5 lety +4

      Kavitha Sajeev thnkuuu😍

    • @alikc8980
      @alikc8980 Před 4 lety +2

      യെസ് യെസ്

    • @abdulsaleem6413
      @abdulsaleem6413 Před 4 lety +4

      Satyam

    • @ayserjaleel4612
      @ayserjaleel4612 Před 4 lety +3

      Satyam

  • @anadhums1144
    @anadhums1144 Před 3 lety +76

    ഒരുകാലത്ത് വിജയ് സിനിമ യെക്കാളും ഇഷ്ടപ്പെട്ട സീനായിരുന്നു ഈ പരിപാടി ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നു 😄😄😄😄😄

  • @genbin2477
    @genbin2477 Před 5 lety +771

    മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടാൽ, പോണേൽ പോട്ടെ എന്ന് ഉറപ്പിച് അത് കളഞ്ഞു വീണ്ടും ശ്രെമിക്കുന്ന കുറുനരി ആണെന്റെ ഹീറോ

  • @fireon1305
    @fireon1305 Před 5 lety +96

    ക്രിക്കറ്റ് വെക്കാൻ സമ്മദിക്കതെ ഡോറ ബൂജി കാണുന്ന അനിയത്തി.മെയിൻ സ്വിച്ച് ലെ ഫീസ് ഊരുന്ന ഞാനും. Nostu🤓

  • @user-lh8pt1mk2o
    @user-lh8pt1mk2o Před 5 lety +407

    All kerala kids union, ഡോറയെ അപമാനിച്ചതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

  • @nanmaprathap5110
    @nanmaprathap5110 Před 5 lety +144

    1:18 Thilakan 😝😝😂

  • @fahizfyzi3252
    @fahizfyzi3252 Před 4 lety +110

    ഇത്രയും കാലമായിട്ടും വളരാത്ത ഒരേ ഒരു മൊതല്

  • @muralimurali8996
    @muralimurali8996 Před 5 lety +185

    Dora and the city of gold trailer കണ്ടവർ ആരൊക്കെയുണ്ട്??

  • @sarikasivan5995
    @sarikasivan5995 Před 5 lety +234

    പണ്ട് ഇവള് എഴുനേറ്റു നിന്ന് കയ്യ് പൊക്കി ചാടാൻ പറയുമ്പോ ചാടുമായിരുന്നു ഈ പാവം ഞാൻ😌.... ഡോറ.. ബുജി.. eeza.. teeku.. benny.. backpack.. map.. pinne emmade hero കുറുനരി😎..പിന്നെ കൊറേ peru und but okke guestrole aanu😂.... all my childhood friendz 😍

    • @midhunaammu4635
      @midhunaammu4635 Před 5 lety +9

      Njnum aval paraynne okke anusarichittund.athum veettukaare polum vaka vekkaand😉.ippazhum enne athum paranj kaliyaakkarund ente ettan😂

    • @akhithaachu
      @akhithaachu Před 5 lety +9

      Veliya chuvana kozhiye maranu poyoo

    • @meghavignesh2324
      @meghavignesh2324 Před 4 lety +5

      Sarika Sivan dorayude chechii Daisy ye ormayundo??chetan diago ye ormayundo??

    • @saritharoy9796
      @saritharoy9796 Před 4 lety +1

      Ormayuddalle

    • @faav2486
      @faav2486 Před 4 lety +6

      ival karana njan englishil 10 vare ennaan padiche....Ethra trolliyalum Dora oru sambavan thanneya

  • @fanmadeteaserdubai3269
    @fanmadeteaserdubai3269 Před 5 lety +49

    1:31 കാകക്ക pwoli!!!

