Delhi || Benz CLA 200 || 28k കിലോമീറ്റർ ഓടിയ വാഹനം എടുത്തപ്പോൾ! ഇത്ര പ്രതീക്ഷിച്ചില്ല‼️

Sdílet
Vložit
  • čas přidán 5. 09. 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    9-
    • Delhi ഉള്ള ഒരു || USE...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe

Komentáře • 104

  • @saifis190
    @saifis190 Před 4 měsíci +2

    എനിക്ക് ഒരു 2012,2013 ആൾട്ടിസ് വേണമായിരുന്നു d4d g option.old model

  • @achuajmal417
    @achuajmal417 Před 4 měsíci +2

    നീ സൂപ്പർ ഡാ മുത്തേ ❤

  • @salahek2177
    @salahek2177 Před 17 dny +1

    Nice

  • @mohammediqbal1074
    @mohammediqbal1074 Před 5 měsíci +3

    Metre tampering എങ്ങിനെ മനസ്സിലാക്കും

    • @KeralaCars
      @KeralaCars  Před 5 měsíci +3

      Showroominu history eadupikum

  • @Astroboy66
    @Astroboy66 Před 2 měsíci +1

    Enikum itupole orannam eduth tharuvoooo😢😢😢❤

  • @GyGj-pc5gd
    @GyGj-pc5gd Před 5 měsíci +3

    Maintenance charges monthly 65000 above. That's reality. I was also trapped taking Benz from Delhi one year ago. Hlo customers please you should not be cheated like me. If possible buy used vehicle only from Kerala.

    • @KeralaCars
      @KeralaCars  Před 5 měsíci +4

      😄 മാസം 65,000 രൂപ നിങ്ങളെ ആരോ പറഞ്ഞു പറ്റിച്ചിട്ടുണ്ട്..

    • @GyGj-pc5gd
      @GyGj-pc5gd Před 5 měsíci +2

      @@KeralaCars I know that you will always talk like this because you want promote your business

    • @KeralaCars
      @KeralaCars  Před 5 měsíci

      @GyGj-pc5gd 😂👍

    • @KeralaCars
      @KeralaCars  Před 5 měsíci +2

      @GyGj-pc5gd ഞാൻ എന്റെ ചാനലിലെ പ്രമോട്ട് ചെയ്യുന്നതല്ല. കസ്റ്റമർ ആവശ്യപ്പെടുന്ന വാഹനം ഞങ്ങൾ എടുത്തു നൽകാറാണ് പതിവ്. നിങ്ങൾ ഒരു കമന്റ് ഇടുമ്പോൾ അതിൽ കാര്യങ്ങൾ വ്യക്തമായി ഉൾപ്പെടുത്തണം. നിങ്ങളുടെ ഏതു വാഹനം അതിനെ എന്ത് കാരണത്താൽ ഇത്ര രൂപയുടെ ചിലവ് വന്നു എന്നുകൂടി പറയുക. ഇത് കാണുന്ന ബെൻസ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതായിരിക്കും. കുറഞ്ഞ തുകയിൽ വാഹനം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുയോജ്യമായ വർക്ക് ഷോപ്പുകൾ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തി തരാം. അതിനെല്ലാം മുൻപ് നിങ്ങളുടെ വാഹനത്തിന് എല്ലാ മാസവും ഇത്രയധികം ചിലവ് വരാൻ ഉണ്ടായ കാരണം എന്ത് എന്ന് ദയവായി കമന്റ് ആയി രേഖപ്പെടുത്തുക ok

    • @jaxcatz
      @jaxcatz Před 5 měsíci +9

      മാസം 65000 രൂപ ചിലവോ, സുഹൃത്തേ നിങ്ങൾ എടുത്തത് കാർ ആയിരിക്കില്ല വല്ല ആനയും ആയിരിക്കും, സൂക്ഷിച്ചു നോക്കിയേ തുമ്പികൈയും വാലും ഇല്ലേ... ഒറ്റ ഒരു തള്ളാ 😝 എന്റമ്മോ എജ്ജാതി 🙏🏻🤦🏻‍♂️

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh Před 5 měsíci +3

    Bro...super...

