😋എത്ര കഴിച്ചാലും മതിവരാത്ത ഒരു CAKE || BANANA CAKE|| WITHOUT OVEN|| Easy Recipe||EP.

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 1,4K

  • @samranaithik684
    @samranaithik684 Před 4 lety +128

    ഞാൻ ഉണ്ടാക്കി ട്ടോ..... എല്ലാർക്കും ഒത്തിരി ഇഷ്ടായി. Chikku പറഞ്ഞത് നേരാ ഒരിക്കലെങ്കിലും try ചെയ്ത് നോക്കിയില്ലെങ്കിൽ അത് ശരിക്കും നഷ്മാകും. അത്രക്കും നല്ല ടേസ്റ്റ് ആണ്.
    Thank u dear for this wndrfl recipe...

    • @chikkusdine
      @chikkusdine  Před 4 lety +8

      Most welcome dear ❤️

    • @shanupathu5026
      @shanupathu5026 Před 4 lety

      Fyujbvfrkb

    • @ammu6krishna
      @ammu6krishna Před 4 lety +4

      @@chikkusdine cashewnutin pakaram badamum unakkamunthiryum use cheyyamo

    • @liyasijoy3746
      @liyasijoy3746 Před 4 lety +3

      Onnum parayan illatto👌👌👌njan undakki nokki😍😍😍perfect and tasty cake 🥰🥰🥰

    • @lathajayakrishnan6670
      @lathajayakrishnan6670 Před 4 lety +7

      Very tasty cake..if I want to to bake cake I always go to chikkus dine&search for recipe...I have confidence that it won’t get flopped...Thank you

  • @hannahanna5655
    @hannahanna5655 Před 4 lety +4

    ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കി വീട്ടുകാർക്കെല്ലാർക്കും വളരെ ഇഷ്ട്ടായി ഇനിയും ഇതുപോലെത്തെ സിമ്പിൾ റെസിപ്പീസ് ആയിട്ട് വരണം. നല്ല tast ഉണ്ടായിരുന്നു ഈ റെസിപ്പി.
    Thanks chechi😘

  • @kkmusthakuttiyalikandy1542

    ഞാൻ ഇന്നലെയാണ് കണ്ടത്. ഇന്ന് ഉണ്ടാക്കി നിങ്ങൾ പറഞ്ഞത് പോലെ അടിപൊളി ആയിരുന്നു 👍👍👌എന്റെടുത്ത് നേന്ത്ര പഴം ഉണ്ടായിരുന്നില്ല അത്കൊണ്ട് ഞാൻ റോബസ്ററ് പഴംകൊണ്ടാണ് ഉണ്ടാക്കിയത്. Next നേന്ത്ര പഴം കൊണ്ട് ഉണ്ടാക്കണം. ഞാൻ കുറച്ച് ഈത്തപ്പഴം പഴം ചെറിയ കഷ്ണങ്ങായി ഇട്ടിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Plate കാലിയായി 😂 എല്ലാവരും try ചെയ്ത് നോക്കൂ

  • @calligraphybylida5991
    @calligraphybylida5991 Před 3 lety +5

    Tried this and its very tasty. Everyone should try this. Really delicious and so soft.
    Just baked within 35 min in 180 degree Celsius in microwave oven convention mode

  • @sobhanas2759
    @sobhanas2759 Před 4 lety +18

    അടിപൊളി കേക്ക്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം. അതോടൊപ്പം രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം

  • @momjaden4595
    @momjaden4595 Před 4 lety +10

    I tried this today !!! Really good and tasty 😋 thank you chikkus dine, very happy today 🙏🙏🙏👍👍👍എനിക്ക് ഓവനിൽ 180ഡിഗ്രി. 45 minutes ആണ് എടുത്തത്

  • @sunithabiju5934
    @sunithabiju5934 Před 4 lety +12

    I tried this cake.. superb..parayan vakkukal Ella..athryakum nannayii..thanks a lot..my hubby and kidduz like it ..

  • @jyothsnajs7876
    @jyothsnajs7876 Před 4 lety

    ഞാൻ ഇത് ഉണ്ടാക്കി നോക്കി. കഴിച്ചിട്ട് നിർത്താൻ തോന്നുന്നില്ല. എനിക്ക് ബനാന കേക്ക് ഭയങ്കര ഇഷ്ടമാ, ഇതാണെങ്കിൽ ഒരു രക്ഷയും ഇല്ല. സൂപ്പർ tatse. Thanks a lot for this wonderful recipe.

