Cybele Hill Resort Wayanad EP-2 വയനാട്ടിൽ ഏറ്റവും ഉയരത്തിലുള്ള ഏക റിസോർട്ട് അതും 6000 അടി ഉയരത്തിൽ

Sdílet
Vložit
  • čas přidán 26. 12. 2019
  • #myjourney
    റിസോർട്ടിന് വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ വിളിക്കുക 94976 44133
    നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്. / my-journey-india-35198...
    നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത് czcams.com/users/MyJourneyIn...
    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്. my_journeys...
    നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്തു വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 8714004142
    അതല്ല നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം 👇
    • St Mary's Island ഒരു ദ...
    ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
    #myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism

Komentáře • 218

  • @susybaby5489
    @susybaby5489 Před 3 lety

    Nalla avatharanam sadarakarku nannayit ishtamakum good keep it up bro

  • @ajufariz1498
    @ajufariz1498 Před 4 lety +2

    അടിപൊളി
    ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      വളരെ സന്തോഷം ചേട്ടാ 😊

  • @vijeshkumarv9445
    @vijeshkumarv9445 Před 3 lety

    Evade enkilm pet allowed ayt ulla home stay or resort ariyamo

  • @nishanamuhammed9906
    @nishanamuhammed9906 Před 2 lety

    Nanum poyi too powli yaanu night vibe aaaaanu njaan coffee house aaanu eduthew

  • @nandunandakishor9532
    @nandunandakishor9532 Před 4 lety +13

    4:00 ഇവിടെ വരുന്നതിന് മുമ്പ് റിസോർട്ടിന്റെ മുഴുവൻ കാര്യങ്ങളും അറിയണം. അതിന് ആണ് ഞാൻ ഈ വീഡിയോ ഇടുന്നത്.. അങ്ങനെ ആണേൽ എല്ലാത്തിന്റെയും rate കൂടെ ഇട്ടൂടെ bro. അങ്ങനെ ആണേൽ book ചെയ്യനമെങ്കിൽ മാത്രം വിളിച്ചാൽ പോരെ..?

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      ചേട്ടാ അവിടെ സീസൺ time മുകളിൽ എല്ലാ റിസോർട്ടുകളും റേറ്റ് കൂടുതലായിരിക്കും മാത്രമല്ല നമ്മൾ നേരത്തെ വിളിച്ചു ബുക്ക് ചെയ്യണമെങ്കിൽ റേറ്റ് കുറവായിരിക്കും

    • @nandunandakishor9532
      @nandunandakishor9532 Před 4 lety +2

      @@MyJourneyIndia k..bro എനിക്ക് 19 വയസ്സേ ഉള്ളൂ

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      @@nandunandakishor9532 okay bro

  • @pradeeshmapples2064
    @pradeeshmapples2064 Před 3 lety +1

    Nice video .....ആശംസകൾ propose gallery

  • @rameesawm6812
    @rameesawm6812 Před 3 lety +2

    12 B MEDIA ennulla channelil kidu muthanga vedio und ✌️✌️✌️✌️
    Onn kandu nokku

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      തീർച്ചയായിട്ടും കാണാം ബ്രോ

  • @josephdominic2537
    @josephdominic2537 Před 3 lety +3

    kollaam adipoli ,,,one day ethrayakum athu paranjillaallo?

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ചേട്ടാ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

  • @adhilnakunnath1458
    @adhilnakunnath1458 Před 4 lety +1

    Romm cost please

  • @blessedslave7837
    @blessedslave7837 Před 3 lety +1

    ഇന്നലെയാണ് പോയി തിരിച്ചെത്തിയത്....pwoli vibe ആണ് 😍👍espcly Night ❣️

  • @deliciouscookingworld9090

    Which camera use good quality

  • @mornigstar9831
    @mornigstar9831 Před 4 lety +2

    സൂപ്പർ ആയിട്ടുണ്ട് 😍🤩

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      വളരെ സന്തോഷം ചേട്ടാ

  • @jobinthomas8012
    @jobinthomas8012 Před 4 lety +1

    Ithu nice aanu... wayand trip pokumbol upakarappedum... rate njn netil nokki... kuzhappam ellaa... thanks bro...

