ചത്താലും വണ്ടി പൊളിക്കാൻ തരൂല|most modern ambassador review|all Kerala ambassador owners|ambassador|

Sdílet
Vložit
  • čas přidán 7. 09. 2024
  • കേന്ദ്ര സർക്കാരിൻ്റെ സ്ക്രപാജ് പോളിസി നടപിലാകേണ്ടി വന്നാൽ അതിനെതിരായ ambasador owners കൂട്ടായ്മ
    Central government scrapage policy
    ambassador car owners review
    ambassador meet up
    for advertisement,
    ഷോറൂം പരസ്യത്തിന് 7034750936
    mail id:anshadnazarkollam@gmail.com
    എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
    my Instagram
    Link / anshadnazarkollam
    my facebook page: / nicetimeansha
    DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

Komentáře • 220

  • @anshuanshuKollam
    @anshuanshuKollam  Před 3 lety +7

    എൻ്റെ ഫേസ്ബുക്ക് പേജ്
    facebook.com/anshad5500/
    my Instagram
    Link instagram.com/anshadnazarkollam/

  • @nirappiltech9319
    @nirappiltech9319 Před 3 lety +22

    അംബാസിഡർ നൽകുന്ന യാത്ര സുഖം അത് വേറെ ലെവൽ ആണ്...

  • @sabastianbennacan8310
    @sabastianbennacan8310 Před 3 lety +66

    ഒന്നും പറയാനില്ല ചത്താലും കൊടുക്കരുത് പൊളിക്കാൻ🥰🥰

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      💖💖🤗🤗🤗

    • @telvinmanayil9928
      @telvinmanayil9928 Před 3 lety +3

      Katta saport 👍👍👍👍

    • @nithinjoseph9888
      @nithinjoseph9888 Před 3 lety +6

      അങ്ങനെ നമ്മുടെ മുതല് പൊളിച്ചു കളഞ്ഞിട്ട് ഷായും മോദിയും കുറെ കമ്പനികളും അങ്ങനെ തിന്നു ചീർക്കണ്ട 😡😡😡😠😠😠

  • @faizal.kallankunnan.1012
    @faizal.kallankunnan.1012 Před 3 lety +32

    പൊളിക്കാൻ കൊടുക്കുന്നത് ഓക്കേ അവരവരുടെ ഇഷ്ടം ആണ്.. പൊളിക്കാൻ ഉള്ള ഒരു നിയമം ഒന്നും ഇല്ല.. ഇന്ത്യയിൽ.. ആരും കേരളത്തിൽ ഉള്ള മാധ്യമങ്ങൾ വെറുതെ എന്തൊക്കെ തലക്കെട്ട് കൊടുത്തു എന്ന് കരുതി പേടിച്ചു പൊളിക്കണ്ട ഒരുപാട് കാലം ഉപയോഗിക്കാം എല്ലാ വണ്ടിയും നന്നായി പണിയണം എന്ന് മാത്രം 🤝

  • @missoin
    @missoin Před 3 lety +4

    അംബാസിഡർ ഉപയോഗിച്ചു ശീലിച്ചവർക്ക് ഏത് വണ്ടി കിട്ടിയാലും സന്തോഷം ഉണ്ടാവില്ല 40വയസ്സിൽകൂടുതൽ ഉള്ള എല്ലാ രാഷ്ട്രീയനേതാക്കളെയും പിരിച്ചു വിടണം അവറ്റകൾക്ക് മുഴുവൻ അസൂയ ആണ് അവരെ കൊണ്ട് കഴിയാത്തത് യുവ തല മുറ ചെയ്യുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു വിമ്മിഷ്ടം അതാണ്

  • @Aswanth_kv
    @Aswanth_kv Před 3 lety +10

    വീട്ടിലെ ആദ്യത്തെ വണ്ടി അംബാസിഡർ ആയിരുന്നു.... അവൻ ഇപ്പോൾ ഇല്ല.... എന്ത് ചെയ്യാനാ എനിക്ക് ഈ പ്രാന്ത് തുടങ്ങുന്നതിന് മുൻപ് അത് വിറ്റു.... ഇപ്പോഴും ഇഷ്ടമാണ് ഇവനെ....😍❤

