ഞെട്ടിച്ചു കളഞ്ഞു 😳😳 ആട്ടം ജൂനിയേഴ്‌സ് 🙏🙏full

Sdílet
Vložit
  • čas přidán 5. 09. 2024
  • നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം കൊണ്ട് ഈ കുഞ്ഞു മക്കൾ അറിയപ്പെടട്ടെ 🙏🙏 എല്ലാവരിലേക്കും ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു #trending #now #kerala #m4tech #riyaz #attamkalasamithi #kantara #quatar2022 #worldcup #fifa22 #how #kunnamkulam #thrissur #kochi #band #folkband #folksong

Komentáře • 983

  • @subusubair9142
    @subusubair9142 Před 2 lety +2012

    കുട്ടികൾ മൊബൈലിന്റെയും ഗെയ്മിന്റെയും പിറകെ പോകുന്ന ഈ കാലത്ത് ഇത്തരം കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഉയരങ്ങളിൽ എത്തട്ടെ മക്കളെ 💞

  • @shylajaj5286
    @shylajaj5286 Před 2 lety +404

    കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടാതെ പുതിയ തലമുറ ഇങ്ങനെ സന്തോഷമായും സമാധാനമായും ജീവിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പൊന്നുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🤗🙏🙏🙏🙏🙏

  • @abelf.chandy7943
    @abelf.chandy7943 Před 2 lety +725

    കുട്ടികളെ ഒരുമിപിച്ച വ്യക്തികൾക്ക് അഭിനന്ദങ്ങൾ😍😍😍

  • @lolan693
    @lolan693 Před 2 lety +309

    ആട്ടത്തിന്റെ നാട്ടിലെ പിള്ളേരല്ലേ ഇതിനും അപ്പുറം പൊരിക്കും ഇവർ 😍❤❤

  • @divya818
    @divya818 Před 2 lety +4

    Ella midukkanmarkkum niranja kayyadi👌👌👌👌👏👏👏👏👏

  • @maric295
    @maric295 Před rokem +54

    ഈ കുട്ടികളെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @zaminahsemi4734
    @zaminahsemi4734 Před 2 lety +113

    Superb. ഞെട്ടിച്ചു കളഞ്ഞു ട്ടോ ശെരിക്കും.. ഇനിയും ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ഈ കുട്ടീസ് നു ഒക്കെ 👍👍👍

  • @renjithkkkochu8764
    @renjithkkkochu8764 Před 2 lety +2

    നിരഞ്ജന്റെ കൊട്ട് 👌🔥എല്ലാരും 🔥

  • @DREAMWORLDVENGARA
    @DREAMWORLDVENGARA Před 2 lety +4

    ഇവരെ പിന്നിൽ ഉള്ളവർക്ക് ബിഗ് സല്യൂട്ട്, അതിമനോഹരം ,, കൂടുതൽ വാക്കുകളില്ല പറയാൻ 👍👍👍👍

  • @manuthevarkattil1160
    @manuthevarkattil1160 Před 2 lety +18

    പഴയ ബക്കറ്റും, പലകകളും, ഒക്കെ വെച്ചു പൊളിച്ച് അപ്പോൾ ഇവന്മാർക്ക് ഈ ഉപകരണങ്ങൾ കിട്ടിയാൽ, പിടിച്ചാൽ കിട്ടില്ല പൊളിക്കും ഇവന്മാർ ♥️♥️♥️♥️ അഭിനന്ദനങ്ങൾ 🌷

  • @cschristo945
    @cschristo945 Před rokem +9

    മൊബൈൽ ഗെയിം എറ്റവും കൂടുതൽ കുട്ടികൾ ഇഷ്ട്ടപെടുമ്പോൾ ചെണ്ട മേളവും പാട്ടും ആയി വരുന്ന കുട്ടികൾ മറ്റുള്ള കുട്ടികൾക് ഒരു മാതൃക ആവട്ടെ കർത്താവെ ഈ കുട്ടികളെ അനുഗ്രഹിക്കണമേ 😘😘

  • @greeli2512
    @greeli2512 Před 2 lety +7

    മൊബൈലീൽ ചുമ്മാ കുത്തിക്കൊണ്ടിരിക്കുന്ന എല്ലവർക്കും മാതൃകയാണ് ഇവർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @sreejitht6017
    @sreejitht6017 Před 2 lety +11

