"സാരിയുടെ ഭംഗി നോക്കും, പക്ഷേ ചർച്ച ശ്രദ്ധിക്കില്ല" | Smruthy Paruthikad | Exclusive Interview

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 164

  • @vinodcv3411
    @vinodcv3411 Před rokem +36

    നല്ല വ്യക്തിത്വം ഉള്ള ഒരു സ്ത്രീ ആണ് ഇവർ.

  • @aaasss788
    @aaasss788 Před rokem +12

    ന്യൂസ്‌ ചാനലിലെ ഏറ്റവും സുന്ദരി ആയ anchor

  • @roseflower5601
    @roseflower5601 Před 2 měsíci +2

    ഒരുപാട് ഇഷ്ടം ആണ് പ്രതേകിച്ചു ആ വോയിസ്‌ പിന്നെ സംസാരവും സ്മൃതി ❤

  • @sindhunarayanan8475
    @sindhunarayanan8475 Před rokem +4

    ഇതിന് താഴെയുള്ള കമൻ്റ്സ് കാണണം.. മലയാളികളിൽ പലർക്കും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കുറച്ച് നിലപാടുള്ള വർത്തമാനം ഒരു സ്ത്രീ പറഞ്ഞാൽ ഉണ്ടാകുന്ന ചൊരുക്ക്. അത്തരക്കാർ കൂടുന്തോറും നിലപാടുള്ള സ്ത്രീകളും കൂടും.. കാരണം കാലം മാറുന്നു.. സാമ്പത്തികമായും സ്ത്രീകൾ independent ആകാൻ തുടങ്ങി... നിലപാടുള്ള സ്ത്രീകൾക്ക് മുമ്പിൽ നിൽക്കാൻ നട്ടെല്ലുള്ളവനേ പറ്റു...
    നല്ല interview... അപ്പുറത്തുള്ള ആൾ, തന്നെ പോലെ തന്നെ ഒരു individual ആണ് എന്ന respect കൊടുക്കുന്ന Interviewer ഉം..

    • @arjundev900
      @arjundev900 Před 5 měsíci

      Test tube ശിശു ആണോ

    • @thetenet2548
      @thetenet2548 Před 4 měsíci

      Nilapade enne parayunath channel il keri irunne kallam vilich parayunnath avaruth, appo nattukar oalathum paraum

    • @chemistryoflife3274
      @chemistryoflife3274 Před 2 měsíci +1

      മലയാളി,, അല്ലാതെ നിനക്കെത്ര മറുനാട്ടുകാരുമായി ചങ്ങാത്തം ഉണ്ട്?? എത്രപേരെ അറിയാം...... 😊
      വെറുതെ മലയാളിയെ കുറ്റം പറയരുത്...
      ലോകത്തു ഏതു രാജ്യത്തു ചെന്നാലും പെട്ടെന്ന് അവിടെ ഇണങ്ങി ചേരുന്നവരാ മലയാളികൾ....... അത് അവരുടെ നല്ല quality കൊണ്ടാണ്,,,
      വെറുതെ അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയരുത് കൊച്ചേ??? കൊച്ചിന് കുറച്ചു ഫെമിനിസം ഉണ്ട്,, അത് കുടുംബജീവിതത്തെ ബാധിക്കാതെ നോക്കുക

    • @chemistryoflife3274
      @chemistryoflife3274 Před 25 dny

      @@sindhunarayanan8475 വിഡ്ഢിത്തം പുലമ്പുന്നതിനെ നിലപാടെന്നു അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് 🙏🙏മറിച്ചു അറിവില്ലായ്മ എന്നു പറയും നിലപാടുള്ളവർ 👍

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Před rokem +5

    ഏറ്റവും ഇഷ്ടമുള്ള മാധ്യമ പ്രവർത്തക നിക്ഷപക്ഷ നിലപാട് ഉള്ള വ്യക്തി

    • @aathus007
      @aathus007 Před 11 měsíci

      Oru nishpakshomalla.. Commie engananu nishpaksha akunne

  • @sreekanthkm7555
    @sreekanthkm7555 Před rokem +6

    ആദ്യത്തെ ഇൻട്രോ വല്ലാതെ നീണ്ടു പോകുന്നു. ഒരു മിനിറ്റിലൊക്കെ നിർത്തണം. ഇത് നല്ല വെറുപ്പിക്കലാണ്.

