Neymar Cut | Malayalam Short Film with English Subtitles | നെയ്മർ കട്ട് മലയാളം ഷോർട് ഫിലിം 4K
Vložit
- čas přidán 23. 09. 2022
- A Neymar fan tale from Badhar Films.
Ivan Aaro | open.spotify.com/track/7HHtwk...
Directed by | Ansil Basheer
an.z.il?igshid=...
Written by | Suhas Moideen
suhas_moideen?i...
DOP | Afthab
aftha.b?igshid=...
Editor | Muzammil Mooza
muzammilmooza?i...
Vfx & Sfx | 5reedhar
5reedhar?igshid...
Creative Director | Vibe Eater
vibeeater_?igsh...
Original Background Score | Athul Chakravarthy
chakravarthii?i...
Song by | Arjn
arjunsunil_?igs...
DI | Abdul Ahad
_abd.17_?igshid...
Art Director | Shaheem Sapien
shaheemsapien?i...
Costume Designer | Shibil Moideen
shibil__moideen...
Story Board | Aysha A
aysha.abbas_?ig...
Associate Director | Hashim
haashii.m?igshi...
Poster Design | Athul Rajesh
athultheartistt...
Title | Solamon Benny
solamonbenny?ig...
Subtitle | Safa Shoukath
safashoukath_?i...
Drone Pilot | Anirudh
aniyeay?igshid=...
Thumbnail Design | Ihlas AH
throttle_killer...
BTS | Bejji
ameer_mohmd_?ig... - Zábava
പറയാതെ പോകുന്ന സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ. അറിയാൻ ശ്രമിക്കാത്ത അവരുടെമാത്രം ഇംഗിതം നടപ്പാക്കാൻ ശ്രമിക്കുന്ന ലോകം. കുഞ്ഞു സിനിമയിലെ വലിയ കാര്യം.കൊച്ചു കൊച്ചു വലിയ ദുഃഖങ്ങൾ. ഗംഭീരം 👏👏👏
ചെറു പ്രായത്തിൽ നാം കണ്ടിരുന്ന കഴിയാതെ പോയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രീകരണം.
അഭിനന്ദനങ്ങൾ.
പഴയ ഓർമ്മകൾ ലാസ്റ്റ് സങ്കടം വന്നു 😔സൂപ്പർ സ്റ്റോറി 🥰👍💪
What a movie fabulous direction and acting bro more to come💗
As a neymar fan i can relate these🥲🔥
നെയ്മർ കട്ടിലെ വെട്ട് നെഞ്ചത്താണ് കൊണ്ടത്. വ്യത്യസ്തവും ലളിതവുമായ ഒരു വിഷയത്തെ മനോഹരമായി രചിച്ചുചേർത്തിരിക്കുന്നു. കണ്ടുകഴിയുമ്പോൾ ഏത് തലത്തിലുള്ള പ്രേക്ഷകനിലും ഒരു നൊമ്പരം ബാക്കിവെക്കാൻ ഈ ഷോർട് മൂവിയ്ക്ക് കഴിയുന്നുണ്ട്.
പരിമിതമായ സങ്കേതങ്ങളുപയോഗിച്ച് ഇങ്ങനെ ഒരു ഷോർട് മൂവി ചെയ്യണമെങ്കിൽ പ്രതിഭകൾക്ക് മാത്രമേ കഴിയൂ. ടീമിന് സല്യൂട്ട്.
3:41and its an iconic moment.
ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദങ്ങൾ..... കഥ. ആശയം... എഡിറ്റിംഗ്... അഭിനേതാക്കൾ..... ഫുട്ബോൾ പ്ലേ... And tittle song..... It is beautifull.....
തുടർന്നും മിക്കവുറ്റതു പ്രതീക്ഷിക്കുന്നു....... Loved Very much 😘❤️........
ആ കുഞ്ഞു മനസ്സിന്റെ മനസ്സിലെ വിങ്ങൽ വല്ലാതെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.. ഇത്തിരി നിമിഷ മാണെങ്കിലും ഒത്തിരിയേറെ ചിന്തിപ്പിച്ചു 🥰🥰
Well portrayed. Proud of you guys.. Miles to go ahead... Prayers😍😍
2:00 vibeater entry❤️🔥
Ikkaaaaa
നമ്മൾ എല്ലാം അനുഭവിച്ച ദുഃഖം ഒരു ചെറിയ കഥയാക്കി അലോസരങ്ങൾ ഒന്നുമില്ലാതെ പുതിയ തലമുറയുടെ മേമ്പൊടി ചേർത്ത് വളരെ നന്നായി അവതരിപ്പിച്ചു.... അണിയറ ശില്പികൾക്കും അഭിനേതാക്കൾക്കും ഹൃദയത്തിൽ നിന്നും ആശംസകൾ 🌹🌹🌹🌹. തളിയുടെ മടിത്തട്ടിൽ നിന്നും ഇനിയും ഒരുപാടു പേർ ഉയർന്നു വരാനുണ്ട്...ആശംസകളോടെ
പ്രദോഷ്.