  • @user-uv6yx5ow5b
    @user-uv6yx5ow5b Před 5 měsíci +7

    ഒരു നല്ല ഇക്കോസ്പോർട് എടുത്തു തരുമോ..? ടൈറ്റാനിയും +

  • @1575prasanth
    @1575prasanth Před 5 měsíci +2

    Congratulations my dear

  • @sodee6136
    @sodee6136 Před 4 měsíci +2

    ഇത്രയും കൂടി ഒരു ബെൻസ് കാറിന് ഒരു സൺ റൂഫ് ഇല്ലല്ലോ അതൊരു കുറവ് തന്നെയാണ്

  • @rahulmanikandan2457
    @rahulmanikandan2457 Před 9 dny +1

    KL registration cheythu kondukumo

  • @jaihind6208
    @jaihind6208 Před 5 měsíci +2

    ഒരു എക്കോ സ്‌പോർട് ടൈറ്റാനിയം + എനിക്കും വേണം

  • @ManojJanardhan
    @ManojJanardhan Před 3 měsíci +1

    Bro oru doubt, eee moonu laksham bill paranjath enthaayirunnu ? Service charge aayirunno ? Athu ningal 50k kku cheythu kodutho ?

    • @KeralaCars
      @KeralaCars  Před 3 měsíci

      വാട്സാപ്പിൽ വരുമെങ്കിൽ ഞാൻ വേണമെങ്കിൽ ബില്ല് ഷെയർ ചെയ്യാം. അതിൽ മെഴ്സിഡീസ് കമ്പനി റീപ്ലേസ് ചെയ്യണം എന്ന് പറഞ്ഞ് പല പല സാധനങ്ങളും നമുക്കു മാറ്റേണ്ട ആവശ്യം വന്നില്ല. കൂടാതെ വാഹനത്തിന്റെ ബാറ്ററി പോലും അവിടെ നിന്നും മാറുവാൻ അവർ നിർദ്ദേശിച്ചിട്ടുണ്ട് വാഹനത്തിന്റെ ബാറ്ററിയുടെ വില മാത്രം 50000 രൂപയ്ക്ക് മുകളിലാണ് ഷോറൂമിൽ വില പറഞ്ഞത് അതാണ് പുറത്തുനിന്നും ഷോറൂമിൽ നിന്നും ചെയ്യുമ്പോൾ ഉള്ള വ്യത്യാസം ok

    • @ManojJanardhan
      @ManojJanardhan Před 3 měsíci +1

      @@KeralaCars bro, bill onnum venda :) , vishwasam illaathnond chodichathalla,
      3 lakhs bill enthaanu video kettapo clear aayilla ippa manassilaayi , 👍 . njan enthaayalum contact cheyyum vandi edukkaan.

  • @shajikottackal99
    @shajikottackal99 Před 5 měsíci +1

    Nice ❤️

  • @prakashsurya4365
    @prakashsurya4365 Před 5 měsíci +2

    Eniku Ashok Leyland dost venam

  • @BENCINvlog
    @BENCINvlog Před 5 měsíci +1

    Hi bro
    Adipoli
    Enikum interest und..

  • @Udayiplification
    @Udayiplification Před 4 měsíci +1

    Ajish chetante perum sthalavum onu parayu

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh Před 5 měsíci +1

    I will also request you to get a good condition 7 seater car .....

  • @Statusworld-rb8qw
    @Statusworld-rb8qw Před 5 měsíci +1

    Bro Mercedes a class hatchback ethra price varum

  • @indrajithenil1880
    @indrajithenil1880 Před 5 měsíci +2

    👍

  • @vivekvivz9794
    @vivekvivz9794 Před 5 měsíci +1

    Bro oru swift zdi venam low km undavumo

    • @KeralaCars
      @KeralaCars  Před 5 měsíci

      No illa maruti cars kerala price anu

  • @ShirosKhan-tv7fk
    @ShirosKhan-tv7fk Před 5 měsíci +1

    Bro I need Audi Q7 2010 or 2011 model how much

  • @samueldavid5942
    @samueldavid5942 Před 5 měsíci +1

    I would like to buy a refurbished Wilys jeep from Jain motors Jallender. Will you be able to do the paper work with Kozhikode RTO. Also inform me what will be your charges. Please also advice wether spending 4 lacks on them is prudent. I am living in Bombay. It’s for use in Kerala. I love vintage jeeps