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      നെറ്റില് റേറ്റ് കൂടുതലാണ് ചേട്ടാ യൂട്യൂബിൽ വീഡിയോ കണ്ടിട്ട് വിളിക്കുന്നതാണ് എന്ന് പറഞ്ഞാൽ അതിലും കുറവ് ലഭിക്കും

    • @jobinthomas8012
      @jobinthomas8012 Před 4 lety +1

      @@MyJourneyIndia hm... njn gobibo app vazhiya nokkiye... ennalum nammal vilikkumbol video kandittanenne parayullu...

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      @@jobinthomas8012 😊😊😊😊

  • @muhammedashique241
    @muhammedashique241 Před 2 lety

    Swimming pool musttanu bro.. Raittum koodi parau pls

  • @gshameem
    @gshameem Před 4 lety +1

    സൂപ്പർ.... thnx ബ്രദർ...

  • @seethakv1061
    @seethakv1061 Před 3 lety +1

    Suuper.. ഇതെവിടെയാണ്.... ബത്തേരിയിൽ correct സ്ഥലം പറയാമോ....?

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സ്

  • @ajufariz1498
    @ajufariz1498 Před 4 lety +3

    next എപ്പിസോഡിൽ എല്ലാത്തിന്റെയും rate വ്യക്തമാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു
    thanks 😍🥰

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      ചേട്ടാ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ ഉണ്ട് റൈറ്റ് സീസണനുസരിച്ച് വ്യത്യാസം വരും അതുകൊണ്ടാണ് കൊടുക്കാത്തത് തത്ത

    • @ajufariz1498
      @ajufariz1498 Před 4 lety

      My Journey No problm
      🎈👍🏻

  • @aneeshani6143
    @aneeshani6143 Před 4 lety +18

    എന്താ റൈറ്റ് പറയാത്തത്

    • @MyJourneyIndia
      @MyJourneyIndia  Před 3 lety +1

      റേറ്റ് പറയുന്നുണ്ടല്ലോ ചേട്ടൻ വീഡിയോ ഫുള്ള് കണ്ടിട്ടുണ്ടാവില്ല അതായിരിക്കും

  • @travelwithbinugeorge8798
    @travelwithbinugeorge8798 Před 4 lety +1

    Adipoli super.

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +2

    *കൊള്ളാല്ലോ*

  • @mohamedsiddique2147
    @mohamedsiddique2147 Před 3 lety +2

    മച്ചാൻ കൊച്ചീന്നാണല്ലേ.... ഭയങ്കര സീനാണല്ലാ..... മച്ചാൻ ആദ്യായിട്ട് പോണെണാ??.... എന്തായാലും സംഗതി പൊളിച്ച്..😝

  • @santhoshneelima7946
    @santhoshneelima7946 Před 4 lety +2

    Super👍👍

  • @vijayfanskerala8501
    @vijayfanskerala8501 Před 4 lety +1

    കിടു😍👍

  • @ExploringWonders
    @ExploringWonders Před 4 lety +1

    Adipoli 👌👌👌👌👌

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      ഒരു സന്തോഷം ചേട്ടാ

  • @amirp3316
    @amirp3316 Před 2 lety +1

    Pleas arum pokaruth ente 5000 poyi kitty
    Kothuku shlyam bedilla paranja pole onnum Ella pool cheli vellam
    Reception 3 km appurathanu cash koduthal pine oru vivaravum Ella
    Roomil oru soukryavum ella

  • @ppsujan
    @ppsujan Před 3 lety +1

    every episode is good

  • @anandks1685
    @anandks1685 Před 4 lety +1

    ഇവിടെ നമ്മൾ ഒരു കോളേജിൽ നിന്ന് പോകുമ്പോൾ എല്ലാവർക്കും താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമോ?

  • @moideenvk8377
    @moideenvk8377 Před 3 lety +1

    ഉരുൾ പൊട്ടൽ ഉയരത്തിൽ ആണ് first ഉണ്ടാവുന്നത്

  • @shameer6342
    @shameer6342 Před 3 lety +1

    4 k. Onlin with food..
    എന്ത് കുറയാൻ..

  • @davimanly
    @davimanly Před 4 lety +1

    explain the rent and rates.....why dont you mention it here!

