#cktanurmalayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • കോളം ഫൂട്ടിഗിന്റെ വിവിധ രീതികളുoകമ്പിപ്പണിയും
    പ്രിയരെ നിങ്ങളുടെ സ്വപ്നം ഭഗനം നിർമ്മിക്കുമ്പോഴോ അല്ലെങ്കിൽ ഒരു കോമേഴ്സൽ ബിൽ ഡിഗ്
    നിർമ്മിക്കുമ്പോഴും ഇത്തരം പണികൾ വളരെ ശ്രദ്ധിച്ച് ചെയ്യിക്കുക ലേബർ റെയിറ്റിൽ വിലപേശൽ നടത്തി വഞ്ചി തരാവാതിരിക്കുക ഒരു കെട്ടിടത്തിന്റെ അടിത്തറ വളരെ പ്രധാനപ്പെട്ടതാണ്
    കോളം ഫൂട്ടിഗ് No1
    • #cktanurmalayalam# കോള...

Komentáře • 34

  • @gireeshkumarr2187
    @gireeshkumarr2187 Před rokem +1

    Well solir

  • @njanorumalayali7032
    @njanorumalayali7032 Před 3 lety +2

    🌷🌷🌷 സത്യസന്ധമായ അവതരണം 🌷 thanks 🌷

  • @pzpranav1213
    @pzpranav1213 Před 3 lety +1

    നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് നന്ദി

  • @pm3093
    @pm3093 Před 2 lety

    ഞാൻ ഒരു super visor ആണ് (freshers ), സാർ ഓരോ കാര്യങ്ങൾ വളരെ ആൽമാർത്തപരമായി ആണ് പറയുന്നത്,👍👍എനിക്ക് ഈ വീഡിയോ വളരെ ഉപകാര predamakunnu

  • @gireeshkumarr2187
    @gireeshkumarr2187 Před rokem

    Well

  • @akhilr1796
    @akhilr1796 Před 2 lety

    🌹വളരെ നല്ല വീഡിയോ അതി മനോഹരം നല്ലത് പോലെ വ്യക്തമായി സാർ 🌹🙏🙏🙏

  • @thomasmathew6350
    @thomasmathew6350 Před rokem

    Very very useful & helpfull,i was looking for this

  • @sreejithsr775
    @sreejithsr775 Před 2 lety

    nalla presentation

  • @jrconstructionpallan419
    @jrconstructionpallan419 Před rokem +1

    സാർ, കോളം ഫുട്ടിംങ്ങ്ന്റെ അളവ് എടുക്കുന്നതിന്റെ ഒരു വീഡിയോ ഇടാമോ.

  • @jyothiprakashpeelipram3103

    വീഡിയോ ഇഷ്ടപ്പെട്ടു. 1കോടി എന്നത് ടെക്നികൽ പദമാണോ ,ഇനിയത്തെ വീഡിയോയിൽ വ്യക്തമാവുഠ

  • @rkpilakat5717
    @rkpilakat5717 Před 3 lety

    Thanks

  • @baburajkb107
    @baburajkb107 Před rokem +1

    സാർ ഫൂട്ടിംഗ് കോൺക്രീറ്റിനെ കുറിച്ച് ഒ ന്നു പറയാമോ 1.40 x 1.40 കോളം എത്ര കനം Pcc വേണം എത്ര സ്‌ളോപ് ഫൂട്ടിംഗ് വേണം എത്ര സിമന്റ് മെറ്റൽ മണൽ

  • @babus1407
    @babus1407 Před 3 lety +1

    നന്ദി സാർ എനിക്ക് താങ്കളുടെ വീഡിയോ ഇഷ്ട്ടപ്പെട്ടു. എന്റെ കുടുംബവീട് പഴയ ഓട് ഇട്ടതാണ് അത് ഈ പറഞ്ഞ രീതിയിൽ നാല് മൂലയിലും സെന്റെറിലും ഫില്ലർ കൊടുത്ത് കോൻ ക്രീറ്റ്റൂഫ് ആക്കാൻ സാദിക്കില്ലേ അതിന് എത്രMMറാഡ് ആണ് ഉപയോഗിക്കേണ്ടത് ലിന്റിൽമട്ടംബിം ഫില്ലറിൽ കേറക്കത്ത വിധം ചെയ്തിട്ട് റൂഫിൽ വീണ്ടും ബിം കെട്ടണോ? മറുപടി പ്രതീക്ഷിക്കുന്നു തിരുവനന്തപുരത്ത് നിന്നം - ബാബു.

