ഹൈറിച്ചിനെ സ്നേഹിക്കുന്നവർക്ക് മാത്രം കേൾക്കാനുള്ളതാണ് ഇത്/

Sdílet
Vložit
  • čas přidán 12. 09. 2024
  • ഹൈറിച്ചിനെ സ്നേഹിക്കുന്നവർക്ക് മാത്രം കേൾക്കാനുള്ളതാണ് ഇത്/#highrichnewstoday/#highrichnews

Komentáře • 17

  • @hareeshedakkadankandi8356
    @hareeshedakkadankandi8356 Před 2 měsíci +9

    എങ്ങനെയെങ്കിലും ഹൈറിച്ചു പഴയതുപോലെ തിരിച്ച് വന്നാൽ മതിയായിരുന്നു 👏👏👏

    • @realvoice3722
      @realvoice3722 Před 2 měsíci

      ഹൈറിച്ചിൻ്റെ 700 ഓളം സൂപ്പർമാർക്കറ്റുകളിൽ ഒന്നിന്റെയും അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല--
      ഹൈറിച്ച് ഒരു തട്ടിപ്പ്കമ്പനി ആയതുകൊണ്ടാണ് ഹൈറിച്ചിൻ്റെ 700ഓളം സൂപ്പർ മാർക്കറ്റുകളിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് വീതിച്ചു കൊടുക്കാത്തത്......
      ഹൈ റിച്ചിന്റെ എഴുനൂറോളം സൂപ്പർ മാർക്കറ്റുകളിൽനിന്നുള്ള ലാഭമാണ് നിക്ഷേപകർക്ക് കൊടുക്കുന്നത് എന്നാണല്ലോ ഹൈ റിച്ച് പറയുന്നത്. :.ആ സൂപ്പർ മാർക്കറ്റുകളെല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. എന്ത് കൊണ്ട് അവിടുന്ന് കിട്ടുന്ന ലാഭമെടുത്ത് നിക്ഷേപകർക്ക് കൊടുക്കുന്നില്ല ? സൂപ്പർ മാക്കറ്റിലെ വരുമാനമാണല്ലോ ഹൈ റിച്ചിന്റെ വരുമാനം..
      അക്കൗണ്ട് മരവിപ്പിച്ചാലും സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലല്ലോ---
      സൂപ്പർ മാർക്കറ്റുകളുടെ ഈ അക്കൗണ്ടുകളിലൂടെ ലാഭ വിഹിതം വിതരണം ചെയ്യാമല്ലോ .... -

  • @molimmajacob1871
    @molimmajacob1871 Před 2 měsíci +1

    Jai highrich🔥

  • @suharapp3016
    @suharapp3016 Před 2 měsíci

    നമ്മുടെ കമ്പനിനമ്മുടെ കമ്പനിയായ തിരിച്ചുവരണം പാവങ്ങളുടെ അത്താണിയാണ്

  • @sasidharanmk1659
    @sasidharanmk1659 Před 2 měsíci +3

    High rich group of company തിരിച്ചു വരണം.സാധാരണകാരുടെ അന്നം ആണ്, ബഹുമാനപ്പെട്ട കോടതി നീതി നടപ്പാക്കാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു.

    • @realvoice3722
      @realvoice3722 Před 2 měsíci

      ഹൈറിച്ചിൻ്റെ 700 ഓളം സൂപ്പർമാർക്കറ്റുകളിൽ ഒന്നിന്റെയും അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല--
      ഹൈറിച്ച് ഒരു തട്ടിപ്പ്കമ്പനി ആയതുകൊണ്ടാണ് ഹൈറിച്ചിൻ്റെ 700ഓളം സൂപ്പർ മാർക്കറ്റുകളിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് വീതിച്ചു കൊടുക്കാത്തത്......
      ഹൈ റിച്ചിന്റെ എഴുനൂറോളം സൂപ്പർ മാർക്കറ്റുകളിൽനിന്നുള്ള ലാഭമാണ് നിക്ഷേപകർക്ക് കൊടുക്കുന്നത് എന്നാണല്ലോ ഹൈ റിച്ച് പറയുന്നത്. :.ആ സൂപ്പർ മാർക്കറ്റുകളെല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. എന്ത് കൊണ്ട് അവിടുന്ന് കിട്ടുന്ന ലാഭമെടുത്ത് നിക്ഷേപകർക്ക് കൊടുക്കുന്നില്ല ? സൂപ്പർ മാക്കറ്റിലെ വരുമാനമാണല്ലോ ഹൈ റിച്ചിന്റെ വരുമാനം..
      അക്കൗണ്ട് മരവിപ്പിച്ചാലും സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലല്ലോ---
      സൂപ്പർ മാർക്കറ്റുകളുടെ ഈ അക്കൗണ്ടുകളിലൂടെ ലാഭ വിഹിതം വിതരണം ചെയ്യാമല്ലോ .... -