  • @anushkanair9508
    @anushkanair9508 Před 2 lety +3

    Auntie my mom tried it today
    There is no words to express its taste
    It takes only thirty minutes for bake
    It was so soft and yummy
    Thank you aunty for such wonderful recipe 🥰❤😘

  • @jaleelk.a.7055
    @jaleelk.a.7055 Před 3 lety

    ചേച്ചിടെ Banana cake Super തന്നെ !!.. ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയ ശേഷം കുട്ടികൾ എപ്പോഴും ഉണ്ടാക്കാൻ പറയുകയാ .... ഇപ്പൊ ആഴ്ചയിൽ 2 പ്രാവശ്യം ഉണ്ടാക്കും.. ചേച്ചിടെ Measurement വളരെ correct ആണ്.

  • @rohinikrishnagopinathannai4527

    ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ഈ ലോകത്ത് ആരും തന്നെ ഉണ്ടാകില്ല..🤩😋😋👌👌

  • @shaijisabeesh1627
    @shaijisabeesh1627 Před 4 lety +2

    Njan try cheytu nokki, rava, cake, black forest, supr aayirunnu, ippol nte kids nu tea cake puratu ninnu vangikkarilla, tnx chechi.... god bless you and your family

  • @aiswaryaviswanpottammal6025

    Such an amazing recipe👌I tried this few weeks back...it turned out so well. very tasty & soft

  • @curiousworld-523
    @curiousworld-523 Před 2 lety +1

    ഞാൻ ഈ കേക്ക് ഉണ്ടാക്കിയതിന് ശേഷം വേറെ ഒരു കേക്കും ഉണ്ടാക്കാറില്ല. അത്രക്കും സൂപ്പർ ആണ്.👌👌
    എൻ്റെ ഫ്രണ്ട്സിനും റിലേറ്റീവ്സിനുമെല്ലാം ഷെയർ ചെയ്തു.😍😍

  • @sabu1096
    @sabu1096 Před 3 lety +5

    Hi Aunty
    Made it today
    Really Amazing 😍
    I used an eight inch round cake tin...it was perfectly baked in 40 mins

  • @soumyajobi1038
    @soumyajobi1038 Před 4 lety

    ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ but ഞാൻ കണ്ടതിൽ പകുതിയും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഇതും ചെയ്തു എല്ലാവർക്കും ഇഷ്ട്ടമായി

  • @jumanajalal892
    @jumanajalal892 Před 4 lety +5

    I made it today ... its sooooo yummy...😋 everyone must try these recipe... I just want everyone to know that these recipe is very good

    • @chikkusdine
      @chikkusdine  Před 4 lety +1

      Thank you so much for recommending 🙏

  • @JikkusMomInJapan
    @JikkusMomInJapan Před 3 lety

    Njan ee cake innu indakki tto... ...::foreign countries il kittunna aa yellow banana aanu use cheythe ... ... indakki thudangiyapozha oil kurachu ullu ennu manasilaaye... ennalum ullathu ozhichu undmaki..: flop aakum ennu urappichatha... but super aayi vannu ...pqranjariyikkan patttha pole tasty and soft aayi 😃😃😃

  • @anuelsa18
    @anuelsa18 Před 4 lety +5

    Hello reshmi chechi, I baked this cake today. It came out perfectly well. Really soft and yummy. It would have been a real loss if I haven't tried this cake. It's really easy to make your cakes as you are presenting it in simple & easy method. May God bless u abundantly. Praying for you to overcome your sickness (I saw your " A day in my life").

  • @abithabiju
    @abithabiju Před 3 lety

    ഞാൻ ഒത്തിരി പ്രാവശ്യം ബനാന കേക്ക് ഉണ്ടാക്കി. Very tasty. മക്കൾക്ക് നല്ല ഇഷ്ടമാണ്.

  • @chippychepps7799
    @chippychepps7799 Před 3 lety +3

    Everytime i try making banana cake it was a flop. This is perfect recipe. Thanks a lot dear....