    • @cmuneer1597
      @cmuneer1597 Před rokem

      ഒരു വെറുപ്പിക്കലുമില്ല ,ഇൻഡ്രോയിൽ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ടാകും.എന്നെപ്പോലെ മുഴുവൻ കാണാൻ സമയമില്ലാത്തവർ / ക്ഷമയില്ലാത്തവർ അത് മാത്രം കാണുന്നവരും ഉണ്ട് .പ്രധാനപ്പെട്ട കണ്ടന്റ് എന്തെല്ലാം എന്ന് മനസ്സിലാക്കിയാൽ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

    • @SuriyaGayathri
      @SuriyaGayathri Před rokem

      @@cmuneer1597 അത്ര അക്ഷമയും സമയവും ഇല്ലാത്തവർ ഇതൊക്കെ കാണണ്ട എന്ന് വെക്കണം

    • @SuriyaGayathri
      @SuriyaGayathri Před rokem

      Exactly - 1 min is the right timeframe for highlights.

  • @VijeeshP-lu1nu
    @VijeeshP-lu1nu Před rokem +18

    ഹണി ട്രാപ്പ് എന്ന് പറയുന്നതിൽ എന്താണ് സ്ത്രീ വിരുദ്ധത .
    കുറ്റത്തെ കുറ്റം എന്ന് പറയാൻ പറ്റില്ല എങ്കിൽ സ്ത്രീ കൊന്നു എന്ന് പറയാൻ പറ്റില്ലല്ലോ .
    ഓരോ ഉടായിപ്പുമായി വരും 😂

    • @aathus007
      @aathus007 Před 11 měsíci

      Ororo prahasanangal avarde..

  • @melba.
    @melba. Před rokem +8

    This was one of the best Interviews by Behindwoods… Polite, Precise, and Elegant… Language was crisp and really beautiful to listen… Mr. Rejaneesh V.R. did a wonderful job…and as always Ms. Smruthy Paruthikad was superb. It was nice to listen to her version. 💐

  • @haneefakarayil9071
    @haneefakarayil9071 Před 3 měsíci +2

    വ്യക്തിത്വം ഇവരുടെ ഡ്രസ്സിംഗ് ക്യൂട്ട്

  • @vravindran1962-df7xo
    @vravindran1962-df7xo Před 11 měsíci +1

    Good looking. Beautiful hair style. Eppol reporter chanalil. Debate kandirikkan nalla rasam. Debatil Sidilekku nokkoyulla samsaram bahu rasam

  • @abrahamjosephmakeupartist4654

    Nice interview....fav news reader...🔥🔥🔥🔥

  • @nuhmank791
    @nuhmank791 Před rokem +11

    Most underrated anchor in CZcams 👏👏
    Nyc interview..👌

    • @MidhunMathew5770
      @MidhunMathew5770 Před rokem

      😂😂😂ചിരിക്കാൻ വയ്യ പരുത്തി കുരു

  • @MuhammedShafi-zd7mf
    @MuhammedShafi-zd7mf Před rokem +5

    വ്യക്തമായ നിലപാട് അതാണ് സ്മൃതി

  • @reginaldbs8841
    @reginaldbs8841 Před rokem +4

    Beautiful lady

  • @aravind3443
    @aravind3443 Před rokem +25

    മഞ്ജു വാര്യരുടെ സംസാരവും ആയി സാദർശ്യം തോന്നിയത് എനിക്ക് മാത്രം ആണോ 😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před rokem +2

      അതെ

    • @chemistryoflife3274
      @chemistryoflife3274 Před 3 měsíci +2

      അതെ, എപ്പോഴും ഒരു മഞ്ജു,,, എന്താ ഇന്നാട്ടിൽ വേറെ സ്ത്രീകളൊന്നും ഇല്ലേ??

