മമത BJP മുന്നണിയിലേക്ക് ? ! | ABC MALAYALAM | ABC TALKS | 16.MAY.2024

Sdílet
Vložit
  • čas přidán 15. 05. 2024
  • മമതയുടെ ഭാവി
    #abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 127

  • @sunadavinodini97
    @sunadavinodini97 Před 22 dny +20

    സുനിലിൻ്റെ interruption un സഹിക്കബിൾ 😏
    സുജാതൻ രാമചന്ദ്രൻ സർ duo is great 🙏🙏
    TG sir once sunil is been warned for this.
    അതൊന്നും ഓർമ്മയില്ലേ..uff

  • @jithinjosevj385
    @jithinjosevj385 Před 22 dny +29

    ☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯🔥☝️☝️ഭയക്കണം😡☝️☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳

    • @generalxx559
      @generalxx559 Před 22 dny +1

      Modi ji war rukwadhi papa🤣🤣🤣

  • @VimalKumar-jy8mr
    @VimalKumar-jy8mr Před 22 dny +36

    വേറെ ആരെ BJP യിൽ ചേർത്താലും ഈ കുതന്ത്രബുദ്ധിക്കാരിയായ വിവരംകെട്ട സ്ത്രീയെ അടുപ്പിക്കരുത് 😮

  • @MadhusoodananMadhu
    @MadhusoodananMadhu Před 22 dny +35

    മമ്മത അമ്മായിയെ BJP യിൽ അടുക്കാൻ വിടരുത്

  • @netamafia
    @netamafia Před 22 dny +64

    കോൺഗ്രസ് അഖിലേന്ത്യയിൽ നേടുന്ന സീറ്റുകളെക്കാൾ കൂടുതൽ സീറ്റുകൾ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ലഭിക്കും.

    • @abhinavsudhakaran15
      @abhinavsudhakaran15 Před 22 dny +6

      South India athy enthu thengayan jusy indian that's all .pinney khangress all indiayil nedunathinuey kal ഇരട്ടി seat bjp upil mathram nedum😂😂😂

    • @ARG69-hy4he
      @ARG69-hy4he Před 22 dny +4

      Kerala 1-3
      Tamilnadu 2-7
      Telangana 6- 9
      Andhra 3 (bjp only)
      Karnataka 19- 22
      31- 44
      Up 69- 72

    • @aboobackervv
      @aboobackervv Před 22 dny +1

      തന്നെയോ. അപാര ബുദ്ധി വെയില് കൊള്ളരുതട്ടോ.

    • @ARG69-hy4he
      @ARG69-hy4he Před 22 dny +6

      @@aboobackervv പ്രത്യേകിച്ച് നീ ജൂൺ നാലിന് വെയിലോ മഴയോ കൊള്ളരുത് 😅😅

    • @abdulazizas1804
      @abdulazizas1804 Před 22 dny +1

      ഉണ്ടകിട്ടും

  • @mathewjacob6354
    @mathewjacob6354 Před 22 dny +11

    നിതീഷിന്റെ പെങ്ങൾ ആണോ മമത. വെയിലും മഴയും പോലെ ആണല്ലോ ഇവരുടെ സ്വഭാവം.

  • @Jeevanjoseph1578
    @Jeevanjoseph1578 Před 22 dny +11

    ജയലളിതയുടെ അവസ്ഥ മമതക്ക് ഉണ്ടാകാതിരിക്കട്ടെ

    • @harimukundan2908
      @harimukundan2908 Před 22 dny

      ഉണ്ടാകും സംഘപരിവാർ എഴുതിയ തിരക്കഥ ക്ലൈമാക്സ് എത്താറായി

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 22 dny +15

    ഒന്നുകിൽ ചേട്ടൻ പൂട്ടാൻ പോകുക ഞാൻ ഉണ്ണാൻ പോകാം അല്ലെങ്കിൽ ഞാൻ ഉണ്ണാൻ പോകാം chettan പൂട്ടാൻ പോകുക എന്ന് പറഞ്ഞപോലെയാണ് മമതയുടെ രീതി.

  • @Sree99441
    @Sree99441 Před 22 dny +11

    Mamta is the Queen of Drama 🤣.