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ചേട്ടാ

    • @k.r.sarojinisreeragam2926
      @k.r.sarojinisreeragam2926 Před 4 lety +1

      @@MyJourneyIndia എനിക്ക് വൈത്തിരി പൂക്കോട് അടുത്ത് ഒരു വീട് ഉണ്ട് ഞങ്ങൾ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട് ഹോം സ്റ്റേ നടത്താൻ പറ്റും റോഡ് സൗകര്യം ഉണ്ട് ഒരു മൃഗശല്യവും ഇല്ല വാടകയ്ക്ക് കൊട്ക്കാനും പറ്റും 3 മുറി ഡൈനിഗ് ഹാൾ അടുക്കള രണ്ടു മുറി ബാത്ത് അറ്റാചഡ് രണ്ട് അടുക്കള 960 5174851 ഈ നമ്പരിൽ വിളിക്കാം നിരന്ന സ്ഥലം വെറ്റനറിയുടെ ബാക്ക് വശം

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      👍👍

    • @zidaslittleworld
      @zidaslittleworld Před 3 lety +1

      @@k.r.sarojinisreeragam2926 kodutho veed

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      😀

  • @bibinbalan4541
    @bibinbalan4541 Před 4 lety +1

    Bro adutha episode eppo varum???

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      തിങ്കളാഴ്ച ആറുമണിക്ക്

  • @cmadhu1965
    @cmadhu1965 Před 4 lety +1

    Super.. Thank you🌹

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +2

    Broo💕

  • @sudheeshmavoor5174
    @sudheeshmavoor5174 Před 3 lety +1

    Chembra. Melle ano entha rent

  • @wasimniyas71
    @wasimniyas71 Před 4 lety +3

    Rate?

  • @sathyajithks4604
    @sathyajithks4604 Před 2 lety +1

    Mukkam video link onnu ayakumo

  • @rajagopalank1661
    @rajagopalank1661 Před 3 lety +1

    എല്ലാം വിവരവും പറയാം എന്നു പറഞ്ഞിട്ട് റൂമിന്റെ ചാർജ് പറഞ്ഞില്ല എന്തോന്നടെ ഇത്

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      റൂം ഇൻറെ റേറ്റ് സീസൺ അനുസരിച്ച് മാറിക്കൊണ്ടിരിക്കും അതുകൊണ്ട് റിസോർട്ട് മായി ബന്ധപ്പെടുക

  • @ajufariz1498
    @ajufariz1498 Před 4 lety +1

    തണുപ്പ് എങ്ങനെയുണ്ട് ബ്രോ ???

  • @hashimpandi4048
    @hashimpandi4048 Před 3 lety +2

    Price ethraya

  • @vishnuprakashvp4839
    @vishnuprakashvp4839 Před 3 lety +2

    Dulex price athrea??

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ ഉണ്ട് കോൺടാക്ട് ചെയ്യുക

    • @ashrafashrafpullara7708
      @ashrafashrafpullara7708 Před 3 lety +1

      റൂം ന്റെ ഒരു ദിവസത്തെ വാടക എത്ര യാണ്

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അവരുടെ ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @muhammadansari2375
    @muhammadansari2375 Před 3 lety +1

    Rate pls...

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ചേട്ടാ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @sainulhabid1207
    @sainulhabid1207 Před 3 lety +1

    Rate please

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @jayeshnaduvath8314
    @jayeshnaduvath8314 Před 3 lety +1

    Pullikku kurachu pazhakkamundallo

  • @rajasreevijeesh2555
    @rajasreevijeesh2555 Před 4 lety +1

    Oru familykku rate etrayakum

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      ചേച്ചി റിസോർട്ട് ഫോൺനമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @anandtravelvolg467
    @anandtravelvolg467 Před 4 lety +1

    bro video oru lengthy aaaakikoode

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      20 മിനിറ്റ് 30 മിനിറ്റ് അത് നമ്മുടെ വീഡിയോ കണ്ടൻറ് കുറവാണെങ്കിൽ കുറയാറുണ്ട് സാധാരണ എല്ലാ വീഡിയോസും 35 മിനിറ്റ് ഉണ്ടാകാറുണ്ട്

  • @appuap7532
    @appuap7532 Před 3 lety +1

    Kasargode aanoo ur place

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അല്ലാ നോർത്ത് പറവൂർ

  • @unnianu745
    @unnianu745 Před 4 lety +2

    കിടു ❤❤❤

  • @deviamrutha1110
    @deviamrutha1110 Před 3 lety

    Two day stayikk

  • @sjk....
    @sjk.... Před 4 lety +1

    Very nice

  • @anoopas818
    @anoopas818 Před 4 lety +1

    Presentation super ayyirinnu
    Bro edakkal cave try cheyyumo

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +2

      ചേട്ടാ ഞാൻ മൂന്നാല് പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ വീഡിയോ ചെയ്തിട്ടില്ല അത് എല്ലാവർക്കും അറിയുന്ന സ്ഥലമല്ലേ അതിനടുത്ത 3 സ്ഥലങ്ങളുണ്ട് നമ്മൾ ചെയ്യുന്നുണ്ട് അത് ആരും ഇതുവരെ അറിയാത്ത സ്ഥലമാണ്