    • @Habeebmalappuram123
      @Habeebmalappuram123 Před 2 měsíci

      മഞ്ജു ആരാ ഒലക്ക

  • @anualexsilva
    @anualexsilva Před rokem +1

    സ്മൃതി 24 ൽ വരണം എന്ന് ആഗ്രഹിച്ച ആളാണ് ഞാൻ. അവിടെയും എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു .
    01/04/2023 11:39 pm

  • @bhagyalakshmi7663
    @bhagyalakshmi7663 Před rokem +3

    Smriti 👍👍👍👍

  • @janeestv2148
    @janeestv2148 Před rokem +7

    ഇതൊക്കെ തനി ജാഡ മാത്രം, നിലപാട് പൈസ മാത്രം, അല്ലാതെ ഇടതും വലതും ഒരു മണ്ണാങ്കട്ട യും അല്ല,

    • @aathus007
      @aathus007 Před 11 měsíci

      Idathaanu ... Paisayum vangi idathinu vendi madyamapravarthanam nadathunnu

  • @Viva2783
    @Viva2783 Před rokem +1

    Shani / Nisha interview chaiu..

  • @antonyjoseph7073
    @antonyjoseph7073 Před rokem +7

    ഒരു നല്ല ഇടതുപക്ഷ യാത്രികയായി തന്നെ തുടരുക എല്ലാ ഭാ ഗുവങ്ങളും

  • @life4love287
    @life4love287 Před rokem +1

    Her sound is similar to Manju warrier chechi

  • @nkgnkg4990
    @nkgnkg4990 Před rokem +1

    All malayali journalists do require training with times of india for 2 years to get seasoned and operate in kerala.Many a times anchor themselves start challenging the participants in the debates.Journalists must have guts to take on anyone.

    • @shiningstar958
      @shiningstar958 Před rokem

      Times of india fake news മുഴുവൻ അവിടെ ഉണ്ട്

  • @storyboard6235
    @storyboard6235 Před rokem +4

    This interviewer is always doing good

  • @User35003
    @User35003 Před rokem +1

    സ്മൃതിയുടെ സൗന്ദര്യം വര്‍ണ്ണനകള്‍ക്ക് അപ്പുറമാണ്.

  • @mohammedameesh5107
    @mohammedameesh5107 Před rokem +3

    Smruthy fan😍

    • @soc346
      @soc346 Před rokem

      Sujatha fan engane unde

  • @akshaym8405
    @akshaym8405 Před rokem +4

    Reporter Channel nannavanam enkil aadhyam aa hydroliye purathakkanam

  • @sreeraj6415
    @sreeraj6415 Před rokem +3

    I LOVE U Smritiii...❤❤❤

  • @navasmalariyadkeralanavasm2137

    സ്മൃതി 🌹🌹🌹

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb Před rokem +2

    My favorite tv anchor smrithi

  • @mrs.thomas2353
    @mrs.thomas2353 Před rokem +2

    Interviewer is good

  • @aneeshjoseaneeshjose4297

    Ee chechiye bhayangara ishtamanu,,..

  • @JomonJomonjose
    @JomonJomonjose Před 4 měsíci

    സ്മൃതി ♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹🌹

  • @sreekumarmksreekumar6122

    Hi Smruthy 💘 Have you ever had a 'right' attitude in your life and professional life? Ask your own conscience.....It seems to me that you are often deviating from the 'correct' position. I hope it doesn't happen anymore

    • @sreekumarmksreekumar6122
      @sreekumarmksreekumar6122 Před rokem

      @@SuriyaGayathri Hi Suria Gayathri Where have you been all this time? Aren't you Smruthy Paruthikad's friend??...I know you have replied for Smruthy Paruthikad. You are a Smruthy 's friend who knows Smruthy directly. Then you can say that about Smruthy itself.
      But I know the Journalist Smruthy Paruthikad very well through the Channel. Also she is my friend on FB and Instagram. I have been watching all her channel debates since last one year. Now she has resigned from Media One and joined Reporter Channel. I also know who owns the Reporter Channel now. If Smruthy feels intolerant in my reply, Smruthy should reply. I don't want an answer for her from someone else. Many people have different views about a person. You said your opinion about Smruthy , I said mine about her. That's all.