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      ❤️❤️❣️❣️💖💖

    • @salujacob1170
      @salujacob1170 Před 2 lety +1

      എന്റെ ഒരു അംബാസിഡർ 1998 മോഡൽ കൊടുക്കാനുണ്ട്

    • @Aswanth_kv
      @Aswanth_kv Před 2 lety

      @@salujacob1170 vangikkan ulla vaka onnum aayilla chetta student aanu

  • @user-mb9un7uq8c
    @user-mb9un7uq8c Před 3 lety +14

    Amby ഗ്രൂപ്പില്നിന്ന്കിട്ടിയ നമ്മുടെ ചെക്കൻ വിപിൻ ❣️

  • @faizal.kallankunnan.1012
    @faizal.kallankunnan.1012 Před 3 lety +16

    പൊളിക്കാൻ ആഗ്രഹം ഉള്ളവർക്ക് പഴക്കം വേണം ഒന്നും ഇല്ല..2020 മോഡൽ ആണേലും പൊളിക്കാം rc rto ഓഫീസിൽ surendor ചെയ്യണം.. Cancel ചെയ്യാൻ.. ഏത് പഴക്കം ചെന്ന വണ്ടി കേരളത്തിൽ ഉപയോഗിക്കാം നിയമം വന്നാൽ ഒന്നിച്ചു പോരാടും കേരളത്തിൽ ഉള്ള vintage lovers

  • @swarshmeenathu6597
    @swarshmeenathu6597 Před 3 lety +9

    Le അംബാസിഡർ :ചാവാൻ മടിയില്ലാത്തവനെ കൊല്ലാൻ നിൽക്കരുത്

  • @oldisgoldsurendran2006
    @oldisgoldsurendran2006 Před 3 lety +2

    പൊളിക്കുകയൊന്നും വേണ്ട വീട്ടിൽ സൂക്ഷിക്കാം റോഡിൽ ഇറക്കാൻ പറ്റില്ല എന്നെയുള്ളു. വേണമെങ്കിൽ വല്ല ലോറിയിലും കയറ്റി മറ്റു സ്ഥലങ്ങളിൽ കൊണ്ടുംപോകാം

  • @olivecochin598
    @olivecochin598 Před 3 lety +9

    കാശു കൊടുത്തു....വാങ്ങി മക്കളെപ്പോലെ നോക്കി കൊണ്ടുനടക്കുന്നത് ഇവന്മാർക്ക് പൊളിക്കാൻ കൊടുക്കയോ............

    • @kannannair4977
      @kannannair4977 Před 3 lety

      മൈര് കൊടുക്കും
      പൊളിക്കാൻ അവന്റെ ഒക്കെ തള്ളഏയും,,, തന്ത ഏയും,,,, കൊണ്ട്,,, പൊളിക്കട്ടെ,,,,, പട്ടി,, തായോളികൾ,,,,,

  • @unnivaava2055
    @unnivaava2055 Před 3 lety +7

    6മാസം മാസം കൂടുമ്പോൾ പൊലൂഷൻ ടെസ്റ്റ്‌ നടത്തുന്നതല്ലേ അങ്ങിനെയെങ്കിൽ ആവശ്യമെങ്കിൽ മാത്രം പൊളിച്ചാൽ പോരെ.

  • @AnilKumar-qv4rt
    @AnilKumar-qv4rt Před 3 lety +3

    അംബാസിഡർ ഉഗ്രൻ വണ്ടി Super

  • @brotherlylove2725
    @brotherlylove2725 Před 3 lety +6

    ഒരു വാഹനം എത്ര കിലോമീറ്റർ ഓടി എന്ന നിലക്കും, വാഹനത്തിന്റെ കണ്ടിഷനും കണക്കിലെടുത്ത് കൃത്യമായി പരിശോധന നടത്തിയിട്ടല്ലേ പൊളിക്കണോ എന്ന് തീരുമാനിക്കേണ്ടത്. ഇരുപത് വർഷം കഴിഞ്ഞാലും അമ്പതിനായിരം കിലോമീറ്റർ പോലും ഓടാത്ത വണ്ടികൾ പൊളിക്കണം എന്ന് പറയുന്നതിന്റെ ന്യായം എന്ത് 🤔

    • @princevazhakalam1664
      @princevazhakalam1664 Před 3 lety

      സുഹൃത്തേ വണ്ടി ഉപയോഗിച്ചാലും ഇല്ലെങ്കിലും ബോഡി തുരുമ്പെടുക്കും അതിന്റെ ബലം കുറയും പുറമേ കാണുന്ന സ്ഥലത്ത് കുഴപ്പം ഉണ്ടാകില്ല സ്പീഡിൽ ഓടിക്കുമ്പോൾ വണ്ടി പൊട്ടി കീറി പോകും. ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.