  • @chinnuanish
    @chinnuanish Před 4 lety +2

    I tried this cake today . Used 1 cup of whole wheat flour instead of maida. It came out perfectly 😍😍😍

    • @aliyakk9601
      @aliyakk9601 Před 3 lety

      Taste indarnoo wheat flour use cheythapo reply plz

    • @chinnuanish
      @chinnuanish Před 3 lety

      @@aliyakk9601 yes

    • @merinmathew8937
      @merinmathew8937 Před 2 lety

      Wheat flour aanennu difference ariyumo kazikkumbo?

  • @anjaliraghunath4344
    @anjaliraghunath4344 Před 3 lety +4

    The receipe is a perfect one. Tried it out the same way as u had mentioned and my family loved it. It was So tasty. Thanks for the perfect receipe chikkus.

  • @johnjoseph4821
    @johnjoseph4821 Před 3 lety +2

    Cake turned out super soft in texture and tasty... Instead of "Nendra" Banana used 2 bananas so was quite sweet. The aroma has filled the house... Nice recipe

  • @mereenmathew7565
    @mereenmathew7565 Před 4 lety +9

    Thank you for listing all the ingredients in the box. Today I am going to make it.

  • @sunithasuni1447
    @sunithasuni1447 Před 2 lety +2

    രശ്മി ചേച്ചീ, സൂപ്പർ ഞാനും ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി

  • @smithahari4904
    @smithahari4904 Před 3 lety +5

    I tried this recipe yesterday. It was really tasty and everyone like this. Amazing recipe

  • @teenacherian4949
    @teenacherian4949 Před 4 lety +1

    Chechi... A small suggestion.
    Please do mention the oven temperature and bake time if possible for all your cakes.
    Its helpful for those who have oven and cannot do the stove top baking.
    Thanks

  • @shobhagopakumar7613
    @shobhagopakumar7613 Před 4 lety +7

    You make such simple , beautiful and easy to make cakes that I’m tempted to bake a cake every other day ...will surely bake it soon and let you know ..

  • @dilukrishna7254
    @dilukrishna7254 Před 3 lety

    Hai chechi I tried.. came out well.. but Instead f Maida I put wheat flour n tried with njalipoovan pazham..in oven.. this is the 1st time I'm baking a cake..so happy.. everybody liked.. so yummy it was..thank youuuu chechi

  • @layanakurian2229
    @layanakurian2229 Před 4 lety +4

    I have tried so many banana cakes but i can tell you this is one of the best I have tried.Thank you..

  • @ourlilworld358
    @ourlilworld358 Před 3 lety

    ഹായ് ചേച്ചി ഞാൻ കുറച്ച് ദിവസം മുൻപ് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. relatives ഒക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. താങ്ക്യൂ ചേച്ചി . 😍😍

  • @reniannaphilip3022
    @reniannaphilip3022 Před 3 lety +17

    ചേച്ചി, one doubt, Sugar caramel അപ്പോൾ തന്നെ മാറ്റിയില്ലെങ്കിൽ അത് tight ആയി ഒട്ടിപ്പിടിക്കില്ലേ??

    • @monusbasheer4941
      @monusbasheer4941 Před 2 lety +6

      No athin aanu water add cheythe

    • @shobachacko9655
      @shobachacko9655 Před 7 měsíci +2

      സ്വല്പം തിളച്ചവെള്ളേം ചേർത്തു ബോയിൽ ചെയ്താൽ മതി. വെളളം ഒഴിക്കുമ്പോൾ സൂക്ഷിക്കുക.

  • @aaryah326
    @aaryah326 Před 3 lety

    Hai💕 reshmi chechi..njn chikkus dine kanditt aan cake undakkan thudangiyath ..i'm just 18 home baker onnum alla veettile functions okke ndavumbol njn cake undaakum..ith vare 6 cakes undakki ee banana cake aan last undakkiyath ath ente cousin njn gift aayi koduthu avalkku cream ishttallathond..avalkku mathram alla ellarkkum nalla impression aan ..thank you so much chechi njn ini ella cakesum try cheyth nokkkum..ith vare onnum flop aayittillaaaaa😻budget illathond njn pocket money vechaanu cake items okke vaangaru athond aan cake undakkan time edukkinnath...thank you chechiiii for your efforts ❤

  • @sincythomas5761
    @sincythomas5761 Před 4 lety +13

    I tried this recently and it turned out to be amazingly perfect. Thanks for giving such a wonderful recipe.

