Abhishekagni | EPI-900 | അഭിഷേകാഗ്നി | Fr Xavier Khan Vattayil | Shalom TV

Sdílet
Vložit
  • čas přidán 1. 08. 2022
  • അത്ഭുതം നിറഞ്ഞ വിടുതൽ ശുശ്രൂഷ
    #Abhishekagni #ShalomTV
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: czcams.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Zábava

Komentáře • 869

  • @binums7891
    @binums7891 Před 2 lety +360

    ഞാൻ ഒരു ഹിന്ദു കുംടുബത്തിലെ കുട്ടിയാണ് ഞങ്ങളുടെ വീട്ടിൽ 5 - വർഷം ആയിട്ടു അഭിക്ഷേക് നീ കാണറുണ്ട് പക്ഷേ എന്റെ ഭാർത്താവ് കള്ള കൂടിക്കൂന്ന ആൾ ആണ് ഇപ്പോൾ ആ പ്രാർത്ഥന കൂടുവൻ സമ്മധിക്കുന്നില്ല പ്രാർത്ഥിച്ച് 1 വർഷം നിർത്തി വിണ്ടും തുടങ്ങി ആത് പൂർണമായും നിർത്താൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥന്ക്കായ് യാചിക്കുന്നു അമോർ🙏🙏🙏

  • @swapnalijo1605
    @swapnalijo1605 Před 2 lety +332

    പഠനത്തോട് താല്പര്യം ഇല്ലാത്ത എല്ലാമക്കളേയും പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കണമേ. പഠന മേഖലയിലുള്ള തടസങ്ങൾ മാറ്റി എല്ലാകുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ

  • @lenaahnde4922
    @lenaahnde4922 Před rokem +88

    പഠിക്കാൻ ബുദ്ധി കുറഞ്ഞ പഠിക്കാൻ താല്പര്യം ഇല്ലാത എന്റെ മക്കൾക്കും എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധി കൊടുത്തു മനസ്സ് കൊടുത്തു സഹായിക്കേണമേ 🙏🙏😭😭amen

    • @marykuttyraju8685
      @marykuttyraju8685 Před rokem +1

      🙏

    • @rosmi4462
      @rosmi4462 Před 8 měsíci +1

      വചനം വായിപ്പിക്കുക ബുദ്ധി തരാൻ ദൈവത്തിനു പറ്റും

  • @vargheseeayyo536
    @vargheseeayyo536 Před rokem +7

    Cancer രോഗവുമായി വേദന സഹിച്ചു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ രോഗികളെയും യേശുവിന്റെ തിരുഹൃദയതിൽ സമർപ്പിക്കുന്നു. രോഗികളുടെ നാഥാ ഞങ്ങളോട് മനസലിവുണ്ടാകണമേ.

  • @reenabenoy2047
    @reenabenoy2047 Před 2 lety +68

    എന്റെ കുഞ്ഞിനെ വേദനിപ്പിച്ച കോട്ടയം നവോദയായിലെ ടീച്ചർമാരും സാറുമ്മാരയും ഈശോയിലേക്ക് സമർപ്പിക്കുന്നു. അവരോടുള്ള എന്റെ മകന്റെ വെറുപിന്റെ മേൽ പരിശുദ്ധാൽമാവിനെ അയക്കണമേ യേശുവേ🙏🙏🙏🙏🙏

  • @manojmanuel2698
    @manojmanuel2698 Před 2 měsíci +1

    ഈശോയെ ഇപ്പോൾ ഞങ്ങൾ നേരിടുന്ന ,വേദന ഉളവാക്കുന്ന സാമ്പത്തിക കടബാധ്യതകളുടെ മേൽ അതിശക്തമായി ഇടപെടണമേ

  • @ranijacob8136
    @ranijacob8136 Před rokem +86

    വിവാഹപ്രായമെത്തിയ എല്ലാ മക്കളേയും നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം

  • @sajanjosephm4562
    @sajanjosephm4562 Před rokem +7

    ഈശോയെ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരീക്ഷകൾ നന്നായി എഴുതാനുള്ള കൃപ നൽകണേ കൂടെയുണ്ടാകണേ ഈശോനാഥ ഉപേക്ഷിക്കരുതേ 🙏🙏🙏