  • @swamypsr8026
    @swamypsr8026 Před 22 dny +6

    ഹെലികോപ്റ്ററിലും വീണു വീട്ടിലെ വീഴ്ചക്കു ശേഷം

  • @rajdea
    @rajdea Před 22 dny

    👌👌👏👏🙏

  • @biniltb
    @biniltb Před 22 dny +5

    ഇണ്ടി മുന്നണിയിൽ ഏറ്റവും കൂടുതൽ ഒറ്റക്ക് ഭൂരിപക്ഷം നേടി pm ആകാം എന്ന കണക്ക് കൂട്ടിൽ ആണ് , മമത ബംഗാളിൽ മുന്നണി കൂട്ട് കെട്ട് വേണ്ട എന്ന് വയക്കുന്നതിന് കാരണം എന്ന് എനിക്ക് തോന്നുന്നു. പക്ഷെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നുണ്ടോ എന്ന് സംശയം

  • @rajajjchiramel7565
    @rajajjchiramel7565 Před 22 dny

    Good morning Sirs

  • @prpkurup2599
    @prpkurup2599 Před 22 dny

    രണ്ടുപേർക്കും നമസ്കാരം 🙏

  • @thandavanvaidyanathan7962

    In Pallakad , CPIM and Congress are enemies, fighting, but in Coimbatore, they are thick friends fooling mallus ,, similarly TMC and Congress enemies in Kolkata, but thick friends in New Delhi.. people are fools

  • @shagiwattelwattel3624
    @shagiwattelwattel3624 Před 22 dny

  • @aboobackerparammal1910
    @aboobackerparammal1910 Před 22 dny +5

    മമത പറഞ്ഞത് ബംഗാളിലെ കോൺഗ്രസ്‌ ഉം സിപിഎം ഉം ഇപ്പോൾ തന്നെ മമതയെ തോല്പിക്കാൻ ബിജെപിയുമായി സഹകരിക്കുന്നു അവർക്കു സീറ്റ്‌ കിട്ടില്ല ഉള്ള സീറ്റ്‌ മമതയും ബിജെപി യും പങ്ക് വെക്കും മമത ഇന്ത്യ മുന്നണി ക്ക് ഒപ്പം ഉണ്ടാവും ബാക്കി എല്ലാം നിങ്ങളുടെ സ്വപ്നം മാത്രം

    • @youtubeuser09
      @youtubeuser09 Před 22 dny

      നീ പറഞ്ഞിരിക്കുന്നത് ഒന്നുംകൂടി വായിച്ചു
      നോക്കുക.!!

    • @ajilpm3534
      @ajilpm3534 Před 22 dny

      അതിനു കിണ്ടി മുന്നണി വരില്ലെന്ന് മാമതാകും അറിയാം 😂,അതുകൊണ്ട് anu കോൺഗ്രസിന് 40 സീറ്റ്‌ പോലും കിട്ടില്ലെന്ന്‌ പറഞ്ഞത് മമത തന്നെ

  • @shibin766
    @shibin766 Před 22 dny

    India

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 22 dny +4

    I.N.D.I. Annoyance😂

  • @jayakumark9027
    @jayakumark9027 Před 22 dny +1

    ഗവർണർക്കെതിരെ മമതയുടെ വ്യാജ ആരോപണം.

  • @ak-yu1wn
    @ak-yu1wn Před 22 dny +4

    ഇന്ഡ്യാ മുന്നണി അല്ല, ഇൻഡി മുന്നണി( INDI Alliance)

  • @gogyantonty9719
    @gogyantonty9719 Před 22 dny

    Ground reality, ground reality..... only one word of sujathan

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 22 dny +1

    മമതയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് അവരുടെ ഇപ്പോഴത്തെ പരിഭ്രമം തന്നെയാണ്.

  • @sobhaprabhakar5388
    @sobhaprabhakar5388 Před 22 dny

    Thiriyukayaanuu....❤

  • @ilove8131
    @ilove8131 Před 22 dny +2

    M💖O💓D💝I

  • @jayathirajagopal7126
    @jayathirajagopal7126 Před 22 dny

    Nalla soooper charcha... Suniljiiii.. Sujathan sir.....😂😂😂😂😂😂😂🙏🙏🙏🙏👌👌👌

  • @gogyantonty9719
    @gogyantonty9719 Před 22 dny

    Mr.vada, please you read the newspaper,if you know any language

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 22 dny +4

    I.N.D.I. Annoyance.😂😂😂😂

  • @vedavyaspk4323
    @vedavyaspk4323 Před 22 dny +2

    എന്തിനാ ഈ അനാവശ്യചരക്കിനെ ബി ജെ പി ചുമക്കുന്നത്?