    നിങ്ങൾ എല്ലാം ലോകം അറിയുന്ന കലാകാരന്മാർ ആകും

  • @ajeeshpr7594
    @ajeeshpr7594 Před 4 měsíci +2

    സൂപ്പർ മക്കളെ ഒരുപാട് ഒരുപാട് പ്രോത്സാഹനം കിട്ടട്ടെ അഭിനന്ദനങ്ങൾ വളർന്നു വരുന്ന യുവ താരങ്ങളാവട്ട

  • @sarojinick4833
    @sarojinick4833 Před 2 lety +35

    ഒരു പാട് അഭിനന്ദനങ്ങൾ കുട്ടികളെ.... ❤️❤️❤️❤️🙏🙏🙏🙏

  • @bineeshbini7484
    @bineeshbini7484 Před 2 lety +3

    അഭിനന്തനങ്ങൾ

  • @sukumarang8016
    @sukumarang8016 Před rokem +4

    ഇതിൽ ഉൾപ്പെട്ട എല്ലാ മുത്തുകൾക്കും ഒരായിരം മുത്തം 👍👍👍

  • @ushasarasakumar7000
    @ushasarasakumar7000 Před rokem +6

    സൂപ്പർ മക്കളേ..👍👍👍👍
    എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.❤🙏🙏❤❤🙋

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +81

    കണ്ണ് നിറഞ്ഞു 🥰🥰🥰..... മറ്റു കുട്ടികൾ ഇതൊക്കെ കണ്ട് പഠിയ്ക്കണം 👍👍👍
    വീട്ടിൽ smart ഫോൺ ഇല്ലാത്ത പിള്ളേർ ആണെന്ന് തോന്നുന്നു അതിന്റെ ഇല്ലാത്തതിന്റെ ഗുണം അവരിൽ കാണുന്നുണ്ട്.. 🥰

  • @aboobackernidha1715
    @aboobackernidha1715 Před rokem +5

    നന്നായിട്ടുണ്ട് മക്കളെ ഈ കൊച്ചു കലക്കാരൻമാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @riyasva726
    @riyasva726 Před 2 lety +36

    ഇനിയും ഒരുപാട് പാട്ടുകളും കുട്ടികളുമായി വരണം മക്കൾ മൊബൈൽ ഫോണിനും മയക്കുമരുന്നിനും അടിമയാകാതെ ഇതു പോലെ നല്ല നല്ല കലാരൂപങ്ങൾ കൊണ്ടുവരണം നന്നായി വരട്ടെ ഓരായിരം അഭിനന്ദനങ്ങൾ 🌹

  • @31mediaandvlogs14
    @31mediaandvlogs14  Před 2 lety +48

    സപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏

  • @WalkwithRamith
    @WalkwithRamith Před 2 lety +25

    പിള്ളേർ ✌✌🥰 no രക്ഷ .താള ബോധം പൈസ കൊടുത്തു വാങ്ങിക്കാൻ പറ്റാത്ത ഒന്നാണ്
    ഭാഗ്യം വേണം അതിനു 🌹👈♥️♥️♥️😍 bless you മക്കളെ

  • @sunithasunitha1465
    @sunithasunitha1465 Před 2 lety +2

    Polichu makkaleeeee❤️❤️❤️❤️❤️❤️❤️

  • @sandrasartsandrasart3338
    @sandrasartsandrasart3338 Před 2 lety +59

    എന്തോന്ന് മക്കളെ ഇതു പൊളിച്ചു അടിപൊളി❤❤❤

  • @aneeshkanjani7490
    @aneeshkanjani7490 Před 2 lety +2

    അടിപൊളി..... 💥💥💥

  • @sanafarsu1947
    @sanafarsu1947 Před 2 lety +3

    Inganeyulla kuttikaleyan prolsahipikkendath😊👍🏻

  • @nitheeshp8395
    @nitheeshp8395 Před 2 lety +2

    പൊളി 😘😘😘😍👌👌👌👌

  • @aanapremi.
    @aanapremi. Před rokem +12

    ആ കുട്ടികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😘😘

  • @ritto1541
    @ritto1541 Před 2 lety +2

    പൊരി ചൂ മക്കളേ തകർത്തു🎉👍

  • @sumeshvlog8624
    @sumeshvlog8624 Před 2 lety +3

    സൂപ്പർ 👌🏻🌹

  • @momzzangel9255
    @momzzangel9255 Před 2 lety +2

    Veree level.....pilleru polichu....♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰

