മൊട്ടേനെ എല്ലാവരും കൂടെ ചേർന്ന് ഊക്കി വിട്ടു 😅😂 Arun ❌️ Sujaya Smruthy Unni Debate Troll 😂😅

Sdílet
Vložit
  • čas přidán 30. 06. 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣
  • Zábava

Komentáře • 8

  • @preethap1927
    @preethap1927 Před měsícem +6

    എന്തയാലും സുജയക്കു കൂടുതൽ പബ്ലിസിറ്റി കിട്ടി തുടങ്ങിയപ്പോൾ സ്മൃതി കളം മാറ്റി ചവിട്ടി

  • @Hareesh-sv6pq
    @Hareesh-sv6pq Před měsícem +4

    സുജയക്ക് പറ്റിയ ഉണക്ക തെങ്ങ് മൊട്ടയായി.... നികേഷ് രക്ഷപ്പെട്ടു...

  • @ramdasdas7477
    @ramdasdas7477 Před měsícem +4

    മൂന്ന് പേരും മൊട്ടക്കിട്ട് കൊട്ടി

  • @surendrankochukudiyil7343

    Big salute sujaya

  • @AnilKumar-xz5nc
    @AnilKumar-xz5nc Před měsícem +1

    Mota Arun 😂😂😂😂

  • @venugopalankarimbathil9985
    @venugopalankarimbathil9985 Před měsícem +1

    ചാനൽ ചർച്ചയിൽ വന്ന് പിണറായി വിജയൻ, മകൾ വീണ, മേയർ ആര്യ, MM മണി, ശിവങ്കുട്ടി, ഷംസീർ, റിയാസ്, ആർഷോ, എന്നു വേണ്ടാ, ആയങ്കി, തില്ലങ്കേരി തുടങ്ങിയ ക്വട്ടേഷൻ ടീംസിനെ വരെ ഞായീകരിച്ച് കൊണ്ടിരുന്നവരെ വിടാം. അവരേക്കാളേറെ _ആത്മാർത്ഥമായി_ ഉത്സാഹിച്ച് എല്ലാവിധ ഭരണകൂട നെറികേടുകളെയും, സംഘ മേധാവീ സന്തതികളുടെ പിടിച്ചുപറി, മാസപ്പടി, മയക്കുമരുന്ന്, സഹകരണാപഹരണം, ബോംബ്, 'ജീവൻരക്ഷ', ഇമ്മാതിരി ദുർവൃത്തികളത്രയും കഷ്ടപ്പെട്ട് വെളുപ്പിച്ച് വെളുപ്പിച്ച് വിയർത്ത എൻ്റെ സ്വന്തം ചങ്ങാതി സഹാക്കൾടെ അവസ്ഥയാണ് പരമദയനീയമായത്. അപ്പാർട്ടിക്കുള്ളിൽ തന്നെ ഒക്കെയും തെറ്റായിപ്പോയി എന്ന അലമുറ കാതടപ്പിക്കുന്നു. *അധികാരം മ്മ്ണി വല്യ സംഭവം തന്നെ, ധിക്കാരവും.*