12 വിഭാഗം സൂഫിസം | ഒന്ന് മാത്രം ശെരി | truth | ഉസ്താദ് റിയാസ് നിസാമി എരിമയൂർ | സൂഫി പാത

Sdílet
Vložit
  • čas přidán 6. 09. 2024
  • തസവ്വുഫ് പലരും ആരോപിക്കുന്നതുപോലെ പുതിയൊരു സൃഷ്‌ടിയല്ല.മറിച്, അത് ഇസ്ലാമിന്റെ സമ്പൂര്ണത്തെയാണ്.പ്രവാചക സുന്നത്തുകളുടെ സമഗ്രമായ അനുവർത്തനമാണ് അതിന്റെ ആവിഷ്കാരം ബൗതീക ആവശ്യങ്ങളുടെ മേൽ രൂപം കൊണ്ട ചിന്ത പ്രസ്ഥാനങ്ങളെല്ലാം ആത്മീയ പാപരത്തം നേരിടുന്നത് എവിടെയും പ്രകടമാണ് പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദൈശനിക പ്രതിസന്ധി യും ആത്മീയതയുടെ കുറവ് തന്നെ.
    ഈ എളിയ ശ്രമത്തിലൂടെ ആ കുറവ് നികത്താൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ..
    ഇതിന്റെ ഭാഗമായി റമദാനിലെ ഓരോ രാവുകളിൽ നടത്തപെടുന്ന ആത്മീയ ക്ലാസ്സുകളിൽ ഒന്നാണിത് സഹകരിക്കുക ഇൻശാഅല്ലാഹ്
    കാണുക, പഠിക്കുക, ജീവിതത്തിൽ പകർത്തുക, മറ്റുള്ളവരിലേക്കും ഈ അറിവിനെ എത്തിക്കുക.
    ______________________________________
    സൂഫിയാക്കളെ മാതൃകയാക്കാം
    ____________________________________
    ഉസ്താത് ഇല്ല്യാസ് ഫൈസി കുഴൽമന്ദം
    സൂഫി പാത ആത്മീയ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    👇👇👇👇👇👇👇
    1️⃣0️⃣ chat.whatsapp....
    1️⃣1️⃣
    chat.whatsapp....
    1️⃣2️⃣
    chat.whatsapp....
    1️⃣3️⃣
    chat.whatsapp....
    1️⃣4️⃣
    chat.whatsapp....
    1️⃣5️⃣
    chat.whatsapp....
    #Soofi_Patha #Soofism #Spirituality #Aouliyakkal #Mistic #riyas_nizami_erimayoor
    #Ramadan #Ramadan_class #Truth
    #സൂഫി_പാത #സൂഫിസം #ആത്മീയത #ഔലിയാക്കൾ #സൂഫി #റിയാസ്_നിസാമി #റമദാൻ

Komentáře • 6