  • @athirabiju879
    @athirabiju879 Před 4 lety

    Resmi ചേച്ചി, ബനാന കേക്ക് ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല സൂപ്പർ. എല്ലാവർക്കും ഇഷ്ട പെട്ടു. ചേച്ചി യുടെ ഡേറ്റ്സ് ക്യാരറ്റ് കേക്കും എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രഫഷണൽ ടച്ച്‌ ഉണ്ട് എന്നൊക്ക പറഞ്ഞു എല്ലാവരും.താങ്ക്സ് ചേച്ചി. God bless you. 😍😍😍🥰🥰🥰👌

  • @ponnuskitchen8656
    @ponnuskitchen8656 Před 3 lety +3

    ബനാ നക്കു പകരം robusta pazham aanenkil ethra എണ്ണം എടുക്കണം.baakki measurement ellaam ithupole mathiyo

  • @mayasreevaraham
    @mayasreevaraham Před 4 lety +1

    Dear I prepared this and came out great......I used 1/2 cup maida and 1/2 cup atta..... thanks a lot for this wonderful recipe.

  • @antaranandankar9653
    @antaranandankar9653 Před 3 lety +3

    This has to be the best banana cake recipe I have tried! Works fab!! I replaced cloves with cinnamon and it tastes just divine! 😍

  • @sinipaul8043
    @sinipaul8043 Před 4 lety

    Dear Resmi, ഞാനും ബനാനാ കേക്കുണ്ടാക്കി നന്നായി വന്നു.എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you. വളരെ നല്ല അവതരണമാണ് രശ്മിയുടേത് Fast and clear.once again Thank you കേക്കുണ്ടാക്കാനുള്ള ആത്മവിശ്വാസം തന്നതിന്.

  • @rohansandesh4133
    @rohansandesh4133 Před 4 lety +11

    We tried it...it came perfect and it was so tasty and Thank you for the recipe

  • @aryaanil5666
    @aryaanil5666 Před 4 lety

    ഞാൻ ഉണ്ടാക്കി നോക്കി. പഞ്ചസാര കരിക്കാതെയാണ് ഉണ്ടാക്കിയത്. കഴിച്ചവർ വാങ്ങാൻ വേണ്ടി ഏത് കടയിൽ നിന്ന് വാങ്ങിയതാണെന്ന് ചോദിച്ചു. അത്രക്ക് taste ആണ്. എല്ലാർക്കും ചെയ്യാവുന്നതെ ഉള്ളൂ. കാരണം ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കിയത്. അത് perfect ayi. Thanku ചേച്ചി

    • @chikkusdine
      @chikkusdine  Před 4 lety

      Thank you so much dear😍😍💕💕

  • @swiftdezire2009
    @swiftdezire2009 Před 4 lety +4

    Reshmi
    Going to try.I was wondering whether we can go with nethran pazham
    You are fantastic
    Thanks for recipe

  • @jibinmathew3412
    @jibinmathew3412 Před 3 lety

    ചേച്ചിയുടെ ഓരോ കേക്കും അടിപൊളിയാ, ഞാൻ ചക്ക കേക്കും, ബനാന കേക്കും, ചോക്ലേറ്റ് കേക്കും, ബ്ലാക്ക് ഫോറസ്റ്റും ഉണ്ടാക്കി എല്ലാം അടിപൊളിയായി, ആർക്കും വളരേ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ചേച്ചി പറഞ്ഞുതരുന്നത്, Thanku CHIKKUS DINE 🥰🥰🥰

  • @shynisolly7789
    @shynisolly7789 Před 3 lety +4

    Hi chechi. We tried this cake recipe, it was amazing 😍😍😍😍😍😍and so tastyyyy ❤️ thankyou so much for the recipe.....