  • @anittajose9685
    @anittajose9685 Před rokem +151

    പഠിക്കാനും പ്രാത്ഥിക്കാനും മടിയും അലസതയുമുള്ള മക്കളെ അനുഗ്രഹിക്കണമ

    • @tenypaul7922
      @tenypaul7922 Před rokem +1

      😭🙏

    • @mathewvmathew1357
      @mathewvmathew1357 Před rokem

      വചനം വായിക്കുക
      അല്ലാതെ പ്രസംഗം കേട്ടത് കൊണ്ട് എന്ത് പ്രയോജനം

    • @snehamartin8563
      @snehamartin8563 Před 4 měsíci

      Amen

  • @EnteKalvari
    @EnteKalvari Před 10 měsíci +9

    ഞാൻ എന്നും രാത്രി യുടെ യാമത്തിൽ ആണ് പ്രാർത്ഥിക്കുന്നത് 🙏. വളരെ നിശബ്ദത ആണ് ആ സമയം 👍. ഈശോയോടൊപ്പം പ്രാത്ഥനയിൽ മുഴുകി നമ്മുടെ വിശ്വാസം വർധിക്കുന്ന ഒരു അനുഭവം നമുക്കുണ്ടാകും. ഒരു പാട് അത്ഭുതം എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏🙏എല്ലാവരും ശ്രമിക്കുക. പല തടസ്സങ്ങൾ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് അനുഭവിച്ചറിയുക 🙏🙏🙏🙏🙏ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏യേശു മാത്രം ഏക രക്ഷകൻ 🙏🙏❤️❤️ILove Jesus❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nishathomas6549
    @nishathomas6549 Před rokem +43

    Thank God 🙏🙏🙏🙏 Thank you Acha.
    കർത്താവേ രാത്രി ഇരുന്ന് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമെ .... ഒത്തിരി ആഗ്രഹികുന്നു. പ്രാർത്ഥിക്കാൻ☺️☺️☺️☺️☺️

  • @aleyammapaul4590
    @aleyammapaul4590 Před rokem +72

    സാമ്പത്തിക തകർച്ചയിൽ കഷ്ട പെടുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കname

  • @shijivarghese8475
    @shijivarghese8475 Před rokem +4

    എന്റെ ഇശോയെ എന്റെ മോളുടെ മുടി ഭയങ്കര കൊഴിച്ചിൽ ആണ് ഇശോ നാമത്തിൽ മോളുടെ മുടി കൊഴിച്ചിൽ മാറ്റി മുടി സമൂർത്ഥ മായി വളരുവാൻ പ്രാർത്ഥിക്കുന്നു സൗദിലേക്ക് പോകുവാൻ ഉള്ള പരിക്ഷ മോൾ എഴുതി റിസൾട്ട് വരുമ്പോൾ പാസ്സ് ആകുവാൻ വേണ്ട കൃപ കൊടുത്തു അനുഗ്രഹിക്കേണമേ മോനേ ദുബായ് ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ ഒന്നിലും പരാജയ പെടാതെ വിജയിച്ചു ലൈസൻസ് കിട്ടാൻ ജോലിക്കയറ്റം കിട്ടാനും നല്ല ഒരു ജീവിത പങ്കാളിയെ മോന് വേണ്ടി കാണിച്ചു തരുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @indirabiju8242
    @indirabiju8242 Před 2 lety +108

    🙏🏻 കർത്താവേ ദൈവമേ കട ഭാരത്താൽ ദുഃഖിക്കുന്ന എല്ലാവരുടെയും കടഭാരം ഇന്ന് തന്നെ മാറി പോകട്ടെ ആമേൻ ആമേൻ 🙏🏻

    • @simoncc238
      @simoncc238 Před rokem +1

      Qal

    • @tommyjosef7
      @tommyjosef7 Před rokem +1

      Jai Jesu

    • @philobabu7750
      @philobabu7750 Před rokem +2

      ജോലി കിട്ടാനുള്ള തടസ്സത്തെ മാറ്റി എൻ മകനെ അനുഗ്രഹിക്കണമെെയന്ന പ്രാത്ഥിക്കുന്നു
      .

    • @tommyjosef7
      @tommyjosef7 Před rokem +3

      @@philobabu7750 ദൈവം മകനെ അനുഗ്രഹിക്കട്ടെ

    • @valsammathomas4495
      @valsammathomas4495 Před rokem +2

      Please bless my Ajil, Ajish and Edwin.

  • @marymp9094
    @marymp9094 Před 2 lety +50

    ഈശോയുടെ തിരുഹൃദയമേ ! അങ്ങേ ദിവ്യസ്നേഹാഗ്നി എന്റെഹൃദയത്തിലും എല്ലാ ഹൃദയങ്ങളിലും കത്തിക്കണമേ.തീക്ഷ്ണതയാൽ എരിയിക്കേണമേ....
    ആമേൻ 🙏♥️🙏നന്ദി ദൈവം നിങ്ങളെ പ്രാർത്ഥനയാൽ അനുഗ്രഹിക്കട്ടെ 🙏✨✨

    • @josephchettan8113
      @josephchettan8113 Před rokem

      ജെറേമിയ.29 അധ്യായം 11 മുതൽ 14 വരെയുള്ള തിരുവചനങ്ങൾ ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്കത് മനസ്സിലാക്കി തരണമേ അത് സ്വീകരിക്കാൻ ശക്തി തരണമേ ആമേൻ