    • @brotherlylove2725
      @brotherlylove2725 Před 3 lety +1

      @@princevazhakalam1664 വണ്ടിയുടെ കാലാവധി വാഹനത്തിന്റെ ബോഡിയുടെ തുരുമ്പെടുക്കലുമായി ബന്ധപ്പെട്ടല്ല മരിച്ചു അന്തരീക്ഷ മാലിനികരണവുമായി ആണ് പുതിയ നിയമം എന്നാണെന്റെ അറിവ്. അതുകൊണ്ടാണ് ഗ്രീൻ tax ഉള്ളത്. ഇനി മാരുതി 800 പോലെയുള്ള വാഹനങ്ങൾക്ക് താങ്ങൾ പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ ടൊയോട്ട, ഹോണ്ട, ഹുണ്ടായി, തുടങ്ങി ഇപ്പോൾ ടാറ്റയും ആയിട്ടുള്ള ക്വാളിറ്റിയും സേഫ്റ്റി യും കൊടുത്തു ചെയുന്ന വണ്ടികൾ ഇങ്ങിനെ തുരുമ്പെടുക്കുകയോ ബോഡി ഒടിയുകയോ ഇല്ല. പിന്നെ സ്വന്തം വണ്ടിയുടെ കണ്ടിഷൻ നോക്കിയല്ലേ നമ്മൾ വണ്ടിയൊടിക്കുന്നത്. അതുപോലെ സ്പീഡ് എടുക്കുന്നതും ദൂരം പോകുന്നതും. പറഞ്ഞുവന്നത് 20 വർഷം ഒരു വാഹനത്തിന്റെ എക്സ്പ്പിയർ ഡേറ്റ് വെക്കുന്നതിൽ യുക്തിയില്ല. ഗൾഫ് നാടുകളിൽ MVPI എന്ന ടെക്സ്റ്റ് വണ്ടി എടുത്തു 5 വർഷം കഴിഞ്ഞാൽ ഓരോ വർഷവും ചെയ്യണം. 30 പോയിന്റ്‌ ഉള്ള ഒരു ചെക്ക് ലിസ്റ്റ് പാസ്സ് ആകുമ്പോളാണ് പെർമിറ്റ്‌ സ്റ്റിക്കർ കിട്ടുന്നത്. വണ്ടി ഫിറ്റ്‌ അല്ലങ്കിൽ ഇത് കിട്ടില്ല. വർഷം വർഷം വണ്ടി ഇത്തരം ചെക്കിങ്ങിലൂടെ നല്ല നിലക്ക് മെന്റൈൻ ചെയ്യാം. പാസ്സ് ആകാത്ത വണ്ടി പൊളി മാർക്കറ്റിൽ പോകട്ടെ ഈ സ്റ്റിക്കെർ ഇല്ലാത്ത വണ്ടിക്കു റോഡിൽ പെനാൽറ്റിയും, അപകടത്തിൽ ഇൻഷുറൻസ് കിട്ടാത്ത അവസ്ഥയും ഉണ്ട്. ഇതൊക്കെ നമുക്കും നടത്താവുന്നതാണ്. 15 ലക്ഷം മുതൽ മുകളിലോട്ടു വിലയുള്ള വാഹനത്തെ 20 വർഷം കഴിഞ്ഞാൽ പൊളിക്കണമെന്നോ 🤔

    • @nizarshah9771
      @nizarshah9771 Před 2 lety

      Yes

  • @albindavis1804
    @albindavis1804 Před 3 lety +4

    Keep Going Chetta💕

  • @Aswanth_kv
    @Aswanth_kv Před 3 lety +4

    7:21 ഇക്കാ അപ്പുറത്ത് ഉള്ള ആ black വണ്ടി ഒന്ന് കാണിക്കാമായിരുന്നു....