  • @highrichsajesht.k7527
    @highrichsajesht.k7527 Před 2 měsíci +3

    *Highrich നിലകൊള്ളുന്നതു ജനങ്ങൾക്ക് വേണ്ടിയാണ്.* ഇന്നത്തെ ഓർഡറിൽ ഗവണ്മെന്റു പറയുന്നത് ജനങ്ങൾക്ക് പണം നഷ്ട്ടപെടാതിരിക്കാൻ ആണ് ഫ്രീസിങ് നടപടിയിലേക്ക് പോകുന്നത് എന്നാണ്.. *സത്യത്തിൽ ജനനന്മക്കും രാജ്യപുരോഗതിക്കും വേണ്ടിയാണ് ഗവണ്മെന്റ്* *ശ്രമിക്കുന്നതെങ്കിൽ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന്* *സംസാരിച്ചു തീർക്കേണ്ട കാര്യമല്ലേ* *ഇത് ???* ഇന്ന് *ആമസോൺ ചെയ്യുന്ന ബിസിനെസ്സ് എല്ലാം ഈ കൊച്ചുകേരളത്തിലെ ഈ* *Highrich എന്ന കമ്പനി ചെയ്യുന്നുണ്ടെങ്കിൽ ആ കമ്പനി ലോകം മുഴുവൻ* *വളരാൻ അല്ലേ ഗവണ്മെന്റ് ശ്രമിക്കേണ്ടത്..* ഇന്ത്യയുടെ വളർച്ചക്ക് ,നമ്മുടെ പണപ്പെരുപ്പം തടയുവാൻ ഇന്ത്യൻ കമ്പനികൾ അല്ലേ വളരേണ്ടത്??? പല രാജ്യത്തുനിന്നും ഉള്ള കമ്പനികൾ ഇവിടെനിന്നും വർഷം തോറും കോടികൾ സമ്പാധിച്ചുകൊണ്ടുപോയിട്ട് നമുക്കെന്ത് കാര്യ൦???,.. Highrich നെ ലോകനിലവാരത്തിൽ എത്തിക്കാൻ കേരള ഇന്ത്യ ഗവണ്മെന്റുകൾ ആണ് മുന്നിട്ടിറങ്ങേണ്ടത്. ഇവിടെ നടക്കുന്നതോ,, ഈ കമ്പനിയെ എങ്ങിനെയെങ്കിലും പൂട്ടിക്കുക എന്ന ലക്ഷ്യം മാത്രം... തട്ടിപ്പ് തട്ടിപ്പ് എന്ന് നൂറുവട്ടം വിളിച്ചുകൂവുമ്പോഴും,, മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും ഇന്ത്യൻ നിയമത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് മാത്രം മുന്നോട്ടുപോകുന്നു. *Highrich... തിരിച്ചുവരാൻ അനുവദിച്ചാൽ,, നാടിനും നാട്ടുകാർക്കും ഈ ലോകത്തിനു തന്നെ* *മാതൃകയാകുന്ന ബിസിനെസ്സ് പ്ലാൻ ഒന്ന്* *മനസ്സിലാക്കുവാൻ ശ്രമിച്ചാൽ ഇവിടെ ഒരു ചരിത്രം പിറക്കും,,.* Tata യും റിലയൻസും പോലെ ഉള്ള ലോകോത്തര കമ്പനിയായി വളരും Highrich... പക്ഷെ, അനുവദിക്കില്ല. തൽക്കാല ലാഭം മാത്രം നോക്കി ഒരുപാട് പേര് മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ പ്രസ്ഥാനത്തിനെ തകർക്കാൻ.. കേരള ഇന്ത്യ ഗവെർന്മെന്റിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് വിലക്കെടുത്ത മാധ്യമങ്ങളിലൂടെ... *ഭരണകൂടമേ, ഒരിക്കലെങ്കിലും അറിയാൻ ശ്രമിക്കൂ ഈ മഹാ പ്രസ്ഥാനത്തിനെ.. കുറച്ചു സമയം നിങ്ങൾ അതിനു മാറ്റിവച്ചാൽ ഇവിടെ ഒരു ചരിത്രം രജിക്കപ്പെടും...* *കൂപ്പുകയ്യോടെ Highrich നെ നെഞ്ചിലേറ്റിയ ഒരു രാജ്യസ്നേഹി... 🙏🏼🙏🏼🙏🏼...*

  • @arukandathilabhilash2465
    @arukandathilabhilash2465 Před 2 měsíci +2

    Jai highrich forever
    Jai highrich forever
    Jai highrich forever

  • @remaniremani2601
    @remaniremani2601 Před 2 měsíci

    👍jai high rich

    • @remaniremani2601
      @remaniremani2601 Před 2 měsíci +2

      തിരിച്ചു പണി കൊടുക്കണം അതാ വേണ്ടത് 👍jai highrich👍👍

  • @user-pl6vd4lp1n
    @user-pl6vd4lp1n Před 2 měsíci +1

    Jai highrich ❤️

  • @haniyaworld3924
    @haniyaworld3924 Před 2 měsíci +3

    ഇത്രമാത്രം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ട് എന്ത നിങ്ങള്ക്ക് കിട്ടുന്നത്, ആകെ ഉള്ള ഉപജീവന മാർഗ്ഗമാണ് ഞങ്ങളിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാ ഇപ്പോഴും

  • @soorajarumugan7772
    @soorajarumugan7772 Před 2 měsíci +1

  • @Jijishatm
    @Jijishatm Před 2 měsíci

    👍👍👍👍

  • @VRCINEMAS138
    @VRCINEMAS138 Před 2 měsíci

    Highrich 100% ശരിയായിരുന്നെങ്കിൽ
    ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസി ആയാലും തൊടാൻ പറ്റുമായിരുന്നോ 🤔

    • @Anseena-rf1wt
      @Anseena-rf1wt Před 2 měsíci

      നമ്മുടെ നാട്ടിൽ ആർക്കു എതിരെയും കേസ് കൊടുകാം.. അപ്പോൾ അനേഷണം വരും... But അനേഷണം പല രീതിയിൽ വലിച്ചു നീട്ടി കുഴ്പ്പത്തിൽ ആകാൻ.. ഇത് പോലുള്ള കുറച്ചു
      ശത്രുക്കൾ എന്നും എന്നുണ്ടാകും... അവരുടെ ലക്ഷം അവരുടെ വിജയത്തിന് മറ്റുള്ളവരെ തസ്‌കർക്കുക.. അതാണ്. Highrich സംഭവിച്ചത്..