നിന്റെ കുടുംബം പെട്ടന്ന് തകർച്ചയിലോട്ടു പോകുന്നുണ്ടോ??? എങ്കിൽ ഇത് കേൾക്കാതെ പോകരുത്...

Sdílet
Vložit
  • čas přidán 5. 09. 2024
  • ആത്മവിശുദ്ധീകരണ ധ്യാനം
    ജൂലൈ 19,20,21,22,23 തീയ്യതികളിൽ
    തിരുഹൃദയ ധ്യാനാശ്രമം, കളളാർ
    Cont. No:7306004180,6282354908
    ഡെയിലി വചനം നിങ്ങൾക്കു ലഭിക്കുവാൻ ഈ ചാനൽ subscribe ചെയ്യുക
    NIGHT VIGIL ചൊവ്വാഴ്ച്ച് രാത്രി 7.30PM. 10.30 PM വചനഅഭിഷേകം എല്ലാ ചൊവ്വാഴ്ച്ചയും..വിളിക്കുക
    ബുക്കിങ്ങിന് വിളിക്കുക mobile No. 8547070753, 8547070793, 7306004180,
    വഴി
    ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ.... പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
    വഴി
    കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ.... കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് - പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
    #thiruhtidhayam1#jeevantheuravidam #daivasneham1 #FrRejimuttathil #frbennynarakathinal #frjincecheenkallel #sehiyon #frbijilchakkiath #shalom #bethlehemtv #frmathewvayalamannilcst #sanoopkanjamala #christianmedia #frdanielpoovannathil #frdaniel #frdominic #frdominicvalanmanal #FrJinceCheenkallel #FrJecobmanjali #FrJince #frjacob #frjosephputhenpurackal #frbijilchakkiath #frshajithumpechirayil #frshaji #shorysvideo #shots #short #bibile #bibilestory #biggboss16 #biggboss #big #bigbank #village #villlagelife #villagevlog #villagefood #Vachanam #vairalshort #vayaral #fatharmathew #fathar #facts #fashion #facebook #fact #familyvlog #frRijo #FrReji #family #bike #bibilestory #BibileVachanam #prayr #prarthana #presangam #prarthanavayaral #marunadanmalayali #marunadannews #malayalam #malayaly #karunna #krupasanam #Kristiynmedia

Komentáře • 12

  • @shajuthomas9089
    @shajuthomas9089 Před 2 měsíci +1

    Amen 🙏 Eesoye ente Eesoye l Trust in You 🙏 Eesoye ente koode yundakaname Krupa tharaname 🙏 Makkale Samarpicuunnu Kathone be with them 🙏 Eesoye...