    • @roslyjony8872
      @roslyjony8872 Před rokem

      Entemakantevivahathdasammataname

  • @salykunjumon9751
    @salykunjumon9751 Před rokem +10

    ഈശോയെ രാത്രിയിൽ പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ എനിക്കു സാധിക്കുന്നില്ല, ഈശോയെ എന്നെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏👏👏👏👏🌹🌹🌹🌹

  • @anoshvas7873
    @anoshvas7873 Před rokem +8

    പ്രാർത്ഥിക്കുന്നതിനുള്ള കൃപ തരണമേ ഈശോ അപ്പാ മടുപ്പു തോന്നാതെ അങ്ങയുടെ അടുത്തിരിക്കാൻ കൃപ തരണമേ

  • @manojmanuel2698
    @manojmanuel2698 Před 2 měsíci +2

    കർത്താവേ സാമ്പത്തി കടബാധ്യതയാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഇപ്പോൾ തന്നെ ഇടപെടണമേ ഈശോയെ

  • @kevinshibu4508
    @kevinshibu4508 Před 5 měsíci +4

    ഈശോയ എന്റ ജർമ്മനി പോകാൻ ഒള്ള ആഗ്രഹം കൊറേ നാളായി പരിഷരമിക്കുന്നു ഇപ്പോൾ 2 വർഷം ആയി പെട്ടന് തന്ന പോകാൻ സാധിക്കണം ഈശോയോട് പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @indirabiju8242
    @indirabiju8242 Před 2 lety +50

    🙏🏻 കർത്താവേ ദൈവമേ ഞങ്ങളുടെ കട ഭാരങ്ങളെല്ലാം മാറ്റി തരേണമേ മാറ്റി തരുന്നതിനെ ഓർത്തു നന്ദി പറയുന്നു ഹാലേലൂയ 🙏🏻

  • @lysammathomas3717
    @lysammathomas3717 Před rokem +7

    എൻറെ ഈശോയെ എനിക്കു എന്റെകുടുംബത്തിനും അട്ടപ്പാടി യിൽ വന്നു ധ്യാനം കൂടാൻ കൃപതരണേ ആമീൻ

  • @rejanibineesh7054
    @rejanibineesh7054 Před 2 lety +56

    യേശുവേ എന്റെ മകൾക്കു പഠിക്കാനുള്ള വിവേകവും ബുദ്ധിയും നല്കണമേ ആമേൻ 🙏

    • @tommyjosef7
      @tommyjosef7 Před rokem +1

      Alleluia

    • @sijojosephtravelfood9500
      @sijojosephtravelfood9500 Před rokem +1

      വിവാഹം നടക്കുവാന് ഒരു കുടുംബം ജീവിതം നയിക്കുവാനും,,രോഗങ്ങളിൽ നിന്ന് വിടുതൽ നൽകുവാനും , പുകവലി മാറുന്നതിനും ആമേൻ

    • @tommyjosef7
      @tommyjosef7 Před rokem +1

      @@sijojosephtravelfood9500 ദൈവം അനുഗ്രിക്കട്ടെ 🙏

  • @rejikuriakose7636
    @rejikuriakose7636 Před 2 lety +12

    ഈശോയെ എന്റെ മകന്റെ വിസ എത്രയും വേഗം അപ്രൂവാക്കി തരണമേ🙏🙏🙏🙏🙏🙏🙏

  • @swapnalijo1605
    @swapnalijo1605 Před 2 lety +40

    എന്റെ മോൾ അൽന ഡെങ്കി പനി വന്ന് അഡ്മിറ്റായി രോഗസൗക്യം നല്കണമേ 🙏🙏

  • @stephy3961
    @stephy3961 Před 2 lety +18

    ഈശോയെ എന്റെ വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റണെ 🙏

  • @sudharmakrishnan5683
    @sudharmakrishnan5683 Před 12 dny +1

    എന്റെ പേര് സുധർമ്മ എന്റെ മകനും മരുമകളും എന്നും ഓരോ കാരണം പറഞ്ഞു വഴക്കു ആണ് രണ്ടു പേർക്കും ദേഷ്യം കൂടുതൽ ആണ് അവരുടെ വഴക്ക് മാറി കുഞ്ഞും ആയി സന്തോഷം ആയിട്ട് ജീവികുന്നുന്നതിന് വേണ്ടി കർത്താവിനോട് പ്രാത്ഥിക്കണ് യേശുവേ എന്റെ മക്കളോട് മനസ് aliyne

  • @sheejajoseph3696
    @sheejajoseph3696 Před rokem +1

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തരാൻ തരണമേ ഞങ്ങളുടെ കച്ചവടം നല്ല രീതിയിൽ നടക്കാനുള്ള കൃപയും അനുഗ്രഹം നൽകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @lijimary1207
    @lijimary1207 Před rokem +19

    ഈശോയെ എന്റെ കുടുംബത്തെയും എന്റെ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ.
    എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ഉത്സാഹം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏

  • @sinijaison6358
    @sinijaison6358 Před rokem +14

    3rd year BscNursing exam എഴുതി യിരിക്കുന്ന എന്റെ മകളെയും മറ്റെല്ലാ മക്കളെയും pass mark നൽകി അനുഗ്രഘിക്കണമേ 🙏🙏.,.