  • @vtheexplorer217
    @vtheexplorer217 Před 3 lety +2

    Super...Old is gold..🔥🔥

  • @anualex8164
    @anualex8164 Před 3 lety +1

    Ambassador ellam ippozhum king aanu. Oru ambassador swnthamakanamenna mohavumayi nadakkuva.. ennu swnthamakkan pattumennariyilla..

  • @anilk6796
    @anilk6796 Před 3 lety +5

    1987 മോഡൽ 800 / full restor പൊളിക്കാൻ ഇങ്ങു വാ... 😎😎😎😎

    • @theshogunate1995
      @theshogunate1995 Před 3 lety +3

      98 മോഡൽ rxz 1 ലക്ഷം ചിലവാക്കി ഇറക്കിയിട്ട് 2ആഴ്ച..... പൊളിക്കാൻ ഇങ്ങു വരട്ടെ 😎😎

    • @edl7837
      @edl7837 Před 3 lety

      പൊളിക്കാൻ വരുന്നവൻ്റെ മണ്ട പൊളിക്കണം

  • @esmu-800-z-x
    @esmu-800-z-x Před 3 lety +1

    അതാണ് chunk 👍♥️💪

  • @sivadasansiva4351
    @sivadasansiva4351 Před 3 lety +4

    കൃത്യമായി check ചെയ്ത് condition അല്ലെങ്കിൽ scrape ചെയ്യാം

  • @simpletube3114
    @simpletube3114 Před 3 lety +1

    Ee train 20 varshathine adhikam pazhakkam ullava polichalum polution kurayum steel market lekke varum... Ee paraja sambhavam ellam athe aadhyam cheyyea alle nallate

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +2

    Ambassoder കാറിനെ വെല്ലാൻ ഒരു കാറും ഉണ്ടായിട്ടില്ല..... ഒരിക്കലും പൊളിക്കാൻ കൊടുക്കരുത്...

  • @SiDH42
    @SiDH42 Před 3 lety +2

    പൊളി video bro🥰💥

  • @saidalilatheef8204
    @saidalilatheef8204 Před 3 lety +4

    King always king 💥💥

  • @abhirami4854
    @abhirami4854 Před 3 lety +1

    Vipin Vandide owner my lvr future hus.....proud moment dea..😘😘

  • @sasikumars4851
    @sasikumars4851 Před 3 lety +3

    വണ്ടിയുടെ കറുത്ത പുക ശല്യം മാറിയാൽ മറ്റു ഒരു കുഴപ്പവും ഇല്ല കൂടാതെ മറ്റുള്ള വണ്ടി പോലെ സ്‌പീഡിൽ പോകില്ല കൂടിയാൽ 70 കെഎം സ്പീഡ്

  • @rinshadputhiyakath
    @rinshadputhiyakath Před 3 lety +2

    Vintage വണ്ടികൾ എന്നാൽ ഒരു വികാരമാണ് ആണ് അത് മനസ്സിലാക്കാത്തത് സർക്കാറിനോട് പോയി പണി നോക്കാൻ പറ ആരെതിർത്താലും നമ്മുടെ കയ്യിലുള്ള പഴയ വാഹനങ്ങൾ കൊടുത്തില്ല

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +4

    Cng ആക്കിയാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും rto വഴി അപേക്ഷ കൊടുക്കണം

    • @aromalajith1645
      @aromalajith1645 Před 3 lety

      Pazhaya engin Cng aakkan pattumo?????

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety

      @@aromalajith1645 പറ്റും rto അംഗീകരിച്ച kit ഫിറ്റ്‌ ചെയ്യണം

    • @alajmal7530
      @alajmal7530 Před 3 lety

      CNG pump vende bro , Ernakulam , trivandram maathre oll pump

    • @restinclrestincl9431
      @restinclrestincl9431 Před 2 lety +1

      എന്തിനാണ് നമ്മൾ വല്ലവന്റേം വാക്ക് കേട്ടു നമ്മളല്ലാതെആവുന്നത്

  • @trialsofsr
    @trialsofsr Před 3 lety +1

    എന്റെ കയ്യിലും ഉണ്ടായിരുന്നു.. Nosta🔥

  • @jayakrishnanvc6526
    @jayakrishnanvc6526 Před 3 lety +1

    CNJ aaakkuooo.... Solution is that💕💕💕💕💕💕💕💕

  • @rishirajpmphotography7228

    Vintage carsin vere special ayitula oru niyamavum registeration procedures oke anu..