    • @divyakv6895
      @divyakv6895 Před 3 lety

      Chechiyude chskka cake njn try cheithu Noki 👍 banana cake undaknm

  • @faseelaibrahim2601
    @faseelaibrahim2601 Před 3 lety +1

    ഞാന്‍ഉണ്ടാക്കി സൂപ്പര്‍
    6 എണ്ണം ഓടര്‍കിട്ടി thanku

  • @jubigeorge1138
    @jubigeorge1138 Před 4 lety +3

    I tried making this cake .Came out very well Adipoli . Thank you for the recipe

  • @dhanyamanoj8153
    @dhanyamanoj8153 Před 3 lety +1

    Super che chi....iam a fan of ur cakes....nammal cooker aanu use cheyyumbol..salt idanamennundo...ithu pole steel nte ring vachal mathiyo...pls reply

  • @anncatharinantony4764
    @anncatharinantony4764 Před 3 lety +3

    Hey, tried this recipe. The cake came out so well and everyone at home complimented me as well.Definitely a must try. Don't miss this recipe.🌸

  • @ashasankar9150
    @ashasankar9150 Před 3 lety +1

    I made this cake today...i used robesta..it turned out very soft and tasty also...thank u

  • @pksheeba
    @pksheeba Před 4 lety +5

    Strongly recommend all to try.its a perfect reciepe

    • @chikkusdine
      @chikkusdine  Před 4 lety +1

      Thank u 🥰🥰🥰

    • @sherinedcruz2955
      @sherinedcruz2955 Před 4 lety +2

      Tried your banana cake. Its just awesome. Came out perfect and without oven. Family liked it very much. Thanks for this excellent recipe.

  • @soumyarani7110
    @soumyarani7110 Před 3 lety

    Njan innale ethil paranjirikunna measurement upayogichu Banana cake undaki nalla tasteum nalla softum ayirunnu ellarkum ishtapettu eniku bhayankara santhosham thonni pinne mango cake undaki athum nalla taste ayirunnu thanks

  • @praveenajoseph6346
    @praveenajoseph6346 Před 4 lety +3

    This is a perfect banana cake, turned out superb, delicious and wanting more. Caramel flavour adds to the taste. Thank you

  • @blinkforever4882
    @blinkforever4882 Před 4 lety +3

    Njan undakki nokki. Super cake nalla taste undayirunnu. Ellavarum try cheyth nokkanam. Thank you for this wonderful recipe.

  • @JasimaShihab
    @JasimaShihab Před 4 lety +3

    Heyy.. tried this today.. really soft and tasty.. thank u so much for the recipe🤩🤩

  • @mubeenahak
    @mubeenahak Před 4 lety +1

    Njn undaki noki ..Ara manikoor kond nalla soft spongy cake kitty ..Thanx chechi ..Orupad ishtayi😍

  • @neethumuraleedharan2109

    Chechiyude oru vitham cake experient cheythittundu .No words superb. Ellavarum adipoly ayi enu parayarundu.Chechi banana cake ethra divasam last cheyum. Veetil undaki kodukkana. Enthekilum preservatives add cheyano. Pls reply

  • @divsdivakar6512
    @divsdivakar6512 Před 4 lety +1

    Can we make it with elaki banana(cheru pazham)? Also can we use pine apple essence instead of vanila?

  • @aradhanaananthakrishna750

    ഞാൻ ഇതു ട്രൈ ചെയ്തു ട്ടൊ ചേച്ചി. ചേച്ചി പറഞ്ഞ പോലെ ഇതു ഉണ്ടാക്കി യില്ലെങ്കിൽ വലിയ നഷ്ട മായി പോയേനെ. നല്ല സോഫ്റ്റ്‌ നല്ല ടേസ്റ്റ് 😋😋👍👍

  • @sreejasreekumar5877
    @sreejasreekumar5877 Před 3 lety +1

    I made this today .....it tasted yummmm...thank you for this receipe. Have already tried yours plum cake, pineapple, butter scotch, choco velvet and rose milk cake.....and all came out extremely well. Every one's appreciating my baking skills. ..thanks to you. Love you loads.....😀

  • @rennyjoy9017
    @rennyjoy9017 Před 4 lety

    എനിക്ക് നന്നായി വന്നു. ഞാൻ ഓവണിലാണ് വെച്ചത്. 50 min എടുത്തു. Thank you. Presentation വളരെ നല്ലതാണ്.👍. എന്റെ മോൾക്ക് link അയച്ച് കൊടുത്തു. ഇനിയും ഞാൻ ഉണ്ടാക്കുന്നുണ്ട്. വളരെ easyയാണ്. എനിക്ക് ഇഷ്ടപെട്ടു. കുറച്ച് batter ബാക്കി വന്നത് ഞാൻ tea mug.ൽ കൂടി ഉണ്ടാക്കി. Prefect ആയി. Superrr..... All try it.