  • @vinodnarayanan1764
    @vinodnarayanan1764 Před 22 dny +2

    Politics apart Mamta used to send sweets to modi on his birthdays, it was disclosed by modi himself. Both are simple life bacheolors personally non currupt. But Modi ensures people around modi not currupt but mamta cannot control those who around her from curruption. Mamta's modi hate is political acting.

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 22 dny

    ബംഗാളിലെ കോൺഗ്രസുകാരെല്ലാം ബി ജെ പി ക്ക് വോട്ട് ചെയ്യും.

  • @cherupushpamthankappan7635

    ഈ പെണ്ണുംപിള്ളയെ ഒരിക്കലും അടുപ്പിക്കരുത്. പിന്നെ ബി ജെ പിയേ ഇല്ലാതാകും കൂടെ സംശുദ്ധി സത്യസന്ധത വിശ്വാസം ഇതൊക്കെ നഷ്ടമാകും ജാഗ്രതൈ😡

  • @Parampil
    @Parampil Před 21 dnem

    Why to call it ‘’INDIA’’ front. Call it INDI ALLIANCE.

  • @esnarayanan2499
    @esnarayanan2499 Před 22 dny +1

    ഇണ്ടോണേഷ്യ യിൽ പിണറായി യെ എല്ലാവരും അറിയും....അടുത്ത പ്രസിഡന്റ്‌ ആയിക്കൂടെ...

  • @somswyd
    @somswyd Před 22 dny +1

    local partikal illathakanam... for Bharat to win

  • @ajithkumarn4344
    @ajithkumarn4344 Před 22 dny

    കോഴി ഇല്ലാത്ത കോഴികൂടുപോലെയാക്കണം

  • @MoonMoon-000
    @MoonMoon-000 Před 22 dny +2

    മമത ബിജെപി ക്ക് ഒപ്പം ചേരും...
    കേരളത്തിൽ വോട്ടിംഗ് കഴിഞ്ഞു.. അതല്ല മറ്റ് വോട്ടർ മാരെ തെറ്റി ധരിപ്പിക്കാൻ ആണ് ശ്രമം എങ്കിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ അവതരിപ്പിക്കുക.. വെറുതെ സമയം പാഴ് ആക്കരുത്, അതല്ല you tubu വരുമാനം ആണ് ലക്ഷ്യം എങ്കിൽ നടക്കട്ടെ, പക്ഷേ കുറച്ചു കൂടി മൂല്യം ഉള്ളത് വല്ലതും അവതരിപ്പിക്കു...

    • @sparkviral2195
      @sparkviral2195 Před 22 dny

      മലയാള പത്രങ്ങളോടും ചാനലുകളോടും പറയാൻ പറ്റിയ ഒരുപദേശംകൂടിയാണിത്

    • @MoonMoon-000
      @MoonMoon-000 Před 22 dny

      @@sparkviral2195 ഇപ്പൊൾ കൂടുതൽ ആളുകൾ you tube ആണ് കേൾക്കുന്നത്

  • @shabuk7467
    @shabuk7467 Před 22 dny

    ഞെട്ട് അറ്റാൽ ചോട്ടിൽ എന്നാണ് 😂 ഞാനിനി 😢

  • @gogyantonty9719
    @gogyantonty9719 Před 22 dny

    The interpretation of vada

  • @gogyantonty9719
    @gogyantonty9719 Před 22 dny

    What a dream of vada sunil

  • @meeraramani3370
    @meeraramani3370 Před 22 dny

    Boss she is talking about adhiranjan of congress and salim of CPM. They will not support a government with these two induviduals as ministers.

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 22 dny

    ഇൻഡി മുന്നണി

  • @user-wz5dz4bt7x
    @user-wz5dz4bt7x Před 22 dny

    Mamta, Sharad Pawar, udhav Thakere, Akhilesh, ysr, brs, Navin patnaik, dmk,admk etc. Will support NDA government for their existence in politics.