  • @sameertkss
    @sameertkss Před 3 lety +1

    .anshadka pwoli👌

  • @akshayskumar1020
    @akshayskumar1020 Před 3 lety +4

    Vipin ser🔥😻

  • @febinfrancis7626
    @febinfrancis7626 Před 3 lety +1

    ,this budget no problems.will come

  • @jacksonp64
    @jacksonp64 Před 3 lety +1

    Super bro...polikunnel govt vandikal undallo...ellathinum nalla condition alle😭 polikattennu👍

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      ❤️❤️❤️❤️❤️

    • @sivanandk.c.7176
      @sivanandk.c.7176 Před 3 lety

      അതിനുള്ള അനുവാദം ആയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് 15 കൊല്ലം എന്നത് 20 കൊല്ലമായിക്കിട്ടുകയാണ് ചെയ്തത്.

  • @user-tc2em8me8y
    @user-tc2em8me8y Před 3 lety +2

    പോളി ഇക്കാ ❤😄❤❤

  • @sivadassivadastp7510
    @sivadassivadastp7510 Před 3 lety +1

    Super nice

  • @th__mad__viceroy3473
    @th__mad__viceroy3473 Před 3 lety +2

    𝑼𝒇𝒇 𝒂𝒂 𝒔𝒐𝒖𝒏𝒅 𝒆𝒏𝒅𝒆 𝒄𝒉𝒆𝒌𝒌𝒂𝒏𝒆 𝒎𝒊𝒔𝒔 𝒄𝒉𝒆𝒚𝒖𝒏𝒏𝒖 🥳🥺❤️💝

  • @faisaljaasim7863
    @faisaljaasim7863 Před 2 lety

    Ambassidor ന്റെ ചരിത്രം എന്നാൽ ഇന്ത്യയുടെ ചരിത്രമാണ്... അംബി ഇഷ്ടം 🥰

  • @trollan8830
    @trollan8830 Před 3 lety +1

    I Love you ambasetor ❤️❤️❤️

  • @abdulsalaam6816
    @abdulsalaam6816 Před 3 lety +1

    Super👍

  • @musafeer5556
    @musafeer5556 Před 3 lety +1

    Ilove ambi

  • @ahmedibrahim5635
    @ahmedibrahim5635 Před 3 lety +1

    Super bro 👍

  • @sivanadh-rt1ip
    @sivanadh-rt1ip Před 3 lety +1

    King of Indian roads

  • @soorajsurendran7938
    @soorajsurendran7938 Před 3 lety +1

    Pwoli

  • @rijinazkummanam2333
    @rijinazkummanam2333 Před 3 lety +12

    5 വർഷം taxi പണിയെടുത്ത വണ്ടിയാ 👌

  • @vishnu.viswanath
    @vishnu.viswanath Před 3 lety +1

    2006 model ambassador enikkum ond 😋😌

  • @saharastudio5968
    @saharastudio5968 Před 3 lety +1

    Wow adipoly....

  • @nobythomas5817
    @nobythomas5817 Před 3 lety

    Super super super super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ashwinmathews1072
    @ashwinmathews1072 Před 3 lety +3

    Ambasador ❤️

  • @iamallwin
    @iamallwin Před 3 lety +2

    Super 💯👏👏

  • @ambroz_2255
    @ambroz_2255 Před 3 lety +1

    യാത്ര സുഖം 👌👌😍

  • @shafeekshafeek7784
    @shafeekshafeek7784 Před 3 lety +1

    Polippan videos

  • @mithunvlogs7788
    @mithunvlogs7788 Před 3 lety

    സേഫ്റ്റി കാര്യം സൂപ്പർ അമ്പസിഡർ ആണ് എന്താ ലുക്ക്‌

  • @soorajts6207
    @soorajts6207 Před 3 lety

    Super ekkaaa....