  • @ranyjoseph3759
    @ranyjoseph3759 Před 2 lety +30

    യേശുവേ രോഗിയായ എന്റെ ഭർത്താവിനെയും എന്നെയും സുഖപ്പെടുത്താണമേ. ആമേൻ 🙏🙏🙏

    • @tommyjosef7
      @tommyjosef7 Před rokem +2

      യേശു നിങ്ങളെ രണ്ടു പേരെയും സുഖപ്പെടുത്തട്ടെ

    • @sebastianj4190
      @sebastianj4190 Před rokem

      Prarthanayil orkam

  • @reenabenoy2047
    @reenabenoy2047 Před 2 lety +15

    എന്റെ മകൻ ആൽഫിയെ കോട്ടയം നവോദയയിൽ പഠിക്കാൻ നും +2 പഠനം പൂർത്തിയാക്കാൻ വേണ്ട കൃപ നൽകണമേ🙏🙏🙏

    • @maddreamer2932
      @maddreamer2932 Před 2 lety

      Try to speak to the teachers

    • @tommyjosef7
      @tommyjosef7 Před rokem

      May the lord bless him

    • @m.thomas6968
      @m.thomas6968 Před rokem

      മകനെ ടീച്ചർമാർ വേദനിപ്പിച്ചോ

  • @Sigma_gaming2013
    @Sigma_gaming2013 Před 11 měsíci +1

    ഈശോയേ ഞങ്ങളെ പരിശുദ്ധത്മവിനാൽ നിറക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. പഠിക്കാനുള്ള മടി എടുത്തുമാറ്റെണമേ. Praise the lord🙏🙏🙏

  • @anniegeorge3906
    @anniegeorge3906 Před rokem +18

    അച്ഛാ, kidney രോഗി ആയ ഞങ്ങളുടെ മോൻ (ജോമോൻ 34yrs )വേണ്ടി പ്രത്യേകം പ്രാത്ഥിക്കണേ 🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +5

    അമ്മേ എന്റെ ഉദരത്തിൽ ഉള്ള നീർക്കെട്ടും ദശയും ഒരു കുഴപ്പവുമില്ലാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമേ Biopsy result ൽ ഒരു കുഴപ്പവുമില്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ

  • @kunjumoljoseph439
    @kunjumoljoseph439 Před rokem +3

    എന്റെ ഈശോയെ അങ്ങ് എല്ലാവരിലും എല്ലാം ആണ്‌. എനിക്കും വേണം മരുന്നില്ലാത്ത ഒരു ജീവിതം. Amen

  • @paule.l5878
    @paule.l5878 Před rokem +1

    കർത്താവിനു മാത്രം മഹത്വ മുണ്ടാകട്ടെ . ന്ദൈവമേ ഞങ്ങളെ അങ്ങ് ഏൽപ്പിച്ച ,അങ്ങയോട് നിരന്തരം പ്രാ ർത്ഥിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഭവനം എന്റെ കുടുംബത്തിൽനിന്ന് നഷ്ടപ്പെടാതിരിക്കാൻ പരിശുദ്ധാന്മാവിന്റെ അഗ്നിയുടെ കോട്ടയിൽ സംരക്ഷിക്കപ്പെടാൻ നല്ല ഉപകാരികളെ നൽകണമേ . എന്റെ ആത്മാവേ കത്താവിനെ മഹത്വപ്പെടുത്തണമേ

  • @sarasuannamma7205
    @sarasuannamma7205 Před 2 lety +3

    ഈശോയെ വീടുപണി വേഗം തീർത്തു തരേണമേ 👏👏👏ഈശോ ഇടപെടണമേ 👏👏

  • @jisnajames139
    @jisnajames139 Před 2 měsíci

    എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @bijimol505
    @bijimol505 Před 10 měsíci +1

    കർത്താവേ.... എന്റെ ചേട്ടായിടെ അസുഖങ്ങൾ എല്ലാം മാറ്റി പഴയ ആരോഗ്യത്തോടെ തിരിച്ചു തരണമേ🙏🏻🙏🏻

  • @gesalalazar63
    @gesalalazar63 Před rokem +3

    യേശുവേ... അങ്ങയുടെ തിരുമുഖം ധ്യാനിക്കാൻ എനിക്കും കൃപ തരണമേ. രാത്രിയിൽ അങ്ങയുടെ കൂടെ ആയിരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.