  • @shibysimon685
    @shibysimon685 Před 22 dny

    മമത പറഞ്ഞതിൻ്റെ അർത്ഥം ബംഗാളിൽ നിന്ന് ഒരു i cpm കോൺഗ്രസ് MP യു' ഉണ്ടാകില്ലായെന്നാണ്
    ജയിക്കില്ലായെന്ന് അർത്ഥം

  • @mahibala6566
    @mahibala6566 Před 22 dny

    മൊത്തത്തിൽ ഒരു അവിയൽ ആണല്ലോ 😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 Před 22 dny

    ബംഗാളിൽ കോൺഗ്രസ് പാർട്ടി മത്സരിക്കാൻ പാടില്ലെന്നും അഖിലേന്ത്യാതലത്തിൽ കോൺഗ്രസും CPIM ഉം സഖ്യമുണ്ടാക്കാൻ പാടില്ലെന്നുമാണ്

  • @sparkviral2195
    @sparkviral2195 Před 22 dny

    സുനിലിന്റെ ചടുലമായ വാദഗതിക്ക് ചേർന്ന രീതിയിൽ പ്രതികരിക്കാൻ ശ്രീ സുജാതൻ വളരെ ബുദ്ധിമുട്ടുന്നു . നന്നായി കൊണ്ടുവരാമായിരുന്ന ഒരു ചർച്ചയിൽ ആവർത്തന വിരസത ഉടനീളം നിഴലിച്ചിരുന്നുവെന്നു തോന്നിപ്പോയി.

  • @unniammaman4429
    @unniammaman4429 Před 22 dny

    Mamatha will no go with NDA. Nor NDA will accept her. As for nda it is better to have a dual party system in Kerala. They will not allow congress to or cpm to consolidate the 30+% muslim votes in cpm’ or cong’s favor

  • @yesodharanpuncheppady6931

    400 Seat കിട്ടുമെങ്കിൽ മമതയെന്തിന് സംഘി
    അണ്ണാ?

  • @subashanair983
    @subashanair983 Před 22 dny

    INDI മുന്നണിൽ മമതയPMക്കിയാൽ cog Supp ചെയ്യും modi യെ മാറ്റാൻ cog എന്താ വേണേൽ ചെയ്യും

  • @brijeshrs9613
    @brijeshrs9613 Před 22 dny

    As BJP and TMC are main parties, BJP wont align with Mamta. In Bengal Mamta lost popularity and is on the way of loosing power in 2026

  • @gogyantonty9719
    @gogyantonty9719 Před 22 dny

    The party is only in West Bengal mr.vada

  • @mathewjoseph4221
    @mathewjoseph4221 Před 22 dny

    BJP യുടെ കൂടെ വരുമെന്ന് എപ്പോൾ വിളിച്ചു പറഞ്ഞു മോദിക്കു പറ്റിയ പോലെ പരസ്പര ബന്ധമില്ലാതെ പറയുന്നെങ്കിൽ തൃണമൂൽ നെതിരെ എന്തിനാണ് ഷാ തുള്ളുന്നത്?

  • @binukumartv5490
    @binukumartv5490 Před 17 dny

    😂😂😂

  • @Sudhakar.kannadi
    @Sudhakar.kannadi Před 22 dny

    വിരുദ്ധ നിലപാടുകൾ ഉള്ള ആളുകൾ എങ്ങനെ ഒന്നിച്ചു നിൽക്കാൻ സാധിക്കും ഇൻഡി മുന്നണി🤮🤮🤮🤮🤑🤑🤑🤑

  • @sreekandannair3058
    @sreekandannair3058 Před 22 dny

    മമത യെ ഒരിക്കലും വിശ്വസിക്കാ൯ കൊള്ളുകില്ല.

