ആകുലതകളിൽ നിന്നുള്ള വിടുതൽ പ്രാപിക്കാം | Pr. Babu Cherian Messages | Malayalam Christian Messages
Vložit
- čas přidán 2. 07. 2020
- Pr Babu Cherian Messages in Malayalam
Assemblies of God Church, (AG Plamoodu).
Malayalam Message:- "ആകുലതകളിൽ നിന്നുള്ള വിടുതൽ പ്രാപിക്കാം"
===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: t.me/rerogospel
🔹Whatsapp: wa.me/919745600023
🔹CZcams: / rerogospel
🔹Facebook: / rerogospel
===== ==== === == = == === ==== =====
For more New Malayalam Christian Messages 👇
🔸 • Malayalam Christian Me...
~~~~~~~~Reference~~~~~~~~
◼️ സങ്കീർത്തനങ്ങൾ 34 : 10
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.
◼️ മത്തായി 6 : 33
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
◼️ സങ്കീർത്തനങ്ങൾ 27 : 8
“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
◼️ റോമർ 12 : 1,2
1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
◼️ മത്തായി 6 : 31-33
31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
◼️ 1 യോഹന്നാൻ 3 : 13
സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.
◼️ 1 യോഹന്നാൻ 2 : 15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
◼️ 1 യോഹന്നാൻ 5 : 19
നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
◼️ 1 യോഹന്നാൻ 5 : 4
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
◼️ 1 പത്രൊസ് 5 : 7,8
7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
◼️ റോമർ 16 : 20
സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
◼️ കൊലൊസ്സ്യർ 2 : 14,15
14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
◼️ റോമർ 8 : 34
ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
===== ==== === == = == === ==== =====
Listen to the Malayalam message delivered by Pr Babu Cherian at Assemblies of God Evangelistic Centre. Hope this Malayalam message a blessing to many Christian Services. Malayalam Christian Live
***** **** *** ** * ** *** **** *****
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#PrBabuCherian #christianmalayalammessage #rero #rerogospel #sermon #gospel #bible #malayalamchristianmessage #malayalammessage #newmalayalammessage #malayalampentecostmessage #malayalampentecostalmessage #babucherian2019 #babucherian2020 #babucherianbiblestudy #babucherianlatestmessage #babucheriansongs #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #pastorBabuCherian #AssembliesofGod #AGplamoodu #AG #malayalamdeliverancemessage #livingmanna #malayalammotivationalmessage #malayalambiblemessage #babucherianmessages #malayalamholymessage #newmalayalampentecostmessage #ChristianMalayalamMessage #ChurchofGod #BabuCherianMessages
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