  • @sujusunee821
    @sujusunee821 Před 2 lety +3

    Adipoli makkale🥰🥰

  • @MpMp-wn2bo
    @MpMp-wn2bo Před rokem +6

    100ഇൽ 100മാർക്ക്‌ കുട്ടികളെ ❤🙏🏼🙏🏼

  • @t_r_i_c_i_k_yr_u_n_n_e_r6322

    Thrissur piller allelum power aahney❤️💙🙌

  • @sureshsureshvkt8901
    @sureshsureshvkt8901 Před 2 lety +2

    Superb 💐💐

  • @niyasniyas1770
    @niyasniyas1770 Před 2 lety +11

    സൂപ്പർ മക്കളെ നിങ്ങൾ എല്ലാവരും ഇന്ത്യൻ ഗായകൻ മാർ ഇന്ത്യൻ ബാൻഡ് ആയി മാറും

  • @joshismith2373
    @joshismith2373 Před 2 lety +2

    മക്കളെ പൊളിച്ചു 💋👍👍👍👍👍

  • @aneesafirotitel3392
    @aneesafirotitel3392 Před rokem +10

    മിടുക്കന്മാർ 👍🥰

  • @digalchrist8170
    @digalchrist8170 Před 2 lety +9

    🌹👍👌👏😘🇮🇳 ഇതുപോലെ ഈ കുട്ടികളെ ആക്കി എടുത്ത ആ മഹാന്മാർ ഉണ്ടല്ലോ അവരെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല🌹👍 കാരണം കുട്ടികൾ തകർത്തു നാളെയുടെ പൊന്നോമനകൾ🌹👍

  • @kanakunamedia4408
    @kanakunamedia4408 Před 2 lety +3

    Eda saami paatinta idakk aaa peruppichille athayath thala Chenda avan polichu muthye

  • @jishnukunnool300
    @jishnukunnool300 Před 2 lety +2

    Super.adipoli.nalla veritty vedio

  • @princysijo2533
    @princysijo2533 Před 2 lety +10

    മക്കള് കലക്കി ചക്കര ഉമ്മ💕💕💕💕💕💕

  • @ammabagavathikalakshethram9026

    Poli super 🔥🔥

  • @nidhiponnuz
    @nidhiponnuz Před rokem +27

    കൊറോണക്ക് മുന്നേ ഞങ്ങളുടെ നാട്ടിലെ കുട്ടികൾ ശനി ഞായർ ദിവസങ്ങളിൽ ബക്കറ്റും, പെയിന്റ് പാട്ടയും കൊണ്ട് പറമ്പിൽ ഇരുന്ന് അത്ഭുതപെടുത്തും വിധം കൊട്ടിയിരുന്നത് ഓർത്തു പോയി... അന്ന് സപ്പോർട്ട് ചെയ്യാൻ ഇതുപോലെ സോഷ്യൽ മീഡിയ ഉണ്ടായില്ല. അതിന് ശേഷം ഒരുപാട് ഇതുപോലെ കഴിവുള്ള കുട്ടികളുടെ വീഡിയോ കാണുമ്പോൾ ഒക്കെ ഞാൻ ആ കാലം ഓർക്കും 🥰
    All the best മക്കളെ ❣️

  • @aziazeez5803
    @aziazeez5803 Před 2 lety +2

    Oowwfff🔥🔥🔥
    കഴിവ് 💯

  • @ownvoicekrish2651
    @ownvoicekrish2651 Před 2 lety +42

    കിടുക്കാച്ചി... 😍🥰ലൈഫ് ഉണ്ട് മക്കളെ.. ആശംസകൾ 💞🌹🌹🌹🌹

  • @m23393
    @m23393 Před 2 lety +2

    സൂപ്പർ👏👏👏👏👏👍
    ഇത്തരം ലഹരി തേടി പോകട്ടെ നമ്മുടെ വരുംതലമുറ.

  • @tedmad8796
    @tedmad8796 Před 2 lety +4

    Kuppi pidich niknonentel aan karyam ellarum adipoli

  • @vishnusvijayans8506
    @vishnusvijayans8506 Před 2 lety +2

    അടിപൊളി സൂപ്പർ ആയി അത്ഭുതം തന്നെ നിങ്ങളുടെ കൂട്ടായ്മ

  • @musthafapnp8600
    @musthafapnp8600 Před 2 lety +10

    ഇതാണ് മോനെ മക്കളെ പാട്ട് ഇന്നത്തെ ലോകത്തെ മൊബൈൽ അങ്ങ് വിട്ടുകള മക്കളെ ഇതുപോലെത്തെ പരിപാടി ആയിട്ടും മക്കളും മുന്നോട്ടു പോണം ഇതാവണം നമ്മുടെ കേരളം ഇതായിരിക്കണം നമ്മുടെ കേരളം

  • @najunajuuz2589
    @najunajuuz2589 Před 2 lety +2

    Super 🔥🔥
    Pwoli makkalss 👍🏻👍🏻🔥🔥

  • @harikrishnankarthupriya8133

    കുഞ്ഞുങ്ങൾ പൊളിയാണല്ലോ... ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ....