  • @ashilap
    @ashilap Před 5 lety +35

    എന്താണ് എന്ന് അറിയില്ല ഡോറയെ കണ്ടാൽ ഉടനെ എനിക്ക് DQനെ ഓർമ്മ വരും😂😂

  • @abhikannur6703
    @abhikannur6703 Před 5 lety +190

    ഇത്രയും നന്നായി ചെയ്തിട്ട് ആരും ലൈക് ചെയ്തില്ല ബൂർഷകൾ

  • @masroorck5225
    @masroorck5225 Před 5 lety +201

    ഡോറമോളെ ട്രോളരുത്, എത്ര വലിയ ട്രോളനാണെങ്കിലും ഡോറമോളെ ട്രോളരുത്...😎😎

  • @imking2399
    @imking2399 Před 2 lety +30

    Dora Bujji ഒരു വികാരം തന്നെ ആണു ❤️❤️

    • @snobeeyy
      @snobeeyy Před 2 lety

      @@user-mi3ih7iw6w
      Yes 💯💯

  • @user-zn1vm8jl4z
    @user-zn1vm8jl4z Před 5 lety +41

    ബുജി വന്നതിനു ശേഷം പൊളി

  • @sanujaps4321
    @sanujaps4321 Před 5 lety +87

    ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😀😀😁😁😁😂😂😂😂

  • @sibinks
    @sibinks Před 5 lety +165

    കുറുനരി എവിടെ 🤔🤔🤔🤔🤔🤔

    • @shadowking5773
      @shadowking5773 Před 5 lety +2

      Chathu😜

    • @sibinks
      @sibinks Před 5 lety +2

      @@shadowking5773 കുറുനരിയെ ഇങ്ങനെ insult ചെയ്യല്ലേ 😐😐😐😐😐😐

    • @shinu6806
      @shinu6806 Před 4 lety +2

      @@shadowking5773 njaan alochichathe ullu .

    • @shinu6806
      @shinu6806 Před 4 lety +2

      @@sibinks njaan insult cheythathalla , athu natural aayi vannathanu

  • @jaseelahaneefjaseehnf9811
    @jaseelahaneefjaseehnf9811 Před 5 lety +94

    Ayyuuooo chirich nte ammooo enik vayar bedhanikunneee

  • @radhachirayath6367
    @radhachirayath6367 Před 5 lety +89

    ഇതുകണ്ട് കുട്ടിക്കാലം ഓര്മവന്നവർ ഇവിടെ ലൈക്‌ അടി

  • @jeffin4891
    @jeffin4891 Před 5 lety +43

    ഡോറയെ ട്രോൾ ചെയ്യാൻ മാത്രം ആയോ മോനെ ഡോറ ഉയിർ.... ❤️❤️😘😘😘😘

  • @NIGHTFURY2001_
    @NIGHTFURY2001_ Před 5 lety +100

    Dorayude bag enikkum venm dore bagil kambipaara thott kodali vere kondupokum enikkum venom a bag

  • @smartnsimple4774
    @smartnsimple4774 Před 5 lety +96

    Dora: Nammalengotaa pokunne
    Buji: kavalam parayileku
    Dora: avidekupokan nammalenthok kadannu ponam ?
    Buji : kaadu -mala- aruvi - kaavalam paara !
    Dora: sheri kootukare namukonnichu parayam
    Kaadu- mala- aruvi- kaavalam paara!
    Annodopam parayooo...............

    • @AASH.23
      @AASH.23 Před 4 lety +3

      Lucky lucky... കണ്ടില്ലേ അവര് എല്ലാം കടന്ന് കവലപ്പറയിൽ എത്തി.. 😧

    • @shamnasherin9144
      @shamnasherin9144 Před 4 lety +1

      Mapinod chodhikku

    • @clinitajoy5709
      @clinitajoy5709 Před 4 lety

      Ningalkk inn kandathil eethe baagamaaane ishtaaam aayatheee...?? Oooh enkkm ath thanneyaane ishtayathe

  • @jithin007____3
    @jithin007____3 Před 3 lety +14

    മറ്റ് എന്തൊക്കെ കാർട്ടൂൺ വന്നാലും ഡോറയുടെ തട്ട് താണിരിക്കും🔥🔥🔥🔥

  • @secretarykannur9494
    @secretarykannur9494 Před 3 lety +15

    ഡോറയുടെ പ്രയാണം ഇഷ്ടമുള്ളവർ ലൈക് അടിക്കോ🙂

  • @anilnp6457
    @anilnp6457 Před 3 lety +13

    Dora: നിങ്ങൾക്ക് ഇതിൽ ഏത് ഭാഗമാണ് ഇഷ്ടപ്പെട്ടത്.
    Me: പോടി പട്ടി അവിടുന്ന് തലയടിച്ച് പൊട്ടിക്കും.
    Dora: എനിക്കും അത് ഇഷ്ടപ്പെട്ടു

  • @romanempire400
    @romanempire400 Před 4 lety +15

    ഡോറ :nammal evideya pokunne
    ബുജി :നിന്റെ അമ്മേനെ കെട്ടിക്കാൻ

  • @mycolors1974
    @mycolors1974 Před 5 lety +11

    Padachone ente lifil ithrayum njan chirichittilla...evidunnu varunnada nee Really Mass

