അകത്തളങ്ങളിൽ ഇനി LED കണ്ണാടികൾ! | മൂന്നു ലൈറ്റ് ഓപ്‌ഷനുകൾ |Touch Sensor Led Mirror പതിയാറ ബിൽഡ്‌വെയർ

Sdílet
Vložit
  • čas přidán 5. 07. 2024
  • LED ലൈറ്റുകളുള്ള കണ്ണാടികൾ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ തന്നെ മാറ്റിമറിച്ചു. വെറും കണ്ണാടി എന്നതിലുപരി, ഒരു അലങ്കാര വസ്തുവായി ഇന്ന് ഇവ മാറിയിരിക്കുന്നു. വാഷ്‌ബേസിൻ, ബാത്രൂം തുടങ്ങി ബെഡ്‌റൂമിലുള്ള വാർഡ്രോബ് വരെ ഈ LED മിററുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
    .
    കൂടുതൽ LED മിററർ ഡിസൈനുകൾക്കായി നമ്മുടെ ഷോറൂം സന്ദർശിക്കുക.
    .
    പതിയാറ ബിൽഡ്‌വെയർ
    ഹോട്ടൽ വൈറ്റ് സിറ്റിക്ക് സമീപം,
    തെക്കേ നാലുവഴി ജംഗ്ഷൻ,
    നോർത്ത് പറവൂർ,
    എറണാകുളം
    contact number : +91 9539400075

Komentáře • 8