  • @sr.delphychf8241
    @sr.delphychf8241 Před 2 lety +4

    ഈശോയെ പ്രാർത്ഥന വരം നല്കി അനുഗ്രഹി ക്കണെ

  • @puli2626
    @puli2626 Před rokem +1

    കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും നിയോഗ പ്രാർത്ഥന ഞാൻ അർപ്പിക്കുന്നു
    ആമേൻ 🙏🙏🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Před rokem +2

    ദൈവമേ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ലഹരിവസ്തുക്കളിൽ നിന്നും വിടുതൽ നൽകണമേ പ്രാർത്ഥന ആവശ്യം

  • @ranijacob8136
    @ranijacob8136 Před rokem +10

    എല്ലാ മക്കൾക്കും ആരോഗ്യവും സൗഖ്യവും നൽകേണമെ

  • @bloxygirlR
    @bloxygirlR Před 9 měsíci +2

    Thank you God for your never ending love and care that you are guiding us through your blessed priests. Hallelujah 🙏

  • @aleyammapaul4590
    @aleyammapaul4590 Před rokem +1

    വെളിയിൽ പോയി പഠിയ്ക്കാൻ ആഗ്രഹിക്കുന്നഎല്ലാമക്കളെ യും സമർപ്പിക്കുന്നു ഈശോയും പരിശുദ്ധ അമ്മയും നടത്തി കൊടുക്കേണമേ

  • @anniejose1717
    @anniejose1717 Před rokem +1

    കർത്താവേ, എൻ്റെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാനും നല്ലൊരു മകളെ മകനു ഭാര്യയായി ലഭിക്കാനും അനുഗ്രഹിക്കേണമേ.

  • @sandrastalin9395
    @sandrastalin9395 Před 2 lety +6

    എന്റെ വീട്ടിലെ എല്ലാവരുടെയും അസുഖത്തെ മാറ്റി തരണമേ

  • @thankamaniremasan8824
    @thankamaniremasan8824 Před 2 lety +16

    എന്റെ മോൾടെ നടുവ് വേദന മാറ്റി തരണം പരിശുദ്ധഅമ്മമതാവിന് സ്വസ്ത്രം ആരാധന

    • @ashwinjohn4319
      @ashwinjohn4319 Před rokem

      Luka 18:27:- അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.

  • @rosilyalby
    @rosilyalby Před 7 měsíci +2

    ജോലി ഇല്ലാത്ത മക്കൾക്ക് ജോലി നല്കി. അനുഗ്രഹിക്കണമെ❤❤

  • @ponnujoy6657
    @ponnujoy6657 Před rokem +1

    ഈശോയെ,22 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്ക്,സ്വന്തമായി ഒരു വീട് ലഭിക്കാനുള്ള വഴി തുറന്നു തരണേ.ഞങ്ങളുടെ അമ്മച്ചിയുടെ സന്തോഷം കാണാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @hemivm5771
    @hemivm5771 Před 2 lety +2

    എന്റെ അപ്പച്ച ന്റെ വിസ തടസം മാറ്റി തരണമേ. യേശുവേ നന്ദി, യേശുവേ സ്തുതി. യേശുവേ ആരാധന.

  • @suseelavengoor7871
    @suseelavengoor7871 Před rokem +1

    ഈശോയെ രാധ ഉടെയും വിജചേച്ചിയുടേം കാലിന്റെ വേദന യു മാറ്റി കൊടുക്കമേ ആമേൻ

  • @lalysebastian3133
    @lalysebastian3133 Před rokem +1

    Eesoye kunjungale onninepolum anavasyamayallngalkku adimayakkalle daivame ninte krupa nalki anugrahikename❤❤❤❤❤ parisudhatmave🌹🌹🌹🌹🌹 amen

  • @pranavll
    @pranavll Před 9 měsíci

    എനിക്ക് നല്ല ഉറക്കം കിട്ടണമേ എന്റേ യേശു അപ്പ.. ടെൻഷൻ മാറ്റി തരണമേ +2 നല്ല മാർക്കോട് കൂടെ പാസ്സ് ആവണമേ യേശു നാമത്തിൽ

  • @neethadenishakotturkaleeka3481

    Ente eshoye ente bharthavine enik venam🙏❤️❤️ orumich jeevikanam eeshoye

  • @delphyantonycj.amen.4590

    ഈശോയെ,എൻ്റെ മകൾക്ക് നഴ്‌സിങ് പരീക്ഷയിൽ failed ആയ പരീക്ഷ വീണ്ടും എഴുതുവാനുംവിജയിക്കുവാനും അനുഗ്രഹിക്കണമെ.🙏🙏

  • @salykunjumon9751
    @salykunjumon9751 Před rokem +6

    ഈശോയെ എന്റെ കുടുംബത്തിന് നീതിനടത്തിത്താരാണമേ 🙏🙏🙏🙏👏👏👏👏

  • @suseelavengoor7871
    @suseelavengoor7871 Před rokem +2

    ഈശോയെ എന്റെ jithuvine പഠിക്കാൻ നല്ല മടിയാണ് അവിടുത്തെ അനുഗ്രഹം കൊണ്ടാണ് പത്താം ക്ലാസ് പാസായത് അടുത്ത് സ്കൂളിൽ അഡ്മിഷൻ കിട്ടി ഒരു കോടി നന്ദി പ്ലസ് two വിനു നല്ല മാർക്ക്‌ തരാൻ കൃപ തരേണമേ ആമേൻ 🙏🙏🙏🙏