    • @KrishnajithCVinod
      @KrishnajithCVinod  Před 5 lety +3

      ഞമ്മെള് കോയിക്കോടാണ് ചങ്ങായിയേ..😀😀

  • @AASH.23
    @AASH.23 Před 4 lety +9

    അങ്ങനെ അതിനെയും ട്രോളി.... ലെ 😂😂😂😂😂😂😂

  • @ashlyjaison9680
    @ashlyjaison9680 Před 5 lety +19

    The best trolls ever😂😝

  • @PratheekshaRaju
    @PratheekshaRaju Před 5 lety +7

    കാറും ഇനിയും കാറും 😂🤣 പണ്ട് ഇത് കണ്ടു വീട്ടിലിരുന്നു ഡോറയുടെ കൂടെ കുറെ കാറിയതാ 😁😁.. ഉഫ് കിടുവേ 🙌

  • @akhilchandran1702
    @akhilchandran1702 Před 5 lety +21

    Puzhayil ninnu kittiyathu yellow boots kaalil ittappo red boots bujjiii you are amazing

  • @safnaazad6056
    @safnaazad6056 Před 5 lety +6

    പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ ഞാൻ കണ്ടിരുന്നതാണ്. ഇപ്പോൾ എന്റെ മോള് കാണുന്നു ഡോറക്ക് മാത്രം ഒരു മാറ്റവുമില്ല

  • @beenasalim9306
    @beenasalim9306 Před 5 lety +15

    Amazing work bro... Really superb😂😂😂😂😂

  • @ALANSIR009YT_.
    @ALANSIR009YT_. Před 2 lety +4

    😂😂🤣 ente moneee😂😂

  • @strangekm5988
    @strangekm5988 Před 3 lety +4

    *_ഞാനാണു map ഞാനാണു map എന്ന് പാടി വന്ന് വഴി കാണിക്കുന്ന mapഒന്നും ഇന്നേവരെ ഒരു ശാസ്ത്രത്തിനും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല_* 😁😁😁😂

  • @user-pz8de7ew3g
    @user-pz8de7ew3g Před 2 lety +10

    Bujeede song kollaam 😂😂 kurunnari evide❤️

  • @albinthomas9232
    @albinthomas9232 Před 5 lety +12

    Thilakan pwoli... 😂😂

  • @sanjusspace
    @sanjusspace Před 5 lety +11

    Kalakkiyittund
    Chirikkan Ulla vakayund.best of luck

  • @joycomm8814
    @joycomm8814 Před 4 lety +1

    This is nostu for those who born between 1997 and 2007 സ്കൂൾ വിട്ട് വന്നാൽ നാലര മണിക്ക് കൊച്ചു tv യുടെ മുമ്പിൽ ഇരിക്കും ഹാ അതൊക്കെ ഒരു കാലം ലെ

  • @meenakshys6224
    @meenakshys6224 Před 5 lety +17

    നമിച്ചു 😂😂😂😂

  • @arungeorge5738
    @arungeorge5738 Před 5 lety +8

    🐺Kurunari is a innocent robber...🐺
    👓

  • @Deepthideepzzminu
    @Deepthideepzzminu Před 4 lety +2

    എനിക്ക് ഏറ്റവും ഇഷ്ട്ടം കുറുനരിയും, ബുജിയും ആണ്. ഈ ഡോറ എപ്പോളും ബുജിയെ ഇംഗ്ലീഷ് അറിയാത്തതിന് അപമാനിക്കും

  • @faizu5615
    @faizu5615 Před 5 lety +7

    ഡോറയെ അപമാനിച്ചാൽ അതു സഹിക്കില്ല ട്ടോ..... ചോരപ്പുഴ ഒഴുകും, പ്രധിഷേധ റാലി നടത്തും.... ജനജീവിതം സ്തംഭിപ്പിക്കും ഞങ്ങൾ...
    Yes, We are ALDFA(All Kerala Dora Fans Association)🔥😍👏

  • @joojihoonsjoyura4825
    @joojihoonsjoyura4825 Před 5 lety +7

    I used to repeat dora's dialogues that she demands us.. 😬😬I HEARD THAT DORA MET WITH AN ACCIDENT ND SHE IS DEAD. SHE FELL OFF FROM A HILL🤐🤐
    Dora:"Puzha, palam, mala.
    Onnukudi parayu
    Puzha, palam, mala
    Ente koode parayu
    Puzha, palam, mala😄😄😂"
    Dora:"ningal kurunariye kanunundo
    Kurunari moshtikkaruthu(2)
    Kurunnari moshtikke cheyyaruthu"1😅😂😂
    Hmm.. Athokke oru kaalam..
    Mayakkanan, dora, super suji, crazy trazy, gloria's house.. 😢😢
    Ini ithu onnum illa.. 😔😔
    I lost my childhood😔😔😢😢

    • @shahalashahlu746
      @shahalashahlu746 Před rokem

      Mayakkannan😍😍😍
      Mayam mayam maayam
      Jalam jalam jalam
      Manasinullil kayarikkudum kallachaarane

  • @muralimurali8996
    @muralimurali8996 Před 5 lety +25

    Dora യുടെ original Movie ഇറങ്ങുന്നുണ്ട് August 2 ന്. movie name: Dora and the city of gold.