  • @joslykj9314
    @joslykj9314 Před 2 měsíci +1

    🙏

  • @avemaria4630
    @avemaria4630 Před 2 měsíci +1

    എൻറെ കർത്താവേ എന്റെ ദൈവമേ, അമ്മേ മാതാവേ, ഞങ്ങൾടെ മക്കളൾ,, മകനും , മരുമകളും, ആദ്യ കാലത്ത് ഇവർക്ക് ശബളം തീരെ കുറവായിരുന്നു.അന്നു , ദൈവത്തെ വിളിച്ചു അപേക്ഷിക്കുന്നു കാലഘട്ടം ആയിരുന്നു.എന്നാൽ ഇപ്പോൽ അവർക്ക് സാമ്പത്തികമായി വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന , അവസ്ഥയിൽ എത്തി.ഇപ്പോൾ അവർക്ക് ദൈവമേ എന്ന് വിളിക്കാൻ പോലും സമയമില്ല,അവർ ലോകത്തിന്റെ സുഖത്തിന്റെ പിന്നാലെ പോയി.എൻറെ ഈശോയെ ഈ മക്കളുടെ ആത്മാക്കൾ നഷ്ടപ്പെട്ട് പോകാതിരിക്കാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയാണ്.എൻറെ ഈശോയെ സാവൂളിനെ വിശുദ്ധ പൗലോസ് ആക്കിയത് പോലെ,ഇവരെയും പരിശുദ്ധ ആത്മാവിന്റെ അഗ്നി ഇറക്കി ഒന്ന് തോടണെ,ഈമക്കളും നശിച്ച് പോകാൻ അനുവദിക്കരുതെ.ലോകം മുഴുവൻ നേടിയാലും നിൻറെ ആത്മാവ് നശിച്ച് പോയാൽ നിനക്ക് എന്ത് പ്രയോജനം ഉണ്ട് എന്ന് അരുളി ചെയ്തു ഈശ്ശോയുടെ പരിശുദ്ധ വചനത്തിന്റെ ശക്തിയാൽ, ഇവരുടെ ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും ഇവരുടെ ആത്മാക്കൾ നഷ്ടപ്പെട്ട് പോകാതിരിക്കാൻ,അവരെ ഈശോയെ ഒന്ന് തോടണെ, ഒന്നാം സ്ഥാനം ദൈവത്തിനു കോടുക്കുവാനും, എൻറെ കർത്താവേ എന്റെ ദൈവമേ എന്ന് വിളിക്കാനും പേര് ച്ചോല്ലി വിളിച്ചു ഈശ്ശോയുടെ അടുക്കലേക്ക് ചേർത്ത് നിർത്തണെ അച്ചാ ഈ മക്കൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @manjusunil9394
    @manjusunil9394 Před 2 měsíci +1

    ഞാൻ ഇറ്റിയിൽ ആണ് . എന്റെ ഒരു പേപ്പർ.ഉണ്ടാക്കാൻ ഭയങ്കരമായ താസ്സം ആണ് അതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു.🙏🙏

  • @MathewJosey-px7kv
    @MathewJosey-px7kv Před měsícem +1

    അച്ചാ പ്രാർത്ഥിക്കണം... എന്റെ ഈശോയെ എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി ശരിയാക്കി തരണേ.. സാമ്പത്തികമായി ഒരുപാട് കഷ്ടത ഞാൻ നേരിടുന്നു വീട്ടിൽ എല്ലാവരും രോഗിയായതുകൊണ്ട് മരുന്നിന് മാസം ഒരുപാട് രൂപ ആവശ്യമാണ്. കർത്താവെ എന്റെ വരുമാന മാർഗ്ഗം തുറക്കണെ.. ഞാൻ വിശ്വസിക്കുന്നു എന്റെ ദൈവം സ്വർഗ്ഗത്തിൽ നിന്ന് എനിക്കുള്ളത് നൂലിൽ കെട്ടിയിറക്കിത്തരും.. ഞാൻ അതുകാണുന്നു.. ആമേൻ ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ..

  • @neymarj1080
    @neymarj1080 Před měsícem +1

    Amen

  • @user-xg9by1vt7z
    @user-xg9by1vt7z Před 2 měsíci +1

    എലിസബത്ത് +2 പഠിക്കാൻ പ്രയാസം. തലവേദന... വയറു വേദനാ,,. ഉറക്കം. വരവ്.... മാനസിക വിഷമം. ദൈവ കൃപയ്ക്ക്.❤❤❤❤

  • @omanasebastian3742
    @omanasebastian3742 Před měsícem +1

    🙏

  • @bindupaul8727
    @bindupaul8727 Před 2 měsíci +1

    Please pray for Maria cicily and Anna

  • @user-vo6in3oj5r
    @user-vo6in3oj5r Před měsícem +1

    God bless acha

  • @user-xg9by1vt7z
    @user-xg9by1vt7z Před 2 měsíci +1

    മാത്യാസ് 9 ക്ലാസ്സ്. പ്രാർത്ഥനയിലും. പഠനത്തിലും ദൈവ കൃപയിൽ വളരാൻ😌😌😌😌

  • @user-qp3ej4hq3m
    @user-qp3ej4hq3m Před 2 měsíci +1

    🙏