  • @bijuscaria1185
    @bijuscaria1185 Před rokem +7

    പഴയ Bony M ടീം പോലെ ഒരു ലോക . പ്രശസ്ത കലാകാരന്മാരാകേണ്ടവരാണ്. അഭിനന്ദനങ്ങൾ👍👍👍

  • @pathoosvlog1189
    @pathoosvlog1189 Před 2 lety +4

    ആരും കുറവ് ഇല്ല എല്ലാരും ഒരുപോലെ കട്ടക്ക് 👍👍😍😍👌👌

  • @anjalia6273
    @anjalia6273 Před 2 lety +2

    പൊളിച്ചു ഒന്നും പറയാനില്ല........ ♥️

  • @muhammedhashirdk7208
    @muhammedhashirdk7208 Před 2 lety +3

    ❤😍🥰🥰

  • @raagilmohan956
    @raagilmohan956 Před 2 lety +2

    Polichu❤❤❤❤❤ 💕💕💕💕

  • @vijisaji4143
    @vijisaji4143 Před 2 lety +32

    കുട്ടികൾ ഞെട്ടിച്ചു കളഞ്ഞു..... എല്ലാവർക്കും അതിമനോഹരമായ ഭാവി ആശംസിക്കുന്നു....... 👏👏👏👏👏👏👏👏👏👏

  • @muthuselvi6239
    @muthuselvi6239 Před 2 lety +2

    മിടുക്കന്മാർ

  • @azeezvp7081
    @azeezvp7081 Před 2 lety +42

    ഇതുപോലെ സ്വന്തം കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടുപോവുക മിടുക്കന്മാരെ..

  • @sirajunissa6648
    @sirajunissa6648 Před rokem +2

    Nalla kazhivulla chakkara makkal
    എല്ലാ അഭിനന്ദനങ്ങളും

  • @jithumon10.bjithumon94
    @jithumon10.bjithumon94 Před 2 lety +3

    onnum parayan ella kollam 👍👍

  • @deepasunildeepasunil5611

    മക്കളെ പൊളിച്ചുട്ടോ 👌👌👌👌👌👌

  • @seenathpp295
    @seenathpp295 Před rokem +4

    നമ്മുടെ ഈ മക്കൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @user-eo2od3fi4h
    @user-eo2od3fi4h Před 2 lety +2

    Supper 👌🔥🔥🔥🔥🔥

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 Před 2 lety +3

    അടുത്ത കൊല്ലം ചാവക്കാട് മണത്തല നേർച്ചക്ക് ബുക്ക്‌ ചെയ്തിരിക്കുന്നു നമ്മൾ ബുക്ക്‌ ചെയിതിട്ട് ഒരു പാട് പോഗ്രാം കിട്ടും ഒറ്റ ഒരു വാക്ക് വന്ന വഴി മറക്കരുത് 🤣🙏🙏🫣🫣പൊളി 💞💞❤️❤️ സൂപ്പർ

  • @mrashan7701
    @mrashan7701 Před 2 lety +2

    Powersh💥💥

  • @ishaqkoppam8860
    @ishaqkoppam8860 Před 2 lety +14

    ഒരു രക്ഷയും ഇല്ല പിള്ളേർ പൊളിച്ചു 😍😍😍😍😍😍😍😍😘

  • @jayajayaprakash767
    @jayajayaprakash767 Před 2 lety +2

    മക്കളെ അടിപൊളി, സൂപ്പർ 👍🏻👍🏻👍🏻🌹🌹🌹🌹

  • @_ajju_tiptop_7269
    @_ajju_tiptop_7269 Před 2 lety +3

    Polich🥵💥

  • @gireeshtk942
    @gireeshtk942 Před 2 lety +2

    Ambooo.. pilleru oru rakshayillaaa.. powlliiii...🤩🤩

  • @sukanyagangadharan8992
    @sukanyagangadharan8992 Před 2 lety +4

    മക്കളെ തകർത്തട. 👍👍🙏

  • @ajayanaji3446
    @ajayanaji3446 Před rokem +2

    അടിപൊളി 😘😘😘😘😘😘😊

  • @im_a_traveler_85
    @im_a_traveler_85 Před 2 lety +61

    ഈ കുട്ടികളെ എത്രയും പെട്ടെന്ന് സ്റ്റാർ മാജിക്കിൽ എത്തിക്കണം....