  • @user-dk5ce7pj3p
    @user-dk5ce7pj3p Před 3 lety +7

    "പാലം...മല..വീട്.. പാലം...മല..വീട്..പാലം...മല..വീട്.. "
    "നമ്മൾ ജയിച്ചു ജയിച്ചു ഹേ..
    നമ്മൾ പാലം കടന്നു വന്നു.. വന്നു വന്നു വന്നു.. "
    നമ്മൾ മല കയറി വന്നു..വന്നു വന്നു വന്നു.. 😃😍

  • @deepasubhasha4352
    @deepasubhasha4352 Před 5 lety +6

    ഇനി ഇതും കൂടിയേ ഇല്ലാതിരുന്നുള്ളു അതും ആയി

  • @nidhu_7a93
    @nidhu_7a93 Před 5 lety +6

    Sambavam kidukketund.. Ennalum ente Dora molodithu vendarnnu.. #Justice for dora

  • @anjananandu9975
    @anjananandu9975 Před 5 lety +6

    2:09😁😁😁😂😂

  • @niranjanapraveen7132
    @niranjanapraveen7132 Před 3 lety +1

    Uuff addipolliii... Inganatte videos enniyum pratheekshikkunnu....😍🥳🥳

  • @drrenjinips9288
    @drrenjinips9288 Před 4 lety +5

    1:32😂😂

  • @el-tokyo7847
    @el-tokyo7847 Před 5 lety +3

    ഇനിയും ഡോറ ട്രോൾ വീഡിയോ ചെയ്യണേ
    My full support

  • @user-kl6he8mt1s
    @user-kl6he8mt1s Před 3 lety +3

    ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി 😂😂😂😂🤣🤣🤣

  • @myfavoritevideosandsongs5192

    1:31 , 1:47 🤣🤣🤣🤣🤣🤣🤣

  • @bdyque9448
    @bdyque9448 Před 5 lety +5

    Comments vayikkan vannavar aarelum indo... Attendance pls😀😉

  • @rahulck6357
    @rahulck6357 Před rokem +24

    ആർക്കും ഒരു ശല്യം ഇല്ലാതെ പ്രയാണം ചെയ്യുന്ന ഡോറ യെ എന്തിനാ ബ്രോ ട്രോള്ളുന്നെ 🙏🏻🙏🏻🙏🏻

  • @wizardfire555
    @wizardfire555 Před 4 lety +4

    Superr.. oru rakshayumilla

  • @oggyaliyanff5097
    @oggyaliyanff5097 Před rokem +1

    enikku eshttapetta cartoon aanu Dorayude prayanam.Dora Bujji ❤️❤️

  • @ammuammuammu4723
    @ammuammuammu4723 Před 5 lety +3

    ചിരിച്ചു marichutto.... 😄😄😄😄👌👌👌

  • @mowgly8555
    @mowgly8555 Před 5 lety +6

    Bro poliyaan. Part 2 irakk

  • @hyenagaming8634
    @hyenagaming8634 Před 5 lety +3

    1:17 eeh enta ithu. 🤣🤣😋😋

  • @savithasajeev9730
    @savithasajeev9730 Před 2 lety +2

    അടിപൊളി 🔥🤣🤣🤣

  • @achujinu9596
    @achujinu9596 Před 4 lety +2

    😀😀

  • @safreeemtk5338
    @safreeemtk5338 Před 5 lety +4

    Ippollum njn kaannlnd i miss Dora muchi😔😭😭

  • @pratheejamp3557
    @pratheejamp3557 Před 5 lety +15

    Ath bujji yude boots aan😊

  • @imaaquarium5679
    @imaaquarium5679 Před 3 lety +1

    Nee polichuu machaneeeee....