  • @shafeequeloozyshafeeque5804

    7 ഫാമിലി ചാൻസ് ഉണ്ടോ

  • @sharru9711
    @sharru9711 Před 4 lety +1

    Tnks bro🌹♥️

  • @siddiz2526
    @siddiz2526 Před 3 lety +1

    Price

  • @travelonwheels7688
    @travelonwheels7688 Před 4 lety +1

    Room rate para bro mika videosilum athu parauniella

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      റിസോർട്ടിൽ ഉള്ളവർ റൈറ്റ് കൊടുക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാത്തത് നമ്പർ മാത്രം കൊടുത്താൽ മതി എന്നാണ് പറഞ്ഞത്

    • @travelonwheels7688
      @travelonwheels7688 Před 4 lety

      Thanks bro

  • @ktranjithvlogs465
    @ktranjithvlogs465 Před 3 lety +1

    അവതരണംകൊള്ളാം ,പിന്നെ റിസോട്ടിന് publicity കിട്ടിയോbro ?

  • @anwarmka
    @anwarmka Před 3 lety +1

    Aaana varumo...

  • @73mohd1
    @73mohd1 Před 2 lety +1

    ഒരു prafotional ടച്ച് ill

  • @ppsujan
    @ppsujan Před 4 lety +1

    adipoli

  • @muhammedarafath4637
    @muhammedarafath4637 Před 3 lety +1

    Price ?

  • @navafpk6717
    @navafpk6717 Před 3 lety +1

    Nalla rate vangunna sthalam ithilum nallath munnaril ponnatha

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അത് ഓരോരുത്തരുടെയും ഇഷ്ടം

    • @navafpk6717
      @navafpk6717 Před 3 lety +1

      @@MyJourneyIndia എൻ്റെ കൂടെ 4 family udayirunu ഇതു തന്നെ അഭിപ്രായം പിന്നെ പേര് head rate അന്ന്. സാധാരണ റിസോർട്ടിൽ പോയാൽ രാവിലത്തെ food free ayirikum അവിടെ നിന്നും കഴിച്ചാൽ ക്യാഷ് പോകുന്ന വഴി അറിയില്ല

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അവിടെ ഫുഡ് ഫ്രീ ആണല്ലോ

    • @navafpk6717
      @navafpk6717 Před 3 lety +1

      @@MyJourneyIndia ravile food kazhikukayannenkil put kuttik 100rs papadam 10 kadalla kari 100 ethann avidathe rate kazhicha cash kodutha ennodanno free ennu parayunnath pinne grill chiken undakan kurach oil edutha njamalod 500rs vangiya resort annu .avide resort nte topil oru rock und avide povathath enthey

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അവിടെ പോയിട്ട് ഉണ്ടല്ലോ വീഡിയോ ചെയ്തിട്ടുണ്ട്
      പിന്നെ ഞാൻ അത്രയും ടോപ് ഉള്ള റിസോർട്ട് വേറെ കണ്ടിട്ടില്ല വയനാട്ടിൽ അതുകൊണ്ട് വീഡിയോ പോയി ചെയ്തതാണ് അല്ലാതെ അവരുടെ നിർബന്ധപ്രകാരം ചെയ്തതല്ല അവരോട് റിക്വസ്റ്റ് ചെയ്തിട്ടാണ് ഞാൻ ആ വീഡിയോ എടുത്തത് അതുമാത്രമല്ല ഞാൻ ഒരു വീഡിയോയും റേറ്റ് കൊടുക്കാറില്ല സീസൺ അനുസരിച്ച് മാറാനതുകൊണ്ട് അവരുടെ ഫോൺ നമ്പർ മാത്രമേ കൊടുക്കാറുള്ളൂ അതിൽ വിളിച്ചു ച്ച റേറ്റുകൾ അറിയാവുന്നതാണ് ഞാൻ ആ സ്ഥലങ്ങൾ മാത്രമേ പരിചയപ്പെടുത്താൻ ഉള്ളൂ ഉള്ളൂ റേറ്റുകൾ പരിചയപ്പെടുത്താൻ ഇല്ല അവിടെ നമ്മൾ ചെന്ന് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ഇന്ന് കാര്യങ്ങളും കാഴ്ചകളുമാണ് ഞാൻ എൻറെ ചാനലിൽ ഉൾപ്പെടുത്താൻ ഉള്ളൂ അതിനപ്പുറത്തേക്ക് ഒന്നും ഇടാറില്ല

  • @shamsudheenkp8975
    @shamsudheenkp8975 Před 3 lety +2

    Suppar

  • @shinijoseph7849
    @shinijoseph7849 Před 3 lety +1

    ഒരു ഹോം സ്റ്റേ ഉണ്ട് . വീഡിയോ ചെയ്യുന്നോ ?