  • @Finnlandmann
    @Finnlandmann Před 3 lety +1

    Sir, Isuzu Dmax taxi pickup review cheyyamo.

  • @kumarkumar-gg3ko
    @kumarkumar-gg3ko Před 3 lety

    Chetta.....mic shirtil kuttivekkavo.......veruthe aadunna kayyil pidikkathe....ninzhal entha parayane,Vipin entha parayunne onnum kelkkanilla

  • @ramsheedtoufira9365
    @ramsheedtoufira9365 Před 3 lety +1

    Nammale keralathil 30 varsham aakanamayirunu mukkiyamanthri

  • @rahulvaiga4363
    @rahulvaiga4363 Před 3 lety +1

    യൂസ്ഡ് കാർ വീഡിയോസ് ചെയ്യൂ ഇക്കാ

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      നമുക്ക് ചെയ്യാം ബ്രോ❣️❣️❣️❣️

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 3 lety +2

    ഉസാർ 😍😍

  • @aneesh6262
    @aneesh6262 Před 3 lety +1

    Hai ikka..,😁
    Bolero passenger vandi kodukkan undo(2010 or 2011) model

  • @sureshbabumc415
    @sureshbabumc415 Před 3 lety +1

    ബ്രോ support

  • @abhilashakku3733
    @abhilashakku3733 Před 3 lety +3

    ആ പെട്രോൾ വണ്ടിയൊക്കെ convert ചെയ്ത് CNG ആക്കിയാൽ ഇതിൽനിന്നും ഒഴിവാക്കാൻ പറ്റില്ലേ?

  • @kannankuttan1877
    @kannankuttan1877 Před 3 lety

    Ambassador is always great..!

  • @Cherrish7
    @Cherrish7 Před 3 lety +2

    👍👍👍👍👍

  • @arjun7108
    @arjun7108 Před 2 lety

    Entelum und onnu 2000model santro. Njan um sammathikoola polikkan💪

  • @sreesree1681
    @sreesree1681 Před 3 lety +6

    പെണ്ണു ചതിച്ചാലും വണ്ടി ചതിക്കില്ല 💪💪💪💪

  • @shafeek3698
    @shafeek3698 Před 3 lety +1

    Ye nammade payyan💓🥰

  • @prasanth3177
    @prasanth3177 Před 3 lety +1

    👍👍

  • @jabirjalal606
    @jabirjalal606 Před 2 lety +1

    ഇത് പോലെ വേറെ വണ്ടി ഈ ലോകത്ത് ഉണ്ടാവില്ല

  • @mailmemaheshraj
    @mailmemaheshraj Před 3 lety +1

    Amby ❤️❤️❤️❤️❤️

  • @anandhuashok8803
    @anandhuashok8803 Před 3 lety +1

    Bro poli

  • @sarinbabu2056
    @sarinbabu2056 Před 3 lety +4

    എന്റേത് 2010 അൾട്ടോയാ പൊളിക്കേണ്ടിവരുമോ എന്തോ......

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      No bro don't worry❤️❤️❤️❤️

    • @alfakk3578
      @alfakk3578 Před 3 lety

      ഇല്ല

    • @alfakk3578
      @alfakk3578 Před 3 lety +2

      പ്രൈവറ്റ് വാഹനങ്ങൾ പൊളിക്കേണ്ട

  • @AjithKumar-xh7bi
    @AjithKumar-xh7bi Před 2 lety

    Enne add cheyyumoo?grand und 2004

  • @simpletube3114
    @simpletube3114 Před 3 lety +1

    Endha ee stride engine.🤔
    Issuzu ariya, bmc, matador ariya.. stride endha sambhavam