  • @anuraj5295
    @anuraj5295 Před rokem +1

    anchor 👍

  • @Karthikaammu421
    @Karthikaammu421 Před rokem +1

    Nice interview

  • @hardcoresecularists3630
    @hardcoresecularists3630 Před rokem +1

    Oh my god can you believe it
    The Reporter TV has the drastic move by keeping Smriti garden at the Frontline💪 the game is going to become a very Crypto Frontline and put the fire spitting delivery

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Před rokem +2

    👍👌സ്മൃതി ഒരുനാല്ലാവധാരക എന്നനിലയിൽച്ചിലാർകുഅപ്രിയ മായിതോന്നിയാലും ചോദ്യകർത്താവിനെ പലപ്പോഴും കുഴച്ചിട്ടുണ്ട് 😄റിപ്പോർട്ടരിൽ കൂടുതൽ തിളങ്ങട്ടെ. എല്ലാബാവുകങ്ങളും ❤🌹🌹🌹

  • @ZEMIOCAR
    @ZEMIOCAR Před rokem

    ആ പറഞ്ഞത് ശരി ..ചുക്ഷണം ചെയ്യുന്നവര്ക്ക് ഒപ്പം

  • @antonyjoseph7073
    @antonyjoseph7073 Před rokem

    8:02

  • @jeevansundar8550
    @jeevansundar8550 Před rokem +2

    സത്യം പറയാലോ ഞാൻ anchor നെ ആണ് ശ്രെദ്ധിച്ചു ഇരുന്നത്

  • @professor2924
    @professor2924 Před rokem

    Smrutihy❤chechi

  • @vijayanpillai80
    @vijayanpillai80 Před rokem +3

    മാധ്യമ പ്രവർത്തനം എന്നത് കോട്ടിട്ട ജഡ്‌ജി മാർ വിധി നിർണയിക്കുന്ന വാർത്താ മുറികൾ ആയി മാറിയതാണ് ഇന്നത്തെ ജീർണതയ്ക്ക് കാരണം.

  • @mohgopan1132
    @mohgopan1132 Před rokem +2

    Many people give undeserving prominence to this lady Anchor who lacks even good knowledge and pleasing manners. May be due to her unjustified relentless stance against the MODI GOVT.

  • @user-cr5ui3mb4g
    @user-cr5ui3mb4g Před 3 měsíci

    👍♥️

  • @timeline9463
    @timeline9463 Před rokem

    👍👍👍

  • @AnishKrishnan123
    @AnishKrishnan123 Před rokem +3

    മലയാളം ന്യൂസ്‌ ചാനലിലെ മഞ്ജുവാര്യർ ❤️

  • @zayanizan7106
    @zayanizan7106 Před rokem +1

    Manju variar sound

  • @ashrafman2023
    @ashrafman2023 Před rokem

    Smruthi
    Views👍

  • @nabinas4529
    @nabinas4529 Před 2 měsíci

    സ്‌മൃതി രാഷ്ട്രീയത്തിൽ വരണം ...

  • @harikc7584
    @harikc7584 Před rokem +3

    Sub standard interview. No relevant questions. Interview meandered along. Extremely boring. Both the anchor and the guest.

  • @thetenet2548
    @thetenet2548 Před 4 měsíci

    Embarrassment of Kerala media.