Pr Babu Cherian New Messages 👇👇👇
►czcams.com/play/PLwHwrC3Rglx_170HkjxMMWozD12qrs3e6.html
New Malayalam Christian Messages 👇👇👇
►czcams.com/play/PLwHwrC3Rglx8CA1yDTqAKk5wjtozSE_iu.html
L
L
Lllll
L
Hallelujah sthothram
Ente chinthakulangal yesuvinte mel vachukollunnu amen
thanks lord
Amen🙏🙏🙏Sthothram🙏🙏🙏
Amen
Amen sthothram🙏
Hallelujah 🙏🙏 sthothram
❤️❤️❤️
Amen 🙏
Adipoli antha parayai
Njanum angane prarthichittund
Amen Praise the lord🙏🙏🙏
🙏
Deliver us from al that is evil
Super message
Amen! സ്വർഗീയ വചനം നമുക്ക് വായിക്കാം, നമ്മുടെ കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വേഗം വരുന്ന വരവിനെ ധ്യാനിക്കാം ; കർത്താവിന്റെ വേഗം വരവ് ആഗ്രഹിക്കാം ; സ്വർഗ്ഗത്തിലെ പിതാവിനോട് , അനുസരിക്കുന്ന സ്വർഗീയ മക്കൾക്കുവേണ്ടി വാഗ്ദത്തം ചെയ്ത സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിക്കാം ; ( Matthew 6v10; Luke 21v28,36; Rev11v15; 22v17;).....സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുമ്പോഴേ നമ്മുടെ എല്ലാ പ്രശ്നങ്ങളും മാറൂ ; ...അല്ലെങ്കിൽ നമ്മെ ഭയപ്പെടുത്തുവാനും , നിരാശപ്പെടുത്തുവാനും, കർത്താവിന്റെ വരവിനെ നോക്കി കാത്തിരിക്കാതെ ആഗ്രഹിപ്പിക്കാതെ ശ്രദ്ധ തിരിപ്പിക്കുവാനും മടുപ്പിക്കുവാനും ഒക്കെ ഓരോ ഓരോ പ്രശ്നങ്ങൾ ശത്രു ഇട്ടു തന്നുകൊണ്ടിരിക്കും ; അതാണ് ശത്രുവിന്റെ തന്ത്രം ; ...കാരണം ,ക്രിസ്തുവിന്റെ രാജ്യം വന്നാൽ പിന്നെ , മനുഷ്യ ജീവിതങ്ങളെ അറുത്തു മുടിച്ചു , സ്വർഗം നിക്ഷേപിച്ച നിത്യജീവൻ മോഷ്ടിച്ചു , താറുമാറാക്കുന്ന അദൃശ്യ ശത്രുരാജ്യം /ദുഷ്ടന്റെ രാജ്യം ഇല്ലാതെയാകും (Gospel John 10v10; 1 John 5v19; ),,,,,ദുഷ്ട്ടരാജ്യം നിലനിർത്തുവാൻ വേണ്ടി യുള്ള ദുഷ്ടസാമ്രാജ്യത്തിന്റെ തന്ത്രം ആണിത് ;.......കാരണം, വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ ജീവിക്കുവാൻ വേണ്ടി സ്വർഗം തിരഞ്ഞെടുത്തു ഇപ്പോൾ ഈ ഭൂമിയിൽ ആക്കി വച്ചിരിക്കുന്ന സ്വർഗീയ മക്കൾ ഒന്നിച്ചു ഐക്യതയോടെ സ്വർഗീയ പിതാവിനോട് പ്രാർത്ഥിച്ചാൽ സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരും എന്ന് ദുഷ്ട സാമ്രാജ്യത്തിനു നന്നായി അറിയാം ; ( Luke 12v32; Gospel John 17v23; ).....സ്വർഗ്ഗരാജ്യം വരവ് തടയാൻ വേണ്ടിയാണ് , നമ്മുടെ വ്യക്തി ജീവിതങ്ങളിലും , സഭയിലും സ്വർഗീയ മക്കളിൽ ഭിന്നിപ്പുണ്ടാക്കി ക്കുന്നത്, ;...അങ്ങനെ നമ്മുടെ മനസ്സിനെ ഇളക്കി ശത്രുവിന്റെ നേരെ നോക്കി വഴക്കിടാനും , ലോകത്തിന്റെ ആകര്ഷണങ്ങളിലേക്കു നോക്കിപ്പിക്കുവാനും ഒക്കെ സാധിക്കും; അഴകുള്ള കുട്ടനെയും മുട്ടനെയും അടിപ്പിച്ച കഥപോലെ ; സ്വർഗീയ കൃപയുടെ അഴകുള്ള സ്വർഗീയ മക്കളെ തെറ്റിക്കുവാൻ അത്രേ ഇത്.......പക്ഷെ ശത്രുവിന്റെ ഈ തന്ത്രം മനസ്സിലാക്കാതെ, അനേക സുവിശേഷകർ , സ്വർഗരാജ്യം വരുവാൻ കർത്താവു പറഞ്ഞു തന്ന പ്രാർത്ഥന അടിച്ചു മാറ്റിയിട്ടു , സ്വന്തം കാര്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ജനത്തെ ഉത്സാഹിപ്പിക്കുന്നു ; ഭിന്നതകളെ പ്രോത്സാഹിപ്പിക്കുന്നു ; അതും ശത്രുവിന്റെ തന്ത്രം അത്രേ ;
( 1 Peter 5v8; Ephesians 6v11;)....
