BAJAJ QUTE CNG REVIE...🔥✌️

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 81

  • @rajeshkrishna5053
    @rajeshkrishna5053 Před 5 měsíci +5

    നല്ല വണ്ടി ആണ്,
    ഓട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി ഉണ്ട്,
    നല്ല മൈലേജ്,
    നല്ല ലൂക്ക്,
    മഴ, വെയിൽ കൊള്ളാതെ സുഖമായിയുള്ള യാത്ര,
    വില കൂടുതൽ ആണ്, പിന്നെ
    എല്ലാ ഇടത്തും സർവീസ് ഇല്ല,
    ഈ രണ്ടു കാര്യങ്ങളാണ് ഈ വണ്ടിയുടെ പോരായ്മ.

  • @Kondottykkaran3601
    @Kondottykkaran3601 Před 8 měsíci +17

    ഞാൻ നിങ്ങളുടെ ഒരു സ്ഥിരം കാഴ്ചക്കാരനാണ് എന്ന നിലക്ക് പറയുകയാണ് വീഡിയോ തുടങ്ങുമ്പോൾ ഈ വീഡിയോയിൽ മ്യൂസിക് ലേശം അധികമായോ എന്നൊരു സംശയം പിന്നെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങളുടെ സൗണ്ട് അത്ര ക്ലിയർ അല്ല ഏതായാലും വീഡിയോ സൂപ്പർ

  • @mmrajankannankara7500
    @mmrajankannankara7500 Před měsícem +1

    ഇത്രയും ഗുണങ്ങൾ ഈ വണ്ടിക്ക് ഉണ്ടങ്കിൽ ആരും എന്താ ഈ വണ്ടി വാങ്ങാത്തത്

  • @MrPnambiar
    @MrPnambiar Před 8 měsíci +15

    ഈ വണ്ടിയുടെ ഏറ്റവും വലിയ പ്രശ്നം സർവ്വീസ് ആണ്. എൻ്റെ കൈയ്യിൽ ഈ വണ്ടി ഉണ്ടായിരുന്നു. kVR ബജാജ് കണ്ണൂരിൽ നിന്നാണ് സർവ്വീസ് ചെയ്തിരുന്നത്..മെക്കാനിക്കിന് പണി അറിയില്ല. സ്പെയർ | K V R ൽ കിട്ടില്ല. വലിയ പ്രശ്നമായിമായിരുന്നു. ഞാൻ അവസാനം കൊടുക്കുകയായിരുന്നു.

    • @nunarayi
      @nunarayi Před 8 měsíci

      എന്ത് വില ഉണ്ട് ചേട്ടാ ഈ വണ്ടിക്ക്

    • @muhsinasathar
      @muhsinasathar Před 7 měsíci

      വാങ്ങിയവൻ ഇനി എന്ത് ചെയ്യും 😊
      ഹാ ... അത് നമ്മള് നോക്കണ്ട ,എന്തെങ്കിലും ചെയ്തോട്ടെ 😮

  • @user-um9sw9gc3t
    @user-um9sw9gc3t Před 7 měsíci +6

    4 ലക്ഷത്തി മുപ്പതിനായിരം രൂപ കൊടുത്ത് എടുത്താൽ 1 വർഷം കഴിഞ്ഞ് 2 ലക്ഷം രൂപക്ക് വിൽക്കാം ചെറിയ പണി വന്നാൽ സർവ്വീസ് ചില വ് കൂടും

  • @shanavasshanu135
    @shanavasshanu135 Před 8 měsíci +5

    ക്യുട്ട് നല്ല വാഹനമാണ് ഞങളുടെ അവിടെ ഒരു ചേട്ടൻ ഇത് ഓടിക്കുന്നുണ്ട് 2018ൽ എടുത്തതാണ് കംപ്ലയിന്റ് കുറവാണ്

  • @Society193
    @Society193 Před 3 měsíci +1

    ഇതിന് ഒൻറോഡ് ഏകദേശം 3.6L, ALTO 800 ബേസ് മോഡൽ 3.7L😂

  • @SasiNv-yw8vc
    @SasiNv-yw8vc Před 7 měsíci +9

    സുഹൃത്തേ വില ഓപ്പണായി പറയു.