  • @sudheerov3703
    @sudheerov3703 Před 3 lety +2

    രണ്ടു ചേയർ ഉണ്ട് ടേബിൾ ഫാനും 👍😂

  • @ayishamajeed9131
    @ayishamajeed9131 Před 4 lety +2

    Family resort ano bro howmuch price pls answer

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +2

      ഫാമിലി റിസോർട്ടാണ് ചേട്ടാ അടിപൊളി യുമാണ് റേറ്റ് ചേട്ടാ ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ റിസോർട്ട് ഫോൺനമ്പർ നൽകിയിട്ടുണ്ട് അതിൽ വിളിച്ചു കഴിഞ്ഞാൽ കളക്ടറേറ്റ് അറിയാം നെറ്റിൽ കൊടുത്തിരിക്കുന്നത് കൂടുതൽ റേറ്റ് ആണ് യൂട്യൂബിൽ വീഡിയോ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറഞ്ഞാൽ റേറ്റ് കുറവ് ലഭിക്കും

    • @roserosna.8683
      @roserosna.8683 Před 4 lety +3

      @@MyJourneyIndia good 👍👍

    • @nihalaarshadnihalaarshad5323
      @nihalaarshadnihalaarshad5323 Před 3 lety +1

      @@MyJourneyIndia youtubil video kandit vilikunnatha paranjal rate kurech tharuo

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അറിയില്ല ചേട്ടാ ഒരുപാട് നിർബന്ധിച്ച് അതിനുശേഷമാണ് അവർ വീഡിയോ എടുക്കാൻ സമ്മതിച്ചത്

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      പറഞ്ഞുനോക്കൂ ചിലപ്പോൾ കിട്ടിയാലോ

  • @akppakpp6807
    @akppakpp6807 Před 3 lety +1

    റൈറ്റ് പറഞ്ഞില്ല

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സ്

  • @sharafudheenmkd2746
    @sharafudheenmkd2746 Před 3 lety +2

    കുറഞ്ഞ ചിലവിൽ താമസിക്കാം ഒക്കെ,, എത്രയാ ഈ കുറഞ്ഞ ചിലവ് അതും കൂടി ഒന്ന് പറയാമോ 🙏🙏

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ചേട്ടാ

  • @subhashavala2066
    @subhashavala2066 Před 4 lety +1

    Resort ന്റെ contact number ഇട്ടാൽ ഉപകാരമായേനെ

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      ചേട്ടൻ ഡിസ്കഷൻ ബോക്സില് ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ഞാൻ

    • @subhashavala2066
      @subhashavala2066 Před 4 lety

      @@MyJourneyIndia 👍

  • @lailasworld5148
    @lailasworld5148 Před 3 lety +1

    👍👍

  • @noufaljass6893
    @noufaljass6893 Před 3 lety +1

    💞💞

  • @reejog5636
    @reejog5636 Před 3 lety +1

    Nice

  • @deviamrutha1110
    @deviamrutha1110 Před 3 lety +2

    Chetta oru roominu ethraya rate

  • @SunilKumar-kg1tw
    @SunilKumar-kg1tw Před 3 lety +1

    എന്താണിത് ,ഒരു വിവരണം ഇല്ല

  • @socialmediaonlineofficial

    Thanks

  • @sandeeps5793
    @sandeeps5793 Před 2 lety +1

    ഒരു മുറിയുടെ റേറ്റ് എത്രയാ

    • @MyJourneyIndia
      @MyJourneyIndia  Před 2 lety +1

      നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

    • @sandeeps5793
      @sandeeps5793 Před 2 lety +1

      @@MyJourneyIndia homestayudeyo

    • @MyJourneyIndia
      @MyJourneyIndia  Před 2 lety +1

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @muhdbinshad
    @muhdbinshad Před 3 lety +1

    Budget ethra

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      മെമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @unaiskbabu5363
    @unaiskbabu5363 Před 3 lety +1