  • @ushajayakumar259
    @ushajayakumar259 Před 2 lety +2

    Sooper makkale plichu🥰

  • @vaishnavramakrishnan7257
    @vaishnavramakrishnan7257 Před 2 lety +3

    3:03😍🔥🔥

  • @remyaabhilash-zh9xe
    @remyaabhilash-zh9xe Před rokem +2

    Super❤️🌹 മക്കൾ

  • @vipinxaviersingerkochiyile9083

    പൊളിച്ചു makkale❤️❤️❤️😍😍

  • @adhish324
    @adhish324 Před 2 lety +2

    Super

  • @alimuhammed5294
    @alimuhammed5294 Před 2 lety +10

    🙏🙏❤️❤️❤️❤️❤️❤️സൂപ്പർ ✌️
    നല്ല ഭാവിയുള്ള മക്കൾ

  • @m.gm.g5929
    @m.gm.g5929 Před 2 lety +2

    അടിപൊളി മുത്തു മണികളെ 👍👍👍👍🌹🌹🌹

  • @suhailsha6059
    @suhailsha6059 Před 2 lety +3

    Poli

  • @lejokalliath1144
    @lejokalliath1144 Před 2 lety +2

    Soooperrr

  • @mujeebrahman4406
    @mujeebrahman4406 Před rokem +3

    👍👍👍 നല്ല മക്കൾ

  • @sudhia4643
    @sudhia4643 Před 2 lety +2

    പൊന്നുമക്കളെ. പൊളിച്ചല്ലോടാ.. എല്ലാ. ചുണക്കുട്ടന്മാർക്കും ❤❤❤. 🙏👌👍🙏👍👌🙏👍👌

  • @musthafac63
    @musthafac63 Před 2 lety +3

    സൂപ്പർ സൂപ്പർ ഇവരൊക്കെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് 😍

  • @drivernoushad.2447
    @drivernoushad.2447 Před rokem +2

    മുത്തുമണീസ് ബിഗ് സല്യൂട്ട് 👌👌♥️🥰✅🔥🔥

  • @skydays8963
    @skydays8963 Před rokem +5

    വലിയ സന്തോഷം ആണ് കുട്ടികളുടെ ഈ അരങ്ങ് നൽകുന്നത്...😍👌👍

  • @user-mz5wj6xx2y
    @user-mz5wj6xx2y Před 2 lety +2

    Kollam makkale

  • @kathirmani7236
    @kathirmani7236 Před rokem +4

    കൊള്ളാം മക്കളെ പൊളിച്ചെട 😍🔥🔥🔥
    കേറിവാട.. മക്കളെ 🔥

  • @rsnithin3975
    @rsnithin3975 Před 2 lety +2

    Super. Anirudh and vijay sir ithu kannatte ennu prathikkkam

  • @RajaRaja-kh2nd
    @RajaRaja-kh2nd Před rokem +3

    Verithanam bro 🥰

  • @sulaimansulaiman2301
    @sulaimansulaiman2301 Před 2 lety +2

    അവതാരകൻ ധർമ്മജൻ ലുക്ക്

  • @jimshak9816
    @jimshak9816 Před 2 lety +26

    പിള്ളേര് പൊളിച്ചു 😂😂😍😍

  • @mr_cruzo._
    @mr_cruzo._ Před 2 lety +2

    Good work bross❤️❤️

  • @kanakunamedia4408
    @kanakunamedia4408 Před 2 lety +3

    Karanju poy orupad ishttay ellareyum😍😘😘😘😘😘

  • @tmkingmaster4644
    @tmkingmaster4644 Před 2 lety +2

    Super polichu adiki thakarthu thimirthu 🥰🥳🥳🥳🥳

  • @dennydaniel9715
    @dennydaniel9715 Před rokem +3

    എന്റെ മക്കളെ നിങ്ങൾ ആണ്
    "കലാകാരന്മാർ "

  • @sainudeen487
    @sainudeen487 Před 2 lety +2

    മുത്തുമണികൾ ഒരുപാട് ഇഷ്ട്ടായി