  • @ABDULSALAM-of4ol
    @ABDULSALAM-of4ol Před 8 měsíci +20

    വണ്ടി ചെറുത് പക്ഷേ റേറ്റ് വലിയത്😅😅

    • @shajahaabdulkareem9532
      @shajahaabdulkareem9532 Před 6 měsíci +2

      അതാണ് അണ്ണൻ റേറ്റ് പറയാതിരുന്നത്

  • @mukthiarahmed6913
    @mukthiarahmed6913 Před měsícem +1

    Do not sold bs6 sold only BS4 old Qute only

  • @shahabasv9559
    @shahabasv9559 Před 8 měsíci +3

    Enikk milage adipoliyayitt kittunnund❤

  • @anwarsithara658
    @anwarsithara658 Před 8 měsíci +2

    Music venda.hedset vechu kelkkunnavarku disturb aanu

  • @felixkthomas3782
    @felixkthomas3782 Před 8 měsíci +2

    മലയോര മേഖലയിൽ ഉള്ളവർ എടുക്കാതിരിക്കുന്നതാണ് നല്ലത് ഇവിടെ വന്ന വണ്ടിയൊക്കെ ആറുമാസം കൊണ്ട് വിറ്റു 😭😭😭

  • @mmrajankannankara7500
    @mmrajankannankara7500 Před 14 dny

    ഇപ്പോൾ പുതിയ വണ്ടിക്ക് എത്ര വില വരുന്നുണ്ട്ഓൺറോഡ് വില

    • @abilashk07
      @abilashk07  Před 14 dny

      മച്ചാനെ വീഡിയോയിൽ നമ്പർ ഉണ്ടോ വിളിച്ചോളൂ

  • @AnilAnil-dl6bw
    @AnilAnil-dl6bw Před 8 měsíci +3

    വില 🤔🤔🤔

  • @aartijagdeva1059
    @aartijagdeva1059 Před 7 měsíci

    I liked the eco-friendly bajaj qute. We should try to be environment loving. Its been said that its a quadricycle hence no comparison with cars.

  • @west-d3k
    @west-d3k Před 8 měsíci +2

    ഈ വണ്ടി ev ആക്കി ഇറക്കുമോ?ഓട്ടോമാറ്റിക് ആയാലും കുഴപ്പമില്ല

    • @ganeshant7037
      @ganeshant7037 Před 7 měsíci

      എങ്കിൽ വില പത്ത് ലക്ഷമെങ്കിലും ആകും.

  • @muhammadanas6180
    @muhammadanas6180 Před 7 měsíci +5

    ഇതിലും നല്ലത് നാനോ ആണ്

  • @SHADOW.00970
    @SHADOW.00970 Před 7 měsíci +1

    .വില പറയാത്തത് എന്താണ് ഏത് വണ്ടി ആയാലും വില പറയല് ഉണ്ട് ഇത് എന്താ ഇങ്ങനെ . അപ്പം വിളിച്ച് കിട്ടിയാൽ അവനെ കുപ്പിയിൽ ആക്കി തരാം ലെ 😂😂

  • @sukumaranavittathur6465

    സർവീസ് പ്രശ്നമാണ്.

  • @appikunjanvolgs3978
    @appikunjanvolgs3978 Před 21 dnem

    വണ്ടി kollavo

  • @gibinthomas8262
    @gibinthomas8262 Před 8 měsíci +2

    E vandikku fastag applicable ano

  • @aneeshedakkattil6146
    @aneeshedakkattil6146 Před 8 měsíci +1

    🔥🔥🔥

  • @Moideenkutty.U.K.Moideenkutty.

    ഫോർ വണ്ടി വിൽക്കുന്നവൻ ഹാപ്പി 😂😂വാങ്ങുന്നവൻ 😭😭

  • @prameeshkumar2331
    @prameeshkumar2331 Před 4 měsíci

    എല്ലാത്തിലും മികച്ചത് 25000 രൂപയുടെ മാരുതി 800 തന്നെ...