    Poli

  • @ptrashid100
    @ptrashid100 Před 3 lety +1

    പടി കയറി 😔😇

  • @shafeeqali1306
    @shafeeqali1306 Před 3 lety +1

    Cnct no pls

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ചേട്ടാ

  • @shiljithtirur9287
    @shiljithtirur9287 Před 4 lety +1

    Bro drinks allowed aano😜😜

    • @MyJourneyIndia
      @MyJourneyIndia  Před 4 lety +1

      കുഴപ്പമൊന്നുമില്ല എന്നാണ് കേട്ടത് അവിടെ മലമുകളിൽ ടെൻ ക്യാമ്പുകൾ ഉണ്ട് അടിപൊളി ആണ് അതിൻറെ വീഡിയോ അടുത്ത എപ്പിസോഡിൽ വരുന്നുണ്ട്

    • @shiljithtirur9287
      @shiljithtirur9287 Před 4 lety

      @@MyJourneyIndia katta waiting for next episode 🥳🥳🥳

  • @nuhmanali5651
    @nuhmanali5651 Před 4 lety +1

    Rate mention cheyy bro

    • @MyJourneyIndia
      @MyJourneyIndia  Před 4 lety

      ഡിസ്കഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ചേട്ടാ

    • @nuhmanali5651
      @nuhmanali5651 Před 4 lety

      My Journey rate mention is better than phone number

  • @musavvirpathiriyal7658
    @musavvirpathiriyal7658 Před 3 lety +6

    Rate പറയാൻ പോലും ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്😎

    • @MyJourneyIndia
      @MyJourneyIndia  Před 3 lety +1

      റൈറ്റ് പറയുന്നുണ്ടല്ലോ ചേട്ടൻ വീഡിയോ ഫുള്ള് കണ്ടിട്ടുണ്ടാവില്ല

  • @highlightsgoals2581
    @highlightsgoals2581 Před 3 lety +1

    അങ്ങനെ കർണാടകയും തമിഴ്നാടും കണ്ടു... 😘

    • @MyJourneyIndia
      @MyJourneyIndia  Před 3 lety +1

      😀😀😀😀

    • @navafpk6717
      @navafpk6717 Před 3 lety +1

      Athinnu ഇത്രയും cash koduth avide pokenda karyam illa edakkal cave poyal pore

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      അത് ഓരോരുത്തരുടെയും ഇഷ്ടമാണ് പലരുടെയും താല്പര്യം വ്യത്യസ്തമാണ് ഒരാളിൽ അധിഷ്ഠിതമല്ല താല്പര്യമുള്ളവർക്ക് പോകാം ഇല്ലാത്തവർക്ക് പോവാതിരിക്കാ

  • @shafeequeloozyshafeeque5804

    7 ഫാമിലിക്ക് ചാൻസ് ഉണ്ട്

  • @littyjijo5700
    @littyjijo5700 Před 4 lety +1

    Haii

  • @babikakodi
    @babikakodi Před 3 lety +1

    ചാർജ്

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ

    • @babikakodi
      @babikakodi Před 3 lety +1

      @@MyJourneyIndia എവിടെ?. ഏതു ഡിസ്ക്രിപ്ഷൻ box

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      @@babikakodi വീഡിയോയുടെ താഴെ

    • @babikakodi
      @babikakodi Před 3 lety +1

      കണ്ടില്ല അതാ ട്ടോ സോറി. ഒന്നുടെ പറയാമോ?. Delux എത്ര?. ടെന്റ്?

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      @@babikakodi റിസോർട്ട് ഉടമയെ തന്നെ ചോദിക്കേണ്ടിവരും സീസൺ അനുസരിച്ച് റേറ്റിന് മാറ്റങ്ങൾ ഉണ്ടാകാറുണ്ട് അതുകൊണ്ട് ഇപ്പോഴത്തെ റേറ്റ്എനിക്ക് അറിയില്ല ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് നമ്പർ വിളിച്ചാൽ വിവരങ്ങൾ അറിയാം

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf Před 3 lety +1

    Please fon Nambur

    • @MyJourneyIndia
      @MyJourneyIndia  Před 3 lety

      ഡിസ്ക്രിപ്ഷൻ ബോക്സിൽ

  • @roserosna.8683
    @roserosna.8683 Před 4 lety +2

    😑😑

  • @mujahidazim5778
    @mujahidazim5778 Před 3 lety +1

    Nice