  • @simialex7119
    @simialex7119 Před 4 lety +1

    Kochu tvyil othiri pazhaya cartoonukal povukayum puthiyath varukayum cheyyunnu.But ithinu mathram oru mattavum illa 🤣🤣🤣

  • @Amal-ub3fr
    @Amal-ub3fr Před 5 lety +8

    കുറുനരി മോഷ്ടിക്കരുത്

  • @bootech5738
    @bootech5738 Před 5 lety +7

    Nanni endha panninaaaa 😂😂😂😂😂

  • @shehimanezrin9567
    @shehimanezrin9567 Před 4 lety +1

    Fud kazhikan eniku eth venam😍😍😍mine all time favorite

  • @nichoosnichu1025
    @nichoosnichu1025 Před 5 lety +65

    ചൂണ്ടലിൽ മഞ്ഞ ഷൂ ബുജിന്റെ കാലിൽ ചുവപ്പ്

  • @sherinjames10704
    @sherinjames10704 Před 5 lety +7

    കിടു...കിടൂ...!!!
    പെരുത്തിഷ്ടായി...

  • @minhoanimeboy1343
    @minhoanimeboy1343 Před 5 lety +5

    Bro next video cheyyubol dorayude brother diegoyude video cheyy.. Go diego go 😬😬😬

  • @abeldhanielmixingarts9428

    Kidilan editing, correct samayath correct dialogue use cheythittund

  • @ramalaramala7385
    @ramalaramala7385 Před 2 lety +1

    Ayyo 😂😂😂😂😂😂🤣🤣chirichu chattuu😂😂

  • @Dhaneswar11
    @Dhaneswar11 Před 4 lety +3

    Machane onnum parayan eilla polichu

  • @Jishnutrolls
    @Jishnutrolls Před 5 lety +29

    😂😂😂😂

  • @becreative3506
    @becreative3506 Před 3 lety +1

    Veliya ishtta vidio 😍😍😙support ann

  • @aboobacker-fm5wm
    @aboobacker-fm5wm Před 3 lety +1

    ഞാനാണ് മാപ് ഞാനാണ് മാപ് ഞാനാണ് മാപ് 😂😂

  • @adeebacherupallikkal7160
    @adeebacherupallikkal7160 Před 5 lety +4

    Dora: എനിക്ക് ട്രോൾ കിട്ടി... കിട്ടി കിട്ടി.. പറയൂ ബാക്ക്പാക്ക് നമ്മൾ ജയിച്ചൂ..

  • @snigdha9317
    @snigdha9317 Před 5 lety +3

    Kidu troll .. But njn ee program ithvare kandittilla ente frndsinokke valya karyamayrunnu ee program.

  • @thedrake8805
    @thedrake8805 Před 5 lety +1

    പിള്ളേര് അടങ്ങി ഇരിക്കണേൽ ഇത് വേണം...താങ്ക്സ് ഡോറ

  • @YouTuber001k
    @YouTuber001k Před rokem +1

    ഇത്രേം ഇഷ്ടപ്പെട്ട ഒരു കാർട്ടൂൺ വേറേ ഇല്ല കുറുനരി ഫാൻസ് ഉണ്ടോ ഇവിടെ😍

  • @merin9298
    @merin9298 Před 5 lety +3

    😂😂kidu troll..chirichu oru vazhikkayi...

  • @mastermind6468
    @mastermind6468 Před 5 lety +9

    Does kaanumbo chirich Oopadilakum🤣🤣

  • @aswanthkv3083
    @aswanthkv3083 Před 2 lety +2

    😂😂😂

  • @shinu6806
    @shinu6806 Před 5 lety +2

    Athu kidukki thimirthu kalakki

  • @finufighter2945
    @finufighter2945 Před 5 lety +3

    Tilagan chettan poli😁😃😁😃😁

  • @TheMindblowing07
    @TheMindblowing07 Před 5 lety +6

    കുറുനരി എവിടെ missing 🤔🤔🤔

  • @majidamazz
    @majidamazz Před 5 lety +2

    😂😂😂😂😁

  • @fousiyasaiju3915
    @fousiyasaiju3915 Před 5 lety +1

    ട്രോൾ കണ്ടു ചിരിച്ചു പണ്ടാരം അടങ്ങി irunnapozha ഈ cmts വായിച്ചേ.. Ipol ചിരി nirthane വയ്യ 😂😂😂😂😂😂😂🤣🤣🤣😃😃😣🙂🙂🤗

  • @sandramarysam6764
    @sandramarysam6764 Před 5 lety +3

    Aano.... ayyoh paavam 😅😅😂😂

  • @techvlogs8718
    @techvlogs8718 Před 4 lety +3

    Adipoli troll

  • @aleenachacko8643
    @aleenachacko8643 Před 5 lety +2

    😂🤣😂🤣🤣🤣🤣eeswooo...kidukki..🤭🤭👌👌😂