Ney🇧🇷
Ansarinte Afthab Suhas⚡⚡💘
Watched it at least 5 times ❤️
E oru otta Peru ...enniku pinnayum pinnayum football kananum kalikanum olla agraham thonnipikunnathu. Palarum enna kaliyakiyitunde 'ni neymar fan ale ayeee ayalke veezhan mathrama ariyathullunu' 7 varsham ayee njan a manushana manasil kondu nadakunnu . athukonde arokke ethrayokke kaliyakiyalum enta nejathu Kaye vechu njan parayum 'njan oru neymar fan annanu'. A manushana snehikunavarku mathrama ariyuu adahathinta veela
Oru big salute Ella neymar fansinum
Ethra nalum nikalke veedatha kuda ninnathine
സ്വനങ്ങളുടെ ചിറകുകൾക്ക് അതിരിടരുത് 🌹🌹🌹
അഭിനന്ദനങ്ങൾ അണിയറശില്പികൾക്ക്
Songg ❤💥💥💥💥
Brilliantly executed!! Kudos to the whole team🙌💓
Super 🔥well done🥰
ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് idanam💞🤩
Ok
Suhas moideen ✨💯❤️Well written dear✨💯❤️
Real life💛
Supper
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹
ഇതൊരു വല്ലാത്തൊരു ഇത് തന്നെ ആവും
. നിങ്ങൾക്ക് സിനിമയുടെ ഭാഷ അറിയാം. നിങ്ങള് പൊളിക്കും
പണ്ട് നെയ്മർ കട്ട് വെട്ടിയത് ഓർമ വന്നു 😍2014 ഇൽ അത് trend ആയിരുന്നു
"Ivan aaro" on repeat 🎧
🥺❤️ just beautiful!!
woww superb brilliant direction😍😘
😍
Loved every second of it👏 Everything is perfect💯
Ouh ethra manoharamay avatharippichu🥹❤️🔥
Neymar Jr 💫💫💫
Basee kalakki tta❤️❤️❤️.
Nice....💗
Azeen...🥳
Satyam njnum eyrayoo pravisyam karanjirikunu🥺💕
Nice one all…👍
Aftab kalikkitta
നന്നായി...
അവന്റെ കണ്ണീരുപ്പ് ശരിക്കും അനുഭവിപ്പിക്കുന്നു... ആശംസകൾ ...
സി.വി.സുധീർ
Akbarkkaaa polliii❤❤❤
That song was awesome 😍
👌🏻Making adipoli
മനോഹരം ❤️❤️❤️
Nice.. 🌼💝
Great work guys brillant execution hatts off you to the team 👏👏👏 . Suhas ikka istham ❤
അഭിനന്ദനങ്ങൾ ,ആശംസകൾ
ishtayiii😍❤
മനോഹരം ❣️
Baaziiii💖💋
Nyc work👏💖
നന്നായിട്ടുണ്ട് മക്കളേ......
ഷീജ മിസ്സ് ,
nice oneee!!!🥹🤎🤌
സൂപ്പർ ആയിണ്ട്.... Pnnil പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ
ushharayindd 👌🏾🔥
last time dream stopped!! feeling movement
It’s really adorable❤ congratulations to all teams in front and behind especially hero and heroine!!!!!!! Suhas😘😘😘😘
Ith polikkullo!❤️
Super.... Congratulations.
Super🔥🥰
Director 🙏❤
Writer 🙏❤
Actor 🙏🙏❤
Scn 😍
❤
Pwoli
💯👍🔥
Superb🔥🔥🔥......went back through good olden days😍😍
Ayshh 💗🔥
Vibe eater oree powli😅🤙🏼❤️
🔥🔥🔥
കൊള്ളാം ....... 😍
Pwoli💥
Pwoli💯🔥
Nice one.. 👍👍
Excellent work bro, loved it💖
Sebi ❤🔥❤🔥❤🔥
Nice one.
Keep going!💛
Pwoli ❤️
Nice work.. Loved it❤
Vaappande stylee😌😌
Adi poli 🤯❤️💥
Nice. Polichu👍
നന്നായിട്ടുണ്ട് മികച്ച തുടക്കം
Vishayam 🔥
Do more !! … kudos to the whole team 🎉
Appreciated..🖤
Polii💥
Dreams!!!!!!! Always leader of life !!!! Neymar hero you are the best 😘😘😘😘😘😘so so so so proud !!!!!!!!!!!!! Backer ekkaaa, has brought to us how to make dreams in football
Powli 🤜🏻🤛🏻
Good one❤ guys keep going🎉
Oru rakshallya🤌💯.... Well done teame💯
polii❤
Ushaar ayikn... 🔥🔥
Well done👏
Great work boys keep it up 🙌🏻
😔It happens.😩 always 😭😭
Story, making,song 💓
❤️nice one
Poli keep going 😍💥💥🔥🔥🔥🔥
Moodesh poli😍😍😍
പൊളിച്ചു 🥰
Aadi polli
Ambooo pwoli🔥
Really heart touching.congratulations