  • @Parkkar
    @Parkkar Před 8 měsíci +6

    ഹെവി പ്രൈസ് ആണ്

  • @rvcommunicationrv9539
    @rvcommunicationrv9539 Před 7 měsíci +2

    ഓട്ടോ മാറ്റിക്ക് ഇറക്കിതരോ

  • @sidhekksidhekk4764
    @sidhekksidhekk4764 Před 7 měsíci +5

    2018 model for sale

  • @balusseri7929
    @balusseri7929 Před 8 měsíci +3

    Rate വെളിയിൽ പറയാൻ കൊള്ളില്ലെ😂

  • @tomato7087
    @tomato7087 Před 8 měsíci +6

    വില പറഞ്ഞില്ല.. അത് കൊണ്ട് വില കൂടുതലാണ് എന്ന് കരുതുന്നു 😌

    • @abilashk07
      @abilashk07  Před 6 měsíci

      വീഡിയോയിൽ അവിടുത്തെ നബർ ഉണ്ട് വിളിച്ചാൽ റൈറ്റ് അവർ പറയും

  • @mmrajankannankara7500
    @mmrajankannankara7500 Před měsícem

    ഈ വണ്ടി ഇപ്പോൾ ഇറങ്ങുന്നില്ലല്ലോ 2024 മോഡൽ ഇത് വരെ ഇറങ്ങിയിട്ടില്ല കമ്പനി നിർത്തിയാ

    • @abilashk07
      @abilashk07  Před měsícem

      മച്ചാനെ ഇപ്പോഴും വാഹനം ഇറങ്ങുന്നുണ്ട്

  • @babyallilthomas8409
    @babyallilthomas8409 Před 2 měsíci

    Bajaj വണ്ടിക്ക് സർവീസ് പ്രശ്നം 😮

  • @rahulp4705
    @rahulp4705 Před 8 měsíci +1

    പക്ഷേ പോടി പോലും ഇല കാണാൻ, സേഫ്റ്റി തീരെ ഇലാതെ വണ്ടി

  • @shajahaabdulkareem9532
    @shajahaabdulkareem9532 Před 6 měsíci +1

    എല്ലാ പാട്ടും പാടി.... റേറ്റ് കൂടി പറയാമായിരുന്നു....

  • @sasikumarb7526
    @sasikumarb7526 Před 2 měsíci

    താല്പര്യം തീരെ ഇല്ല.

  • @shafeeqyousaf9151
    @shafeeqyousaf9151 Před 8 měsíci +2

    Sharkkum qute electric aayi varenda samayam aayi

    • @bchandran823
      @bchandran823 Před 6 měsíci

      ബജാജ് electic auto ഇറക്കിയ സ്ഥിതിക്ക് അധികം താമസിയാതെ qute electric ഇറക്കും എന്നു പ്രത്യാശിക്കാം ❤️❤️

  • @rajeshkrishna5053
    @rajeshkrishna5053 Před 5 měsíci +3

    വണ്ടി ചെറുത്‌ but വില വലുത്

  • @Ansugeetha
    @Ansugeetha Před 7 měsíci +1

    4 lakh price

  • @subhashravi76
    @subhashravi76 Před 6 měsíci

    ഇതിൽ ദൂരയാത്രകൾ ചെയ്യാൻ എന്തൊക്കെ ശ്രെദ്ധിക്കണം? ഒറ്റ ട്രിപ്പ് എത്ര കിലോമീറ്റർ ഓടിക്കാം?

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy Před 8 měsíci +5

    Mudinja Vila

  • @Kozhikodenrickshaw
    @Kozhikodenrickshaw Před 8 měsíci

  • @muhammedshamil5879
    @muhammedshamil5879 Před 4 měsíci

    4 ലക്ഷം മുതൽ ഓൾട്ടോ 800കിട്ടും

  • @balakrishnank4306
    @balakrishnank4306 Před 8 měsíci

    👌👍👏സൂപ്പർ 👏👏👏

  • @SS-bu5ys
    @SS-bu5ys Před 7 měsíci +6

    വില പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ എന്റെ വക ഒരു dislike

  • @muhammadeali7132
    @muhammadeali7132 Před 2 měsíci

    God

  • @malludeccor1448
    @malludeccor1448 Před 7 měsíci

    വെറുതെ കേരളം മുഴുവൻ എന്നൊക്കെ കേട്ട് ഈ നമ്പരിൽ വിളിച്ച് സമയം കളയേണ്ട...ഞാൻ വിളിച്ചപ്പോൾ Calicut ഒന്നും deal ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു..