  • @user-yk7xm8cw1f
    @user-yk7xm8cw1f Před 2 měsíci +1

    Nale arunnu kadam moolam njngalude veedum sthalavum alakan bankil ninu japti nadapadikal neridendi varum ennu paranju ninath ippol oral cash nalki athinte kurach adach nirtham ennu paranju daivam miracle pravarthichu. Praise the lord, hallelujah ❤

  • @thresiacyriac4325
    @thresiacyriac4325 Před rokem +1

    എന്റ കർത്താവെ ഭവനം ഇല്ലാതെ വേഷമിക്കുന്ന എല്ലാവർക്കും ഭവനം കൊടുക്കണമാ സുരേഷ്

  • @lawrencechristu2744
    @lawrencechristu2744 Před rokem +4

    ഞങ്ങളുടെ ayalvasikalil നിന്നും ഞങ്ങളെ രക്ഷിക്കാൻ പ്രാർത്ഥിക്കണേ. അവർക്ക് മാനസാന്തരം കൊടുക്കണമേ. എല്ലാവരും സ്നേഹത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണേ. എല്ലാരും പള്ളിയിൽ പോകുന്നു പ്രാർത്ഥിക്കുന്നു. പക്ഷെ സ്നേഹിക്കുന്നില്ല. ഞങ്ങൾ വളരെ ധർമ സങ്കടത്തിൽ ആണ്. എല്ലാരും പ്രാർത്ഥിക്കണേ

  • @chinchuroy3329
    @chinchuroy3329 Před 2 lety +2

    Yeshuve nanni yeshuve stuthi...karthave chorinju thanna ella anugrahagalkkum orayiram nanniii..karthave enne poornamayi ninnil samarppikkunnu..cheyyunna oro karyangalum...parayunna vakkum....chindayum...okkeyum.yeshunamathinte sakshiyal.aakki nalkename...sandosham aayi poyi madangi varyvan sahayikkanameee...ellavarem samarppikkunnu..
    Anugrahikkaname..karthave ente thalamudi muthal..Kalile nagam.vare samarppikkunnu...yeshuve ellam kaval malagahayal samrakshikkaname ..amen

  • @suseelavengoor7871
    @suseelavengoor7871 Před rokem +2

    ഈശോയെ ദിനേശൻറ് യൂ രാജന്റെ യു ജാഫർ ന്റെ യൂ വിവാഹം നടത്തി തരേണമേ എനിക്ക് വേറെ ദൈവമില്ല ഈശോയെ സഹായിക്കേണമേ

  • @treesatd
    @treesatd Před rokem +2

    Alla vidikaryyum കാത്തു കൊള്ളേണമേ sabaku വേണം വിടുതൽ സഭയുടെ ശത്രുകളെ thakarkaname

  • @suseelavengoor7871
    @suseelavengoor7871 Před rokem +1

    ഈശോയെ എന്റെ കാലിന്റെ വേദന മാറ്റി എനിക്ക് ജോലി ചെയ്യാൻ കഴിയേണമേ ആമേൻ

  • @indiraps8847
    @indiraps8847 Před rokem +1

    എന്റെ സെഹിയോൻ മാതാവേ എനിക്കും മക്കൾക്കും ദച്ചു മോൾക്കും മോളുടെ ജീവിത പങ്കാളിക്കും വേണ്ടി അങ്ങേ തിരു കുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @annithomas3644
    @annithomas3644 Před 10 měsíci +1

    Jesus please heal people who are suffering from obesity. Thank you Lord! Praise you Jesus! Amen!

  • @ancybaiju7927
    @ancybaiju7927 Před 5 měsíci

    എന്റെ കുടുംബത്തിൽ ഈശോയുടെ ഇഷ്ടം മാത്രം നടക്കാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @sonadenny268
    @sonadenny268 Před rokem

    കുരുക്കളിൽ പെട്ട് എല്ലാം നഷ്ട അവസ്ഥയിൽ പുതിയ ജീവിതം നൽകി നിന്റെ തിരുരക്ത കൊണ്ട് കഴുകി വിശുദ്ധികരിച്ചു അവരായിരിക്കുന്ന അവസ്ഥയിൽ നിന്ന് മോചിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു. എല്ലാം ശരിയായ ആയാൽ സാക്ഷ്യം പറഞ്ഞോളാം. എന്റെ കർത്താവേന്റെ ദൈവമേ എന്നെ സഹായിക്കണേ

  • @ponnujoy6657
    @ponnujoy6657 Před rokem

    ഈശോയെ, സ്വന്തമായി ഒരു വീടിനു വേണ്ടി ഓൺലൈൻ ഡെപ്പോസിറ്റിൽ പൈസ ഇട്ട്, നഷ്ടപ്പെട്ടു പോയ ഞങ്ങളുടെ പൈസ തിരിച്ചു തരണേ