  • @maryanson9698
    @maryanson9698 Před 2 lety

    ഞാനും try ചെയ്തു👍🏼 👌🏻 super, എല്ലാവർക്കും ഇഷ്ടമായി, thank you, Chikkus dine🙏🥰❤️

  • @aneeranusrath8390
    @aneeranusrath8390 Před 2 lety

    ഞാനും try ചെയ്തു. Super
    നന്നായി വന്നു. പിന്നെ ചേച്ചിയുടെ dates cake ഉം try ചെയ്തിരുന്നു. Super Super👍👍

  • @sukanyabo4365
    @sukanyabo4365 Před 4 lety

    ചേച്ചീ..... ഞാൻ ഇന്നുണ്ടാക്കി.... perfect cake.... super taste...thanks chechi....u r my insipiration.....love u😍😍😍😘😘😘

  • @arfadsubina6079
    @arfadsubina6079 Před 2 lety

    ചേച്ചി.ഞാനും try ചെയ്തു.ചേച്ചി പറഞ്ഞത് പോലെ തന്നെ നല്ല സ്പോഞ്ചി ആയ കേക്ക് ആയിരുന്നു

  • @dayajayan7838
    @dayajayan7838 Před 5 měsíci

    Reshmi.. njan kooduthal thavana undakkiyittullathu,Reshmiyude Banana cake,Butter cake,Mango cake😊❤

  • @Umakalluprakkal
    @Umakalluprakkal Před 4 lety +1

    Hi Chechi njan chechide banana cake ennale undakki ellavarkkum banana cake eshtamayi. Super ❤️ nalla avatharanam. Ennu njan chocolate cake cheyyam pokunnu. Thank you for a wonderful cake🌹

  • @jennifersimon1472
    @jennifersimon1472 Před 2 lety

    Chechi Njaan idhu innu undaaki nokki... Gothambu podi vechu undaaki....superb recipe...ellaavarkum ishtamayi

  • @abdulmajeed7241
    @abdulmajeed7241 Před 3 lety +1

    Njan try cheythu... adipoli👍veettile ellavarkkum ishtappettu😍thankyou chechi🍁💖

  • @aswaniv8957
    @aswaniv8957 Před 8 měsíci

    Njan 2 yr munne indakkiyirunnu adipoli aanu. Ee recipe thappi nadakkuvarnnu innanu kittiyathu athra adipoliya

  • @user-ed5mf7fc7u
    @user-ed5mf7fc7u Před 11 měsíci

    I tried it yesterday
    Nalla tasty ayirunnu . Pakshe,kurachu katti ayi poyi.
    Njan baking powdernu pakaram baking soda anu use cheythathu. Pinne,
    Batter kurachu thick ayi poyirunnu.
    Ithu kondano cake katti ayathu chechi?
    Reply tharumo ?

  • @ajnasakeer6631
    @ajnasakeer6631 Před rokem

    Chechiii.... enikku comment idathirikkan vayya...njan orupad thavana cakes try cheythittund..jeevithathil aadyayittanu muttede manamillathe ithrem soft aaya tasty aaya oru cake undakkunnathu....thank you so much❤❤❤❤❤love your recipes.....ellarum chechi parayunna pole correct aayi undakki nokku....adipoliyakum

  • @veena5312
    @veena5312 Před 3 lety +1

    Njanum cake undaakki. Perfect aayirunnu. Super tasteum😊😊. Thank you 🙏🙏

  • @nimmymathew825
    @nimmymathew825 Před 3 lety

    Chechi njanum undakki banana cake. Valare perfect ayi thanne enikkum kitti. Nalla sponge cake. Ellarkum ishtapettu. Thank you so much chechi..... 😍😍😍😍

  • @beenafrancis2025
    @beenafrancis2025 Před rokem

    Mam ഞാൻ ഉണ്ടാക്കി നോക്കി നല്ല soft ആയി വന്നു സൂപ്പർ Thank you ❤️❤️

  • @fathimajabin6891
    @fathimajabin6891 Před rokem

    Chechi..chechide jackfruit cakeum banana cake um njn try cheythirunnu...no words...athrak tasty aanu..ippo ente sthiram cake recipe ithanne aaanu

  • @sangeethaks6452
    @sangeethaks6452 Před 3 lety

    Chechi cake njan undakki. Super ayirunnu. Ith ethra divasam purathu sookshikkam? Atho fridgil vekkano?