  • @abcdef-xb7mi
    @abcdef-xb7mi Před 7 měsíci

    മാരുതിക്ക് സർവീസ് കോസ്റ്റ് കുറവാണ്, സർ. ഒരു പണിയും പ്രത്യകിച്ചു വരാത്ത വണ്ടി മാരുതി, സേഫ്റ്റി ഇല്ലാത്ത കാരണത്താൽ tata യുടെ new gen വണ്ടി വന്നപ്പോൾ മാർക്കറ്റ് കുറച്ചു കുറഞ്ഞു എന്ന് മാത്രം..
    പിന്നെ ഓക്കേ cute. 👍👍👍

  • @subhashravi76
    @subhashravi76 Před 6 měsíci

    Ground clearance?

  • @prurushothamankk991
    @prurushothamankk991 Před 8 měsíci +2

    ഇതിനു ഫിനാൻസ് എത്ര കിട്ടും dawnpayment എത്ര അടക്കണം

    • @abilashk07
      @abilashk07  Před 8 měsíci

      വീഡിയോയിയിൽ ഷോറൂം മാനേജർസിന്റെ നമ്പർ കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിക്കുന്നതാണ് നല്ലത്

  • @Jab-rv5yn
    @Jab-rv5yn Před 3 měsíci

    നാനോ ആണ് നല്ലത്

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc Před 8 měsíci +3

    വില കത്തി ആണ്

  • @DonThomas-qi3hi
    @DonThomas-qi3hi Před 7 měsíci

    Ethu Free aayi odikkan kittumo

  • @mmrajankannankara7500
    @mmrajankannankara7500 Před 3 měsíci

    നല്ല മഴയുള്ള സമയത്ത മഴ വെള്ളം വണ്ടിക്കകത്ത് കഴറുമോ

    • @abilashk07
      @abilashk07  Před 3 měsíci

      മച്ചാനെ ബീഡീങ് ഉള്ളതു കൊണ്ട് കയറുകയില്ല

  • @rafiharees3952
    @rafiharees3952 Před 8 měsíci +1

    റേറ്റ് പറയേണ്ടതാരുന്നു 🤔

    • @abilashk07
      @abilashk07  Před 8 měsíci +1

      റേറ്റ് നേരിട്ട് ചോദിക്കുന്നതാണ് നല്ലത്.

    • @abdulnazir3959
      @abdulnazir3959 Před 8 měsíci

      😂😂😂​@@abilashk07

    • @abdulnazir3959
      @abdulnazir3959 Před 8 měsíci +4

      4.25 ലക്ഷം രൂപയേ ഉള്ളൂ😊

  • @Realme.99
    @Realme.99 Před 7 měsíci

    MINI COOPER 😂😂😂😂😂🙏🙏🙏🙏14:23

  • @Sukumaran855
    @Sukumaran855 Před 8 měsíci +2

    വണ്ടിയെക്കാൾ വലിയ ബമ്പർ.. മൈലേജ് ഉണ്ടാകും

  • @habipallikkal15pallikkalh48
    @habipallikkal15pallikkalh48 Před 5 měsíci

    2024 model irangiyille

  • @Society193
    @Society193 Před 3 měsíci

    Bajaj cooper😂😂

  • @Therealmotovloger
    @Therealmotovloger Před 8 měsíci

    4 lak

  • @saidalavi1421
    @saidalavi1421 Před 6 měsíci

    അടുപ്പിലെ മ്യു സിക്ക്

    • @abilashk07
      @abilashk07  Před 6 měsíci

      അടുപ്പിടെ മ്യൂസിക്ക് അത് പെളിച്ചു🔥👌

  • @kingrani610
    @kingrani610 Před 8 měsíci +2

    Ethu oodikkan athu license Anu vendathu

    • @abilashk07
      @abilashk07  Před 8 měsíci +1

      വിഡിയോയിൽ അവിടുത്തെ മാനേജരുടെ നമ്പർ ഉണ്ട്

    • @akbkabeer9146
      @akbkabeer9146 Před 7 měsíci

      4wheel vehicle alle kandal arinjoode

  • @johnpeter8489
    @johnpeter8489 Před 4 měsíci

    Pattu ഒത്തിരി ബോറാണ്