  • @panayaparambil
    @panayaparambil Před 2 lety +26

    Please pray for my family especially my children to anoint in holy spirit and increase their faith in Jesus. 🙏

    • @jollyabraham1426
      @jollyabraham1426 Před rokem +2

      The Lord is close to the broken hearted.amen

    • @monseyjoy9483
      @monseyjoy9483 Před rokem

      വട്ടായിലച്ചാഎൻ്റെമകൻ്റെമക്കൾഷാൻ5വയസ്സ്ഓഡിസംഇളയവൻറിയാൻ2വയസ്ബെളഡ്കൃൻസർഅമൃതഹേസ്പിറ്റലിൽആണ്സൗഖൃത്തിനായിപൃർത്തിക്കണമെആആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jelsyriju4217
    @jelsyriju4217 Před 2 lety +5

    എന്റെ കാലിന്റെ എല്ല് പൊട്ടൽ സുഖപ്പെടുത്തണമേ ✝️🙏

  • @nijilyphilip7915
    @nijilyphilip7915 Před rokem

    ഈശോയെ അവിടുത്തെ കൃപയാകേണമേ ആമേൻ രാത്രിയിൽ ഒറ്റക്കിരുന്നു പ്രാർത്ഥിക്കുന്ന ഈ മകളുടെപ്രശ്നങ്ങളിലേക്കു അവിടുന്ന് കടന്നു വരേണമേ ആമേൻ

  • @manujacob9519
    @manujacob9519 Před 27 dny

    Vattayil achane orupad naalkalk shesham kandappo orupad sandhoshavum samaadhaanavum lebhichu❤

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před rokem +1

    6-11-22മുതൽ ധ്യാനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ജെയ്സൺ, ബാബു എന്നിവർക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @cibilaboby1363
    @cibilaboby1363 Před rokem +2

    Yenteishoeye amme mathave padikkunna yente randu makkalum samarppikkunnu. Avarkk padikkanulla kazhivum unarvum nalkie anugrahikkaname 🙏🌹🙏🌹🙏

  • @pattupettiful
    @pattupettiful Před 2 lety +3

    tension moolam jeevithanthas upekshikkuvan chinthikkunna sahodariye anugrahikkaname EEshoye....

  • @jessyclamand1188
    @jessyclamand1188 Před rokem

    Eessoye ante Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @thresiacyriac4325
    @thresiacyriac4325 Před rokem

    എന്റകർത്താവാ എ നന്റ മകൾ നിമാ ക്കു റിസർവേഷൻ കിട്ടണമാ കുഞിരോഗം മാറ്റിത്തരാണമാ

  • @alanbenny5729
    @alanbenny5729 Před 2 lety +2

    Karthave+2 Pareeksha pepper nokkunnavarku ella makkaleyum nalla markkode jayippikkan Manasalivundakaname jayippikkan Manasalivundakaname amen Amen Amen Amen Amen🙏🙏🙏🙏🙏

  • @anjanaanup2162
    @anjanaanup2162 Před 3 měsíci

    കുഞ്ഞിൻ്റെ കഠിനമായ വയറുവേദന തൊട്ടു സുഖപ്പെടുത്തണമേ കർത്താവേ...നന്ദി ഹാലേലൂയ്യ

  • @soniyaabraham2552
    @soniyaabraham2552 Před rokem +1

    Ente eshoye eniku interview passayi ukyil poyi joli cheyyan sadikane.ente husbantinte madyapanam poornamayum mattitharene.ente brotherinu nalloru jeevitha pankaliye kodukane.njagalude veedinte Pani thadasam koodathe poorthikarikkan pattane.Amen

  • @alphinaxagnes3930
    @alphinaxagnes3930 Před rokem

    ഈശോയെ നന്ദി സ്തുതി,ആരാധിക്കുന്നു ഈശോയെ njahaludey കട ബാധ്യത പൂർണമായും അവിടന്ന് ഏറ്റു edukkane

  • @silvykurian1310
    @silvykurian1310 Před rokem

    Maria ee masam thanne garbhini aakename...njaan പകരം ഈശോക്ക് വേണ്ടി pravarthycholaam...

  • @anumoltalias797
    @anumoltalias797 Před 4 měsíci +1

    Yesuve nanni.....ente Mudi karuthu....Mudi uural ninnuu....