  • @Soul-e6m
    @Soul-e6m Před rokem +2

    Smruthy❤❤❤

  • @anumod1
    @anumod1 Před rokem +2

    സ്മൃതി ചേപ്പി വന്നിരുന്നാലും ആങ്കർ ചേട്ടന്റെ തട്ടു താണു തന്നെയിരിക്കും.
    എങ്ങനെ സാധിക്കുന്നോ എന്തോ?
    ആ ദിവ കൃഷ്ണയെ ഒന്നൂടെ വിളിക്കു😊

  • @justinkj9137
    @justinkj9137 Před rokem

    ടെൻഷൻ മറ്റാനുമില്ലാത്തതുകൊണ്ട് ഇപ്പോൾ നല്ല കാശ് സമ്പാദിക്കാൻ നോക്ക് ധാരാളം കേരളത്തിൽ ചാനലുകൾ ഉണ്ട് ദൂരദർശൻ ഒഴികെ ഒരു ചാനലും കൊള്ളത്തില്ല അരക്കൈ രാഷ്ട്രീയത്തിലും നോക്ക് കൂട്ടിന് വീണ ചേച്ചി ഉണ്ടല്ലോ

  • @niranjanmenan944
    @niranjanmenan944 Před rokem +3

    ഓഹോ Honey trap സ്ത്രീ വിരുദ്ധത ആണോ 🤣 ഭയങ്കരം തന്നെ

  • @jayasankartk956
    @jayasankartk956 Před rokem +2

    വേണു ബാലകൃഷ്ണന്റ് ഭാര്യയല്ലേ സ്മൃതി...

    • @amaldev5097
      @amaldev5097 Před rokem +1

      ഭാര്യ അല്ല....set up
      സ്‌മൃതി married അല്ല

    • @aathus007
      @aathus007 Před rokem +1

      ​@@amaldev5097 married anu N K Bhoopesh anu husband

  • @soorajkritik3784
    @soorajkritik3784 Před rokem

    Mathrubhumi enthond vittu??? ❤❤❤❤❤ Alle😅?

  • @Dasappan76
    @Dasappan76 Před rokem +4

    ഞങ്ങളുടെ palki sharma upadaya ആണ് ചേച്ചി 😍

  • @vaisakhdev8193
    @vaisakhdev8193 Před rokem +1

    വാർത്തവായനയിലെ നിലപാട് ഇഷ്ടമല്ല എങ്കിലും she is so sexy and attractive 👌

    • @aathus007
      @aathus007 Před 11 měsíci

      Same .. Kanan bhangi und.. But charchayil kidannu pand ivar deshyapettu kooval arnu. Itrakdharshtyam ulla mapra vere illa

  • @MidhunMathew5770
    @MidhunMathew5770 Před rokem +23

    മീഡിയ one ൽ പോയപ്പോൾ പൊട്ട് ഉപേക്ഷിച്ച മഹതി നിയൊക്കെ കണ്ടു പഠിക്കേണ്ടത് സുജയാ പാർവ്വതിയെ ആണ്

    • @jamsheerpaikkarathodi
      @jamsheerpaikkarathodi Před rokem +8

      പൊട്ട് ഇടണോ വേണ്ടയോ അത് അവരുടെ ഇഷ്ടമല്ലേ 😂.

    • @jamsheerpaikkarathodi
      @jamsheerpaikkarathodi Před rokem +8

      ഏത് സുജ സങ്കിണിയോ 😂😂😂

    • @MidhunMathew5770
      @MidhunMathew5770 Před rokem

      @@jamsheerpaikkarathodi എടോ നിഷ്കളങ്ക പൊട്ട് ഇടരുത് എന്ന് മാനേജ്മെന്റ് നിഷ്കർഷിച്ചാൽ അതനുസരിക്കുകയെ നിവർത്തിയുള്ളൂ.. ഇന്ത്യയെ മത രാജ്യമാക്കാൻ ആഗ്രഹിക്കുന്ന ജമാഅത്ത് ഇസ്ലാമി നയിക്കുന്ന ചാനലിൽ ഇതുപോലുള്ള സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ

    • @MidhunMathew5770
      @MidhunMathew5770 Před rokem

      @@jamsheerpaikkarathodi അല്ല നിന്റെ ഉമ്മ സുടാപ്പിണി 😂

    • @CHRIZ683
      @CHRIZ683 Před 11 měsíci +4

      ​@@jamsheerpaikkarathodiഎല്ലാം അവരുടെ choice അല്ലെ കോയ 😂😂

  • @22.abhinandys80
    @22.abhinandys80 Před 11 měsíci

    വായനയിലും കാര്യങ്ങളിൽ വിശദമായി പഠിക്കുന്നതിനും പിന്നോക്കം തന്നെ ആണ് സ്മൃതി മാം as a journalism student...meet the editors l സമയം എടുതല നിലപാടുകൾ വിശദീകരിക്കുന്നത്.

  • @healthinnovationskerala

    ഇടത് നിരീക്ഷികൻ മാർനിലവാരം കുറയുന്നു എന്ന്സ്ത് സത്യമണു

  • @harir3978
    @harir3978 Před rokem +3

    ഇവർ എന്തോ ആണെന്നാ വിചാരം.ആരെയും എന്തു പറയാൻ ഉള്ള ലൈസെൻ അല്ല മീഡിയ

  • @baijuprabhakaran3662
    @baijuprabhakaran3662 Před 11 měsíci

    മരംമുറി കേസ് വിധി വന്നു, എന്താ അന്തിച്ചർച്ചക്ക് ഇരിക്കുന്നില്ലേ സ്മൃതി പരുത്തിക്കാടേ🤣🤣

  • @ranjithkrishnacovers6137

    Venuvintey swantham parutthikkuru

  • @gopakumark3117
    @gopakumark3117 Před rokem

    Smrithiyude sound chiriyum same as manjuwarrier

  • @dhruvx2920
    @dhruvx2920 Před rokem

    Smrithi mediaone vittath antha

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem

    Honey trap × Money trap or Cigar trap

  • @sajinsomarajan
    @sajinsomarajan Před rokem +16

    ഇവർ ജിഹാദി ചാനലിൽ ഉള്ളതല്ലേ?

  • @taurus50000
    @taurus50000 Před 12 dny

    Eval verum waste. Only knows how to make noise.

  • @sanalkumar4749
    @sanalkumar4749 Před rokem +1

    Bhashayude mathavum pithavum

  • @hilari7930
    @hilari7930 Před rokem

    Feminichi

  • @sivaramankumaran7289
    @sivaramankumaran7289 Před 3 měsíci

    അവടെ കൊണവതിയാരം

  • @clintonaa9700
    @clintonaa9700 Před rokem +5

    Ne pody muthukky

  • @sureshkumarpillai7484
    @sureshkumarpillai7484 Před 3 měsíci

    Theeta paruthy

  • @Quizzes4U.
    @Quizzes4U. Před rokem +3

    മൊട്ട അരുൺ ആണോ

  • @AGN74
    @AGN74 Před rokem

    നശൂലം പടിയിറങ്ങി, മീഡിയ one വിലക്ക് നീങ്ങി

    • @heretichello8253
      @heretichello8253 Před rokem

      മീഡിയ വൺ. മൗദൂദി. പച്ച ശുടൂ. 😂

  • @riseabovehate2546
    @riseabovehate2546 Před rokem

    Sujaya parvathi sanghini aanu

  • @user-zb4eb8st5j
    @user-zb4eb8st5j Před rokem +4

    Left എന്നുപറഞ്ഞാൽ പറി ആണ്

    • @Amalgz6gl
      @Amalgz6gl Před rokem +1

      Right എന്ന് പറയുമ്പോൾ പറി പോലും അല്ല... വെറും.......😂

  • @nastn6614
    @nastn6614 Před rokem +6

    നല്ല വൃത്തി ഉള്ള ഇന്റർവ്യൂ താങ്സ് 🙏🙏🌹🌹

  • @user-tq9ic9gj7m
    @user-tq9ic9gj7m Před rokem +5

    കാശിനു കൊള്ളാത്ത ഇന്റർവ്യൂ 🙄

  • @user-pi3pn6zp6n
    @user-pi3pn6zp6n Před rokem +2

    Age in reverse gear.
    സ്മൃതി പരുത്തിക്കാട് 👌.