  • @devipriya3231
    @devipriya3231 Před 4 lety

    Very good recipe and good presentation. Made this recipe so many times . Today made the cake fr my husbands office . All gave congrats. Tht congrats i am giving u . Thnk u so much and love u so much

  • @resmiharish1790
    @resmiharish1790 Před 4 lety +1

    Hi reshmi സുഖമായി ഇരിക്കുന്നോ take care,സൂപ്പർ robesta വെച്ചു ഉണ്ടാക്കിയിട്ടുണ്ട് ഏത്തപ്പഴം കൊണ്ട് cheythitilla ഉണ്ടാക്കി നോക്കാം

    • @chikkusdine
      @chikkusdine  Před 4 lety

      Sukham dear😍😍👍

    • @resmiharish1790
      @resmiharish1790 Před 4 lety

      @@chikkusdine ഞാൻ ഇന്ന് ഉണ്ടാക്കി super ആരുന്നു smell ഒരു രക്ഷയും ഇല്ല

  • @smithapv1144
    @smithapv1144 Před 4 lety

    Super cake.... So soft .....
    എന്തെളുപ്പം ചെയ്തൂന്നോ...
    Evening tea time snack ആയിട്ട് കിടുവാണ്....
    Thank you so much dear❣️❣️❣️🙏🙏🙏

  • @rubytomm7524
    @rubytomm7524 Před 4 lety

    Chechi... i also made... it came out very nicely... njan dhosa kallil nonstick pan vechann undakkiyath.. appol full time medium flame l thanne ano idendath chechi..

  • @sheryscakehub4902
    @sheryscakehub4902 Před 7 měsíci

    ചേച്ചി ഈ കേക്ക് എത്ര kg ഉണ്ട്. കടയിൽ കൊടുക്കുമ്പോൾ എത്ര പീസ് ആക്കും. പീസിന് എത്ര റേറ്റ്. Pls

  • @shehradiya8016
    @shehradiya8016 Před 3 lety

    Tried out Chechi.Nannyittundu.eggless ayitta cheythe. Ennittu polum superb.Checheede recepie kondu star avunnathu njangal Kure fansa.friendsinu suggest cheythittundu

  • @noorafiyaz
    @noorafiyaz Před 3 lety

    Tried this cake.. nalla flavouefull aaya cake.. nalla soft also. But problem is ovwr soft kond cake podingu ponu... adendhu konda onnu parayo.. nale onnukoode try chwyana.. pinne ... usually cinnamon alle cherkar..

  • @sajnasachu567
    @sajnasachu567 Před 3 lety

    Banana caken vendi oru paad vedios kandu nokki but nigal parayunna pole perfect ayitt kandilla
    Thankz for your recipe
    X-mas ayitt enthayaalum ellavarkkum nigale cake thanne avatte... 😍

  • @shifanaummer7542
    @shifanaummer7542 Před 27 dny

    ഞാൻ കേക്ക് ഉണ്ടാക്കി
    കുറച്ചു കൈപ്പ് ടേസ്റ്റ് വന്നു
    😢
    ഒരുവട്ടം കൂടി ഉണ്ടാക്കി സൂപ്പർ ❤

  • @mahithageorge8282
    @mahithageorge8282 Před 3 lety

    Njn inn undaki..chechi paranjapole thanne apara taste aanu...cousin vannapo kazhichit choikua athu bakeryilnu vangithanu😄 athrakum taste aarnu allarkum othiri ishtai.. Thank u soo much chechii😘

  • @sreemayisworld7294
    @sreemayisworld7294 Před 3 lety

    Cherupazham use chayyaavo chechi??plss reply .i wan't to make dis today evng ..😉

  • @amalujinto8054
    @amalujinto8054 Před 3 lety

    Hi chechi, ഞാൻ ചേച്ചിയുടെ ഒരു ഫാൻആയി മാറിട്ടോ,, എല്ലാം വീഡിയോയും കാണാറുണ്ട് ട്രൈ ചെയ്ത് നോക്കാറും ഉണ്ട്. ബനാന കേക്ക് ഞാൻ ഉണ്ടാക്കി നന്നായി ഒത്തു വീട്ടിൽ എല്ലവർക്കും ഇഷ്ടപ്പെട്ടു....