നമ്മുടെ കാര്യങ്ങൾക്കു വേണ്ടി ഇനി നമുക്ക് കുറച്ചു പ്രാർത്ഥിക്കാം; സ്വർഗ്ഗരാജ്യം വരുവാൻ കൂടുതൽ പ്രാർത്ഥിക്കാം ....ഇത്തരം അദൃശ്യ ദുഷ്ട സാമ്രാജ്യത്തിന്റെ രഹസ്യം പറഞ്ഞു തന്നു , സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കുവാനും ; കർത്താവിന്റെ, രാജാധി രാജാവിന്റെ വരവ് ആഗ്രഹിക്കുവാനും , ക്രിസ്തുവിന്റെ പാപം ഇല്ലാത്ത നീതി വസിക്കുന്ന രാജ്യം ആഗ്രഹിക്കുവാനും ഒക്കെ പറഞ്ഞു തരുവാനും ഒക്കെ യാണ് യേശു കർത്താവു വന്നത് ; .....അതുകൊണ്ടു ദുഷ്ടസാമ്രാജ്യം നമ്മെ ശ്രദ്ധ തിരിപ്പിക്കുവാൻ കൊണ്ടുവരുന്ന പ്രശ്നങ്ങൾക്ക് കുറച്ചു ഇടമേ നമ്മുടെ ചിന്തയിൽ കൊടുക്കാവൂ , കൂടുതൽ ഇടം ക്രിസ്തുവിന്റെ വരുവാനുള്ള രാജ്യത്തെ ചിന്തിക്കുന്നതിനു കൊടുക്കാം ; നീതിയും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തെ ഓർത്തു സന്തോഷിക്കാം; ( Luke 11v25; Ephesians 4v27; )....ദുഷ്ട സാമ്രാജ്യത്തിനു ഇനി അധിക കാലം ഇല്ലാത്തതുകൊണ്ട് വളരെ ക്രോധത്തോടെ സ്വർഗീയ മക്കളെയും ഭയപ്പെടുത്തുവാനും പിന്തിരിപ്പിക്കുവാനും ഒക്കെയായി COVID / കോവിടു ബാധയും മറ്റു പ്രശ്നങ്ങളും ഒക്കെയായി ഇറങ്ങി വന്നിരിക്കുന്നു .....പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങൾ തന്നെയാ ; പക്ഷെ കർത്താവിന്റെ വേഗം വരവ് വരെ സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും കൂട്ടായ്മകളാലും നമ്മുടെ മനസ്സിന്റെ ഇടത്തെ നിറയ്ക്കുവാൻ ശ്രമിക്കാം ; (Ephesians 5v19; )... വേഗം വരുന്ന സ്വർഗ്ഗരാജ്യത്തിലെ നീതിയും സത്യവും നീതിയും സമാധാനവും അന്വേഷിക്കാം, ആഗ്രഹിക്കാം , അപ്പോൾ നാം അറിയാതെ തന്നെ സ്വർഗീയ പിതാവ് കാര്യങ്ങൾ ഏറ്റെടുത്തു നടത്തും (Matthew 6v33; Gospel John 10v29; ) ; കർത്താവു പറഞ്ഞു തന്നതുപോലെ നമ്മുടെ ശത്രുക്കൾക്കു വേണ്ടി യും പ്രാർത്ഥിക്കാം , ശൗലിനെ പൗലോസ് ആക്കിയപോലെ കർത്താവു അവരെ ആക്കും... കർത്താവു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും , ദുഷ്ട സാമ്രാജ്യം അതിനെ ജയിക്കില്ല എന്ന് ( Matthew 16v18; Acts ; ) .... ക്രിസ്തുവിന്റെ സത്യ സഭ വെളിപ്പെടാറായി ( Rev 19v6; Eph 5v26;)...
GOD BLESS Pr Amen 🔥🔥🔥🌏
Praise God
എനിക്ക് ആന്തരിക മുറിവുകൾ ഉണ്ട്. പൂർണ്ണമായി മാറണം. . പുറംഭാഗത്ത് ഒരു മുഴയുണ്ടായി. ഇപ്പോ വേദന 1 ക്കുന്നു. പൂർണ്ണമായി കർത്താവിൽ മാറണം. എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം.
🙏🏻🙏🏻❤
Glory to God Amen
Praise the Lord
Praise the load
AMEN, praise the Lord God bless you
Reall word of God
Yes hallelujah🙏
Praise the lord
This message is talk to me.
Thanks Pastor
I am praying for new job.praise the lord
Amen. Praise the lord
Very blessed message Pastor Uncle
Lord loves us
Glory to God
Hallelujah lord loves us
Amen...amen praise the lord...good msge..God bls ur family
Praise God 🙏
Amen🙏🙏🙏
Amen.
God bless you pastor
God bless you
God bless pastor
Amen! Very timely message
Sostram
WONDERFUL MESSAGE..THANK YOU
Welcome!
God Bless you
Shibu thomas
Good message Praise God
Praise the lord God bless us Kumbanad message was a message from holy spirit
Praise the Lord,this message is for me
I was encouraged by the word of God ofKumbanad message in North lndian ministry
"The God of peace wil soon crush Satan under your feet" Rom.16:20.
Amen, Hallelujah., very very useful message.
Blessed message.
God bless you.
Amen. God Bless you
AMEN
T
Good message but why were certain parts cut and edited? There is no need to do this.
ജീവിതമഗ്ഗം കാണതെ കഷ്ടപ്പെടുന്ന ഹേമ്മലത എന്ന സഹോദരിക്കായി പ്രാർത്യക്കാമോ
🙏🏻🙏🏻🙏🏻
Childless SAJU Jessy God give twins male babies my husband face God fear good healthy
1peter 2:19, 20
I am yor happy hai good like & life... alright
May God bless you 🙏🏻
May God bless you 🙏🏻
Amen
Praise the Lord
Amen.
Amen
Praise the lord
Praise The Lord
Amen
Amen
Amen
Amen
Amen
Amen
Praise the Lord
Praise the Lord
Amen
Praise the Lord
Amen
Amen
Praise the lord
Amen
Amen