  • @antonymt3266
    @antonymt3266 Před rokem +2

    ഇവള് കാല് എടുത്തു വെച്ചാൽ അവിടം മുടിയും

  • @shimlabasheer
    @shimlabasheer Před rokem +1

    സ്മൃതി..... Will you marry me??? I mean it...

    • @Amalgz6gl
      @Amalgz6gl Před rokem

      Mmmm ഇപ്പോ സമ്മതിക്കും .... കേരി ചെല്ല് 😂

  • @murugadhasramakrishnan8798

    പരുത്തി പഞ്ഞി 😮

  • @radhakrishnnan4223
    @radhakrishnnan4223 Před 3 měsíci

    സ്മൃതി പ്രൊപ്പഗാണ്ടക്കൊപ്പം നീങുന്നവൾ !

  • @CODERED999
    @CODERED999 Před rokem +1

    ആര് മറഞ്ഞു നികേഷ് പടിയിറങ്ങിയില്ല എന്ന് 😏😏മറുനാടൻ ഷൂ നക്കി നികേഷിനെ പടിയിറക്കിക്കഴിഞ്ഞു 😆😆😆

  • @deepammdr9896
    @deepammdr9896 Před rokem

    ഇടത് ചിന്താഗതിയൊക്ക കൊള്ളാം. പക്ഷെ കാലം മാറി പോയി മോളെ.

  • @iqbalcm8622
    @iqbalcm8622 Před rokem

    Maram kallante jolikari.moshtichu konduvarunnam PanAm shambalamayi vangunnaval

  • @sijojosesijojose7454
    @sijojosesijojose7454 Před rokem +5

    ഇതിനെ ഇന്റർവ്യൂ എന്നല്ല പറയേണ്ടത്... രണ്ട് കമ്മികൾ തമ്മിലുള്ള സംഭാഷണം...

  • @antonymt3266
    @antonymt3266 Před rokem

    ഇവള് ഡിവോഴ്സ് ആയിരിക്കും 😂😂

  • @marjanatmundambra8981
    @marjanatmundambra8981 Před rokem +1

    Out of ഫോക്കസിൽ വലിയ പരാജയമായിരുന്നു ഈ വനിത... വിവരം കുറവാണു

  • @HariPrasad-dw8cr
    @HariPrasad-dw8cr Před rokem +1

    അതേ, സ്ത്രീ വിരുദ്ധതയേ എതിർക്കും... പക്ഷേ, മാതൃഭൂമിയിൽ ജോലി ചെയ്യുമ്പോൾ അവിടെ വദന സുരതം നടന്നപ്പോൾ ഈ സ്ത്രീ സ്നേഹം എവിടെ ആയിരുന്നു...
    പിന്നേ, ചാച്ചിയുടെ ചർച്ച അന്ന് നടന്നിരുന്നെങ്കിൽ അമേരിക്കൻ പ്രസിഡന്റ്‌ വേറെ ആൾ ആയിരുന്നേനെ...
    എക്സിക്യൂട്ടീവ് എഡിറ്റർ... 🤣🤣🤣 മിസ്സ്‌ വേൾഡ് കൊടുക്കുന്ന പോലെയാണ്... 😜😜😜

  • @abysebastion5259
    @abysebastion5259 Před rokem +3

    വാർത്ത അവതാരിക മാരുടെ റാണി

  • @maanurasheed
    @maanurasheed Před 3 měsíci

    ❤️👍

  • @user-zb4eb8st5j
    @user-zb4eb8st5j Před rokem

    Left എന്നുപറഞ്ഞാൽ പറി ആണ്

  • @antonymt3266
    @antonymt3266 Před rokem

    ഇവള് കാല് എടുത്തു വെച്ചാൽ അവിടം മുടിയും