  • @RadhaDevi-leo
    @RadhaDevi-leo Před 11 měsíci

    Tried this recipe today. Oru rakshayumilla. Athra taste.Thsnk you so much Resmi❤❤

  • @gilsharj5975
    @gilsharj5975 Před 4 lety

    ബനാന കേക്ക് ഞാൻ ഉണ്ടാക്കി , ചേച്ചി രുചിച്ച് നോക്കി കൊതിപ്പിച്ച പോലെ Super ആയിരുന്നു എന്റെ കേക്കും, Thanks checheee....., I love u so much

    • @chikkusdine
      @chikkusdine  Před 4 lety

      Thank you dear 😍😍 luv u too🥰🥰

  • @salusameer1235
    @salusameer1235 Před 3 lety

    Ente ponnooo.. njn undaki.. 👩‍🍳👩‍🍳ഒന്നും പറയാനില്ല soooper soooper sooper.. മുഴുവൻ ഞൻ തന്നെ തിന്നു 🤣🤣ഇത്രയും ഞൻ പ്രതീഷിജില്ല.. അത്രക്കും soooper moleee

  • @hannahranjani3245
    @hannahranjani3245 Před 3 lety

    Reshmi sis.. ur carrot cake texture was great.. u replaced 1 tbsp corn flour in that .. can that be done in all ur other recipies too..

  • @aneesahakkeem1452
    @aneesahakkeem1452 Před 3 lety

    Hi chechiii. Inn njan ee cake undakki നോക്കിട്ടോ. Superb aayirunnu. Ellarkym ishtayi. Thnks for this receipe.

  • @rosemaryjoseph1216
    @rosemaryjoseph1216 Před 4 lety

    Njan ippo undaaki..wow soooopr cake..njan Roberta pazham vechitanu undaakiyirunnathu enik athinte taste athra ishtamilla package ithu eniku bhayangara ishtaayi...caramal cherkunna kondu nalla taste aanu...thank you Chiku

  • @funtimewithusminnuaidu3344

    I have tried red bee cake it was very tasty.I have one doubt in this banana cake can we replace sugar with jaggery.. ??? and if so how can we do it.Your presentation are really good

  • @saagi2318
    @saagi2318 Před 4 lety +2

    Hai Chechi
    I tried this...it came really well
    Super duper tasty.... veettil ellarkkum eshttayi...I have to come here and thank you for this wonderful recipe.......

  • @crownchannel5583
    @crownchannel5583 Před 4 lety

    ചേച്ചിയുടെ റെസിപ്പി നോക്കി banana കേക്ക് ഉണ്ടാക്കി . സത്യായിട്ടും നല്ല ടേസ്റ്റ് ആയിരുന്നു.

  • @harshaammus5932
    @harshaammus5932 Před 2 lety

    Egg illathe banana cake undakan ntha cheyya
    Pls reply ... Njn ipo ella day um chechida oro cake undakunnund.. Vtl ullavark ishtay 🥰 nta bday k njn thanne 2 cake undaki 🤣😇❤❣️onn black Forest and 1 chocolate ganache vechum cheythu... Ellarkum kaananum kazhikanum ishtay🥰 ethra per enik msg ayachu choychu cake adipoli njn undakiyathano ennoke... Kaananum nalla bhangy undenn.. Bakery nn vangiyathann ellarum vijariche wtsp status kanda nta frnds oke..
    Enik chechida vdo kanumpo confidence und undakan 😎

    • @harshaammus5932
      @harshaammus5932 Před 2 lety

      Egg illathe enganundakum..
      Pinne kozhi mutta aanu njn sadharana edukkunne tharavu mutta eduthal kuzhappundo chechi eth egg aa eduknde

  • @anuvarghese5780
    @anuvarghese5780 Před 3 lety

    Dearest Reshmi,. I baked this cake yesterday. As you said "oru raskshayumilla....." Really really awesome. Njan cinnamon ,nutmeg oke yanu banana cake nu cherkaaru. But this is superb. How s your health , your fly ? Stay safe .