  • @ajiths6675
    @ajiths6675 Před 3 lety +1

    Why all can think that ambassador to make ev

  • @binujgopinath8634
    @binujgopinath8634 Před 2 lety +1

    Oru ambassador kodkan ind 2007 model with ac

  • @renjithrenjith3863
    @renjithrenjith3863 Před 3 lety +1

  • @amalghosh6779
    @amalghosh6779 Před 3 lety

    Wow

  • @virtuousman794
    @virtuousman794 Před 3 lety

    Emission normsum പിന്നെ കൃത്യമായി ഗ്രീൻ ടാക്സും അടച്ചാൽ ഒരു വണ്ടിയും പൊളിക്കേണ്ടി വരില്ല , വണ്ടി വെറുതെ ഉരുണ്ടാൽ മതി എന്നും പറഞ്ഞു ഇനി കൊണ്ട് നടക്കാൻ ഒക്കില്ല എന്ന് സാരം , എല്ലാം പെർഫെക്ട് ആയിരിക്കണം എന്നെ ഉള്ളു , ഈ നിയമത്തിന്റെ അവ്യക്തത മുതലെടുത്തു പല നല്ല നല്ല വണ്ടികൾ വലിയ വേന്ദ്രന്മാർ കൈകലാക്കി 😁

  • @PPT2853
    @PPT2853 Před rokem

    Translate request for too many want these car nowadays

  • @dipinprabu
    @dipinprabu Před 3 lety +1

    😍👌

  • @rahulramachandran5330
    @rahulramachandran5330 Před 2 lety

    Ithu oru divasam entha vaadaka???
    Kittumo??

  • @saidalilatheef8204
    @saidalilatheef8204 Před 3 lety +1

    🔥🔥🔥🔥

  • @vineethv6567
    @vineethv6567 Před 3 lety

    𝖵𝗂𝗉𝗂𝗇𝖾....𝑺𝒐𝒐𝒐𝒑𝒑𝒆𝒓

  • @hasrajhasraj6510
    @hasrajhasraj6510 Před 2 lety

    Oru pollupum illa vintage is king 👑💥

  • @mahinmurali4883
    @mahinmurali4883 Před 3 lety +1

    ഇക്കാ നിങ്ങൾ mass ആണ് 🔥🔥🔥🔥

  • @faisalkhan-gs5ht
    @faisalkhan-gs5ht Před 3 lety +1

    Brother my ambassador is 23 year old, is it real that above 20 years going to scrap the car?

  • @musthafakp95
    @musthafakp95 Před 3 lety

    ശ്ശോ..... എല്ലാ വണ്ടികളെയും കാണിക്കാൻ മറന്നു..... അല്ലേ........ ജെസ്റ്റ് മുന്നും പിൻഭാഗവും കാണിക്കണമായിരുന്നു

  • @salimvaliyaveettil1894
    @salimvaliyaveettil1894 Před 3 lety +1

    അൻസാർ ഒരു ഫിഫ്റ്റി ഫൈവ് മോഡൽ അംബി കിട്ടാനുണ്ടോ

  • @pixelwoopmedia7444
    @pixelwoopmedia7444 Před 3 lety +1

    🔥🔥🔥👌👌👌

  • @vinodarchana9746
    @vinodarchana9746 Před 3 lety +1

    🙏🙏🙏🙏👍👍👍👍👍

  • @sudhikodathoor8684
    @sudhikodathoor8684 Před 3 lety +1

    ❤👌👌👌

  • @sugumarakurupkurup2027
    @sugumarakurupkurup2027 Před 3 lety +1

    Ambassador the world NO:1 car

  • @santhoshvarumbillise
    @santhoshvarumbillise Před 3 lety +2

    എന്തിന് വെറുതെ പൊളിക്കാൻ കൊടുക്കണം 🤔

  • @amaresh.b3453
    @amaresh.b3453 Před 3 lety +1

    👌👌👌🥰🥰🥰😍😍😍

  • @krishnankuttynairkrishnan7622

    KUDUMBATHINTE OREE, ORU ATHAANYIYUM, ATHU POLIKKAAN KODUKKUNNATHU, ATHMAHATHYIAAPARAMAANU, FULL CONDITION VANDYIKALUM, ABASSADOR COMPANIKALUM, PRODUCTION THUDARAAN, CENTRAL GOVERNMENT THEERUMAANAM UNDAKANAM, TWO YEARSINULLIL, LOAN ADAVU THEERKKAAN SINCEARLY, PENTION SCEME IL, KITTUMARAKKAANUM, VINEETHA APEKSHA🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩👍👌❤👏🌹👌❤👏🌹🌹🌹

  • @feroz-cg9dy
    @feroz-cg9dy Před 3 lety

    Ambiii

  • @twinkletibin2838
    @twinkletibin2838 Před 3 lety +1

    Namakum udu orana
    Mm

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️