    • @anumoltalias797
      @anumoltalias797 Před 4 měsíci

      Eniku 4 modulus kitti.....yesuve....mathave nanniiii

  • @sholykuriakose9597
    @sholykuriakose9597 Před 2 lety +2

    Essoye njangalude prarthana niyogangal Samarpikkunnu anugrahikenameeee parisuthalmave karunathonnename

  • @jaisybenny7126
    @jaisybenny7126 Před rokem +1

    എനിക്കും എൻ്റെ ആഗ്രഹത്തിനുള്ള മുടി ജീവിതത്തിലുണ്ടായിട്ടില്ല. ഞാൻ എന്നും കുളിക്കുമ്പോൾ ശിരസ്സിൽ വെള്ളമൊഴിക്കുന്നത് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ എന്നു പറഞ്ഞു സ്തുതിച്ചു കൊണ്ടാണ്. എനിക്ക് 54 വയസ്സിൽ നല്ല മുടിയുണ്ടായി. എൻ്റെ മക്കൾ പോലും അതിശയത്തോടെ പറയാറുണ്ട്. ആദ്യമായിട്ടാണ് ഇത്രയും നല്ല മുടി ഉണ്ടാകുന്നത്. സാക്ഷ്യപ്പെടുത്താൻ സാധിച്ചതിൽ ഈശോക്ക് നന്ദി പറയുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.

  • @alphinaxagnes3930
    @alphinaxagnes3930 Před rokem

    Enta ഇശോയെയ് enta makanta പഠിക്കാനുള്ള മടി സമർപ്പിക്കുന്നു അവൻ നന്നായ് പഠിക്കുവാൻ കരുണ ആവനെ

  • @antonyp6106
    @antonyp6106 Před rokem

    എന്റ ഈശോയെ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ തുറന്ന തരന്നമേ എന്റെ ജീവിത പങ്കാളിയെ കാത്തു കൊണ്ട് ജീവിക്കാർ ഒരു മാർഗ്ഗം തുറന്ന തരണം എല്ലാം ബുദ്ധിമുട്ട് മാറ്റിതരണമേ ഞങ്ങ അനുഗ്ര'ഹിക്കമ്മേ ആമ്മേൻ

  • @elizabeththomas8968
    @elizabeththomas8968 Před 2 lety +4

    Yente Ishoye Yente karthave yente sugar matti tharename Amen

  • @sinnysunny3093
    @sinnysunny3093 Před rokem +3

    Acha sthuthiyayirikkatte ente mudi kozhiyathe edathoornnu valaranulla kripa tharanameyennu karthave njan angayode Valare thazhmayode apekshikkunnu amen

    • @sijojosephtravelfood9500
      @sijojosephtravelfood9500 Před rokem

      Acha മൂക്കിൽ കൂടി ബ്ലഡ് വരുന്നു ഒരു നല്ല വിവാഹം നടക്കാനും നല്ല പങ്കാളി കിട്ടുവാനും രോഗത്തിൽ നിന്ന് വിടുതൽ നൽകുവാനും, പുകവലി മാറുന്നതിനും ഇശോയെ അങ്ങയുടെ ഇഷ്ടം നിറവേറട്ടേ ആമേൻ

  • @Mini-dd1su
    @Mini-dd1su Před rokem

    കർത്താവായ യേശുവേ അങ്ങ് ദാനമായി തന്ന മകനെ അങ്ങയെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ഇപ്രാവശ്യത്തെ പരീക്ഷയിൽ അവന് നല്ലൊരു റിസൾട്ട് കൊടുത്ത് അവനെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @mickey___mouse____
    @mickey___mouse____ Před 11 měsíci

    Ishoyee... Vivaha thadasam ulla ella makaludem thadasam maaranaii❤❤❤❤

  • @jelsyriju4217
    @jelsyriju4217 Před 2 lety +2

    എന്റെ ചേച്ചിയെയും കുടുംബത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കണമേ

  • @rosebenny441
    @rosebenny441 Před rokem

    Ninte parishudhathivine nalki anugrahikana Amma mathave

  • @mary7678
    @mary7678 Před rokem

    ഈശോയെ എന്റെ ഉം മക്കളുടെയും മുടി വല്ലാതെ കോഴ്യ്‌യുന്നുണ്ട് സ്പർശികണമേ പലതും പരീക്സിച്ചതാണ് ഇനി ഞാനും ഈശോയെ അങ്ങയോടു പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും വേണം മുടി 🙏🏻🙏🏻🙏🏻🙏🏻

  • @alicejoseph3752
    @alicejoseph3752 Před 4 dny

    എന്റെ ഈശോയെ എനിക്കും മുടിവേണം എന്റെ മുടി മുഴുവൻ പോയി ഒന്നും illatheyayi🙏🙏🙏🙏🙏🙏

  • @anjanaanup2162
    @anjanaanup2162 Před 3 měsíci

    ദൈവമേകുഞ്ഞിനെ കഠിന വേദനയിൽ നിന്നും വിടുതൽ നൽകണേ നാഥാ
    ഈശോയേ...

  • @mollychacko6119
    @mollychacko6119 Před rokem

    എൻ്റെ ഈശോയെ ഞങ്ങടെ മക്കടെ ജീവിതത്തിലെ ഒരോ നിമിഷങ്ങളെയും ക്രമപ്പെടുത്തി തരണമെ