  • @vijayakumarnpillai594
    @vijayakumarnpillai594 Před 22 dny +1

    😂Ammacchiyude kili poyi..Raneessamaayi American President aavanam ennu paranju nadakkunnu 😂

  • @mrbinuram9889
    @mrbinuram9889 Před 22 dny

    കോൺഗ്രസിന്റെ വിലയും നിലയും പൂജ്യത്തിൽ എത്തി
    .. ബിജെപിയുടെ ഐശ്വര്യമാണ് രാഹുൽ ഗാന്ധി 😂🤣🥹

  • @Surendran_
    @Surendran_ Před 22 dny

    കോൺഗ്രസ്സ് ഇല്ലാത്ത ഇൻഡ്യമുന്നണിക്ക് പിന്തുണ എന്നതിനർത്ഥം തന്നെ പ്രധാനമന്ത്രി ആക്കുക എന്നതാണ്.മമത ബിജെപി മുന്നണിയിൽ വന്നാൽ ബംഗാളിൽ തനിച്ച് അധികാരത്തിൽ വരാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടിയാവും.ഇൻഡ്യമുന്നണി എന്നത് ബിജെപി യെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളു.ബിജെപി കൈമുട്ടി വിളിച്ചാൽ പോകുന്ന ധാരാളം ചെറുകക്ഷികൾ അതിലുണ്ട്.അവർ അധികാരത്തിൽ വന്നു എന്ന് വാദത്തിന് സമ്മതിച്ചാലും ആറുമാസത്തിനകം നിലം പതിക്കും.

  • @keyaar3393
    @keyaar3393 Před 22 dny

    പേരിൽ ഒരു കോൺഗ്രസ് ഉള്ളത് കൊണ്ട് പിളരാം.... TMC (K)

  • @mpchandran8972
    @mpchandran8972 Před 22 dny

    I feel that better the BJP keep away dangerous politions like Mamata. Such a step would prove to be disastrous.

  • @user-ms5wm5bt9r
    @user-ms5wm5bt9r Před 22 dny

    Don't Believe Mamata

  • @rameshkandoth9549
    @rameshkandoth9549 Před 21 dnem

    Chodyangal chodichu Kizhinjal utharam theerunnathinu munpu subject maattalle, please

  • @user-pn1ky4lz6k
    @user-pn1ky4lz6k Před 22 dny

    മുംതാസ് മസാമ ഖാത്തൂണ്‍ എന്നറിയപ്പെടുന്ന മമതാ ബാനര്‍ജി ഒരിക്കലും ബി ജെ പി യോട് ചേരില്ല .

  • @Rk__4561
    @Rk__4561 Před 22 dny

    Bengali congress venda aarum jayikillallo

  • @thandavanvaidyanathan7962

    MAMATHA BEGUM fell inside helicopter

  • @sivaprasad5502
    @sivaprasad5502 Před 22 dny

    ഇറ്റലി പാസ്ത കഴിച്ചു കോ ളോസ്‌ട്രോൾ കൂട്ടുന്നതിലും
    നല്ലതു സ്വദേശി റൊട്ടി ചോറും കറിയും കഴിക്കുന്നത് ആണ് നല്ലതും

  • @tomykabraham1007
    @tomykabraham1007 Před 22 dny

    മൊഹമാനു മൊനെ അതിമൊഹമ 😂😂😂

  • @GNN64
    @GNN64 Před 22 dny +1

    😂😂😂😂ippo Tholkunna pediyud momatakk

  • @ChandralalTN
    @ChandralalTN Před 22 dny

    നിർത്തീട്ടുപേടാമരവാഴെ😂😂😂

  • @sunishpk6514
    @sunishpk6514 Před 22 dny

    ഇനി ;ബിജെപി വോട്ടു കൂടി mamatha പിടിക്കും

  • @viswankudikkod3484
    @viswankudikkod3484 Před 22 dny

    അതോടെ കട്ടയും പടവും മടങ്ങും മമതയുടെ 🤣🤣
    അല്ലേലും പോയി രിക്കയല്ലേ അവരുടെ

  • @Nexoni121
    @Nexoni121 Před 22 dny

    Mamatha bjp yil venda

  • @HYGNESJOYPAVANAVISIONMEDIA

    എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റു വിൻെറ ഭരണ തുടക്കം.
    ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും കാണാം. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയും. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിക്കു ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി.

    • @ravimp2037
      @ravimp2037 Před 22 dny

      Not nehroo. He was Tehri.
      Traitor of the nation in all sense.
      Sardar Patel was the real Indian.
      No doubt the iron man of India.