  • @josephsebastian8380
    @josephsebastian8380 Před 2 měsíci +1

    ❤❤❤❤❤

  • @mahsoomtv6480
    @mahsoomtv6480 Před 5 měsíci +1

    bro മഹിന്ദ്ര jeep മേജർ കിട്ടുമോ 2010

  • @irshadhassan3186
    @irshadhassan3186 Před 4 měsíci +1

    Pajero sfx nallath kittanundo

  • @CraftAnything369
    @CraftAnything369 Před 5 měsíci +2

    Harrier kitto...?

  • @babunair1908
    @babunair1908 Před 5 měsíci +1

    🎉🎉❤❤

  • @sajid.rabbaninagarsajid.ra906
    @sajid.rabbaninagarsajid.ra906 Před 5 měsíci +3

    Alttis vanam

  • @peacecorner5748
    @peacecorner5748 Před 5 měsíci +2

    Altis undo?

  • @thankachanto8909
    @thankachanto8909 Před 5 měsíci +1

    ഒരു വണ്ടി എടുക്കുമ്പോൾ നിങ്ങളുടെ കമ്മീഷൻ എത്രയാണ്

  • @wulfnb
    @wulfnb Před 5 měsíci +2

    അതിന് മുൻപ് അജീഷേട്ടൻ്റെ പേരും സ്ഥലവും പറയാമോ 😂

  • @joseph7965j
    @joseph7965j Před 4 měsíci +1

    Oru nalla CLA 200 undenkil please inform

  • @AshrafPakideri-uz1zb
    @AshrafPakideri-uz1zb Před 5 měsíci +1

    👍👍😍😍😍🌹

  • @dr_tk
    @dr_tk Před 5 měsíci +1

    അജീഷേട്ടൻ്റെ പേരും സ്ഥലവും ഒന്ന് പറയാമോ 😂

  • @joseph7965j
    @joseph7965j Před 4 měsíci +1

    Oru Q5 കിട്ടാൻ ഇണ്ടോ?

  • @ManojkMadapattu
    @ManojkMadapattu Před 5 měsíci +1

    GLA undo

  • @jobinjosejzone
    @jobinjosejzone Před 3 měsíci +1

    Bro JCB kitto...?

  • @rebornfromashes
    @rebornfromashes Před 4 měsíci +1

    വണ്ടി ഇനി കേരള രജിസ്ട്രേഷൻ ആകാൻ എത്ര രൂപ ആകും

  • @hijazkundoorkonam1745
    @hijazkundoorkonam1745 Před 5 měsíci +1

    Toyota fortuner automatic 4X4 undo

    • @KeralaCars
      @KeralaCars  Před 5 měsíci

      Yes undalo

    • @hijazkundoorkonam1745
      @hijazkundoorkonam1745 Před 5 měsíci +1

      @@KeralaCars details

    • @KeralaCars
      @KeralaCars  Před 5 měsíci

      @hijazkundoorkonam1745 🙏 whatsapp me

    • @funonly9849
      @funonly9849 Před 5 měsíci +1

      @@hijazkundoorkonam1745 4×4 2015 vandi undu manual .155000 km done company service re to kerala done

  • @Itz_Nanaa
    @Itz_Nanaa Před 5 měsíci +3

    Sorry, but the alloys looks cheap.

  • @Sk-bu6ey
    @Sk-bu6ey Před 5 měsíci +1

    Nice ❤

  • @pauljr.6285
    @pauljr.6285 Před 5 měsíci +1

    ❤❤❤

  • @user-ho2pn3zn6d
    @user-ho2pn3zn6d Před 5 měsíci +1

    Nice ❤❤❤