    • @cktanur3114
      @cktanur3114  Před 3 lety

      തീർച്ചയായും ചെയ്യാം കോളത്തിന് 12 mm റാഡ് മതിലിന്റൽ മട്ടത്തിൽ 8 ഇഞ്ച് ബീം സൺ സൈഡ് എന്നിവ വാർത്ത് മെയിൽ സ്ലാബിൽ 8 ഇഞ്ച് ബീം സ്ലാബ് അടക്കം മതി (പിന്നെ പ്ലാൻ കിട്ടിയാൽ കുറച്ചു കൂടി ചിലവ് ചുരിക്കി എങ്ങിന്നെ മോഡൽ ചെയ്യാം എന്ന് നമുക്ക് നോക്കാം )

    • @cktanur3114
      @cktanur3114  Před 3 lety

      പഴയ വീടിന്റെ മതിൽ ഉറപ്പുള്ളതാണെങ്കിൽ മതിൽ പൊളിക്കാതെയും ചെയ്യാം (പുറം സൈഡ് ) ഉൾഭാഗം നിങ്ങളുടെ ഡിസൈൻ അനുസരിച്ച് എങ്ങിനെയും ചെയ്യാം

  • @VasuDevan-kj2mt
    @VasuDevan-kj2mt Před 2 lety

    Four pillar,s oruvariyil ullathil orupillar 6"marynilkkunnu ini enthucheyyan pattum please reply

  • @VasuDevan-kj2mt
    @VasuDevan-kj2mt Před 2 lety

    Four pillers oruvariyil ullathil orupillar 6" variyilninnum marinilkkunnu enienthucheyyanpattum please

    • @cktanur3114
      @cktanur3114  Před 2 lety

      ഉൾഭാഗത്തേക്കാണോ പുറം ഭാഗത്തേക്കാണോ മാറിനിൽക്കുന്നത്

    • @cktanur3114
      @cktanur3114  Před 2 lety

      പൊട്ടിച്ച് മാറ്റി വെക്കേണ്ട ആവിശ്യം ഇല്ല എല്ലാറ്റിനും ഒരു പരിഹാരം ഉണ്ടാവും

  • @maheshmpallickal5940
    @maheshmpallickal5940 Před 3 lety

    Ithinte material calculation,laburcharge koodi parayamo

    • @cktanur3114
      @cktanur3114  Před 3 lety +1

      തീർച്ചയായും അടുത്ത വീഡിയോയിൽ താങ്കൾ ആവിശ്യപ്പെട്ട രണ്ട് കാര്യങ്ങളും ഉൾപ്പെടുത്താം

    • @shanman6602
      @shanman6602 Před rokem

      Ur contact number plz

  • @kriactivedesigns
    @kriactivedesigns Před 2 lety

    Net inte end L shapil valachu vakkanam ennu nirbandham undo

    • @cktanur3114
      @cktanur3114  Před 2 lety

      തീർച്ചയായും വളക്കണം

  • @mycraftmylife2604
    @mycraftmylife2604 Před 3 lety

    No cricket cricket team please

  • @MsMsplive
    @MsMsplive Před 3 lety

    രണ്ടു വശങ്ങളിലെ ബിൽഡിംഗ്‌ലെ കോളങ്ങൾ ഫുട്ടിങ് എൻഡിൽ തന്നെ കോളം വന്നാലല്ലേ ഇത് നടക്കൂ.

    • @cktanur3114
      @cktanur3114  Před 3 lety

      സാർ പറഞ്ഞത് ഒന്നുകൂടെ വ്യക്തമാക്കാമോ

    • @MsMsplive
      @MsMsplive Před 3 lety

      ആദ്യമുള്ള രണ്ടു ബിൽഡിംഗിന്റെയും കോളങ്ങൾ ഇതുപോലെ ഫുട്ടിങ് എഡ്ജിൽ വന്നാലല്ലേ ഇത് നടക്കൂ

    • @cktanur3114
      @cktanur3114  Před 3 lety

      അങ്ങിനെയങ്കിൽ ഒന്നുകിൽ ആ ഭാഗം റാഫ്റ്റ് പുട്ടി ഗ് ചെയ്യുക അല്ലെങ്കിൽ കുഴിയുടെ ആഴത്തിൽ വൃത്ത്യാ സംവരുത്തുക

    • @MsMsplive
      @MsMsplive Před 3 lety

      @@cktanur3114 ok

    • @shanman6602
      @shanman6602 Před rokem

      ​@@cktanur3114 this is my whatsapp number plz send me a hi

  • @sajeevanpv3883
    @sajeevanpv3883 Před 8 měsíci

    കഴിഞ്ഞ വീഡിയോയുടെ ബാക്കി എന്ന് പറഞ്ഞിട്ട് താങ്കൾ എന്താണ് ഈ പറയുന്നത്