    • @kalaparasuram2508
      @kalaparasuram2508 Před 22 dny

      പറഞ്ഞത് 100 % സത്യം, പക്ഷേ രാഹുൽ ഗാന്ധി ഒന്നിനും കൊള്ളില്ല. മോദി നല്ല ലീഡർ ആണ്.

  • @rajeshpillaik
    @rajeshpillaik Před 22 dny

    മ്മത BJP മുന്നണിയിൽ ചേർന്നാൽ അതോടെ Bengal ൽ BJP യും മമതയുടെ TMC യും തീരും

  • @gopakumar3955
    @gopakumar3955 Před 22 dny

    എനിക്ക് ഭർത്താവില്ല നിങ്ങൾക്കോ ഭര്യയുമില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 22 dny

    മണ്ടത്തരത്തിനു ഒരു അതിരില്ലേ ഈശ്വരാ.

  • @bentfb9492
    @bentfb9492 Před 22 dny

    Shes a psychopath dont ever let her near you...

  • @sivaprasad5502
    @sivaprasad5502 Před 22 dny

    നിങ്ങൾക്കു അറിയില്ലേ വർഷത്തിൽ രണ്ടു പ്രാവശ്യം
    നല്ല കുർത്ത, നല്ല ബംഗാളി
    മാങ്ങ മോദി ജി ക്കു കൊടുത്തു
    വിടും. മോദി ജി തന്നെ പറഞ്ഞത്
    ആണു.

  • @RKV0785
    @RKV0785 Před 22 dny

    30% മുസ്ലിം വോട്ടർ ബംഗാളിൽ ഉണ്ട്. അതു കൊണ്ട് അവരുടെ ഏറ്റവും കുറഞ്ഞ സീറ്റ് 50% ആണ്. എങ്ങനെ ബിജെപി യുടെ കൂടെ ചേരും 😂😂😂

  • @raphymapranidavis589
    @raphymapranidavis589 Před 22 dny

    NDA ക്ക്‌ ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന് നിങ്ങൾ ഉറപ്പിച്ചു ല്ലേ.
    ഒരു സാധ്യതയും ഇല്ലാത്ത കാര്യത്തെ പറ്റി വളവളാന്ന് പറയുന്നു.

  • @hellgamer5729
    @hellgamer5729 Před 22 dny

    ഇവര് ബിജെപിയിൽ വന്നാൽ പാർട്ടി നശിക്കും

  • @aboobackerparammal1910

    സൗത്തിൽ ബിജെപി ക്ക് 15 സീറ്റിൽ അതികം കിട്ടില്ല 😊

  • @dilipjohn1978
    @dilipjohn1978 Před 22 dny

    Are you out of your mind

  • @gogyantonty9719
    @gogyantonty9719 Před 22 dny

    Only a paid channel

  • @vincejacobgeorge5792
    @vincejacobgeorge5792 Před 22 dny

    evanmarude DNA kku enthegilum kuzhappom undo? Indi muñani... india alliances aanu...

  • @jayadevanalingal2763
    @jayadevanalingal2763 Před 21 dnem

    Mamatha anum pennum kettavalanu

  • @user-jw8hr7jr3l
    @user-jw8hr7jr3l Před 22 dny

    നിങ്ങൾ രണ്ടാളും എന്ത് പൊട്ടത്തരമാണ് പറയുന്നത് ബംഗാളിൽ ഉള്ള സിപിഎമ്മും കോൺഗ്രസും ഭരണതലത്തിൽ ഉണ്ടാവാൻ പാടില്ല എന്നാണ് പറഞ്ഞത് അടുത്ത പ്രധാനമന്ത്രി മമത ആവാനും ചാൻസ് ഉണ്ട്

  • @thomasvaniyapurackal3414

    Ningalkku vere oru paniyum ille?

  • @nireekshakan
    @nireekshakan Před 22 dny

    മമത അല്ല പിണറായി വരെ ചേരും

  • @queen-ug9sy
    @queen-ug9sy Před 21 dnem

    Jun4 ന് ശേഷം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വസുന്ധര രാജ സിന്ധ്യയുടേയും, ശിവരാജ്ചൗഹാന്റേയും നേതൃത്വത്തിൽ BJP പിളർന്ന് ഇന്ത്യാ മുന്നണിയുടെ ഭാഗമാകും
    ഇത് BJP യുടെ കഥ കഴിക്കും